പ്രണയിക്കുകയാണെങ്കിൽ ഇങ്ങനെ ഒരു പെണ്ണിനെ വേണം❤ BE IN TOUCH SHORTFILM|SONU KURIAN|VISHNU SUBHRAMANYAN

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #BEINTOUCH #MALAYALAMSHORTFILM #SONUKURIAN #PEEVEESMEDIA #VISHNUSUBHRAMANYAN
    LYRICS, WRITTEN DIRECTED: SONU KURIAN | / sonu_kurian_
    FOR FEEDBACK 6238561083 Sonumkd@gmail.com
    PRODUCER: PEEVEES MEDIA / peeveesmedia
    MUSIC- VISHNU SUBHRAMANYAN | / vishnusubhramanya
    LYRICIST:
    SONU KURIAN | / sonu_kurian_
    LIVYA WILSON | / _livyaa_
    DOP : MIDHUN MOHAN | / midhun_photography_
    ASSOCIATE DIRECTOR & SOUND DESIGNER: SOORAJ SURESH | / iam_l6_u_z6_if_e6_r
    CUTZ & COLORING: MOHAMMED NOUSHAD | / iammohammednoushad
    BGM & MUSIC PRODUCTION
    MIX AND MASTERING - VISHNU SUBHRAMANYAN | / vishnusubhramanya
    SINGER : VISHNU SUBHRAMANYAN | / vishnusubhramanya
    SCRIPT ASSISTANT AJAY M
    PROJECT DESIGNER: NIKHIL LAK / nikhilnp916
    COSTUME NABIHA SHAH / nabiha_shah_official
    MUA :GOPIKA KUKKI
    PUBLICITY DESIGNER: NIVIN THOMAS | / _nivin_thomas
    ACTORS
    WINSAGAR : / winsaagar
    ARUN NAIR / nair_arun_
    GOPIKA KUKKU / gopika_kukku__
    ROOPA RAKHI / rooparakhi_
    𝐑𝐞𝐚𝐜𝐡 𝐔𝐬 𝐎𝐧
    Web - www.peeveesmed...
    Facebook - / peeveesmedia
    Instagram - / peeveesmedia​
    Email - contact@peeveesmedia.com
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    SUBSCRIBE for more such Videos: / peeveesmedia
    Peevees Media © 2021 - 2023
    𝘼𝙉𝙏𝙄-𝙋𝙄𝙍𝘼𝘾𝙔 𝙒𝘼𝙍𝙉𝙄𝙉𝙂 *
    This content is Copyrighted by Peevees Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 1.4K

  • @livyawilson3862
    @livyawilson3862 11 หลายเดือนก่อน +380

    Can a breakup be more beautiful than this?
    പീവീസ് മീഡിയ ബാനറിൽ സോനു കുര്യൻ സംവിധാനം ചെയ്ത "BE IN TOUCH" എന്ന ഷോർട്ഫിലിം കണ്ടു തീർത്തപ്പോൾ മനസ്സിലേക്ക് ഓടിവന്ന ഒരേയൊരു ചോദ്യം ഇതായിരുന്നു.
    Can a breakup be more beautiful than this?
    Break is a wakeup call എന്ന് ജോപ്പൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമായത് സാഗറിന്റെയും ഷെറിന്റെയും പ്രണയം അവസാനിച്ചപ്പോഴാണ്. ദേഷ്യമോ പരസ്പരമുള്ള കുറ്റപ്പെടുത്തലുകളോ വാക്കുതർക്കാമോ ഇല്ലാതെ നമുക്ക് ഇനി ഇത് തുടരാൻ കഴിയില്ല എന്ന തുറന്നുപറച്ചിലിലൂടെ പിരിയുന്ന രണ്ടുപേർ.
    ഒരേ ഷോർട്ഫിലിമിലൂടെ തന്നെ പ്രണയം എങ്ങനെയാവണം എന്നും എങ്ങനെയാവരുതെന്നും കഥാകാരൻ നമുക്ക് കാണിച്ചുതരുന്നുണ്ട്.
    "പ്രണയത്തിനല്ലെടോ കുഴപ്പം പ്രണയിക്കുന്നവർക്കാണ്. തിരഞ്ഞെടുക്കലുകളാണ് ശരിയാക്കേണ്ടത്. തിരഞ്ഞെടുത്തത് ശരിയാക്കാൻ നിക്കുമ്പോ നമ്മൾ വീണുപോകും."
    Just watch and enjoy the soul of BE IN TOUCH

