YOUR NEXT LOVE 😍👩‍❤️‍👨 Who Are They..?? 🧐🤔 Malayalam_Tarot

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • You can Connect With Me On WhatsApp +91 7736004318
    Services Available For -
    • Personal Tarot Reading
    • Personal Counciling
    • Healing ( Innerchild Healing , Trauma Healing )
    For More Details Connect Me on Whatsapp

ความคิดเห็น • 258

  • @MySpiritualJourneyWith777
    @MySpiritualJourneyWith777  ปีที่แล้ว +27

    You can Connect With Me On WhatsApp +91 7736004318
    Services Available For -
    • Personal Tarot Reading
    • Personal Counciling
    • Healing ( Innerchild Healing , Trauma Healing )
    For More Details Connect Me on Whatsapp
    Group 1 ✨ 01:43
    Group 2 ✨ 18:50
    Group 3 ✨ 37:51

  • @amrithasunilkumar6520
    @amrithasunilkumar6520 ปีที่แล้ว +6

    Pile 2.100% resonated. Thankyou universe ❤️🙏🏻🙏🏻

  • @dhanyachithra3651
    @dhanyachithra3651 ปีที่แล้ว +8

    Pile:2 പറഞ്ഞതൊക്കെ എന്റെ സൈഡിൽനിന്ന് നോക്കുമ്പോൾ ഏറെക്കുറെ ശരിയാണ്. കുറച്ച് ദിവസമായി ഒന്ന് കാണാൻപോലും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് നല്ല വിഷമമുണ്ട്. ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്.. ഇവന്റെ കാര്യത്തിൽമാത്രം ഞാൻ എന്താ ഇങ്ങനെയായിപ്പോയതെന്ന്..എത്ര ശ്രമിച്ചിച്ചിട്ടും സ്നേഹിക്കാതിരിക്കാനോ.. മറക്കാനോ പറ്റുന്നില്ല.ജോലി കഴിഞ്ഞ് വരാൻ രാത്രി കുറേ വൈകിയാലോ.. ഇടിയും മിന്നലൊക്കെ ഉള്ള സമയത്ത് ജോലി കഴിഞ്ഞ് വരുന്നത് കണ്ടില്ലെങ്കിൽ.. വന്നു.. എന്നറിയുന്നതുവരെ മനസ്സിൽ പറഞ്ഞറിയിക്കാൻപറ്റാത്ത ടെൻഷൻ ആണ്.ചിലപ്പോഴൊക്കെ സ്വയം ഞാൻ ചിന്തിക്കാറുണ്ട്.. കണ്ടില്ലെങ്കിൽ.. ഇത്രമാത്രം ടെൻഷൻ അടിക്കാൻ ഞാൻ അവന്റെ ആരാണെന്ന്?.. എന്തായാലും ഒന്ന് രണ്ട് വർഷത്തിനുള്ളിൽ അവന്റെ വിവാഹം കഴിയും.ലവ് മാര്യേജ് ആയിരിക്കാനാണ് സാധ്യത.. അപ്പോഴേക്കും എന്റെ മനസ്സിൽ നിന്ന് ഈ സ്നേഹം ഒന്ന് പോയാൽ മതിയായിരുന്നു.അപ്പോഴും പോയില്ലെങ്കിൽ.. എന്റെ അവസ്ഥ.. എനിക്ക് ഭ്രാന്ത് വരാതിരിക്കാൻ പ്രാർത്ഥിക്കണേ.. മാം.. 😔

    • @er.nafsalnazar753
      @er.nafsalnazar753 ปีที่แล้ว

      😂 ninte ishtam avanod poyi parayu

    • @radhikaraju1172
      @radhikaraju1172 ปีที่แล้ว

      Anik ente avashta annu njan ishttam paranju pakshe pulli viswasikunnila eppo enne block akki avavnu vendi njan Wait cheyyam ennu paranjittu oru reply ella avane marrakkan nokkuna ore nimisham njan marichu kondu errikuva

    • @dhanyachithra3651
      @dhanyachithra3651 ปีที่แล้ว +2

      @@radhikaraju1172 വൺ സൈഡ് ലവ്.. എപ്പോഴും പെയിൻഫുൾ ആണ് മോളേ.. 😔

    • @radhikaraju1172
      @radhikaraju1172 ปีที่แล้ว

      @@dhanyachithra3651 sathyam njan eppo ath anubhavikuva

    • @BeenaKK
      @BeenaKK ปีที่แล้ว

      Are you in Twinflame relationship?

