രണ്ടര വയസുകാരിയെ അമ്മാവൻ കിണറ്റിലെറിഞ്ഞ് കൊന്നു; കുറ്റസമ്മതം നടത്തിയ അമ്മാവൻ അറസ്റ്റിൽ

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 29

  • @abuanees7626
    @abuanees7626 11 ชั่วโมงที่ผ่านมา +30

    കഠിന ശിക്ഷ നല്‍കാത്ത കാലത്തോളം ഇത് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും.

    • @JashidaElayi
      @JashidaElayi 10 ชั่วโมงที่ผ่านมา

      💯

  • @ShajilaT-q8m
    @ShajilaT-q8m 10 ชั่วโมงที่ผ่านมา +10

    പൊലീസ് ഇന്ന് ഉള്ള. എല്ലാവരും. Superrrrr ആണ് എല്ലാം പെട്ടന്ന് തന്നെ കണ്ടു പിടിച്ചു 👍👍👍 മോള് ഈ ഭൂമിയില്‍ നിന്ന് പോയി അത് ദുഃഖം.

  • @ummernp8013
    @ummernp8013 10 ชั่วโมงที่ผ่านมา +10

    ഇതൊക്കെ നോക്കുമ്പോ സമാധി എവിടെ കിടക്കുന്നു

  • @prkarthik9106
    @prkarthik9106 11 ชั่วโมงที่ผ่านมา +8

    Daily 2 ,3 um കൊലകള്‍ anu കേരളത്തില്‍... നല്ല നിയമത്തിന്റെ ഫലം

  • @nila7860
    @nila7860 8 ชั่วโมงที่ผ่านมา +1

    ഇന്നലെ ഈ നേരത്ത് ആകുഞ്ഞ് ജീവനോടെ ഉണ്ട്😢😢

  • @ShajilaT-q8m
    @ShajilaT-q8m 11 ชั่วโมงที่ผ่านมา +6

    എന്ത് മനുഷ്യ ജന്മം ഈ ഭൂമിയില്‍ dhaya ഇല്ലാത്ത ആൾക്കാർ

  • @Ani-tz9nc
    @Ani-tz9nc 11 ชั่วโมงที่ผ่านมา +7

    ദൈവമേ. ഒന്നും കാണാനും കേൾക്കാനും വയ്യ

  • @firdousfiru1828
    @firdousfiru1828 10 ชั่วโมงที่ผ่านมา +4

    അമ്മാവൻ ❌ചെകുത്താൻ

  • @assainmasterpunathil8340
    @assainmasterpunathil8340 10 ชั่วโมงที่ผ่านมา +2

    കൂടോത്രം , അന്ധവിശ്വാസം, അരാജകത്വം, തോന്ന്യാസം
    സാക്ഷര കൈരളിയുടെ സമീപകാല പുരോഗമനങ്ങൾ

  • @sandeeptvp
    @sandeeptvp 11 ชั่วโมงที่ผ่านมา +3

    ഇത്ര ക്രൂരത ..... പിഞ്ചു കുഞ്ഞ്....

  • @Manumon313
    @Manumon313 10 ชั่วโมงที่ผ่านมา +3

    നികൃഷ്o ജീവികളേ നിങ്ങളെന്തിനീ പിഞ്ചു പൈതലിനെ കൊന്നു? നിങ്ങൾക്ക് വേണ്ടെങ്കിൽ ഞങ്ങൾ വളർത്തുമായിരുന്നല്ലോ.. ഞങ്ങൾക്ക് തരാമായിരുന്നല്ലോ😢😢😢

  • @sulaikhaek
    @sulaikhaek 8 ชั่วโมงที่ผ่านมา

    പാവം കുഞ്ഞി എത്ര പിടഞ്ഞു കാണും 😓😓😓😓😓😓😓

  • @MujeebRahaman-g7g
    @MujeebRahaman-g7g 10 ชั่วโมงที่ผ่านมา +1

    സനാതധനം

  • @Ammukuttiiiii
    @Ammukuttiiiii 11 ชั่วโมงที่ผ่านมา

    എന്തൊക്കെയാ കൊച്ചു തിരുവനന്തപുരത്ത് നടക്കണേ.... 2025 ഡെയിലി ഓരോ ന്യൂസ്‌ കാണുലോ

  • @കടലാസ്
    @കടലാസ് 11 ชั่วโมงที่ผ่านมา +5

    നാടിന് വേണ്ടി നല്ലത് നാലെഴുതിയാൽ നോക്കാൻ നാലാള്... ഫാമിലി വ്ലോഗിന് വേണ്ടി കണ്ണ് നട്ട് കാത്തിരിക്കും... കുത്തിയിരുന്ന് കമെന്റ് ചെയ്യും... ഇങ്ങനെയുള്ള വിഷയങ്ങളിൽ കമെന്റ് ചെയ്യാൻ മടിയാണ് നോക്കാൻ മടിയാണ്.. ഏതെങ്കിലും കുടുംബത്തിൽ അല്ലെ എന്നാണ് അവരുടെ ചിന്ത.. ഏതെങ്കിലും വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അവർക്കറിയാഞ്ഞിട്ട് ഭയങ്കര തിടുക്കമാണ്....😢😢

  • @Sanjanajishnu310
    @Sanjanajishnu310 11 ชั่วโมงที่ผ่านมา +2

    Chunk pottipovunu Ah kunju endh mathram vedhanich Aavum poyitt indava 😢

  • @gopikasuneesh2176
    @gopikasuneesh2176 10 ชั่วโมงที่ผ่านมา

    Kalikaalamm

  • @mishal1744
    @mishal1744 11 ชั่วโมงที่ผ่านมา

    For What Reason Mr SKN

    • @RoidRazor
      @RoidRazor 11 ชั่วโมงที่ผ่านมา +1

      ആങ്ങളയും പെങ്ങളും.... അറിയാതെ ഇരിക്കുന്നതാ നല്ലത്

    • @AkshanRazik09
      @AkshanRazik09 9 ชั่วโมงที่ผ่านมา

      @@RoidRazor what?? 🤨

  • @sudheerov3703
    @sudheerov3703 11 ชั่วโมงที่ผ่านมา +1

    😢

  • @AbduRaheem-f3m
    @AbduRaheem-f3m 9 ชั่วโมงที่ผ่านมา

    പാവം കുട്ടി 😭😭😭😭😭😭😭

  • @Priya-z2y1t
    @Priya-z2y1t 10 ชั่วโมงที่ผ่านมา

    Agana aa kunju ithram vedhana sahichuu bhagavanaaa😢😢 aaa narik thuk kayaru thanna kittanam

  • @VinodiniAnu
    @VinodiniAnu 9 ชั่วโมงที่ผ่านมา

    😮😮😮😮😮

  • @deepasivan604
    @deepasivan604 10 ชั่วโมงที่ผ่านมา

    😢😢😢😢

  • @PrabhuR-l1x
    @PrabhuR-l1x 11 ชั่วโมงที่ผ่านมา

    😢😂😂😢🎉

  • @muhammedali-sq1ei
    @muhammedali-sq1ei 11 ชั่วโมงที่ผ่านมา

    😢😢

  • @PrabhuR-l1x
    @PrabhuR-l1x 11 ชั่วโมงที่ผ่านมา

    😢