    • @user-rw2du3mc9k
      @user-rw2du3mc9k 11 หลายเดือนก่อน +2

      Thank you so much❤😊

    • @PeeveesMedia
      @PeeveesMedia  11 หลายเดือนก่อน +3

      😍😍😍

    • @PeeveesMedia
      @PeeveesMedia  11 หลายเดือนก่อน +3

      Thank You 🙏

    • @rakhiravi9026
      @rakhiravi9026 11 หลายเดือนก่อน +1

      ❤❤❤❤

    • @abhijithjqwe8938
      @abhijithjqwe8938 11 หลายเดือนก่อน +1

  • @vishnusubhramanyanmusics7105
    @vishnusubhramanyanmusics7105 11 หลายเดือนก่อน +2393

    മ്യൂസിക് by ഞാൻ 😌

    • @ANOOPMS-yr2us
      @ANOOPMS-yr2us 11 หลายเดือนก่อน +8

      ❤❤❤❤

    • @chako3179
      @chako3179 11 หลายเดือนก่อน +6

      🎉🎉

    • @sobhasagar7637
      @sobhasagar7637 11 หลายเดือนก่อน +5

      😂👍👍👌👌

    • @rakhiravi9026
      @rakhiravi9026 11 หลายเดือนก่อน +6

      Magic ❤ Vishnuuu😊

    • @user-rw2du3mc9k
      @user-rw2du3mc9k 11 หลายเดือนก่อน +1

      Entha mone romanjification akkiyallo❤🎉

  • @shibi9105
    @shibi9105 11 หลายเดือนก่อน +75

    ഒത്തിരി ഇഷ്ടായി ട്ടോ.. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു... ലൈഫിൽ ഒരാളെ കിട്ടാൻ ബുദ്ദിമുട്ടൊന്നുമില്ല നമുടെ ഏതവസ്ഥയിലും കൂടെ നിൽക്കുന്ന ചേർത്ത് നിർത്തുന്ന നിർത്തുന്ന ഒരാളെ കിട്ടാനാണ് ബുദ്ധിമുട്ട് 🙌🏻🙌🏻🙌🏻

    • @PeeveesMedia
      @PeeveesMedia  11 หลายเดือนก่อน +2

      Thank You

    • @user-rw2du3mc9k
      @user-rw2du3mc9k 11 หลายเดือนก่อน

      Thank you so much ❤

  • @pradeeshlakshmi406
    @pradeeshlakshmi406 11 หลายเดือนก่อน +101

    Supper, എല്ലാവരും ആ പട്ടിക്കുട്ടിയടക്കം നന്നായി അഭിനയിച്ചു ❤

    • @user-rw2du3mc9k
      @user-rw2du3mc9k 11 หลายเดือนก่อน

      Thank you ❤😊

    • @PeeveesMedia
      @PeeveesMedia  11 หลายเดือนก่อน +3

      Thank you! 🙂

    • @itzmeadi666
      @itzmeadi666 หลายเดือนก่อน

      That dog is a bad actor, for sure no cap 💯

  • @akshaysreekrishnapuram2571
    @akshaysreekrishnapuram2571 11 หลายเดือนก่อน +116

    ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ചിട്ട് ഏറ്റവും നല്ലൊരു ഷോർട് ഫിലിം 😍👍🏻

  • @aswathyachu9431
    @aswathyachu9431 11 หลายเดือนก่อน +41

    അല്ലെങ്കിലും നമുക്ക് വേണ്ടി മാത്രം ഒരാൾ ഉണ്ടാവും... ഒരു പുതിയ തുടക്കം ഏറ്റവും മനോഹരമായ നാളുകൾ നമുക്ക് തരാൻ.. എന്റെ ലൈഫിൽ വന്നത് എന്റെ hus ആണ്... തോരാത്ത പ്രണയത്തിന്റെ ഒരു മഴക്കാലം തന്നെ ഏട്ടൻ എനിക്ക് തരുന്നു.. Luv u ഏട്ടാ luv u so much ❤❤

