വശ്യസുന്ദരമായ വ്യൂ പോയിന്റുകളുള്ള കുറ്റിയാടി ചുരത്തിലൂടെ ഒരു യാത്ര| പക്രന്തളം ചുരം|Kutyadi|

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • മഞ്ഞു മൂടിയ ഡിസംബര്‍ മാസത്തില്‍ കുറ്റ്യാടി ചുരത്തിലൂടെ കുളിരും മഞ്ഞും കൊണ്ടൊരു യാത്ര❤
    പക്രന്തളം ചുരം അഥവാ കുറ്റ്യാടി ചുരം . കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത് . കോഴിക്കോട് ജില്ലയിൽ നിന്ന് വയനാട്ടിലേക്ക് പോകാൻ 2 മാർഗങ്ങളാണുള്ളത് , ഒന്ന് താമരശ്ശേരി ചുരം വഴിയും മറ്റേത് കുറ്റ്യാടി ചുരം വഴിയും . 11 ഹെയർപിൻ വളവുകളാൽ ചുറ്റപ്പെട്ട ഈ ചുരം സഞ്ചാരികളുടെ മനം കവരുന്നതാണ് . 10 ആം വളവിൽ, ലക്കിടിയിലെ പൊലെ വശ്യസുന്ദരമായ വ്യൂ പോയിന്റ് സഞ്ചാരികളുടെ മനം കവരും . പക്ഷ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ട ഈ പ്രദേശം സഞ്ചാരികളുടെ ഇഷ്ടവിനോദ കേന്ദ്രമാണ് .
    Hello friends 🙋‍♀️😍😍

    This is my TH-cam Channel fully dedicated to Music like Covers songs,Music Albums,Poems and also Vlogs like Travel vlogs,cooking videos,Lifestyle etc...
    💜💜
    Expecting your support.. 🥰🥰
    🧡🧡
    Really exited to share different types of entertaining videos.. ☺️
    💚💚
    Please feel free to subscribe and share if you like my contents...
    With love
    RESHMA SAJEEV❤
    🔔PLEASE DO SUBSCRIBE TO MY CHANNEL
    AND TURN ON THE BELL ICON TOO🔔
    My insta Id : / rechu_saju
    My facebook page : / reshma.k.prasad.75
    #kuttiadychuram #wayanad #wayanadtrip #wayanaddiaries #wayanadgram #pakranthalamghat #keralagodsowncountry #keralatourism #keralagram #kerala #keralaattraction #calicut #yathra #yathrakal #yathra_vazhikal #yathra_premi #travel #sanjarikal #sancharam #travelawesome #yathra_gram #kuttiadychuram #wayanad #newcar #newcars #kuttiady #kuttiady_ #kuttiady😍 #kuttiadydam #kuttiadytown #kuttiadyvibes #kuttiadychuram #nadapuram #nadapuram_calicut #beauty #naturelover#natureplace #enjoyment
    #enjoylife #hiking #explorepage✨ #godsowncountry #kerala360 #keralagram #wayanadtourism #wayanadan #kozhikoden #kozhikkode #kuttiadychuram #peaceofmind #smile #skyphotography #photooftheday #brasil #worldtraveler
    Kuttiyadi Churam, kuttiyadi pass, easy way to mananthavady, easy way from Kozhikode to mananthavady, easy way from Kozhikode to Wayanad, Wayanad churam, Kozhikode churam, passes in Kerala, passes in Wayanad, how to reach Wayanad, how to reach mananthavady, thottilpaalam churam, pakranthalam churam, niravilpuzha, niravilpuzha Wayanad, Wayanadan Touch, Wayanadan Touch churam yathra
    Pakrathalam churam, kuttiyadi churam, kuttiyadi hair pin bend, kuttiyadi churam Wayanad, Wayanad top hill area kuttiyadi, wayanad flood, Wayanad hills, Kerala top hiills, wayanad churam, wayanad best tourist attractions kuttiyadi churam, kuttiyadi thottilpalam hills area, kuttiyadi Kerala, kuttiyadi hills kuttiyadi churam, kuttiyadi churam thottilpalam, Kerala best tourist attractions Wayanad district, kuttiyadi, Pakramrhalam, pakramthalam churam, വയനാട് ചുരം, കുറ്റ്യാടി ചുരം
  • เพลง

ความคิดเห็น • 9

  • @sujeshputhalath9396
    @sujeshputhalath9396 3 ปีที่แล้ว +2

    രസമായിട്ടുണ്ട്

  • @rashidrashi5026
    @rashidrashi5026 2 ปีที่แล้ว +1

    അവതരണം നന്നായി..

  • @sunilkottembram6994
    @sunilkottembram6994 3 ปีที่แล้ว +2

    യാത്ര സുഖകരം

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 3 หลายเดือนก่อน

    പാടിച്ചിറ -പത്തനംതിട്ട ksrtc FP ബസ് എന്റെ നാട്ടിൽ നിന്നും ആണ് ആരംഭിക്കുന്നത് (പാടിച്ചിറ ).
    കുറ്റ്യാടി വഴി

  • @shahana5177
    @shahana5177 3 ปีที่แล้ว +1

    കുറ്റ്യാടി...
    ഞാൻ കണ്ടിട്ടില്ല, ഒരിക്കൽ പോവണം..