ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

BHAVANA & NAVEEN OFFICIAL WEDDING HIGHLIGHTS 2018 HD VIDEO

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2018
  • Whiteline Photography
    / whitelinesainu
    We Congratulate our new Lovely Beautiful Couple Bhavana & Naveen on this happy occasion and wish a lot of happy year's together Stay Tune For more Updates
    Click Here To Subscribe Now.........goo.gl/QUWmL9 Olakkade Moodu ഒലക്കടെ മൂട് Contact For Enquiries......Call & Whats App 09847413555 facebook...... / olakkade-moo. . Email Id : promotionteamolakkademoodu@gmail.com
    © All copyrights reserved &* ANTI-PIRACY WARNING * This content is Copyright Anusree Audios And Video
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Our Band Name :
    Olakkade Moodu ഒലക്കടെ മൂട് Worldwide TH-cam Network Music Production, Promotion And Distribution ,Contact For Enquiries...Call & Whats App 09847413555 Email Id : promotionteamolakkademoodu@gmail.com
    * ANTI-PIRACY WARNING * This content is Copyright to Anusree Audios And Videos
    Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Malayalam Film songs | Malayalam Movie songs | Malayalam songs | Malayalam music | Malayalam Cinema | Malayalam Latest songs | Malayalam latest hits | Malayalam Latest songs | Malayalam latest music

ความคิดเห็น • 420

  • @sreedevi9518
    @sreedevi9518 2 ปีที่แล้ว +276

    എന്താ എന്നറിയില്ല ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.😭😭ദൈവം എപ്പോഴും കൂടെ ഉണ്ടാവട്ടെ love you dear😍😍😍😍😍😍🔥🔥🔥🔥🔥

  • @reshmaharish5591
    @reshmaharish5591 2 ปีที่แล้ว +568

    ഭാവനയുടെ സുഹൃത്തുക്കളെ നിങ്ങൾ സൂപ്പർ ആണ്

  • @vinod2780
    @vinod2780 2 ปีที่แล้ว +1084

    ചങ്ക് കൂട്ടുകാർ എന്നുപറഞ്ഞാൽ ഇവരാണ്. സിനിമയിൽ അവർക്ക് അവസരം നഷ്ടപ്പെടും എന്നറിഞ്ഞിട്ടും തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ഒപ്പം നിന്ന ചങ്ങായിമാർ ❤❤❤😘😘😘

    • @kuttyammabiju586
      @kuttyammabiju586 2 ปีที่แล้ว +29

      Ithanu tharravaattil pirrakkanam ennu parrayunnath.

    • @mayaparvathy6926
      @mayaparvathy6926 2 ปีที่แล้ว +29

      Bhama ozichu mattullaver ellam bhavanaude nalla kootukar

    • @anjalimadhavisunil5881
      @anjalimadhavisunil5881 2 ปีที่แล้ว +15

      ഭാമയെ ഒഴിച്ച് ബാക്കി എല്ലാവരും

  • @ansina_ain_shefeek2609
    @ansina_ain_shefeek2609 2 ปีที่แล้ว +1085

    ചിലർ വിചാരിച്ചു.. ഒരു പെൺകുട്ടിയെ മാനം കെടുത്തി അത് ക്യാമെറയിൽ പകർത്തി അത് അവളെ വിവാഹം കഴിക്കുന്ന പയ്യനെ കാണിച്ചാൽ അവൻ അവളെ കളഞ്ഞിട്ടു പോകും എന്ന്.. പ്രണയം എന്നത് കേവലം ശരീരങ്ങൾ തമ്മിൽ ഉള്ളതല്ല എന്നും അത് മനസ്സുകളുടെ ഒത്തു ചേരലാണെന്നും നട്ടെല്ലും നല്ല അച്ഛനമ്മമാർക്ക് പിറന്ന നല്ല ആമ്പിള്ളേർ ഉണ്ടെന്നും അവർക്ക് ഇപ്പൊ മനസിലായി.

