Indesign - How to Set Malayalam fonts Properly | Malayalam Tutorial - Part 5

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 50

  • @shibilipadippan1412
    @shibilipadippan1412 3 ปีที่แล้ว +1

    ണ്ട വരാൻ എന്താണ് ചെയ്തതെന്ന് മനസ്സിലായില്ല ☹️

    • @ByteMathPixel
      @ByteMathPixel  3 ปีที่แล้ว +1

      th-cam.com/video/Uq9FNLmpZqY/w-d-xo.html
      ഇതിൽ ണ്ട വരുന്നത് ഉണ്ട്. ദയവായി കണ്ടാലും

    • @shibilipadippan1412
      @shibilipadippan1412 3 ปีที่แล้ว

      @@ByteMathPixel tnx

  • @faizalkuttaloor
    @faizalkuttaloor 4 ปีที่แล้ว +4

    വളരെ നന്ദി മാഷേ... ഇപ്പൊ ദാ ഒരു മലയാളം മാഗസിൻ എഡിറ്റ് കഴിഞ്ഞതേയുള്ളൂ... വള്ളി ഒരു പ്രശ്നമായപ്പോൾ യൂട്യൂബിൽ തപ്പിയതാ... 😁 പരിഹാരത്തിന് നന്ദി.. ❤️👍💐

  • @GraphicDesignMalayalam
    @GraphicDesignMalayalam 4 ปีที่แล้ว +1

    Thank you dear. I am working with Mac OS Catalina V.10.15.5. in a MacBook Pro. Google says Cmnd+Alt+T is the shortcut for Character map. But this shortcut I am using to take paragraph panel. (Have to change the keyboard shortcuts). The new versions of InDesign, Photoshop and Illustrator has 'Glyphs' panel in the menu bar. We can get all characters and it's glyphs get from there. I don't know whether it is same as 'Character Map'. Probably the same!

    • @ByteMathPixel
      @ByteMathPixel  4 ปีที่แล้ว +1

      Hi sir,
      Glyphs is almost same to charmap. We can easily pick character.
      you can create custom shortcuts,(Edit > keyboard shortcuts). I don't know about Mac OS.
      But I think, Minimise InDesign and use shortcuts for character Map on Mac. I don't know.... will this idea work for u.
      Anyway thanks for the comments.

  • @ajkadakkal
    @ajkadakkal 2 ปีที่แล้ว

    When u copy from type it.. use Convert -> Copy to -> FML.. 'nda' will appear when u paste into InDesign for FML series font

  • @HARIKRISHNAN-sr7fo
    @HARIKRISHNAN-sr7fo 2 ปีที่แล้ว

    അടിപൊളി ക്ലാസ്സ്. Thank You sir

  • @KELVINO-f8q
    @KELVINO-f8q หลายเดือนก่อน

    How to download malayalam fonts, Im not getting good malayalam fonts

  • @aruvidarshana8314
    @aruvidarshana8314 22 วันที่ผ่านมา

    Hi, thanks,
    ഈ വള്ളിയും അക്ഷരവും മുറിഞ്ഞു പോകുന്ന പ്രശ്നം മൊത്തത്തില് എളുപ്പത്തിൽ പരിഹരിക്കാന് വഴിയുണ്ടോ , മലയാളം ബുക്ക് ഡെസൈനിന്നെ കുറിച്ച് ഒരു വീഡിയോ ഉണ്ടാക്കാമോ , പ്ലീസ്

  • @aruvidarshana8314
    @aruvidarshana8314 22 วันที่ผ่านมา

    മൊബൈലിൽ കാണുന്ന മലയാളം ഫോണ്ട് കോപ്പി ചെയ്ത് അതേ പോലെ കമ്പ്യൂട്ടറില് ബുക്ക് ഡിസൈനിൽ ഉപയോഗിക്കാൻ പറ്റുമോ , ഫോണ്ട് fml ഒക്കെയായി മാറ്റാതെ ?

  • @GraphicDesignMalayalam
    @GraphicDesignMalayalam 4 ปีที่แล้ว +1

    How to get Character Map? Is it the same 'Glyphs' in the new versions of InDesign?

    • @ByteMathPixel
      @ByteMathPixel  4 ปีที่แล้ว

      Character Map is one utilities of windows OS. You can get it, type character map at start button of windows
      Or Start+r and type charmap at run hit enter. Select fonts

  • @Userjerin
    @Userjerin 2 ปีที่แล้ว +1

    thank u very much for the video

  • @deepakmouthatil1993
    @deepakmouthatil1993 4 ปีที่แล้ว +1

    Thanks for information.
    ടെക്‌സറ്റ് ഏരിയയില്‍ മാറ്റര്‍ മുഴുവനായും പേസ്റ്റ് ചെയ്യുക. മൂവ് ടൂള്‍ വച്ച് മാറ്റര്‍ സെലക്ട് ചെയ്യുക. എന്നിട്ട് നമ്പര്‍ ഓഫ് കോളംസ് ക്ലിക്കു ചെയ്യുക. മാറ്റര്‍ കോളം ആയി തിരിയും.

