നിങ്ങളുടെ effort സമ്മതിക്കണം, അതുപോലെ ,തന്നെ വിശ്വസിച്ച് സബ്സ്ക്രൈബ് ചെയ്ത subscribernu നല്ല ക്വാളിറ്റി content കൊടുക്കണം എന്നുള്ള ബോധം.. അത്ര weight ഉള്ള meat തോളിൽ വെച്ച് , ഒരു കയ്യിൽ ക്യാമറ പിടിച്ച്, ആ mountain കേറി ഇറങ്ങി അതും ദിവസങ്ങളോളം...🫂🫂🫂
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, ഇപ്പൊ 2 രണ്ടുവയസുള്ള എന്റെ മോനും 😍✌🏻 ടീവിയിൽ ഇട്ട് നിങ്ങളെ പഴയ വീഡിയോകളെല്ലാം കണ്ടിരിക്കലാണ് ഇപ്പൊ ഞങ്ങൾക്ക് പണി എല്ലാം കഴിയുമ്പോൾ അവന്റെ വക ഒരു boombaang ഇടി എനിക്ക് കിട്ടും. 🤣❤️
സമാധാനം ആയി സ്വസ്ഥമായി ജീവിച്ചിരുന്ന ഒരു മിണ്ടാപ്രാണിയെ അതിന്റെ ആവാസ വ്യെവസ്ഥിതിയിൽ കയറി, സ്വന്തം സുഖങ്ങൾക്കും മാനസിക ഉല്ലാസത്തിനും വേണ്ടി വെടി വെച്ചു കൊന്നു ശാപ്പിട്ടു.Good work brother🤝
Sir, Pls make a video about mullaperiyar dam issue. Nigale follow cheyunna orpadu alkaru athu kanum maybe athu oru cheriya mattathinu vazhivettum. Pls sir it’s a request.
Dear boom baangh team... I have always been an avid watcher of your videos on this channel but for some time now I feel like something is missing. when I watch your videos but I still hope that your cooking videos like before will come back.
അല്ല അണ്ണാ ഡ്രെസ്സിൽ ബ്ലഡ് ആയാൽ എന്താ ചെയ്യാറ് ഒട്ടുമിക്ക നിങ്ങളുടെ Hunting വിഡിയോയിൽ ബ്ലഡ് ഉള്ള meet ചുമന്നു കൊണ്ട് പോവുന്നത് കണ്ടിട്ടുണ്ട് അത് കൊണ്ട് ചോദിച്ചത് ആണ് I mean ഡ്രെസ്സിൽ ബ്ലഡ് ആയാൽ അത് പോവുമോ അത് കളയാൻ കുറച്ചു പണി അല്ലെ
ചേട്ടനെ കണ്ടു ഫോട്ടോ എടുക്കാൻ പറ്റീലാ😔വിഴുങ്ങത്തു വന്നപ്പോ ഓർമയുണ്ടാ. ചേട്ടനെ കണ്ടാണ് പറഞ്ഞിട്ടും ഫ്രണ്ട്‌സൊന്നും വിശ്വസിക്കുന്നില്ല.ചേട്ടന് ഓർമയുണ്ടെങ്കിൽ അടുത്ത വീഡിയോലിൽ ഒന്ന് പറയാമോ😔എൻ്റെ പേര് ആരിഫ് നമ്മൾ kandennu🤩
🔥ഗ്ലൈഡൻ🔥 ഇഷ്ടമുള്ള വർ👍🏻👍🏻
Name's Clayton😂
👍👍
ആ പഴിയ boombangh അനിമേഷൻ വേണം എന്നാണ് എന്റെ ഒരു ഇത് 😅
Oru change നല്ലതാണ് ❤
മാൻ ചെക്കനെ സുഖിപ്പിച്ചു വിളിച് വരുത്തി വെടി വെച്ചു കൊടുക്കുന്നു 😂 ബല്ലാത്ത പഹയന്മാർ 😂😂❤❤ boombaang🔥
Hunting eppolum best paappan thanne... Best vedikaaran...
