ചേന തോരൻ ഇങ്ങനെ ഒന്ന് വെച്ച് നോക്കൂ | Kerala Style Elephant Foot Yam Thoran

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 102

  • @ashalatha.t3199
    @ashalatha.t3199 4 ปีที่แล้ว +33

    കാക്ക, കോഴി, കിളികളുടെ ശബ്ദം,ആട്ടിൻ കുട്ടീടെ കരച്ചിൽ ദൂരെ നിന്നും കേൾക്കുന്ന പാട്ട്, ഇതൊക്കെ കേൾക്കാൻ എന്താ മനസുഖം....... നന്ദി

  • @jayachandranraman4566
    @jayachandranraman4566 3 ปีที่แล้ว +9

    വളരെ ഭംഗി ആയി എല്ലാം ചെയ്തു കാണിക്കുന്നു,ആവശ്യ മില്ലാത്ത ഒരു വർതമാനൊ ഒന്നും ഇല്ല ,,🙏👍

  • @unnionly1152
    @unnionly1152 ปีที่แล้ว +3

    ആദ്യം ആയിട്ടാ ഈതോരൻ കാണുന്നത്.🙏🙏🙏🥰🥰

  • @chithrachandranchandran6741
    @chithrachandranchandran6741 4 ปีที่แล้ว +7

    അടിപൊളി എനിക്ക് ഭയങ്കര ഇഷ്ടം. ആയി എളുപ്പത്തിൽ തയാറാക്കാൻ കഴി

  • @sivajithchandran3997
    @sivajithchandran3997 3 ปีที่แล้ว

    Ammachiude...kathii ..kollammmm ..superrrr

  • @njaeelamgulati971
    @njaeelamgulati971 4 ปีที่แล้ว +6

    You ar so lucky aunti ji you live in natural envirn ment

  • @jayasajeev0319
    @jayasajeev0319 7 หลายเดือนก่อน

    കാണാൻ തന്നെ എന്തു രസം👌👌🥰🥰

  • @bhadrakanth5710
    @bhadrakanth5710 2 ปีที่แล้ว

    Amma njan cheythu kanikkunna pole anu ellam cheythu padichathu eniyum ammayude RESIOPRS cheythu padikan unde ellam homemade a pazhayude curry kootte love you❤ amma

  • @yashicapfernandes9322
    @yashicapfernandes9322 หลายเดือนก่อน

    Tasted yummy. Thank you aunty for the recipe

  • @nehamuhammedali2725
    @nehamuhammedali2725 3 ปีที่แล้ว +2

    മ്മ് മ്മ് 🙏🏻സിമ്പിൾ &ടെസ്റ്റി

  • @girijas1652
    @girijas1652 2 หลายเดือนก่อน

    Chena thooran suuuper.

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +25

    *ചേന വലിയ ഇഷ്ടമല്ലെങ്കിലും വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് കറിവേപ്പിലയിട്ട് ഇങ്ങനെ ഉണ്ടാക്കിയാൽ അപാര ടേസ്റ്റ് ആണ്.👌👌👌❣❣*

  • @geethuratheesh4293
    @geethuratheesh4293 5 ปีที่แล้ว +2

    Anik orupad eshttanu amma chena thoranum chaala varuthathum achaarum kootti chorunnaan😋

  • @AiFahad-fe9ub
    @AiFahad-fe9ub 4 ปีที่แล้ว +1

    Ammachi superrr👍👍

  • @shaamiachu2819
    @shaamiachu2819 3 ปีที่แล้ว

    Njan try cheithu suuuper aanu

  • @Ellaroy
    @Ellaroy 4 ปีที่แล้ว +2

    😍 Nice Recipe 😍 Im Your Biggest Fan !!!

  • @babishakp7522
    @babishakp7522 4 ปีที่แล้ว +16

    അമ്മച്ചിയുടെകുക്കിങ് നല്ലരസമുണ്ട് കാണാൻ

  • @njaeelamgulati971
    @njaeelamgulati971 4 ปีที่แล้ว +2

    Nyce cooking

  • @annaroy2300
    @annaroy2300 2 ปีที่แล้ว

    kollam chena thoran 🥰♥️👍

  • @anuroy2216
    @anuroy2216 2 ปีที่แล้ว

    Ammachi adipoli

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 4 ปีที่แล้ว

    Super Adipoli Chena Thoran, Ammayude Pachakam Kaanan Thanne Nalla Bhangiyanuto 👍👌😍

  • @geethaprakash8494
    @geethaprakash8494 5 ปีที่แล้ว +10

    ചേന തോരൻ കൊള്ളാം 😋

  • @sindhusailesh2585
    @sindhusailesh2585 5 ปีที่แล้ว +1

    Super Ammachi.

