ഒരു നിമിഷം ഈ ആരാധനയിൽ പങ്കെടുക്കു നിന്റെ തകർച്ചകളെല്ലാം അമ്മ ഇന്ന് ഉയർച്ചകളാക്കി മാറ്റും

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 238

  • @ajithababu6879
    @ajithababu6879 ชั่วโมงที่ผ่านมา +1

    അമ്മേ മതാവ് ഞങ്ങളുടെ കുടുംബത്തിലേ എല്ലാ പ്രശനങ്ങളും തീർത്ത് ഞാനും ബിജുവും ഒന്നിച്ച് സ്നേഹിച്ച് ജീവിക്കാൻ തടസമായി നിൽക്കുന്ന പ്രശ്നത്തിന് പരിഹാരം കാട്ടി തരണേ എൻ്റെ മക്കളും ബിജുവും ഞാനും അമ്മയും സ്നേഹത്തോടെ കഴിയുന്നതിന് പ്രാർത്ഥിക്കണേമതാവേ

  • @gracycyriac8083
    @gracycyriac8083 14 ชั่วโมงที่ผ่านมา +16

    അമ്മ മാതാവേ മകളുടെ വിവാഹതടസ്സം എടുത്തു മാറ്റി ഈ മാസം 31 -നകം തന്നെയോജിച്ച ഒരു ജീവിത പങ്കാളിയെ കണ്ടെത്തി തരണമെ. കർത്താവേ അമ്മേ അനുഗ്രഹിക്കണമെ✝️✝️✝️🙏

    • @GracyMichael-b1r
      @GracyMichael-b1r 47 นาทีที่ผ่านมา

      അമ്മേ മാതാവേ എന്റെ മകന് നല്ലൊരു ജേലീശരിയകിതരണമേ

  • @MathewcJacob
    @MathewcJacob 6 ชั่วโมงที่ผ่านมา +1

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ വരുമാനമാർഗ്ഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ എല്ലാ കാര്യങ്ങളും ക്രമീകരിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @gracybabychan417
    @gracybabychan417 10 ชั่วโมงที่ผ่านมา +4

    എൻ്റെ മാതാവേ എൻ്റെ ജീവിതപങ്കാളിയുടെ രോഗത്തിന് പൂർണ്ണ വിടുതൻ നൽകണമേ അമ്മേ

  • @gracycyriac8083
    @gracycyriac8083 14 ชั่วโมงที่ผ่านมา +3

    എൻ്റെ അമ്മേ കൃപാസനം മാതാവേ ആഷർവാവ പരിശുദ്ധാത്മശക്തിയാൽ സംസാരിക്കണമെ കൃപചൊരിയണമെ✝️✝️✝️🙏

  • @minimohanan7091
    @minimohanan7091 9 ชั่วโมงที่ผ่านมา

    Ameen 🙏🏾🙏🏾 Amen ♥️♥️ Amen 🌹🌹 Amma anneaammuda prathaishkarana sashiakannama ❤️❤️

  • @gracycyriac8083
    @gracycyriac8083 15 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് സ്വീകരിച്ച് സാധിച്ചു തരണമെ✝️✝️✝️🙏

  • @mollypious4000
    @mollypious4000 5 ชั่วโมงที่ผ่านมา

    Amme Mathave Monte Ella vishamaghalum samarppikkunnu Amen 🙏

  • @ShyjaShaji-s8k
    @ShyjaShaji-s8k 3 ชั่วโมงที่ผ่านมา

    അമ്മേ എന്റെ കട ബാധ്യത mattanee മാതാവേ

  • @lizyjestas
    @lizyjestas 9 นาทีที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ ella കാര്യങ്ങളിലും അമ്മ ഇടപെടണമേ. ഈശോ അപ്പ,അമ്മമാതാവേ നന്ദി, സ്തുതി.

