കൊത്തി കൊത്തി മുറത്തിലും കയറി കൊത്തിയത്രെ !!!!മുക്കം ഉസ്താദ്‌ മൂക്കിനിടിച്ചത്രേ 😃!!!

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 163

  • @mastermaster6116
    @mastermaster6116 6 ชั่วโมงที่ผ่านมา +20

    ♦️സമുദായത്തിന് ഒരു ആത്മീയ രാഷ്ട്രീയ നേതൃത്വം ഉണ്ടാകുന്നതും, രാഷ്ട്രീയമായി ശക്തി നേടുന്നതും, സംഘടിക്കുന്നതും, സാംസ്ക്കാരികമായ വെതിരക്ത കാത്തുസൂക്ഷിക്കുന്നതും കമ്മ്യൂണിസ്റ്റുകാർക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ല. അവരുടെ രാഷ്ട്രീയ-ലിബറർ അജണ്ഡകൾക്ക് തടസ്സമാണത്. അതിന് ചില സ്ഥാനമാനങ്ങൾക്ക് വേണ്ടി ചില പണ്ഡിത വേഷധാരികളും കൂട്ടുനിന്നു കൊടുക്കുന്നു.

    • @shamilk7546
      @shamilk7546 5 ชั่วโมงที่ผ่านมา

      ലീഗ് ലീഗിന്റെ വഴിക്കും സമസ്ത സമസ്തയുടെ വഴിക്കും പോയാൽ രണ്ടാൽകും നല്ലതാ പക്ഷെ ലീഗിലെ സെലഫിയാണ് ലീഗിന്റെ കുഴി തോണ്ടുന്നുന്നത്.. പിന്നെ ഈ മോരോങ്ങോടാൻ അനിൽ കഞ്ചാവടിച്ചു പലതും വന്നുകൂവിപറയും ഒന്നും കാര്യമാക്കണ്ട. ഇവനെ പോലുള്ള എത്ര അബുജഹിലിങ്ങളെ കണ്ടു വളർന്നതാണ് സംസ്ഥായും ലീഗും

    • @Rafeeqponnani
      @Rafeeqponnani 5 ชั่วโมงที่ผ่านมา

      🤣🤣🤣🤣കുഴപ്പക്കാർ കമ്മ്യൂണിസ്റ്കൾ 🤣🤣🤣🤣കൊള്ളാം 😂🙏🙏🙏🙏

    • @jannatkuniya755
      @jannatkuniya755 5 ชั่วโมงที่ผ่านมา +1

      ഇന്നലെ ഒര് തോണ ക്കാരന് ഹജ്ജ് ചെയ്ർ മാൻ സ്ഥാനം കിട്ടി

    • @Hassan.A.M-h9v
      @Hassan.A.M-h9v 5 ชั่วโมงที่ผ่านมา +1

      സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി സമസ്തക്കുള്ളിൽ കുഴപ്പം ഉണ്ടാക്കുന്നത് CPI M തന്നെ പക്ഷെ പലർക്കും അത് ഇനിയും മനസിലായിട്ടില്ല അവസാനം മനസിലായി വരുമ്പോഴേക്കും സമസ്ത കഷണങ്ങളായിട്ടുണ്ടാവും.

    • @shamilk7546
      @shamilk7546 3 ชั่วโมงที่ผ่านมา

      @@Hassan.A.M-h9v പണ്ട് ap യോട് ഇങ്ങനെ പറഞ്ഞത്

  • @sameers2248
    @sameers2248 5 ชั่วโมงที่ผ่านมา +19

    മുക്കത്തെ കാണുമ്പോൾ തന്നെ അറിയാം ഒരു വശപ്പിശക് മൊയ്‌ല്യാർ ആണെന്ന്

    • @cutebabies05
      @cutebabies05 5 ชั่วโมงที่ผ่านมา

      👌

  • @basheervk3785
    @basheervk3785 5 ชั่วโมงที่ผ่านมา +28

    ജിഫ്രി തങ്ങൾ പ്രസിഡന്റ് ആയ ശേഷം സമസ്ത യുടെ ആത്മീയ ചൈതന്യം നഷ്ട്ടപെട്ട അവസ്ഥ വന്നു., ഏതു പണ്ഡിത സഭ ആയാലും രാഷ്ട്രീയ പാര്‍ട്ടി കളെ പോലെ എന്നും ദൃശ്യ മാധ്യമ പ്രവര്‍ത്തകരോട് മുന്നില്‍ വന്നു നിന്നു വീരവാദം മുഴക്കുന്നതു അലോസരം ഉണ്ടാക്കുന്നു., 😢😢😮

    • @ismailpk3226
      @ismailpk3226 5 ชั่วโมงที่ผ่านมา

      Curect

    • @ishaqnadhiyaishaqpmr9552
      @ishaqnadhiyaishaqpmr9552 4 ชั่วโมงที่ผ่านมา

      100%സത്യമാണ്

    • @shibinmoosa2169
      @shibinmoosa2169 4 ชั่วโมงที่ผ่านมา

      അത് മാത്രമല്ല,
      രണ്ടാം നിരയിലേയോ മൂന്നാം നിരയിലെയോ നേതാക്കൾ പറയേണ്ട കാര്യങ്ങൾ പ്രസിഡന്റ്‌ പറയുന്നു 😂
      മൈക്ക് കിട്ടിയാൽ,
      പിന്നെ നാക്കിനെ നിയന്ത്രിക്കുന്നില്ല

