വളരെ നന്നായി പറഞ്ഞു തന്നു എന്റെ കൈച്ചിൽ 4 കളർ ഉണ്ട് റീപ്ലാൻറ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയില്ലായിരുന്നു എല്ലാ വിശദമായി മനസ്സിലാക്കി തന്നതിന് Thank you
Thanks for ur useful information. I tried these plants for 4 times but they died. So I stopped buying these. Now I can understand how to take care of these plants.
അറിയേണ്ട കാര്യങ്ങൾ നന്നായി മനസ്സിലായി. Thank you
thanks a lot.. 🧡
Ee moonn colorum ente kayyilund .ithineppatti ariyanirikkumpozhan video kandath.really useful thanks
My pleasure 😊 Happy to know its useful.
ചെടിയെ പറ്റി അറിയേണ്ടതൊക്കെയും വിശദമായി പറഞ്ഞു തരുന്നതിൽ ഒരുപാട് നന്നിയുണ്ട്
Thanks a lot for the valuable information...l have to save them by pruning..they ve flowered..
Welcome, do it soon.
വളരെ നന്നായിട്ട് പൊള്കാചെടിയെ പറ്റി വിവരിച്ചു തന്നുതാങ്ക്സ്
ഒര് സംശയവും ഇല്ല... എല്ലാം പറഞ്ഞു തന്നു...👍👍👍നിങ്ങളെ എല്ലാ വിഡിയോസും അടിപൊളി
Beautiful plant👌
വിശദമായി പറഞ്ഞു തന്നു.👍
Thank you🙏
🧡🧡🧡
Useful tips... ithu ariyathe ente randu chedikal poothu nasichupoyi. Ini care cheyyam..thank you mam.
Thanks Good explanation
നല്ലൊരു ചെടികൾ ആണ്,👍👍👍
Excellent explanation! Thank you for translation!!!
Njan adyamayitannu ee chedi kannunnath vlare ishtamayi 👍
Thank you so much....njn vaangiyit oraazhcha aakunnathe ullu...ipol arinjath nannayi...poov kandond aanu vaangiyathh
എനിക്ക് ഇതിന്റെ പേര് അറിയില്ലായിരുന്നു.. എന്റെ ചെടിയും നശിച്ചു പോകാൻ തുടങ്ങിയിരുന്നു.
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു... Thankuuuu....
നല്ല വീഡിയോ ഇതിനെ കുറിച് കാര്യമായ അറിവ് ഇല്ലായിരുന്നു ഇപ്പോൾ മനസിലായി 🙏🙏🙏
Wonderful and colorful plant...
Thanks a lot
Polka dot plant nte care ariyillayirunnu. Detail aayi thanne paranchu.💯💯💯Thanks dear❤
Excellent ...as usual. Thank you maam. So clear. Informative. 👌
Good description. thx
Nalla bhangiyund...👌👌
Very useful information . Thanks 🙏
വളരെ നന്നായി പറഞ്ഞു തന്നു
എന്റെ കൈച്ചിൽ 4 കളർ ഉണ്ട്
റീപ്ലാൻറ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയില്ലായിരുന്നു
എല്ലാ വിശദമായി മനസ്സിലാക്കി തന്നതിന് Thank you
Very good explanation
ബ്യൂട്ടിഫുൾ leaf plant
താങ്ക് you. എന്റെ plant പൂവിട്ടു നശിച്ചു തുടങ്ങിയിരുന്നു again thnks for infrmtns
Wow nice collections
Thanks a lot
Giveaway ഭാഗമായി അഡീനിയം വിത്തുകൾ എനിക്ക് ലഭിച്ചു
താങ്ക്യൂ വെരി മച്ച് 💜💜💜
Othiri santhoosham.. 😍🧡🧡
നിങ്ങൾക് എന്നാണ് വിത്ത് കിട്ടിയത്
എനിക്ക് ഇരുപത്തിയഞ്ചാം തീയതിയാണ് വിത്ത് കിട്ടിയത്
Thank you
Polka dot plant looks beautiful❤❤❤
Super chechi
Plant sail ഉണ്ടോ
Ji
Thanks for ur useful information. I tried these plants for 4 times but they died. So I stopped buying these. Now I can understand how to take care of these plants.
Chechi flower l ninnum seed undakum . Puthiya chedikal undakkam
cheriyaanu, but plant chethyakum, athaanu problem.
