Sbi account opening online Malayalam Yono Sbi Account opening | Zero balance അക്കൗണ്ട് തുറക്കാം

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • Sbi Online Account Opening.How to Open Sbi Account Online With Video KYC. Full Process Full Details Most Explain Malayalam..
    #all4good #yonosbi #sbi
    #sbiaccount
    𝗢𝗽𝗲𝗻 𝗙𝗿𝗲𝗲 𝗗𝗲𝗺𝗮𝘁 𝗔𝗰𝗰𝗼𝘂𝗻𝘁 𝗡𝗼𝘄
    ----------------------------------------------
    ഓഹരി വിപണിയിൽ നിക്ഷേപം തുടങ്ങുവാൻ ഒരു ഡീമാറ്റ് & ട്രേഡിംഗ് കൊണ്ട് തുറക്കൂ.
    ➤Angel Broking, Free Open an Account now
    tinyurl.com/2a...
    ➤Paytm Money Free Demat Account Open
    paytmmoney.one...
    Affiliate code: NETHU
    ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
    🔥Sbi Bank Another Videos 👇
    • SBI Bank
    ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
    🔥SBI സംബന്ധിച്ച് കൂടുതൽ വീഡിയോ കൾ കാണുവാൻ
    bit.ly/3rv2kzL
    ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
    🔥Sbi അക്കൗണ്ട്‌ തുടങ്ങുന്നതിനെ കുറിച്ച് കൂടുതൽ അറിയുവാനും സംശയങ്ങൾക്കും സന്ദർശിക്കുക👇
    bit.ly/2R5RFj4
    ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
    sbi അക്കൗണ്ട് തുടങ്ങുന്നതിന്റെ പഴയ വീഡിയോ
    • Sbi Online Account Ope...
    This video answers all these questions👇
    how to open sbi account online
    how to open sbi account online yono
    how to open sbi account in yono app
    how to open sbi account online without pan card
    how to open sbi account online malayalam
    yono sbi account opening malayalam
    yono sbi account opening without atm card
    yono sbi account opening new registration
    yono sbi account opening with atm card
    yono sbi account opening 2023
    how to open sbi zero balance account online
    how to close sbi zero balance account
    how to open sbi zero balance account online in malayalam
    how to check sbi zero account balance in mobile
    how to open sbi bank zero balance account
    sbi account open online
    how to sbi online kyc
    how to do sbi online kyc
    how to complete sbi kyc online malayalam
    how to open sbi account online with video kyc
    how to yono sbi account opening in hindi
    how to yono sbi account opening in telugu
    how to yono sbi account opening in tamil
    how to yono sbi account opening in kannada
    how to yono sbi account opening in malayalam
    how to yono sbi account opening in Malayalam 2023
    how to yono sbi account opening in bangla
    how to yono sbi account opening in odia
    how to yono sbi account opening in english
    how to yono sbi account opening
    how to sbi account opening form fill up
    how to yono sbi account opening in hindi
    how to yono sbi account opening in telugu
    how to yono sbi account opening in tamil
    how to yono sbi account opening in kannada
    how to yono sbi account opening in malayalam
    how to yono sbi account opening in Malayalam 2024
    how to yono sbi account opening in bangla
    how to yono sbi account opening in odia
    how to sbi online account opening in telugu
    Disclaimer:
    Some contents are used for educational purposes under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use. All credit for copyright material used in video goes to a respected owner
    ………

ความคิดเห็น • 201

  • @KaayamkulamKochunni
    @KaayamkulamKochunni ปีที่แล้ว +6

    ഹലോ സാർ എന്റെ SBI അക്കൗണ്ട് Inactive ആയതുകൊണ്ട് എനിക്ക് ഓൺലൈൻ വഴി cash ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നില്ല ഞാനിപ്പോൾ ഉള്ളത് സൗദി അറേബ്യയിൽ ആണ് എനിക്ക് ഇവിടെ നിന്നിട്ട് അക്കൗണ്ട് ആക്ടിവേഷൻ ചെയ്യാൻ പറ്റുമോ...

