ความคิดเห็น •

  • @fathimathsafvana6149
    @fathimathsafvana6149 5 หลายเดือนก่อน +372

    പുതിയാപ്പിള നല്ല മര്യാദക്കാരനാണ് നല്ല ബഹുമാനവും ഉണ്ട് പുതിയാപ്പിള സൂപ്പർ

  • @FilzaNanzil
    @FilzaNanzil 5 หลายเดือนก่อน +1718

    ക്വമാറമാൻ നെറ്റിയിൽ ഉമ്മകൊടുക്കാൻ പറഞ്ഞപ്പോൾ വേണ്ടയെന്ന് പറഞ്ഞ മണവാളനായിരിക്കട്ടെ ഇന്നത്തെ 👍🏻

    • @ArshadArshu-b2l
      @ArshadArshu-b2l 5 หลายเดือนก่อน +9

      ​@@JuwairiyaAbdulbarikuninj kodkkenda karanm aaan Venda paranje

    • @MuhammadMidlaj-b7i
      @MuhammadMidlaj-b7i 5 หลายเดือนก่อน +3

      😮

    • @husnasinu-ke7vk
      @husnasinu-ke7vk 5 หลายเดือนก่อน +3

      ​Qqqalaaapqalpa@@01€@0~€€~~~😊

    • @ishoosfamily
      @ishoosfamily 5 หลายเดือนก่อน +52

      മണിയറയിൽ കാണിക്കേണ്ട പ്രവർത്തി ഇന്ന് ട്രെൻഡ് ആയി മാറ്റിയിരിക്കുന്നു ഇന്നത്തെ തലമുറ ക്യാമറമാൻ പറയുന്നത് എന്തും അനുസരിക്കുന്ന cupples. അതിൽ നിന്ന് എല്ലാം വിട്ടുനിന്ന നിജസ്നിരിക്കട്ടെ ഇന്നത്തെ like❤️happy mrg life. അല്ലാഹുവിന്റെ റഹ്മത്ത് എന്നും ഉണ്ടായിരിക്കട്ടെ ആമീൻ ❤️

    • @ribumon3708
      @ribumon3708 5 หลายเดือนก่อน

      👍

  • @ThahiraDappoyil
    @ThahiraDappoyil 5 หลายเดือนก่อน +730

    ഉളുപ്പില്ലാതെ പബ്ലിക് ആയി കിസ്സ്‌ ചെയ്യുന്നതിൽ നിന്നും ഒഴിഞ്ഞ നിജാസ് ഒരു പാടിഷ്ട്ടായി 👍👍അല്ലാഹ് ബറകത് ചെയ്യട്ടെ

    • @ThahiraDappoyil
      @ThahiraDappoyil 5 หลายเดือนก่อน +13

      100%വിശ്വസിക്കാം നിജസിനെ ദൂരത്തക്ണെങ്കിലും നൗഫൽ നല്ല കയ്കളിലേയ്ക് ആണ് ഏല്പിച്ചു കൊടുത്തത്

    • @RubiRafeeq
      @RubiRafeeq 5 หลายเดือนก่อน +1

      ആമീൻ🤲🤲

    • @Jasmin-hq4dk
      @Jasmin-hq4dk 5 หลายเดือนก่อน

      ആമീൻ

    • @Jasmin-hq4dk
      @Jasmin-hq4dk 5 หลายเดือนก่อน

      ആമീൻ

    • @musthafaeraparambil9357
      @musthafaeraparambil9357 5 หลายเดือนก่อน

      O​@@ThahiraDappoyil

  • @hajaraashraf709
    @hajaraashraf709 5 หลายเดือนก่อน +80

    ആർഭട മില്ലാത്ത നല്ല അച്ചടക്കമുള്ള കല്ലിയാണം ഡാൻസില്ല പാട്ടില്ല ഒപ്പനായില്ല ഈ കല്ലിയാണം ഒരുക്കിയ നൗഫലിന് അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ
    നൗഫലിനെ പോലെയുള്ള എല്ലാ ചെറുപ്പക്കാരും ഇത് മാതൃകയാക്കണം
    നെറ്റിയിൽ ഉമ്മ കൊടുക്കാൻ പറഞ്ഞപ്പോൾ നിജസും ചക്കരയും രണ്ടു പേരും വെണ്ട പറഞ്ഞു നല്ല പക്വതയുള്ള മക്കൾ അള്ളാഹു ബർകത് ചെയ്യട്ടെ കുടുംബ ജീവിതം സന്തോഷത്തിലാകട്ടെ 🤲🤲

