വിളക്ക് കൊളുത്തി വെച്ചാലും കിഴക്കോട്ട് തിരിഞ്ഞിരുന്ന് നമുക്ക് നാമം ജപിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല.ചില മന്ത്രങ്ങൾ വടക്കോട്ട് ഇരുന്ന് ജപിക്കണം ചില മന്ത്രങ്ങൾ കിഴക്കോട്ട് ചെയ്തിരുന്നു ജപിക്കണം ഇപ്പോൾ വാരാഹിം യെ പ്രീതിപ്പെടുത്താൻ ആണെങ്കിൽ തീർച്ചയായിട്ടും വടക്കോട്ട് തിരിഞ്ഞിരുന്നാണ് മന്ദ്രം ജപിക്കേണ്ടത് വിളക്ക് കൊളുത്തി വെച്ചതിനുശേഷം നമ്മൾ തിരിഞ്ഞിരിക്കുന്ന ദിശ നോക്കേണ്ടതില്ല ഭഗവാൻറെ മുന്നിലേക്ക് തന്നെ തിരിഞ്ഞിരിക്കുന്ന യാതൊരു നിർബന്ധവുമില്ല നമുക്ക് മന്ത്രത്തിന്റെ ഫലം ലഭിക്കണമെങ്കിൽ ഓരോ ദിശയുണ്ട് ആ ദിശയിലേക്ക് തിരിഞ്ഞിരുന്നു തന്നെ മന്ത്രം ജപിക്കണം.
സഹോദരി ഒരു കാര്യം പറയണമെന്ന് കരുതി നമ്മൾ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയിട്ടുണ്ട് കിഴക്ക് ദർശനമായിട്ടും വടക്ക് ദർശനമായിട്ടും പടിഞ്ഞാറു ദർശനമായിട്ടുമുള്ള ഒരുപാട് ക്ഷേത്രങ്ങൾ ഉണ്ട് ക്ഷേത്രങ്ങളുടെ പ്രതിഷ്ഠകൾ ഒരു സമയത്ത് പോലും മാറ്റി പ്രതിഷ്ഠിക്കപ്പെടുന്നില്ല സൂര്യൻ മാത്രമാണ് ഭൂമിക്ക് വലം വയ്ക്കുന്നത്.അതുകൊണ്ടുതന്നെ തിരി തെളിയിക്കുമ്പോൾ വൈകുന്നേരം അസ്തമേ സൂര്യനെ മനസ്സിൽ വിചാരിച്ച് പടിഞ്ഞാറ് ഭാഗത്തെ തിരി ഫസ്റ്റ് തെളിയിക്കുക.കിഴക്കാകുമ്പോൾ ഉദയം ഉദയ സൂര്യനെ മനസ്സിൽ വിചാരിച്ചുകൊണ്ട് കിഴക്ക് തെളിയിക്കുക'പ്രാർത്ഥിക്കുന്നത് എപ്പോഴും കിഴക്കോട്ട് തിരിഞ്ഞിരുന്നു ആണെങ്കിൽ ഊർജ്ജത്തിൻറെ പ്രവാഹത്തിനനുസരിച്ച് നമുക്ക് ഒരു പോസിറ്റീവ് എനർജി ലഭിക്കും.പിന്നെ ഓരോ ദേവഗണങ്ങളുടെ മന്ത്രങ്ങളും ദേവഗണങ്ങളെ പ്രീതിപ്പെടുത്തുവാനും ഓരോ ദിക്കുകൾ പറഞ്ഞിട്ടുണ്ട് അപ്പോൾ അതിന് അനുസരിച്ചുള്ള തെക്കുകളിൽ ഇരുന്ന് പ്രാർത്ഥിക്കുക ഉദാഹരണത്തിന് വടക്കോട്ട് തിരിഞ്ഞ് ഇരുന്നാൽ പ്രാർത്ഥിച്ചു കഴിഞ്ഞാൽ പ്രീതിപ്പെടുത്തുവാനും ആഗ്രഹങ്ങൾ സാധിച്ചെടുക്കാനും എളുപ്പമാണ്.ചില മന്ത്രങ്ങൾ ജപിക്കുമ്പോൾ കാര്യസാധ്യത്തിനുള്ള ചില മന്ത്രങ്ങൾ ജപിക്കുമ്പോൾ വടക്കോട്ട് തിരിഞ്ഞിരുന്ന് ജപിക്കുമ്പോൾ കുബേരന്റെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹം കൂടി കിട്ടുവാൻ വേണ്ടി വടക്കോട്ട് ഇരുന്ന് ലഭിക്കാവുന്നതാണ്.എന്നാൽ മനസ്സിലാക്കുക കിഴക്കുഭാഗത്താണ് ബാക്കിയുള്ള എല്ലാ ദേവഗണങ്ങളും സ്ഥിതിചെയ്യുന്നത് എന്ന് '
ഒരു തെറ്റുമില്ല സന്ധ്യയ്ക്ക് കിഴക്കോട്ട് ഇരുന്നു തന്നെയാണ് ജപിക്കേണ്ടത് ഭൂമിക്കും സൂര്യൻ ചുറ്റുന്നത് അനുസരിച്ച് ഒരു കാന്തിക വലയം ഉണ്ട് അതിൻറെ പ്രസരിപ്പ് അല്ലെങ്കിൽ അതിൻറെ പ്രഭാവം നമുക്ക് കിട്ടും ലഭിക്കുന്നതിനുവേണ്ടിയും നമ്മൾ മന്ത്രൾക്കും പ്രാർത്ഥനയ്ക്കും അത് അനുകൂലമായി വരാനും വേണ്ടിയാണ് കിഴക്കുഭാഗത്ത് ഇരുന്ന ജപിക്കാൻ പറയുന്നത്.
