ഏറ്റവും ലാഭം കിട്ടുന്ന ബിസിനസുകൾ ഏതൊക്കെ? | Best Profitable business

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • *Changes That Are Going to Take Place in the Society After Corona
    • Changes That Are Going...
    *Set a vision to expand your business
    • Set a vision to expand...
    *How will New RBI Rule influence us?
    • How will New RBI Rule ...
    *വിജയം ഉറപ്പുള്ള 3 ബിസിനസുകൾ
    • വിജയം ഉറപ്പുള്ള 3 ബിസി...
    *ഈ മൂന്ന് ബിസിനസുകൾ ചെയ്യുന്നതിന് മുമ്പ് ആലോചിക്കുക!
    • ഈ മൂന്ന് ബിസിനസുകൾ ചെയ...
    *പ്രവാസികൾക്ക് ഉറപ്പുള്ള 4 ബിസിനസുകൾ
    • പ്രവാസികൾക്ക് ഉറപ്പുള്...

ความคิดเห็น • 81

  • @fatheenhasanep2073
    @fatheenhasanep2073 4 ปีที่แล้ว +19

    LUC
    1.Low Cost Raw Materials
    2.Unique Product/Service
    3.Customization.

  • @jojojacob3294
    @jojojacob3294 4 ปีที่แล้ว +44

    നഷ്ടം വരില്ലെന്ന് ഉറപ്പുള്ള ഏക ബിസിനസ് ബാർ ഹോട്ടൽ മാത്രമാണ് കേരളത്തിൽ ..

    • @Brammaconsulting
      @Brammaconsulting  4 ปีที่แล้ว +11

      അതിനെ 2 മത്തെ categoryൽ പെടുത്താം..

    • @noushadtk123
      @noushadtk123 4 ปีที่แล้ว +2

      Achaayaa polich

    • @shibilur9069
      @shibilur9069 4 ปีที่แล้ว +2

      Pharmacy ചെയ്യാൻ താൽപ്പര്യമുണ്ട്.any ഐഡിയ

    • @safari173
      @safari173 4 ปีที่แล้ว +1

      ഭീകരമായ ലാഭം

    • @shibilur9069
      @shibilur9069 4 ปีที่แล้ว +1

      @@safari173 pharmacy any ideas

  • @naveenkumar001naveen
    @naveenkumar001naveen 4 ปีที่แล้ว +5

    Nice session with great examples, Thank you Renjith Sir.

  • @Parakkal_13
    @Parakkal_13 3 ปีที่แล้ว +2

    Very informative ❤️👍

  • @abdulsamad-mq1rh
    @abdulsamad-mq1rh 4 ปีที่แล้ว +3

    THANK YOU SO MUCH SIR

  • @Zainaboutiqalpy
    @Zainaboutiqalpy 4 ปีที่แล้ว +4

    Good job man:)informative !

    • @sforsmartwork5405
      @sforsmartwork5405 4 ปีที่แล้ว

      Hlo sir highrich online business vazhi grossery household products veetil irunne thanne home delivery system upayogich retail vilayekal kuravil sale cheydhe varumanamundakam if you want to be a part of it please call me or watsup me bijoy- 8075885089

    • @salsabeel7616
      @salsabeel7616 4 ปีที่แล้ว

      @@sforsmartwork5405 gud

    • @sforsmartwork5405
      @sforsmartwork5405 4 ปีที่แล้ว

      @@salsabeel7616 please contact me when you free😊

  • @soumya4042
    @soumya4042 4 ปีที่แล้ว +4

    Informative,,👌👌

  • @Sachin_podcast
    @Sachin_podcast 4 ปีที่แล้ว +3

    Bro oru sambhavamanu❤❤

  • @AJISHSFITNESSTIPS
    @AJISHSFITNESSTIPS 4 ปีที่แล้ว +2

    നല്ല ഇൻഫർമേഷൻ 🤝🤝🤝🤝

  • @sureshv9336
    @sureshv9336 4 ปีที่แล้ว +5

    Boss,
    All mining businesses are of highly profitable, not only quarrying, u can observe in any country in the first 10 richest companies least 7 of them are involved in looting natural resources, like you told if you can get the permission done, there's no other easy business than mining, second place only to liquor business.

    • @Brammaconsulting
      @Brammaconsulting  4 ปีที่แล้ว

      Yes..Quarry is just a local example!