  • @sarathkilimanoor8391
    @sarathkilimanoor8391 ปีที่แล้ว +68

    പ്രണയമാണെനിക്ക് അവളോട് മാത്രം...!!!

  • @shabiali9078
    @shabiali9078 ปีที่แล้ว +11

    ഞാൻ ഒരു സിങ്ങർ ആണ് ഒരു pgm ൽ വെച്ചാണ് ആദ്യം കാണുന്നത് അവൾ എന്റെ ജീവൻ ആണ് അവൾക്കും അതേ 😍😍😍😍 pile 1സൂപ്പർ റീഡിങ് 😍

  • @asha912011
    @asha912011 ปีที่แล้ว +6

    Card 1🥰really amazing😍around 90% resonated. Ente manas ariyavunna oral samsarikkunna pole.. Superb reading🤩

  • @SelvaRaj-lf1cb
    @SelvaRaj-lf1cb ปีที่แล้ว +22

    🙏3" ഞാൻ സ്നേഹിക്കുന്ന എന്റെ അമ്മുക്കുട്ടിയെ വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കും അതാണ് നടക്കാൻ പോകുന്നത് താങ്ക്യൂ സാർ 🙏

  • @greeshmamohandas5451
    @greeshmamohandas5451 ปีที่แล้ว +4

    Pile no 1 nte case il 100 percentage correct anu , njn e video kanunnath may 16 th anu e video upload cheythathu 4 months before . Angane nokiya nte life il Vanna love e paranja aal anu marriage proposal vechu njn accept cheythu , kure love vum care um thannu correct one month il family and caste inte peril he left 🙂 Njn ipo depression ilum e video Nerthe kandirune I may b bit cautious about this relation . I know he love me and he want me in his life but caste inte peril oppose cheythu nikkunna family lot konduvannu enne struggle cheyan aalu ready alla . i dnt know aalu thirike veruvonnu and we are now in no contact situvation .

  • @sandrasuresh2110
    @sandrasuresh2110 ปีที่แล้ว +5

    Pile:2 Agana thanne nadakkatte

  • @anakha7503
    @anakha7503 ปีที่แล้ว +3

    Pile 2 nte ex thanne ❤️😍🥰 thanku universe 😘😘 thanku chechi 🤩🥰

  • @rijupv5116
    @rijupv5116 ปีที่แล้ว +5

    2card thanku univers, mam.

  • @jincysusan38
    @jincysusan38 ปีที่แล้ว +4

    Pile 2 parajathokkk sariyanuuu…Sagittarius,photography, long distance .thank you ❤❤❤

  • @namithamohan8629
    @namithamohan8629 ปีที่แล้ว +4

    Pile no 3 highly resonated
    Thank you universe 🙂💗

  • @destinyfinder1485
    @destinyfinder1485 ปีที่แล้ว +1

    Pile num 3 avante kalyanam nadakkaan povaann.... Reunion onnum ndavoolann... Urappann.... Enikk oru hopum illya.... 5 varsham aayi kaathirikkunnu.... Ini nirthaann.... Ellam....

  • @Shabeena-k4o
    @Shabeena-k4o ปีที่แล้ว +5

    Pile2..100% resonated. Waiting for my tf. Now we r on separation phase. Thankyou for this reading gopika... thankyou universe.🙏🙏🙏❤❤💞💕💓💗

  • @Ardra69
    @Ardra69 ปีที่แล้ว +8

    2nd Pile💞🥰💯🔥😍
    Thnq Divine❣️ Thnq Chechii❤️🥰😘😘

  • @durgarajeev103
    @durgarajeev103 ปีที่แล้ว +2

    Nice reading da 2 thank you may be ...

