ഈ മീൻ പ്രസവിച്ചപ്പോൾ ടാങ്ക് നിറയെ കുഞ്ഞുങ്ങൾ Anabas fish breeding My Farming EP349

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Anabas fish breeding
    Anabas fish farming
    Anabas fish breeding tank setting
    Anabas fish tank
    #Anabas
    #Fishbreeding

ความคิดเห็น • 215

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +101

    മീനുകൾ മുട്ടയിട്ട് കുഞ്ഞുങ്ങൾ ആയാൽ
    പിന്നെ നമ്മുടെ കണ്ണ് അതിന്റെ പിന്നാലെ
    ആയിരിക്കും..!!😁

    • @limraguppyhub475
      @limraguppyhub475 3 ปีที่แล้ว +4

      Ningaldekayyil fish undo bro

    • @shijudas6780
      @shijudas6780 3 ปีที่แล้ว +1

      Athe bro

    • @motobiography8413
      @motobiography8413 3 ปีที่แล้ว +1

      R u hacker😁

    • @CN-dk8mt
      @CN-dk8mt 3 ปีที่แล้ว +1

      നിന്ന പേടിച്ചു comment നോക്കാൻ പറ്റില്ലല്ലോടോ..

    • @MessiLeo-rt6mh
      @MessiLeo-rt6mh 3 ปีที่แล้ว +3

      ALL SAKODARA 😹😹

  • @Gunter06
    @Gunter06 3 ปีที่แล้ว +29

    മമീൻ വളർത്തുന്നവർക്കു അത് പ്രേസേവിക്കുന്നതിനേക്കാൾ സന്തോഷം വേറെ ഒന്നും ഇല്ല ❤️

  • @Mallu_media6382
    @Mallu_media6382 3 ปีที่แล้ว +119

    *_സമദ് ഇക്കയുടെ വീഡിയോ മുടങ്ങാതെ കാണുന്നത് ആരൊക്കെ_** 😍💕*

  • @malayalifishlover1298
    @malayalifishlover1298 3 ปีที่แล้ว +4

    First commmnt, view, first like😜😜 ikka ente cmmt pinn cheyyamo
    Pinne or hai trumo 😜ikka😜😜 plzz

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +25

    **മീനിനെ തേടി പിടിച്ച് സ്നേഹിക്കുന്ന ഇക്ക ഒരു കട്ട മീൻ പ്രേമി ആണ്🤗❤️**

  • @knowledgemalayalam7377
    @knowledgemalayalam7377 3 ปีที่แล้ว +8

    കുഞ്ഞുങ്ങൾ kuraa ഉണ്ടല്ലോ
    എല്ലാം നന്നായി തന്നെ വളർന്നു വരട്ടെ

  • @anasameera2684
    @anasameera2684 3 ปีที่แล้ว +2

    ഓല മടൽ ഇട്ടു കൊടുത്തപ്പോൾ മൂപ്പര് ബിസ്മി ചൊല്ലിന് ആരേലും ശ്രദ്ധിച്ചാരുന്നോ...... Mashaallah 🥰

    • @MR-jg8oy
      @MR-jg8oy 3 ปีที่แล้ว

      ഞാൻ കേട്ടു

  • @JasminesSanctuary
    @JasminesSanctuary 3 ปีที่แล้ว +11

    Guppy ishtam 😍

  • @hajarakallan4649
    @hajarakallan4649 3 ปีที่แล้ว +9

    ഫെസ്റ്റ് വീവർ

  • @fayisth8543
    @fayisth8543 3 ปีที่แล้ว +8

    Ikka uyir❤

  • @agritechfarmingmalayalam
    @agritechfarmingmalayalam 3 ปีที่แล้ว +1

    Good

  • @PAIN-AK
    @PAIN-AK 3 ปีที่แล้ว +3

    Adipoli 👌💓 najada vettilum und anabas

  • @jubinvaravind4925
    @jubinvaravind4925 3 ปีที่แล้ว +2

    Ikka spawn pro(hormone) വാങ്ങിയിട്ട് insuline syringe ഇൽ 0.4 വീതം ഓരോ മീനിനും മുത്തുചിറകിന് താഴെ എടുത്താൽ മതിയാകും.. പിറ്റേന്ന് നേരം വെളുക്കുമ്പോഴേക്കും egg ചെയ്യും (injection എടുക്കുമ്പോൾ വൈകിട്ട് ഒരു 5:00 മണിക്കും 7:00 മണിക്കും ഇടയിൽ ഉള്ള സമയത്ത് മാത്രം എടുക്കുക