  • @shaheerpmrs9777
    @shaheerpmrs9777 12 วันที่ผ่านมา

    ഈ Account open ചെയ്യാൻ e- pan card ൻ്റെ print എടുത്തത് കൊടുത്താലും മതിയോ ?
    Physical pan card തന്നെ വേണം എന്നുണ്ടോ ???

  • @abdullaibrahim8033
    @abdullaibrahim8033 ปีที่แล้ว +8

    എന്റെ അക്കൗണ്ട് minor ആണ്.online ayi enik major account akki zero balance akan kazhiyumo

  • @sandeepkc1196
    @sandeepkc1196 8 หลายเดือนก่อน

    Enik nilavil zero balance allatha oru sbi a/c und.Appol enik ethilude oru zero balance a/c edukkan kazhiyille 😢😢
    Njan ethedukkan nerit mattoru sbi branchil pokendathundo bro 👍👍👍

  • @a_s_l_a_mm9543
    @a_s_l_a_mm9543 ปีที่แล้ว +9

    Thank you sir for the information.. i have opened insta savings account through online.and got my debit card.. again i thank you .. ♥️

    • @ms_sand_y_
      @ms_sand_y_ 10 หลายเดือนก่อน +2

      Passbook kitioo

    • @a_s_l_a_mm9543
      @a_s_l_a_mm9543 10 หลายเดือนก่อน

      @@ms_sand_y_ pass book post vazhi വരില്ല ... ഞാൻ പിന്നീട് aa branch il പോയി എപ്പോൾ passbook kitty.. yono activation u branch il pokhendathayitu Vannu ..

    • @nabeelk7801
      @nabeelk7801 10 หลายเดือนก่อน

      ​@@ms_sand_y_ bank poya kittum

    • @AkashAnirudh
      @AkashAnirudh 4 หลายเดือนก่อน +1

      Username eppol kitm ntey kyc kazinj but usernme kity illa

    • @a_s_l_a_mm9543
      @a_s_l_a_mm9543 4 หลายเดือนก่อน

      @@ms_sand_y_ കിട്ടി ബ്രോ.. 👍🏼

  • @muhammedsabik8228
    @muhammedsabik8228 10 หลายเดือนก่อน +9

    Ee accountn transaction limit undo??
    Arelum onnu parayooooo😢?
    Please??

  • @SALMAN---Sanu
    @SALMAN---Sanu 3 หลายเดือนก่อน +2

    Federal bang ling ulla namber വെച്ച് sbi അക്കൗണ്ട് എടുക്കാൻ പറ്റുമോ.?

  • @uvaisuvais682
    @uvaisuvais682 9 หลายเดือนก่อน +14

    പെൻകാർഡ് നമ്പർ അടിച്ചു പക്ഷേ വീഡിയോ കാണുന്ന പോലെ വരുന്നില്ല ബേങ്കിൽ പോകാൻ ആണ് പറയുന്ന എനിക്ക് sbi accond ഒന്നും ഇല്ല ആദ്യം ആയിട്ടാണ് ഞാൻ ഓൺലൈൻ നോക്കിയത് അക്കൗണ്ട് open ആക്കാൻ പറ്റുമോ എന്ന് എന്നിട്ടാന്താ എങ്ങിനെ

    • @Akhil-r8p
      @Akhil-r8p 7 หลายเดือนก่อน

      എനിക്കും ഇതേ അവസ്ഥ

    • @joyalgeorge662
      @joyalgeorge662 7 หลายเดือนก่อน

      Same😑

    • @alainaslittlekingdom7708
      @alainaslittlekingdom7708 4 หลายเดือนก่อน

      same

    • @uvaisuvais682
      @uvaisuvais682 4 หลายเดือนก่อน

      @@alainaslittlekingdom7708 ഞാൻ ബാങ്കിൽ പോയി റെഡി ആക്കി അക്കൗണ്ട് oppen ചെയ്തു 🤏🏻😎