  • @vishnua6628
    @vishnua6628 ปีที่แล้ว

    ചേച്ചി റീഡിങ് സൂപ്പർ. ടോപിക്കും സൂപ്പർ. Pile 2ആണ് സെലക്ട്‌ ചെയ്തത്. ചേച്ചി പറഞ്ഞത് എല്ലാം നടക്കട്ടെ. ഞാൻ അതിനായി ആഗ്രഹിക്കുന്നു.

  • @sajeevkumar8243
    @sajeevkumar8243 3 หลายเดือนก่อน

    എന്നെയും എന്റെ സാഹചര്യത്തെയും മനസിലാക്കി അവസാനം വരെ എന്നോടൊപ്പമുണ്ടാകുമെന്ന് യൂണിവേഴ്സലിൽ ഞാൻ വിശ്വസിക്കുന്നു ❤❤❤❤

  • @nandhanaec7511
    @nandhanaec7511 ปีที่แล้ว +1

    Thanku gobu chechii pile 2 paranjath full sheriyanu ❤️🙏🏻🙌🏻

  • @subeenasubi5117
    @subeenasubi5117 ปีที่แล้ว +1

    3rd pile എല്ലാം സത്യം ആണ് 🌹🌹🌹tnku universe 🌹🌹

  • @Anu-nc1hp
    @Anu-nc1hp ปีที่แล้ว +1

    Pile 2.eallam parajathu pole thane nadakatte.🙏

  • @sreekanthsreenivas5948
    @sreekanthsreenivas5948 ปีที่แล้ว +4

    Group nmbr 3 is 💯.. But the feelings and.. All other things are according for only me.. The other person is happy.. And don't care so

  • @ammus2569
    @ammus2569 ปีที่แล้ว +2

    Pile 2✨️thnku universe.. Thnq u Angel's... Thanku divine⚡️

  • @Angel4135-s6k
    @Angel4135-s6k ปีที่แล้ว +2

    Pile 2. Paranjathellam athu pole thanne nadakate.Waiting for miracles ♥️ Thank you universe

  • @krishnavp6657
    @krishnavp6657 ปีที่แล้ว +5

    Pile2. Orale olu jeevithalil 💯. Aa oru oralde koode ula jeevitham mathi maranam vare💯🙏🙏. Thankyou mam♥️🙏. Thankyou Angels♥️🙏. Thankyou universe ♥️🙏

  • @vismayaacharicym1991
    @vismayaacharicym1991 ปีที่แล้ว +1

    Pile 3 correct ann chechi💯

  • @SurabhiSundaran
    @SurabhiSundaran 6 หลายเดือนก่อน

    Pile 2 ❤ thank you Universe ❤🌏💫 I am waiting for that person 😊😊😊😊😊

  • @vijivvijayan3748
    @vijivvijayan3748 ปีที่แล้ว +4

    Pile 2.... Thank you univers❤️

  • @adhiravasudevan4607
    @adhiravasudevan4607 ปีที่แล้ว +2

    Thank you ma'am 💕💕💕💕card 2 😘😘😘🥰🥰 Thank you Unniverse 🙏🙏 waiting waiting 🙏🙏🙏🙏

  • @avani2579
    @avani2579 ปีที่แล้ว +2

    Right time right message.Thank you.Gopu telegramil kandallo

  • @sathianilan7357
    @sathianilan7357 ปีที่แล้ว

    Yes🙏ശരിയാ അറിയാം ഉണ്ട് ഞാൻ വിദേശത്താണ് ഏജ് ഡിഫറെൻറ് ഉണ്ട് രണ്ടു മതം ഒരു ഓഫിസിൽ ആയിരുന്നു എന്നെ ഹെല്പ് ചെയ്തു 💯🙏❤️