  • @vishnuteko1025
    @vishnuteko1025 11 หลายเดือนก่อน +133

    എല്ലാം അവസാനിച്ചു എന്ന് വിചാരിക്കുന്നിടത്തു നിന്ന് പുതിയ ഒരു തുടക്കം..... ❤️
    ഹൃദയം വില്പനക്ക് 😉💕

    • @user-rw2du3mc9k
      @user-rw2du3mc9k 11 หลายเดือนก่อน

      Thank you ❤

    • @PeeveesMedia
      @PeeveesMedia  11 หลายเดือนก่อน +2

      Thanks 🤗

    • @pinku_pinkuz
      @pinku_pinkuz 11 หลายเดือนก่อน +3

      Hridayam vilkapedumo😹

    • @soulfullmusics6923
      @soulfullmusics6923 11 หลายเดือนก่อน +1

      @@pinku_pinkuz barter sytem anenkil nokam😍

    • @pinku_pinkuz
      @pinku_pinkuz 10 หลายเดือนก่อน

      @@soulfullmusics6923 🤭🤭

  • @mariazachariah6981
    @mariazachariah6981 11 หลายเดือนก่อน +175

    വളരെ മനോഹരമായ ഹൃദയത്തിൽ സ്പർശിച്ച ഒരു short film ...എല്ലാവർക്കും അഭിനന്ദനങ്ങൾ ❤

  • @symphonymusic2022
    @symphonymusic2022 6 หลายเดือนก่อน +5

    നല്ല ഒരു കഥ..... ലൈഫിൽ ഏതൊരവസ്ഥയിലും കൂടെ നിൽക്കുന്ന lover നെ കിട്ടുന്നവർ ഭാഗ്യം ചെയ്തവരാണ് ❤💕

  • @abhilashem1786
    @abhilashem1786 5 หลายเดือนก่อน +69

    Reels kand vannathanee.. ❤️🥰

  • @shantishantistephan1998
    @shantishantistephan1998 11 หลายเดือนก่อน +51

    എല്ലാ ബ്രേക്ക് അപ്പിൽ നിന്നും വേറിട്ടൊരു പ്രേമേയം അത് ഫ്രയിമിൽ അതിന്റെ ഫീലിങ്ങ്സോടെ avathaരിപ്പിച്ചു നല്ല അഭിനയം
    Congrats all crew members
    മ്യൂസിക് ന് അല്ല പ്രാധാന്യം എന്ന് തോന്നി 👍👍👍

  • @fathimarahavt2750
    @fathimarahavt2750 9 หลายเดือนก่อน +8

    👌👌👌പ്രണയം എന്നുമൊരു പ്രത്യാശയാണ്, കൊതിപ്പിക്കുന്ന, മധുരവും, നൊമ്പരവും ഒരുപോലെ നൽകുന്ന ഒരു wonderful വികാരം, അത് വളരെ മനോഹരമായി കാണിച്ചു, super 👌👌

  • @kssujithpanicker2554
    @kssujithpanicker2554 11 หลายเดือนก่อน +47

    എല്ലാം അവസാനിച്ചു എന്ന് കരുത്തിയവിടെ തന്നെ എല്ലാത്തിനും ഒരു തുടകമായി ❤️

    • @PeeveesMedia
      @PeeveesMedia  11 หลายเดือนก่อน +1

      Thank you so much 😀

  • @HotelsrilakshmiNarayan
    @HotelsrilakshmiNarayan 10 หลายเดือนก่อน +20

    കുറച്ചൂടെ ശബ്‌ദം വേണം... Bgm കാരണം വ്യക്തത കുറവ്... ശ്രദ്ധിക്കുക..... Subject കിടു..... സൂപ്പർ ഷോർട് ഫിലിം.....