    • @jofinjoseph1198
      @jofinjoseph1198 4 ปีที่แล้ว

      Crusher is good business

    • @abelmj837
      @abelmj837 4 ปีที่แล้ว

      bron not easyn bro lots of rules and local problems r they facing

  • @abrahamthomas5539
    @abrahamthomas5539 4 ปีที่แล้ว +3

    love !!!!

  • @chelloorkamaru4802
    @chelloorkamaru4802 4 ปีที่แล้ว +5

    താങ്കൾ പറയുന്നത് എല്ലാം 100% സെരി ആണ് പക്ഷെ ഇത് ഒന്നും കേരളത്തിൽ നടക്കൂല...

  • @jebinmathew5964
    @jebinmathew5964 4 ปีที่แล้ว +2

    Sri online business ന് പറ്റി പറയുമേ ഇതിൻ്റെ എതല്ലെ കുഴപ്പങ്ങൾ ഉണ്ട് എന്ന് pls reply

  • @jofinjoseph1198
    @jofinjoseph1198 4 ปีที่แล้ว

    Good session

  • @mallutripper6658
    @mallutripper6658 4 ปีที่แล้ว +5

    Anna seta YouTubil masam 2 laxam ern chiyyunnad vitt a business chidu kodigal undakikude.

  • @ajeeshnataraj5580
    @ajeeshnataraj5580 3 ปีที่แล้ว +1

    എല്ലാ ബിസിനസും ഏറ്റവും ലാഭം കിട്ടുന്നത് തന്നെ..ഒരേ ബിസിനസ്‌ തന്നെ ചെറുതായി ചെയ്യുന്നവരും വലുതായി ചെയ്യുന്നവരും ഉണ്ട്..വലുതായി ചെയ്യുന്നവർ കൂടുതൽ ലാഭം ഉണ്ടാക്കുന്നു..പക്ഷെ ബിസിനസ്‌ അത് തന്നെ..ചെയ്യുന്ന രീതിയിൽ മാത്രമേ മാറ്റം ഒള്ളു

  • @Anirudhapkannur
    @Anirudhapkannur ปีที่แล้ว

    Sir chai wala yude success story

  • @saleemkm8042
    @saleemkm8042 4 ปีที่แล้ว +1

    ബ്രോ... ഞാൻ ഫ്രഷ് വെളിച്ചെണ്ണ /എള്ളെണ്ണ / മല്ലിപൊടി, മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി... ഈ 6 ഐറ്റം സാധനങ്ങളുടെ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നു...
    പക്ഷെ നമ്മൾ കൊടുക്കുന്ന സാദനങ്ങൾ മായം ചേർക്കാത്തത് ആകുമ്പോൾ നമുക്ക് വില കൂട്ടി വിൽക്കേണ്ടി വരും അങ്ങിനെ വില കൂട്ടിയാൽ നമ്മുടെ ഉത്പന്നങ്ങൾക്ക് മാർക്കറ്റ് പിടിക്കാൻ പറ്റുമോ...? അല്ലങ്കിൽ എക്സ്പോർട്ട് ചെയുന്ന പരിപാടിയാണങ്കിൽ അവിടെ നമുക്ക് വില തടസ്സമാകുമോ...? അതായത് മറ്റുള്ളതിനേക്കാളും വില കൂടുമ്പോൾ നമ്മുടെ സാധനങ്ങൾ മൂവാകുമോ..?

    • @godson7395
      @godson7395 3 ปีที่แล้ว

      നല്ല സാധനം വാങ്ങാൻ മാത്രമായി ആളുകൾ ഉണ്ടാകും

  • @anurajr1810
    @anurajr1810 4 ปีที่แล้ว +2

    Hay friends..

  • @safari173
    @safari173 4 ปีที่แล้ว +1

    ഇവിടെയും വരൂ... നമുക്ക് share ചെയ്യാം ആശയങ്ങൾ

  • @noufaltk72
    @noufaltk72 4 ปีที่แล้ว +1

    Pinne perin oru product

  • @junaid7468
    @junaid7468 4 ปีที่แล้ว +2

    ❤️

  • @ajithsasidharan6074
    @ajithsasidharan6074 4 ปีที่แล้ว +4

    സർ ന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. സജീവ് സർ ന്റെ പല സെഷനും അറ്റൻഡ് ച്യ്തിട്ടുണ്ട്.
    എന്റെ മനസ്സിൽ ഒരു ഐഡിയ ഉണ്ട്. ബട്ട്‌ അതിനെ കുറിച്ച് കുറെ തിരഞ്ഞിട്ടും അധികം അറിവുകൾ ലഭിക്കുന്നില്ല. സർ നു എന്നെ ഒന്ന് സഹായിക്കാമോ??

