Party Vlog | Seafood Bucket | Seafood Boil | ഒരു ബക്കറ്റ് നിറയെ Seafood items |

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Party Vlog | Seafood Bucket | Seafood Boil | ഒരു ബക്കറ്റ് നിറയെ Seafood items |
    Seafood bucket | Seafood boil | Vanjikoottu Fish |
    colour | Seafood with red gravy | Thai seafood |
    Prawns | Crab Squid | Clams | Fish curry | Fish in red Ramadan special | Eid special | Chicken curry | Snacks |
    Philippino seafood | Indonesian seafood | Chinese
    seafood boil | Samudra sadya | Ramadan snacks |
    Party vlogs
    #Vanjikkoottu
    #Vanjikoottu
    #Fishcurry
    #irfanashamsheer
    #Partyvlogs

ความคิดเห็น • 1.6K

  • @Irfanashamsheer
    @Irfanashamsheer  ปีที่แล้ว +24

    Pathiri podi recipe 👇
    th-cam.com/video/ZKPwumGaw3I/w-d-xo.html
    Kallummakaya👇
    th-cam.com/video/eaLYtpXpQDk/w-d-xo.html

    • @shabanashabana1474
      @shabanashabana1474 ปีที่แล้ว +1

      asalamuaoaikum dear..njam vibestatus enna accountil comment cheyunna aalarnu...ente phone moshaaipoi.... phone illenkilum ithathante phonilaayalum irfanayude video njan kandirikum...atrakishta enik😘😘😘😍

    • @lubzz.k
      @lubzz.k ปีที่แล้ว

      nand thinnal cancer varaan chance nd

    • @salmathazlim6828
      @salmathazlim6828 ปีที่แล้ว

      Enik msg ayakan kazhiunnilla.100pravisham send Cheyan nokiyalum 1send avunnullu.ath kond velliya sangadam ane

    • @shahnasharin
      @shahnasharin ปีที่แล้ว

    • @shahnasharin
      @shahnasharin ปีที่แล้ว

  • @smkunjuzzzworld1737
    @smkunjuzzzworld1737 ปีที่แล้ว +61

    ഞാൻ channel subscribe ചെയ്തിട്ട് കുറച്ചു day ആയതേ ഉള്ളു... ബട്ട്‌ ur motivation talk എന്നിൽ ഒരുപാട് മാറ്റം വരുത്തി... Im ക്രിസ്ത്യൻ... But ഞാനും എന്റെ പ്രാർത്ഥന കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി ഇത്താ... Thank you so much😘😘😘

    • @allahforever3582
      @allahforever3582 ปีที่แล้ว

      SM kunju'zzz world
      ninghalk rpl thanna aaall thattipp aantoo

  • @Sibiworld
    @Sibiworld ปีที่แล้ว +13

    ഫുഡും സംസാരവും മോട്ടിവേഷനും അറിവും എല്ലാം സൂപ്പർ ആണ് നല്ല വീഡിയോ ആണ് 😍❤🥰

  • @Rayyan-m-m
    @Rayyan-m-m ปีที่แล้ว +4

    മാഷാഅല്ലാഹ്‌... നല്ല രസം ണ്ട് കേൾക്കാനും കാണാനും അൽഹംദുലില്ലാഹ്....

  • @thanajmaan
    @thanajmaan ปีที่แล้ว +20

    Ende mole...u r such a sweet child. So hard working and so humble. May Allah bless you with prosperity and happiness and lots and lots of love. Absolutely love you!

  • @butterfly7096
    @butterfly7096 ปีที่แล้ว +4

    I started tahajjud namaz after watching u r vdio ..😍😍

  • @jaseenazakkir
    @jaseenazakkir ปีที่แล้ว +1

    Yente ummak yente ithak yellam irfanyuday channel link ayachu koduthu .oru vattam kandal pinne full video kanum athrayku super presentayion anu..

  • @saifurahman5963
    @saifurahman5963 ปีที่แล้ว +40

    എന്റെ ജീവിതത്തിൽ ഒരു മാറ്റം വരുത്തിയ വ്ലൊഗെർ ഇർഫാന ത്തയാനു.താങ്ക്സ്

  • @bilippi5178
    @bilippi5178 ปีที่แล้ว +25

    What you said about skincare is 💯 percent true. We can't change our colour.We must Be happy with our looks.