  • @anu6016
    @anu6016 11 หลายเดือนก่อน +77

    നമ്മുടെ ഇമോഷൻസ് അതേപോലെ കാണിക്കുകയും അവസാനം ഒരു പുഞ്ചിരിയിലൂടെ കഥ അവസാനിക്കുകയും ചെയ്യുമ്പോൾ... എന്തോ ആ കഥ ഹൃദയത്തിലേക്ക് ചേർത്തു വയ്ക്കപ്പെട്ടിരിക്കുന്നു 😊

  • @praveensuresh4500
    @praveensuresh4500 11 หลายเดือนก่อน +15

    Nalloru short film really engaged one ... nyz .. song direction acting ellaaam pakka polichu ... oruppade ishtapettu... song bgm especially ❤❤❤Vishnu bro

  • @jijosmmathew5729
    @jijosmmathew5729 11 หลายเดือนก่อน +14

    ഹോ പൊളിച്ചു ഒന്നൊന്നര ഫീലിംഗ് ആയി എന്താ പറയാ അടിപൊളി ❤😍🥰👍🏻👍🏻👌🏻❤️❤️ എനിക്ക് ഒരുപാട് ഇഷ്ടമായി 🤩👌🏻😍🥰👍🏻

  • @deepthiajayan6521
    @deepthiajayan6521 11 หลายเดือนก่อน +10

    വളരെ മനോഹരമായ പുതുമയുള്ള ചില ആശയങ്ങൾ ഇതിനെ ഹൃദയഹാരിയാക്കുന്നു 👍

  • @harithas8765
    @harithas8765 11 หลายเดือนก่อน +42

    Im not a person who always comments on videos.. but this one touched me very personally ❤ nice work... simple but the words were powerful

    • @user-rw2du3mc9k
      @user-rw2du3mc9k 11 หลายเดือนก่อน

      Thank you so much ❤😊

    • @PeeveesMedia
      @PeeveesMedia  11 หลายเดือนก่อน +1

      Wow, thank you

    • @rakhiravi9026
      @rakhiravi9026 11 หลายเดือนก่อน +1

      ❤️❤️❤️

  • @sabreenasabee4055
    @sabreenasabee4055 11 หลายเดือนก่อน +10

    Adipoliayirunuuuu❤️❤️❤️❤️ endae kannu neranyu❤️❤️❤️❤️ edhoru pennum agrahikunadhu idhupola avalae manasukondu manasilakuna oru friend oh, life partner oh aanu.....njangal veezhumbo njangalae thaangipidikuna aanungalae ah njangal agrahikunadhu adhu adipoli ayitu short film il kaanichadhu eniku othiri ishtam ayi❤️❤️❤️❤️❤️

  • @saga3709
    @saga3709 11 หลายเดือนก่อน +7

    Nice sagar bro now only see ur short movie very good acting very perfect work team keep in tuch❤

  • @harithamohan3871
    @harithamohan3871 11 หลายเดือนก่อน +14

    Simply touching😊..nice work ❤❤

    • @PeeveesMedia
      @PeeveesMedia  11 หลายเดือนก่อน

      Thanks a lot 😊

  • @feminanavas4157
    @feminanavas4157 11 หลายเดือนก่อน +14

    അത് നമ്മുടെ പത്തരമാറ്റ് സീരിയലിലെ നന്ദു അല്ലെ 🙂

    • @user-rw2du3mc9k
      @user-rw2du3mc9k 11 หลายเดือนก่อน +1

      Athe❤😊

    • @aryas236
      @aryas236 11 หลายเดือนก่อน

      Yes

  • @tharakrishna5356
    @tharakrishna5356 11 หลายเดือนก่อน +5

    Nammude Johns 😍😍

  • @AYODHYAPRODUCTIONS
    @AYODHYAPRODUCTIONS 11 หลายเดือนก่อน +45

    അഞ്ചുപേർക്കും(അഞ്ചാമനെ പരിചയപ്പെടുത്തണ്ട ആവശ്യമില്ലല്ലോ, അതെ.... പട്ടികുട്ടിയല്ലാതാരാ... ) അഭിനന്ദനങ്ങൾ👍👏

  • @nostalgia_143
    @nostalgia_143 11 หลายเดือนก่อน +6

    Waiting aayirunnu

  • @ancysunny728
    @ancysunny728 11 หลายเดือนก่อน +10

    really touched ...❤ All the best crew ....❤❤❤

  • @sangithadileesh3963
    @sangithadileesh3963 10 หลายเดือนก่อน +3

    അടിപൊളി.നല്ല ഫീൽ ഉണ്ടായിരുന്നു കാണാൻ.എല്ലാവരും സൂപ്പർ ആയിട്ടുണ്ട്. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nithyamohan1191
    @nithyamohan1191 11 หลายเดือนก่อน +12