  • @ShibuPg-h6l
    @ShibuPg-h6l 13 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ ഞങ്ങളുട വീട്ടിന്റ പെർമിറ്റ്‌ പാസ്സാക്കി തരണ്ണമേ അമ്മേ മാതാവേ ഇടപെടണ്ണമേ എല്ലാ തടസ്സം എടുത്തു മാറ്റാണ്ണമേ അമ്മേ മാതാവേ 🙏

  • @MathewcJacob
    @MathewcJacob 7 ชั่วโมงที่ผ่านมา

    ഈശോയെ അമ്മേ മാതാവേ പാവി യായ എന്നെ അനുഗ്രഹിക്കേണമേ

  • @anamikasathyan7534
    @anamikasathyan7534 14 ชั่วโมงที่ผ่านมา +1

    കർത്താവെ എന്റെ രോഗങ്ങൾ സാമ്പത്തിക പ്രേശ്നങ്ങൾ എല്ലാം മാറ്റാണമേ യേശുവേ സ്തുതി

  • @rajinijayachandran
    @rajinijayachandran 8 ชั่วโมงที่ผ่านมา +1

    പരിശുദ്ധ അമ്മയുടെ ദൈവമാതാവേ എൻറെ അമ്മയുടെ ഒരുപാട് അസുഖങ്ങളുണ്ട് അസുഖങ്ങളെല്ലാം മാറ്റിത്തരാൻ കൃപയുണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു മാതാവേ മാതാവേ ചേച്ചിയുടെ പാട്ടിൻറെ ഒരു അസുഖങ്ങൾ എല്ലാം അസുഖം മാറ്റി കൃപയുണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു മാതാവേ നല്ലൊരു ചോദ്യം ആഗ്രഹിക്കുന്ന മാതാവ് മാതാപിതാക്കളുടെ സംഘടന നിനക്കറിയാമല്ലോ ആ സംഘടനയ്ക്ക് മാറ്റ് മാതാവേ എന്നെ കുടുംബത്തോടൊപ്പം എൻറെ ഭർത്താവിന് എല്ലാവരെയും മാതാപിതാക്കൾ മാതാവിൻറെ കാര്യങ്ങളിൽ ഏൽപ്പിച്ച പ്രാർത്ഥിക്കുന്ന മാതാവ് സന്തോഷ സമാനമായ ഒരു കുടുംബ ജീവിതം

  • @moly8062
    @moly8062 4 ชั่วโมงที่ผ่านมา

    പരിശുദ്‌ധ ദൈവമാതാവേ എൻ്റെ കൊച്ചുമകൾ എവിലിൻമോളുടെ ശാരീരികമായ എല്ലാ വൈകല്യങ്ങളും മാറ്റി ഒരു ദൈവപൈതലായി വളരുവാനും ജീവിക്കുവാനുമുള്ള കൃപ നൽകണമേ കൃപാസന അമ്മേ. എൻ്റെ അപേക്ഷ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു ഏറ്റുപറയുന്നു ആമീൻ.🙏

  • @Jameelakj-s3h
    @Jameelakj-s3h 2 ชั่วโมงที่ผ่านมา

    എൻ്റെ മാതാവേ എൻ്റെ കടങ്ങൾ വീട്ടാൻ കഴിയുന്നില്ലല്ലോ ഞാൻ സങ്കടത്തിലാണ് മാതാവേ കൈയ്യ് വീടല്ലേ ഞങ്ങൾക്കു വേണ്ടി തീരുകുമാരോട് ആപേക്ഷിക്കേണമേ ആമേൻ ആമേൻ ആമേൻ

  • @AffectionateCoastline-zm9lg
    @AffectionateCoastline-zm9lg 8 ชั่วโมงที่ผ่านมา +1