    • @timepasspopcorn2349
      @timepasspopcorn2349 4 ชั่วโมงที่ผ่านมา

      ഊച്ചാളി dr

    • @ishalmedia5552
      @ishalmedia5552 3 ชั่วโมงที่ผ่านมา

      Maafiii spoted😂😂

  • @thajudheeny2755
    @thajudheeny2755 6 ชั่วโมงที่ผ่านมา +7

    ഇതുപോലെയാണ് അമേരിക്ക ബിൻ ലാദനെ വളർത്തിയത്.

  • @hanefhaneef2719
    @hanefhaneef2719 4 ชั่วโมงที่ผ่านมา +3

    കാലം സാക്ഷി
    ശൈഖുനാ കാന്തപുരമാണ് ശെരി....

    • @yousufyousuf3625
      @yousufyousuf3625 4 ชั่วโมงที่ผ่านมา +1

      😂

    • @shanifmuhamed2213
      @shanifmuhamed2213 4 ชั่วโมงที่ผ่านมา +5

      തേങ്ങയാണ് 😂

    • @AbdulJabbarMM-y4h
      @AbdulJabbarMM-y4h 4 ชั่วโมงที่ผ่านมา +3

      മുടിയന്മാർ എങ്ങനെ ശരിയാവും😂

    • @nisarali5810
      @nisarali5810 3 ชั่วโมงที่ผ่านมา +2

      Oru ounce MUDI JUICE kudichaalum..... allengkil vendaa pullu......... 🤪🤪🤪🤪🤪

    • @ShamsudheenDheen-j1m
      @ShamsudheenDheen-j1m 2 ชั่วโมงที่ผ่านมา +2

      പണ്ട് കാന്തപുരം അരിവാൾ ചുണ്ണി ആയെങ്കിൽ ഇന്ന് അത് മുക്കം ഉമ്മർ ഫൈസി, അമ്പലക്കടവ്...

  • @harismuringoli6778
    @harismuringoli6778 5 ชั่วโมงที่ผ่านมา +4

    ഉമ്മർ ഫൈസി സമസ്ത ക്ക് വാദിച്ച കേൻസർ

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 ชั่วโมงที่ผ่านมา

    മക്കളെ
    മുത്തുകൊയ തങ്ങളെ വിമർശിക്കുന്ന പലരെയും കാണാൻ സാധിച്ചു...
    എന്നാൽ മണ്മറഞ്ഞു പോയ കണ്ണിയത്ത് ഉസ്താദ്, EK ഉസ്താദ്, ഉള്ളാളം തങ്ങൾ MA ഉസ്താദ് പോലുള്ളവരുടെ ബുദ്ധിയും, ഇല്മും ഉള്ളവരാണ് മുത്തുകൊയ തങ്ങളും ...
    ഇന്നത്തെ കാലത്തു അവരെക്കാളും നന്നായി മാധ്യമ കുബുദ്ധികളെയും, രാഷ്ട്രീയ കോമരങ്ങളെയും എങ്ങിനെ ടാക്ലിങ് ചെയ്യണമെന്ന് തങ്ങൾക്കറിയാം...
    അതിനാൽ തങ്ങൾ പങ്കെടുക്കുന്ന മീറ്റിംഗിൽ, കുട്ടി ആയാലും, മുക്കം ആയാലും, മൂരി ആയാലും, ഷജറ ആയാലും, കൂടും തായും, പൂക്കും കായും, നളന്ദ ആയാലും രക്ഷയില്ല...
    നിങ്ങൾ എല്ലാവരും ഒന്നിചാലും തങ്ങൾ ഒറ്റക്കും നിന്ന് തന്നെ പൊരുതും mind it.
    ഏതായാലും കണ്ണിയത്തിനും, EK ഉസ്താദിനും, സദഖത്തുള്ള തങ്ങൾക്കും, AP ഉസ്താദിനും, ഉള്ളാളം തങ്ങൾക്കും, അസ്ഹരി തങ്ങൾക്കും, നജീബ് ഉസ്താദിനോമൊക്കെ മുത്തുകൊയ തങ്ങളെകൊണ്ട് സന്തോഷിക്കാം...