    • @jubinvaravind4925
      @jubinvaravind4925 3 ปีที่แล้ว

      @@SKAMEDIApazhamthottam thaniye breed ആകും, പക്ഷെ അതിന് ഉള്ള സാഹചര്യം ഉണ്ടായാലേ അത്‌ naturally breed ആകൂ,... അത്കൊണ്ടാണ് hormone ഉപയോഗിച്ച് breed ചെയ്യുന്നത്,..... hormone കുത്തി വെക്കുമ്പോൾ ആണിനും പെണ്ണിനും കുത്തി വെക്കണം

  • @shinas7708
    @shinas7708 3 ปีที่แล้ว +4

    Ikka poliyanu

  • @praveenmadhav6360
    @praveenmadhav6360 3 ปีที่แล้ว

    ഈശ്വരമംഗലത്തഎന്റെ അമ്മയുടെ വീടാണ് propper പട്ടാമ്പി കുറെപിടിച്ചിട്ടുണ്ട് ചെറുപ്പത്തിൽ 🌹🌹🌹

  • @Arjun__s
    @Arjun__s 3 ปีที่แล้ว +4

    Ekka ഒരു സംഭവം തന്നെ😍😍😍👍🥰🥰🥰🥰🥰🥰👍

  • @ismailbinyusaf6666
    @ismailbinyusaf6666 3 ปีที่แล้ว +25

    അതിൽ ഇട്ടാൽ അനാബസിന്റെ കുഞ്ഞുങ്ങളെ മുഴുവൻ ഗപ്പികൾ തിന്ന് തീർക്കും

    • @robinhood8645
      @robinhood8645 3 ปีที่แล้ว +5

      Athinu munbu guppy e anabus tinnu teerkkum..

    • @sirajtp6428
      @sirajtp6428 3 ปีที่แล้ว +1

      @@robinhood8645 illa bro... Anabus guppye kazhikkilla

    • @robinhood8645
      @robinhood8645 3 ปีที่แล้ว +2

      Bro ee anabus nu parayana meen oru kochu aggressive predatory fishaa .. athinte kootathil tanne ulla weak aya meene avar kollum... ivade veetil 300 anabus indu... bro venel test chayytho guppy e oppam ittu nokku appo ariyum...

    • @ismailbinyusaf6666
      @ismailbinyusaf6666 3 ปีที่แล้ว +2

      @@robinhood8645 അനാബസ് breeding timil അല്ലേ aggressive ആവൊള്ളൂ. അങ്ങനെ ആയാലും ആണെങ്കിലും വലിയ ഗപ്പികളെ കഴിക്കലും ഇല്ല. അനാബസിന്റെ കുഞ്ഞുങ്ങൾ തുടക്കത്തിൽ മൊയ്‌നന്റെ അത്രേം ചെറുതായത് കൊണ്ട് ഗപ്പികൾ ഈസിയായി തിന്ന് തീർക്കും. നഷ്ടം നമുക്ക് തന്നെ. Better എല്ലാ കുപ്പികളേം remove ചെയ്ത് അനാബാസിനെ ഒറ്റക്ക് ഇടുന്നതാണ്.