ഫ്ലൂട്ടും വായിച്ചു വെടിയും വെച്ചു 😅😅😅
Booombaanggg❤❤
നിങ്ങളുടെ effort സമ്മതിക്കണം, അതുപോലെ ,തന്നെ വിശ്വസിച്ച് സബ്സ്ക്രൈബ് ചെയ്ത subscribernu നല്ല ക്വാളിറ്റി content കൊടുക്കണം എന്നുള്ള ബോധം.. അത്ര weight ഉള്ള meat തോളിൽ വെച്ച് , ഒരു കയ്യിൽ ക്യാമറ പിടിച്ച്, ആ mountain കേറി ഇറങ്ങി അതും ദിവസങ്ങളോളം...🫂🫂🫂
അതെ ബ്രോ 👍
Sunday ayit 2nm adichond kanan pattiya sanm😂❤ Boombanngh💥🥂
Nyz
രാവിലെ തന്നെ ഹണ്ടിങ്ങിന് ഇറങ്ങിയല്ലോ. സൂപ്പർ നല്ല രസമുണ്ട് കാണാൻ. കറി വയ്ക്കുന്ന വീഡിയോ കൂടി എന്നാ ഉണ്ടാകുക 😊😊😊
Annaahhh namichu❤ free time kittiyapol movie kaanam ennu vicharichirunna njan ee video kandu full ennae pidichiruthi.. full engaged...❤
0:45 ഇനി ഈ സാനത്തിനെ പിടിക്കാൻ വേറെ ആളെ എറക്കണ്ടി വെരോ 😮💨💥😂
I have a doubt, Ee hunting shesham dressile blood stain okke wash cheyth kalayan pattumo. Allengil dress kalayumo ?
Eth poli aahnn brooo...... Life sundharam.... 💞💞💞inim inganethe kidilam videos poratte... ✨✨✨✨✨✨✨✨
Ellarum adichh kerivaaaaaaaa⚡🔥
ഗ്ലൈഡൻ അപ്പച്ചൻ പൊളി 🤣🤣 ഫാൻ ബോയ് ❤❤
അണ്ണാ ഒരു ഹായ് താ... ബൂംബാംഗ് 🥰💪
Hello brother
@@BoomBaangh 😍😍👍
Thank you for starting this channel.❤️
Hunting വീഡിയോ ഒരുപാട് ഇഷ്ട്ടമായി... ആ പിടിച്ച മാനിനെ യൊക്കെ തട്ടി അടുപ്പിൽ കയറ്റുന്ന കുക്കിംഗ് വീഡിയോ ക്കായി കാത്തിരിക്കുന്നു...
Boombangh ❤🔥
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, ഇപ്പൊ 2 രണ്ടുവയസുള്ള എന്റെ മോനും 😍✌🏻 ടീവിയിൽ ഇട്ട് നിങ്ങളെ പഴയ വീഡിയോകളെല്ലാം കണ്ടിരിക്കലാണ് ഇപ്പൊ ഞങ്ങൾക്ക് പണി എല്ലാം കഴിയുമ്പോൾ അവന്റെ വക ഒരു boombaang ഇടി എനിക്ക് കിട്ടും. 🤣❤️
👍👍
മാനാട്ടി ഗ്ലെഡൻ ആളൊരു കില്ലാടി തന്നെ 😎😎😊😊
Poor deer 🥺😢 vishamayi but good vlog ( sorry for this comment 🙂👍 ) nice vlog sooooo nice ❤️
സമാധാനം ആയി സ്വസ്ഥമായി ജീവിച്ചിരുന്ന ഒരു മിണ്ടാപ്രാണിയെ അതിന്റെ ആവാസ വ്യെവസ്ഥിതിയിൽ കയറി, സ്വന്തം സുഖങ്ങൾക്കും മാനസിക ഉല്ലാസത്തിനും വേണ്ടി വെടി വെച്ചു കൊന്നു ശാപ്പിട്ടു.Good work brother🤝
Beef brisket epozhengilum cheyyammo plz 🙋🏻♂️
ബ്രോ ഇനി ഹണ്ടിങ്ങ് വീടിയോ ചെയ്യുബോൾ വെപ്പൺസിന്റെയും ഉപയോഗിക്കുന്ന കാട്രേജിന്റെയും ടീറ്റേൽസ് ഉൾപെടുത്തിയാൽ നന്നായിരിക്കും
Naveen bro usually stag alle Roar cheyya then why they get attracted to roar of other male or what we make.