  • @hamazkkhamazkk
    @hamazkkhamazkk 5 ชั่วโมงที่ผ่านมา +3

    സത്യം പറഞ്ഞു അഭിനന്ദനങ്ങൾ

  • @ShihabudheenAk-s8s
    @ShihabudheenAk-s8s 5 ชั่วโมงที่ผ่านมา +4

    സഖാവ് ഉമർ ഏരിയ സെക്രട്ടറി

  • @hafizk.hassan4455
    @hafizk.hassan4455 5 ชั่วโมงที่ผ่านมา +5

    എന്തെ ആലിമീങ്ങൾ വിമർശനതിന് അതീതരോ?? സാദാ രണക്കാരേക്കാൾ രക്ഷിതാവിന്റെ മുന്നിൽ സമാദാനം പറയേണ്ടി വരിക പണ്ഡിതർ ആല്ലേ,

  • @AkbarAli-jy6ww
    @AkbarAli-jy6ww 6 ชั่วโมงที่ผ่านมา +5

    നല്ല സന്തോഷം ഉണ്ടല്ലോ
    ഫിതിന്നയക്കാൻ

    • @ammoottyk6669
      @ammoottyk6669 6 ชั่วโมงที่ผ่านมา +1

      കേരള ജംഇയ്യത്തുൽ ഉലമയെ പിളർത്തിയപ്പോൾ തന്നെ വിത്തിന കനത്തതാണ് ഇപ്പോൾ പൂർണ്ണമാകുന്നു

  • @mohamedmsthafam2091
    @mohamedmsthafam2091 5 ชั่วโมงที่ผ่านมา +3

    Super ❤
    ഇനിയും തുറന്ന് കാട്ടണം

  • @abdurehimanpalakandiyil5937
    @abdurehimanpalakandiyil5937 4 ชั่วโมงที่ผ่านมา +1

    പാവപെട്ട വിവരം കുറഞ്ഞ വിശ്വാസികളെ സ്വർഗത്തിൽ എത്തിക്കാൻ ഇവർ എടുക്കുന്ന പരിശ്രമം കാണുമ്പോഴാണ് ഒരു വിഷമം.

  • @sideeqav9985
    @sideeqav9985 4 ชั่วโมงที่ผ่านมา +1

    ചിരി കുറച്ചു കൂടി അരോചക മാവുന്നു ണ്ടോ 😮

  • @ismailullattil3537
    @ismailullattil3537 4 ชั่วโมงที่ผ่านมา +1

    എ.പി.ഗ്രൂപിന്.മാര്കിസ്റ്റ്.പാർട്ടിയുമായ്.എത്രയും.അടുക്കുന്നതിന്നു.അവർ.വളരെ.ഇഷ്ടപ്പെടുന്നു.കാരണം.അവർകവേണ്ടി.ആസനം.തടവാൻ.വരെ.തെയ്യാറാണ്

  • @familyminimarket6170
    @familyminimarket6170 4 ชั่วโมงที่ผ่านมา +2

    അനിലേട്ടന് നല്ല സന്തോശമായി എന്താ ചിരി
    ശന്തോ ശം കൊണ്ട് ഏട്ടന് ഇരിക്കാൻക്കാൻ വയ്യേ

  • @ismailbootcity5966
    @ismailbootcity5966 4 ชั่วโมงที่ผ่านมา +1

    പെണ്ണ് ഓടിക്കുന്ന വിമാനത്തിൽ
    കേറാൻ പറ്റുമോ
    സ്റ്റെജിൽ പറ്റില്ല
    ഇപ്പോൾ വിമാനം പെൺ കുട്ടി ഓട്ടുന്ന സുദിനം കാണാൻ
    പറ്റിയ സുന്ദര കായ്ച്

  • @ashabulyemeen
    @ashabulyemeen 4 ชั่วโมงที่ผ่านมา +1

    പൊട്ടിത്തെറിഉപമതോനിയത്താങ്കളുടെചിരിപോലെയാണ്എനിക്ക്തോനിയത്

  • @nazarmetro
    @nazarmetro 4 ชั่วโมงที่ผ่านมา +1

    കൊത്തി കൊത്തി മൊറത്തിൽ കേറി കൊത്തല്ലേ അനിൽ സാറേ

  • @Real_indian24
    @Real_indian24 4 ชั่วโมงที่ผ่านมา +2

    അനിൽ സാറേ 2034 വേൾഡ് കപ്പ് അങ്ങ് സൗദിയിൽ ഉറപ്പിച്ചു..... ക്രിസംഖി അഛായന്മാർക്ക് കുരുപൊട്ടൽ തുടങ്ങും പ്രത്യേകിച്ച് സാമൂവൽ അചായന്😂😂😂
    അതുക്കു മുൻപ്പ് അനിൽ സാറിൻ്റെ വക ഒരു കൊട്ടങ്ങ് കൊടുത്തേക്ക് ....
    😂😂😂😂😂

    • @blackcobra8357
      @blackcobra8357 3 ชั่วโมงที่ผ่านมา

      ഇസ്ലാമിലെ സ്ത്രീകൾക്ക് വേണ്ടിയുള്ള പ്രത്യേക വസ്ത്രങ്ങൾ ഇനി സൗദിയിൽ ഉണ്ടാവില്ല സ്ത്രീകൾക്ക് തനിയെ സഞ്ചരിക്കാം ഭർത്താവ് സഹോദരൻ എന്നിവർ കൂടെ വേണം എന്ന് നിർബന്ധം ഇല്ലാതാവും😂😂😂😂✌️✌️✌️✌️✌️✝️✝️✝️✝️✝️✝️✝️✝️✝️