    • @sirajtp6428
      @sirajtp6428 3 ปีที่แล้ว +1

      @@ismailbinyusaf6666 yes💯

  • @knowledgemalayalam7377
    @knowledgemalayalam7377 3 ปีที่แล้ว +9

    ഇന്നെങ്കിലും ആദിയം atti 💘👍👍

  • @kuttanzworld2698
    @kuttanzworld2698 3 ปีที่แล้ว

    Ikka super vedeo❤️👍

  • @kashishpets3439
    @kashishpets3439 3 ปีที่แล้ว

    Good Masha Allah keep it up

  • @ronbinny3687
    @ronbinny3687 3 ปีที่แล้ว +1

    Samad ikka uyir

  • @ponnamapr9287
    @ponnamapr9287 3 ปีที่แล้ว +3

    First view

  • @abhimanyu5533
    @abhimanyu5533 3 ปีที่แล้ว

    Alappuzha.... Chemballi

  • @amalk8246
    @amalk8246 2 ปีที่แล้ว +1

    Anabus guppies ne adichu theertholum

  • @naveenjames2512
    @naveenjames2512 3 ปีที่แล้ว +1

    Super ikka

  • @sheejarani3958
    @sheejarani3958 3 ปีที่แล้ว +1

    Super video

  • @scorpion8867
    @scorpion8867 2 ปีที่แล้ว

    Karupp enn nattil paryum

  • @steephenp.m4767
    @steephenp.m4767 10 หลายเดือนก่อน

    Super Thank you

  • @harikeshsreeram4779
    @harikeshsreeram4779 3 ปีที่แล้ว +1

    Super ❤❤❤

  • @ashik6426
    @ashik6426 3 ปีที่แล้ว

    full gold guppyne patti oru vdio cheyyuo

  • @ashrafnk239
    @ashrafnk239 3 ปีที่แล้ว +1

    Super

  • @manzoorsulayy7789
    @manzoorsulayy7789 3 ปีที่แล้ว

    Ainkhalam farm poliyannn

  • @Suryamadhav10
    @Suryamadhav10 3 ปีที่แล้ว +1

    Kunju guppyyude kunjungalekaal ethrayo cheruthannu ee beeman meeninteyum fighter and angelinteyum

  • @tittophilip3219
    @tittophilip3219 3 ปีที่แล้ว

    Anabusinte theeta enthuva

  • @VijiViji-jo3wz
    @VijiViji-jo3wz 3 ปีที่แล้ว +1

    Seettaa ith thanna alle.kallemutti

  • @bgyt9530
    @bgyt9530 3 ปีที่แล้ว

    Kakuo betta fishinte male and female orumich engane plastic bucketil valartham enn video iduo

  • @achuvineesh9249
    @achuvineesh9249 3 ปีที่แล้ว +2

    Ekka poli

  • @bulkfarmer5888
    @bulkfarmer5888 3 ปีที่แล้ว

    Can you make gold fish breeding video

  • @sampthomas841
    @sampthomas841 3 ปีที่แล้ว

    samad ikk a ikka menn kondu veran paya farmile palamenukalkum fungus badtha und sradikane

  • @suhailm7642
    @suhailm7642 3 ปีที่แล้ว

    Anabus kayattikora alle

  • @prajeeshkalliassery2289
    @prajeeshkalliassery2289 3 ปีที่แล้ว

    Anabasinenth theeta aanu kodukendath

  • @jjgaming3544
    @jjgaming3544 3 ปีที่แล้ว

    Guppy foxtail odail kuzhapam ilalo guppy anabasnita kuttigala thinilalo

  • @niranjanvlogsandfishing2673
    @niranjanvlogsandfishing2673 3 ปีที่แล้ว

    Chetta anabusinte 1to9 months old baby ye kanikkavo

  • @imitatingyoutubers2118
    @imitatingyoutubers2118 3 ปีที่แล้ว

    Kannuraaanaa

  • @Info4LifeZz
    @Info4LifeZz 3 ปีที่แล้ว

    Kollam, nalla video..👍👍 guppy ipolum bakki undo?

  • @adithyanc6063
    @adithyanc6063 3 ปีที่แล้ว +2

    ഞാൻ രണ്ടാഴ്ച മുമ്പ് രണ്ട് ഷാർക്കിനെ വാങ്ങിച്ചു അതിനെ രണ്ടിനെയും ഒരുമിച്ചാണ് വളർത്തിയത് ഞാൻ ഇത്രയും കാലം ഇപ്പോൾ ഞാൻ വിചാരിക്കുന്നത് രണ്ടിനെയും സപ്പറേറ്റ് ടാങ്കിലേക്ക് മാറ്റാനാണ് അങ്ങനെ മാറ്റാൻ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ??? ഇതിന്റെ ഉത്തരം ഒന്ന് പറഞ്ഞു തരണേ....

  • @sajanpt9825
    @sajanpt9825 3 ปีที่แล้ว

    Super 🥰🥰🥰💗❤️💗

  • @junaidjunu2941
    @junaidjunu2941 3 ปีที่แล้ว

    Male female engne manssilakum

  • @futsy.shorts1
    @futsy.shorts1 2 หลายเดือนก่อน

    Bro anabas, karipidi ഒന്നാണോ

  • @rayyanmohd1836
    @rayyanmohd1836 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ് 🤲🤲😍😍🥰🥰🥰🥰🥰

