challan online payment | MVD e challan disposal വാഹന പരിശോധന പിഴ അടക്കാം | RTO fine malayalam | 2022

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Vehicle inspection fines ( e challan online payment ) have always been a huge stumbling block for a vehicle owner. But today, it is very easy to pay fines or e challan online from home. All you need is a mobile or computer with just an internet connection and enough money in your bank account. motor vehicle department Fines for not wearing a helmet, not wearing a seatbelt, talking on the phone while driving, over speeding and overloading are now at your fingertips. ( rto fine )
    വാഹന പരിശോധ പിഴ( e challan ) എന്നത് എപ്പോളും ഒരു വാഹന ഉടമയെ സംബന്ധിച്ചിടത്തോളം വലിയൊരു നൂലാമാലയായിരുന്നു. കോടതിയിലോ RT ഓഫീസിലോ ഒക്കെ പോയി ക്യു നിന്ന് പിഴയടച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
    എന്നാൽ ഇന്ന് കാലം മാറി വളരെ എളുപ്പത്തിൽ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഓൺലൈനായി പിഴയടക്കാൻ സാധിക്കും. ഇതിനു ആവശ്യമുള്ളതോ വെറുമൊരു ഇന്റർനെറ്റ് കണക്ഷൻ ഉള്ള മൊബൈലോ കമ്പ്യൂട്ടറോ കൂടാതെ ബാങ്ക് അക്കൗണ്ടിൽ ആവശ്യത്തിന് പൈസയും മാത്രം.
    ഹെൽമെറ്റ് ധരിക്കാത്തതും , സീറ്റ്ബെൽറ്റ് ഇടാത്തതും, ഡ്രൈവിങ്ങിൽ ഫോണിൽ സംസാരിച്ചതും , ഓവർ സ്പീഡും , ഓവർ ലോഡും തുടങ്ങി എല്ലാ തരം പിഴകളും ഇപ്പോൾ ഒരു വിരൽത്തുമ്പിൽ ആയിക്കഴിഞ്ഞു.
    വാഹനത്തിനു പ്രധാനമായും ലഭിക്കാറൂള്ള നിയമ ലംഘനങ്ങളും അതിൻ്റെ പിഴയും ഒന്ന് നോക്കിയാലോ? | What are the major violations of the vehicle and its fines?
    എന്തൊക്കെ കാര്യങ്ങളാണ് ഓൺലൈനായി വാഹന പരിശോധന പിഴ അടക്കുന്നതിനായി ആവശ്യം ഉള്ളത്? | What are the requirements for paying vehicle inspection fines online?
    ഓൺലൈനായി പിഴ അടയ്ക്കുന്നതിന് സന്ദർശിക്കേണ്ട വെബ്‌സൈറ്റ് ലിങ്ക് : govdotin.com/p...
    വാഹന രെജിസ്ട്രേഷൻ നമ്പർ വച്ച് തിരയുന്ന വിധം: • RTO fine check online ...
    എങ്ങനെയാണ് ഓൺലൈനായി വാഹന പരിശോധന പിഴ അടക്കുന്നത് എന്ന് നോക്കാം ! | Let's see how to pay the vehicle inspection fine online!

ความคิดเห็น • 18