ശ്രീകാന്ത് ബ്രോ ആറാടുകയാണ് സുഹൃത്തുക്കളെ😅😅😅... ക്രിക്കറ്റിനെ പറ്റി ഒത്തിരി അറിവുകൾ നൽകിയ ഒരു എപ്പിസോഡ് തന്നെ... സച്ചിൻ ബേബി ഒരു അടിപൊളി മനുഷ്യൻ... നമ്മുടെ അഭിമാനമായ ശ്രീശാന്തിനെ പറ്റി ഒത്തിരി തെറ്റിദ്ധാരണകൾ മാറാൻ സഹായിക്കുന്നുണ്ട്... കൃത്യമായി ഓരോ ചോദ്യങ്ങളും പ്രിയ ഹോസ്റ്റുകൾ ചോദിച്ചു👏❤️
നല്ലൊരു conversation ,host കൾ ആരും , prefotional's അല്ലാത്തത് കൊണ്ട് സാധാരണ ജനങ്ങളുടെ മനസ്സിൽ ഉള്ള ചോദ്യങ്ങൾ ആണ് നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായത് . Thanks
I have been waiting for sanju Samsons podcast...for long time .. dasan paranj pattichu😂.....but now as a cricketer... professional cricketer ..I'm happy that you brought someone like sachin Bhai....I'm someone who's still in the process....hope for the best...
Such a humble personality and his way of talking is very calm and clear. After hearing his words i felt like "yeah Iam gonna try my level best to achieve my goal".. As he says, everything will come to us when we Believe in ourselves. The word in his name "Baby" suits him well because he is so innocent as a baby. Sachin Baby❤️
1980-90 സിൽ ഒരു വിദ്യാഭ്യാസ വിപ്ലവം ആയിരുന്നു നമ്മുടെ നാട്ടിൽ, അതിൽ പൊലിഞ്ഞ് പോയ, വളരെ കഴിവുള്ള ഒത്തിരി സ്പോർട്സ് താരങ്ങൾ നമ്മൾക്ക് നഷ്ടമായി... 😔😔😔. മാതാപിതാക്കൾ തങ്ങൾ കഷ്ടപെട്ടതുപോലെ മക്കൾ കഷ്ട്ടപെടരുതെന്നോർത്ത് കളിക്കാൻ പോലും വിടില്ലായിരുന്നു... അതുപോലെ ഇന്നത്തെപോലെ അവസരങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് തന്നെ പറയണം... 😞😞😞 ഞാൻ ഇപ്പോഴും ഓർക്കുന്നു, ഞങ്ങളുടെ അടുത്തുള്ള ഒരു ചേട്ടന്റെ ക്രിക്കറ്റ് കളി... എത്ര ബൗൺസർ ആയാലും, എത്ര വൈഡ് ആയാലും അദ്ദേഹം ഗ്രൗണ്ടിന് പുറത്ത് എത്തിക്കുമായിരുന്നു ബോൾ... ചില ബോളർമാര് പേടി കാരണം, അദ്ദേഹം ഔട്ട് ആകുന്നത് വരെ വെയിറ്റ് ചെയ്യുമായിരുന്നു ബോള് എറിയാൻ... ഇതൊക്കെ കാരണം, അദ്ദേഹത്തിന് ഒരു ഇരട്ടപ്പേര് ഉണ്ടായിരുന്നു, മിന്നൽ.... എറണാകുളത്ത്, തിരുവാണിയൂർ ആണ് അദ്ദേഹത്തിന്റെ വീട്... അന്ന് ഞാൻ വിചാരിച്ചിരുന്നത് അദ്ദേഹം എന്തായാലും ഇന്ത്യൻ ടീമിൽ കളിക്കുമെന്ന്... പക്ഷേ ജീവിത പ്രാരാബ്ധങ്ങൾ അദ്ദേഹത്തെ എങ്ങും എത്തിച്ചില്ല.. അദ്ദേഹം ഇപ്പോഴും ക്രിക്കറ്റ് കളിയുമായി അവിടുത്തെ ഗ്രൗണ്ടുകളിൽ കാണാൻ സാധിക്കും... ഇതുപോലെ എത്രയോ കളിക്കാരുടെ സ്വപ്നം ആണ് പൂവണിയാതെ പോയിട്ടുള്ളത്... പുതിയ തലമുറയ്ക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ ഒരിക്കലും ഫേസ് ചെയ്യേണ്ടി വരില്ല, ഇഷ്ടംപോലെ അവസരങ്ങൾ ആണ്...
