Very nice reading..., എന്റെ person heal ആയി താമസിയാതെ എന്നോട് communicate ചെയ്യുമെന്ന് പൂര്‍ണമായും വിശ്വസിയ്ക്കുന്നു. ഞങ്ങളുടെ കൂടെ universe power ഉണ്ടെന്ന് പൂര്‍ണമായും വിശ്വസിയ്ക്കുന്നു. Thank you universe power... Thank you Angels... Thank you Divine power... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...
Thank you universe🙏🙏🙏 എനിക്ക് ഉറപ്പ് ഉണ്ട് എന്റെ ആൾ എന്നെ മനസിലാക്കി തിരിച്ചു വരും എന്ന് എന്റെ ദൈവം തിരിച്ചു തരും എല്ലാ തടസ്സങ്ങളും മാറി വരും ഞാൻ കാത്തിരുന്നത് ഓക്കെ മസ്സിലാക്കി വരും എന്റെ ഭഗവാൻ തിരിച്ചു തരും എന്റെ ദൈവം കൊണ്ടു തരും ഹരേ കൃഷ്ണ 🙏🙏🙏
മാം എന്റെപേഴ്സൺ എനിക്ക് ഇന്നലെ നൈറ്റ് മെസ്സേജ് അയച്ചു. വല്യ അടുപ്പമൊന്നും കാണിക്കുന്നില്ല ജാടയാണ് സംസാരത്തിൽ. ഞാനും താന്ന് കൊടുക്കാൻ പോയില്ല. കുറച്ചൊക്കെ ബലം പിടിച്ചു സംസാരിച്ചേ ഞാനും.എന്നോട് പിണങ്ങി എന്നെ ഫുൾ ബ്ലോക്ക് ചെയ്ത് സെപ്റ്റംബർ 14 പോയ ആളു ഇന്നലെ ആണ് മെസ്സേജ് അയക്കുന്നത്. ഇന്നും മിണ്ടി.ഇത് നില നിർത്തി തരണേ യൂണിവേഴ്സ് 🙏thank u unnivers ❤thank u divine ❤thank u Angeles ❤
Orupadu positive reading aanu mam. Even though currently everything ended between myself and my person, I strongly believe this reading and trust the higher power for all positive things .
ഒരു മാസത്തിനു ശേഷം ആൾ ഇന്ന് നോക്കി ചിരിച്ചിട്ട് പോയി ചേച്ചി ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ആയിരുന്നു ഇന്നത്തെ ആ സംഭവം 🙂ഒരു തടസ്സം ഉണ്ട് ന്ന് നേരത്തെ ഒക്കെ ചേച്ചി പറഞ്ഞിട്ടില്ലേ അത് മാറ്റാൻ ഉള്ള ഫസ്റ്റ് സ്റ്റെപ് എടുത്തു ഇന്നലെ, പഴയത് ഒക്കെ മറന്ന് തുടങ്ങിയപ്പോൾ ആൾടെ സൈഡിൽ നിന്ന് മാറ്റം കണ്ടു തുടങ്ങി, അന്ന് ബ്ലാക്ക് മാജിക് എന്ന് കേട്ടപ്പോൾ ശെരിക്കും തകർന്ന് പോയി പക്ഷെ ഇപ്പോൾ എല്ലാം universinte കയ്യിൽ വിട്ട് കൊടുത്തു 💯💯എല്ലാരും past മറന്ന് യൂണിവേഴ്സിന് surrender ചെയൂ എന്നാൽ ഉറപ്പായും മാറ്റം കണ്ടു തുടങ്ങും 💯🙏ഒത്തിരി നാളുകൾക് ശേഷം ആൾ പഴയെ പോലെ ബൈക്കിൽ ആണ് ഇന്ന് പോയതും ചേച്ചി മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട് ചേച്ചി 🥲🥺ചേച്ചിയുടെ റീഡിങ് ആണ് ഇതുവരെ എനിക്ക് hope തന്നതും, എല്ലാം up to the mark ആണ് including