Good information
Super plant 👌😍🌹
Ente kayyil green an ullad.Poov idan anuvadikkaruthennariyillayirunnu. ,Kedu varan thudangiyirikkunnu. Kunjuthaikalum barunnund. Thanks Anilaa❤️❤️❤️
Good information 🙏❤️
Nalla plants.ente kayyil purple colour unde
Plant tharamo
Beautiful
Super video 🙏🙏 എൻ്റെ കയ്യിൽ മൂന്നു കളറും ഉണ്ടായിരുന്നു. നീണ്ടുപോയി കാടു പോലെയായി. ഞാൻ കളഞ്ഞു ഇപ്പോഴാണ് മനസ്സിലായത് Thank you
Good
ഇതിന്റെ രണ്ട് കളർ എന്റെ കൈയിലുണ്ട് പൂക്കൾ വന്ന് ചെടി നീണ്ടുപോയി വീഡിയോ കണ്ടത് നന്നായി ഇനി ഇതുപോലെ ചെയാം thankyou👍
എന്റെ കൈയിൽ രണ്ടു നിറം ഉണ്ട്. ഇപ്പോഴാണ് വിശദമായി അറിയുന്നത്. നന്ദി
Entte kailum
Poli😍😍😍😍
ഒരു നഴ്സറിയിലും കണ്ടിട്ടില്ല
കിട്ടിയാൽ ഉറപ്പായും വാങ്ങും
നല്ല ഭംഗി ഉണ്ട്
അഡീനിയം ഈ മഴ സമയത്തിൽ പ്രൂൺ ചെയ്യാമോ
👌👌👌
Enta kayyiludu
super
എന്റെ കയ്യിൽ ഉണ്ട്, നല്ല വലിയ ഇലകൾ ഉണ്ട്, ഇടക്ക് കട്ട് ചെയ്തു മാറ്റി നടും 🥳🥳🥳🥳
👍👍👍
അഡീനിയം വിത്ത് തരുമോ...
NExt season seeds collect cheyyumbol tharaam
അറിയിക്കണേ.....
Orazhcha ayi enik net valare slow anu vedios onnum Kanan pattunilla.kandilla .
Sale undo
ഈ മൂന്ന് കളർ ന്റെ കയ്യിൽ ഉണ്ട്
Enta chadiyum poottu poyi.
😍😍😍👍👍👍
ഞങ്ങളുടെ നാട്ടിൽ sengulam dam കടുപ്പിച്ചുനിൽക്കുണ്ട് pink & green😄😄😄😄😄😄😄😄😄😄😄😄😄😄
ഈ ചെടിയുടെ ഡോട്സ് മാഞ്ഞു പോകുന്നു എന്ത് ചെയ്യും 😢😢
എന്റെ കയ്യിൽ രണ്ടു കളർ ഉണ്ട് sale und
ഓൺലൈൻ ചെടികൾ കിട്ടുന്ന ലിങ്ക് ഇട്ട് തരുമോ
Tharappel Nursary Vayanadu , suppara
എൻ്റെ കയ്യിൽ മൂന്ന് കളർ ഉണ്ട്
Enikku2
Sale undo. Plant tharamo
@@manjuchalat6323 വീട്ടിൽ sale ഉണ്ട്. വീട് തൃശ്ശരിലെ വെള്ളറക്കാട്. കോറിയർ ഇല്ല
എന്റെ ചെടി അഴുകി പോകുവാ 😔😔
വെയിൽ കൂടിയതുകൊണ്ട് ഇലകളെല്ലാം ചുരുണ്ടു ഭംഗിപോയി. വളം ചെയ്തിട്ടും നന്നായില്ല. പറിച്ചുകളഞ്ഞു. 😭😭
thandu murichu vittal mathiyayirunnille
@@shainichandy9743 മുറിച്ചു കളഞ്ഞു വീണ്ടും വന്നത് അങ്ങനെതന്നെ.വെയിൽ കൊണ്ടാണ് അങ്ങനെ വരുന്നത് ന്ന് ഈ വീഡിയോ കണ്ടപ്പഴല്ലേ പിടികിട്ടിയത് 😃😃
Nalla bhangiyund...👌👌
Thank you.
You're welcome!
Super chechi
Nice
Thank you.
thanks a lot.. 🧡
Good
thanks a lot.. 🧡