  • @kavijayesh57
    @kavijayesh57 8 หลายเดือนก่อน

    Pile2 thank you universe🙏🙏🙏🙏I strongly claim permanent reunion with my person❤️❤️❤️ enta fnd annu😍 correct reading mam🙏 surrender to devine❤️❤️🙏🙏

  • @miracles1631
    @miracles1631 ปีที่แล้ว +2

    First card enth thallu aanu mashe oh , verthe singles ne motivate aakaanalo , let's see 😝

  • @achulachu9501
    @achulachu9501 ปีที่แล้ว +5

    Card no.3 thank you ❤️ universe

  • @79784
    @79784 ปีที่แล้ว +5

    ThAnkyou so much 2nd card reading 🥰

  • @SabithaS-i3x
    @SabithaS-i3x 2 หลายเดือนก่อน

    3 paranjthallam karanta chechi thankyou chechi

  • @nidhines8130
    @nidhines8130 ปีที่แล้ว +1

    Thanks universe
    Thanks ma'am
    Pile no 2

  • @divyadivi1786
    @divyadivi1786 ปีที่แล้ว +1

    1 card super ❤️thank you universe ❤️❤️❤️

  • @abyp1904
    @abyp1904 ปีที่แล้ว +4

    I strongly claim this positivity🙏🙏🙏🙏🙏 and thanku universe

  • @anubenni6157
    @anubenni6157 ปีที่แล้ว +1

    Njan pile 2 aaanne select cheythathe pakshe ente lifeile miracles onnum sabhavichilla

  • @Dr.arn_pk_sree._.
    @Dr.arn_pk_sree._. ปีที่แล้ว +1

    Card no:3 എനിക്ക് മനസ്സിലാവുന്നില്ല ഏത് വ്യക്തി ആണെന്ന്.

  • @lizabreeze1928
    @lizabreeze1928 ปีที่แล้ว +1

    I claim it, pile no. 3

  • @minirrevathy1455
    @minirrevathy1455 ปีที่แล้ว

    Pile 2 tnku യൂണിവേഴ്സ്... Tnku tnku tnku

  • @kunjulakshmi9701
    @kunjulakshmi9701 ปีที่แล้ว +2

    Card 1 very true 👍 Thankyou Universe 🙏 Thankyou Beautiful Soul 🙏

  • @fantazyworld5421
    @fantazyworld5421 ปีที่แล้ว +1

    100% sure. Card no.1

  • @arya-cz3uw
    @arya-cz3uw ปีที่แล้ว +1

    Thank you universe ❤️❤️❤️ Thanks Mam ❤️❤️❤️ pile1

  • @nikhilav793
    @nikhilav793 ปีที่แล้ว +2

    🥰 thanks universe pile 2 ❤️

  • @sreelekshmi1190
    @sreelekshmi1190 ปีที่แล้ว +6

    New year reading ille?

  • @universal3337
    @universal3337 ปีที่แล้ว +13

    5 വർഷത്തെ പ്രണയം 22 ദിവസത്തെ വഴക്കിന് ശേഷം ഇന്ന് വിളിച്ച് ഒടുവിൽ അയാൾ ഇന്ന് പറഞ്ഞത് അമ്മയ്ക്ക് വേണ്ടി ജീവിക്കണം അതിനാൽ ഇനി അവളുടെ ജീവിതത്തിൽ ഞാൻ ഇല്ല എന്ന്😌