devil energy 🙂you are fabulous, thankyou chechi, thankyou universe😊എല്ലാരും ചേച്ചി പറയുന്നത് folow chey ഫലം ഉറപ്പായും കാണും ❤ money കിട്ടുന്നത് നിന്നു പോയി ചേച്ചി personu ആൾടെ അച്ഛന്റെ ജോലി നിന്നു പോയി ഒരു തിയേറ്റർ ഇൽ ആയിരുന്നു ജോലി, theatre പൂട്ടി പോയി അതുകൊണ്ട് ഇപ്പോൾ ആൾക്ക് മാത്രെ ജോലി ഉള്ളൂ ഫുൾ stress ആൾടെ കയ്യിൽ ആണ് 🥺🥲he is suffering a lot😢
യെസ് മേം എപ്പോഴെങ്കിലും ഒരു ദിവസം എന്റെ ചോദ്യത്തിന് ഉത്തരം യൂണിവേഴ്‌സ് തരും എന്നാ വിശ്വാസത്തോടെ കാത്തിരിക്കുന്നു യൂണിവേഴ്‌സ് 😢 എന്റെ പഴ്സന്റ് മനസ് എന്റെ അടുത്ത് ettikkanam താങ്ക്യു യൂണിവേഴ്‌സ് 🙏 നല്ലത് മാത്രം പറഞ്ഞു തരുന്ന മേഡത്തിന് താങ്ക്യു മേം റീസിങ് എല്ലാം ശരിയാണ് മേം എന്റെ പേഴ്സൺ വരാൻ പ്രാർത്ഥിക്കണം 🤲❤️
Njan valare satya sandhamayi Universine valare valare vishwasikkunnu Maam. Ente personal karyangal thirchayayum ellam nadakkum. Ini 6 month swanthamayi joliyo /bisinesso nokkum. I will discuss with him. But as you said through reading i will keep distance till you say🙏. Thank you Universe 🙏. Thanl you 🙏 Thank you 🙏. . .
Thanks God and universe 🙏വേണ്ടായെന്നും പറഞ്ഞു പോയവർ തിരികെ വരുമോ,? അവർക്ക് എന്തൊക്കെയോ തരത്തിൽ ഉള്ള മടുപ്പ് വന്നിട്ടില്ലേ അവർ ക്ക് ഈ ബന്ധം വേണ്ടായെന്നു പറഞ്ഞിട്ട് പോയത്. പഴയതെല്ലാം മറന്നു ഞാൻ ജീവിക്കുകയാണ്, എല്ലാം ഈശ്വരന്റെ കൈയിൽ ഏൽപ്പിക്കുന്നു. 💔😭
എൻ്റെ കാര്യത്തിൽ മുഴുവൻ ശരിയാണ്. Partiality എന്താ എന്ന് മനസ്സിലാക്കി തന്നത് അവരാണ്. എനിക്ക് 46 വയസ്സ് ആയി. കുട്ടികളുടെ മുമ്പിൽ ഒരു വലിയ ബോറൻ കഥാപാത്രം ആവാൻ കഴിയില്ല. ഒരു മാതാവ് അവർക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒരു മകനോട് ജീവിതകാലം മുഴുവൻ അനീതി മാത്രം ചെയ്യുന്നു. ഇനിയും അത് സഹിച്ച് എല്ലാക്കാലവും മിണ്ടാതെ പോകണോ. കൃത്യമായി വ്യായാമം ചെയ്യുന്ന ഒരാളാണ് ഞാൻ. ഒരു ചീത്ത ശീലവും ഇല്ല. അത് കൊണ്ട് തന്നെ ഞാൻ തീരുമാനിച്ചു. എന്നെ ഇഷ്ടമില്ല എന്ന് മനസ്സിലാക്കി തന്ന ആരെയും എനിക്ക് ഇഷ്ടമില്ല. അവരെ വേണ്ട എന്ന്. ആര് തന്നെ ആയാലും. ഇപ്പോ സമാധാനം ഉണ്ട്. അങ്ങോട്ട് മിണ്ടില്ല, ഇങ്ങോട്ട് വന്നാൽ ഒട്ടും മിണ്ടില്ല, അതുകൊണ്ട് തന്നെ ഒരു ഇഷ്യൂ ഉണ്ടാവില്ല.
