മലപ്പുറത്ത് ടൂറിസ്റ്റ് ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 59

  • @Salam-ej4mv
    @Salam-ej4mv 18 วันที่ผ่านมา +93

    എന്റെ പടച്ചവനെ.. ആ മോളെ കാത്തിരുന്ന മാതാപിതാക്കളുടെ അവസ്ഥ 😢😢🤲🏻🤲🏻🤲🏻.. റബ്ബ് ക്ഷമ നൽകട്ടെ

  • @asna5987
    @asna5987 18 วันที่ผ่านมา +62

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
    എന്റെ കുടുംബക്കാരിയും ആണ് ഖുർആൻ മനപ്പാഠമാക്കിയ ഹാഫി ള്ളത്ത് ആണ് എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @Isha-c6p
    @Isha-c6p 18 วันที่ผ่านมา +41

    സ്കൂളുകളും മദ്രസ്സകളും ഈ ടൂറുകൾ ഒന്ന് അവസാനിപ്പിച്ചാൽ ഇതുപോലുള്ള ആയത്തുകൾ കുറച്ചെങ്കിലും ഇല്ലാതാകാം 🙏🏻🙏🏻🙏🏻🙏🏻

    • @cholakkal5854
      @cholakkal5854 18 วันที่ผ่านมา +2

      അല്ലാഹുവുന്റെ വിദിയെ തടുക്കാൻ ആർക്കും സാധ്യമല്ല

  • @HidenHiden-b6v
    @HidenHiden-b6v 18 วันที่ผ่านมา +16

    ഡ്രൈവറിന്റെ ഗുരുതരമായ അശ്രദ്ധ.... ഡ്രൈവർമാരെല്ലാം ഇങ്ങനെ ആകുവാൻ കാരണം ഇന്ത്യയിൽ പണ്ടുമുതൽ പണിയെടുക്കാത്ത ട്രാഫിക് പോലീസ് മോട്ടോർ വാഹന വകുപ്പ് കൂടെ മന്ത്രി🌹🌹🌹🌹🌹

  • @PONNUS.244
    @PONNUS.244 18 วันที่ผ่านมา +21

    പടച്ചോനെ മരണം തന്നെ ആണല്ലോ യൂട്യൂബ് തുറന്ന കാണുന്നത് 😢😢😢

  • @mspcm.meadia5550
    @mspcm.meadia5550 18 วันที่ผ่านมา +22

    إنا لله وإنا إليه راجعون...😢

  • @noorjukitchennoor
    @noorjukitchennoor 18 วันที่ผ่านมา +3

    അള്ളാ 😢😢😢🤲🤲🤲

  • @hamzaalakkal2936
    @hamzaalakkal2936 18 วันที่ผ่านมา +7

    ഫ്ലൈഓവറിൽ തൂണിൽ വാഹനങ്ങൾ ഇടിക്കാൻ കാരണം, ഫുട്പാത്പോലെ ഒരു തടം ഇല്ലാത്തതാണ്. 😔.... 🤲....

  • @shabeerthappulliiTyutrtu-sn5jh
    @shabeerthappulliiTyutrtu-sn5jh 18 วันที่ผ่านมา +5

    ട്രാക്ക് യെല്ലൊ ലൈൻ സൈഡിൽ വരക്കാത്തത് വളരെ പ്രശ്നമാണ്

  • @abumuhammadibrahimbaqvi9530
    @abumuhammadibrahimbaqvi9530 18 วันที่ผ่านมา +18

    മദ്റസകളിൽ നിന്ന് പെൺകുട്ടികളെ കൊണ്ടു പോകുന്ന സിസ്റ്റം ഒഴിവാക്കേണ്ടതാണ് അവർ രക്ഷിതാക്കളോട് കൂടെ യാത്ര പോവട്ടെ!

    • @Anjooran99
      @Anjooran99 18 วันที่ผ่านมา +30

      എണീറ്റു പോടെ ഇതിപ്പോ ആരുടെയും കൂടെ പോയാൽ അപകടമ് ഉണ്ടാവില്ലേ

    • @DERBESH__KHAN
      @DERBESH__KHAN 18 วันที่ผ่านมา +9

      അന്വേക്ഷിച്ചാൽ
      മനസ്സിലാവും___അതിലുള്ള
      പല കുട്ടികളുടെയും
      രക്ഷിതാക്കളും
      അവരോടൊപ്പം കൂടെ ഉണ്ടാവും___¡¡

    • @_kikiya_gg
      @_kikiya_gg 18 วันที่ผ่านมา +1

      അതെന്ന രക്ഷിതാക്കളുടെ കൂടെ പോയാൽ അപകടം ഉണ്ടാവാതില്ലേ?? താൻ ഏതു ലോകത്ത് ആണ് ജീവിക്കുന്നെ

    • @Gta55580
      @Gta55580 18 วันที่ผ่านมา +1

      Athenna penkuttikal aayathukondano accident undayath ,aankuttikal anenkil accident undaville. Enth oola chinthagathiyado