    എൻ്റെ കർത്താവേ എൻ്റെ കടബാധ്യത എത്രയും പെട്ടന്ന് തീർക്കാൻ അമ്മേ അനുഗ്രഹം തരണം

  • @Miniജോസഫ്
    @Miniജോസഫ് ชั่วโมงที่ผ่านมา

    Amen അമ്മ മാതാവ് 🙏🙏🙏🙏🙏🙏

  • @Vasanthams-ql2mx
    @Vasanthams-ql2mx 2 ชั่วโมงที่ผ่านมา

    എന്റെ അമ്മേ രതീഷിനെ മദ്യപാനത്തിൽ നിന്ന് മാറ്റിത്തരേണമേ ആമേൻ

  • @mmm6107
    @mmm6107 8 ชั่วโมงที่ผ่านมา +1

    ഈശോയേ എൻ്റെ ഭർത്താവിൻ്റെ എല്ലാ സങ്കടങ്ങളും അസ്വസ്ഥതയും മാറ്റി തരണമെ സന്തോഷവും സമാധാനവും നൽകിഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമെ

  • @reenireeni2060
    @reenireeni2060 4 ชั่วโมงที่ผ่านมา

    Ave Maria amen 🙏🙏🙏🙏

  • @coolcool8299
    @coolcool8299 3 ชั่วโมงที่ผ่านมา

    'അമ്മ മാതാവേ തകർച്ചയിൽ നിന്നും എന്നെ കൈ പിടിച്ചു ഉയർത്തണമേ ആമേൻ അമ്മയുടെ പ്രതിഷ്കരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണമേ

  • @SheebaK-vb2yh
    @SheebaK-vb2yh 5 ชั่วโมงที่ผ่านมา

    അമ്മേ എന്റെ മകന്റെ മദ്യപാനവും പുകവലിയും എടുത്തു മാറ്റി അവന്റെ വിവാഹതടസ്സങ്ങൾ മാറാൻ അമ്മ അനുഗ്രഹിക്കേണമേ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 13 ชั่วโมงที่ผ่านมา +2

    എൻ്റെ അമ്മേ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ അമ്മേ എൻ്റെ ചെട്ടായി എന്നേ വിഷമിപ്പിക്കരുതെ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ എൻ്റെ അമ്മേ മാതാവേ😭😭😭😭😭🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @sabumj2730
    @sabumj2730 7 ชั่วโมงที่ผ่านมา

    Amen🙏🙏🙏🙏♥️

  • @Sumabaiju-s2t
    @Sumabaiju-s2t 6 ชั่วโมงที่ผ่านมา

    കർത്താവെ എന്റെ അമ്മയുടെ ക്യൻ സർ രോഗം മറ്റെല്ലാ രോഗങ്ങളും മാറ്റി മാറ്റി തരേണമേ കർത്താവെ നന്ദി കർത്താവെ സ്തോത്രം കർത്താവെ ആരാധന

  • @jayakumary3217
    @jayakumary3217 7 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്റെ മകന്റെ വേദന മാറ്റിത്തരാണമേ.

  • @Kamala.sKamala
    @Kamala.sKamala 13 ชั่วโมงที่ผ่านมา +2

    എന്റെ അമ്മ മതാവേ ഞങ്ങളുടെ മക്കളുടെ അസുഖം എത്രയും വേഗം മറ്റി തന്നു അനുഗ്രഹിക്കണമേ യേശു വേ നന്ദി അമ്മമതാ വിനും നന്ദി ദൈവത്തിന്നു o നന്ദി സ്തി അരാധന

  • @annammarajuraju3386
    @annammarajuraju3386 9 ชั่วโมงที่ผ่านมา

    Ammemathave ante makkale anugrahikkanname amen

  • @thankmanithankmani843
    @thankmanithankmani843 2 ชั่วโมงที่ผ่านมา +1

    അമ്മ മാതാവ് എന്റെ മക്കളെ കുടുംബത്തിൽ കൂടെ ഉണ്ട് യി രിക്കണമേ താക്കോൽ തുറപ്പിക്കണമേ