  • @Big_brother-828
    @Big_brother-828 7 หลายเดือนก่อน

    Bro ഞാൻ sbi യിൽ account എടുത്ത്. Sieving account ആയിരുന്ന്. അവര് എന്റെ കൈയിന്ന് 2000 രൂപ മേടിച്ച്.1000 രൂപ insurance ന്റെ ആണെന്ന് അവര് പറഞ്ഞ്.but insurance ന്റെ നമ്മൾ sbi ടെ yono app വഴി apply ചെയ്താൽ മതി എന്ന് പറഞ്ഞ് അത് എങ്ങനെ ആണെന്ന് പറയാമോ.insurance ന്റെ പൈസ ഞാൻ അടച്ചിട്ടുണ്ട്
    Please help me😢bro

  • @adhuvlogs232
    @adhuvlogs232 10 หลายเดือนก่อน +1

    ഈ ഗ്രാൻ്റിന് ആപ്ലിക്കേഷൻ കൊടുക്കാൻ ആണ് അക്കൗണ്ട് ഓപ്പൺ ചെയ്യേണ്ടത്. ആധാർ ഉണ്ട്.
    പാൻ കാർഡ് ഇല്ല. എങ്ങിനെ യാണ് ഓൺലൈൻ ആയി ഓപ്പണാക്കാൻ പറ്റുക.ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു.

    • @all4goodofficial
      @all4goodofficial  10 หลายเดือนก่อน +1

      നേരിട്ട് ബാങ്കിൽ പോകണം

  • @safiyasakeer67
    @safiyasakeer67 7 หลายเดือนก่อน +2

    Not useful vidio because when i enter the adhar number it shows the some errorr 😢

  • @amalrk1266
    @amalrk1266 ปีที่แล้ว +23

    ഇത് എല്ലാം compleet ആക്കിയിട്ട് payment ചെയ്യണോ?

  • @CBMLakshadweep
    @CBMLakshadweep 6 หลายเดือนก่อน

    ഇന്ന് ഞാൻ പുതിയ Acunt openചെയ്തു

  • @ashiqashi10
    @ashiqashi10 9 หลายเดือนก่อน

    എന്റെ മൊബൈൽ നമ്പറിൽ മറ്റൊരു ബാങ്ക് അക്കൗണ്ട് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് എങ്ങനെ അറിയാനാകും

  • @Aaloo-ks4op
    @Aaloo-ks4op 3 หลายเดือนก่อน

    Sir ആധാർ പുതുക്കി ഇല്ലകിൽ new അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റുവോ plss replay

  • @Youtubecheat
    @Youtubecheat 14 วันที่ผ่านมา

    ബ്രോ സേവിങ് അക്കൗണ്ട് ഈ ആപ്പ് വഴി തുടങ്ങാൻ പറ്റുമോ

  • @jaizabathur4717
    @jaizabathur4717 4 หลายเดือนก่อน +4

    Zero balance ac edthal limitations undo credits and debits.

  • @naseemkolliyath9219
    @naseemkolliyath9219 11 หลายเดือนก่อน

    Normal account ഉള്ള ഒരാൾക്ക് സീറോ ബാലൻസ് അക്കൗണ്ട് തൊടങ്ങാൻ പറ്റുമോ same bankil

  • @AzarAzarudeen-mq4ik
    @AzarAzarudeen-mq4ik หลายเดือนก่อน +1

    Pan card illlankil enthankilum kuzhappam u ndo

  • @shameemvswayanadjubi8384
    @shameemvswayanadjubi8384 ปีที่แล้ว +2

    Working days ill മാത്രമാണോ kyc ചെയ്യുന്നത്

  • @RmS-w6p
    @RmS-w6p ปีที่แล้ว

    ഈ Accont open ചെയ്യാൻ നോക്കിയപ്പോൾ Otp verify ചെയ്ത പാസ് വേർഡ് കൊടുത്ത് സെക്യൂരിറ്റി ചോദ്യം കൊടുത്തു open ആക്കിയപ്പോൾ invalid data കാണിക്കുന്നു. പല പ്രാവശ്യം ഇങ്ങനെ ചെയ്തു. എന്ത് ചെയ്യും സർ,.....🙏