    • @ByteMathPixel
      @ByteMathPixel  4 ปีที่แล้ว +1

      ശരി ആണ്, താങ്കൾ പറഞ്ഞതാണ് എളുപ്പം, Text wrap separate video ആക്കുമ്പോൾ ഇങ്ങനെ ചെയ്യാം എന്ന് കരുതി, പിന്നെ ആ വീഡിയോ ചെയ്യാനും പറ്റിയില്ല .... വള്ളി പുള്ളി മുറിഞ്ഞു പോകാതിരിക്കാൻ മറ്റൊരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്, അതിൽ Find and Replace വഴി പരിഹരിക്കാൻ കഴിയും വിധം ആണ് ചെയ്തിരിക്കുന്നത്. അത് ഒരുപക്ഷേ മലയാളം സെറ്റ് ചെയ്യുന്നവർക്ക് ഉപ്‌കരപ്പെട്ടെക്കാം.

  • @faslfaslu2896
    @faslfaslu2896 4 ปีที่แล้ว +1

    Chila pagukalil engane colam illathae set chyam

    • @ByteMathPixel
      @ByteMathPixel  4 ปีที่แล้ว

      Go to Layout>margins
      Set column number to 1 and ok

    • @faslfaslu2896
      @faslfaslu2896 4 ปีที่แล้ว +1

      @@ByteMathPixel ok thx

  • @avsnri
    @avsnri 3 ปีที่แล้ว

    Very usefull... 🌹
    Thanks bro

  • @AbeyEMathews
    @AbeyEMathews 7 หลายเดือนก่อน

    Thank you so much

  • @shereifcyoosuf7514
    @shereifcyoosuf7514 3 ปีที่แล้ว

    വളരെ നന്ദി മാഷെ......

  • @ashlame7230
    @ashlame7230 4 ปีที่แล้ว

    InDesign amd athlon il wrk avuo?

    • @ByteMathPixel
      @ByteMathPixel  4 ปีที่แล้ว

      Yes u can install it. Check Adobe requirement page for ur version.

  • @faizalkuttaloor
    @faizalkuttaloor 4 ปีที่แล้ว +3

    പിന്നെ ഒരു കാര്യം, ണ്ട പ്രോബ്ലം തീർക്കാൻ ബെസ്റ്റ് kuttipencil.in ആണ് ട്ടോ നല്ലത്‌. അതിൽ fml ആയി convert ചെയ്താൽ മതി. Find ചെയ്തു ബുദ്ധിമുട്ടേണ്ട.

  • @vijayapress
    @vijayapress 4 ปีที่แล้ว

    Find and replace ൽ inta solve എങ്ങനെ add ചെയ്തു?

    • @ByteMathPixel
      @ByteMathPixel  4 ปีที่แล้ว

      ഇൗ വീഡിയോ യിൽ അത് ഉൾപ്പെടുത്തിയിട്ടുണ്ട്. ദയവായി നിങ്ങളുടെ font നുള്ളത് save ചെയ്യുക...
      th-cam.com/video/Uq9FNLmpZqY/w-d-xo.html

  • @rubymathew5748
    @rubymathew5748 4 ปีที่แล้ว

    Adobeindesign cs3yil tabsettcheyunath enganeya

    • @ByteMathPixel
      @ByteMathPixel  4 ปีที่แล้ว +1

      Select a paragraph on text frame
      Get shift + Ctrl + T for tabs
      Click on tab scale, and adjust it

    • @rubymathew5748
      @rubymathew5748 4 ปีที่แล้ว

      @@ByteMathPixel njan cheyan nokit patunilla

    • @rubymathew5748
      @rubymathew5748 4 ปีที่แล้ว

      Ethinekurich oru video cheyane

    • @ByteMathPixel
      @ByteMathPixel  4 ปีที่แล้ว

      Ok I will upload a short video within an hour

    • @rubymathew5748
      @rubymathew5748 4 ปีที่แล้ว

      @@ByteMathPixel thankuuuu

  • @sreekeshpm7357
    @sreekeshpm7357 4 ปีที่แล้ว

    ടൈപ്പ് ഇറ്റില്‍ കണ്‍വേര്‍ട്ട് ചെയ്യുമ്പോള്‍ fml ഫോണ്ടിലേക്ക് കണ്‍വേര്‍ട്ട് ചെയ്‌താല്‍ ണ്ട പ്രശ്നം ഉണ്ടാകില്ലല്ലോ?

    • @ByteMathPixel
      @ByteMathPixel  4 ปีที่แล้ว

      ഉണ്ടാകും.... ണ്ട യുടെ മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട് അതിൽ solution undu
      th-cam.com/video/Uq9FNLmpZqY/w-d-xo.html
      FML font ചെയ്യുമ്പോൾ find and replace il substitute ചെയ്യണ്ട character അതിൽ ഉണ്ട്

  • @mysweets9468
    @mysweets9468 3 ปีที่แล้ว

    താങ്ക്സ്

  • @faslfaslu2896
    @faslfaslu2896 4 ปีที่แล้ว

    Indesing download chyanulla link undo

    • @faizalkuttaloor
      @faizalkuttaloor 4 ปีที่แล้ว

      Adobe.com ൽ കിട്ടും ട്രയൽ വേർഷൻ

  • @anandpraveen5672
    @anandpraveen5672 ปีที่แล้ว

    Sound kuravanu

  • @aslammuhammed1849
    @aslammuhammed1849 4 ปีที่แล้ว

  • @mindblowing7176
    @mindblowing7176 2 ปีที่แล้ว

    😌

  • @bijusgraphics
    @bijusgraphics 4 ปีที่แล้ว

    സൂപ്പര്‍ ന്യൂസ്പേപ്പര്‍ സെറ്റ് ചെയ്യുന്ന വീഡിയോ ചെയ്യാമോ?

  • @CREATIVEMOTHALALI
    @CREATIVEMOTHALALI 4 ปีที่แล้ว

    Number onn tharooo