    • @yamunakumaran6861
      @yamunakumaran6861 2 ปีที่แล้ว +14

      സത്യം

    • @sunitharanjith3912
      @sunitharanjith3912 2 ปีที่แล้ว +16

      Super...

    • @nidanasri
      @nidanasri 2 ปีที่แล้ว +13

      Correct

    • @ramsyhhh626
      @ramsyhhh626 2 ปีที่แล้ว +31

      അത് മാത്രമായിരുന്നു പേട്ടന്റെ ലക്ഷ്യം

    • @kuttyammabiju586
      @kuttyammabiju586 2 ปีที่แล้ว +22

      @@ramsyhhh626 Not only that ......ee marriage urrappichyrrunnathukond aval purrath onnum parrayilla ennu Sarrojathininte makan orthu. Sarrojathinu endhu bhudhiyaanu ullath ?

  • @shamisana8717
    @shamisana8717 2 ปีที่แล้ว +303

    ഒരുപാട് തവണ കണ്ടിട്ടുണ്ട് ഈ വീഡിയോ എങ്കിലും വീണ്ടും വീണ്ടും കാണും ഭാവന യെ ഇഷ്ടമാണ്

  • @happynafia9226
    @happynafia9226 2 ปีที่แล้ว +193

    Bhavana:a true example for boldness
    Naveen:a true example for honest love

  • @beatyouofficial116
    @beatyouofficial116 2 ปีที่แล้ว +715

    ചങ്കൂറ്റത്തോടെ നെഞ്ചുറപ്പോടെ പ്രഥ്വി ഭാവനക്കൊപ്പം ❤️❤️❤️❤️❤️

    • @kuttyammabiju586
      @kuttyammabiju586 2 ปีที่แล้ว +40

      Mallikachechy valarthya makananu .....she is a strong lady

    • @_j-u-s.
      @_j-u-s. 9 หลายเดือนก่อน +4

      Yes🔥

  • @bindubindu8539
    @bindubindu8539 2 ปีที่แล้ว +759

    നവീൻ ഞങ്ങളുടെ മാലാഖയാണവൾ.. എന്നും ചേർത്തുപിടിക്കണേ ഇതുപോലെ.. നിങ്ങളെ ഒരു പാട് ബഹുമാനമാണ്.. രാജകുമാരിയായി കൂടെയുണ്ടാകണം അവളെന്നും 😘😘

    • @sheeja9227
      @sheeja9227 2 ปีที่แล้ว +4

      Yes❤❤❤😍

    • @sreeramnair8732
      @sreeramnair8732 2 ปีที่แล้ว +1

      Njangalude swantham monaanu neey

  • @ashiabraham2205
    @ashiabraham2205 3 ปีที่แล้ว +450

    Bhavana you are a bold women. Wish you a happy married life ❤️😘❣️

  • @adhizadhu6191
    @adhizadhu6191 2 ปีที่แล้ว +272

    നട്ടെല്ലുള്ള ചെറുപ്പക്കാരുടെ പ്രതിനിധിക് കാലം നൽകിയ പേര് നവീൻ ❤❤❤❤❤❤

  • @saranyars8275
    @saranyars8275 2 ปีที่แล้ว +332

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ആത്മാർത്ഥമായി പ്രാർഥിക്കുന്നു 🙏🙏

  • @milanthomasthalapathyveriy2721
    @milanthomasthalapathyveriy2721 2 ปีที่แล้ว +164

    രാജുഏട്ടാ നിങ്ങളോട് എത്ര നന്ദി പറഞ്ഞലും മതി വരില്ല. Hat's of you രാജു ഏട്ടാ

    • @swetha4844
      @swetha4844 2 ปีที่แล้ว +7

      രാജു ഏട്ടന് കുറെ പാര വച്ചിട്ടുണ്ട് പെട്ടൻ.