  • @MathewcJacob
    @MathewcJacob 6 ชั่วโมงที่ผ่านมา

    ഈശോയെ അമ്മേ മാതാവേ കടബാധ്യതയുള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വീട്ടുവാനുള്ള വഴി സാധിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @lucydavis7046
    @lucydavis7046 13 ชั่วโมงที่ผ่านมา +1

    യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സ്തോത്രം ഹല്ലേലുയ ഹല്ലേലുയ അമ്മമാതാവേ ഞങളുടെ മക്കളെ ലോകത്തിന്റെ തിന്മകളിൽ നിന്നും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏❤️

  • @ShaibyThomas-j2b
    @ShaibyThomas-j2b 9 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ അങ്ങയുടെയും തിരുകുമാരന്റെയും മഹത്വത്തിനായി എന്റെ സങ്കടങ്ങളെ ഞാൻ അങ്ങയുടെ പാദത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @tressajose4605
    @tressajose4605 7 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് അങ്ങ് സാന്നിത്യിൽ വരുവാൻ ഉള്ള കൃപ തരണേ 🙏 എന്റെ കുടുംബത്തിന്റെ നിയോഗം സാധിച്ചു തരണേ 🙏

  • @SandhyaJith
    @SandhyaJith 8 ชั่วโมงที่ผ่านมา

    Amen amen amen amen

  • @leebaalwin6063
    @leebaalwin6063 13 ชั่วโมงที่ผ่านมา +2

    അമ്മേ എനിക്കിktet exam പഠിക്കാൻ ഓർമ്മ തന്ന് പഠിക്കാൻ ഇരിക്കുപ്പോ ഉള്ള മാനസിക തടസ്സം നീക്കി പരീക്ഷ പഠിക്കാൻ കൃപ തന്നു ജനുവരി എക്സാം എഴുതാൻ അമ്മേ സഞ്ചാരി അമ്മേ എന്നെ അനുഗ്രഹിക്കട്ടെ ആമേൻ

  • @MJMJohn
    @MJMJohn 14 ชั่วโมงที่ผ่านมา +1

    അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
    അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്കൊരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @ajithababu6879
    @ajithababu6879 ชั่วโมงที่ผ่านมา

    കർത്താവേ ബിജുവിൻ്റെ മനസിലും ജീവതത്തിലും ഞാനല്ലാത് മറ്റൊരു സ്ത്രീയും കടന്നു വരുന്നത് മതാവേ അവനേ എന്നിലേക്ക് അടുപ്പിക്കണേ

  • @JoseAntony-eo8sk
    @JoseAntony-eo8sk 3 ชั่วโมงที่ผ่านมา +1

    Sherly ❤

  • @MathewcJacob
    @MathewcJacob 7 ชั่วโมงที่ผ่านมา

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് കൊണ്ടിരിക്കുന്ന അനുഗ്രഹത്തിന് ഈശോയ്ക്ക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ

  • @ShibuPg-h6l
    @ShibuPg-h6l 13 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ നന്ദി നന്ദി 🙏🙏🙏

  • @NaliniSugunan
    @NaliniSugunan 8 ชั่วโมงที่ผ่านมา

    അമ്മേ കാത്തു കൊള്ളണമേ അമ്മയും അവിടുത്തെ പുത്രനുമാണ് ഞങ്ങൾക്ക് ആശ്രയം കൃപയും കരുണയും തന്ന് അനു ഗ്രഹിക്കണമേ സ്തോത്രം സ്തുതി🙏

  • @GracyMichael-b1r
    @GracyMichael-b1r 46 นาทีที่ผ่านมา

    അമ്മേ മാതാവേ എന്റെ കടഠഎതയൂവേഗഠവിടൂവൻസധിക്കണമേ

  • @sandhiyapv623
    @sandhiyapv623 11 ชั่วโมงที่ผ่านมา

    Smitha santhosh എന്റെ amme എന്റെ കടഭാരങ്ങൾ എല്ലാം തീർത്തു തരേണമേ ഉപേക്ഷിക്കല്ലേ 🙏🙏🙏🙏🙏🙏🙏