  • @msvlog5092
    @msvlog5092 3 ปีที่แล้ว

    Hormone kuthi vekkathe breed akumo?anabus

  • @Suryamadhav10
    @Suryamadhav10 3 ปีที่แล้ว +1

    Anabus guppyye thinaandu irunaal mathi

  • @ebulljetarmy7605
    @ebulljetarmy7605 3 ปีที่แล้ว +1

    *സമദ് ഇക്കായുട വീഡിയോ എപ്പോൾ വരും എന്ന് ആർക്കും പറയാൻ പറ്റില്ല ❤️❤️❤️❤️❤️*

  • @rajeevbalakrishnan5979
    @rajeevbalakrishnan5979 3 ปีที่แล้ว

    Helo ekka anabus breed ayoo.. Enthayi athu

  • @BEERANCHIRAvillage
    @BEERANCHIRAvillage 3 ปีที่แล้ว +1

    Ithu porikku alle

  • @nazimnazi5038
    @nazimnazi5038 3 ปีที่แล้ว

    Ithu karippidi anoo

  • @chilzenff2628
    @chilzenff2628 ปีที่แล้ว +1

    Bro.. anabus breed cheyyan aaayit hormone use cheyyanda karyamundo???

    • @abdulsamadkuttur
      @abdulsamadkuttur  ปีที่แล้ว

      Natural breed akum

    • @chilzenff2628
      @chilzenff2628 ปีที่แล้ว

      @@abdulsamadkuttur njn nokiyit nadannilla .🥴🥴

  • @mmkv...n2148
    @mmkv...n2148 3 ปีที่แล้ว

    Kuduthal ayal vallam chitha yavum

  • @supervlogs146
    @supervlogs146 3 ปีที่แล้ว +3

    Hi

  • @naflahmed9295
    @naflahmed9295 3 ปีที่แล้ว +1

    Finches updates idu plz
    Y are u not reply ing its
    Very bad🤐

  • @mohammadshibili2537
    @mohammadshibili2537 3 ปีที่แล้ว

    Samadka ith porik enna minano

  • @junaidjunu2941
    @junaidjunu2941 3 ปีที่แล้ว

    ഇതിന്ടെ ബ്രീഡിങ് ഒന്നു പറഞ്ഞു താ

  • @chachuzzvlogs9977
    @chachuzzvlogs9977 3 ปีที่แล้ว

    Kannurullavar anabas inte vere per ariyo

  • @sushithsushi7538
    @sushithsushi7538 3 ปีที่แล้ว

    Cheta idhinde breed avumbol bakee karoop thinnooo

  • @razaraza7117
    @razaraza7117 3 ปีที่แล้ว +1

    Please save it

  • @shameershami5792
    @shameershami5792 2 ปีที่แล้ว

    അനാബസ് മീനിന്റെ പ്രത്യേകത എന്താണ്..

  • @adhilalfiya8533
    @adhilalfiya8533 3 ปีที่แล้ว

    Samad ikkayude pengalude TH-cam chanelinte name enduvaa

  • @Dark-ki5mp
    @Dark-ki5mp 3 ปีที่แล้ว +2

    *Anaabas kaanathavar like adi* 🤙💞🤙💞

    • @AneesYusufChannel
      @AneesYusufChannel 3 ปีที่แล้ว +1

      തോട്ടിൽ ഒക്കെ കാണാം
      Climbing perch fish എന്നും പേരുണ്ട്

    • @Dark-ki5mp
      @Dark-ki5mp 3 ปีที่แล้ว +1

      @@AneesYusufChannel mm

  • @shifinks7019
    @shifinks7019 3 ปีที่แล้ว

    Bro oru doubt
    Anabas female fish(natural breeding kazhinjath) mating kazhinju maatty idano?
    Vayar veerthu irippund.
    Baakky fish kunjungale thinnumo?

  • @jake-bq4zf
    @jake-bq4zf 3 ปีที่แล้ว

    Bro sound kurach problem und korach enrgy avam ♥

  • @trickyjamez9266
    @trickyjamez9266 3 ปีที่แล้ว +1

    Tankil enthanu ikka thoongikidakkanei😃

  • @mohammedrajeef5588
    @mohammedrajeef5588 3 ปีที่แล้ว +1

    പൊളിച്ചു

  • @user-jg9ur4se9r
    @user-jg9ur4se9r 3 ปีที่แล้ว +1

    Bro guppies pani tharum

  • @shibin1990
    @shibin1990 3 ปีที่แล้ว

    ഈ വാട്ടർ കാബേജ് എവിടെ നിന്നും കിട്ടും. വാങ്ങാൻ ആണെങ്കിൽ കൊല്ലം ജില്ലയിൽ എവിടെ എങ്കിലും കിട്ടുമോ.