    • @farsanayasi34
      @farsanayasi34 5 หลายเดือนก่อน

      Aameen Ya Rabbal aalameen

  • @Binthialkasimi545
    @Binthialkasimi545 5 หลายเดือนก่อน +90

    സിനു ellam🌹 കൊണ്ടും ഉഷാറാണ് ഒരു നാത്തൂൻ എന്ന നിലയിൽ അല്ല അവൾ ഒരു ജേഷ്ട്ടത്തി എന്ന നിലയിലാണ് ചക്കരയുടെ കൂടെ നടന്നും ഇരുന്നും അവളെ ആത്മാർത്ഥമായി സ്നേഹിച്ചു ഒരു അനുജത്തിയെ കെട്ടിച്ചയക്കുമ്പോൾ ഒരുജേഷ്ട്ടത്തിക്കുള്ള എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് അവളെ നല്ല നിലക്ക് പറഞ്ഞയച്ചു മിടുക്കിമോൾ സിനു ❤️❤️

    • @muzammilmuhsin
      @muzammilmuhsin 5 หลายเดือนก่อน +1

      സത്യം 👍

    • @AyshuMuhammed
      @AyshuMuhammed 5 หลายเดือนก่อน

      Realy

    • @Arshi-ti8kf
      @Arshi-ti8kf 5 หลายเดือนก่อน

      Sariya

  • @TechM-g9b
    @TechM-g9b 5 หลายเดือนก่อน +108

    നെറ്റിയിൽ umma വെക്കാൻ പറഞ്ഞപ്പോൾ നിരസിച്ച👍🏻👍🏻👍🏻👍🏻

  • @bronzogaming165
    @bronzogaming165 5 หลายเดือนก่อน +115

    അൽഹംദുലില്ലാഹ്......
    ചക്കരെ നീ ഭാഗ്യവതിയാണ്. Nijas നല്ല പക്വതയുള്ള ചെറുപ്പക്കാരനാ അതുകൊണ്ടാണ് അവൻ നിന്നെ പബ്ലിക്ൽ കിസ്സ് ചെയ്യാതിരുന്നത്
    അവൻ സ്നേഹമുള്ള ചെക്കനാ ഭാര്യയെ മറ്റുള്ളവർക്കിടയിൽ കിസ്സ് ചെയ്ത് നാണം കെടുത്തണ്ടാന്ന് കരുതിക്കാണും

  • @NusaibaRiyas-b6x
    @NusaibaRiyas-b6x 5 หลายเดือนก่อน +97

    ചക്കര പോയപ്പോൾ ഒരുപാട് സങ്കടമായി.... 😢😢😢😢നല്ലൊരു വിവാഹ ജീവിതം എന്നും സന്ദോഷത്തിലാക്കട്ടെ..... ആമീൻ... 🤲🤲🤲

  • @Maasha959
    @Maasha959 5 หลายเดือนก่อน +92

    ഉമ്മ സാരി ഉടുത്തപ്പോൾ നല്ല ഭംഗിയുണ്ട് ആ ഷാൾ നല്ല രീതിയിൽ ഒന്ന് ചുറ്റി കൊടുക്കാമായിരുന്നു 👍

  • @alfiyathasni2124
    @alfiyathasni2124 5 หลายเดือนก่อน +174

    Nijas സ്കൂളിൽ പഠിക്കുമ്പോഴും നല്ല നാണക്കാരൻ ആയിരുന്നു😅. ഇപ്പോഴും അതിൽ മാറ്റം ഒന്നും ഇല്ല ല്ലേ. ക്യാമറ മാൻ നെറ്റിയിൽ ഉമ്മ കൊടുക്കാൻ പറയുമ്പോൾ..... പക്ഷെ അതിനു നിനക്ക് ഞാൻ ഒരു 👍🏻തരുന്നു.