    • @AfifaMinha
      @AfifaMinha 18 วันที่ผ่านมา +6

      മദ്രസയിൽ രക്ഷിതാക്കളുടെ കൂടെ ആണ് ടൂർ

  • @sadisadn6363
    @sadisadn6363 17 วันที่ผ่านมา

    ബസിൽ നിർബന്ധമായും രണ്ട് ഡ്രൈവറെ ആവിശ്യപെടണം അല്ലാതെ പൈസ കൊടുക്കരുത്

  • @sevenstars8196
    @sevenstars8196 18 วันที่ผ่านมา +11

    അരുൺ സാറേ ഗൾഫ് രാജ്യങ്ങളിലെ പോലെ ബ്ലഡ്‌ മണി പിഴയായി ചുമത്തിയാൽ. ഇതെല്ലാം മാറും. ഓവർസ്പീഡ്, ഉറങ്ങാതെ വണ്ടി ഓടിക്കുക കേടായ വണ്ടികൾ റോഡിൽ ഇറക്കുക.... ജയിൽ ശിക്ഷയും ഫൈൻ ഉം വന്നാൽ എല്ലാവരുടെയും ഈ ചീറിപ്പായാൽ കുറയും.

    • @ismailarayakool9747
      @ismailarayakool9747 18 วันที่ผ่านมา

      Blood money മാത്രമല്ല.....; ഒപ്പം ജയിൽ ശിക്ഷയും ഉണ്ട്.....

  • @Kariya77k
    @Kariya77k 18 วันที่ผ่านมา +1

    ബസ് വെള്ള ആണല്ലോ പിന്നെ എന്താ ഇങ്ങനെ സംഭവിച്ചത്

  • @Jzla4521
    @Jzla4521 18 วันที่ผ่านมา +5

    മദ്രസയിലും വിനോദ യാത്രയോ 🙄

    • @FahadFahad-d8h
      @FahadFahad-d8h 18 วันที่ผ่านมา +4

      Siyarath aan

    • @Shafi....355
      @Shafi....355 18 วันที่ผ่านมา +3

      എന്താ മദ്റസയിൽ ഇത് പറ്റൂലേ

    • @Shanid.pShanid
      @Shanid.pShanid 18 วันที่ผ่านมา

      Pattoolaaaa​@@Shafi....355

  • @Shihabudheen-w7h
    @Shihabudheen-w7h 18 วันที่ผ่านมา

    😭🤲

  • @sabuvarghese5040
    @sabuvarghese5040 18 วันที่ผ่านมา +1

    Aadyam ividuthe roafukalil sanjara swarayagal undaganumy juctinukal flly over bridge valere athyavasham😮😮😮

  • @HaneefaHaneefa-pz4dv
    @HaneefaHaneefa-pz4dv 18 วันที่ผ่านมา

    الله.

  • @BibinsMadappallikunnel-b4x
    @BibinsMadappallikunnel-b4x 18 วันที่ผ่านมา

    😢😢😢😢

  • @RazackPn
    @RazackPn 18 วันที่ผ่านมา +12

    ഡ്രൈവർ ഉറങ്ങിയതാവും 🥹🥹🥹

    • @AntiSanghi-u2b
      @AntiSanghi-u2b 18 วันที่ผ่านมา

      ഉറപ്പായിട്ടും ഉറങ്ങിയതാവും

  • @shejidasheji
    @shejidasheji 18 วันที่ผ่านมา

    ini oro pottatharom kondu Varun manthri bus rent inu koduthanennum ath kondanu accident undayethennum paranjond ithinoke karanam over speed um ashasthriyamaya road nirmanavum annennu Sarika ariyathe

  • @najeebav3578
    @najeebav3578 18 วันที่ผ่านมา +1

    Businte painte mattendi varum.

  • @safanagarahamza5222
    @safanagarahamza5222 18 วันที่ผ่านมา

    Innalillahi vainnailai raaji voon

  • @shahananaju9482
    @shahananaju9482 18 วันที่ผ่านมา

    😢

  • @MdAbdulla-m4b
    @MdAbdulla-m4b 18 วันที่ผ่านมา +6

    മദ്രസ പഠിപ്പിക്കാൻ മാത്രം, അല്ലതെ ടൂർ അടിക്കാൻ ഉള്ളതല്ല

    • @nasc8353
      @nasc8353 18 วันที่ผ่านมา +12

      അപ്പൊ സ്‌കൂളോ

    • @MdAbdulla-m4b
      @MdAbdulla-m4b 18 วันที่ผ่านมา +2

      @nasc8353 അവിടെയും ടൂർ പരിപാടി നിർത്തലാക്കണം

    • @fridaymatineee7896
      @fridaymatineee7896 18 วันที่ผ่านมา

      Oo പിന്നെ tour ഒഴിവാക്കി എന്തു ഉണ്ടാക്കാന...​@@MdAbdulla-m4b

    • @MagicalCosmos-MC
      @MagicalCosmos-MC 18 วันที่ผ่านมา +3

      ​@@MdAbdulla-m4b Sahodaraa,,ellavarum marikkum,ath yvide vech enn eghane enn ariyilla enn maathram,,athin tourum kaaryamonnum cancel chytitt kaaryamilla,,,avdnn marikkan aane vidhi enkil avale avidekk eghane enkilum ethikum god ath ippo tour poyi enn maathram,,that's enough,,
      Allathe sarkkar parayunna pole bussin vella paint adichaal accident indaakoolaaan parayunna poletha paripadikal parayallee brother