  • @rasiyaabu337
    @rasiyaabu337 ปีที่แล้ว +27

    അടിപൊളിvlog 👍👍👍 food എല്ലാം Super പിന്നെ പരുന്തിന്റെയും കാക്കയുടെയും കഥ കേൾക്കാൻ രസം ഉണ്ടായിരുന്നു.🥰🥰🥰

  • @hishampk7218
    @hishampk7218 ปีที่แล้ว +4

    Masha allah
    Super vlog
    തീരണ്ട ന്ന് തോന്നിപ്പോയി
    വാക്കുകളില്ല
    👍🏻👍🏻👍🏻

  • @manjumanoj5880
    @manjumanoj5880 ปีที่แล้ว +4

    Engane oru item njan first time kanunnu. Thk u so much for sharing this video ❤️

  • @Japanlife-amansworld
    @Japanlife-amansworld ปีที่แล้ว +24

    Motivation idak വരുന്നത് കൊണ്ട് വീഡിയോ skip ചെയ്യേണ്ടി വരാരില്ല.വല്ലാതെ ഇഷ്ടമാണ് your motivations 😍

  • @amjathabdulla414
    @amjathabdulla414 ปีที่แล้ว +13

    🤣🤣ഒത്തിരി ഇഷ്ടം 🥰🥰🥰ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰😍♥

  • @haslaasimol9327
    @haslaasimol9327 ปีที่แล้ว +1

    ഇർഫാന നിങ്ങളെ motivation speech ഉം, cooking എല്ലാം എനിക്ക് ഒരുപാട് ഇഷ്ടാണ്. എന്ത് രസായിട്ട നിങ്ങൾ cooking ചെയ്യണത്.

  • @shabnasuneesh2093
    @shabnasuneesh2093 ปีที่แล้ว +32

    Hi Irfana, you are really an inspiration 😊

  • @mrs.sameer4978
    @mrs.sameer4978 ปีที่แล้ว +1

    Ma fvrt fish ...koondhal chemmeen nand kalumakkaya....kandit kodhiyavunnu😋😋😋

  • @misribenidillu
    @misribenidillu ปีที่แล้ว +5

    നിങ്ങളെ viedio ഭയങ്കര ഇഷ്ടാണ്.
    നല്ല msg ആണ് നിങ്ങൾ ഓരോ ദിവസവും ചെയ്യുന്നത് ❤❤❤❤

  • @ashmiladhnan3170
    @ashmiladhnan3170 ปีที่แล้ว +3

    ഇതന്റെ വിഡിയോ അടുത്താണ് കാണാൻ തുടങ്ങിയത് ഒരുപാട് ഇഷ്ട്ടായി mashaallah ♥️

  • @fairysiblings
    @fairysiblings ปีที่แล้ว +20

    Irfanayude എല്ലാ വീഡിയോ ഒരുപാട് ഇഷ്ടം ആണ്. ഇന്നത്തെ vlog അടിപൊളി ആയിട്ടുണ്ട് 😊😊

  • @adnanm4155
    @adnanm4155 ปีที่แล้ว +5

    എന്നത്തേയും പോലെ adipoli video. Masha Allah. ഒന്നും പറയാനില്ല. Your effort for cooking delicious food is really awasume. God Bless you. 👍👍

  • @sadiyashahid7775
    @sadiyashahid7775 ปีที่แล้ว +36

    ഇർഫാന നിന്റെ മനസ്സ് നല്ലതാ അല്ലാഹു അനുഗ്രഹിക്കട്ടെ
    വീഡിയോ സൂപ്പർ🥰

    • @Irfanashamsheer
      @Irfanashamsheer  ปีที่แล้ว

      ☺️🥰♥️

    • @muthoosha1
      @muthoosha1 ปีที่แล้ว

      Enikum orupadishtaayi..Rabb ennum sandhoshathil nilanirthatte ❤

    • @muhammedsinan6051
      @muhammedsinan6051 ปีที่แล้ว +1

      ആമീൻ

  • @shahisadi
    @shahisadi ปีที่แล้ว +8

    Super motivation.♥️♥️ oru borumillaa.നമുക്ക് അറിയാത്ത കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കി തരുന്നതിൽ ഒരുപാട് സന്തോഷമാണ്. ഇത്താന്റെ fd ഒക്കെ കഴിക്കാൻ കൊതിയാകുന്നു 😋mashaallah അടിപൊളി ♥️♥️