    • @ragnerlothbrock4768
      @ragnerlothbrock4768 ชั่วโมงที่ผ่านมา

      ഏതു ഇസ്രായേലിൻ്റെ വാല് ആയ സൗദിയോ😂😂

  • @SulaimanKK-p2c
    @SulaimanKK-p2c 5 ชั่วโมงที่ผ่านมา +1

    ആത്മീയ നേതൃത്വം മാത്രമല്ല
    രാഷ്ട്രീയ നേതൃത്വവും
    ഉമ്മറിനെ പോലോത്ത
    സാമൂഹ്യ വിരുദ്ധർക് ഏല്പിക്കുക
    സമുദായം ഇവരെ അനുസരിച്ചാൽ മതി

  • @igmedia4084
    @igmedia4084 3 ชั่วโมงที่ผ่านมา

    മുക്കം ഉമർ ഫൈസിയെ പുറത്താക്കുക...

  • @MyBapputty
    @MyBapputty 3 ชั่วโมงที่ผ่านมา

    മര്യാദയില്ലാത്ത അവതരണം... എന്തൊ ആസ്വദിച്ചു വായിച്ചു തീർക്കുന്നു... കുറച്ചെങ്കിലും നിലവാരം പുലർത്തുക @ അനിൽ സാർ

    • @ShamsudheenDheen-j1m
      @ShamsudheenDheen-j1m 2 ชั่วโมงที่ผ่านมา

      പണ്ഡിതന്മാർ പ്രവാചകന്മാരുടെ പിങ്കാമികളാണ്!സമസ്തയിൽ ജിഫ്രി തങ്ങൾ പ്രസിഡൻ്റ് ആയ ശേഷമാണ് ഈ കുഴപ്പങ്ങൾ എല്ലാം ഉണ്ടായത് . അതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം?

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 5 ชั่วโมงที่ผ่านมา +1

    മാതൃ ഭൂമി റിപോർട്ട് ഇങ്ങനെയല്ല... എങ്കിലും അവതരണം സരസം...ssf

  • @kujippakujippa2915
    @kujippakujippa2915 5 ชั่วโมงที่ผ่านมา +1

    അടൂ൪ഭാസിയല്ല, പൂജപ്പുര രവി.

  • @abuzz1creation125
    @abuzz1creation125 3 ชั่วโมงที่ผ่านมา

    ചിരിച്ചു ചവണ്ട 😊😊😊

  • @MajeedK-r4h
    @MajeedK-r4h 5 ชั่วโมงที่ผ่านมา +2

    S,a ജലീലിൻ്റെ താണ് കത്ത്പാട്ടിൽ ആണ് താങ്കൾ പാടിയ വരികൾ അതും ദുബായി കത്ത്😅😅😅

  • @abduljabbarjabbar4711
    @abduljabbarjabbar4711 4 ชั่วโมงที่ผ่านมา

    പിണറായി++ ഗോവിന്ദൻ മാഷ് 😂😂 ഉടനെ വിളിക്കും രണ്ടു കൂട്ടരേയും ചർച്ചയ്ക്ക് 😛🤪😂😅🤣🤓🤓🤓🤓

  • @ubaidurahman5046
    @ubaidurahman5046 6 ชั่วโมงที่ผ่านมา

    Bravo, Dr Anil!

  • @lastmanstand3878
    @lastmanstand3878 3 ชั่วโมงที่ผ่านมา

    കമ്മ്യൂണിസ്റ്റ് സമസ്ത എന്ന് പറയുന്നതായിരിക്കും ശരി

  • @abuzz1creation125
    @abuzz1creation125 3 ชั่วโมงที่ผ่านมา

    സത്യം പറയാലോ നിങ്ങളെ ചിരി ഭയങ്കര ബോർ ആണ്
    🤭😝😝😝😝😝ആ ചിരി ഒന്നൂടെ ട്രൈ ചെയ്തു പഠിക്കണം ഓക്കേ 🫶🏻🫶🏻🫶🏻

  • @rahiraahi9663
    @rahiraahi9663 5 ชั่วโมงที่ผ่านมา

    Ningaloru maanaseeeka hospitalil chikilsa thediyaal alpam avatharanam alpamkoodi ushaaraakum sir 😢😢😢😢kaaranam shariyum thettum orupole parayunnu athil sandosham ❤❤

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 3 ชั่วโมงที่ผ่านมา

    സൽസ്വഭാവത്തിന്റെ. Korav🤣

  • @tprparadi4472
    @tprparadi4472 5 ชั่วโมงที่ผ่านมา +1

    എന്താ ഇളീ

  • @teepee995
    @teepee995 3 ชั่วโมงที่ผ่านมา

    എല്ലാറ്റിനും പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്ന് പറയാൻ പറഞ്ഞു. സമസ്തക്ക് ബന്ധല്ലെന്നും പറയാൻ പറഞ്ഞു