Mante vevaham 🙏🙏🙏
നന്ദി മാം. ഇതുപോലൊരു വീഡിയോ എനിക്ക് ആവിശ്യം ആയിരുന്നു. ഇന്ന് മുതൽ എന്റെ മഹാദേവനെ പൂർണമായും മനസ്സിരുത്തി ഞാൻ ചൊല്ലുന്നതാണ്🙏🥰
Om hreem Namashivaya❤❤
ഞാനും thudangum ഇന്ന് muthal
Thank you 😊
Om Namassivaaya 🙏 🙏🙏❤️❤️❤️
Om namasivaya
ഓം നമഃ ശിവായ 🙏🙏🙏
🙏🙏🙏🙏🙏🙏
🙏🌹
അമ്മെ നമസ്കാരം. മഹാദേവനിൽ വിശ്വസിച്ചു ഇതും ഇന്നുമുതൽ തുടങ്ങും. ആർക്കും ഒരു ഉപദ്രവുമില്ലാതെ നേർവഴിയിൽ കാര്യം നടന്നു കിട്ടണം എന്നെ ആഗ്രഹമുള്ളൂ. 🙏🙏
Amma namaskarumanik oru verdayi kitumo adeduvaray undayi kitylla vagum sadikumo
ഇത് പ്രാർത്ഥിച്ചാൽ ലോട്ടറി അടിക്കുമോ
Madam vilakkinte munnil nammal padinjattu nokkiyalle irikkunnath.appo pinne engine kizhakkott nokki irikkunnath
വിളക്ക് കൊളുത്തി വെച്ചാലും കിഴക്കോട്ട് തിരിഞ്ഞിരുന്ന് നമുക്ക് നാമം ജപിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല.ചില മന്ത്രങ്ങൾ വടക്കോട്ട് ഇരുന്ന് ജപിക്കണം ചില മന്ത്രങ്ങൾ കിഴക്കോട്ട് ചെയ്തിരുന്നു ജപിക്കണം ഇപ്പോൾ വാരാഹിം യെ പ്രീതിപ്പെടുത്താൻ ആണെങ്കിൽ തീർച്ചയായിട്ടും വടക്കോട്ട് തിരിഞ്ഞിരുന്നാണ് മന്ദ്രം ജപിക്കേണ്ടത് വിളക്ക് കൊളുത്തി വെച്ചതിനുശേഷം നമ്മൾ തിരിഞ്ഞിരിക്കുന്ന ദിശ നോക്കേണ്ടതില്ല ഭഗവാൻറെ മുന്നിലേക്ക് തന്നെ തിരിഞ്ഞിരിക്കുന്ന യാതൊരു നിർബന്ധവുമില്ല നമുക്ക് മന്ത്രത്തിന്റെ ഫലം ലഭിക്കണമെങ്കിൽ ഓരോ ദിശയുണ്ട് ആ ദിശയിലേക്ക് തിരിഞ്ഞിരുന്നു തന്നെ മന്ത്രം ജപിക്കണം.
നമസ്കാരം സഹോദരി ഒരു പൂച്ച ഒരു പേടിയും ഇല്ലാതെ റൂമിൽ കേറി കിടക്കുന്നു ഓടിച്ചിട്ട് പോകുന്നില്ല കുഴപ്പം വല്ലതും ഉണ്ടോ 🙏🏻
പൂച്ച വരുന്നത് വളരെ നല്ല ലക്ഷണമാണ്
Priya സഹോദരി സന്ധ്യ സമയം വടക്കോട്ടോ അല്ലെങ്കിൽ പടിഞ്ഞാറ് ഭാഗത്ത് ഇരുന്നാണ് ജപിക്കുക . കിഴക്ക് ഭാഗത്ത് ഇരുന്നു ജപിക്കമോ? അതും സന്ധ്യക്ക്?