  • @muhammedismail3610
    @muhammedismail3610 18 วันที่ผ่านมา

    🥹

  • @miyamiya5728
    @miyamiya5728 18 วันที่ผ่านมา +2

    സ്വന്തം അനുയായി ആയിട്ട് പോലും 😮മടവൂർ തങ്ങൾ രക്ഷിക്കാൻ വന്നില്ലല്ലോ.😮😮😢😢😮

    • @sumayyajunais3378
      @sumayyajunais3378 18 วันที่ผ่านมา +5

      Maranam adh edhoru shareeratheyum rujikum ok,,ee samayathenkilum engnthe msg ozhivakikooday

    • @rajarazi1689
      @rajarazi1689 18 วันที่ผ่านมา +4

      നീ മുജാഹിദല്ല: യുക്തി വാദി സലഫിസ്റ്റ്

    • @RasheedRasheed-f7n
      @RasheedRasheed-f7n 18 วันที่ผ่านมา

      Poo. Mon

    • @muhammed136
      @muhammed136 18 วันที่ผ่านมา

      നിനക്കല്ലാം കണ്ടാം മൃഗത്തിൻ്റെ തൊലിക്കട്ടിയാണ്. സംഘ പരിവാറിനെക്കാളും വലിയ ശത്രു നിന്നെ പോലെയുള്ളവരാണ്

    • @Ponnuooii
      @Ponnuooii 18 วันที่ผ่านมา

      Ni onn po nayi

  • @Aghilbj
    @Aghilbj 18 วันที่ผ่านมา +4

    റോഡിൽ വെകത കുറക്കാനുള്ള സംവിധാനം ഉടനെ ചെയ്തിട്ടില്ല എങ്കിൽ വലിയ നഷ്ട്ടങ്ങൾ ഇനിയും സംഭവിക്കും 😢വീട്ടിൽ നിന്ന് ചിരിച്ച മുഖവും ആയി പുറത്തിറങ്ങുന്ന വെക്തി മരിച്ച ശരീരമായി വീട്ടിൽ കൊണ്ട് വരുന്ന അവസ്ഥ വയങ്കര ദയനീയമായിരിക്കും പണ്ടൊക്കെ കുട്ടികൾ ലഹരി പദ്ധർത്ഥങ്ങൾ ഉപയോഗിക്കുന്നതായിരുന്നു വലിയ ബേജാർ വീട്ടുകാർക്ക് പക്ഷെ ഇന്ന് കുട്ടികൾക്ക് വാഹനം കൊടുക്കുന്നതാണ് അതിനേക്കാൾ danger എന്ന അവസ്ഥ ഡെയിലി 5,6 പേര് വരെ കേരളത്തിൽ ഇന്ന് വാഹന അപകടത്തിൽ മരിക്കുന്നു 🥺ഇനിയെങ്കിലും വേഗത നിയത്രണ സംവിധാനം ഉണ്ടാകുക bike എടുത്ത് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ksrtc ബസും ടൂർ ബസ്സ് ഒ ക്കെ കൊല്ലനായി നടക്കുന്ന പോലെ ആണ് നമ്മൾ എത്ര സൂക്ഷിച്ചു പോയിട്ടും കാര്യം ഇല്ല അവര് നമ്മളെ ഇടിക്കുകയാണ്

  • @athulraj8094
    @athulraj8094 18 วันที่ผ่านมา

    Ellarum therunnallo . Kundi daibangal thooran poyathano

    • @FtNajdan
      @FtNajdan 17 วันที่ผ่านมา

      Yend വിര്ത്തികെട്ട സംസാരം veetilnn padichadavulle

  • @beerankuttykp4276
    @beerankuttykp4276 18 วันที่ผ่านมา +1

    ഈ വക യാത്രകൾ നിരോധിക്കുക

  • @JuvairiyaKp-h2n
    @JuvairiyaKp-h2n 18 วันที่ผ่านมา

    😭😭

  • @Minnuuzzcookingtravel
    @Minnuuzzcookingtravel 18 วันที่ผ่านมา

    😢😢

  • @VASEEMAK-o7g
    @VASEEMAK-o7g 17 วันที่ผ่านมา

    🤲🏻🤲🏻🤲🏻🤲🏻🤲🏻🥹

  • @muhammedafnan7074
    @muhammedafnan7074 18 วันที่ผ่านมา

    😢

  • @kttraveler8026
    @kttraveler8026 18 วันที่ผ่านมา

    😢