mam പറയുന്ന ഓരോ കാര്യങ്ങളും എനിക്ക് നന്നായി മനസ്സിലാകുണ്ട്. ഒറ്റ വട്ടം കേട്ടാൽ മതി. എനിക്ക് ആവശ്യമുള്ളത് മാത്രമാണ് ഞാൻ എടുക്കുന്നത്. 2019 ൽ first breakup ഉണ്ടായി അതിനു ശേഷമാണ് ഞാൻ ഈ path ലേക്ക് വരുന്നത്. അന്നു മുതൽ ഒരുപാട് ഒരുപാട് കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ പറ്റി. എനിക്ക് അറിയാം mam spiritually awaken ആയിട്ടുള്ള ഒരു വ്യക്തിക്ക് Mam പറയുന്ന ഓരോ കാര്യങ്ങളും മനസ്സിലാവും. mam ഞങ്ങൾ തമ്മിൽ proper communication ഇല്ലങ്കിലും ഇന്നലെ എൻ്റെ person എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട് " Hug me until l stop overthinking"♡ എന്ന്. അത് കണ്ടപ്പോൾ തന്നെ ഒരു പാട് സന്തോഷം തോന്നി. ഇടക്കെ വരുന്നുള്ളൂ എങ്കിലും വരുമ്പോഴോക്കെ ഞാൻ happy ആണ്. Calm ആയി ഇരിക്കും ഞാൻ force ചെയ്യാൻ പോകില്ല, വെറുതെ വിട്ടേക്കും എല്ലാം ശരിയായി വരുമെന്ന വിശ്വാസത്തോടെ.😊 Thank you mam❤ Thank you universe🙏
ഈ അടുത്താണ് മാഡത്തിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത്. ഒരു പോസിറ്റീവ് വൈബ് എനിക്ക് കിട്ടുന്നുണ്ട്. ഇന്നത്തെ റീഡിങ് എന്റെ കാര്യത്തിൽ വളരെ വളരെ സത്യമാണ്.എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏god bless you🙏Thank you universe ❤️
Thank, u. Univers. ഓരോ, പ്രാവിശ്യം. വന്നിട്ട്!പോകും, ശെരിയാ. എന്തോ.? മറക്കുന്നുണ്ട്. എന്താ, ചോദിച്ചു. മടുത്തു. നല്ലൊരു, വഴക്ക്. ഫോണിൽ, കഴിഞ്ഞു. ബാംഗ്ലൂർ, ആണ്. പേഴ്സൺ. വന്നു. സംസാരിക്കാൻ. പറഞ്ഞിട്ട്. അതും, കേൾക്കില്ല.
വിവാഹമാണ് പുള്ളിയുടെ അമ്മയുടെ നിർബന്ധം ആണ്.എന്നെ വിളിക്കുന്നു ഉണ്ട് ഇപ്പോഴും ഞാൻ കാത്തിരിക്കണോ മാം. ഞങ്ങൾക്ക് രണ്ടും പേർക്കും മറക്കാൻ പറ്റുന്നില്ല. ഞങ്ങൾക്ക് ഒന്നിച്ച് ജീവിക്കണം. എന്റെ അടുത്ത് തിരിച്ച് വരാൻ പ്രർത്ഥിക്കണം മാം
Thank you Univers 🙏🙏🙏 Thank you Angels🙏🙏🙏 Thank you Divine 🙏🙏🙏 Thank you Univers 🙏🙏🙏🌈♥️ I strongly claim it my person with me Reunion possible 👍👍👍👍❤️ my person escaped from the 3rd party👍👍 I strongly claim it my person come back in my life.👍👍👍♥️ Thank you Angels 🙏🙏🙏🌈❤️ Thank you Divine 🙏🙏🙏🌈❤️ my person escaped from the 3rd party situations 👍👍 Thank you all God's🙏🙏🙏🌈❤️
ഈ വീഡിയോ കണ്ടോണ്ട് ഇരുന്നപ്പോ 4 മാസങ്ങൾക്ക് ശേഷം മെസേജ് വന്നു❤❤❤
വളരെ ശരിയാണ്. പണമാണ് വിഷയം. personal reading പോലെ അനുഭവപ്പെടുന്നു.
മാഡം റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം 100% എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നതാണ്
Ee tarot reading enn vendi wait cheyyunu njan new subscriber
Very nice reading..., എന്റെ person heal ആയി താമസിയാതെ എന്നോട് communicate ചെയ്യുമെന്ന് പൂര്‍ണമായും വിശ്വസിയ്ക്കുന്നു. ഞങ്ങളുടെ കൂടെ universe power ഉണ്ടെന്ന് പൂര്‍ണമായും വിശ്വസിയ്ക്കുന്നു. Thank you universe power... Thank you Angels... Thank you Divine power... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...
