ചെർണോബിൽ റഷ്യ പിടിച്ചെടുത്തു| Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 131

  • @salumohan5648
    @salumohan5648 2 ปีที่แล้ว +91

    അമേരിക്ക പോലെ ഒരു ഫ്രണ്ട് എനിക്കും ഉണ്ടാരുന്നു. ചുമ്മാ ദ്യര്യം തരും എന്നിട്ട് അടി വരുമ്പോൾ അവനെ കാണില്ല

    • @rejv2876
      @rejv2876 2 ปีที่แล้ว +7

      🤣🤣

    • @suprememedias533
      @suprememedias533 2 ปีที่แล้ว +9

      നിനക്കു പ്രേത്യേക ആക്ഷൻ ഈടാർന്നില്ലേ😃

    • @VishnuKumar-qt1hj
      @VishnuKumar-qt1hj 2 ปีที่แล้ว +3

      🤣🤣🤣

    • @roopesh.proopesh.p459
      @roopesh.proopesh.p459 2 ปีที่แล้ว +3

      😂😂😂😂😂

    • @abhijithp2116
      @abhijithp2116 2 ปีที่แล้ว

      True....enikum indaayin😂😂

  • @nishadvandanamnishad3453
    @nishadvandanamnishad3453 2 ปีที่แล้ว +54

    അമേരിക്കയും നാറ്റോയും പാവങ്ങളെ കുഴിയിൽ ചാടിച്ചു

  • @vinojhon9093
    @vinojhon9093 2 ปีที่แล้ว +71

    അമേരിക്കയുടെ കാര്യം ആലോചിക്കുമ്പോൾ ,, ഒരു ഇന്ത്യൻ പ്രണയകഥയിലെ ലാത്തിച്ചാർജിനിടയിലുള്ള ഫഹദിൻ്റെ ഓട്ടമാണ് ഓർമ വരുന്നത് ,,,

    • @shabipmlshabi5491
      @shabipmlshabi5491 2 ปีที่แล้ว +5

      എനിക്ക് തോന്നുന്നത് ഇത് കഴിയുന്നതോടെ അമേരിക്ക ഇറാനെ അടിക്കും എന്നുള്ളതാണ്

    • @ajumoncheriyan1059
      @ajumoncheriyan1059 2 ปีที่แล้ว +1

      😀😀😀😀

    • @abrahamlincoln.4418
      @abrahamlincoln.4418 2 ปีที่แล้ว +3

      ഗുജറാത്തിൽ അമേരിക്കൻ പൂജ ഉണ്ട് നാളെ

    • @caprogers8306
      @caprogers8306 2 ปีที่แล้ว +2

      America നേരിട്ട് attack n പോയാൽ WW3 ഉറപ്പ് ആണ്. America ye attack cheyyan കൊറേ രാജ്യങ്ങൾ waiting ആണ്. പിന്നെ biden to weak an trump anel പിന്നേ നോക്കായിനും.🙂

    • @subhashsubhash7521
      @subhashsubhash7521 ปีที่แล้ว

      @@shabipmlshabi5491 I

  • @muhammeddanishak4255
    @muhammeddanishak4255 2 ปีที่แล้ว +27

    റഷ്യ പഴയ സോവിയറ്റ് യൂണിയനാകാൻ ശ്രമിക്കുകയാണ്. ഇതിനൊക്കെ കാരണം അമേരിക്കയാണ്, അവരല്ലേ സോവിയറ്റ് യൂണിയനെ തകർത്തത്

  • @mohammedrafitp
    @mohammedrafitp 2 ปีที่แล้ว +27

    അമേരിക്കയെ നമ്പരുത്

  • @wildandfree3096
    @wildandfree3096 2 ปีที่แล้ว +15

    Le America: ഞാനോ pooda 🥴

  • @rkingone2989
    @rkingone2989 2 ปีที่แล้ว +8

    ലെ അമേരിക്ക ഞാനോ ഹേയ് അത് ഞാനല്ല എനിക്ക് ഓടാനും ഒറ്റുകൊടുകാനും അല്ലെ അറിയു

    • @Monalisa77753
      @Monalisa77753 2 ปีที่แล้ว +2

      Afghanistan ilum America odunnath kandirnu.

