Tiger stray ചെയ്യുന്നത് ഒന്നാമത്തെ reason territory infight നടക്കുമ്പോൾ dominant tiger വിജയിക്കുകയും injured tiger സ്വന്തമായി territory ഇല്ലാത്തതു കാരണം easy hunt ന് വേണ്ടി കെട്ടിയിട്ട മൃഗങ്ങളെ target ചെയ്യുന്നു. .അങ്ങനെ അവ നാട്ടിൽ ഇറങ്ങുന്നു. .രണ്ടാമത്തെ കാരണം 3 year ആയിട്ടുള്ള sub adult tiger അമ്മ കടുവയിൽ നിന്നും മാറി സ്വന്തമായി territory ഉണ്ടാക്കാൻ നോക്കുന്നു. .but forest ഉള്ളിൽ dominant male tiger മായി fight ചെയ്തു വിജയിക്കാൻ കഴിയാതെ വനാതിർത്തിയിൽ territory form ചെയ്യുന്നു. .അങ്ങനെ അവ easy hunt ന് വേണ്ടി നാട്ടിലെ വളർത്തു മൃഗങ്ങളെ പിടിക്കുന്നു. .അത് ഒരു habit ആയി മാറുന്നു. .മൂന്നാമത്തെ വിഭാഗം old aged ആയിട്ടുള്ള കടുവകൾ അത് പോലെ lung infection ഉള്ള കടുവകൾ prey ഓടി പിടിക്കാൻ കഴിയാത്തത് കൊണ്ട് stray ചെയ്ത് നാട്ടിൽ ഇറങ്ങി domestic animals നെ പിടിക്കുന്നു. .ഇനി നാലാമത്തെ വിഭാഗം man eaters: മനുഷ്യരെ പൊതുവെ കടുവകൾ ക്ക് പേടിയാണ്. .മനുഷ്യർ കടുവയുടെ ഒരു ഇരയും അല്ല. .but പുറത്തുറങ്ങുന്ന tiger കുനിഞ്ഞു നിന്ന് പുല്ല് ചെത്തുന്ന ഒരാളെ കണ്ടാൽ അത് ഏതെങ്കിലും animal ആണന്നു തെറ്റ് ധരിച്ചു hunt ചെയ്യുന്നു. .ഒരു വട്ടം പിടിച്ചാൽ പിന്നെ tiger പിടി വിടില്ല. .പിന്നെ ആ tiger മനസിലാക്കുന്നു മനുഷ്യൻ ഏറ്റവും weakest prey ആണന്നു മനസിലാക്കി അത് ഒരു habit ആക്കി മാറ്റുന്നു. .Dr.അരുൺ സകരിയയുടെ ഒരു interview നിന്നും കിട്ടിയ അറിവുകൾ ആണ്. ..
പാക്കിസ്ഥാൻ അതിർത്തിയിൽ വേലിക്കെട്ടമെങ്കിൽ എന്തുകൊണ്ട്, കാടിന്റെ അതിർത്തി നിശ്ചയിച്ച വേലി കെട്ടി തിരിച്ചു കൂടാ, ഓസ്ട്രേലിയ ഒക്കെ അവർ കാടിന്റെ അതിർത്തി തിരിച്ചു fencing ചെയ്യാറുണ്ട്
മുക്കിലും മുലയിലും ആനയും puliyum കടുവയും ഒകെ ആണ്.😊😊ഞങ്ങൾ വയനാട് കാര് ഇങ്ങനെ വർഷങ്ങൾ ആയിട്ട് തീർന്നോണ്ട് ഇരിക്കുവാ.😄😊മറ്റുരാജ്യങ്ങളെ പോലെ ഇവിടേം ഹൻഡിങ് kond വരണം.______എന്നാണ് എന്റെ oru ഇത്.___
I am from Wayanad broo… Thanks for making this video…👏 Seriously parayaalo… cheriyoru pedi Ivade ellarkkum ind … ippatthe situation l evedunna panikittuaa areela… So aarelum onn ithin enthelum oru solution kandirunnel❗️
മൃഗങ്ങളുടെ എണ്ണം കുറക്കുക തന്നെ വേണം.. ആനയും, കടുവകളും കേരളത്തിൽ ഒരുപാട് ഒരുപാട് കൂടിയിട്ടുണ്ട്.. ഒരു വർഷം കൂടി കഴിഞ്ഞാൽ ഇത്പ്പോലെയുള്ള വാർത്തകൾ മാസത്തിൽ രണ്ടണ്ണം വീതം കേൾക്കാം.. ഒരു ആന ഒരു ദിവസം തിന്നു തീർക്കുന്നത് ഒരു ടൺ ചെടികളാണ്.. ഇതിനെയൊക്കെ എത്രയും വേഗം ഒഴിവാക്കണം!