  • @SINANGAMER100
    @SINANGAMER100 ปีที่แล้ว +27

    Hi irfanatha inn വെറൈറ്റി ആണല്ലോ എല്ലാം അടിപൊളി 👍🥰ഇർഫാനതയുടെ വോയ്‌സ്‌ മോട്ടിവേഷൻ സംസാരമൊക്കെ കേൾക്കാൻ നല്ല രസാ 👍🥰

  • @hamb6039
    @hamb6039 ปีที่แล้ว +1

    Video നന്നായിട്ടുണ്ട്. മാഷാഅല്ലാഹ്‌

  • @nasryvc264
    @nasryvc264 ปีที่แล้ว +9

    ഒരു ബോറുമില്ല കെട്ടിരിക്കാനും കണ്ടിരിക്കാനും ഒരുപാടിഷ്ടം മാഷാഅല്ലാഹ്‌

  • @fathimaa7827
    @fathimaa7827 ปีที่แล้ว +1

    Mashaallha very good thanks 🙏

  • @nasmamohamed1053
    @nasmamohamed1053 ปีที่แล้ว +4

    Superb recipe and very good motivation 👌😍 eagerly waiting for the next video

  • @ziyasworld
    @ziyasworld ปีที่แล้ว +8

    Irfana.. ഈ വീഡിയോ കണ്ടു ഒത്തിരി സന്തോഷം തോന്നി കുടുംബത്തിന്റെ സന്തോഷം ആഗ്രഹിക്കുന്ന നല്ലൊരു കുട്ടിയാണ് irfana 😍 MashaAllah Allahu ellavidha anugrahangalum nalkatte🤲🏻

  • @vidyarajesh8117
    @vidyarajesh8117 ปีที่แล้ว +6

    എന്ത് പറയുമ്പോഴും കേട്ടിരിക്കാൻ രസാ.. എല്ലാ വീഡിയോ um കാണും.. ഇത്ത കാരണം എന്നിലും കൊറേ മാറ്റങ്ങൾ ഉണ്ടായി താങ്ക്സ് 🥰🥰🥰ഒരുപാട് ഇഷ്ടം

  • @manumanna1614
    @manumanna1614 ปีที่แล้ว +1

    ഇക്കൊല്ലത്തെ റമദാനിലേക്കുള്ള സാധങ്ങൾ വാങ്ങിക്കുമ്പോ 4 പാവപ്പെട്ട വീട്ടുകാർക്കുംകൂടി അത്യാവശ്യം സാധനങ്ങൾ ഇന്ഷാ അല്ലാഹ് ( ഞങ്ങളെ കഴിവിനനുസരിച് )വാങ്ങിക്കൊടുക്കണമെന്ന് ഞാനും എന്റെ ഇക്കയും കൂടി തീരുമാനിച്ചു.
    നീയാണ് കാരണം 🥰. നിന്റ ഒരു വിഡിയോയിൽ പറഞ്ഞീലന. 🥰🥰🥰🥰

  • @chechuskitchen5173
    @chechuskitchen5173 ปีที่แล้ว +4

    Sea food super endayalum onnu Try cheyyanam inshaallah 😍

  • @zidanleo3475
    @zidanleo3475 ปีที่แล้ว +1

    Asalamualaikum . Adipoli video..