    • @ആട്
      @ആട് 8 หลายเดือนก่อน

  • @athisayaj4413
    @athisayaj4413 2 ปีที่แล้ว +214

    Have never seen such a happy celebrity wedding ❤️… it’s so evident how good person she is from heart and her friendship group is wolf pack .

  • @devdev2530
    @devdev2530 2 ปีที่แล้ว +65

    ബ്യൂട്ടിഫുൾ വെഡിങ്... എന്റെ അനിയത്തി കുട്ടീടെ കല്യാണം കാണുന്ന പോലെ മനസ്സ് നിറഞ്ഞു.. കണ്ണു നിറഞ്ഞു...

  • @aparna.m.r7177
    @aparna.m.r7177 3 ปีที่แล้ว +228

    Bhavana chechiyod entho oru snehakoooduthal ♥♥♥

  • @sonithomas4369
    @sonithomas4369 2 ปีที่แล้ว +76

    എന്നും സന്തോഷത്തോടെ ഇരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
    ഏത് പ്രതി സന്ധിയിലും ഒന്നിച്ചു നിൽക്കുക
    അതാണ് യഥാർത്ഥ ദാമ്പത്യം

  • @meenuz2571
    @meenuz2571 2 ปีที่แล้ว +64

    naveen you are so blessed to get a strong wife. She is such an inspiring person.

  • @sakkariyazakku360
    @sakkariyazakku360 2 ปีที่แล้ว +144

    എന്തിനു കൂടെ നിന്ന കൂട്ടുകാർ അവർക്ക് ഒരു ബിഗ് സെല്യൂട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mrk6564
    @mrk6564 2 ปีที่แล้ว +190

    നവീൻ നിങ്ങൾ സൂപ്പർ ആണ്, ഭാവനയെ കണ്ണ് നനയിക്കാതെ നോക്കാൻ നിങ്ങൾക്കേ കഴിയൂ

  • @fiyasfiya7421
    @fiyasfiya7421 2 ปีที่แล้ว +266

    നവീൻ ബഹുമാനം തോന്നുന്നു കൈ വിട്ടില്ലല്ലോ ഭാവനയെ കൂടെ നിന്നില്ലേ 🤝

  • @jeencythomas7419
    @jeencythomas7419 2 ปีที่แล้ว +40

    Respect to Naveen and family to showing your Family dignity towards her. Salute to Bhavana to keeping your courageous with a shattered heart ❤️

  • @roseflower414
    @roseflower414 2 ปีที่แล้ว +51

    Respect you Naveen
    And love you ഭാവനാ for your courage..You are really an Inspiration

  • @kulabakura1503
    @kulabakura1503 3 ปีที่แล้ว +550

    Naveen u r good heart person 🥰

    • @anushak1679
      @anushak1679 3 ปีที่แล้ว +9

      Y... Wat happened to her?? I am listening it everywhere....

    • @meerasm6849
      @meerasm6849 3 ปีที่แล้ว +7

      @@anushak1679 search yar some morons assaulted her😥

    • @anushak1679
      @anushak1679 3 ปีที่แล้ว +2

      @@meerasm6849 aren't they punished??

    • @meerasm6849
      @meerasm6849 3 ปีที่แล้ว +8

      Case is still in the court ,our law system ,they need solid proofs and truthful witness .

    • @anushak1679
      @anushak1679 3 ปีที่แล้ว +5

      @@meerasm6849 plzz tell me wat Exctly hppnd?..

  • @jayalakshmimg4425
    @jayalakshmimg4425 3 ปีที่แล้ว +2911

    ദിലീപ് വിചാരിച്ചു ഭാവനയുടെ ജീവിതേം തീർന്നു എന്ന്..... ദൈവം അങ്ങനെ ആരെയും കൈവിടില്ല

    • @user-to9sq4xu1v
      @user-to9sq4xu1v 3 ปีที่แล้ว +132

      അങ്ങനെ കൈവിട്ടാൽ ദൈവം എന്നു പറയുന്നതിന് എന്താ അർത്ഥം...