    • @salinias5957
      @salinias5957 ปีที่แล้ว +4

      5 വർഷത്തിന് മുന്നേ അറിയില്ലാരുന്നോ അമ്മക്ക് വേണ്ടി ജീവിക്കണം എന്ന്...... 😊

    • @universal3337
      @universal3337 ปีที่แล้ว +2

      @@salinias5957ഇപ്പോൾ ആണ് അമ്മയെ ഓർത്തെ പണം മനുഷ്യനെ മാറ്റും

    • @remyap6648
      @remyap6648 ปีที่แล้ว +3

      ഇയാക്ക് നല്ലത് വരാനാടോ... ഭഗവാൻ കൂടെ ഉണ്ടാവും..... ഹാപ്പി ആയി ഇരിക്

    • @remyap6648
      @remyap6648 ปีที่แล้ว +1

      ഇയാക്ക് നല്ലത് വരാനാടോ... ഭഗവാൻ കൂടെ ഉണ്ടാവും..... ഹാപ്പി ആയി ഇരിക്

    • @universal3337
      @universal3337 ปีที่แล้ว +2

      @@remyap6648 ഓരോ ദിവസവും തള്ളി നീക്കുന്ന പാട് എനിക്കറിയാം ഇന്ന് അയാൾക്ക് നല്ല പദവിയിൽ ഉള്ള ജോലി കൂടെ ആയപ്പോൾ ഞാൻ അധികപറ്റ് , അവർക്ക് അതിനു കഴിഞ്ഞു പക്ഷേ എത്ര ഒക്കെ ശ്രമിച്ചിട്ടും കഴിയുന്നില്ല ഉറങ്ങിയിട്ട് ദിവസങ്ങൾ ആയി കഷ്ടപ്പെട്ട് കിട്ടിയ തൊഴിൽ വരെ . കളഞ്ഞു ഒരിടത്തും ഇരിക്കാൻ കഴിയുന്നില്ല ഓരോ നിമിഷവും അകത്ത് ഒരു കത്തലാ എന്നാലും അവരെ ശല്യം ചെയ്യാൻ പോകില്ല അവരുടെ സന്തോഷം ഞാൻ തകർക്കുന്നില്ല ശരിക്കും നല്ലവർക്ക് ഇവിടെ കാലം ഇല്ല തിന്മകൾ എവിടേയും ജയിക്കും

  • @radhamania9079
    @radhamania9079 5 หลายเดือนก่อน

    Thank you universe i accept the positive energy i surrender in universe

  • @MyFake-i7f
    @MyFake-i7f 5 หลายเดือนก่อน

    Pile 1 valare correct reading ma, m👍👍👍❤️❤️🙏😂

  • @shabimol5617
    @shabimol5617 ปีที่แล้ว +3

    Pile2…Thank you universe😍

  • @unn945
    @unn945 ปีที่แล้ว +2

    Thank you universe pile 2 🙏🙏 and thank you mam 😍. thank you Angels 🙏🙏🙏😁

  • @AradhyaPrasanna
    @AradhyaPrasanna 6 หลายเดือนก่อน

    Yada.... One. Card. Thank. You... Universe

  • @lsk9964
    @lsk9964 ปีที่แล้ว +1

    Selected pile 1 fully resonated but pile 2 also resonated 🤗🤗🥰🥰Thnk you so much🙏🙏🤗🤗

  • @reenzfeelinghappy7174
    @reenzfeelinghappy7174 ปีที่แล้ว +3

    3 resonated 💯%🔥🔥💓💓💗💗💕💙💙💕😘🙏🙌thanks gopu😍🎉

  • @rsjantomas5190
    @rsjantomas5190 29 วันที่ผ่านมา

    നാക്ക് പൊന്ന് ആകാൻ പറയില്ല കാരണം ഒന്ന് രുചി അറിയില്ല 2 വല്ല കള്ളന്മാരും മോഷ്ടിച്ചു കൊണ്ടു പോകും ഇങ്ങനെയാണ് ജീവിതം എങ്കിൽ സ്വർഗ്ഗത്തിൽ പോകേണ്ട ആവശ്യം വരില്ല താങ്ക്യൂ മാഡം

  • @minianju4354
    @minianju4354 ปีที่แล้ว +1

    Pile 1 super reading,m waiting for my new love

  • @ranjith-il8fx
    @ranjith-il8fx ปีที่แล้ว +1

    " ഹായ് നമ:സ്കാരം "
    right point.............