സഹോദരി ഒരു കാര്യം പറയണമെന്ന് കരുതി നമ്മൾ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയിട്ടുണ്ട് കിഴക്ക് ദർശനമായിട്ടും വടക്ക് ദർശനമായിട്ടും പടിഞ്ഞാറു ദർശനമായിട്ടുമുള്ള ഒരുപാട് ക്ഷേത്രങ്ങൾ ഉണ്ട് ക്ഷേത്രങ്ങളുടെ പ്രതിഷ്ഠകൾ ഒരു സമയത്ത് പോലും മാറ്റി പ്രതിഷ്ഠിക്കപ്പെടുന്നില്ല സൂര്യൻ മാത്രമാണ് ഭൂമിക്ക് വലം വയ്ക്കുന്നത്.അതുകൊണ്ടുതന്നെ തിരി തെളിയിക്കുമ്പോൾ വൈകുന്നേരം അസ്തമേ സൂര്യനെ മനസ്സിൽ വിചാരിച്ച് പടിഞ്ഞാറ് ഭാഗത്തെ തിരി ഫസ്റ്റ് തെളിയിക്കുക.കിഴക്കാകുമ്പോൾ ഉദയം ഉദയ സൂര്യനെ മനസ്സിൽ വിചാരിച്ചുകൊണ്ട് കിഴക്ക് തെളിയിക്കുക'പ്രാർത്ഥിക്കുന്നത് എപ്പോഴും കിഴക്കോട്ട് തിരിഞ്ഞിരുന്നു ആണെങ്കിൽ ഊർജ്ജത്തിൻറെ പ്രവാഹത്തിനനുസരിച്ച് നമുക്ക് ഒരു പോസിറ്റീവ് എനർജി ലഭിക്കും.പിന്നെ ഓരോ ദേവഗണങ്ങളുടെ മന്ത്രങ്ങളും ദേവഗണങ്ങളെ പ്രീതിപ്പെടുത്തുവാനും ഓരോ ദിക്കുകൾ പറഞ്ഞിട്ടുണ്ട് അപ്പോൾ അതിന് അനുസരിച്ചുള്ള തെക്കുകളിൽ ഇരുന്ന് പ്രാർത്ഥിക്കുക ഉദാഹരണത്തിന് വടക്കോട്ട് തിരിഞ്ഞ് ഇരുന്നാൽ പ്രാർത്ഥിച്ചു കഴിഞ്ഞാൽ പ്രീതിപ്പെടുത്തുവാനും ആഗ്രഹങ്ങൾ സാധിച്ചെടുക്കാനും എളുപ്പമാണ്.ചില മന്ത്രങ്ങൾ ജപിക്കുമ്പോൾ കാര്യസാധ്യത്തിനുള്ള ചില മന്ത്രങ്ങൾ ജപിക്കുമ്പോൾ വടക്കോട്ട് തിരിഞ്ഞിരുന്ന് ജപിക്കുമ്പോൾ കുബേരന്റെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹം കൂടി കിട്ടുവാൻ വേണ്ടി വടക്കോട്ട് ഇരുന്ന് ലഭിക്കാവുന്നതാണ്.എന്നാൽ മനസ്സിലാക്കുക കിഴക്കുഭാഗത്താണ് ബാക്കിയുള്ള എല്ലാ ദേവഗണങ്ങളും സ്ഥിതിചെയ്യുന്നത് എന്ന് '
ഒരു തെറ്റുമില്ല സന്ധ്യയ്ക്ക് കിഴക്കോട്ട് ഇരുന്നു തന്നെയാണ് ജപിക്കേണ്ടത് ഭൂമിക്കും സൂര്യൻ ചുറ്റുന്നത് അനുസരിച്ച് ഒരു കാന്തിക വലയം ഉണ്ട് അതിൻറെ പ്രസരിപ്പ് അല്ലെങ്കിൽ അതിൻറെ പ്രഭാവം നമുക്ക് കിട്ടും ലഭിക്കുന്നതിനുവേണ്ടിയും നമ്മൾ മന്ത്രൾക്കും പ്രാർത്ഥനയ്ക്കും അത് അനുകൂലമായി വരാനും വേണ്ടിയാണ് കിഴക്കുഭാഗത്ത് ഇരുന്ന ജപിക്കാൻ പറയുന്നത്.
🙏🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏❤
ഓം നമഃ ശിവായ🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏🙏
ഓം നമശിവായ 🙏🙏🙏🙏
ഓം നമഃ ശിവായ 🙏
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
ഓം നമഃ ശിവായ 🙏❤