    • @shahalashalu7957
      @shahalashalu7957 2 ปีที่แล้ว +19

      Athe

    • @melvin3804
      @melvin3804 2 ปีที่แล้ว +29

      Aah issue ne shesham aarno marige ??

    • @rasmisureshnair9590
      @rasmisureshnair9590 2 ปีที่แล้ว +16

      @@melvin3804 yes

    • @preciousearthlingsfamily2362
      @preciousearthlingsfamily2362 2 ปีที่แล้ว +13

      Enganane ethe daivam ethellam nadakkan neram evdanu enikk eppolum ulla doubt Anu .

  • @jithimoljose8896
    @jithimoljose8896 3 ปีที่แล้ว +182

    These friends are your most valuble wealth dear bhavana💞💞💞💞💞

  • @coolguru_moviereview
    @coolguru_moviereview 2 ปีที่แล้ว +29

    ആരൊക്കെ തകർക്കാൻ ശ്രമിച്ചിട്ടും തകരാത്ത കരളുറപ്പു, നമ്മുടെ സ്വന്തം ഭാവന ചേച്ചി ❤️❤️❤️❤️❤️ God bless u both Naveen chettan & Bhavana chechi

  • @manjupurushothaman1749
    @manjupurushothaman1749 2 ปีที่แล้ว +42

    എല്ലാ ഐശ്വര്യത്തോടെ യും ഒരുപാടു കാലം സന്തോഷത്തോടു കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @happynafia9226
    @happynafia9226 2 ปีที่แล้ว +18

    Ee adutha kalathonnum ithu pole oru cheruppakkaranod bahumanam thonnippoyittilla.Respect from the heart ❣️

  • @realvshype9540
    @realvshype9540 2 ปีที่แล้ว +20

    We People of Kerala with you .....Full support to a strong lady like you....PRIDE OF THRISSUR

  • @nithinc6131
    @nithinc6131 3 ปีที่แล้ว +75

    God is great.His blessings will always with you. Love you Bhavana

  • @sarithasaritha3399
    @sarithasaritha3399 2 ปีที่แล้ว +13

    This is the way to take respect from crores of people. Happy marriage life mam.

  • @crazycrazy8904
    @crazycrazy8904 2 ปีที่แล้ว +45

    പൌരുഷം ഉള്ളവർ ഒരുപാട് ഉണ്ടായിരുന്നു കേരളത്തിൽ.. പക്ഷെ നട്ടെല്ലുള്ളവൻ ഒറ്റ ഒരുത്തൻ... പ്രിത്വി....

  • @niveditha76
    @niveditha76 2 ปีที่แล้ว +41

    എന്ത് സുന്ദരിയാ..😍😍

  • @shafna1557
    @shafna1557 3 ปีที่แล้ว +44

    Maranam vare santhoshathode jeevikkan allah anugrahikkatte

  • @vimalavims8773
    @vimalavims8773 2 ปีที่แล้ว +5

    Prithiviraj hug says d pure bond between them.....a good friend ....

  • @anithanair6627
    @anithanair6627 2 ปีที่แล้ว +25

    Bhavana we all love you..God bless the beautiful couple 🤩🤩❤

  • @lifemomentsbewithus2719
    @lifemomentsbewithus2719 2 ปีที่แล้ว +32

    From the bottom of my heart. God bless u both 🙌 🙏 always 🙏 💖 ❤ 💓

  • @sarigavava7527
    @sarigavava7527 2 ปีที่แล้ว +37

    അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു എനിക്ക്....... പാവം ആഹാ തെണ്ടി വിചാരിച്ചു കാണും.. ആഹാ കൊച്ചിന്റെ ലൈഫ് പോയെന്നു

  • @lijujacob7574
    @lijujacob7574 3 ปีที่แล้ว +110

    Bold girl bhavana chechi💯😥

    • @anushak1679
      @anushak1679 3 ปีที่แล้ว

      Y?? Wat hppnd to her???