  • @rashtwingletips7961
    @rashtwingletips7961 5 หลายเดือนก่อน +314

    സത്യം പറയാലോ ഏത് വീഡിയോ കണ്ടാലും ചക്കരെന്റെ കാലിയാണത്തിന് കൂടിയ ഫീലിംഗ് കിട്ടിയില്ല noufalkande വീഡിയോ കണ്ടപ്പോഴാണ് അത് കിട്ടിയത് 🥰

  • @fousiyafousiya5665
    @fousiyafousiya5665 5 หลายเดือนก่อน +3

    ഇങ്ങനെ ഒരു ആ ങ്ങിളയെ കിട്ടിയ ചക്കര എത്ര ഭാഗ്യവദി ❤️❤️🤲🤲അള്ളാഹു ഈ കുടുംബത്തിന് എന്നും സമാധാനം കൊടുക്കട്ടെ ആമീൻ നൗഫലിക്കാനേ ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️

  • @sanamvlogksd1362
    @sanamvlogksd1362 5 หลายเดือนก่อน +8

    Mashallha നല്ല ഐറ്റംസ് ഫുഡും കല്യണം. ആങ്ങള നല്ല നിലയിൽ കഴിച്ചു ഇത് പോലത്തെ ബ്രദർ കിട്ടാൻമെങ്കിൽ ഭാഗ്യം വേണം ചക്കരേ ഒരിക്കലും മറക്കാൻ പാടില്ല അങ്ങളെയും സിനുവിനെയും 👍👍👍👍👍👍

  • @salmathselu5190
    @salmathselu5190 5 หลายเดือนก่อน +12

    എല്ലാവരുടെയും ഡ്രസ്സ് നല്ല ഭംഗിയുണ്ട് സിനു നല്ല മൊഞ്ചത്തിയായി ഒരുങ്ങിയിട്ടുണ്ടല്ലോ😍🥰

  • @Inah-b9w
    @Inah-b9w 5 หลายเดือนก่อน +6

    മാഷാ അല്ലാഹ് അടിപൊളി നല്ല ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കാൻ റബ്ബ് ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ..

  • @Husnamansoor6917
    @Husnamansoor6917 5 หลายเดือนก่อน +28

    ഉമ്മ സാരി എടുത്തപ്പോൾ മൊഞ്ചത്തി ആയിട്ടുണ്ട്... ഉമ്മ ഇനി എന്നും സാരി എടുത്തമതി 🥰🥰♥️♥️😍😍😍🎉🎉🎉

  • @noufeenaabdulla
    @noufeenaabdulla 5 หลายเดือนก่อน +14

    എവിടെ വീഡിയോ എടുത്താലും ഉമ്മാന്റെ പേര് എപ്പോഴും പറയും ഉമ്മ ഉമ്മ... നിങ്ങൾ ഏറ്റവും ഭാഗ്യമുള്ള ഉമ്മയാണ്.. ഇന്ന് ഫുൾ ചക്കാരന്റെ കല്യാണം കണ്ടു കണ്ടു മതിയായില്ല.. ഫ്രം ksrgd 🌹🌹🌹🌹🎉🎉🎉

  • @thasneemmansoor4701
    @thasneemmansoor4701 5 หลายเดือนก่อน +98

    നിജസ് ആൾ 👌🏾ഇന്നത്തെ ചെക്കന്മാർ കിസ്സ് പറയുന്നതിന് മുമ്പേ കൊടുത്തിരിക്കും നിജസ് ആൾ പൊളി

    • @salmathselu5190
      @salmathselu5190 5 หลายเดือนก่อน +7

      നിജാസിനെ കുറച്ച് അന്തമുണ്ട് അതുകൊണ്ടാണ് അങ്ങനെ ചെയ്തത് അവനറിയാം അത് പരസ്യമായിട്ടുള്ളതല്ല രഹസ്യമായിട്ടുള്ളതാണ് എന്ന് അനുഗ്രഹിക്കട്ടെ അല്ലാഹു രണ്ടുപേരെയും അനുഗ്രഹിക്കട്ടെ🤲🤲

    • @MuhammedJamsheer-x6k
      @MuhammedJamsheer-x6k 5 หลายเดือนก่อน

      O😊​@@salmathselu5190

    • @Shafee12372
      @Shafee12372 5 หลายเดือนก่อน +1

      ഇന്ന് രാത്രി നല്ലതുപോലെ എല്ലാം ചെയ്യാമല്ലോ പിന്നെന്തിനാ, ഒരു റൂമിൽ ഭാര്യക്കും, ഭർത്താവിനും എന്തെല്ലാം കാണിക്കാം, ഞാനും അങ്ങനെയാണ്, റൂമിൽ കയറിയാൽ പിന്നെ എന്തൊക്കെ കാണിക്കും, but പുറത്തു ഇറങ്ങിയാൽ okk ആണ്