  • @sreejithjithu2811
    @sreejithjithu2811 5 ปีที่แล้ว +4

    Super amma😋😋😋

    • @FC_DIABLO
      @FC_DIABLO 5 ปีที่แล้ว

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്ത് എന്നെ സപ്പോർട്ട് ചെയ്യണേ😊😊

  • @gayasree286
    @gayasree286 5 ปีที่แล้ว +4

    Tasty thoran👌👌👌👌

  • @Anirudhkm577
    @Anirudhkm577 4 ปีที่แล้ว +7

    2020 kanunnavar like adi

  • @nidhissudhi9crollno129
    @nidhissudhi9crollno129 4 ปีที่แล้ว

    Kidu

  • @nivi863
    @nivi863 2 ปีที่แล้ว

    Super ❤️

  • @bencysebastian6012
    @bencysebastian6012 5 ปีที่แล้ว +1

    Super 👌👏👏👏👏👏

  • @riaroy7350
    @riaroy7350 4 ปีที่แล้ว +1

    I made this and came out well😍

  • @myguppyies
    @myguppyies 3 ปีที่แล้ว

    Super👌

  • @littathomas7731
    @littathomas7731 4 ปีที่แล้ว

    Cheena thoran undakki sprr

  • @arun9319
    @arun9319 4 ปีที่แล้ว +2

    Thank youu🔥🔥🔥🔥✌🏻✌🏻✌🏻

  • @dreamydoodle88
    @dreamydoodle88 5 ปีที่แล้ว +1

    Superb

  • @deeparatheesh8341
    @deeparatheesh8341 5 ปีที่แล้ว +1

    Super😍😘😘☺

  • @elzawilson7361
    @elzawilson7361 3 ปีที่แล้ว +1

    👌👌

  • @linuphilip8113
    @linuphilip8113 5 ปีที่แล้ว +1

    Super

  • @sethumadhavansethumadhavan3178
    @sethumadhavansethumadhavan3178 4 ปีที่แล้ว

    Spr

  • @rbgayathrygayathry3459
    @rbgayathrygayathry3459 4 ปีที่แล้ว +1

    Njanipol chena murich e chanal onaki

  • @ramyageorge8905
    @ramyageorge8905 5 ปีที่แล้ว +1

    super aaayittud...ini chena medikkumpol try cheyyanam..nammude nattile chenakkokke gulfil nalla vilayaaa...ennalum njan medich try cheyyum...😋😋😋

  • @anuamananamika2226
    @anuamananamika2226 3 ปีที่แล้ว

    Soopper

  • @JayasreeSubhash-o7p
    @JayasreeSubhash-o7p ปีที่แล้ว

    👌🏻❤

  • @anoopartwork
    @anoopartwork 5 ปีที่แล้ว +1

    വളരെ നല്ലതാണ്

  • @anitajanardhan9137
    @anitajanardhan9137 4 ปีที่แล้ว

    😊madam Good 🙇😘😘😘😘😘👍

  • @athulyaneju6517
    @athulyaneju6517 5 ปีที่แล้ว

    അപാര രുചി......

  • @pratheeshvm7826
    @pratheeshvm7826 5 ปีที่แล้ว +3

    Chena thoran vekkunnidathu kaka ku entha kariyam

  • @shanums1872
    @shanums1872 5 ปีที่แล้ว +5

    Well experienced...

  • @jissmolsebastian8824
    @jissmolsebastian8824 4 ปีที่แล้ว +1

    Ammayudae kai muriyillae?finger cap idathae vegetables cut chaithu nalla experience anu allae amma.

  • @shortsvideoofnandanadevi6051
    @shortsvideoofnandanadevi6051 5 ปีที่แล้ว +1

    ഒരുപാട് സന്തോഷം

  • @divyasugathan1251
    @divyasugathan1251 5 ปีที่แล้ว +1

    Vaazha vithu thoran recipe yude link onn idamo, orikkal fb il kandu ippo search cheythit kittunnilla

  • @ramshiibru9056
    @ramshiibru9056 5 ปีที่แล้ว +8

    ചേച്ചീ aaa കത്തി ഒന്ന് tharooo

  • @alialainalialain3457
    @alialainalialain3457 5 ปีที่แล้ว

    Suuper

  • @saraswathidevi6111
    @saraswathidevi6111 4 ปีที่แล้ว

    Ammachiyude cooking esatatto

  • @shanums1872
    @shanums1872 5 ปีที่แล้ว +2

    നല്ല കത്തി .