  • @sadakathsada5683
    @sadakathsada5683 3 ปีที่แล้ว +87

    She is simple looking sooo queeen

  • @lincyvasudev7677
    @lincyvasudev7677 3 ปีที่แล้ว +119

    Vedhanipichavarudeyum vedhanipikan sremichavarudeyum mumbil sadhoshathode jeevich kanikkanam chechi..😘 ❤

  • @swarnaponnus21
    @swarnaponnus21 3 ปีที่แล้ว +41

    bhavana is so beautiful in the world. strong women .love you. god bless you

  • @IAmTired163
    @IAmTired163 2 ปีที่แล้ว +37

    God bless you Bhavana..... Siddique and Bhama attended the wedding and then changed witness statement😠😠😠

  • @maygirl1671
    @maygirl1671 2 ปีที่แล้ว +5

    Prithviraj sir you are such an amazing human being god bless you always

  • @naveenchandran956
    @naveenchandran956 2 ปีที่แล้ว +33

    നവീൻ ! ആ പേര് എനിക്കും ഉള്ളതിൽ കൂടുതൽ ഇന്ന് അഭിമാനം തോന്നുന്നു

  • @faziaziyad7530
    @faziaziyad7530 2 ปีที่แล้ว +21

    Stay blessed together forever.... Luv and prayers❤❤

  • @arathyyyy6485
    @arathyyyy6485 3 ปีที่แล้ว +28

    U r so lucky Bhavana 😍😍😍

  • @BlUeMooN_0210
    @BlUeMooN_0210 2 ปีที่แล้ว +5

    Mammookka ellardem mrg nte vdo ilum undaavum🥰.. Such an humble guy!🤗

  • @sandrakurian4734
    @sandrakurian4734 2 ปีที่แล้ว +6

    There is another level of emotion in this wedding

  • @stephy4533
    @stephy4533 2 ปีที่แล้ว +21

    ചാറ്റിയതി ഭാമ അവളെ കെട്ടിപിടിച്ചു നില്കുന്നത് കണ്ടപ്പോൾ ദേഷ്യം വന്നു

  • @merryland7569
    @merryland7569 2 ปีที่แล้ว +13

    Such a beautiful couple

  • @deepadalvi8059
    @deepadalvi8059 2 ปีที่แล้ว +7

    Naveen are best person, god bless both of you.

  • @sabarinaths4823
    @sabarinaths4823 2 ปีที่แล้ว +6

    ഇവരുടെയൊക്കെ support ഉള്ളപ്പോ പിന്നെ ആരെ ഭയക്കാൻ.. കൂടെ ഒരുപാട് പേർ എന്നും ഉണ്ട്

  • @miraclepscfriend646
    @miraclepscfriend646 3 ปีที่แล้ว +9

    Adipoliya bhavana.really rocking

  • @finunu313
    @finunu313 3 ปีที่แล้ว +15

    very royal wedding legend more more beautyful

  • @sameers3581
    @sameers3581 2 ปีที่แล้ว +107

    എല്ലാ കല്യാണത്തിനും വലിഞ്ഞ് കേറി വരുന്ന പേട്ടൻ മാത്രം ഇതിന് വന്നിട്ടില്ല. കാരണം വേറൊന്നും അല്ല.