  • @HB.411
    @HB.411 ปีที่แล้ว +24

    Mashallah പെട്ടെന്ന് തന്നെ million subscribers ആകട്ടെ...❤️

    • @Irfanashamsheer
      @Irfanashamsheer  ปีที่แล้ว +1

      Ameen ☺️🥰♥️

    • @thanajmaan
      @thanajmaan ปีที่แล้ว +1

      Aameen..uyarangalil ethan Allahu tawfiq nalkatte

  • @sinabasinaba8250
    @sinabasinaba8250 ปีที่แล้ว +1

    Irfuu kallumakaaya clean cheyyal aghane alla thilacha vellathil 10 mint ittu vekuga appo athu poliju varum aghane try cheythu nokku tto😍☺️

  • @raheenamk3374
    @raheenamk3374 ปีที่แล้ว +14

    Motivation super👍❤️, motivation കേട്ടാൽ തന്നെ ആർക്കും നന്നാവാൻ തോന്നും ട്ടൊ, 🥰 കേൾക്കുന്നവർക്ക് ഒരു മടുപ്പും തോന്നാത്ത motivation, ഇൻക്ക് ഇഷ്ട്ടായി, recepie യും

  • @hajararm5703
    @hajararm5703 ปีที่แล้ว +1

    Ninghale pole inghane vishadamaayitt aarum parenchu tharaarilla masha allah

  • @muhammedibrahim8171
    @muhammedibrahim8171 ปีที่แล้ว +5

    Ithaaa adipoli❤❤❤❤ jeevothathil nalla maatam varuthuvaan kazhiyunnu👍👍👍 tnk u..... Love u ithaaa❤❤❤❤❤

  • @fathahmedia655
    @fathahmedia655 ปีที่แล้ว +1

    Mashallah superayitundu try cheyynm inshallah

  • @Fathimasana1464
    @Fathimasana1464 ปีที่แล้ว +4

    ഇർഫാനടെ മോട്ടിവേഷൻ ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം.. കാരണം എന്റെ ജീവിതത്തിൽ അത് വളരെ ഉബഗാരപെടുന്നുണ്ട്.. പിന്നെ ഇർഫാനയുടെ സംസാരം കുക്കിങ് എല്ലാം ഒന്നിനൊന്നു മെച്ചം.. പൊളി 👍🥰🥰

  • @sabeenamujeeb7255
    @sabeenamujeeb7255 ปีที่แล้ว +1

    ഇർഫാനയെ ഒത്തരി ഇഷ്ടാണ്. സംസാരം അടിപൊളിയാ. കേൾക്കാൻ എന്തു രസാ. നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കട്ടെ. ആമീൻ🥰🥰

  • @bitsbytes8648
    @bitsbytes8648 ปีที่แล้ว +12

    Dear Irfana you are totally an inspiration to many..your talks and videos are pleasing … Thank you ❤️ May Allah bless you ✨✨

    • @ckanasck5
      @ckanasck5 ปีที่แล้ว

      This content is copied from lians kitchen😂, even descriptions also, auntiee pls make your own content

  • @dlvlog6080
    @dlvlog6080 ปีที่แล้ว +1

    Itha super വർത്തമാനം നല്ല രസമുണ്ട് കേൾക്കാൻ

  • @alienangel606
    @alienangel606 ปีที่แล้ว +5

    Don't say sorry your so positive to everyone ...dobas you wish talk as u like ..nice talk is your greatest attitude keep going dear sis ...I wish that I want to be like you one day doing all work with so positive💕love from a hear💕

  • @microkinganurag7067
    @microkinganurag7067 ปีที่แล้ว +2

    ഇന്ന് ആകെ ഒരു മൂഡോഫ് ആണ് ഇർഫാന. കണ്ണൂരിൽ നടന്ന സംഭവം. Car കത്തിയത് നമ്മൾ താമസിക്കുന്ന അടുത്താണ്. മനസിനെ വല്ലാതെ നടുക്കിയ ഒരു മരണം. Jst മിസ്സായിരുന്നു. ഞാൻ ആ വഴിവരുന്ന time. ന്യൂസിൽ കണ്ടു വിഡിയോ. അതോടെ തളർന്ന പോലെയായി. ഇപ്പോഴാണ് ഇർഫാനയുടെ വിഡിയോ കാണുന്നത്