    Gud one.... All emotions in one shortfilm ❤

    • @user-rw2du3mc9k
      @user-rw2du3mc9k 11 หลายเดือนก่อน

      Thank you ❤😊

    • @PeeveesMedia
      @PeeveesMedia  11 หลายเดือนก่อน

      Thank you so much 😀

  • @worldofcraftsandvlogs1001
    @worldofcraftsandvlogs1001 11 หลายเดือนก่อน +5

    Avoo agnh kalathinn sheshm nalla oru shortfilm knd ❤❤❤🎉

    • @PeeveesMedia
      @PeeveesMedia  11 หลายเดือนก่อน +1

      Thank You

  • @sonuthomas3611
    @sonuthomas3611 10 หลายเดือนก่อน +6

    Oh ith njangale pole thanne ❤❤enna rasayirunnu odukkathe care love 🎉ippol padachonte kripa kond randalum thettipirinju😊

  • @-Krishna_Dev-
    @-Krishna_Dev- 11 หลายเดือนก่อน +18

    What a feel...❤️ great work Bro..🤝

  • @veenakk8245
    @veenakk8245 11 หลายเดือนก่อน +8

    It's very difficult to find a perfect one emotionally attached person in life evide agane arengilum undo 😔nope aarum kaanila...ee lokathu count cheyaan matram kaanum chilapo

  • @aswinprasanth2427
    @aswinprasanth2427 5 หลายเดือนก่อน +4

    Excellent. Vallathe ishtaayi.
    Njn kandittullathil vach one of the best best short film. Love u guys

  • @manjimasenradha4311
    @manjimasenradha4311 11 หลายเดือนก่อน +3

    Ee aduth kndathil oru aadar storyy.ellm kalakkiii❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @user-rw2du3mc9k
      @user-rw2du3mc9k 11 หลายเดือนก่อน

      Thank you so much ❤😊

    • @PeeveesMedia
      @PeeveesMedia  11 หลายเดือนก่อน

      Thanks 🔥

  • @safeersalim72
    @safeersalim72 4 หลายเดือนก่อน +4

    തിരഞ്ഞെടുക്കലാണ് ശെരിയാക്കണ്ടത്.. തിരഞ്ഞെടുത്തു ശെരിയാക്കലല്ല 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰

  • @vismayasreejith8720
    @vismayasreejith8720 11 หลายเดือนก่อน +13

    Rakhi😘😘😘😘 good work... Whole team❤️

  • @roshmapappachan3737
    @roshmapappachan3737 11 หลายเดือนก่อน +70

    Nice work and it symbolizes two perspectives of break ups..... Good music, artists and the whole crew... 💕

  • @ShernaShehin
    @ShernaShehin 10 หลายเดือนก่อน +9

    പത്തരമാറ്റിലെ കുട്ടിയല്ലേ....ഏഷ്യാനെറ്റ്‌ സീരിയലിലെ...❤

  • @shibinshibin2312
    @shibinshibin2312 5 หลายเดือนก่อน +2

    Such a beautiful one......❤❤
    കൊറേ കാലത്തിനു ശേഷമാണ് ഒരു short filim കാണുന്നത്. It's really loved it ❤️❤️and good music also 👌🏻❣️❣️🎵🎼