  • @MathewcJacob
    @MathewcJacob 6 ชั่วโมงที่ผ่านมา

    ഈശോയെ അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ അനുയോജ്യമായ ജോലി ക്രിമിച്ച് തരണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @AmbiliManiyan
    @AmbiliManiyan 2 ชั่วโมงที่ผ่านมา

    Amme mathave ente chechiyude marumaklude manassu mari aval makkaleyum kutti thirichu veettil vareneme 🙏🙏🙏🙏

  • @kklila1129
    @kklila1129 7 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഡിഗ്നയുടെ വീട്ടിലെ ടോയ്ലറ്റ് പ്രോബ്ലം എത്രയും വേഗം ചെരീ ആക്കി കൊടുക്കേണമേ 🙏🙏🛐🛐🛐🛐

  • @GracyMichael-b1r
    @GracyMichael-b1r 42 นาทีที่ผ่านมา

    അമ്മേ മാതാവേ നിൻറെമൂപിൽപരിശൂധിൻയയീരിക്കൻകൃപതരണമേ

  • @RemyaReshma-n7n
    @RemyaReshma-n7n 3 ชั่วโมงที่ผ่านมา

    അമ്മ എന്റെ മക്കളെ ദൈവ സ്നേഹം ഉണ്ടാക്കാൻ വേണ്ടി പ്രാർത്ഥി . ക്കണം

  • @littidavis
    @littidavis 14 ชั่วโมงที่ผ่านมา +1

    പിതാവിനും പുത്രനും പരിശുദ്ധത്മവിനും സ്തുതി അതിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ 🙏🏻🙏🏻🙏🏻

  • @JessyGopakumar
    @JessyGopakumar 10 ชั่วโมงที่ผ่านมา

    Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ♥️

  • @footballlover1503
    @footballlover1503 9 ชั่วโมงที่ผ่านมา

    അമ്മേ എൻ്റെ രോഗങ്ങൾ എല്ലാം സുഗപ്പെടുത്താണമേ 🙏🙏🙏

  • @JishaAS-s6l
    @JishaAS-s6l 9 ชั่วโมงที่ผ่านมา

    മാതാവേ എന്റെ രോഗം മാറ്റിതരണേ

  • @Sheela-lz8sf
    @Sheela-lz8sf 10 ชั่วโมงที่ผ่านมา

    Enteesoye enimishamvaryannay kathaparipalichaponnuthambiranay agikukodanukodinanniarpikunnu amensakalacharajaragaludayumrajaveamen ❤❤❤❤❤❤❤

  • @gracybabychan417
    @gracybabychan417 10 ชั่วโมงที่ผ่านมา

    എൻ്റെ മാതാവേ എൻ്റെ സാംപത്തിക ബുദ്ധിമുട്ട് എടുത്തുമാറ്റി കടങ്ങൾ വീട്ടുവാനുള്ള കൃപ ലഭിക്കേണമേ അമ്മേ

  • @athiraa9112
    @athiraa9112 9 ชั่วโมงที่ผ่านมา

    അമ്മേ എനിക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ 🙏 അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ 😭 എൻ്റെ മോൾടെ തൈറോയ്ഡ് പൂർണമായും മാറാൻ അമ്മയുടെ കരം തൊട്ടു അനുരഗ്രഹിക്കനെ🙏

  • @ShibuPg-h6l
    @ShibuPg-h6l 13 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ ആന്റിയെ നോക്കാനുള്ള മനസ് അപ്പച്ചനും അമ്മച്ചിക്കും നൽകണ്ണമേ അമ്മേ അപ്പച്ചനും അമ്മച്ചിക്കും ശരീരസുഖം നൽകി അനുഗ്രഹിക്കണ്ണമേ സമാധാനം സന്തോഷം നൽകണ്ണമേ അമ്മേ ആന്റിയെ സ്പർഷികണ്ണമേ അമ്മേ മാതാവ് ആന്റിയുടെ കൂടെ എപ്പോഴും കൈ പിടിച്ചു ഇരിക്കണ്ണമേ അമ്മേ മാതാവേ കാത്തു കൊള്ളാണ്ണമേ 🙏🙏