Tiger stray ചെയ്യുന്നത് ഒന്നാമത്തെ reason territory infight നടക്കുമ്പോൾ dominant tiger വിജയിക്കുകയും injured tiger സ്വന്തമായി territory ഇല്ലാത്തതു കാരണം easy hunt ന് വേണ്ടി കെട്ടിയിട്ട മൃഗങ്ങളെ target ചെയ്യുന്നു. .അങ്ങനെ അവ നാട്ടിൽ ഇറങ്ങുന്നു. .രണ്ടാമത്തെ കാരണം 3 year ആയിട്ടുള്ള sub adult tiger അമ്മ കടുവയിൽ നിന്നും മാറി സ്വന്തമായി territory ഉണ്ടാക്കാൻ നോക്കുന്നു. .but forest ഉള്ളിൽ dominant male tiger മായി fight ചെയ്തു വിജയിക്കാൻ കഴിയാതെ വനാതിർത്തിയിൽ territory form ചെയ്യുന്നു. .അങ്ങനെ അവ easy hunt ന് വേണ്ടി നാട്ടിലെ വളർത്തു മൃഗങ്ങളെ പിടിക്കുന്നു. .അത് ഒരു habit ആയി മാറുന്നു. .മൂന്നാമത്തെ വിഭാഗം old aged ആയിട്ടുള്ള കടുവകൾ അത് പോലെ lung infection ഉള്ള കടുവകൾ prey ഓടി പിടിക്കാൻ കഴിയാത്തത് കൊണ്ട് stray ചെയ്ത് നാട്ടിൽ ഇറങ്ങി domestic animals നെ പിടിക്കുന്നു. .ഇനി നാലാമത്തെ വിഭാഗം man eaters: മനുഷ്യരെ പൊതുവെ കടുവകൾ ക്ക് പേടിയാണ്. .മനുഷ്യർ കടുവയുടെ ഒരു ഇരയും അല്ല. .but പുറത്തുറങ്ങുന്ന tiger കുനിഞ്ഞു നിന്ന് പുല്ല് ചെത്തുന്ന ഒരാളെ കണ്ടാൽ അത് ഏതെങ്കിലും animal ആണന്നു തെറ്റ് ധരിച്ചു hunt ചെയ്യുന്നു. .ഒരു വട്ടം പിടിച്ചാൽ പിന്നെ tiger പിടി വിടില്ല. .പിന്നെ ആ tiger മനസിലാക്കുന്നു മനുഷ്യൻ ഏറ്റവും weakest prey ആണന്നു മനസിലാക്കി അത് ഒരു habit ആക്കി മാറ്റുന്നു. .Dr.അരുൺ സകരിയയുടെ ഒരു interview നിന്നും കിട്ടിയ അറിവുകൾ ആണ്. ..
Issue parayand solution koode para agente!
💯
Solution und, relocate excessive animals to less populated forest area around india.
പാക്കിസ്ഥാൻ അതിർത്തിയിൽ വേലിക്കെട്ടമെങ്കിൽ എന്തുകൊണ്ട്, കാടിന്റെ അതിർത്തി നിശ്ചയിച്ച വേലി കെട്ടി തിരിച്ചു കൂടാ, ഓസ്ട്രേലിയ ഒക്കെ അവർ കാടിന്റെ അതിർത്തി തിരിച്ചു fencing ചെയ്യാറുണ്ട്
മുക്കിലും മുലയിലും ആനയും puliyum കടുവയും ഒകെ ആണ്.😊😊ഞങ്ങൾ വയനാട് കാര് ഇങ്ങനെ വർഷങ്ങൾ ആയിട്ട് തീർന്നോണ്ട് ഇരിക്കുവാ.😄😊മറ്റുരാജ്യങ്ങളെ പോലെ ഇവിടേം ഹൻഡിങ് kond വരണം.______എന്നാണ് എന്റെ oru ഇത്.___
Angane aanael animals edhu thannae aayirikum chindikunae mukulum moolayalum manushan, ennitu avarduae sthalavum poyi kurachae kurachae ee manushan edukum
I am from Wayanad broo…
Thanks for making this video…👏
Seriously parayaalo… cheriyoru pedi Ivade ellarkkum ind … ippatthe situation l evedunna panikittuaa areela…
So aarelum onn ithin enthelum oru solution kandirunnel❗️
ഇങ്ങനെ ഇരുന്ന് വിവരക്കേട് വിളിച്ചു പറയല്ലേടോ..
Enthanu ethil vivarakedu??
@@xperia1983 കാടിന് അതിർത്തിയില്ലെന്നൊക്കെ പറയുന്നത് വിവരക്കേടല്ലാതെ വിവരക്കൂടുതൽ ആവും
Balabaskar case update ??