  • @malayalicrickettalks1746
    @malayalicrickettalks1746 3 ปีที่แล้ว

    Ikka freeykku guppyie tharumo

  • @Krishikaran8906
    @Krishikaran8906 3 ปีที่แล้ว

    Ithu KARIPPIDI alle

  • @jibintechnologies7556
    @jibintechnologies7556 3 ปีที่แล้ว

    Cheta eel fish endhiye reply tharsne

  • @LegendaryFins
    @LegendaryFins 3 ปีที่แล้ว

    Samad Broh.. I have a small Suggesttion.. ആ മീനിന്റെയ് ദേഹത്തു വല കൊണ്ട് ഉണ്ടായ മുറിവ് ആണെന്ന് തോന്നുന്നില്ല.. It can be RED PEST Disease or Pond Pest.. Please consult before releasing fishes to the new pond.. കടു മീനിന്റെയ് ദേഹത്തു ഉണ്ടായ മുറിവ് കണ്ടോ?... മീനുകൾ ചത്തു പോകും..

  • @pranavk4958
    @pranavk4958 3 ปีที่แล้ว

    Baakki enna varaa😢😢

  • @febyalexander5199
    @febyalexander5199 3 ปีที่แล้ว

    Kallemutti aano ethu

  • @almubarah
    @almubarah 3 ปีที่แล้ว

    Nomb തുറ video വേണം

  • @mohammedshabeebkaruvattil5137
    @mohammedshabeebkaruvattil5137 3 ปีที่แล้ว

    ഇത് നാടൻ അനാബസ് ആണോ

  • @_guppy_hollic_1145
    @_guppy_hollic_1145 3 ปีที่แล้ว

    Ekka athil kuruchu kodi vellom edu

  • @googleboyamal9398
    @googleboyamal9398 3 ปีที่แล้ว

    ഈ സാനം aahno ഈ കാറുപ്പ്

  • @albinthomas9110
    @albinthomas9110 3 ปีที่แล้ว

    ഞാൻ കണ്ണൂരാണ്. എനിക്ക് അനബസ് കുഞ്ഞുങ്ങളെ വേണം എന്നുണ്ട്. എവിടെ കിട്ടും നല്ല അനബസ് കുഞ്ഞുങ്ങൾ എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞുതരാമോ

  • @_ajmal_juh___
    @_ajmal_juh___ 3 ปีที่แล้ว +2

    👌👌👌👌👌👌👌👌👌👌👌👌👌👌😇

  • @maramkothii2955
    @maramkothii2955 ปีที่แล้ว +1

    ഇത് കൈതക്കോര അല്ലേ

  • @shoukkathputhiyiruthy7033
    @shoukkathputhiyiruthy7033 3 ปีที่แล้ว

    Ithu hybrid anabus ano atho nadan aano???

  • @legityoutoober
    @legityoutoober 3 ปีที่แล้ว +6

    Ikkkkaaaa❤️

  • @arshinaanu2243
    @arshinaanu2243 3 ปีที่แล้ว

    Samad ikkayude veed evidaya

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 ปีที่แล้ว +1

    അങ്കലത്ത് അനബാസു കുഞ്ഞുങ്ങള്‍ വില്പനക്ക് ഉണ്ടോ

  • @jaswinachuzzz135
    @jaswinachuzzz135 3 ปีที่แล้ว

    Bro vedu avidaa

  • @muhammedmisfer.t5110
    @muhammedmisfer.t5110 3 ปีที่แล้ว

    Anabas thanne ano kadu?

  • @manjeeshmanju7659
    @manjeeshmanju7659 3 ปีที่แล้ว

    Eka eavidaya sethalam

  • @nizamff284
    @nizamff284 3 ปีที่แล้ว

    ഞങ്ങടെ നാട്ടിൽ കരിപ്പിടി എന്ന് പറയും 🤣🤣🥰

  • @bipinprem5393
    @bipinprem5393 3 ปีที่แล้ว +1

    ee videoil snakine kandaver like adi

  • @orchidlove7938
    @orchidlove7938 3 ปีที่แล้ว

    Vellam kayattikkodukk

  • @bad_boygaming6536
    @bad_boygaming6536 3 ปีที่แล้ว +3

    ♥️♥️♥️

  • @CNAFT
    @CNAFT 3 ปีที่แล้ว +1

    1 St View

  • @muhammedashiq8533
    @muhammedashiq8533 3 ปีที่แล้ว +2

    തേങ്ങ എന്തിനാണാവോ ഇട്ടുകൊടുത്തിരിക്കുന്നത്. വലുതാവുമ്പോ പൊളിച്ച് തിന്നാനാവും.

    • @ismailbava3652
      @ismailbava3652 2 ปีที่แล้ว

      😀😃😆😆😆😆🤣🤣🤣