  • @anandhunath.a7244
    @anandhunath.a7244 8 ชั่วโมงที่ผ่านมา

    എന്റെ മാതാവേ എത്രയും പെട്ടെന്ന് എന്റെ ബാധ്യത തീർക്കാനുള്ള ദാനം എനിക്ക് കിട്ടണേ സഖാവേ എത്രയും പെട്ടെന്ന് എനിക്ക് ലോൺ തരണേ എന്റെ കുടുംബശ്രീ തീർക്കണേ

  • @molygomez3788
    @molygomez3788 10 ชั่วโมงที่ผ่านมา

    Amma mathave njagalude Ella Sabathia buthimutugalum mattitharuvan agayude thirukumarnode prathikaname amen

  • @ShaluSabu-qv9un
    @ShaluSabu-qv9un 8 ชั่วโมงที่ผ่านมา

    അമ്മേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മറ്റേണമേ കടബാധ്യത മറ്റി തരാനമേ

  • @LaikuBai
    @LaikuBai 2 ชั่วโมงที่ผ่านมา

    Maknte vevahathadasam mattetharanamemadave🙏🙏

  • @sijiruby6898
    @sijiruby6898 15 ชั่วโมงที่ผ่านมา

    Thank you jesus 🙏amme japamala amme sanchari amme monu vendi prarthikaname

  • @billa6539
    @billa6539 12 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ മകന്റെ പുകവലിയും മദ്യപനവും ഉപേക്ഷിക്കുവാൻ അമ്മ ഇടപെടണമേ മാനസാന്തരം കൊടുക്കണമേ

  • @ShillySaji
    @ShillySaji 13 ชั่วโมงที่ผ่านมา

    എന്റെ അമ്മമാതാവേ എന്റെ ഉടമ്പടി നല്ല രീതിയിൽ പൂർത്തിയാക്കാൻ എന്നെ അനുഗ്ര ക്കോണമെ

  • @jessymolvarghese4499
    @jessymolvarghese4499 13 ชั่วโมงที่ผ่านมา

    Ente Amme Mathave ente kungine vendi Eshoyode prarthikkename

  • @maglkj5875
    @maglkj5875 9 ชั่วโมงที่ผ่านมา

    വചനം ഒരോന്നും എനിക്ക് ജീവനുള്ളതാക്കണമെ

  • @4bilaxhhh
    @4bilaxhhh 15 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരണേ

  • @tomypa7551
    @tomypa7551 8 ชั่วโมงที่ผ่านมา +1

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻറെ ക്യാൻസർ രോഗം പൂർണമായും സൗഖൃപ്പെടുത്തണമേ എൻറെ നട്ടെല്ലിന് ക്യാൻസർ ബാധിച്ചിട്ടുണ്ടാകും എന്നാണ് ഡോക്ടർമാർ പറയുന്നത് പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ എന്റെ നട്ടെല്ലിനെ സൗഖൃപ്പെടുത്തണമേ ക്യാൻസർ രോഗം പൂർണമായും സൗഖൃപ്പെടുത്തണമേ ആമ്മേൻ

  • @SumaSuma-jf9sb
    @SumaSuma-jf9sb 11 ชั่วโมงที่ผ่านมา

    അമ്മയെ പരിശുദ്ധ അമ്മയെ കൃപാസനം അതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ🙏🙏

  • @jayalj301
    @jayalj301 8 ชั่วโมงที่ผ่านมา

    അമ്മ മാതാവേ മോന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും മെഡിക്ക ലും ഒരു കുഴപ്പവും ഇല്ലാതെ നടത്തി തരണേ 🙏🙏🙏🙏🙏🙏