  • @abdulrasak143
    @abdulrasak143 2 ปีที่แล้ว +5

    അമേരിക്ക ദൂരെ നിന്ന് കാണും

  • @influxelectricalsolution7600
    @influxelectricalsolution7600 2 ปีที่แล้ว +25

    നാറ്റോ അല്ല നാറ്റം അത്ര മതി 😡

    • @poornimavarmavishnu6469
      @poornimavarmavishnu6469 2 ปีที่แล้ว

      Fund Ella bro! Germany recision prakyapicha next week Russia atack chytu? Because oru rajyom post COVID economy back to normal ayitila! Apozhano vello rajyakarkum vendi avarde ellatha fund undaki rakshikan sramikune! Oru rajyom the middle east the North Americans Asians arum varila! Nobody has money

    • @theknightatthemansion4395
      @theknightatthemansion4395 2 ปีที่แล้ว

      😂

  • @majeshparayil4611
    @majeshparayil4611 2 ปีที่แล้ว +4

    Corona konduonnum padikilla

  • @sarath582
    @sarath582 2 ปีที่แล้ว +20

    റഷ്യ ചെയ്യുന്നത് ആണ് ശെരി എന്ന് തോന്നുന്നു

    • @manojshenoy6518
      @manojshenoy6518 2 ปีที่แล้ว

      കോപ്പ് ആണ്.. പക്ഷെ ഒരു കാര്യം റഷ്യ civilian casualty ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്

  • @AbdulAziz-nn4nu
    @AbdulAziz-nn4nu 26 วันที่ผ่านมา +1

    ഇപ്പോൾ അമേരിക്ക എവിടെ പോയി

  • @KozhaH
    @KozhaH 14 วันที่ผ่านมา +1

    പുടിൻ അസാധ്യ കഴിവ് ഉള്ളവൻ

  • @ragilramesh9996
    @ragilramesh9996 2 ปีที่แล้ว +16

    എല്ലാ കാലത്തും ഇന്ത്യയെ സഹായിച്ച റഷ്യ പാക്കിസ്ഥാനുമായി അടുത്തു .മോഡിയുടെ അമേരിക്ക സ്നേഹം കാരണം.

    • @priji999
      @priji999 2 ปีที่แล้ว +4

      🤣🤣 എന്നിട്ട് എന്നിട്ട്

    • @Mono-note
      @Mono-note 2 ปีที่แล้ว +1

      പിണറായി പിന്നെ നല്ല മനുസ്സ്‌ല allanlo onn podo

    • @theknightatthemansion4395
      @theknightatthemansion4395 2 ปีที่แล้ว

      💩

    • @_x_x_-mw2gz
      @_x_x_-mw2gz 2 ปีที่แล้ว +2

      ഇന്ത്യക്കു ഇല്ല രാഷ്ട്രങ്ങളും തുല്യം .. ആരോട് ശത്രദായില്ല

    • @_x_x_-mw2gz
      @_x_x_-mw2gz 2 ปีที่แล้ว +2

      @Ahishek s അതെ അതാണ് ഇന്ത്യയുടെ വിജയം ആരോടുംശത്രുത വേണ്ട

  • @Anseerkmb
    @Anseerkmb 5 วันที่ผ่านมา

    അയാൾ എന്ത് സംസാരിക്കും ഇന്ഗ്ലിഷ് ൽ എങ്ങനെ പറയും അവർക്കു പറഞ്ഞത് നെഗറ്റീവ് ആയി തോന്നും 🔥🔥🔥

  • @badpeople59
    @badpeople59 2 ปีที่แล้ว +3

    അല്ലെങ്കിലും റഷ്യയുടെ അടുത്ത് nato രാജ്യം ഉണ്ടാക്കുന്നത് പൊട്ടത്തരം തന്നെ

  • @madhubabu4814
    @madhubabu4814 หลายเดือนก่อน +1

    അമേരിക്കയുടെ ലോക പോലിസ് കളി അവസാനിക്കുന്നതിൻ്റെ തുടക്കമാകട്ടെ ഈ യുദ്ധം . ജയ് ജയ് റഷ്യ ജയ്💪🏽💪🏽💪🏽

  • @haneefaup6036
    @haneefaup6036 หลายเดือนก่อน +1

    റഷ്യക്ക് എല്ലാ പൂർണ്ണപിന്തുണയും ഇന്ത്യ വാഗ്ദാനം ചെയ്യേണ്ട സമയമാണ് ഇപ്പോൾ പഴയ കാലം ഓർക്കുന്നത് ഇന്ത്യ നല്ലതായിരിക്കും

  • @IbrahimIbru-y8j
    @IbrahimIbru-y8j 22 วันที่ผ่านมา

    റഷ്യയോട് പറയൂ കൂടെ അമേരിക്കയെയും തീർക്കാൻ 😂😂😂😂😂👍🏻

  • @yourstruly1234
    @yourstruly1234 2 ปีที่แล้ว +9

    Americaye nanpaan kollathilla..