    • @z8clash845
      @z8clash845 ปีที่แล้ว

      വല്ലാത്ത ഒരു സങ്കട വാർത്തയായി പോയി 😭😭😭

    • @Irfanashamsheer
      @Irfanashamsheer  ปีที่แล้ว

      Athe 🥲

  • @nashiyahussain
    @nashiyahussain ปีที่แล้ว +7

    MashaAllah 🥰 no words to say.. simply awesome 👍 keep it going

  • @rabiyap54
    @rabiyap54 ปีที่แล้ว +1

    Erfana ma sha allha ♥️♥️ഈ മോളെ കിട്ടിയ ആ ഉമ്മ എത്ര ഭാഗ്യം ചെയിട ഉമ്മ ആണ് അൽഹംദുലില്ലാഹ് erfana എനിക് വലിയ ഇഷ്ടം ആണ് നിന്റെ മൊട്ടിവെസ്സൻ നിർത്തല്ലേ erfana 🥰🥰😄

  • @TheRamzaanFamily
    @TheRamzaanFamily ปีที่แล้ว +3

    Mashallah food looks yummy
    Your channel best thing that I found super clean house and always mentioned about our beautiful religious practice
    Mashallah sister from Canada 🇨🇦

  • @mubeenazakkariya6880
    @mubeenazakkariya6880 ปีที่แล้ว

    Adipowli ethaa 🥰🥰👍🏻ethante ella videosum kanarundu Adipowli

  • @shareefak4770
    @shareefak4770 ปีที่แล้ว +4

    ഡ്രസ്സ്‌ കളക്ഷൻ വീഡിയോ ചെയ്യണം pls 🥰🥰pls

  • @lulluchuchu2476
    @lulluchuchu2476 ปีที่แล้ว +2

    Itha ഇഷ്ടം 💗 വെറുതെ youtube scroll ചെയ്തപോ കണ്ടതാ. രണ്ട് മൂന്ന് vedio kandapo subscribe cheythu, IPO എന്നും vedio ക്ക് വേണ്ടി waiting anu. Ithante cleaningum motivationum foodum എല്ലാം pwoliyatto 😍.ithante വീട്ടിൽ വന്നാൽ undakki tharumo 😜😜ithante food kazikkan ഒരു പൂതി 😋😋.dress collection vedio എന്തായാലും വേണം. കട്ട waiting.lov u

  • @salmaani3828
    @salmaani3828 ปีที่แล้ว +4

    Itha de vedios kaanumbol ariyaathe manassu calm ,cool n peaceful aayi feel cheyyum...such a positive vibe....may allah bless u and ur family...lots of love 💕

  • @ayishaparveen1731
    @ayishaparveen1731 ปีที่แล้ว +1

    Maaashaa alllahhh 💓💓💓ithaaante ella videosm onninonn adipoly aaannn..... Elllam kondumm you are great my dear ithaaaa.... Ntho oru vallathaa santhoshammn ithnte ellla videosm.... Lifilm orupaad orupaad mattangalll konduvaran sadhikununddd... Pothuve raville ezhunelknn kurach weakkaaya alllayirunnu njn.... Athond lifill kore prblmsm undaayitundd... Ippo alhmdulilaaahhh ithante videosillude life kore chang aaayii vannitunndd.... Thank you sooo much ithhhhaaa....chillar ingneyaaalle kaanatheyum ariyatheyum nmde lifente partaayii marrumm.... Maasha alllahhh.... Ennumm haappyayi ingne povan padachon ellla thoufqm nalkatte....💓💓💓💓💓

  • @haseenasiraj4787
    @haseenasiraj4787 ปีที่แล้ว +17

    അടിപൊളി മാഷാ അല്ലാഹ് ❤❤❤🥰🥰ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @hussainfaisal9330
    @hussainfaisal9330 ปีที่แล้ว

    Vidio pattumpolokke കാണും നല്ല മാറ്റങ്ങൾ ലൈഫിൽ വരുത്താൻ കഴിഞ്ഞിട്ടുണ്ട് alhamdhulillaah അല്ലാഹു ബർകത് നൽകട്ടെ

  • @INAAYAH_THE_BOUTIQUE
    @INAAYAH_THE_BOUTIQUE ปีที่แล้ว +4

    Ithaa.. Ella videos um poliyatoo. Masha allah❤️❤️❤️❤️❤️❤️❤️

  • @minnukunjol4474
    @minnukunjol4474 ปีที่แล้ว +1

    Njn Ella vediosum kaanalind coment idarilla but innu vedio kandapo coment idadhe pattoola Masha allah Masha allah ooro vediosum kaanum manasu niranj pokunnu superatto entha parayandennu ariyunnilla athrskum adipoliyaannu iniyum orupad orupad uyarangalil ethatte rogangalonnum illadhe aarogyamulla deergayus ellavarkum nalktte epolum duayilundavum Insha allah