  • @ambilyraj5892
    @ambilyraj5892 9 ชั่วโมงที่ผ่านมา

    Mathave nanmayal nirakkane

  • @tinarajan4604
    @tinarajan4604 12 ชั่วโมงที่ผ่านมา

    ILOVE youJisus, 🙏 Hallelujah 🙏❤️

  • @sheelashiny5262
    @sheelashiny5262 6 ชั่วโมงที่ผ่านมา

    അമ്മ എന്റഅമ്മ യെ രക്ഷ ഷി ക്കണ മേ

  • @tinarajan4604
    @tinarajan4604 12 ชั่วโมงที่ผ่านมา

    Good morning Jisus 🙏❤️

  • @JayaLakshmy-c5c
    @JayaLakshmy-c5c 10 ชั่วโมงที่ผ่านมา

    എൻ്റെ അമ്മേ എല്ലാ മക്കളേയും കാത്തുകൊള്ളണമേ അനുഗ്ര ഗ്രഹിക്കണേ🙏🙏🙏🙏🙏🙏♥️♥️♥️♥️

  • @anniezachariah9017
    @anniezachariah9017 9 ชั่วโมงที่ผ่านมา

    Mathave njangalude udampady niyogangal samarppikkunnu karunayakename

  • @gracybabychan417
    @gracybabychan417 10 ชั่วโมงที่ผ่านมา

    എൻ്റെ അമ്മ മാതാവേ എൻ്റെ മകന് ജോലി തടസ്സം മാറ്റി താമസിയാതെ ജോലി ലഭിക്കുവാൻ ഇടയാകേണമേ

  • @achuzztechy988
    @achuzztechy988 15 ชั่วโมงที่ผ่านมา

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @sheebajoy3969
    @sheebajoy3969 15 ชั่วโมงที่ผ่านมา +1

    മകൻ്റെ വിസയും ടിക്കറ്റും അമ്മേ ഇന്ന് വരണമേ

  • @lucyvv9267
    @lucyvv9267 8 ชั่วโมงที่ผ่านมา

    Amma mathave ente chuma mattitharaname

  • @CarmelyPaul
    @CarmelyPaul 13 ชั่วโมงที่ผ่านมา

    Yeasua yete problam lekukarichu tharaname amen ❤❤❤❤❤

  • @daniviju339
    @daniviju339 9 ชั่วโมงที่ผ่านมา

    എൻ്റെ മാതാവേ ഭർത്താവിൻ്റെ ബൈപാസ് സർജറി കഴിഞ്ഞു ഇപ്പോൾ ക്രിയാറ്റിൻ കൂടുതലാണ് അമ്മേ ക്രിയാറ്റിൻ്റെ അളവ് കുറച്ച് അമ്മേ സുഖപ്പെടുത്തണമേ

  • @DeepaKunjumon
    @DeepaKunjumon 15 ชั่วโมงที่ผ่านมา

    കടബാധ്യതകൾ തീർത്തു തരണേ മാതാവെ

  • @Babithajpy
    @Babithajpy 12 ชั่วโมงที่ผ่านมา

    അമ്മ മാതാവേ ഇംഗ്ലീഷ് സംസാരിക്കുവാനും മറ്റുള്ളവർ ഇംഗ്ലീഷ് പറയുമ്പോൾ മനസ്സിലാക്കുവാനും മാതാവേ സഹായിക്കണ അമ്മയുടെ പ്രതീഷ് കരണത്തിന് എന്ന് സാക്ഷിയാക്കണമേ ആമേൻ

  • @salomijoy
    @salomijoy 4 ชั่วโมงที่ผ่านมา

    Amma Mathave christhumasinu munmp church issues solve chethu samadanam achanu koduthanugrahikaname Amma appa Nani Nani Nani 🙏🏻🙏🏻🇨🇭🇨🇭✝️✝️✝️🌷🌷🌷💌💌💌💌