    • @Monalisa77753
      @Monalisa77753 2 ปีที่แล้ว +2

      Afghanistanil ninn thanne mansilaayi.

  • @S.reekanth.S
    @S.reekanth.S 2 ปีที่แล้ว +3

    10:30 ooo avida Washington I'll ippo 1:30pm aavaraay. Pulli mikhavaarum ippo speech purath vidum

  • @pk.5670
    @pk.5670 2 ปีที่แล้ว +5

    മുകേഷിന്റെ പഴയ കോമഡി ഉണ്ട് ഒത്തില്ല ഒത്തില്ല..
    മുകേഷ് പരമാവധി അടിയാക്കാൻ സപ്പോർട്ട് ചെയ്ത് അടിപ്പിക്കാൻ നോക്കി അതിൽ നെടുമുടി ഇന്നെസെന്റിനോട് പറഞ്ഞ പോലെ സന്ധി നടതിയുന്നെങ്കിൽ അമേരിക്കക്ക് "ഒത്തില്ല " പറയേണ്ടി വരുമായിരുന്നു .ഇപ്പോൾ അമേരിക്കക്ക് ഒത്ത്..

  • @SUMESHNEWHDSTATUS
    @SUMESHNEWHDSTATUS 2 ปีที่แล้ว +2

    Arma game എന്തായി?

  • @nowfukuttus1599
    @nowfukuttus1599 2 ปีที่แล้ว +5

    Ella varum manusharanu athu ethu rajiyam ayalum but ukrain alukal orupad kashtta pedunnu enthangilum cheythu ithu nirthanam pls 🙏🏻🙏🏻🙏🏻🙏🏻😥

    • @Monalisa77753
      @Monalisa77753 2 ปีที่แล้ว +1

      putin vicharichal mathre ith nirthan kazhiyuu.
      putinumayi charchakal nadakunnund. Ethreyum petten avasanikatte.

  • @pandarakkalan.615
    @pandarakkalan.615 2 ปีที่แล้ว +20

    America peadichu toori poyi

    • @bosseattan
      @bosseattan 2 ปีที่แล้ว

      Athallah avanmaar ukrane vech kalich...avan maare swandham army ye orale polu veruthe kollippikkillah...kandillea afganistan issue venam enkil annu afganistan ne adich othukkamayirunn.. America oompich International politics avare vech kalich thendikal

  • @140nachu
    @140nachu 2 ปีที่แล้ว +8

    Aareyum vishvasikanda ..paavam Ukraine 🇺🇦 ..enthinaan WAR

    • @Rahulrnair69
      @Rahulrnair69 2 ปีที่แล้ว +1

      Bro nte comment kanditt anghilum war nirthiyal mathiyarnnu 🥲🥲🥲

  • @ajijoseph398
    @ajijoseph398 2 ปีที่แล้ว

    Yes very good 👍

  • @imthiyazabu4141
    @imthiyazabu4141 2 ปีที่แล้ว +6

    America pedichu😹😂

  • @mallu_guy8756
    @mallu_guy8756 2 ปีที่แล้ว

    ഇതെന്തു ലോകം

  • @cr-pt8rn
    @cr-pt8rn 2 ปีที่แล้ว +6

    Usa, നാറ്റോ അമിത പ്രതീക്ഷ കൊടുത്തതിനാൽ ഉക്രൈൻ ശരിക്കും ചതിക്കപെട്ടു
    I suport Russia 👍

  • @jayrajraghavan781
    @jayrajraghavan781 2 ปีที่แล้ว +4

    റഷ്യ യെ പിന്തുണച്ച ഇമ്രാനെ അനുമോദിക്കുന്നു, ഒപ്പം ഭാവിയിൽ ഇതേ കാരണം കൊണ്ടു ഇന്ത്യ Pok നെയും ബുലുചിസ്ഥനെയും ഇന്ത്യയുടേ ചേർക്കുമ്പോൾ ഇവിടെകാണണം

  • @sampeter5795
    @sampeter5795 2 ปีที่แล้ว +4

    അമേരിക്കയുടെ ഉപരോധം റഷ്യ അങ്ങോട്ട് ഇല്ലാണ്ടായിപ്പോയി

  • @josepholiver8650
    @josepholiver8650 หลายเดือนก่อน

    ദീർഘദൂര മിസൈലുകൾ തുടക്കത്തിലെ യുക്രൈനു നൽകിയിരുന്നുവെങ്കിൽ ഇന്നത്തെ നിലയിൽ യുക്രൈൻ തകരില്ലായീരുന്നു.