  • @jeyarani6777
    @jeyarani6777 4 ปีที่แล้ว

    Yummy

  • @ssplantgarden
    @ssplantgarden 5 ปีที่แล้ว +2

    ❤️❤️❤️

  • @LeenaC-ni4ti
    @LeenaC-ni4ti 5 ปีที่แล้ว +2

    ഈ മെത്തേഡ് എന്റെ അമ്മ ഉള്ള നാളിലെ ചെയ്യുന്നതാണ്, ഇതുതന്നെ തേങ്ങ ചെറ്ക്കാതെ മെഴുക്കുപെരട്ടിയായും വയ്ക്കും അപാര രുചിയാണ്, കൂടെ കുറച്ചു ജീരകം അരച്ച് ചേർത്ത ചമ്മന്തിയും കൂടെ ഉണ്ടെങ്കിൽ ഉച്ചയൂണിനു വേറൊരു കറിയും വേണ്ട.

    • @priyavinod4114
      @priyavinod4114 5 ปีที่แล้ว +1

      ജീരകം അരച്ച ചമ്മന്തി?

  • @CopaMocha6232
    @CopaMocha6232 5 ปีที่แล้ว +2

    Ammachi uses the same ingridients for gravy or thoran . Fusion of garlic shallot green chilli cumin seed and coconut mixture. I used to watch ur videos. After the veg cuts myself guess the same ingreduents i mentioned below and u also repeating the same... we expect something variety.

    • @chithiravijayan6527
      @chithiravijayan6527 4 ปีที่แล้ว

      Njn idu kandaanu pachakm padikkunnadu. I don't wish to see other TH-camrs fusion in cooking. "Ingane cheydu nokku"..etc.
      Idu ippo manasilakum.. malayalee tanadu reedi...toranu..ingane.., varatharakkunnadu ingane.. !! So this is what I was looking for.. to learn traditional cooking.

    • @anupriyamohan6498
      @anupriyamohan6498 3 ปีที่แล้ว +1

      Actually Thoran, erissery, avial, parippu curry(in sadya), kappa puzukk ellathinum ore ingredients aanu, but athinte proportion different aanu. Oronninum arakkunna reety different aanu. It makes difference in taste.

  • @mubeenayunus8985
    @mubeenayunus8985 5 ปีที่แล้ว +20

    എത്ര bhagiyayitta അമ്മ നുറുക്കുന്നത്

  • @krishnalal3563
    @krishnalal3563 5 ปีที่แล้ว

    Polichu amma👌👌

  • @shineysunil537
    @shineysunil537 3 ปีที่แล้ว

    Middukki 😁😁😁

  • @itzgovindedition
    @itzgovindedition 5 ปีที่แล้ว +1

    👍👍👍👍

  • @remyasp576
    @remyasp576 3 ปีที่แล้ว

    Pandu engo kettu maranna ammikkallil arakkunna sound kettapol Njan nte kuttikalam orthu poyii

  • @baijumonbhaskaran1221
    @baijumonbhaskaran1221 4 ปีที่แล้ว

    ചേന കറി സൂപ്പർ

  • @sheejashe7607
    @sheejashe7607 5 ปีที่แล้ว +4

    Pachakam cheyyunnathinu munne enthokkeya edukkunne ennu ellam onnu kaanichude padichu varunna kuttikal undavum avarkku vendi paranjathatto.avarum padichotte

    • @parvathibinu979
      @parvathibinu979 3 ปีที่แล้ว +1

      ശരി ആണ് ഒന്നും സംസാരിക്കില്ല കാണുന്നവർ കണ്ടു മനസിലാക്കുക എന്തൊക്ക ചേരുവകൾ ആണെന്ന്..

  • @ranimarimuthu8531
    @ranimarimuthu8531 5 ปีที่แล้ว +1

    Super amme ninga Dr kaiku ponvala madhiyavilla keto

  • @prasannavijay3820
    @prasannavijay3820 5 ปีที่แล้ว +1

    Enthina etraum chena chethi kalayunne.

  • @surabhi2856
    @surabhi2856 5 ปีที่แล้ว

    Adipoli

  • @jaybeevinu2871
    @jaybeevinu2871 5 ปีที่แล้ว +5

    ഈ കത്തി എവിടുന്നു കിട്ടും ??

    • @kaleshcncn4267
      @kaleshcncn4267 5 ปีที่แล้ว +1

      ഇൗ കത്തി അമ്മയുടെ കൈയിൽ നിന്നേ കിട്ടൂ.....