  • @sreelakshmibiju6910
    @sreelakshmibiju6910 ปีที่แล้ว +2

    I claim all the positive energies of this reading. Thank you dear🙏🏻Thank you angels🙏🏻🙏🏻🙏🏻

  • @vaheedavh4449
    @vaheedavh4449 ปีที่แล้ว +1

    Thank you for reading 🙏
    Thank you Universe 🙏

  • @swapnas7239
    @swapnas7239 ปีที่แล้ว +2

    Pile 2 correct reading❤️🙏

  • @reshmareshu2382
    @reshmareshu2382 ปีที่แล้ว +2

    Waiting aarunnu...💃💃💃💃💃

  • @vishnuj.r2342
    @vishnuj.r2342 2 หลายเดือนก่อน

    Thank you universe and Thank you god nd angels🥰🥰🥰

  • @roshnikishore239
    @roshnikishore239 ปีที่แล้ว +2

    1st reading turily correct 💯
    Thank you Universe ♥️😍

  • @veenasmusic8277
    @veenasmusic8277 ปีที่แล้ว +3

    Correct റീഡിങ് on right time🥰

  • @anumol5716
    @anumol5716 ปีที่แล้ว +3

    Ñjn 2aanu eduthath.enik ishtam aayilla.😔veetinte adukkeñnum, family il ollathum frndz um onnum nte partner aavan njn aagrahikkunnjillaaa...😔😔😔

    • @meenakshik245
      @meenakshik245 ปีที่แล้ว +2

      Yes same ennikkum vere ariyatha orallaayal mathi ennaanu ennikku

  • @lishasaji1402
    @lishasaji1402 ปีที่แล้ว +1

    First pile ❤Thank You Universe 🙏🏻 Thank You Gopu ❤

  • @manjuvinayan357
    @manjuvinayan357 ปีที่แล้ว +1

    I claim pile 2

  • @chikkuzz6549
    @chikkuzz6549 ปีที่แล้ว +1

    11.11 with your video

  • @amrithasunilkumar6520
    @amrithasunilkumar6520 ปีที่แล้ว +2

    Pile 1. Resonated. Thankyou universe ❤️

  • @GAYATHRIR-yp2mm
    @GAYATHRIR-yp2mm ปีที่แล้ว +1

    Thank you so much for this reading ❤

  • @anjalis2829
    @anjalis2829 ปีที่แล้ว

    I claim
    Thankyou universe

  • @thulasivu9349
    @thulasivu9349 ปีที่แล้ว +2

    Thank you universe 💕🌈🦋🙏

  • @achuvishnu991
    @achuvishnu991 ปีที่แล้ว +3

    Thanks chechi ❤🙏🏻

  • @ethammajose4712
    @ethammajose4712 ปีที่แล้ว

    വളരെ ശരിയാണ്‌ അവൻ ഒരു കുട്ടിയാണ്‌ എനിക്കത് ചിന്തിക്കാൻ പോലും കൊള്ളില്ല അമ്മയും ഭാര്യയും കുടുബവും ഉണ്ട്No... No

  • @smitham.v780
    @smitham.v780 ปีที่แล้ว +2

    Great reading👏👌 thank you so much chechi👍 🙏thank you universe thank you universe thank you universe🙏🙏🙏

  • @ethammajose4712
    @ethammajose4712 ปีที่แล้ว

    ഒരു തേഡ് പാർട്ടി ഉണ്ട് ഞാൻ അറിഞ്ഞ ത് കൊണ്ട് ഒരു ബുദ്ധിമുട്ട് ഉണ്ട് അയാൾക്ക്‌

  • @meeramuraleedharan7253
    @meeramuraleedharan7253 ปีที่แล้ว +3

    First 🥰❣️🥳

  • @neetumukundan3020
    @neetumukundan3020 ปีที่แล้ว +3

    Pile 2 so true ❤️

  • @jeethubony4206
    @jeethubony4206 ปีที่แล้ว +1

    2 card 👍👍. പറഞ്ഞത് പോലെ നടക്കട്ടെ

  • @aswathymaniyan2759
    @aswathymaniyan2759 ปีที่แล้ว +1

    Thank you Chechi. Enth cheyyanamnn ariyathey irikarunnu😒. Thqq for ur wonderful reading. 💞💞. Thank you universe 💞