  • @Sreelakshmilachu-vs5no
    @Sreelakshmilachu-vs5no 3 ปีที่แล้ว +10

    God bless you love you so much chechi you are so inspiration to all girls

  • @sujatha4237
    @sujatha4237 2 ปีที่แล้ว +22

    Daughter in law of our karnataka 😊

  • @LoveLife-ox5bx
    @LoveLife-ox5bx 2 ปีที่แล้ว +29

    Maannollam love to both of you 🥰

  • @tuttukrish
    @tuttukrish 3 ปีที่แล้ว +22

    Gorgeous 💛💛💛🧡🧡🧡🧡🧡

  • @varghesemattathil4296
    @varghesemattathil4296 2 ปีที่แล้ว +13

    നവീൻ ഭാവന ❤❤❤ God bless u🌹🌹🌹🌹

  • @suganyanaresh995
    @suganyanaresh995 2 ปีที่แล้ว +7

    Naveen bro 💓💓❤️❤️💓 from tamilnadu

  • @mathachanouseph2726
    @mathachanouseph2726 2 ปีที่แล้ว +7

    ഭാവന എല്ലാ വിധ ഐശ്വര്യങ്ങളും അർഹിക്കുന്നഉ.

  • @naseebaibrahim2306
    @naseebaibrahim2306 2 ปีที่แล้ว +5

    Manju& prithvi
    Bha anade oppathinoppam undu....big salute

  • @princyjose1706
    @princyjose1706 4 ปีที่แล้ว +25

    God bless both
    so very nice ...

  • @adithyan8277
    @adithyan8277 2 ปีที่แล้ว +26

    Always with these people ❤💯.
    Best wishes to your future life ❤🔥🙌.

  • @kanttadevaru7827
    @kanttadevaru7827 ปีที่แล้ว +3

    Cute couples ❣️❣️❣️ Naveen good heart person hats off 🙏🙏🙏

  • @soniyalookose7173
    @soniyalookose7173 2 ปีที่แล้ว +4

    Naveen....you r the real man...proud of manhood ...and she is the real Jem❤️❤️

  • @aswathyrajan9781
    @aswathyrajan9781 2 ปีที่แล้ว +36

    I guess that man next to her is a version of God himself 🥰

  • @bhasunanmb8025
    @bhasunanmb8025 2 ปีที่แล้ว +9

    Happyy 4th Wedding Anniversary to this unique couple….live long together…God bless you both❤️

  • @bushrathachan7116
    @bushrathachan7116 2 ปีที่แล้ว +6

    Naveen nee njangalude muthaaa🥰🥰🥰

  • @jishakochupaliyath2289
    @jishakochupaliyath2289 3 ปีที่แล้ว +18

    I love bavana ,

  • @neenasanjay3399
    @neenasanjay3399 2 ปีที่แล้ว +2

    You're our bold and beautiful sweetheart. Love both, from the bottom of our heart and God bless you dear stay strong.

  • @shamseedak2168
    @shamseedak2168 2 ปีที่แล้ว +12

    God bless you and your family

  • @sadakathsada5683
    @sadakathsada5683 3 ปีที่แล้ว +219

    Aaa bhamaye kando endha acting perum kalli. Koodae ninn chadicha avale daivam vidilla adhokkey ivdae vech avalkk kittattae

  • @sameers3581
    @sameers3581 2 ปีที่แล้ว +27

    ഇവനാണ് ആൺകുട്ടി

  • @rafsisworld2651
    @rafsisworld2651 2 ปีที่แล้ว +6

    God bless you bavana 🥰🥰🥰🥰🥰🥰🥰😍😍😍😍🥰🥰😍👍🏻👍🏻👍🏻👍🏻

  • @sheeja9227
    @sheeja9227 2 ปีที่แล้ว +11

    RAJU REAL HEERO❤❤❤EVDEYUM SATHYATHINTE KOODE NILKUNNAVAN ACHNTE MAGAN👍👍👍❤ IDRAJITHUM SOOOPER MALIGAAMA👍❤GOOD FAMILY

  • @sandhyajermias6416
    @sandhyajermias6416 3 ปีที่แล้ว +31

    Oru sthreeyude maanam apaharichu kondu avale tholppikkaan aarkkum kazhiyilla.