  • @AjmalKhan-tk5cn
    @AjmalKhan-tk5cn 11 หลายเดือนก่อน +2

    Adhar number add aki otp koduthu ..Missing field last kanikunu

  • @nisamudeen6333
    @nisamudeen6333 2 หลายเดือนก่อน +1

    ഹലോ സർ എങ്ങനെയാണ് പാസ്ബുക്ക് റിക്വസ്റ്റ് കൊടുക്കുന്നത് പുതിയ അക്കൗണ്ട് ഓപ്പൺ ചെയ്യാനാണ്

    • @all4goodofficial
      @all4goodofficial  2 หลายเดือนก่อน +1

      അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ പാസ്ബുക്ക് ആവശ്യമാണോ എന്നതിൽ yes കൊടുക്കുക

  • @shathas5283
    @shathas5283 9 หลายเดือนก่อน +4

    Invalid password. Password undakki maduthu😂😂

    • @msa1216
      @msa1216 5 หลายเดือนก่อน

      Perinte koode @kodukku 😹😹

  • @muhammednihal359
    @muhammednihal359 ปีที่แล้ว +5

    sir. debit card supparate apply cheyyeno
    ethra. divasam kond kittum

  • @Zzzziiiiiiiiiiiiiii
    @Zzzziiiiiiiiiiiiiii ปีที่แล้ว +2

    Bro പാൻ കാർഡിന്റ പോട്ടോ കാണിച്ചു കൊടുത്താൽ മതിയോ ഒർജിനൽ കാർഡ് കാണികനോ

    • @Toc-x
      @Toc-x ปีที่แล้ว +1

      Physical pan needed
      Kaanich kodkkanam

  • @klmgrl3337
    @klmgrl3337 7 หลายเดือนก่อน +1

    Password ethu adichalum invalid enna kanikkunne

  • @shanuss9404
    @shanuss9404 2 หลายเดือนก่อน +1

    Hai sir njan ippol india yil illa enik account open cheyyan sadhikumo

  • @safwank.u1963
    @safwank.u1963 3 หลายเดือนก่อน

    Pan Car Ellankil Prashnam undo Online Vazhi 0 Balance A/C Thudagan Pattu

  • @crypto_world_mallu
    @crypto_world_mallu ปีที่แล้ว +3

    Aadhar number otp adich kayyumbol
    UNABLE TO COMMUNICATE WITH NPCI
    Eghane verunnu. Please reply?

    • @jokerr700
      @jokerr700 11 หลายเดือนก่อน

      Same here

  • @worldamaze3058
    @worldamaze3058 ปีที่แล้ว +2

    ഇത് പലിശ ഉള്ള അക്കൗണ്ട് ആണോ
    തീരെ പലിശ ഇല്ലാത്ത അക്കൗണ്ട് ഉണ്ടോ

  • @Mnk20021
    @Mnk20021 11 หลายเดือนก่อน +2

    എന്റെ ആധാറിൽ ലിങ്ക് ആയികിടക്കുന്ന നമ്പർ വച്ചു ഞാൻ FEDERAL BANK ACCOUNT ഓപ്പൺ ചെയ്തിട്ടുണ്ട്. അപ്പോൾ എനിക്കി ആ നമ്പർ വച്ചു SBI ACCOUNT ഉണ്ടാക്കാൻ പറ്റുമോ....?

  • @vijeshloyal
    @vijeshloyal 3 หลายเดือนก่อน +4

    Aadar mobile നമ്പറുമായിട്ട് ലിങ്ക് ചെയ്തിട്ടില്ലങ്കിൽ പറ്റോ

  • @shamilhsp3367
    @shamilhsp3367 ปีที่แล้ว +4

    Application password endh koduthaalum sheriyaavunnilla chetta

    • @vinodvinod576
      @vinodvinod576 10 หลายเดือนก่อน

      Bro redy ayo enikkum pattanilla

  • @michaelchristy6381
    @michaelchristy6381 2 หลายเดือนก่อน +1

    Username password enghane kittum

  • @adhuvlogs232
    @adhuvlogs232 10 หลายเดือนก่อน

    അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിനുള്ള ഫോം. വീട്ടിലേക്ക് തന്നുവിടുല്ലേ