  • @arshinaarshina1876
    @arshinaarshina1876 ปีที่แล้ว +4

    Mashaallah..ithakum familikum nallath mathram varatte🥰🥰🥰🥰

  • @ukkashaasworld7480
    @ukkashaasworld7480 ปีที่แล้ว

    itha.njan ningalude video adhyamayittan kanunnath first kandappazhe enikk ishtamayi.masha allah. Super👍🏻🔥

  • @najiyariyas2011
    @najiyariyas2011 ปีที่แล้ว +3

    കാണുമ്പോ തന്നെ വായിൽ നിന്ന് വെള്ളം വരുന്ന്..😍

  • @sharminarazali1694
    @sharminarazali1694 ปีที่แล้ว

    Wow….super….Nigala vidoes enik bayankara ishtaman naan ippayan nigala chennel arijath

  • @sharmilasherin1758
    @sharmilasherin1758 ปีที่แล้ว +13

    Mashaa allaah...🥰🥰🥰🥰
    ഞാനിപ്പോ ഇത്താടെ ഏതെങ്കിലും ഒരു വീഡിയോ എടുത്ത് കാണട്ടെ എന്ന് കരുതി യൂട്യൂബ് തുറന്നു നോക്കിയപ്പോ ദേ കിടക്കുന്നു പുതിയ വീഡിയോയുടെ നോട്ടിഫിക്കേഷൻ...🤩🥰

  • @hamdaskitchen9669
    @hamdaskitchen9669 ปีที่แล้ว

    Mashaallah😍motivation👍🏻 ningale vedio orupad ishtaman

  • @shemiphiros8946
    @shemiphiros8946 ปีที่แล้ว +4

    Ingal oru sambhavaatta .MaashaAllah😘😘😘

  • @afuz403
    @afuz403 ปีที่แล้ว +1

    ഇത്താടെ video കാണുബോൾ elam സങ്കടം മറക്കും 🥰🥰🥰♥️

  • @nushaibasadik425
    @nushaibasadik425 ปีที่แล้ว +29

    ഒരിക്കലും ഇല്ല ഇത്ത പറഞ്ഞോ ഞങ്ങളുണ്ട് കേൾക്കാൻ സന്തോഷമാണ് ഇത്തന്റെ സംസാരം കേൾക്കാൻ

  • @wafasam
    @wafasam ปีที่แล้ว

    Masha Allah.enik orupaad eshttann ethathante videos.allahu barakath cheyyatte

  • @Heartsoothing.
    @Heartsoothing. ปีที่แล้ว +4

    I am a fan of your vlog too..love watching it. We usually watch it at home with our family on TV. Everyone loves your videos. Keep up the good work ma sha allah! But what you said about the beauty, skin care and stuff. Can't agree to that totally. You can say it so easily to not care about skin tone because you have a fair complexion Masha allah. But those out there who are not fair, who get bullied for having dark complexions.. it's not easy for them. Skin color can be changed too. There are a lot of creams for that without any side effects. I mean it is just the balancing of melanin hormone right.. medicine has developed and we have treatments to get fair skin. And easily accessible creams tooo..So don't say one can't change skin tone. Plus looking after your skin is a great thing. Just like how we take care of every other thing, our skin needs care. And we gotta give it. Just because you don't do it doesn't mean everyone else shouldn't 😊.. Tell you subscribers to seriously take care of themselves and their skin. Think out of your routine, come on.. people live a different life. Not everyone's life is alike. I hope you understand what I mean. You have such a good perception of things around. May Allah bless you and your family!!❤️

  • @shakkeelasadiq2742
    @shakkeelasadiq2742 ปีที่แล้ว +1

    മാഷാഅല്ലാഹ്‌. അടിപൊളി 😍👍🏻👍🏻👍🏻❤️

  • @rayya1132
    @rayya1132 ปีที่แล้ว +4

    Skin care മെസ്സേജ് സൂപ്പർ 👍🏻😅

  • @moosamoosa7390
    @moosamoosa7390 ปีที่แล้ว

    Nalla condittiyil endakkunnath kond anaapolullavark irfanante vidio anikk upakaraman , thanks, mashaallah