#believe Some suggestions 1) a interlerks logo may be with some lightings 2) some beautiful quotes on the wall 3)place some water (if possible avoid plastic bottles )infront of guests as it's a podcast of hours let them drink some water ♥️✨
#believe How calm and innocent man!😍 Sachin baby,Adhyam ayitt njan ah save the videoo ill anu idhehathe kandath annanu enghne oru cricket ere okke arinjad (karanam cricket follow cheythad kond) Then now iam seeing him and his way of talking just hit with a positive vibe😊
Just an advice. Since the background is black, the hosts should avoid wearing black coz it looks dull. Instead please try to wear vibrant colors which will be a contrast to the background and the whole view will look pleasant to the eyes.
Cricketum njanum thammil oru story und,njan idukki district n vendi under14 and 16 team il undayirunnu Pinne njan 10th class ayathukond kali nirthi.now im 16 and enik pand kalikan poya ormakal oru trouma aan njan athyavisham nannayi kalikum.but enik ente team mates inte bhagat ninnundaya behaviour pinne lot of other things enik cheruthayitt oru trauma aan .vere oru issue cricketum paduthavum orumich kondupovan nalla kashtapadaan .now im 16 ini ippo plus 1 and plus2 maryathak complete cheyth ath kazhinj oru comeback nadatham ennan plan Ini ee 2 years friends inte oke koodi Groundil poyi kalikum. Verthe podcast kandukond irunnappo ezhuthunnu enne ollu 😂.real story aanto.
ഇന്നത്തെ episode സൂപ്പർ ആയിരുന്നു ദാസൻ അളിയനും കാർത്തിക് കളിയാനും പഴം വിഴുങ്ങിയ കണക് ഇരികാർന്നു വിനു അളിയനും ശ്രീകാന്ത് അളിയനും ഇന്ന് സ്കോർ ചെയ്തു 😂🤣 #believe
Sanju Samsone paty onnum chodhikanjath moshayi broz. njangal sanju fans aswastharaanu😁 But overall podcast kalakki🤍 Sachin bro all the best for future🤍
ശ്രീകാന്ത് ബ്രോ ആറാടുകയാണ് സുഹൃത്തുക്കളെ😅😅😅... ക്രിക്കറ്റിനെ പറ്റി ഒത്തിരി അറിവുകൾ നൽകിയ ഒരു എപ്പിസോഡ് തന്നെ... സച്ചിൻ ബേബി ഒരു അടിപൊളി മനുഷ്യൻ... നമ്മുടെ അഭിമാനമായ ശ്രീശാന്തിനെ പറ്റി ഒത്തിരി തെറ്റിദ്ധാരണകൾ മാറാൻ സഹായിക്കുന്നുണ്ട്... കൃത്യമായി ഓരോ ചോദ്യങ്ങളും പ്രിയ ഹോസ്റ്റുകൾ ചോദിച്ചു👏❤️
നല്ലൊരു conversation ,host കൾ ആരും , prefotional's അല്ലാത്തത് കൊണ്ട് സാധാരണ ജനങ്ങളുടെ മനസ്സിൽ ഉള്ള ചോദ്യങ്ങൾ ആണ് നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായത് . Thanks
എന്തൊരു പാവം മനുഷ്യനാണ്😍
Sachin Baby❤️
#Believe
Ethe nattukaran
I have been waiting for sanju Samsons podcast...for long time .. dasan paranj pattichu😂.....but now as a cricketer... professional cricketer ..I'm happy that you brought someone like sachin Bhai....I'm someone who's still in the process....hope for the best...