Mam... റീഡിങ്ങിൽ പറഞ്ഞത് 100% സത്യം ആണ് 🙏🙏
താങ്ക്സ് മേം എന്റെ ഹസ്സ് ഞാനും ആയിട്ടു കൊണ്ടാക്ട് ആയി മേം ഇപ്പോൾ ഞാൻ ഷാർജയിൽ ആണ് എന്നു ഞാൻ മേമിന്റെ റീഡിങ് കാണുന്ന ആളാണ് താങ്ക്സ്
Thanku universe 🙏🏻❤️
Thanku universe 🙏🏻❤️
Thanku universe🙏🏻❤️
Thanku devine 🙏🏻❤️
Thanku God🙏🏻❤️
I Trust universe 🙏🏻❤️
Thanku Mam🙏🏻❤️
Thank you universe🙏🙏🙏 എനിക്ക് ഉറപ്പ് ഉണ്ട് എന്റെ ആൾ എന്നെ മനസിലാക്കി തിരിച്ചു വരും എന്ന് എന്റെ ദൈവം തിരിച്ചു തരും എല്ലാ തടസ്സങ്ങളും മാറി വരും ഞാൻ കാത്തിരുന്നത് ഓക്കെ മസ്സിലാക്കി വരും എന്റെ ഭഗവാൻ തിരിച്ചു തരും എന്റെ ദൈവം കൊണ്ടു തരും ഹരേ കൃഷ്ണ 🙏🙏🙏
Thank you universe❤ Thank you divine❤Thank you angels
ഗംഭീര reading mam.... കിറുകൃത്യം 👌🏻👌🏻👌🏻👌🏻👍👍👍
താങ്ക് യു മാം മാം റിഡിങ് ശേരിയാണ് വന്നു അടികുടി നിൽക്കുകയാണ് ❤
Thank you universe
Thank you angles
Thank you mam 🙂🙏
ellam seriyakane nigal randuperum vendum orumikkane bhagavane💕🙏
Positive ആയി (negative energy ഉണ്ടെങ്കിലും )മാത്രമേ ഇപ്പോൾ ചിന്തിക്കാറുള്ളൂ mam. Thank you mam, thank you universe
മാം എന്റെപേഴ്സൺ എനിക്ക് ഇന്നലെ നൈറ്റ് മെസ്സേജ് അയച്ചു. വല്യ അടുപ്പമൊന്നും കാണിക്കുന്നില്ല ജാടയാണ് സംസാരത്തിൽ. ഞാനും താന്ന് കൊടുക്കാൻ പോയില്ല. കുറച്ചൊക്കെ ബലം പിടിച്ചു സംസാരിച്ചേ ഞാനും.എന്നോട് പിണങ്ങി എന്നെ ഫുൾ ബ്ലോക്ക് ചെയ്ത് സെപ്റ്റംബർ 14 പോയ ആളു ഇന്നലെ ആണ് മെസ്സേജ് അയക്കുന്നത്. ഇന്നും മിണ്ടി.ഇത് നില നിർത്തി തരണേ യൂണിവേഴ്സ് 🙏thank u unnivers ❤thank u divine ❤thank u Angeles ❤
I strongly claim it thank you universe ❤❤❤❤❤❤❤❤
വളരെ ശരിയാണ് മാഡം
Madam
Very correct 💯💯
Reason manassilayi
Moon energy
Black magic effect
Ella readingum super
Nerttu samsarikkan pattumo madam
Hlo chechiyude questionu kitiya answer njangalk koode paranju tharumo njanum agrahikunu athinte utharathinayi plsss mam 🙏🙏🙏
Chechide reading kore positive enrage tharunondu🥰 ellam nadakum ent person ent aduthu varum ❤
Thanku universe❤️thanku mam❤️ iam waiting for reunion with my person❤️ 100% viswasikunnu ellam redii akum❤️❤️
താങ്ക്യൂ താങ്ക്യൂ താങ്ക്യൂ🙏
Thank you universe 🙏🙏🙏
Thank u universe❤
Thank u divine❤
Thank u Angels❤
Orupadu positive reading aanu mam. Even though currently everything ended between myself and my person, I strongly believe this reading and trust the higher power for all positive things .