  • @jass4919
    @jass4919 ปีที่แล้ว +7

    Irfana congrats.. Masha'Allah..no words to say.. you are really an inspiration

  • @BaithulSha
    @BaithulSha ปีที่แล้ว +1

    Assalamu alikum Irfa adipoli vlog ma sha allah enik orupad ishtaiii motivation adipoli ma sha allah Recipe try chiyummm

  • @fathimagimshi8606
    @fathimagimshi8606 ปีที่แล้ว +4

    Masha Allah 😍🤲

  • @suharathavanghat1677
    @suharathavanghat1677 ปีที่แล้ว

    നല്ല മോട്ടിവേഷൻ ഞാൻ എപ്പോഴും നിങ്ങളുടെ vloogg കാണാറുണ്ട്

  • @abdurahmanbushra1600
    @abdurahmanbushra1600 ปีที่แล้ว +10

    Wow Poli ❤️❤️

  • @mufeedamufirafi1402
    @mufeedamufirafi1402 ปีที่แล้ว

    Super dear..keep going...avar cheyatteee .njagalund koodeee

  • @dsignature5170
    @dsignature5170 ปีที่แล้ว +4

    You are really blessed in many ways.
    Masha Allah 🥰
    A gem out of millions ❤️

  • @sameerasvlog5195
    @sameerasvlog5195 ปีที่แล้ว +1

    Walaikum assalam enn varan kurach thamasichu motivation super 👌

  • @aslahafarhath1676
    @aslahafarhath1676 ปีที่แล้ว +4

    Oru borumilla ithaa 😍👌👌

  • @rasiyaottayil5339
    @rasiyaottayil5339 หลายเดือนก่อน

    ഇർഫാന ഞാൻ മൊളുടെഎല്ലാ വഡിയൊ കാണാറുണ്ട് ലൈക്ക് ചെയ്യാറും ഉണ്ട് മാഷാഅല്ലാ ഈ വീഡിയൊ കണ്ടപ്പൊൾ എനിക്ക് പറയാതെ വയ്യ ഇത്രയും നല്ല പാചകം അറിയ്യുന്ന ബ്രോഗറും അതിൻ്റെക്കൂടെ എല്ലാ വരുടെയും കമൻസും സംഷൃവും നല്ല രീദിയിൽ ആർക്കും കേൾക്കാനു ഇഷ്ടപ്പെടും .കൂട്ടത്തിൽ നമസ്കാരം ഖുർഹാൻ പാരായണം .പരിബാഷ.റ്റൈടാബിൾ തുടങ്ങി നല്ലതായ കാരൃങ്ങൾ എല്ലാം ഉൾപ്പെടുത്തുന്നുണ്ട്.അൽഹംദുല്ലില്ലാ... സന്തോഷം.

  • @haneenamuji5071
    @haneenamuji5071 ปีที่แล้ว +5

    എങ്ങനാ ഇ പാത്രങ്ങൾ ഇത്ര clean ആയിരിക്കുന്നത്

  • @shahwanpunnassery3470
    @shahwanpunnassery3470 ปีที่แล้ว

    Ninghall enthu video cheithalum njanghallk bayankara ishta kaanan🥰masha Allaah

  • @murshidmuba3759
    @murshidmuba3759 ปีที่แล้ว +5

    Super👍

  • @thaiseerfebi8714
    @thaiseerfebi8714 ปีที่แล้ว

    Masha allah super ningaly videos nalla adipoli aane njan epolum kanarund realy intresting

  • @haseenapp4847
    @haseenapp4847 ปีที่แล้ว +1

    Masha Allaha. Nannayitund
    dress collection video venam❤❤

  • @soora8229
    @soora8229 ปีที่แล้ว +1

    Hai
    irfaana.Orupaadishtaantto
    Aadyamaayitaan videoKaanunnath
    Kandapozhe Enak ishtaayotto
    🥰🥰🥰

  • @shafeedaarafath3282
    @shafeedaarafath3282 ปีที่แล้ว

    Masha alla irfana super
    Motivation super
    Nghan pudhiya subscriber anuto
    Elaa video adipoliyayittund