Sreekanth chettante aniyan AMBU vine kondvaranam sreekanth chettante KURUMBUKAL porath kondvaranam😊
Such a humble personality and his way of talking is very calm and clear. After hearing his words i felt like "yeah Iam gonna try my level best to achieve my goal".. As he says, everything will come to us when we Believe in ourselves. The word in his name "Baby" suits him well because he is so innocent as a baby. Sachin Baby❤️
1980-90 സിൽ ഒരു വിദ്യാഭ്യാസ വിപ്ലവം ആയിരുന്നു നമ്മുടെ നാട്ടിൽ, അതിൽ പൊലിഞ്ഞ് പോയ, വളരെ കഴിവുള്ള ഒത്തിരി സ്പോർട്സ് താരങ്ങൾ നമ്മൾക്ക് നഷ്ടമായി... 😔😔😔. മാതാപിതാക്കൾ തങ്ങൾ കഷ്ടപെട്ടതുപോലെ മക്കൾ കഷ്ട്ടപെടരുതെന്നോർത്ത് കളിക്കാൻ പോലും വിടില്ലായിരുന്നു... അതുപോലെ ഇന്നത്തെപോലെ അവസരങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് തന്നെ പറയണം... 😞😞😞
ഞാൻ ഇപ്പോഴും ഓർക്കുന്നു, ഞങ്ങളുടെ അടുത്തുള്ള ഒരു ചേട്ടന്റെ ക്രിക്കറ്റ് കളി... എത്ര ബൗൺസർ ആയാലും, എത്ര വൈഡ് ആയാലും അദ്ദേഹം ഗ്രൗണ്ടിന് പുറത്ത് എത്തിക്കുമായിരുന്നു ബോൾ... ചില ബോളർമാര് പേടി കാരണം, അദ്ദേഹം ഔട്ട് ആകുന്നത് വരെ വെയിറ്റ് ചെയ്യുമായിരുന്നു ബോള് എറിയാൻ... ഇതൊക്കെ കാരണം, അദ്ദേഹത്തിന് ഒരു ഇരട്ടപ്പേര് ഉണ്ടായിരുന്നു, മിന്നൽ.... എറണാകുളത്ത്, തിരുവാണിയൂർ ആണ് അദ്ദേഹത്തിന്റെ വീട്... അന്ന് ഞാൻ വിചാരിച്ചിരുന്നത് അദ്ദേഹം എന്തായാലും ഇന്ത്യൻ ടീമിൽ കളിക്കുമെന്ന്... പക്ഷേ ജീവിത പ്രാരാബ്ധങ്ങൾ അദ്ദേഹത്തെ എങ്ങും എത്തിച്ചില്ല..
അദ്ദേഹം ഇപ്പോഴും ക്രിക്കറ്റ് കളിയുമായി അവിടുത്തെ ഗ്രൗണ്ടുകളിൽ കാണാൻ സാധിക്കും... ഇതുപോലെ എത്രയോ കളിക്കാരുടെ സ്വപ്നം ആണ് പൂവണിയാതെ പോയിട്ടുള്ളത്... പുതിയ തലമുറയ്ക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ ഒരിക്കലും ഫേസ് ചെയ്യേണ്ടി വരില്ല, ഇഷ്ടംപോലെ അവസരങ്ങൾ ആണ്...
#believe Some suggestions
1) a interlerks logo may be with some lightings
2) some beautiful quotes on the wall
3)place some water (if possible avoid plastic bottles )infront of guests as it's a podcast of hours let them drink some water
♥️✨
Happy Birthday Dasaliyo♥️♥️♥️♥️♥️🥂
Sreekanth aliyante കണ്ണുകളിലെ excitement നിങ്ങൾ കാണുന്നുണ്ടോ soorthukkale😂
Loved the episode..Sachin baby speaks very well. I will definitely be rooting for kerala next season. Bring the cup home guys!!
💪
All the best
Sanju samson kondu varanam . If agree hit like
Too good a podcast it was ❤️🎉 lots of information + life motivation + fun! best guest to start the season 2 of podcast #believe
#believe
How calm and innocent man!😍
Sachin baby,Adhyam ayitt njan ah save the videoo ill anu idhehathe kandath annanu enghne oru cricket ere okke arinjad (karanam cricket follow cheythad kond)
Then now iam seeing him and his way of talking just hit with a positive vibe😊
Sreekanth ettante santhosham😍
Best guest episode ever on this podcast sachin baby❤️🔥
Nop.. he is ine of the bests
th-cam.com/users/shortsuVQHB6M4qFo?feature=share
Spotify il kettond irikkayirunnu . Ini ithil kaanam 😂🕺
#believe
Chooru thinnavoo 😂😂😂
Epic question to a pro cricketer…..
😂
Just an advice. Since the background is black, the hosts should avoid wearing black coz it looks dull. Instead please try to wear vibrant colors which will be a contrast to the background and the whole view will look pleasant to the eyes.