I strongly claim all the positive energies of this reading. Thank you Universe 🙏. Thanks mam for this beautiful reading 🙏
Correct reading ❤️❤️ thanku maam ❤️ thanku universe 🙏🏻🙏🏻 thanku divine🙏🏻🙏🏻🙏🏻🙏🏻 thanku angels 🙏🏻🙏🏻🙏🏻🙏🏻
Thank you ma'am .ma'am nte reading eappozhum correct aanu.thank you universe❤❤
ഒരു മാസത്തിനു ശേഷം ആൾ ഇന്ന് നോക്കി ചിരിച്ചിട്ട് പോയി ചേച്ചി ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ആയിരുന്നു ഇന്നത്തെ ആ സംഭവം 🙂ഒരു തടസ്സം ഉണ്ട് ന്ന് നേരത്തെ ഒക്കെ ചേച്ചി പറഞ്ഞിട്ടില്ലേ അത് മാറ്റാൻ ഉള്ള ഫസ്റ്റ് സ്റ്റെപ് എടുത്തു ഇന്നലെ, പഴയത് ഒക്കെ മറന്ന് തുടങ്ങിയപ്പോൾ ആൾടെ സൈഡിൽ നിന്ന് മാറ്റം കണ്ടു തുടങ്ങി, അന്ന് ബ്ലാക്ക് മാജിക് എന്ന് കേട്ടപ്പോൾ ശെരിക്കും തകർന്ന് പോയി പക്ഷെ ഇപ്പോൾ എല്ലാം universinte കയ്യിൽ വിട്ട് കൊടുത്തു 💯💯എല്ലാരും past മറന്ന് യൂണിവേഴ്സിന് surrender ചെയൂ എന്നാൽ ഉറപ്പായും മാറ്റം കണ്ടു തുടങ്ങും 💯🙏ഒത്തിരി നാളുകൾക് ശേഷം ആൾ പഴയെ പോലെ ബൈക്കിൽ ആണ് ഇന്ന് പോയതും ചേച്ചി മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട് ചേച്ചി 🥲🥺ചേച്ചിയുടെ റീഡിങ് ആണ് ഇതുവരെ എനിക്ക് hope തന്നതും, എല്ലാം up to the mark ആണ് including devil energy 🙂you are fabulous, thankyou chechi, thankyou universe😊എല്ലാരും ചേച്ചി പറയുന്നത് folow chey ഫലം ഉറപ്പായും കാണും ❤ money കിട്ടുന്നത് നിന്നു പോയി ചേച്ചി personu ആൾടെ അച്ഛന്റെ ജോലി നിന്നു പോയി ഒരു തിയേറ്റർ ഇൽ ആയിരുന്നു ജോലി, theatre പൂട്ടി പോയി അതുകൊണ്ട് ഇപ്പോൾ ആൾക്ക് മാത്രെ ജോലി ഉള്ളൂ ഫുൾ stress ആൾടെ കയ്യിൽ ആണ് 🥺🥲he is suffering a lot😢
ok
Prayers for you ❤️
@@sujathamanu8781 thank you ❤
🙏🙏🙏
യെസ് മേം എപ്പോഴെങ്കിലും ഒരു ദിവസം എന്റെ ചോദ്യത്തിന് ഉത്തരം യൂണിവേഴ്‌സ് തരും എന്നാ വിശ്വാസത്തോടെ കാത്തിരിക്കുന്നു യൂണിവേഴ്‌സ് 😢 എന്റെ പഴ്സന്റ് മനസ് എന്റെ അടുത്ത് ettikkanam താങ്ക്യു യൂണിവേഴ്‌സ് 🙏 നല്ലത് മാത്രം പറഞ്ഞു തരുന്ന മേഡത്തിന് താങ്ക്യു മേം റീസിങ് എല്ലാം ശരിയാണ് മേം എന്റെ പേഴ്സൺ വരാൻ പ്രാർത്ഥിക്കണം 🤲❤️
Thank you Universe,Thank you Aingel🙏
Thank univerese 🙏🙏🙏
Thank you universe 🙏❤️❤️❤️
Mam thanks mam orupadu vedanippichu oru therd parttiyund ozhivakkan enthusiasts cheyka😢 nalla all aayirunnu ippol ellam poyi
100% currect reading mam❤❤Thank you universe ❤❤thank you God ❤❤thank you angels ❤❤
Chechi nja UK ethi. Masha allaha sugayt irikunnu. Chechik sugam aanennh karuthunnu. Epozhum waiting aalu varan. But sankadamila. Chechide reading enik bayagara support anu🫂
എല്ലാം ശരിയാണ് താങ്ക്സ് യൂണിവേഴ്സിറ്റി
Thank you universe God Divine Angels and Mam ❤
Thank you maam
Thank you universe🙏🙏🙏
ഞാൻ യൂണിവേഴ്സിനെയും ഏയ്ജിൽ സിനെയും പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നു possi tive എനർജിൽ ഉണ്ട് നന്ദി നന്ദി നന്ദി❤❤❤ മാo നന്ദി.❤❤❤
Reading shari anu mam
Thanks universe Thanks madam parayunna karyam valare shariyan very good reading ❤❤❤
Njan valare satya sandhamayi Universine valare valare vishwasikkunnu Maam. Ente personal karyangal thirchayayum ellam
nadakkum. Ini 6 month swanthamayi joliyo /bisinesso nokkum. I will discuss with him. But as you said through reading i will keep distance till you say🙏. Thank you Universe 🙏. Thanl you 🙏 Thank you 🙏.