  • @sudheeshct1589
    @sudheeshct1589 10 หลายเดือนก่อน

    എനിക്ക് യൂസർ നെയിം കിട്ടുവാൻ മെസ്സേജ് അയക്കാൻ കഴിയുന്നില്ല എന്തുകൊണ്ടാണ്

  • @rizaaariz
    @rizaaariz 5 หลายเดือนก่อน

    Last step vedio kyc mathram kittunnilla .chrome l open aavunnilla

  • @AchuAchus-abc
    @AchuAchus-abc 2 วันที่ผ่านมา

    പാൻ കാർഡ് ഇല്ലെങ്കിൽ കുഴപ്പമുണ്ടോ

  • @kunja_vava
    @kunja_vava 9 หลายเดือนก่อน +1

    Bro ith password invalid data ennu kanikkunuu password adich next koduthappol

  • @ainjohn
    @ainjohn 10 หลายเดือนก่อน +1

    ഒരു sbi account open ചെയ്യുന്നതിന് opening charges കൊടുക്കണോ?..free account opening ആണൊ ഇവിടെ ലഭിക്കുന്നത്?. Branch ൽ പോയി നേരിൽ savings account open ചെയ്യുമ്പോൾ അവർക്ക് opening charges എന്തെങ്കിലും കൊടുക്കേണ്ടി വരുമോ?

    • @nabeelk7801
      @nabeelk7801 10 หลายเดือนก่อน

      zero balance accountin oru fee arum chodikilla

  • @arshadtt3843
    @arshadtt3843 4 หลายเดือนก่อน

    Enik uaeyil ninn nattile oru account onlineayi open akkan endhelum vayi undo plis reply.... urgent 🛑

  • @AbdusatharEdneer
    @AbdusatharEdneer 9 หลายเดือนก่อน

    ജാൻ എല്ലാം ഫിൽചെയ്തു k y c ഓപ്പൺ അക്കുനില്ല എന്തു ചെയ്യണം

  • @IshaBasheer-fc2eu
    @IshaBasheer-fc2eu ปีที่แล้ว +3

    Sbi zero balance acc il koodthal money or transaction vannal any tax varoo

    • @madrasaonlineclass
      @madrasaonlineclass 6 หลายเดือนก่อน

      Sbi zero balance accountil Ethra vare transaction pattum enn ariyamo?

  • @sandeepkc1196
    @sandeepkc1196 ปีที่แล้ว +6

    Zero balancil ATM card activation cheyyan pattumo 😢😢😢

  • @SDLand1978
    @SDLand1978 11 หลายเดือนก่อน +1

    Video kyc working days le pattullo?

  • @mahimkrishna47
    @mahimkrishna47 5 หลายเดือนก่อน

    Ith eth branchil aayirikkm account open aakunne

  • @hrithikpp2896
    @hrithikpp2896 ปีที่แล้ว +2

    Sir enikk e grantz scholarship kittan swantam ayi ori bank Account venm pakshe enikk 17 vayas mathrame ayullu
    Enikk account thudangan pattumo vere vazhi illa swantham ac venam polum😢

    • @abby-zs9sk
      @abby-zs9sk ปีที่แล้ว

      Visit nearest branch of SBI / Canara Bank.

  • @Zzzziiiiiiiiiiiiiii
    @Zzzziiiiiiiiiiiiiii 11 หลายเดือนก่อน +2

    Malayalam kyc chayyamoo?

  • @maimoonathmaimu-s5y
    @maimoonathmaimu-s5y 11 หลายเดือนก่อน +1

    Yenikk sbi l account illa. Pakshe pan card no koduthappol bankil pokanamenna message vannu. Athenthan

    • @anilm7250
      @anilm7250 9 หลายเดือนก่อน

      Enikkum.....athentha angne.....aarkkenklm ariyaamenkl onnu reply idane

  • @subeeshsubee696
    @subeeshsubee696 8 หลายเดือนก่อน

    Ith branchil poyi cheyamo?