  • @FathimaHenna-ge4xm
    @FathimaHenna-ge4xm 5 หลายเดือนก่อน +4

    Masha അല്ലാഹ്. പൊന്നാങ്ങള ഒരുക്കിയ പൊന്നുപെങ്ങളുടെ കല്യാണം. എന്താ പറയാൻ ഒന്നും പറയാനില്ല.. മോനേ..... ഇന്നലെ ചക്കര ഇറങ്ങുന്ന വീഡിയോ കണ്ട് kure കരഞ്ഞു. കാരണം നൗഫുന്റെ കുടുംബത്തിലെ ഒരംഗം പോലെയാണ്. ഞങ്ങളും. ആദ്യം മുതൽ കാണുന്നുണ്ട്..... സിനു നൗഫു ഡ്രസ്സ് പൊളിച്ചു. എല്ലാരുടെയും.. ചക്കര സുഖമായി ജീവിക്കട്ടെ. അള്ളാഹു എല്ലാ ഖ യ് റും നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimaazeez8341
    @fathimaazeez8341 5 หลายเดือนก่อน +4

    Naufalinteyum ummanteyum sinuvinteyum dress matching

  • @shareefa6802
    @shareefa6802 5 หลายเดือนก่อน +1

    بَارَكَ اللهُ لَكَ ، وَبارَكَ عَلَيْكَ ، وَجَمَعَ بَيْنَكُمَا فِي خَيْر 🌹🌹

  • @RaheenaR123
    @RaheenaR123 5 หลายเดือนก่อน +72

    മാഷാ അള്ളാ കല്യാണം ഒക്കെ ഭംഗിയിൽ കഴിഞ്ഞില്ലേ ഉമ്മ സാരിയുടുത്തപ്പോൾ നല്ല ഭംഗിയുണ്ട്

  • @AnishAzees
    @AnishAzees 5 หลายเดือนก่อน +19

    Mashallah..oru vapa cheyyanda ella karyamgalum oodi nadannaa noufalin Allah deergayusum arogyavum nalgi anugrahikkatty ameen ❤..athupola chakkarak nalloru life padachon kodukkattyy❤...ummaa sundari ayekkn

  • @shamsudheenhamsa6900
    @shamsudheenhamsa6900 5 หลายเดือนก่อน +1

    താൻ മഹർ അണിഞ്ഞ പെണ്ണാണെങ്കിലും പബ്ലിക്കിന്റെ മുന്നിൽ വെച്ച് ഉമ്മ കൊടുക്കാതെ ഒഴിഞ്ഞുമാറിയ നിജാസ് നീ അഭിമാനമുള്ളവനാണ്. ഈയൊരു മനസ്ഥിതി എന്നും കൂടെയുണ്ടായിരിക്കട്ടെ. 👍👍👍

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 5 หลายเดือนก่อน +10

    മാഷാ അള്ളാ ചക്കരയുടെ കല്യാണ വീഡിയോ വെയിറ്റിംഗ് ആയിരുന്നു ❤️❤️

  • @jaseela-moideen2519
    @jaseela-moideen2519 5 หลายเดือนก่อน +76

    എന്തിനും ഏതിനും കൂടെ നിൽക്കുന്ന സിന്‌നോട് ശരിക്ക് യാത്ര പോലും ചക്കര പറഞ്ഞില്ലേ 😢, സിനൂനെ ഒന്ന് കെട്ടിപ്പിടിച് കരയുമെന്ന് കരുതി, ഒന്ന് കെട്ടിപ്പിടിച്ചാൽ സിനു പൊട്ടിക്കരയുമായിരുന്നു, അത്രക്ക് സങ്കടം ഉണ്ടായിരുന്നു സിനുന്

    • @SabiraK-x4i
      @SabiraK-x4i 5 หลายเดือนก่อน +6

      ശരിയാ എനിക്കും തോന്നി

    • @shemeenashafishemeenashafi6451
      @shemeenashafishemeenashafi6451 5 หลายเดือนก่อน +8

      ചക്കര വിജാരിച്ചിട്ടുണ്ടവും സിനുനേ ഈ ടൈംൽ കരയിക്കണ്ട എന്ന്

    • @fousiaripra1812
      @fousiaripra1812 5 หลายเดือนก่อน

      Crct ഈ ടൈമിൽ ടെൻഷൻ കാത്തിരിക്കുന്നത് അല്ലെ നല്ലത് ​@@shemeenashafishemeenashafi6451