മൃഗങ്ങളുടെ എണ്ണം കുറക്കുക തന്നെ വേണം.. ആനയും, കടുവകളും കേരളത്തിൽ ഒരുപാട് ഒരുപാട് കൂടിയിട്ടുണ്ട്.. ഒരു വർഷം കൂടി കഴിഞ്ഞാൽ ഇത്പ്പോലെയുള്ള വാർത്തകൾ മാസത്തിൽ രണ്ടണ്ണം വീതം കേൾക്കാം.. ഒരു ആന ഒരു ദിവസം തിന്നു തീർക്കുന്നത് ഒരു ടൺ ചെടികളാണ്.. ഇതിനെയൊക്കെ എത്രയും വേഗം ഒഴിവാക്കണം!
നമ്മുടെ കാടുകളുൽ താമസിക്കേണ്ട എന്നതിനേക്കാൾ 3 മടങ് കടുവ ഉണ്ടെന്ന് പഠനം പറയുന്നു
മാർക്ക്കോ 😂ഇറങ്ങിയപ്പോ 😂കടുവ 😂അറ്റാക്കിങ് 😂ഉണ്ടാർന്നു 😂😂😂
ഒന്നും നടക്കാൻ പോകുന്നില്ല അടുത്ത ആളെ പിടിക്കും ബോൾ കാണാം nb. എന്നെ യോ എന്റെ വേണ്ട പെട്ടവരെ യോ കടുവ പിടിക്കുമ്പോൾ വരെ എനിക്ക് ഇത് ഒരു വാർത്ത മാത്രം...
Bro njn oru botany vidhyarthi aahnu athukondu thanne eeh kazhnja randu varshangalilum 2 kadukalil athinte buffer areayil camp inu poyirunnu kadinu adhirthi illa ennu paranjathu parama mandatharam onnu. Kadinu adhirthi undu athinte basil aahnu aahlukal thamasikunnathum pinne ithinu varambu kettikoode ennathu. Kore per choikum electric line ittoode ithu ittal mrugalgal aahnu manushyar alla chindhikan ulla bhodham avarkilla avar dharalam aayi marikum athinu oru solution ondel govt athu cheyoole pinne padanam indiayil ente arivil almost mikka padanangalkum ulla facility undu palathum bro aah carilum pinne onlinum thapya kittilla. Broye kuttapeduthuvalla njn daily vedio kanunnathathu but eeh vedio verthe vayee varnathu parayana pola thonie thenmala forest area arount 100 km undu avide pala zonum undu ivide noman sathyathil kanakinolla officers illa athu sathyam aahnu but ullavar nalla vrithikku pani edukanundu njn live aayi randu sthalangalilum kandathanu. Oru foredt inte core areayil oru localsinum keran anuvadham illa buffer zonil polum restrictions undu appazha. So i think bro nallonam padichattu oru vedio koode idu. Padikya meens online mathram alla forest reserch cheyyunorokke eeh keralathil undu. Avarum aayi discuss cheyyam forest officum aayi bhendhapedaam ithokke cheythittu oru vedio koode idu. I present time brode eeh vedio maha vivarakedu pole thonni🙌🏻
Aged aytulla kaduvakalum pulikalum...aaaan mostly naatilarangi easy aaayt pidikan patunna valarth mrugangale konn thinnuttolluu ...manshyan unexpected aaayt munnil pettath kond mathram aaan ...pettupovunnath....pinn...enth kond zookalil cheyyunnath pole with out fencing ... secure aaayi cheythude.....oru 10 years aaavumbozhek complete aakaloo....athinapuram fund ....kakkunnundalloo.....pinne nthaa...
0:37 the truth
Bro say about todays newspaper
Jain university adverticement
ഇനി 😂കടുവ 😂ബിരിയാണി 😂വേണോ 😂മനുഷ്യനേക്കാൾ 😂നല്ലd😂
മൃഗം 😂ആണ് 😂
👍👍👍
🐅🐅
Aarodu parayan bro? Forest minister ke eneettu nadakkan oorilla pinnaa
❤Karnataka fan❤
‼️💯
Aah Alin Jose Perera ne kond Wayanad il idu… appo naatil erangiya kaduvakal ellam kaatilek thanne odikkolum 😁
Manushyan kadu kerumbol orkanam appo avar kadu erangum.
🤣🤣
@@jhnwick3753killik a poyark ariya vishamam
Thoppiyude live il RIP secret agent accident aayi ennokke ellrum type cheyyunnundayrunnu.ippo samadanam ayi😅
😢
Saif ali khan news
Neee katunnathum athalle show big boss njanum kanda aalanu
Ellam sheri akum 😂😂😂
Content daridryam ulla pole oru thonnal....
new pr worker ????
Sahodhari ithoke anu content akendath...kaatil thamasikunavark vendi oru content ittal endhan kuzhapam..avark vendiyum aalukal samsarikatte..avarude budhimuttum nammal charcha cheyendathale..
Thannik matrem
Sai Malappuram animals uddoo
എല്ലാത്തിനെയും പിടിച്ചു രാജ്യം കടത്തുക
Pv anvar
najnkollam buliye