Perfectly he deserve the captaincy.. Nice human.. definitely we will see, he will left the cup #Believe
Welcome back 😜
Thumbnail polii 😍 glad to see 300+k subscribeers😍🔥🔥
Karthik.... Bro Next Sanju Samson plz
#believe sreekath chettanta manas niranj uff happy ayi 💥sachin baby vannit ond enn arinapoye sreekath chettan engana akum enn ariyan arun excitement nthayalum minnichu
അടിപൊളി episod സച്ചിൻ പൊളിയാണല്ലോ നല്ല സംസാരം
Guestukal varunna podcastukal oru Playlist aki idamo enitt update cheyth kond irikuva. It will be easy to access all guest podcasts😊
അടിപൊളി episode
Happy birthday Dasan chettaaa😍❤️
Nishakalangamaya chodyangalum😆 chiriyiludeyum alugalude mansasu keyadakunna ente priyapetta dasettan
Happy birthday ❤
▪️
The last code sachin baby used to say in this podcast is the name of the autobiography of his favourate player suresh raina...! beutifull podcast..!
Happiee birthday to you dasettoi❤️🥳
Pattu polii❤️🔥 and still podcast song fan ❣️😍
#believe
An amazing podcast ❤️👏, Sachin Baby what a personality sir👌, really enjoyed and finished this podcast without a break...
Adipoli episode👍🏻. Sachin bro is so sweet.♥️.
As you said, it was an infotainment filled episode ❤️
#believe ❤️❤️
ഒരു ദിവസം ഇമ്മടെ സഞ്ജു സാംസൺ നെ കൊണ്ട് വരണം അണ്ണാ.....
Happy Birthday Dasaa❤🤩💞
#BELIEVE❤️
Lovely episode after a long time❤️
Happy Birthday ദാസണ്ണാ ❤️🔥
Vinu's and Sree's mic stand should be placed left side rather than right side
Ayin🙂
@@swaroop3630 poyi 🍑mannuk 🙂
@@swaroop3630 00
@@Gay_catcher 😂😂😂
#Believe
One of the best Podcast
A 💎 for Cricket Lovers viewing the Podcast
❤️❤️
sreekanth chetante excitement 😂❤🔥
#believe
❤️❤️❤️❤️❤️❤️❤️
#believe
Nice talk with sachin bro 👍😍
Karthik Surya's laptop is disturbing when guest appears on screen
Waiting aarunnu 😍 Intelerks Podcast 🔥
Poli brozz I'm big cricket lover ...
Sachin baby nice person 🥰
Best wishes for ur future games
Innale spotifyil kettu.. Inn ivde kanunnu
#believe ❤️
#believe
sreekanth aliyan uyirr😍
Karthik machan 💙💙
dasan aliyan 🧡🧡
vinu bro💜💜
Ithupolethe guestine konduvaru..✨pwoli.. 💯
Njan nannayi enjoy cheythu.. Sports ishtam ullathukondum guest oru sportsman koode aayathu kondum. But sanjune kurich onnum chodhichilla.. Sanjune kurichulla qstns expect cheythu.
Sanju Samson fans undo evide 😌
Illa
illa
@@crusoeditz2590 yana umbada
Sanju samson ❣️
Ila
കുറേ നാള് കൂടി പാട്ടു full കേട്ടു 😂😂👍
lighting looks much better💟
ഇനിയും ഉയരങ്ങളിൽ എത്തട്ടെ ...🙏💐🎂🎉
Sreekanth ettanu oru challenge chettande 100% ittitt chettanu eaatheelum oru club vijayippikan pattuoo🏆
ശ്രീകാന്ത് അളിയൻ നമ്മൾ വിചാരിച്ച ആൾ അല്ല
വർമ്മ സാറേ😍😍😍
Ningal enthua vijariche
#believe nice one & nice thumbnail❤️
Sachin baby❤️ mind set vere level..🔥
Karthik bro njaanum oru cricketer ahnu ..
1st time aahnu oru video full watch cheyyane…
Super bro👍❤️
Most Awaited Podcast 😍🤩 Happy to see Sachin Baby ❤️😻
Podcast super Ayirunnu ❤️🔥 Enjoy Lots Of 😂
#believe Happy birthday Dasetta🥳🥳🥳🥳 Ennu Vinu ettan and sreekanth ettanum score cheythuuu. Dasettan pakka silent ayirunnu. Engane mindatey irikand enthelum chodhikku. Guest illatha divasam odukatha samsaravum guest vannal mindapoocha.Kunjuettan nannayi samsarikanam njngal fans aswasthar aan😢
Dasan inn questions chodichirunnallo.
Ennu lighting oke better ayind ❤️
1:00:35 save the date vdo knd nice 💖
One of the best another episode ✌️
😍😍thudakkam thanne adipoli 🔥🔥💓
Superb episode witha superb guest sachin baby 😍
Sanju samson konduvayoo nxt time...