They want to fight
Chetta ellarem kootty vdo Edo... Choru kazhikkan vere vdo ella ellam kandu theerthu❤❤😂😂
Chettante jeevitham adipoli hunt cheyya beer adika life njananegil hotel management padika athu kazinjatu venam ithu pole varan 😂
എല്ലാ വീഡിയോ യും കാണാറുണ്ട്..this was superb, especially walking back with the golden Trophy....well done bros...
നിങ്ങൾ ഭാഗ്വനാണ് ബ്രോ നാട്ടിൽ ഇത് പറ്റോ 💕💕👍👍
Sir,
Pls make a video about mullaperiyar dam issue. Nigale follow cheyunna orpadu alkaru athu kanum maybe athu oru cheriya mattathinu vazhivettum. Pls sir it’s a request.
Machante vedio +lunch ❤
Chetta hunting videokk voice over kodtha nallayrkum, huntingum kanam chetante kdhayum kelkam
Assistant hunter aaay job vacancy indoo. Thinnaan endheem thannaa mathi bhoom bhang chetta❤
Good decision to store your crypto on Ledger. Saw the live logo on your desktop!😂
😂😂
Bro channel down aanallo vedios onnum kanunnilla 😂 panathea assistant marakkanda tta 😂😂😂
its toooo goood mhan!!!!!! Boombang💥💥💥💥
video pwolichu ,old mon avide available ahano/
Naveen chetta Rotorua il mountain biking cover cheyyo
Nice video btw
Boombangh
Adichu keriva 🔥🤘🏻🍸🍷
Ee hunt cheytha meatnte cooking videos ille? @BoomBaangh
Content vere level❤🔥
Puthiya intro pora pazha into theme theerichu kond വാ 😊0:13
Correct 💯
Full content onne vegum edan pattuvo sakheer bhayike
എന്തൂട്ടാ ലൈഫ് ഗഡിടെ.. 🔥😍
Ivide valla paniyum kittumo ..boom Banngh
Effort 👏🏻👏🏻ഒരു രക്ഷേം ഇല്ല
eppo full animal planet aanello , bro na kannumbooo bear grylls nah ormaavarunna.... but I love your content very much
മച്ചാനെ അവിടെ carnivorus ഏതാ ഉള്ളത് dingo ഉണ്ടോ
poly bro poly njangal kattakku koode undu
ithupolathe videos iniyum pratheekshikkunnu
10 like pls🤧😇
Ninaku 10 like kittiyal.youtube Pisa vallathum tharumode athu angane Kure kunnakal😏
എന്തുവാടെ ഇങ്ങനെ ഇരക്കുന്നെ
Ninakk naanam ille kunne
Ee size mattavanmar ee channelilum vanno🥴
Podaaa kunneh
We need complete tour on gliden garden😮
Bro friends avarude nadu veedu joli angane ella visheshagalum korthinakki oru vdo orupadu miss cheyyunund
Power varata broooo 🍾🍾🍾🥂🥂
Bro wer is kira......we Miss you kira and ur family ❤️❤️
Avide oru job set akkittharumo😊
Ready ready boombaangh😅❤
Hunting series are very much thrilling......