  • @hgahayb5807
    @hgahayb5807 5 ชั่วโมงที่ผ่านมา

    , പൊട്ടിപ്പൊട്ടി ചിരിക്കാത ദണ്ഡ മകനെ

    • @Jama786
      @Jama786 4 ชั่วโมงที่ผ่านมา

      Potty potty karayaam danda makane

  • @sadiquech4208
    @sadiquech4208 5 ชั่วโมงที่ผ่านมา

    പൊട്ടിത്തെറിയിൽ ആളപായമില്ല എന്ന് കേൾക്കുന്നു 🤭

  • @lovehuman8502
    @lovehuman8502 3 ชั่วโมงที่ผ่านมา

    മുടി സുന്നിയിലേക്ക് അയക്കേണ്ട കുറെയെണ്ണം ek സമസ്ഥയിലുണ്ട്

  • @AbidAboobacker
    @AbidAboobacker 4 ชั่วโมงที่ผ่านมา

    ചേട്ടാ.. പൊട്ടിത്തെറി മീഡിയ വൺിൽ അല്ലേ??,

  • @farukhkeral3025
    @farukhkeral3025 2 ชั่วโมงที่ผ่านมา

    😂😂

  • @ALIMEYANKMALIMEYANKM
    @ALIMEYANKMALIMEYANKM 5 ชั่วโมงที่ผ่านมา +2

    ചെക്കുട്ടി അനിലിന് ഒരു നേരത്തേക്കുള്ള ഭക്ഷണത്തിനുള്ള വകയായി.😂😂😂

    • @Sh00q784
      @Sh00q784 5 ชั่วโมงที่ผ่านมา

      പൊറോട്ട തലയിൽ സ്വല്പം നെല്ലിക്ക തളം വെച്ചാൽ ചിലപ്പോൾ ഇന്ത്യ യിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന മുസ്ലിം വംശ ഹത്യ യെ കുറിച്ചു ബോധം വരും അല്ലെങ്കിൽ ഈ സമുദായത്തിലെ ചേക്കുട്ടിമാർ ഭരിക്കുന്ന വനൊപ്പം ചേർന്ന് സമുദായത്തെ വഞ്ചിക്കും

    • @IqbalPilacheriIqbalpilac-sh3yb
      @IqbalPilacheriIqbalpilac-sh3yb 5 ชั่วโมงที่ผ่านมา

      നിൻറേന തലയിൽ ആള്താമസമിലെ

    • @AbdullahMv-ci9cr
      @AbdullahMv-ci9cr 5 ชั่วโมงที่ผ่านมา +1

      അനിൽ പറയുന്നതിൽ എന്ത്താ തെറ്റ്

  • @sidheeksidheek7467
    @sidheeksidheek7467 5 ชั่วโมงที่ผ่านมา

    ഇനി പറയില്ല എന്നായിരിക്കും അടുത്ത യോഗത്തിൽ ജിഫ്രി പറയുക

  • @abdulrahoofp6462
    @abdulrahoofp6462 3 ชั่วโมงที่ผ่านมา

    നീ നിൻറെ ഏർപ്പാട് തുടങ്ങി പച്ചക്കള്ളം പ്രചരിപ്പിക്കാൻ ഇത് നിൻറെ ഹോബി ആണല്ലോ നീ അങ്ങനെ പറഞ്ഞത് ഗതി മുട്ടുമ്പോൾ നിൻറെ വാതിലും മുട്ടും

  • @ShanavaspunnarattilSHANAVAS
    @ShanavaspunnarattilSHANAVAS 5 ชั่วโมงที่ผ่านมา

    Samastha is an absolute bloody outfit.

  • @AbdulJabbarMM-y4h
    @AbdulJabbarMM-y4h 4 ชั่วโมงที่ผ่านมา

    നിൻ്റെ ദൗർഭാഗ്യവാനായ അച്ചൻ മുശാവറയിലുണ്ടോ അനിൽ😂😂😂

    • @sheikhahmed8167
      @sheikhahmed8167 3 ชั่วโมงที่ผ่านมา

      നായിൻ്റെ മോനെ നീ ഗോപാലൻ അല്ലെ
      വ്യാജ ഐഡി യുമായി മുസ്‌ലിം പേരിൽ
      വരുന്നു തീയ്യ നായ്😅😅😅

  • @hakeemabelasharjah5389
    @hakeemabelasharjah5389 5 ชั่วโมงที่ผ่านมา +1

    👌👌👍👍

  • @abdulrahoof-n8v
    @abdulrahoof-n8v 4 ชั่วโมงที่ผ่านมา

    VISHAYA DARIDRYAM UND LEY ANILOOO

  • @mbamba5949
    @mbamba5949 5 ชั่วโมงที่ผ่านมา +1

    ek ഉസ്താദ് രാഷ്ട്രീയകർക് മുന്നാറിപ്പ് കൊടുക്കുന്ന വിഡിയോ ഉണ്ട്.ജിഫ്രി തങ്ങളോട് എന്ത് സ്നേഹം പൊട്ടി ഒലിക്കുന്നു .ലീഗിന് എതിരെ എന്തേലും പാറഞ്ഞാലും കാണണം ജിഫ്രി താങ്ങളോട് ഉള്ള ഈ ബഹുമാനം പൊട്ടി ഒക്കെ😂😂

  • @timepasspopcorn2349
    @timepasspopcorn2349 4 ชั่วโมงที่ผ่านมา

    താൻ ഫിത്ന ക്കാരൻ തന്നെ യടോ

  • @faisalam3347
    @faisalam3347 4 ชั่วโมงที่ผ่านมา

    Sir, പറയുന്നത്‌ നേരെ അങ്ങ് പറഞ്ഞാൽ നന്നായിരുന്നു. അതിനിടയ്ക്ക് ഉള്ള ഈ "ഇളി " അരോചകം ആണ്. Sorry.