Most waiting episode ❤️❤️🔥
Sreekanth ettn aaraadi.... Ee podcastil.... Eni 3 podacastil questions venda....
END OF THE DAY ആണ് മെയിൻ 😂
Nice podcast 🥰
Sachin baby🥳
#believe
Superb good episode guys . Sachin Baby wishing you & our all the best for the new season ❤
#believe
for the very first time i heard the song completely 😌❤️
Bring sreesanth one time. It will be worth to listen to him.
Believe...
Infotainment episode ❤️❤️
Super podcast guys 👍🏻👍🏻👍🏻episode nannayirunnu time poyatharinjilla
8:22 frame kollam aa same frame opposite koode kituvo
Great episode ❤️
#believe
Happy birthday dasapetta 🥰😍🥰
Happy birthday dasan chetttooooo🥳🔥❤💥🎉🎂
Dasan chettan uyir🔥❤
ഇന്റർവ്യൂകൾ വളരെ താല്പര്യത്തോടെ watch ചെയ്യുന്ന ഒരാളാണ് ഞാൻ.
നിങ്ങളുടെ പ്രോഗ്രാം വളരെ നന്നായിട്ടുണ്ട്...
#Believe 😇🙌🏻
By the By
Happy Birthday Dasan chettan😌🤝🏻
Cricketum njanum thammil oru story und,njan idukki district n vendi under14 and 16 team il undayirunnu
Pinne njan 10th class ayathukond kali nirthi.now im 16 and enik pand kalikan poya ormakal oru trouma aan njan athyavisham nannayi kalikum.but enik ente team mates inte bhagat ninnundaya behaviour pinne lot of other things enik cheruthayitt oru trauma aan .vere oru issue cricketum paduthavum orumich kondupovan nalla kashtapadaan .now im 16 ini ippo plus 1 and plus2 maryathak complete cheyth ath kazhinj oru comeback nadatham ennan plan
Ini ee 2 years friends inte oke koodi
Groundil poyi kalikum. Verthe podcast kandukond irunnappo ezhuthunnu enne ollu 😂.real story aanto.
😍😍😍nice.. Work hard dear.. 😍eallam nannayit nadakatte. 😍
@@anusreeanu4184 thenks❤️
#Believe
Ippo camera position, lighting and framing okke set aayi. Pakka. Ini cheriya poli polikk🤘🏻
Happy birthday dasan bro....🎊
Time poyath arinjilla.....
End aakalle ennu aagrahichu poyi......
Sachin Baby ❤️
#Believe
#Believe
Time aadhyam nokkiyappo 1.25 hr but poyath arinjatheilla
Nalla podcast 🙌
10 minute skip cheytho?
Srh vs rcb 2016 final matchina patty chodikkamayirunn💓. Rcbian💓💓💓. Abdevilliers💓
After a long time loved it. ❤❤❤
Hi Karthi....and friends....intelerks Podcast.....Super
ഇന്നത്തെ episode സൂപ്പർ ആയിരുന്നു ദാസൻ അളിയനും കാർത്തിക് കളിയാനും പഴം വിഴുങ്ങിയ കണക് ഇരികാർന്നു വിനു അളിയനും ശ്രീകാന്ത് അളിയനും ഇന്ന് സ്കോർ ചെയ്തു 😂🤣
#believe
Happy birthday Dasa🎂🎂🎉🎉🎊🎊🎈🎈enjoy ur day. God bless 💕
Many more happy returns of the day dhasan annaaaa🎂🎁
ഇത്രേം നേരം ഇരുന്നു സംസാരിക്കുന്നതല്ലേ ഒരു ഇത്തിരി വെള്ളം അവിടെ വെക്കാമായിരുന്നു
07:47
Adimalikaran😍🥰😎
Superb podcast ♥️ Sachin baby ❤️
#Belive
Sachin bro song super🔥
Happy Birthday Dasan chettaaaa🎂 Adipoli Podcast❤🔥 Inn sreekanth chettantae Podcast aayirunnu😂 #believe
Sachin Baby 👍🔥💯💯💯
Kidu episode 😍👌
#Believe
Greatman👍🏻👍🏻💪💪💪
Another good episode 😊❣️
Ithu pole oru football playerineyum kondu varanam 👍👍
Agree..we need football players too
We need football players too
guest ukal varatte ❤❤❤
#NextSanjuSamson
Sanju Samsone paty onnum chodhikanjath moshayi broz. njangal sanju fans aswastharaanu😁 But overall podcast kalakki🤍 Sachin bro all the best for future🤍