    • @abdullakunhierimban7622
      @abdullakunhierimban7622 5 หลายเดือนก่อน +1

      മണ്ടുസുകളെ ഗർഭിണികളോട് ആരും യാത്ര പറയാറില്ല അത് കൊണ്ടായിരിക്കും

    • @raseenaraseena6452
      @raseenaraseena6452 5 หลายเดือนก่อน

      Yes

  • @Anshu14-cc7jm
    @Anshu14-cc7jm 5 หลายเดือนก่อน +4

    ഏത് വീഡിയോ കണ്ടാലും നൗഫലിന്റെ വീഡിയോ കണ്ടാലുള്ളു ഒരു വൈബ് ❤

  • @sulaikhacp2938
    @sulaikhacp2938 5 หลายเดือนก่อน +4

    Karanavanmarude munnil vech umma kodknadh adhab kedan, nijas super boy.

  • @Sibin4x
    @Sibin4x 5 หลายเดือนก่อน +2

    നൗഫു ന്റെ വീഡിയോ കണ്ടാലേ സമാധാനം ള്ളൂ എല്ലാവരും സൂപ്പർ ഉമ്മ സുന്ദരി ആയി ട്ടോ

  • @Fareedamp-zs3jn
    @Fareedamp-zs3jn 5 หลายเดือนก่อน +1

    Mashallah 😍😍 ഉമ്മ സാരി എടുത്തപ്പോൾ കാണാൻ നല്ല ഭംഗിയുണ്ട്😘😘😘😘 മൊഞ്ചത്തി ആയിട്ടുണ്ട്❤️ അതുപോലെതന്നെ സിനു നൗഫൽ കാക്ക dress polichu

  • @minimagichome
    @minimagichome 5 หลายเดือนก่อน +3

    മാഷാഅല്ലാഹ്‌. എല്ലാം ഭംഗിയായി നടന്നു. എല്ലാ വീഡിയോ കണ്ടു പങ്കെടുത്ത ഫീൽ ഉണ്ടായി. ബിരിയാണി കഴിച്ചില്ലന്നെ ഉള്ളു. അള്ളാഹു ചക്കരക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🤲. 😍👍

    • @famivlogs5701
      @famivlogs5701 5 หลายเดือนก่อน

      ഞാൻ ബിരിയാണിയും കഴിച്ചുട്ടോ 😂ചെമ്മീൻ ബിരിയാണി തിന്നുകൊണ്ട് വീഡിയോസ് ഒക്കെ കണ്ടു ✌️

  • @fathmswaliha827
    @fathmswaliha827 5 หลายเดือนก่อน +28

    Noufalinde videos kanan kathirika

  • @Faihaaa945
    @Faihaaa945 5 หลายเดือนก่อน +3

    Noufalkante vedio kandalle oru thripthiyollu

  • @haseenayhaseenay7686
    @haseenayhaseenay7686 5 หลายเดือนก่อน +1

    Rameesinte chettan nijas alle

  • @Bismi-j7d
    @Bismi-j7d 5 หลายเดือนก่อน +4

    കുറെ വീഡിയോ കണ്ട് എല്ലാം നന്നായി കാണാനും പറ്റി ഇത് കണ്ടിട്ടില്ല അറിയായിരുന്നു തിരക്ക് കഴിഞ്ഞു വരുമെന്ന് അൽഹംദുലില്ലാഹ് അങ്ങിനെ കുഞ്ഞു പെങ്ങൾ റാഹത്തായി ഇറങ്ങി 🤲

  • @suttu8563
    @suttu8563 5 หลายเดือนก่อน +1

    ഉമ്മ സാരിയിൽ colour ayuttundallo🤩uff👍

  • @syrqatar7324
    @syrqatar7324 5 หลายเดือนก่อน +3

    Nee Aaan mon....kissokke maniyarayilaan....ath public aakkiyillaalo..good 👍👍👍👍

  • @YASEENF.F
    @YASEENF.F 5 หลายเดือนก่อน +2

    ഉമ്മസാരി ഉടുത്തപ്പോൾ അടി പൊളി ❤

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 5 หลายเดือนก่อน +1

    ഉമ്മാക്ക് സാരി super

  • @Bismi-j7d
    @Bismi-j7d 5 หลายเดือนก่อน +1

    ഉമ്മ സാരിയിൽ നല്ല രസമുണ്ട് എല്ലാവരും dres👍സൗഫി സാരിയിൽ 👍

  • @kadeejavtr2982
    @kadeejavtr2982 5 หลายเดือนก่อน +1

    Ummakk sari nalla rasand

  • @jasicreations9819
    @jasicreations9819 5 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് സന്തോഷം .... മോനേ എൻ്റെ മോളെ കല്ല്യാണമാണ് മെയ് 9 ന് ... എങ്ങിന നടക്കും അറീല അവളുടെ ഉപ്പ മരിച്ചു പോയി.... ഇനി എല്ലാം റബ്ബി ലാണ് തവക്കുലാക്കിയിട്ടുള്ളത്... നിങ്ങളുടെ ഒക്കെ ദുആ ഉണ്ടാവണം.