  • @nafie9488
    @nafie9488 4 ชั่วโมงที่ผ่านมา

    അനിലണ്ണൻ സമസ്തയെ കുറിച്ചു പറഞ്ഞ ഏതെങ്കിലും ഒരു വിഷയത്തിൽ സത്യമുണ്ടോ......
    ഇച്ചിരി ഉളുപ്പ്

  • @abdullack4577
    @abdullack4577 6 ชั่วโมงที่ผ่านมา +1

    Allahuvinte avuli yakkalude sangadanayil insane yum aavumo??? Samasthakkarante samsayamane.....Jamaica mujayo apyo epyo alla......

  • @ashabulyemeen
    @ashabulyemeen 4 ชั่วโมงที่ผ่านมา

    ബഹാഉദ്ദീൻഎന്നആളാണ്എല്ലാംകൊളാക്കുന്നത്അത്.നളന്ദ ടീംഏൽപ്പിച്ചതാവാം

  • @MytheenTharikh
    @MytheenTharikh 4 ชั่วโมงที่ผ่านมา +1

    പാൽ കൊടുത്ത കൈക്ക് കൊത്തി അത് നമ്മൾ പ്രതീക്ഷിച്ചു..

  • @TheRealWay786
    @TheRealWay786 5 ชั่วโมงที่ผ่านมา +3

    ✅ സമസ്ത മുഷാവറക്ക് ശേഷം മാധ്യമങ്ങളെ കണ്ട്,ഇന്നത്തെ മുഷാവറ തീരുമാനം വിശദീകരിച്ച് എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞ ശേഷമാണ് ജിഫ്രി തങ്ങൾ പോയത്,അത് live ആയി കണ്ടതല്ലേ 🤭അടുത്ത ഒരു ദിവസം വിശദമായി ചർച്ച ചെയ്യാൻ വീണ്ടും ചേരുമെന്ന് പറയുകയും ചെയ്തു 🆘ഒരു വിഷയം ഉണ്ടാകുമ്പോൾ മുഷാവറയിൽ അത് ചർച്ച ചെയ്യും , അതിൽ പരസ്പരം അഭിപ്രായം പറയും , അത് സ്വാഭാവികമാണ്🆘അല്ലാതെ പൊട്ടിത്തെറിയൊന്നും ഉണ്ടായില്ല
    .
    ❎സമസ്ത മുഷാവറയിൽ നടക്കുന്ന ചർച്ച പുറത്ത് പറഞ്ഞു ഊഹാപോഹം പ്രചരിപ്പിക്കാൻ കാരണക്കാരായത് ആരായാലും അച്ചടക്ക രാഹിത്യമാണ്: നടപടി വേണം ❎

    • @abdulsalamabdul7021
      @abdulsalamabdul7021 4 ชั่วโมงที่ผ่านมา

      ഇതിന് കാരണം തങ്ങൾ ആണ് കാരണം തങ്ങളുടെ കൂടെ പഠിച്ച പല മുസ്ല്യാന്മാരും എപി വിഭാഗത്തിൽ പെട്ടവരാണ് അത് പാവം തങ്ങൾക്ക് അറിയില്ല മുശാവറ കഴിഞ്ഞാൽ ഇവൻ ന്മാർ തങ്ങളെ വിളിക്കും തങ്ങൾ അവരോട് രഹസ്യം പറയും പാവം തങ്ങൾ അറിയുനില്ല അവർ തങ്ങളുടെ ശത്രുക്കളാണ് എനുള്ള കാര്യം😢

    • @Gomantha578
      @Gomantha578 4 ชั่วโมงที่ผ่านมา

      മുക്കത്തിന്റെ തെറി പാട്ട്

    • @TheRealWay786
      @TheRealWay786 4 ชั่วโมงที่ผ่านมา

      @@abdulsalamabdul7021 എന്തിനാണ് വെറുതെ കളവ് പറഞ്ഞ് മുസ്ലീമാണെന്ന് പറഞ്ഞ് നടക്കുന്നത്.
      ബഹുദ്ദീൻ നദ്വി ഉസ്താദ് അല്ലേ ഈ വിഷയം പറഞ്ഞ് മാധ്യമങ്ങൾക്ക് ഫോണിൽ പറഞ്ഞത്:

  • @abbaskunhamu1730
    @abbaskunhamu1730 4 ชั่วโมงที่ผ่านมา

    ആലിമിങ്ങളെ പരിഹസിക്കുന്നത് എന്തായാലും ന്നന്നല്ല സുഹൃത്തുക്കളെ

    • @shanifmuhamed2213
      @shanifmuhamed2213 4 ชั่วโมงที่ผ่านมา

      നല്ല ആലിമിങ്ങളെ!!!