    • @user-rw2du3mc9k
      @user-rw2du3mc9k 5 หลายเดือนก่อน

      Thank you so much ❤🎉

  • @prabhuraveendran1258
    @prabhuraveendran1258 11 หลายเดือนก่อน +6

    Nice Crinj adippichilla 😊❤️

    • @user-rw2du3mc9k
      @user-rw2du3mc9k 11 หลายเดือนก่อน +1

      Thank you ❤😊

    • @PeeveesMedia
      @PeeveesMedia  11 หลายเดือนก่อน

      Thanks 🤗

  • @shilpsshilps7920
    @shilpsshilps7920 9 หลายเดือนก่อน +6

    Poli ❤❤👌👌
    Nayakutti adakkam nannayitt act chaithu

  • @theerthavijay6413
    @theerthavijay6413 11 หลายเดือนก่อน +12

    ഇത് കണ്ട് കരഞ്ഞ ഞാൻ❤

  • @HusnaFathimahusna-p9n
    @HusnaFathimahusna-p9n 6 หลายเดือนก่อน +1

    Adipoli ellavarum nannayi abinayichu🎉❤

  • @ameyaanu6548
    @ameyaanu6548 11 หลายเดือนก่อน +3

    എല്ലാരും ഇംഗ്ലീഷ് മീഡിയം പഠിച്ച പിള്ളേരാണല്ലോ

  • @seethalsaji5149
    @seethalsaji5149 11 หลายเดือนก่อน +2

    Adipowliii shortfilm bakki kude indarunel

  • @pallaviharidas2009
    @pallaviharidas2009 11 หลายเดือนก่อน +3

    Kollaam ee aduth kandathil vech one of the best short film....🤍🌚

  • @sreelakshmianuraj4930
    @sreelakshmianuraj4930 8 หลายเดือนก่อน +2

    Oru film nte duration venam thooni......it's excellent..... Congrats🎉

    • @user-rw2du3mc9k
      @user-rw2du3mc9k 7 หลายเดือนก่อน

      Thank you sreelakshmi❤

  • @Navaneethz_Official_97
    @Navaneethz_Official_97 5 หลายเดือนก่อน +6

    Project Work Super 😍😍😍

  • @balamuthukrishnan6884
    @balamuthukrishnan6884 11 หลายเดือนก่อน +9

    Super story🎉🎉🎉
    Good acting❤❤❤

  • @dhanarajt
    @dhanarajt 11 หลายเดือนก่อน +6

    super short film ....nalla ending

  • @6kunji559
    @6kunji559 11 หลายเดือนก่อน +2

    Oru cinema feel kitty, superb story.....

  • @anaghachandran79
    @anaghachandran79 9 หลายเดือนก่อน +3

    Adipoli direction...ente life ayt orpad relate chyan kazhinju ❤

  • @aswinprakash1275
    @aswinprakash1275 11 หลายเดือนก่อน +8

    Loved It...🥺❤

  • @ikactioncutsentertainment5569
    @ikactioncutsentertainment5569 11 หลายเดือนก่อน +9

    Sonu magic❤️

  • @drisyaps123
    @drisyaps123 4 หลายเดือนก่อน +2

    Nice work, simply touching 😍

    • @PeeveesMedia
      @PeeveesMedia  4 หลายเดือนก่อน

      Thanks a lot 😊

  • @neenarosepious767
    @neenarosepious767 11 หลายเดือนก่อน +7

    Nice short film... Really enjoyed❤

  • @sibiks23
    @sibiks23 4 หลายเดือนก่อน +2

    End is the new beginning ❤

  • @Arshanrishan
    @Arshanrishan 9 หลายเดือนก่อน +3

    മ്യൂസികും ആക്ടിങ്ങും 👍🥰🥰

  • @sajeelasachu4090
    @sajeelasachu4090 11 หลายเดือนก่อน +3

    Adipoli nexte episode2 kattawatiting💫

  • @uwais_mohd5239
    @uwais_mohd5239 11 หลายเดือนก่อน +4

    Oru hridhayam vilkaanindd🫴🏻❤

  • @dhwani1219
    @dhwani1219 11 หลายเดือนก่อน +9

    Best wishes
    🎉👏 Sonu❤🎉 & Vishnu❤🎉

  • @vincentputhanpurackeldaniel
    @vincentputhanpurackeldaniel 11 หลายเดือนก่อน +4

    Wow wow nice story feel good film.