  • @SainabaPk-en5il
    @SainabaPk-en5il 5 หลายเดือนก่อน +11

    നൗ ഫാല് മൈ ലാജിൻ്റെ അന്പാടിയ പാട്ട് കേട്ട് ഞാൻ വായക്കര സങ്കടംമായി❤ മോന് അള്ളാ അയ്ർ നൽക്കട്ടെ❤❤❤❤❤

  • @HasanathAlikkal
    @HasanathAlikkal 5 หลายเดือนก่อน

    Chakara poyappol orupade sangadamayi santhosha jeevitham undavatte ameen

  • @JunaisaK
    @JunaisaK 5 หลายเดือนก่อน +3

    Mashallah ❤ Noufalkka Ee Videokk Vendi weighting ayirunnu 😊 Happy married Life Chakkara ❤Nijas🎉

  • @sirajudheen8329
    @sirajudheen8329 5 หลายเดือนก่อน +1

    Sinu 6തിയതി kollathkk porunnutto

  • @m46-g5x
    @m46-g5x 5 หลายเดือนก่อน +1

    Chakkara kollath ethiyitt vilichille

  • @twinsworld2009
    @twinsworld2009 5 หลายเดือนก่อน

    Masha Allah...... Alhamdhulillah ❤❤

  • @yasminnaazyasmin3036
    @yasminnaazyasmin3036 5 หลายเดือนก่อน

    Masha Allah ❤❤❤

  • @suhararahiman3355
    @suhararahiman3355 5 หลายเดือนก่อน +2

    മാഷാ അള്ളാഹ് . എല്ലാം സൂപ്പർ

  • @poovimuhsina9745
    @poovimuhsina9745 5 หลายเดือนก่อน +2

    ചക്കര പോയ ശേഷം വീട്ടിൽ യെങ്ങനെ ആണ്. എല്ലാർക്കും നല്ല സങ്കടം ഇല്ലേ

  • @manhamannootty572
    @manhamannootty572 5 หลายเดือนก่อน +1

    കല്യാണം കൂടിയ ഒരു vibe കിട്ടി 👌🏻👌🏻👌🏻👌🏻

  • @JamseenaKader
    @JamseenaKader 5 หลายเดือนก่อน +3

    ഈ ചാനൽ കാണുമ്പോൾ അത് ഒരു വേറെ ലെവൽ ❤❤❤

  • @fousiyact1981
    @fousiyact1981 5 หลายเดือนก่อน +4

    കുടുബത്തെ.നോകുന്ന. ഒരു.മകൻ.ഉണ്ടെങ്കിൽ.ഒരുപേടിയും.പേടിക്കാനില്ലോമ്മയുടെയും.ഉപ്പയുടെ.യും.ഒരു.പ്രാർത്ഥന.കൊണ്ട്.വിജയം.ഉറപ്പാണ്.ബ്രോ❤😂😂

  • @muhammedmidlaj9609
    @muhammedmidlaj9609 5 หลายเดือนก่อน

    Kyamaraaa man umma vekkan പറഞ്ഞപ്പോൾ വേണ്ട എന്ന് പറഞ്ഞ ബുദ്ധിയുള്ള് ഒരു manavalanum manavatiyum ഇപ്പോഴത്തെ കാലത്തിനൊരു മാതൃക

  • @roufrafee3345
    @roufrafee3345 5 หลายเดือนก่อน

    Masha allah

  • @fathimanaji688
    @fathimanaji688 5 หลายเดือนก่อน +3

    Chakkarayude kalyanam bangiyayi kazhinjallo alhumdulillah ❤❤❤

  • @shajetha.mshajetha.m7501
    @shajetha.mshajetha.m7501 5 หลายเดือนก่อน

    Chakkara bagyavathi njammal kure veetil try akunnu veshamam allathe ishtapetta aale kettich vidilla😢