  • @mushafi4864
    @mushafi4864 5 ชั่วโมงที่ผ่านมา

    താൻ ഇരിക്കുന്നടുത്ത് താൻ ഇരുന്നില്ലങ്കിൽ...

  • @moyinkutty3056
    @moyinkutty3056 5 ชั่วโมงที่ผ่านมา

    മി ണ്ടല ല നിനോടുള്ള നാശo ഇത് തീരരു ത് എന്ന നീ കരു തുന്നോ

  • @hami.....5547
    @hami.....5547 6 ชั่วโมงที่ผ่านมา

    സത്യത്തിൽ അനിൽ സാറെ താങ്കൾ ആരെയാണ് വിമർശിക്കാത്തത്......

  • @HalaDin-m2c
    @HalaDin-m2c 5 ชั่วโมงที่ผ่านมา

    മുശവറ കഴിഞ്ഞതിനു ശേഷം എല്ലാത്തിനുള്ള മറുപടിയും തങ്ങൾ കൊടുത്തിട്ടുണ്ട്... പിന്നെ നിങ്ങൾ പറഞ്ഞ വല്ലായിമ നിങ്ങളെ തോന്നലിൽ നിന്നുള്ളത് മാത്രം.. Nigalk തോന്നുന്നത് മൊത്തം വിളിച്ചു പറയുന്നത് അത്ര നല്ലതും അല്ല... നിലപാട് പറയാം. പക്ഷെ, ഫിത്ന ഉണ്ടാക്കാൻ നിലപാട് പറയണം എന്നില്ല...

  • @mahamoodtk6648
    @mahamoodtk6648 6 ชั่วโมงที่ผ่านมา

    നിൻ്റെ ചിരി മറ്റെതിലെ ചിരി ----

  • @jaffer8621
    @jaffer8621 4 ชั่วโมงที่ผ่านมา

    ഒരു വളിച്ച ചിരി

  • @Milano-mecca
    @Milano-mecca 6 ชั่วโมงที่ผ่านมา

    സാറെ എന്താ പണ്ടത്തെ പോലെ തിരക്കിട്ടു ധാരാളം വീഡിയോ ഇറക്കുന്നെ.

  • @MohammedAli-ep5rg
    @MohammedAli-ep5rg 5 ชั่วโมงที่ผ่านมา

    അനിലേ തരം തയുന്നതിന്ന് ഒരു പരിധി വേണ്ടേ വളരെ മോശം

  • @abdullapp1810
    @abdullapp1810 5 ชั่วโมงที่ผ่านมา

    ഉമർപൈസി ചോറല്ലേ തിന്നുന്നത്?

  • @ASHRAFD-po9ki
    @ASHRAFD-po9ki 3 ชั่วโมงที่ผ่านมา

    Ninde e chiri undalle idu ninde avasanathe chiri

  • @SubhanaFathima-pe6mr
    @SubhanaFathima-pe6mr 5 ชั่วโมงที่ผ่านมา

    thaan maathram aanu nallavanenna thante vijaarm

  • @abbas1277
    @abbas1277 5 ชั่วโมงที่ผ่านมา

    Fake information

  • @koyaniperingathuthodi7826
    @koyaniperingathuthodi7826 2 ชั่วโมงที่ผ่านมา

    വളിഞ്ഞചിരി

  • @mbamba5949
    @mbamba5949 5 ชั่วโมงที่ผ่านมา

    എന്റെ സാറെ എന്ത് സ്പീഡ് വിഡിയോ ഉണ്ടാക്കാൻ.സമസ്ത നിഷേധിച്ചു വാർത്ത കുറിപ്പ് ഇറക്കി.ഇന്ന് വരെ മുഷവറ യിൽ നടന്നത് പുറത്ത് വന്നിട്ടില്ല .ഇപ്പം എന്തോ നടന്നു എന്നു പറഞ്ഞു ന്യൂസ് വരുന്നു.മുഷവറയിൽ നിന്ന് ന്യൂസ് പുറത്തു കൊടുക്കുന്നത് ആരാ

  • @Hamzakodakkattil
    @Hamzakodakkattil 5 ชั่วโมงที่ผ่านมา +2

    നിഷ്കളങ്കനായ ഹക്കീം ഫൈസിയെ ചാപ്പകുത്തിപുറത്താക്കിയത് മുതൽ തകർന്നതാണ് സമസ്ഥ
    ഇല്ലാത്ത കഥകൾ പറഞ്ഞ് അകറ്റി ഇപ്പോൾ സ്വയം അകലുന്നു

  • @mm-fp5cb
    @mm-fp5cb 5 ชั่วโมงที่ผ่านมา

    ഉമർ മുക്കം ഫൈസി അല്ല ഉമർ ഫൈസി മുക്കം അങ്ങിനെയാണ് ഉച്ചരിക്കേണ്ടത്. -

    • @Rafeeqponnani
      @Rafeeqponnani 5 ชั่วโมงที่ผ่านมา

      ഉമർ മുക്കി എന്നായാലും...... 🤣

    • @abdulkhader-pq4ug
      @abdulkhader-pq4ug 5 ชั่วโมงที่ผ่านมา

      മുക്കം ഉമ്മറാക്ക എന്നായാലെന്താ?