Ni okkea Enthoru neejan Aada. oru nearathea foodinu veandi pavam manukalea konnu thinnunathu Ennum paranju Eathalum fundakal varuvanal chevikkallu pottichu vittarea boo bayii... 😁😁Ho nalla fresh 🍎 kanditu kothiyakunuu😋😋😋😋
🙄
@@nebinthomas2746 ni Entea comment muzhuvan read cheithitu konakada mownea😕
Anna namuke vala chance um kitto newzealand lotte
Cliten with a headshot 🔥🔥🔥🔥🔥
വന്നല്ലോ വന്നല്ലോ 😍😍😍😍
Ithil Annan korachu over ahaa 😅
Naveen chetta adichu keri vaaa 🎉
Nice video. ഇനി ഇവിടോട്ട് വരണ്ട കേട്ടോ. ചേട്ടനെ police പൊക്കും. 😅
പൊളി പൊളിയെ 🔥🔥🔥❤️❤️❤️
Old Monk 🥃👑
അപ്പച്ചെന്റെ ഫാർമിൽ വല്ലാജോലി കിട്ടുമോ? നവീൻ ബ്രോ
Super video..👏👏👍
BoomBaangh❤❤❤❤❤
ആ പഴയേ intro യാ നല്ലതു 👍
appleton keralathill kittoo
0:47 Ijjathi😂😂
Boooombaaangh 💥❤💯
Njan oru Sathyam parayatteee a short Kangana e video kanunnathhh
Athu miss ayi🥲
Entho Oripadishttam EE Mutta Bro Ye Boombaaang
Ee channel oru muthal Anu guys
Love from pannithadam 💕
You resemble actor ജയസൂര്യ.
hunding dogs nnete oru video cheyooo
Lovely 😻gàliden too gud❤️🔥
അവിടെ പാമ്പില്ലേ 🤔
Cooking venam bro hunting mathiyayi
It seems heavy but only 30 kg...?
Bro ithinta cocking vedio idavo
പ്രിങ്ങു എവിടെ ആണ് ബ്രോ....🥰🥰
Ithinte cleaningum cookingum kaanikkane🤚
🔥🔥vibe
Set bro ❤❤❤❤❤
enthorum cricket and football kalikan pattiya sthalaman
You’re the best ❤️
അണ്ണാ അണ്ണാ എന്നേം കൂടി കൂടുമോ?
0.25 പുള്ളി ശരിക്കും വെടിവയ്ക്കാൻ പോയതാണോ അതോ കള്ള വെടിക്ക് പോയതാണോ എന്ന് video call വിളിച്ച് check ചെയ്തതാണെന്ന് തോന്നുന്നു....😂😂😂😂
Dear boom baangh team...
I have always been an avid watcher of your videos on this channel but for some time now I feel like something is missing. when I watch your videos but I still hope that your cooking videos like before will come back.
Coming
Bro cooking video koode idanam👨🏻🦯 like firoz ikka😁
അല്ല അണ്ണാ ഡ്രെസ്സിൽ ബ്ലഡ് ആയാൽ എന്താ ചെയ്യാറ് ഒട്ടുമിക്ക നിങ്ങളുടെ Hunting വിഡിയോയിൽ ബ്ലഡ് ഉള്ള meet ചുമന്നു കൊണ്ട് പോവുന്നത് കണ്ടിട്ടുണ്ട് അത് കൊണ്ട് ചോദിച്ചത് ആണ് I mean ഡ്രെസ്സിൽ ബ്ലഡ് ആയാൽ അത് പോവുമോ അത് കളയാൻ കുറച്ചു പണി അല്ലെ
Video poratte
ടൈഡ് ന്റെ സോപ്പ് പൊടി മാത്രം ഉപയോഗിക്കുക
Bangloore aunty kadha parayooo 🔥❤
ചേട്ടനെ കണ്ടു ഫോട്ടോ എടുക്കാൻ പറ്റീലാ😔വിഴുങ്ങത്തു വന്നപ്പോ ഓർമയുണ്ടാ. ചേട്ടനെ കണ്ടാണ് പറഞ്ഞിട്ടും ഫ്രണ്ട്‌സൊന്നും വിശ്വസിക്കുന്നില്ല.ചേട്ടന് ഓർമയുണ്ടെങ്കിൽ അടുത്ത വീഡിയോലിൽ ഒന്ന് പറയാമോ😔എൻ്റെ പേര് ആരിഫ് നമ്മൾ kandennu🤩
First 😁
സെറ്റ്🎉🦌, 28:53
ഇതെന്താ അസമയത്ത്😃😃🤠😃🤠😃🤠
Adipoli ❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊🎉
ബ്രോ ഒരു ഗോപ്രോ ക്യാമറ വാങ്ങിയാൽ തീരാവുന്ന പ്രശ്നമല്ലേ ഒള്ളു