  • @sreeuma
    @sreeuma 2 ปีที่แล้ว +13

    😍😍😍Naveen and bachi( as they call you) Love you both 😍😍😍😘God bless you abundantly for the years to come 😍😍😘😘😘😘😍😍😍

  • @christina1432
    @christina1432 2 ปีที่แล้ว +13

    ഭാവന ചേച്ചി 😘😘❤❤❤❤❤

  • @krithikkalesh1826
    @krithikkalesh1826 2 ปีที่แล้ว +6

    എന്നും സുഖമായിരിക്കട്ടെ

  • @binsta5147
    @binsta5147 2 ปีที่แล้ว +8

    ഭാവന 💞❤💞

  • @sassikaladeviks3969
    @sassikaladeviks3969 2 ปีที่แล้ว +7

    Stay blessed together forever 💓🙏

  • @nishabinu8463
    @nishabinu8463 2 ปีที่แล้ว +4

    Naveen bro U R Really Great

  • @hannap5227
    @hannap5227 2 ปีที่แล้ว +4

    We love you bhavana...we all are there for u

  • @sreeharihari7655
    @sreeharihari7655 3 ปีที่แล้ว +39

    God bless you bavanechi...Naveen sir you are a good person love you both

  • @sunitharanjith3912
    @sunitharanjith3912 2 ปีที่แล้ว +19

    Naveen you are a great person... Bahumanam thonnunnu... Penninte manathinu vilayidan oru jana priyanum patilla.. Swantham kaiyil ulla pennu parishudha aano enu chinthikate.... Naveen aanu purushan

  • @irfanap1175
    @irfanap1175 2 ปีที่แล้ว +3

    4:23 Prithvi🥰

  • @airu4192
    @airu4192 2 ปีที่แล้ว +2

    Beautiful couple.. God bless you

  • @fousiyaasadh90
    @fousiyaasadh90 2 ปีที่แล้ว +16

    മുത്തുമണി ന്നെന്നെപോലെ ആവാൻ ശ്രെമിക്കാതെ ഇത്ര ജീവന ഓടുങിപോയി good gel 👍👍👌👌🥰🥰🥰

  • @jennysaudiobookworld1212
    @jennysaudiobookworld1212 2 ปีที่แล้ว +14

    Great❤

  • @minisasi6716
    @minisasi6716 2 ปีที่แล้ว +23

    പാവം കുട്ടി മനസ്സിൽ ഒരു വിങ്ങൽ പോലെ തോന്നി

  • @vidhyavidhya4065
    @vidhyavidhya4065 2 ปีที่แล้ว +7

    Bhavana❤... God bless you dear... Always be strong nd happy❤

  • @kichupranav2899
    @kichupranav2899 2 ปีที่แล้ว +12

    ഭാവന 👍👍

  • @rosemarymathirappillyjosep4125
    @rosemarymathirappillyjosep4125 2 ปีที่แล้ว +2

    God bless you dear

  • @vijayraj2127
    @vijayraj2127 2 ปีที่แล้ว +4

    Dear sister god bless you

  • @sanujaasif9124
    @sanujaasif9124 2 ปีที่แล้ว

    Bayankara santhosham thonni ee vedeo kandappo avalkoppan ninna Ella thaarangalkum 👏👏

  • @saimonpl2233
    @saimonpl2233 2 ปีที่แล้ว +13

    ഭമാ ഇളിച്ചു പിടിച്ചു നിൽപ്പുണ്ടല്ലോ

    • @SreelathS
      @SreelathS 2 ปีที่แล้ว +5

      ennit oru nanom illand koor mari... shame on her. bhama ingne side marm enn vicharichilla

    • @saimonpl2233
      @saimonpl2233 2 ปีที่แล้ว

      @@SreelathS yes

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 6 หลายเดือนก่อน

      ​@@saimonpl2233Athentha sambavam

  • @nifunifu7415
    @nifunifu7415 2 ปีที่แล้ว +7

    Sundariiiiii lub u dear 🖇️❤