    • @ismailmoulavi8749
      @ismailmoulavi8749 4 ชั่วโมงที่ผ่านมา

      ഇതെന്താ cpm നെ cmp ആക്കിയാൽ ഉണ്ടാകുന്ന കുഴപ്പം പോലാണോ ഇത്? ചക്കക്കുരുവും മുരിങ്ങക്കയും.എന്നതിന് മുരിങ്ങക്കയും ചക്കക്കുരുവും എന്നും പറയാമല്ലോ

  • @mohamedmsthafam2091
    @mohamedmsthafam2091 5 ชั่วโมงที่ผ่านมา

    😂

  • @abdurahmannt5586
    @abdurahmannt5586 5 ชั่วโมงที่ผ่านมา

    Samantha musliakkal samoohathile nikrshta jeevikal

  • @AshfakNp
    @AshfakNp 6 ชั่วโมงที่ผ่านมา

    തങ്ങളെ കുറിച്ചു പറഞ്ഞത് അല്ലെ നിനക്ക് ചൊറിച്ചിൽ. പറഞ്ഞതിൽ വല്ല തെറ്റും ഉണ്ടോ

  • @ibrahimanjudikkal1562
    @ibrahimanjudikkal1562 5 ชั่วโมงที่ผ่านมา

    Paadalle paranjalmadhi

  • @rahmathullaneelengadan2986
    @rahmathullaneelengadan2986 5 ชั่วโมงที่ผ่านมา

    എന്താ ചാണ്ടി ഉമ്മൻ വിവാദം അറിഞ്ഞില്ലേ?എന്താ പ്രതികരിക്കാത്തത്.

    • @hussaintharala4074
      @hussaintharala4074 5 ชั่วโมงที่ผ่านมา

      സുഹൃത്തെ നീ കണ്ടില്ല,

    • @saidalavikalladassery7061
      @saidalavikalladassery7061 4 ชั่วโมงที่ผ่านมา

      തിരുവനന്തപുരത്തെക്ക് ഒന്ന് വിളിച്ചു ചോദിക്ക് 😄😄

  • @SulfikkaraliSulfikkarali
    @SulfikkaraliSulfikkarali 3 ชั่วโมงที่ผ่านมา

    Podama...

  • @mohanancr9943
    @mohanancr9943 5 ชั่วโมงที่ผ่านมา

    Saying something and laughing your self,nispascham , please ask ustad to call koya calling to get it clear your doubts. One thing is sure a new thinking and challenging the old systems emerging. Soon it will fly to hooris native place with all ustad for friendly visit prior to permanent settlement.

  • @Hafiz-cy2uk
    @Hafiz-cy2uk 6 ชั่วโมงที่ผ่านมา

    എന്തും പറഞ്ഞു വീഡിയോ ചെയ്യുന്ന ജാതിജാഹിൽ 👍👍

  • @AbdulGaffar-pk1hp
    @AbdulGaffar-pk1hp 6 ชั่วโมงที่ผ่านมา +1

    താങ്കൾ ആലിമീങ്ങളുടെ വിമർശന വീഡിയോ ഉണ്ടാക്കുന്നത് നിറുത്തി കൂടെ.

    • @auroryish9609
      @auroryish9609 6 ชั่วโมงที่ผ่านมา +6

      ആലിമീനുകളെ കൊണ്ട് സമുദായം തകരുന്നു.

    • @muhammedck9339
      @muhammedck9339 5 ชั่วโมงที่ผ่านมา +1

      റസൂൽ പറഞ്ഞത് അവസാന കാലഘട്ടം വരുമ്പോൾ കുറെ ആലിമീങ്ങൾ ദീനിനെ പൊളിക്കും എന്ന് പറഞ്ഞിട്ടുണ്ട് അത്തരം ആലമീങ്ങളെ നമ്മൾ ബഹുമാനിക്കേണ്ടതുണ്ടോ

    • @userktl1162
      @userktl1162 5 ชั่วโมงที่ผ่านมา

      😂😂😂

    • @cutebabies05
      @cutebabies05 5 ชั่วโมงที่ผ่านมา

      Lorryku kudungiya patta 😂polathe alimeengal

  • @Reppalic
    @Reppalic 5 ชั่วโมงที่ผ่านมา

    മത വിഷയങ്ങളിൽ ലീഗ് എനിന്ന് അഭിപ്രായം പറയുന്നു

    • @abdulkhader-pq4ug
      @abdulkhader-pq4ug 5 ชั่วโมงที่ผ่านมา

      മത വിഷയങ്ങളിൽ സമസ്ത കൾക്ക് ഒരഭിപ്രായവും ഇല്ലാത്തത് കൊണ്ട് .

  • @AbdullahMv-ci9cr
    @AbdullahMv-ci9cr 5 ชั่วโมงที่ผ่านมา

    ഉമ്മർകാണ്ടെ സിപിഎം സ്റ്റേജ് മെട്രോ നിസ്കാരം കാണാൻ എപ്പഴാ ഇനി കാണുക