  • @linishinu6599
    @linishinu6599 8 ชั่วโมงที่ผ่านมา

    Amme mathave ente naduvu vedana mattitharaname

  • @vincentjose2921
    @vincentjose2921 45 นาทีที่ผ่านมา

    Mathavea ammaudea prathikshikaranathinta sakshiakanamea

  • @Kavyavishak-li9zp
    @Kavyavishak-li9zp 8 ชั่วโมงที่ผ่านมา

    അമ്മേ കറണ്ട് ബില്ല് അടക്കാനും ലോണിന് പൈസ സാധിച്ചു കിട്ടേണമേ

  • @AshrayaSNDS
    @AshrayaSNDS 11 ชั่วโมงที่ผ่านมา

    അമ്മേ ഞങ്ങളുടെ അച്ചന്റെ എല്ലാ കേസിൽ നിന്നും വിടുതൽ നൽകി അദ്ദേഹത്തെ കാത്തു കൊള്ളണമേ.

  • @sumiviji-1234
    @sumiviji-1234 11 ชั่วโมงที่ผ่านมา

    പരിശുദ്ധ മാതാവേ എന്റെ അസുഖം മാറ്റി തരണേമേ 🙏🙏🙏🙏🙏🙏🙏എന്നെ എഴുനെറ്റ് നടക്കാൻ കഴിയണം മേ 🙏🙏🙏🙏🙏🙏

  • @VidyaSuresh-u6o
    @VidyaSuresh-u6o 6 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്റെ തറവാട് സ്ഥലം കച്ചോടം നടക്കണേ🙏

  • @jayasreee6284
    @jayasreee6284 8 ชั่วโมงที่ผ่านมา

    Decemberilekilum molke oru joili kittan anugrahikane Ammae 🙏🙏🙏🙏

  • @ReshmiMolS
    @ReshmiMolS 2 ชั่วโมงที่ผ่านมา

    എന്റെ മാതാവേ എനിക്ക് ഈമാസം 27 ആണ് ഡേറ്റ് എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ

  • @MollySam-ud5go
    @MollySam-ud5go 15 ชั่วโมงที่ผ่านมา

    Amen🙏🙏🙏🙏🙏🙏❤️🌹

  • @mercynewjohn5173
    @mercynewjohn5173 10 ชั่วโมงที่ผ่านมา

    O Mother Mary protect my daughter and help her to study well and get a job ❤

  • @jessymolvarghese4499
    @jessymolvarghese4499 13 ชั่วโมงที่ผ่านมา

    Ente Eshoye ente kunginode karuna aayirikkename

  • @annemelawrence6381
    @annemelawrence6381 12 ชั่วโมงที่ผ่านมา

    Amma mathavae My son shaji Lawrence lever on give it good family vacation Lief full make it good health care and all give it good ammajesus amen Amen Amen

  • @susystanly537
    @susystanly537 10 ชั่วโมงที่ผ่านมา

    അമ്മേ എന്റെ കാര്യത്തിലുള്ള തീരുമാനം നാളെ മൂന്ന് മാനിക്കുമുൻപായി അമ്മാറിയിക്കണേ ആമ്മേൻ 🙏🙏🙏

  • @leebaalwin6063
    @leebaalwin6063 14 ชั่วโมงที่ผ่านมา

    അമ്മേ എന്റെ ഇടുത്തു നടുവ് വേദന നീക്കി പിന്നെ, pcod, theroyidu നീക്കി ശരീരിക പീഡകൾ മാറ്റി സഞ്ചാരി അമ്മേ അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @LissyJohnson-i2n
    @LissyJohnson-i2n 11 ชั่วโมงที่ผ่านมา

    🎉yesuve..ente molk fourth semester Bsc nursing pareekshayil ella vishayagalilom unnatha vijayam nalki anugrahikkanme.Thirurektham kond makkale kazhuki visudheekarilkaname. Parisud 30:47 athmavine nalki valiya anugraham tharaname.Yesuve sosthram.Nandi sthuthi aradhana. Amme mary mathave makkalkuvedi Yesuvinod prarthikkaname.,Amen Amen.