  • @ramlatp5486
    @ramlatp5486 ปีที่แล้ว +1

    ഞാനിടക്കൊക്കെ ഈ ചാനെൽ കാണാറുണ്ട് കണ്ടു കണ്ടു ഒരുപാടിഷ്ടമയി...ഇന്നത്തെ മോട്ടിവേഷൻ അടിപൊളി....നിങ്ങളെ ഞാനിന്നാണ് subscraib ച്യ്തത്...ഒരുപാടിഷ്ടമായി..ഒരുപാട് ഒരുപാട് ഉയരങ്ങളിലെത്തട്ടെ...Masha allah...എപ്പോളും ലൈക്ക് ചെയ്യാറുണ്ട്..ഇനിമുതൽ ഞാനെന്നും നിങ്ങളെ ഫോളോ ചെയ്യും..എന്റെ പേര് ഫാത്തിമ.

    • @ramlatp5486
      @ramlatp5486 ปีที่แล้ว

      കൂന്തൽ എന്നാണ് പറയാറ്...ഞമ്മൾ കണ്ണൂർക്കാർ

  • @sulushabz
    @sulushabz ปีที่แล้ว

    Nice presentation..😍well prepared...nalla slang samsaram 🥰new friend🤝🤝👍🥰

  • @jasminemusthafa3781
    @jasminemusthafa3781 ปีที่แล้ว

    Adipoli taste undakum enn thoni..Try cheyyam

  • @rananisar.k299
    @rananisar.k299 ปีที่แล้ว +1

    Ipo aduth kanan thudangiyatha.. Othiri ishttayi

  • @aftabzameer6578
    @aftabzameer6578 ปีที่แล้ว

    ഒരുപാട്ഇഷ്ടമാണ് ഇത്താനെ എന്നും മുടങ്ങാതെ കാണുംഎനിക്ക് ഭയങ്കര ഇഷ്ടാ എൻറെ മകൻ നാല് വയസ്സായിഅവൻക്ക് ഭയങ്കര ഇഷ്ടമാഇത്താനെ റെസിപ്പികൾ

  • @MohammedAli-wm2fb
    @MohammedAli-wm2fb ปีที่แล้ว

    Seafood bucket njn oru pravishyam undakiyirunnu

  • @faridhatm2616
    @faridhatm2616 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് ഇർഫാന 🤍🤍 ഞാൻ സ്ഥിരം കാണാറുണ്ട് ഗോഡ് ബ്ലെസ് you

  • @RuksanaRuppy
    @RuksanaRuppy ปีที่แล้ว +1

    സത്യം... Crem തേച്ചാൽ ആരും വെളുക്കില്ല...കമ്പനി ക്കു കാശ് ഉണ്ടാക്കി കൊടുക്കുന്നു... ഓരോരുത്തർക്കും പടച്ചവൻതന്ന ഭംഗി. അതിനു അല്ഹമ്ദുറില്ല എന്ന് പറയുക...

  • @fiyazainish7617
    @fiyazainish7617 ปีที่แล้ว

    Ithayude vedo njn koore naal mudhalanu kanan thudagiyadhu epo viewers koodunthu kandapol valare santhosham thonunnu ithayude motivation eniku mansinu Nalla samdhanam kitunundu

  • @RCH_plastien
    @RCH_plastien ปีที่แล้ว

    ഞാൻ പുതിയ സബ്ക്റൈബ് ആണ്. എനിക്ക് ഒരു പാട് ഇഷ്‌ടമായി. ഞാൻ വീഡിയോ ഓരെന്നും ഇപ്പോൾ കണ്ടു വരുന്നള്ളു എല്ലാം ഒന്നിനും മെച്ചം. അൽഹംദുലില്ലാഹ് ❤️👍

  • @mumthazmahal1397
    @mumthazmahal1397 ปีที่แล้ว

    Assalamu alikum food kandale ariyam nallathanu ennu kothiyayitta😋😋😍👍👌

  • @mubarzmohd2563
    @mubarzmohd2563 ปีที่แล้ว

    ithane orupad. ishtan. kanan Aghramnd. Allahu. sadippikkatte