  • @vivian7116
    @vivian7116 3 ปีที่แล้ว +1

    Thangalk swanthamayi business enthingilum indo.......

    • @Brammaconsulting
      @Brammaconsulting  3 ปีที่แล้ว +4

      3 എണ്ണമുണ്ട്. അത് മതിയാകുമോ?

    • @basheerkk786
      @basheerkk786 4 หลายเดือนก่อน +1

      Ath ningalalle theerumaanikkendath?

  • @vipindas5463
    @vipindas5463 4 ปีที่แล้ว +2

    തങ്ങളുടെ ബിസ്സിനസ്സ് എന്താ

    • @ajilmohan961
      @ajilmohan961 4 ปีที่แล้ว +1

      Ithu thanne

    • @Brammaconsulting
      @Brammaconsulting  4 ปีที่แล้ว +11

      We are no.1 management consulting and training firm in Kerala. www.brammaglobal.com

    • @sforsmartwork5405
      @sforsmartwork5405 4 ปีที่แล้ว

      Hlo sir highrich online business vazhi grossery household products veetil irunne thanne home delivery system upayogich retail vilayekal kuravil sale cheydhe varumanamundakam if you want join in business please call or watsup me bijoy- 8075885089

  • @faisalairbook4469
    @faisalairbook4469 4 ปีที่แล้ว +1

    കൊക്കക്കോളയുടെ ടേസ്റ്റ് കൊണ്ടല്ല അത് ലോക വിപണിയിൽ എത്തിയത് മറ്റേത് പ്രോഡക്ടും പോലെ അവർക്ക് നല്ല വിപണി ഉണ്ടാക്കാൻ പറ്റി അത്ര തന്നെ
    അല്ലാതെ കൊക്കോകോള നല്ല ടേസ്റ്റ് ആണ് എന്ന് കരുതി ആളുകൾ വാങ്ങി കുടിക്കാറില്ല

    • @Brammaconsulting
      @Brammaconsulting  4 ปีที่แล้ว +4

      വിപണി കണ്ടെത്താൻ uniqueness വേണം. ആ uniqueness അവരുടെ secret formula ആണെന്നത് എല്ലാർക്കുമറിയുന്ന കാര്യമാണ്.
      വെറുതെ എന്തെങ്കിലും എഴുതി വിടല്ലേ..

    • @dreamcatcher1172
      @dreamcatcher1172 4 ปีที่แล้ว

      @@Brammaconsultingകറക്റ്റ്. Kfc പോലെ

  • @abduroshan1056
    @abduroshan1056 4 ปีที่แล้ว +1

    Pinne ninghal nthinaa mwonee youtuber aaye?

    • @Brammaconsulting
      @Brammaconsulting  4 ปีที่แล้ว +6

      TH-camr ന് ഇത് മാത്രമാണോ പണി? We run the biggest management consulting company in Kerala with more than 2000 clients!

  • @jerinkphilip6025
    @jerinkphilip6025 4 ปีที่แล้ว +1

    MLM business na patti ntha response?

    • @sforsmartwork5405
      @sforsmartwork5405 4 ปีที่แล้ว

      Sir highrich online business cheyyam vipaniyilulla ella grosery household productsum holesale vilayil sale cheyyam home delivery aayi please call or watsup me to know about it bijoy- 8075885089

    • @street_vibz9879
      @street_vibz9879 4 ปีที่แล้ว

      Areyum Moonjum mannanayum moonjum

  • @ursjob1279
    @ursjob1279 4 ปีที่แล้ว +1

    #ursjob
    Nice

  • @abdulfiroz9518
    @abdulfiroz9518 4 ปีที่แล้ว

    Short cheyithu para sire brng ann

  • @radhamanithomasthomas3642
    @radhamanithomasthomas3642 3 ปีที่แล้ว

    വാചകമടി