  • @___ajn_
    @___ajn_ 10 หลายเดือนก่อน +1

    Bro video kyc complete cheythitt
    Eppozhan account number kittuva
    Ippo 5 days ayi

    • @___ajn_
      @___ajn_ 10 หลายเดือนก่อน

      Bro reply plz

    • @AkashAnirudh
      @AkashAnirudh 6 หลายเดือนก่อน

      Bro account open aayo njn video kyc chytit rand divasam aay open aayilla

    • @MezhaAma
      @MezhaAma 3 หลายเดือนก่อน

      Kittiyo​@@AkashAnirudh

  • @CBMLakshadweep
    @CBMLakshadweep 6 หลายเดือนก่อน

    Thankyou

  • @hadinihad8252
    @hadinihad8252 6 หลายเดือนก่อน +1

    Upi gpay use akkan patto instaplus accountil😮

  • @ganeshalpy
    @ganeshalpy ปีที่แล้ว +1

    Hi sir, njan ella details koduthu 6 stage kazhiju token no kitti, but viedo kyc open akunilla. Error kanikunnu ini entanu solution, avare phone contact cheyan pattumo

  • @nihalpunathil1736
    @nihalpunathil1736 ปีที่แล้ว +2

    Ithil online ayi account eduthal pinne branchil poyi vera acc edukkan pattuvoo

  • @karthikeyang4914
    @karthikeyang4914 ปีที่แล้ว +4

    എസ്ബിഐ അക്കൗണ്ട് ഉള്ളവർക്ക്. എസ്.ബി.ഐ സീറോ ബാലൻസ് അക്കൗണ്ട് എടുക്കാൻ പറ്റുവോ

  • @shyam2016
    @shyam2016 10 หลายเดือนก่อน

    Chetta ith vach education loan apply cheyan ptoo

  • @Resithappan
    @Resithappan ปีที่แล้ว

    Chetta... Ente sbi account deactivate ayi poyi... Ath active akkan enthelum vazhi undo

  • @zakariyaansari3806
    @zakariyaansari3806 11 หลายเดือนก่อน

    education loan n vendi ee account matyaavumo sbil loan apply cheyyan vendyaan

  • @___ajn_
    @___ajn_ 10 หลายเดือนก่อน

    Bro bank il poyal
    Zero balance account open cheyyan pattuo

  • @_l_k_m___
    @_l_k_m___ 10 หลายเดือนก่อน +1

    Bro oru number use cheyth 2 bank account edukkan Patto ,al ready oru account und

    • @all4goodofficial
      @all4goodofficial  10 หลายเดือนก่อน +1

      Yes

    • @_l_k_m___
      @_l_k_m___ 10 หลายเดือนก่อน

      @@all4goodofficial Google pay use cheyyumbol separate sim vendi varule

    • @Adharvdev-ze1wr
      @Adharvdev-ze1wr 10 หลายเดือนก่อน

      ​@@_l_k_m___വേണ്ട ബ്രോ set primary account option ind ella upi payment appilum gpayilm ind 🌝🫂

  • @shamil265
    @shamil265 10 หลายเดือนก่อน +1

    Bro visa കാർഡ് kittumo

  • @vivek539
    @vivek539 5 หลายเดือนก่อน

    Pan card illathavrk pattumo

  • @sreyashibunirmalyam1507
    @sreyashibunirmalyam1507 10 หลายเดือนก่อน

    Students account open akkunne video cheyyuo

  • @aneeshsl6229
    @aneeshsl6229 2 หลายเดือนก่อน +1

    Hidden charge undoo

  • @akashleo2956
    @akashleo2956 10 หลายเดือนก่อน

    Accont open cheyithu but token number screenshort edukkan marannu eni endha cheyande

  • @aboobackertm4279
    @aboobackertm4279 ปีที่แล้ว

    Video call load ആകുന്നില്ല...ഒരുപാട് ശ്രമിച്ചു..