.
.
True reading. Mam. 🙏thanks Mam. 🙏
Njagalude idayile presnam ellam maari mam snehathil samsarichu thanks mam thank you angels thanks universe
ഞങ്ങൾ തമ്മിൽ പ്രായം മതം വിശ്വാസ പ്രമാണങ്ങൾ വ്യത്യസ്തമാണ്. പ്രണയ ബന്ധം ഇതിനൊക്ക അതീതമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.🙏🙏🙏
Enteyum. Njanum pulliyum thammil orupad karyangalil dfrns und. But nalla ishtanu nik. Koode venonnu agrahikunnu😢
പറഞ്ഞതെല്ലാം ശെരിയാണ്.....financial problm....😥
Tnku. Univayice
Thank you universe...
Thank you mam.....❤
Correct reading❤❤❤
Thank you universe🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks my dear❤❤❤❤❤❤❤❤❤❤❤
Thanks mam
Thenkyou divin 🙏thenkyou universe 🙏
Thank you♥️univeres♥️🙏🏻🙏🏻🙏🏻♥️don givap 👍Thank god 💕💕🙏🏻🙏🏻🙏🏻💕💕
Varum njagal onnikum Thank you chechi👍🙏🏻🙏🏻🙏🏻👍
❤❤❤❤❤❤❤Thank you mam ❤❤❤
Tks universe... Ellam nalathayi varate... Pettannu thanne elarkum Nala msg varate.. Jeevitham Colour full aavatte.. Univers power ellarkum kittatte. Arum arum alla ennu Ariyam. Ennalum elarkum nalathu mathram vanal mathi. Aareyum kashtapedutharuthe. Univers il poornamayum njan viswasikkunu.
Thanku universe ❤❤❤ I claim come back to my person ❤❤❤❤
Caract mam thankyou univers
താങ്ക്. Mam
താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️
Thanks God and universe 🙏വേണ്ടായെന്നും പറഞ്ഞു പോയവർ തിരികെ വരുമോ,? അവർക്ക് എന്തൊക്കെയോ തരത്തിൽ ഉള്ള മടുപ്പ് വന്നിട്ടില്ലേ അവർ ക്ക് ഈ ബന്ധം വേണ്ടായെന്നു പറഞ്ഞിട്ട് പോയത്. പഴയതെല്ലാം മറന്നു ഞാൻ ജീവിക്കുകയാണ്, എല്ലാം ഈശ്വരന്റെ കൈയിൽ ഏൽപ്പിക്കുന്നു. 💔😭
❤❤❤ താങ്ക്യൂ യൂണിവേഴ്സിന് ❤❤
Thank you universe 🙏
Thank you god🙏
Thank you maam
താങ്കമാം താങ്ക യൂണിവേഴ്സ് താങ്കു എയ്ഞ്ചൽ സ് താങ്ക ഡിവൈൻ താങ്ക ഗോഡ് താഡിയെൻ
Thankyou chechi thankyou thankyou thankyou 🙏🙏
Thanks univers thanks divine thanks angels thanks god i claim to positive energy
Corect reading thanks
താങ്ക്. Gpd
Thank you goad
Thank you maam
എൻ്റെ കാര്യത്തിൽ മുഴുവൻ ശരിയാണ്. Partiality എന്താ എന്ന് മനസ്സിലാക്കി തന്നത് അവരാണ്. എനിക്ക് 46 വയസ്സ് ആയി. കുട്ടികളുടെ മുമ്പിൽ ഒരു വലിയ ബോറൻ കഥാപാത്രം ആവാൻ കഴിയില്ല. ഒരു മാതാവ് അവർക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒരു മകനോട് ജീവിതകാലം മുഴുവൻ അനീതി മാത്രം ചെയ്യുന്നു. ഇനിയും അത് സഹിച്ച് എല്ലാക്കാലവും മിണ്ടാതെ പോകണോ.