  • @rakhiravi9026
    @rakhiravi9026 11 หลายเดือนก่อน +22

    Wooow guys.... ❤❤❤ and Thank you so much all ...❤

    • @amrutharajiv2808
      @amrutharajiv2808 11 หลายเดือนก่อน +1

      All the bst ma girl🥰❤️

    • @PeeveesMedia
      @PeeveesMedia  11 หลายเดือนก่อน

      Thank You

    • @bablusworld9913
      @bablusworld9913 11 หลายเดือนก่อน

      Super dii muthe🥰🥰🥰

    • @user-rw2du3mc9k
      @user-rw2du3mc9k 11 หลายเดือนก่อน

      ❤️

  • @ebysfoodvlog6744
    @ebysfoodvlog6744 11 หลายเดือนก่อน +7

    Sethu bro pwolichu kolla adipwoli aayittud ❤❤

  • @meeramohan4932
    @meeramohan4932 5 หลายเดือนก่อน +2

    Reels kandu vannadha.. Nyz stry❤️

  • @sanoopvtmvtm8549
    @sanoopvtmvtm8549 11 หลายเดือนก่อน +8

    Wonderfull team work....❤

    • @user-rw2du3mc9k
      @user-rw2du3mc9k 11 หลายเดือนก่อน +1

      Thank you 😊

    • @PeeveesMedia
      @PeeveesMedia  11 หลายเดือนก่อน +1

      Thank you so much

  • @vinayawilson4901
    @vinayawilson4901 11 หลายเดือนก่อน +5

    Nailed it ❤

  • @akasharuvikkara7648
    @akasharuvikkara7648 11 หลายเดือนก่อน +8

    Nice one❤️
    #gopikakuku👌😍🥰
    Good direction
    Best wishes all crew

  • @shahana9195
    @shahana9195 11 หลายเดือนก่อน +2

    Super enik ishttapettu😍😍

    • @PeeveesMedia
      @PeeveesMedia  11 หลายเดือนก่อน

      Thanks 🔥

  • @rijodaniel.1834
    @rijodaniel.1834 11 หลายเดือนก่อน +3

    Such a beautiful one.. Good bg music too

    • @PeeveesMedia
      @PeeveesMedia  11 หลายเดือนก่อน

      Thanks a lot 😊

    • @user-rw2du3mc9k
      @user-rw2du3mc9k 11 หลายเดือนก่อน

      Thank you ❤

  • @archanaprakash3620
    @archanaprakash3620 9 หลายเดือนก่อน +2

    അവസാനം ഒരു പുഞ്ചിരിയോടെ കണ്ടു... ❤️

  • @skav7434
    @skav7434 หลายเดือนก่อน +3

    Nice ❤ bt avasym ulladath bgm kodukkuva.. Ith elladathum kodukumbo chilath parayunnath manasilavanilla... Next tme onnu sredhikuvo🥰😇

  • @anuragks866
    @anuragks866 11 หลายเดือนก่อน +5

    20 മിനുട്ട് പെട്ടന്ന് തീർന്ന പോലെ... ❤️

    • @user-rw2du3mc9k
      @user-rw2du3mc9k 11 หลายเดือนก่อน

      ❤❤❤ thank you

  • @nazilans4922
    @nazilans4922 11 หลายเดือนก่อน +5

    Past is past valicha dialog 😅1000vattam yenkilum kettiundhavum 🙂

  • @ransimathew4222
    @ransimathew4222 8 หลายเดือนก่อน +2

    Heart touching.... Short film♥️♥️♥️♥️

  • @Jinn006
    @Jinn006 8 หลายเดือนก่อน +31

    Script by ഞാൻ

    • @user-rw2du3mc9k
      @user-rw2du3mc9k 8 หลายเดือนก่อน

      Aara ee njan😂😂😂

  • @neethuronald8225
    @neethuronald8225 11 หลายเดือนก่อน +6

    Sonu chettayi.... Ithra naalathe workukalil vechu enikku ettavum ishttappettathu..... Wow.... Nice.... Othiri othiri ishttayi hat's of you 🥰❤️😍

    • @user-rw2du3mc9k
      @user-rw2du3mc9k 11 หลายเดือนก่อน +1

      😊❤thank you da😊

    • @PeeveesMedia
      @PeeveesMedia  11 หลายเดือนก่อน

      Thanks 🤗

  • @ShilpaRaj-vt4it
    @ShilpaRaj-vt4it 11 หลายเดือนก่อน +3

    That dog❤

  • @Nair_arun_
    @Nair_arun_ 11 หลายเดือนก่อน +11

    again thanks for the oppurtunity sonu kurian & peevees media .......... cheers to team ❣❣