  • @ShanavasKk-hv5pj
    @ShanavasKk-hv5pj 5 หลายเดือนก่อน

    Umma sariyil nalla monjayitund

  • @fathimanaji688
    @fathimanaji688 5 หลายเดือนก่อน +2

    Chakkarakk yojicharu nijasum❤❤❤

  • @RFR596
    @RFR596 5 หลายเดือนก่อน +4

    എല്ലാരേയും ഡ്രസ്സ്‌ സൂപ്പർ സൗഫിക് ഉമ്മാടെ സാരി അല്ലേൽ സിനുടെഡ്രസ്സ്‌ മോഡൽ എടുത്താൽ നല്ലതായിരുന്നു.ഉമ്മയും മോനെ പോലെയൊന്നും ഇല്ല 🥰മാഷാഅല്ലാഹ്‌ അടിപൊളി. നിജാസ് പൊളിച്ചു ഉമ്മ എല്ലാം ഒറ്റയ്ക് കൊടുത്തോളം പബ്ലിക് വേണ്ടാ 💚

  • @Bindhuqueen
    @Bindhuqueen 5 หลายเดือนก่อน +1

    Happy married life Chakkara & Nijas ❤️❤️❤️ god bless u dears ❤️❤️❤️❤️

  • @hst7862
    @hst7862 5 หลายเดือนก่อน

    നമ്മുടെ ഫാമിലിയിൽ ഇതുപോലെ ഉള്ള കല്യാണങ്ങൾ കൂടിട്ടു നമ്മൾ കരഞ്ഞില്ല. ചക്കരയുടെ കല്യാണം മൊത്തം ഒരു day കണ്ടു കരഞ്ഞു ഷീണം ആയിപോയി അത്രക്കും ആത്മാർത്ഥത ആയിരുന്നു വീഡിയോ kandit മാഷല്ലാഹ് noufal നിന്റെ ഉത്തരവാദിത്യം ദീനി ബോധം എല്ലാം കൊണ്ട് നീ super. ❤❤❤

  • @asiyaharisasiyaharis2214
    @asiyaharisasiyaharis2214 5 หลายเดือนก่อน +2

    Noufalkkak sinuthaye cherth pidich photo edkaayirunnuu

  • @habiyafaiz639
    @habiyafaiz639 5 หลายเดือนก่อน

    എല്ലാചാനലിലും പോയി വീഡിയോ കണ്ടു എങ്കിലും നൗഫലിന്റെ വീഡിയോ കാണാൻ ആണ് കാത്തിരുന്നത്

  • @chikkumolswandamvava6993
    @chikkumolswandamvava6993 5 หลายเดือนก่อน

    Noufalika ingalle enik orupadishta inngade video matram thirajeduthu kanuna njan...... ❤️

  • @RiyaRiya-wo4iz
    @RiyaRiya-wo4iz 5 หลายเดือนก่อน

    Ellaverum adipoli ayikkn masha allah

  • @AbdulHameed-t5j
    @AbdulHameed-t5j 5 หลายเดือนก่อน +1

    Noufale ninda dressl oru Bangali look😂😂😂😂😂😂😂

  • @aslamasly9225
    @aslamasly9225 5 หลายเดือนก่อน +2

    മാഷാ അല്ലാഹ് ❤

  • @ayishanoushad1193
    @ayishanoushad1193 5 หลายเดือนก่อน

    അടിപൊളി നൗഷാദ് കല്യാണം അടിപൊളി

  • @AseeraAsi-n3r
    @AseeraAsi-n3r 5 หลายเดือนก่อน +3

    ഉപ്പാന്റെ ഫാമിലി വന്നില്ലേ

  • @sajnarahees-v5o
    @sajnarahees-v5o 5 หลายเดือนก่อน

    Umma sari uduthitt super

  • @ramshida5058
    @ramshida5058 5 หลายเดือนก่อน +1

    Etra alde paripaadi ayirunnu events etra roopayaayi rply tharanee

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 5 หลายเดือนก่อน +1

    Amgen ellam adipoli aayi kainjhulle ❤

  • @nasarnidhu2190
    @nasarnidhu2190 5 หลายเดือนก่อน

    Ellarudeyum dress poli

  • @maymoonahussain8653
    @maymoonahussain8653 5 หลายเดือนก่อน +2

    Noufu Mone..sinu mole dress 2 perudem adipoli superaittu indu ❤❤❤❤❤❤❤

  • @AzadNazar
    @AzadNazar 5 หลายเดือนก่อน

    Umma sariyil sooper 🤲 mashallah

  • @naifafathima7216
    @naifafathima7216 5 หลายเดือนก่อน +1

    മുബാറക് എവിടെ?