    • @subinsubash1121
      @subinsubash1121 ปีที่แล้ว

      Nteyum ayillayrnnu adhyam.ippol aayi..kurach time edukkum

  • @reshmabinesh146
    @reshmabinesh146 ปีที่แล้ว

    Yono SBI banking lifestyle app incompatible problem ane egane instal cheyya pls reply

  • @gokulkrishna8959
    @gokulkrishna8959 ปีที่แล้ว

    Bro address details kodukknnathinu thazhe addred valid upto?? Enna oru option koodi kanikkunnu.. Avide engana date kodukkendath?

  • @Tech_Fix
    @Tech_Fix ปีที่แล้ว +4

    pan number adikkumbo branch visit akkana parayunne pakshe enikk sbi l idh vere account illla😢

    • @all4goodofficial
      @all4goodofficial  ปีที่แล้ว +1

      Nerathe account edukan nokiyitundo,
      Loan undayirunno,
      Engane okke undenkil pattilla

  • @azaanazmeen6613
    @azaanazmeen6613 6 หลายเดือนก่อน +1

    3d sep video link pls

  • @vipper8169
    @vipper8169 ปีที่แล้ว +1

    Oru numberil 2 accound edukkan pattumo

  • @pesgamer00
    @pesgamer00 6 หลายเดือนก่อน +1

    Withdrawal limit ondo?

  • @asifshiyas2507
    @asifshiyas2507 10 หลายเดือนก่อน

    Ellam ready ayyi but engane aaa account number kittum

  • @RVD5
    @RVD5 ปีที่แล้ว +3

    Kyc branch visite cheyith patille?

  • @ArjunFff-n2y
    @ArjunFff-n2y ปีที่แล้ว +3

    Bro original PAN Card thane veno.

    • @ajmalpt1763
      @ajmalpt1763 11 หลายเดือนก่อน

      Yes

  • @SuhailAmbalapara
    @SuhailAmbalapara ปีที่แล้ว +1

    അക്കൗണ്ട് ഓപ്പൺ ചെയ്താൽ ബ്രാഞ്ചിൽ പോകാതെ തന്നെ ATM,pssbook നമ്മുക്ക് പോസ്റ്റ് വഴി കിട്ടുമോ.

    • @DulQuerFan369
      @DulQuerFan369 ปีที่แล้ว

      Passbook kittillenn thonnanu atm kittm

    • @itsmearjuncnair
      @itsmearjuncnair 6 หลายเดือนก่อน

      ​@@DulQuerFan369Enik passbook+ Atm kitti

  • @augmastero5249
    @augmastero5249 ปีที่แล้ว

    Sbi bankil ac open dateil thanne atm card kittan vella vazhiyunndo plz reply

    • @nayana.3851
      @nayana.3851 11 หลายเดือนก่อน

      😂

  • @priyesh3571
    @priyesh3571 ปีที่แล้ว +2

    yono aapp vayi qr code scan chythu cash ayakkan pattunnilla enthanu karanam

  • @iqemithram
    @iqemithram ปีที่แล้ว +1

    Pan ellenkkil enta cheyyuka

  • @AnjanaAnju-g7d
    @AnjanaAnju-g7d ปีที่แล้ว

    12:11
    S|520|MISSING FIELD LAST _NAME ഇങ്ങനെ വരുന്നു എന്ത്കൊണ്ടാണ്, AADAR CARD ഡീറ്റെയിൽസ് എല്ലാം കറക്റ്റ് ആണ്. പിന്നെ എന്താ ഇങ്ങനെ വരുന്നത്.