  • @faithinhumanity6864
    @faithinhumanity6864 2 ปีที่แล้ว +2

    Feel sad and depressed for the poor civilian..what ever happen the public suffers..with no reasons..I stand with humanity..

  • @chackochikc7951
    @chackochikc7951 2 ปีที่แล้ว +2

    യുക്ര യ്ൻ എന്ന രാജ്യം ഇനി ഇല്ല. റഷ്യ എന്നറിയപ്പെടും

  • @501soap
    @501soap 2 ปีที่แล้ว

    Kurachu pretham kitti

  • @savadshareef5500
    @savadshareef5500 2 ปีที่แล้ว +5

    അമേരിക്കയെ നമ്പിനൽ...ഊൗ നാല് 🙁🙁

  • @sreenikeshgroup6340
    @sreenikeshgroup6340 2 ปีที่แล้ว +1

    🙏

  • @kajahussain6680
    @kajahussain6680 ปีที่แล้ว

    Pavangalaya.palastene.Thotapol.Eallamkazhinju.Esreyalnea.Saport.cheyyunna.Eallarajiangalkum.panikitum

  • @Azeez1982-l2p
    @Azeez1982-l2p 26 วันที่ผ่านมา

    ഉക്രൈൻ പിടിച്ചു നിൽക്കുമോ..?
    Nato....?

  • @jojin9920
    @jojin9920 2 ปีที่แล้ว +7

    North corea idapedanam

    • @pandarakkalan.615
      @pandarakkalan.615 2 ปีที่แล้ว +8

      Kim jhon un 🤨athu veno ayalku vatta lokam kuttichorakkum

    • @jaibhim5265
      @jaibhim5265 2 ปีที่แล้ว +15

      ഇത് കേൾക്കുന്ന kim ജോങ് ഉൻ:ഞാനോ പോടാ അവൻ വെറുതെ ധൈര്യം തന്നു ആളെ കൊല്ലാൻ നോക്കുവ😂😂🤣🤣

    • @jasimmohammed3145
      @jasimmohammed3145 2 ปีที่แล้ว +5

      എന്റെ പൊന്നോ, മച്ചാൻ എവിടെ മിസൈൽ ഇടണം എന്നാലോചിച്ചിരിക്കാ,??

    • @Rocky-dm7bi
      @Rocky-dm7bi 2 ปีที่แล้ว +1

      Ni angotu chennu para 😂

    • @abhijithp2116
      @abhijithp2116 2 ปีที่แล้ว

      Changaayi eth onnum arinnu polum kaanula😂😂

  • @mathewthomas7616
    @mathewthomas7616 2 ปีที่แล้ว

    China, Pakistan & Russia kootukettu Indiayku nallathalla. China nammalku pani thannal Russia avare support cheyyumo?

    • @theknightatthemansion4395
      @theknightatthemansion4395 2 ปีที่แล้ว

      Russia ee 2 ennathinem nambiyittilla..
      China okke vishvasikkan kollilla ennu avarkum ariyam

  • @SayedFasal-n4l
    @SayedFasal-n4l 15 วันที่ผ่านมา

    Russia 💪💪💪💪💪💪💪

  • @സൂര്യദത്തൻ
    @സൂര്യദത്തൻ 2 ปีที่แล้ว +3

    സുഹൃത്ത് രാജ്യമാക്കാൻ വിശ്വസിക്കാൻ അമേരിക്ക,,, സുഹൃത്താക്കാൻ വിശ്വസിക്കാൻ ബാലചന്ദ്രകുമാർ.,,,. അനുഭവമുണ്ട് ദിലീപിനും,,,,യുക്രെയ്ൻനും. സ്വന്തം പോക്കറ്റിൽ പണമുണ്ടെങ്കിൽ മാത്രമേ ധൈര്യമായി ഹോട്ടലിൽ കയറാൻപറ്റൂ. ഒപ്പമുള്ളവന്റ പണം കണ്ട് കയറരുത്

  • @vinodc5725
    @vinodc5725 2 ปีที่แล้ว +1

    Americaye viswasicha ukrainu kiti..ithil ninnum india yum padikkanam..America ye namban kollillenu..