  • @mujeebph6182
    @mujeebph6182 5 หลายเดือนก่อน

    നൗഫു നിങ്ങളെ കുടുംബത്തിന് അനുയോജ്യമായ പുയാപ്ലയാ നിജു ❤❤❤

  • @muhammadshafeek1842
    @muhammadshafeek1842 5 หลายเดือนก่อน +3

    Masha allah 😍

    • @Haseena-ds5pg
      @Haseena-ds5pg 5 หลายเดือนก่อน

      MAsha. Alllah

  • @naseema1018
    @naseema1018 5 หลายเดือนก่อน

    മാഷാ അള്ളാ എല്ലാം 1 ന് |ന്ന് മെച്ചമുണ്ട് നൗഫലേ എന്തും കുറ്റം പറയാനൊന്നും ഇല്ല ട്ടോ

  • @ansiriyas4953
    @ansiriyas4953 5 หลายเดือนก่อน

    Noufal Ikkaa 👍👍👍👍

  • @pottanyt117
    @pottanyt117 5 หลายเดือนก่อน +1

    ഇന്നത്തെ like നിജാസ് bro❤

  • @aishuzain
    @aishuzain 5 หลายเดือนก่อน +1

    Ithrem subscribers waiting cheytha mrg vere undavilla🎊💝

  • @maymoonahussain8653
    @maymoonahussain8653 5 หลายเดือนก่อน +1

    Ummaku sary nannittu undue adipoli ❤❤❤❤❤❤

  • @shadil123shadil2
    @shadil123shadil2 5 หลายเดือนก่อน

    ഉമ്മ സാരിയിൽ അടിപൊളി👍

  • @ZeenathPT-y4f
    @ZeenathPT-y4f 5 หลายเดือนก่อน +1

    Naufalinte videokku vendi kathirikkayirunnu❤❤

  • @YoosafKannoli
    @YoosafKannoli 5 หลายเดือนก่อน

    മാഷാ അല്ലാഹ് അടിപൊളി ❤️❤️❤️👍

  • @AyishathujamsheenaJamsheena
    @AyishathujamsheenaJamsheena 5 หลายเดือนก่อน +5

    എല്ലാ വിഡിയോസും പെട്ടന്ന് send.

  • @shabnaabdullah1954
    @shabnaabdullah1954 5 หลายเดือนก่อน

    Settings adipoli

  • @muhammedmuzammil5779
    @muhammedmuzammil5779 5 หลายเดือนก่อน

    ഉമ്മാക്ക് സാരി സൂപ്പർ 😍

  • @AbdulHameed-t5j
    @AbdulHameed-t5j 5 หลายเดือนก่อน +1

    Marriage Hall Not good 😢

  • @Raziaisha
    @Raziaisha 5 หลายเดือนก่อน +1

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് എല്ലാം റാഹത്തായി കഴിഞ്ഞല്ലോ ഒരുപാട് സന്തോഷം അവിടെ വന്നു കൂടിയില്ലേകെങ്കിലും അതിൽ കൂടിയ പോലെ ഒരു ഫീലിംഗ് ഉണ്ട് ❤youuu

  • @shameeranoushad8426
    @shameeranoushad8426 5 หลายเดือนก่อน +1

    Mashaallah.super noufalay

  • @fousiyashareef3388
    @fousiyashareef3388 5 หลายเดือนก่อน +1

    Mashallah mashaallah ❤❤❤

  • @razizubair247
    @razizubair247 5 หลายเดือนก่อน

    മാഷാ അല്ലാഹ് 🤲🏻🤲🏻👌🏻❤🥰😍👍🏻

  • @shahinamt6909
    @shahinamt6909 5 หลายเดือนก่อน

    മാഷാഅല്ലാഹ്‌

  • @shereefakammalil7867
    @shereefakammalil7867 5 หลายเดือนก่อน

    😂മാഷാഅല്ലാഹ്‌

  • @ashrafvk6395
    @ashrafvk6395 5 หลายเดือนก่อน +4

    Masha allah ,❤ happy married life chakkare eee❤

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 5 หลายเดือนก่อน

    എല്ലാം അടി വെളിസുപ്പർ സ്തോ സം❤❤❤❤❤❤❤❤❤❤❤❤