കൃത്യമായി വ്യായാമം ചെയ്യുന്ന ഒരാളാണ് ഞാൻ. ഒരു ചീത്ത ശീലവും ഇല്ല.
അത് കൊണ്ട് തന്നെ ഞാൻ തീരുമാനിച്ചു. എന്നെ ഇഷ്ടമില്ല എന്ന് മനസ്സിലാക്കി തന്ന ആരെയും എനിക്ക് ഇഷ്ടമില്ല. അവരെ വേണ്ട എന്ന്. ആര് തന്നെ ആയാലും.
ഇപ്പോ സമാധാനം ഉണ്ട്. അങ്ങോട്ട് മിണ്ടില്ല, ഇങ്ങോട്ട് വന്നാൽ ഒട്ടും മിണ്ടില്ല, അതുകൊണ്ട് തന്നെ ഒരു ഇഷ്യൂ ഉണ്ടാവില്ല.
മാം പറയുന്നത് ശരിയാണ് ഇനി നോക്കാം
Mam valare sariyanu
mam പറയുന്ന ഓരോ കാര്യങ്ങളും എനിക്ക് നന്നായി മനസ്സിലാകുണ്ട്. ഒറ്റ വട്ടം കേട്ടാൽ മതി.
എനിക്ക് ആവശ്യമുള്ളത് മാത്രമാണ് ഞാൻ എടുക്കുന്നത്. 2019 ൽ first breakup ഉണ്ടായി അതിനു ശേഷമാണ് ഞാൻ ഈ path ലേക്ക് വരുന്നത്. അന്നു മുതൽ ഒരുപാട് ഒരുപാട് കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ പറ്റി. എനിക്ക് അറിയാം mam spiritually awaken ആയിട്ടുള്ള ഒരു വ്യക്തിക്ക് Mam പറയുന്ന ഓരോ കാര്യങ്ങളും മനസ്സിലാവും.
mam ഞങ്ങൾ തമ്മിൽ proper communication ഇല്ലങ്കിലും ഇന്നലെ എൻ്റെ person എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട് " Hug me until l stop overthinking"♡ എന്ന്. അത് കണ്ടപ്പോൾ തന്നെ ഒരു പാട് സന്തോഷം തോന്നി. ഇടക്കെ വരുന്നുള്ളൂ എങ്കിലും വരുമ്പോഴോക്കെ ഞാൻ happy ആണ്.
Calm ആയി ഇരിക്കും ഞാൻ force ചെയ്യാൻ പോകില്ല, വെറുതെ വിട്ടേക്കും എല്ലാം ശരിയായി വരുമെന്ന വിശ്വാസത്തോടെ.😊
Thank you mam❤
Thank you universe🙏
❤
Kureyoke resinate aavunnund....
എനിക്ക് എൻെറ person ന് തിരികെ വേണം എന്നേ സ്നേഹത്തോടെ വിളിക്കണം ❤❤
Thank you madam
Thank you universe ❤️💖❤️
ഈ അടുത്താണ് മാഡത്തിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത്. ഒരു പോസിറ്റീവ് വൈബ് എനിക്ക് കിട്ടുന്നുണ്ട്. ഇന്നത്തെ റീഡിങ് എന്റെ കാര്യത്തിൽ വളരെ വളരെ സത്യമാണ്.എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏god bless you🙏Thank you universe ❤️
Great 👍
Thank u universe
ചേച്ചീ റീഡിങ്ങിൽ ഒരു വാക്കിൽ പറയുമ്പോലെയല്ലാ അത്രയ്ക്കും വേദന തിന്നിട്ടുണ്ട് അതുകൊണ്ട് പാസ്റ്റ് മറക്കാൻ കഴിയില്ലാ ചേച്ചീ ഒരു ക്ഷമ ഇനി അതുണ്ടാവില്ലാ
❤Goodmorning mam❤
Thankyou univers
thankyou 🙏🏻🙏🏻🙏🏻❤️❤️god
മറിക്കുച് കഴിഞ്ഞാൽ എന്താണ് സ്‌നവിക്കുക..ഉത്തരം എന്താണ് കിട്ടിയത്
Chechi.. Ee video ente life anu.. Paranjathu full Enikk feelakunnund.. Financial pblms anu.. Avarude wife entho pblathil pettittund athilekku enneyum valichidan shremikkunnund.. Ellam njan manassilakkunnund 🤝but parathiyonnumilla.. Ellam bhagavante theerumanam pole nadakkatte 🙏🙏🙏thanks universe 🤝thanks a lots chechi❤️🌹🌹🌹🌹
🙏🏼universinu.m..blessenum..thanks..