  • @noushadplkd801
    @noushadplkd801 ปีที่แล้ว

    അമേരിക്ക കോടുക്കും കോടുക്കും എന്ന് പറഞ്ഞ് കോടുക്കുലാ അമേരിക്ക അങ്ങിനെ കോറേ രാജ്യo പേട്ടുട്ടു ണ്ട്

  • @pious.mathew8411
    @pious.mathew8411 2 ปีที่แล้ว +4

    ചൈന ഇന്ത്യയെ ആക്രമിച്ചാലും ഇപ്പോൾ റഷ്യൻ പ്രസിഡന്റ് പറഞ്ഞ അതേ കാര്യമായിരിക്കും ചൈനീസ് പ്രസിഡന്റ് പറയുന്നതും.

    • @sree9291
      @sree9291 2 ปีที่แล้ว +1

      നമ്മൾ തിരിച്ചടിക്കും. ചൈന കണ്ടം വഴി ഓടും

    • @aruntk2004
      @aruntk2004 2 ปีที่แล้ว +1

      China olathum...

  • @kaleshksekhar2304
    @kaleshksekhar2304 2 ปีที่แล้ว

    🔥😁

  • @habeeb9592
    @habeeb9592 2 ปีที่แล้ว +8

    Stand with റഷ്യ 👍🏻♥️

  • @brodadvlogs
    @brodadvlogs 2 ปีที่แล้ว

    Afganisthan avr pidichadakiyapo ath terrarisum

  • @renjithushas2007
    @renjithushas2007 2 ปีที่แล้ว

    Ukraine ne thalli vittit ellarum mungi pavam janangal samsariche pbm solve akanam alland nthe cheyyum yudham onninum pariharam alla

  • @SayedFasal-n4l
    @SayedFasal-n4l 15 วันที่ผ่านมา

    Putin 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @aslamalifs3671
    @aslamalifs3671 2 ปีที่แล้ว

    India🇮🇳🇮🇳 Russian🇷🇺🇷🇺

  • @kajahussain6680
    @kajahussain6680 ปีที่แล้ว

    Modik.peditudangi

  • @ആക്ഷൻഹീറോബിജു
    @ആക്ഷൻഹീറോബിജു 2 ปีที่แล้ว +4

    അടി കയറി മക്കളെ🔥🔥🔥
    ഇനി ഒന്നും നോക്കേണ്ട 🔥🔥
    ആറാട്ടു തുടങ്ങി 🔥🔥🔥🔥 തുടങ്ങി മക്കളെ....320 പോർ ജെറ്റ്.. American utha എയർപോർട്ടിൽ സജമായി കഴിഞ്ഞു 🔥🔥കൂടെ canada marines 🔥🔥

    • @mohdsrj2065
      @mohdsrj2065 2 ปีที่แล้ว +1

      സത്യം ആണോ അതോ ട്രോളിയതാണോ

    • @gamerzworld481
      @gamerzworld481 2 ปีที่แล้ว +4

      Haha myran😂

    • @justarandomguy537
      @justarandomguy537 2 ปีที่แล้ว +2

      America be like:🏃💨

    • @suprememedias533
      @suprememedias533 2 ปีที่แล้ว +1

      😂 aa cheriya pada veliya pada

    • @Aj-ee9xy
      @Aj-ee9xy 2 ปีที่แล้ว +1

      @UCYLo6U9QQdvDvWmH-NBhYog thats true but ukraine kuzhiyill chaadicth americay nato aanu

  • @haneefakodungallur6321
    @haneefakodungallur6321 หลายเดือนก่อน

    🇷🇺💪🇷🇺💪🇷🇺💪🇷🇺💪🇷🇺💪🇮🇳💪🇮🇳💪

  • @madhubabu4814
    @madhubabu4814 หลายเดือนก่อน

    അമേരിക്കൻ സമ്രാജ്യത്ത മനോഭാവം തകർന്നടിയാൻ യുക്രയ്ൻ തോറ്റ് പ്രസിഡൻ്റ് കിഴടങ്ങണം