കിടിലം ക്യാരറ്റ് പുഡ്ഡിം ഗ് 😋
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- വെറും4ചേരുവഉപയോഗിച്ച് ഒരു കിടിലം ക്യാരറ്റ് പുഡ്ഡിം ഗ് 😋#carrotpudding #pudding #love
തയ്യാറാക്കുന്ന വിധം :
1: ഒരു പാത്രത്തിലേക്ക് രണ്ട് മീഡിയം കാരറ്റ് വട്ടത്തിൽ അരിഞ്ഞത് ചേർത്തു കൊടുക്കുക ഇതിലേക്ക് ഒന്നര കപ്പ് പാലും അരക്കപ്പ് വെള്ളവും ചേർത്ത് ക്യാരറ്റ് വേവിക്കാൻ മുടി വയ്ക്കാം. ക്യാരറ്റ് വെന്തതിനുശേഷം 6 സ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി ചൂടാറിയതിനു ശേഷം മിക്സിയിൽ ഇട്ട് നല്ലപോലെ അരച്ചെടുക്കുക. ഇതിലേക്ക് ചൈനാഗ്രാസ് കുതിർത്തതും അരിച്ച് ചേർക്കാവുന്നതാണ്.ചൂടാറിയതിനു ശേഷം ഇതിലേക്ക് മൂന്ന് തുള്ളി വാനില എസൻസും കൂടി ചേർത്തു കൊടുക്കാം.ഇത് നല്ലപോലെ ചൂടാറാനായിട്ട് വയ്ക്കാം.ശേഷം ഒരു പാത്രത്തിൽ ഒഴിച്ച് അഞ്ചുമണിക്കൂറോളം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കാം. അവസാനമായി മുകളിലേക്ക് കുറച്ച് നട്ട്സും ചേർത്ത് വിളമ്പാവുന്നതാണ് 😋
#food #pudding #carrotpudding #carrotpuddingrecipe
ആവശ്യമായ ചേരുവകകൾ :
ക്യാരറ്റ്
പാൽ
പഞ്ചസാര
വെള്ളം
വാനില എസൻസ്
ചൈന ഗ്രാസ്
❤❤❤
❤
Adipoli🎉🎉
Adipoli😋
അമ്പോ അടിപൊളി ❤❤
omg...insane😋😋😋😋😋😋