റസ്നേററായി
ചേച്ചി അവിടെ യും ഇവിടെ യും തൊടാതെ പറഞ്ഞ കാര്യങ്ങൾ എനിക്ക് മനസിലായി ചേച്ചി
മാഡം ആ വെക്തി തിരിച്ചു വരുമോ 🙏🙏🙏🙏🙏🙏🙏🙏
ഞാൻ എല്ലാം ദൈവത്തിൽ അർപ്പിച്ചു 1 വർഷം കഴിഞ്ഞു പിണങ്ങി നിൽക്കുന മാസ്സിൽ അയാൾ മാത്രം ആണ്
🥰❤❤❤
Thank, u. Univers. ഓരോ, പ്രാവിശ്യം. വന്നിട്ട്!പോകും, ശെരിയാ. എന്തോ.? മറക്കുന്നുണ്ട്. എന്താ, ചോദിച്ചു. മടുത്തു. നല്ലൊരു, വഴക്ക്. ഫോണിൽ, കഴിഞ്ഞു. ബാംഗ്ലൂർ, ആണ്. പേഴ്സൺ. വന്നു. സംസാരിക്കാൻ. പറഞ്ഞിട്ട്. അതും, കേൾക്കില്ല.
ഇന്നലെ ആ ശവത്തിനെ സ്വപ്നം കണ്ടു ഫുൾ നെഗറ്റീവ്: വെറുത്തു പോയി
വിവാഹമാണ് പുള്ളിയുടെ അമ്മയുടെ നിർബന്ധം ആണ്.എന്നെ വിളിക്കുന്നു ഉണ്ട് ഇപ്പോഴും ഞാൻ കാത്തിരിക്കണോ മാം. ഞങ്ങൾക്ക് രണ്ടും പേർക്കും മറക്കാൻ പറ്റുന്നില്ല. ഞങ്ങൾക്ക് ഒന്നിച്ച് ജീവിക്കണം. എന്റെ അടുത്ത് തിരിച്ച് വരാൻ പ്രർത്ഥിക്കണം മാം
Thank you Univers 🙏🙏🙏
Thank you Angels🙏🙏🙏
Thank you Divine 🙏🙏🙏
Thank you Univers 🙏🙏🙏🌈♥️
I strongly claim it my person with me Reunion possible 👍👍👍👍❤️
my person escaped from the 3rd party👍👍
I strongly claim it my person come back in my life.👍👍👍♥️
Thank you Angels 🙏🙏🙏🌈❤️
Thank you Divine 🙏🙏🙏🌈❤️
my person escaped from the 3rd party situations 👍👍
Thank you all God's🙏🙏🙏🌈❤️
Good morning mam
Thanks universe.. ഈ റീഡിംഗ് കേട്ടപ്പോ തന്നെ മനസിന് നല്ല ഒരു സമാധാനം കിട്ടിയപ്പോലെയാ തോന്നിയത്. നഗനന്ദിയുണ്ട് ഒരു പാട്
Personal reading ചെയ്യുമോ?
Yes
എനിക്കു വന്നില്ല നോ കണക്ഷൻ 6 മാസം ആയി നോ കോൺക്ട 😞 ഞാൻ എന്തെകിലും പറഞ്ഞു മെസ്സേജ് ഇട്ടാലും മറുപടി ഇല്ല
എവിടെയോ നിഴൽ പോലെ
❤❤❤🥰🥰😍😍😘🖤💚🥰🥰