5 Delicious Lakshadweep Special Maass Dry Fish Curry / Lakshadweep Traditional Food / NiyazZ Hut
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- മാസ് എന്താണെന്ന് അറിയാത്തവർക്കായി ഒരു ചെറിയ explanation :-
വല്യ ചൂര മീൻ പിടിച്ച് വൃത്തിയാക്കി ചെറിയ കഷണങ്ങൾ ആക്കി ഉപ്പിട്ട് വേവിച്ച് എടുത്ത ശേഷം വെയിലത്തു വെച്ച് നന്നായി ഉണക്കി എടുക്കുന്നു. ലക്ഷദീപിലാണ് ഇത് ധാരാലമായി ലഭിക്കുന്നത്. ഈ ഉണങ്ങിയ ചൂരയാണ് മാസ് എന്ന പേരിൽ വിളിക്കപ്പെടുന്നത്.
ലക്ഷദ്വീപിലെ മാസ് കൊണ്ട് 5 കറികൾ
മാസ് fry
മാസ് പാൽ കറി
മാസ് ചമ്മന്തി
മാസ് കുറുമ
മാസ് റോസ്റ്റ്
നിങ്ങൾക്ക് മാസ് ആവശ്യമുണ്ടെങ്കിൽ താഴെ കാണുന്ന ഫോൺ നമ്പറിൽ വിളിച്ച് ഓർഡർ ചെയ്യാം
Ph:+918893172696
latest video links 👇
• ഉണക്ക ചെമ്മീനും മാങ്ങയ...
• Kalakkaachi | A Variet...
#mass
#maasrecipes
#maasdryfry
#chooradry
#dryfishrecipe
#trendingrecipe
#lakshadweeprecipes
#മാസ്
#മാസ്മീൻ
#മാസ്പൊരിച്ചത്
#മാസ്പൽക്കറി
#മാസ്ചമ്മന്തി
#മാസ്കുറുമ
#മാസ്റോസ്റ്റ്
#മാസ്മുളയാർ
Njnum undaakkarund maass kond chammanthiyum, puzhungiya undayum supara👍👍
മാഷാഅള്ള ഒന്നും പറയാനില്ല അടിപൊളി ഡിയർ...
എനിക്ക് ഈ മീൻ ഭയങ്കര ഇഷ്ടാ 👍👍
Mass kondulla 5 vibavangalum super aayitund nk eetoom ishtam mass fry ahn ndhaayaalum vdo adipoli aaytindtto💜✨️
അടിപൊളി... ഇനിയും ഇതുപോലുള്ള കിടിലൻ items വരട്ടെ 👍👍👍👍👌👌👌
Masha Allah superb dishes👌👍
ചമ്മന്തി ഉണ്ടാക്കി കണ്ടിട്ടുണ്ട്
Good recipes.... Thnks fr shrng ths video
Yummy recipes.. paal ozhicha curry looked delicious 😋😋
Ella vibavavum ishttayi
Mouth watering yummy 😋
കൊള്ളാം കേട്ടോ
Masha allah 👍🏻👍🏻👍🏻😋😋😋
അഞ്ചും വളരെ നന്നായി... ഒരു വർഷം മുമ്പ് ലക്ഷദ്വീപിൽ നിന്നുള്ള ഒരു ഫാമിലി വന്നപ്പോൾ അവർ കൊണ്ടുവന്ന തന്നിരുന്നു. മാസ് വളരെ രുചിയുള്ള മീൻ തന്നെയാണ്. എന്തായാലും ഇന്നത്തെ അഞ്ചും അടിപൊളിയായിട്ടുണ്ട്... 👌👌👌😄😄😄
🤩
Super.onnum parayaanilla......
Hai iam in London i want some
Mass maranamass
👍👍👍
Chammanthi undallimpo mass fry cheyyatheyano cherkkunnath
Ys. Mass enn parayunnath thanne already pudungiya meen aanallo..
😋😋😋😋😋
Ma'm could you please post an English version of these recipes which can be of help to people not familiar with Malayalam/Tamil ?🙏
Inshaallah 👍
ഞങ്ങളുടെ വീട്ടിൽ കറിയും തോരനും കയിചു
😍
കേരളത്തിൽ ഡെലിവറി ഉണ്ടോ
I tried to call this no. But no response
സുഹൃത്തുക്കളെ ഒരു രുചിയും ഇല്ലാത്ത സാധനമാണ് അതുകൊണ്ട് എന്ത് കറിവെച്ചാലും ഒരു രുചിയും ആസ്വദിക്കാൻ കഴിയില്ല കാരണം ഞാൻ ലക്ഷദ്വീപിൽ നിന്ന് കൊണ്ടുവന്ന പെട്ടവനാണ്
എല്ലാവർക്കും എല്ലാം ഒരുപോലെ ഇഷ്ട്ടപെടില്ല ... വെറുക്കപെടുകയുമില്ലല്ലോ സുഹൃത്തേ 😊
മാസിന്റെ വില എത്രയാണ്
Athil num koduthittund.. Contact them
ഞാൻ ഒരുദിവസം ഫുൾ വെള്ളത്തിലിട്ടു വെച്ചിട്ടും കല്ലുപോലെ