  • @auraarora5799
    @auraarora5799 ปีที่แล้ว +2

    Thankyou so much universe❤ pile2😍

  • @sannusaj1194
    @sannusaj1194 ปีที่แล้ว +1

    Pile 2 ☯️

  • @bijukallumukkilkallumukkil1722
    @bijukallumukkilkallumukkil1722 ปีที่แล้ว +4

    Thank you

  • @kunjuzz1342
    @kunjuzz1342 10 หลายเดือนก่อน

    Pile3 ❤️ thank you universe🙏🙏🙏

  • @shylajashyla1419
    @shylajashyla1419 ปีที่แล้ว +6

    🙏🙏🙏🙏ഇനിയൊരു reunion വേണ്ടാ. Group no.3reading resonate ആണ്. ഞാൻ എല്ലാം devine ഇൽ surrender ചെയ്തു കഴിഞ്ഞു.

  • @sandramadhavank3082
    @sandramadhavank3082 ปีที่แล้ว +1

    Chechi inter-religion aan nagalk future ndavo oru video cheyyo pls

  • @rahulkannan24
    @rahulkannan24 ปีที่แล้ว

    3,Thanks TF🙏😍💖🔥💯🧚

  • @AradhyaPrasanna
    @AradhyaPrasanna 6 หลายเดือนก่อน

    Yante. Vekthi. Anu...maraju. Anu... ഞങ്ങൾ.. Yante. Has. Dath. Ayi. Galfil. Vachu....jangallku. Kuttikal. Undu... Secand. Anu...49vayasu. Undu.. Vekthikku.. Sathyam. Anu.
    Parajath... Help. Cheithu. Jan...

  • @achuprasad1817
    @achuprasad1817 ปีที่แล้ว

    Pile 1.not that much resonating.and i don't like after marriage relations😅

  • @amrus104
    @amrus104 ปีที่แล้ว +2

    ഗോപിക... ഞാൻ pile 1&2 സെലക്ട്‌ ചെയ്തിരുന്നു. അതിൽ pile 1 ആണ് എനിക്ക് resonate ചെയ്യുന്നത്. പറഞ്ഞതൊക്കെയും ശെരിയാണ്. നല്ല differences ഉണ്ട്. വ്യത്യസ്തമായ സ്‌ഥലങ്ങളിൽ നിന്നുള്ള ആൾക്കാർ, religion, custom അതുപോലെ similaritie യും കുറെയുണ്ട്. Agegap ഉണ്ട്, സെയിം workplace ആയിരുന്നു. ഞാൻ എന്താ ചെയ്ക? Pile 1 വിശ്വസിക്കാൻ അണിഷ്ടം.

  • @ethammajose4712
    @ethammajose4712 ปีที่แล้ว

    ആയാ ൾക്ക്ണ് ഈ ഗോ യാണ് 🌹❤🙏

  • @Gayathri_ithal
    @Gayathri_ithal ปีที่แล้ว +2

    ✨️Group 1&2✨️💙

  • @amrutha8075
    @amrutha8075 ปีที่แล้ว +5

    Pile no:1✨️

  • @toyraphel3268
    @toyraphel3268 ปีที่แล้ว +1

    ബ്രേക്പ് ആയിരിക്കുന്നു,3വർഷം ആയി,ഞാൻ മാരീഡ് ആണ്പള്ളിയിൽ പോകുബോൾകറക്റ്റ് ആണ്ege ഡിഫറെൻസ് ഉണ്ട്, അവൾ ഒന്നും പറയുന്നില്ല, അവൾ വന്നാൽ ജാൻ കെട്ടും, ഞാൻ ടച്ച് ചെയ്തു കറക്റ്റ് ആണ്

  • @indirakv9239
    @indirakv9239 4 หลายเดือนก่อน

    Everything true

  • @divyadd3552
    @divyadd3552 ปีที่แล้ว +2

    Thank You universe ❤️💯 Resonated

  • @jasmijohny3542
    @jasmijohny3542 ปีที่แล้ว +1

    Pile 2👌🌹❤️