  • @prasanthk8502
    @prasanthk8502 5 ปีที่แล้ว +17

    ഈ കട്ടിംഗ് ബോഡ് വെച്ച് മുറിച്ചാൽ ഇത്ര നന്നാവില്ല

    • @FC_DIABLO
      @FC_DIABLO 5 ปีที่แล้ว

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്ത് എന്നെ സപ്പോർട്ട് ചെയ്യണേ😊😊

    • @kaleshcncn4267
      @kaleshcncn4267 5 ปีที่แล้ว +3

      ഇൗ കട്ടിംഗ് ബോർഡ് ഒക്കെ എന്നടാ ഉണ്ടായത് ....

  • @arunraveendran9850
    @arunraveendran9850 5 ปีที่แล้ว +25

    അമ്മ ഒന്നു സംസാരിച്ചാൽ നന്നായിരുന്നു..

    • @FC_DIABLO
      @FC_DIABLO 5 ปีที่แล้ว +1

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്ത് എന്നെ സപ്പോർട്ട് ചെയ്യണേ😊😊

  • @manjimamanju4327
    @manjimamanju4327 5 ปีที่แล้ว +5

    Appo ki chorinjille 🤔🤔

    • @mudrabackups980
      @mudrabackups980 4 ปีที่แล้ว

      മുറിക്കുന്നതിന് മുൻപ് കയ്യിൽ കുറച്ച് വെളിച്ചെണ്ണ തേച്ുപിടിപ്പിക്കുക, പിന്നെ എല്ലാ ചേനയും ചൊറിയില്ല, ചിലത് ഭയങ്കര ചൊറിച്ചിലും ആയിരിക്കും, തൊണ്ട വരെ ചൊറിയൻ സാധ്യത ഉണ്ട്‌.

  • @parvathibinu979
    @parvathibinu979 3 ปีที่แล้ว +3

    ഈ അമ്മ ഉണ്ടാക്കുന്ന വിഭവങ്ങൾ ഒക്കെ നല്ലത് ആണ്... പക്ഷേ ഒരിക്കലും അമ്മക്ക് ഒരു മുഖ പ്രസന്നത ഇല്ല... ഇടക്ക് എങ്കിലും ഒന്ന് ചിരിക്കാൻ പറയൂ... ഉണ്ടാക്കുന്ന രീതികൾ കൂടി പറഞ്ഞു മനസിലാക്കി കൂടി ചെയ്താൽ നന്നായിരിക്കും

  • @jinsonanto4316
    @jinsonanto4316 5 ปีที่แล้ว

    ,👍👍

  • @elsysaji9067
    @elsysaji9067 5 ปีที่แล้ว

    Shallot mention cheyitittunde but not add the shallot.

  • @mycandlelight
    @mycandlelight 5 ปีที่แล้ว

    😋😋😋😋😋👌

  • @amjith999
    @amjith999 5 ปีที่แล้ว

    😋

    • @mariammak.v4273
      @mariammak.v4273 5 ปีที่แล้ว

      Amma,chena manjal eherkathe Vella ayittum vaykam keytto.

  • @nihanarjnihana7394
    @nihanarjnihana7394 5 ปีที่แล้ว

    Murikunath nallatha veruthe ariyathe panik pono oru aviyal idirunu sambar pole

  • @Anirudhkm577
    @Anirudhkm577 4 ปีที่แล้ว +1

    Chena kure vittilund unpakarapettu

  • @hanamariyam9478
    @hanamariyam9478 5 ปีที่แล้ว

    . Chaena kai choriyiilly

    • @sophiasimon3305
      @sophiasimon3305 5 ปีที่แล้ว

      കൈ ചൊറിയും തിന്നുമ്പോൾ മാറിക്കൊള്ളും

    • @kaleshcncn4267
      @kaleshcncn4267 5 ปีที่แล้ว

      അല്ല ചേന വേവുമ്പോൾ മാറും....

    • @dgn7729
      @dgn7729 4 ปีที่แล้ว

      Hana Anwar kayyil velichenna thechittu ariyanam

  • @neethuarun5557
    @neethuarun5557 5 ปีที่แล้ว +1

    Super

  • @sunilm8259
    @sunilm8259 5 ปีที่แล้ว

    Supper

  • @sakkeenasakkeena3368
    @sakkeenasakkeena3368 4 ปีที่แล้ว +2

    Supper

  • @sobhanasobhana9511
    @sobhanasobhana9511 4 ปีที่แล้ว +1

    Super