  • @arundhathisatheesh466
    @arundhathisatheesh466 11 หลายเดือนก่อน +3

    Touching... 💗keep going💗

  • @anjanaanju4121
    @anjanaanju4121 11 หลายเดือนก่อน +2

    Super
    Touching story 💔

  • @josyjoseph6379
    @josyjoseph6379 11 หลายเดือนก่อน +5

    Nice short film

  • @Sidhu-yi7po
    @Sidhu-yi7po 2 หลายเดือนก่อน +2

    Patharamatile nandhu❤

  • @RahulM3852-k2u
    @RahulM3852-k2u 11 หลายเดือนก่อน +5

    Nice&simple

    • @PeeveesMedia
      @PeeveesMedia  11 หลายเดือนก่อน

      Thanks 🤗

  • @i__am___sha3075
    @i__am___sha3075 3 หลายเดือนก่อน +2

    ഹൃദയം വിൽക്കപ്പെടും 😁❤️

  • @gopisundarbgm3486
    @gopisundarbgm3486 11 หลายเดือนก่อน +8

    *Good Concept & Good Music 🎵❤️‍🔥🤞*

    • @PeeveesMedia
      @PeeveesMedia  11 หลายเดือนก่อน

      Thank you so much

    • @user-rw2du3mc9k
      @user-rw2du3mc9k 11 หลายเดือนก่อน

      Thank you so much ❤❤

  • @itsmemuhsin5832
    @itsmemuhsin5832 11 หลายเดือนก่อน +2

    വളരെ നല്ലൊരു ഫിലിം പെട്ടന്ന് തീർന്നു പോയ ഫീൽ

  • @Ammuzzzz01
    @Ammuzzzz01 11 หลายเดือนก่อน +10

    Adipoli ...nice story... actors are superb ❤❤❤❤

  • @nasrinishakh8678
    @nasrinishakh8678 10 หลายเดือนก่อน +2

    ഇഷ്ടായി❤❤ ശെരിക്കും ഒരു ചെറുപുഞ്ചിരിയിൽ തീർത്തു.
    അവസാനം ഒരു കമന്റ് ചെയ്യാനും തോന്നും....❤ഇഷ്ടായി എന്ന് 🫶🏼

  • @dhanyaaustralia3189
    @dhanyaaustralia3189 11 หลายเดือนก่อน +3

    Reels kandu vannath ane❤

  • @anoopkulakkad4985
    @anoopkulakkad4985 11 หลายเดือนก่อน +3

    ഇഷ്ടായി ❤

  • @nashathnazar9503
    @nashathnazar9503 11 หลายเดือนก่อน +4

    Good job sethu ❤

  • @chako3179
    @chako3179 11 หลายเดือนก่อน +9

    Sonu & Vishnu 🎉🎉🎉

  • @official7809an
    @official7809an 9 หลายเดือนก่อน +18

    Background music അണ്ണാക്കിലേക്ക് അടിച്ചു കേറ്റുന്ന പോലെ ആയിരുന്നു.. ഡയലോഗ്സ് വ്യക്തമാവാത്ത ഇടമുണ്ട് അതുമൂലം.

    • @RoseWilla-h6v
      @RoseWilla-h6v 4 หลายเดือนก่อน +1

      സത്യം

    • @skav7434
      @skav7434 หลายเดือนก่อน +1

      Sathyam 😡😖

  • @ramseenatp2692
    @ramseenatp2692 3 หลายเดือนก่อน +2

    Ishtaaayiiii😍😍😍😍

  • @vishnumurali1967
    @vishnumurali1967 11 หลายเดือนก่อน +3

    Nice 🥺👌🏻❣️

  • @vijithaamar8315
    @vijithaamar8315 11 หลายเดือนก่อน +2

    Nice puppy❤🐕

  • @ThugerMedia
    @ThugerMedia 9 หลายเดือนก่อน +4

    Nice work the whole team .Casting Story everything❤

  • @ShifanaRashid-es5qm
    @ShifanaRashid-es5qm 8 หลายเดือนก่อน +2

    Such a beautiful One❤.... Heart Touching ❤