  • @jaimonvarghese2907
    @jaimonvarghese2907 ปีที่แล้ว

    Video kyc kaye enna cheyum enna ore video che

  • @asifshiyas2507
    @asifshiyas2507 10 หลายเดือนก่อน +1

    Transaction limit vellom ondo

  • @aslam7018
    @aslam7018 ปีที่แล้ว +3

    Atm card free ano please reply

  • @Arfana-d6e
    @Arfana-d6e ปีที่แล้ว +2

    Sir yanik emil OTP vannila yandha cheyyedathu

    • @all4goodofficial
      @all4goodofficial  ปีที่แล้ว +1

      വീണ്ടും ശ്രമിക്കുക

  • @Arfana-d6e
    @Arfana-d6e ปีที่แล้ว +2

    സർ paan card നിർബന്ധം ano ഓൺലൈൻ അക്കൗണ്ട് open ചെയ്യാൻ

  • @lijuvalel1027
    @lijuvalel1027 ปีที่แล้ว +2

    ഫാദർ മദർ ഓപ്ഷൻ നെക്സ്റ്റ് ആകുന്നില്ല

    • @a_s_l_a_mm9543
      @a_s_l_a_mm9543 ปีที่แล้ว

      First name or last name enter cheythitillaayrqm

  • @amalchakkara5157
    @amalchakkara5157 8 หลายเดือนก่อน +1

    Video KYC NIGHT CHAYYAN PATTO

  • @fawazfaaz
    @fawazfaaz ปีที่แล้ว +2

    Pan card and adaar name 2 different aan ath problem avo?

    • @DulQuerFan369
      @DulQuerFan369 ปีที่แล้ว

      Aagum bro pan card aadhar card linked annoo

  • @___ajn_
    @___ajn_ 10 หลายเดือนก่อน +1

    Bro
    Ente adar card leyum
    Pan card leyum phone number different an

    • @sijoreji4757
      @sijoreji4757 9 หลายเดือนก่อน +1

      Seen 😂

    • @___ajn_
      @___ajn_ 9 หลายเดือนก่อน

      @@sijoreji4757 seen indayilla 😌

  • @abhinandabhivfc4238
    @abhinandabhivfc4238 10 หลายเดือนก่อน

    Bro pan card ഇല്ലങ്കിൽ എന്ത് ചെയ്യും

    • @abhinandabhivfc4238
      @abhinandabhivfc4238 10 หลายเดือนก่อน

      Help its argent

    • @___ajn_
      @___ajn_ 10 หลายเดือนก่อน +1

      You can't

  • @shanunasi786
    @shanunasi786 ปีที่แล้ว

    Working time mathram open ??? 24 hour work?

  • @ashrouf954
    @ashrouf954 11 หลายเดือนก่อน

    Atm annualfee എത്രയാണ്

  • @ameerkonny214
    @ameerkonny214 ปีที่แล้ว +2

    Paasword enganya kodukkunne ivalid kanikkunnu

    • @cameyeon7046
      @cameyeon7046 ปีที่แล้ว

      Nteyum

    • @shamzeerpvaalhareeb8696
      @shamzeerpvaalhareeb8696 ปีที่แล้ว

      Same problem

    • @shamzeerpvaalhareeb8696
      @shamzeerpvaalhareeb8696 ปีที่แล้ว

      ഞാൻ രണ്ടുമൂന്നു പ്രാവശ്യം നോക്കി സെയിം പ്രോബ്ലം ഇൻവാലിഡ് പാസ്‌വേഡ് എന്ന് പറയുന്നത്

  • @vinodvinod576
    @vinodvinod576 10 หลายเดือนก่อน

    Application pass kodukan pattanilla ????

  • @hibathulla3543
    @hibathulla3543 ปีที่แล้ว

    Missing field Last name enn kanikkunnu
    Y?

  • @ajnaskm-ex1ce
    @ajnaskm-ex1ce ปีที่แล้ว

    Token number um username um same aano

  • @dsmyt3569
    @dsmyt3569 ปีที่แล้ว +2

    Normal account ill minimum ethara balance vennam

  • @sreyaskunju7183
    @sreyaskunju7183 11 หลายเดือนก่อน

    Pan card illathavar enth cheyyum

    • @joyalgeorge662
      @joyalgeorge662 10 หลายเดือนก่อน

      Pan card കിട്ടാൻ അക്ഷയിൽ പോയി അപേക്ഷിക്കാം

    • @akshay7-7-7
      @akshay7-7-7 10 หลายเดือนก่อน +1

      250 rs mathi akashay ponnam 2 photo done