കണ്ണൂർ കല്ല്യാണ വീട്ടിലെ സ്പെഷ്യൽ അൽസ വീട്ടിൽ ഉണ്ടാക്കാം | Kannur Alsa | Aleesa | Harees | Alisa

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #kannuralsa #kannurspecialalsarecipeinmalayalam #nidhashaskitchen #kannurfood #aleesa #kannurspecialfooditems
    വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ... നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.
    Ingredients:
    Aleesa Gothamb - 1 cup or 1 glass =200grm
    Thick coconut milk - 2 cup
    onion - 1 small
    cloves - 4 to 5
    cinnonom - 2 smallpiece
    garlic - 3 clove
    ginger - small piece
    salt
    ghee - 2 tbsp
    fried onion
    cashew
    raisins
    water
    Please Subscribe : www.youtube.co...
    Please Follow us on
    Instagram : / nidhashas_kitchen
    Facebook : / nidhashas_kitchen-1070...
    For finding this video
    Aleesa Recipe in malayalam
    Aleesa Recipe
    Alsa Recipe
    Harees Recipe in malayalam
    iftar special
    kannur wedding special
    nidhashas kitchen aleesa
    nidhashas kitchen alsa
    kannur alsa
    kannur aleesa
    Nalumani palaharam
    kannur special alsa recipe in malayalam
    perfect kannur alsa
    ramadan special recipe
    Iftar Special Drink
    Ramdan Special Drink
    Kannur snacks
    kannur food
    kannur snacks recipe
    kannur special food items
    kannur recipes
    kannur style evening snacks
    malabar food channel
    kannur special recipe in malayalam
    thalassery evening snacks
    thalassery food
    kannur special food
    kannur special food recipes
    dinner recipes in malayalam
    malabar special food recipes
    കണ്ണൂർ ഫുഡ്
    കണ്ണൂർ സ്പെഷ്യൽ

ความคิดเห็น • 718

  • @diyaameer3366
    @diyaameer3366 2 ปีที่แล้ว +6

    നിങ്ങളുടെ ഈ റെസിപ്പി പ്രകാരം ഞാൻ ഉണ്ടാക്കി. ചിക്കൻ ഇടാതെ ഇത് രുചിയുണ്ടാകുമോ എന്ന് വിചാരിച്ചു. ഏതായാലും ഉണ്ടാക്കി നോക്കാം എന്ന് കരുതി ഇറങ്ങി. സത്യം പറയാല്ലോ അടിപൊളി സൂപ്പർ. ധൈര്യമായി ഉണ്ടാക്കാം ഇനി മുതൽ.

  • @farhafarha9972
    @farhafarha9972 3 ปีที่แล้ว +12

    ഞാൻ ഒരുപാട് കാലമായി ഇത് ഉണ്ടാക്കാൻ വേണ്ടി അന്വേഷിക്കുന്നു ഇപ്പൊ കിട്ടി താങ്ക്സ്

    • @meediyaworld5108
      @meediyaworld5108 3 ปีที่แล้ว

      ഞാനും ഉണ്ടാകണം എന്ന് വിചാരിച്ചിരുന്നു അറിയാത്തതു കൊണ്ടാണ് ഉണ്ടാകാത്തത് ഇപ്പോൾ കിട്ടി

    • @shemishemi6777
      @shemishemi6777 3 ปีที่แล้ว

      Try cheyyunnund👍

  • @zereenamanaf9539
    @zereenamanaf9539 3 ปีที่แล้ว +15

    മക്കയിൽ പോയപ്പോ ആണ്‌ ഇത് ആദ്യമായി കഴിച്ചത്.... അന്ന് റെസിപ്പി ചോദിച്ച് മനസിലാക്കിയിരുന്നു.. എനിക്കൊത്തിരി ഇഷ്ടപ്പെട്ടു അന്നും. താങ്ക്സ്

  • @innooscreation3792
    @innooscreation3792 3 ปีที่แล้ว +14

    ഞാനിത് വരെ കഴിച്ചിട്ടില്ല.. കേട്ടിട്ടുണ്ട്...
    Explain കേൾക്കുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നും.. എത്ര നന്നായിട്ടാണ് present ചെയ്തിരിക്കുന്നത്.... ബാരാത്ത് രാവിന് ഇത് തന്നെ.. ❤️❤️

  • @muneeruk7614
    @muneeruk7614 3 ปีที่แล้ว +3

    ഞാൻ ഈ വീഡിയോ കണ്ടത് 2021 മെയ് മാസം 21 തീയതി ഞാൻ ഇതു ചെയ്തു നോക്കിഅടിപൊളി ആയിട്ടുണ്ട്

  • @shefeektm6687
    @shefeektm6687 ปีที่แล้ว +4

    ഇത്തയുടെഎല്ലാ ഐറ്റവും എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇത്താനെയും ഭയങ്കര ഇഷ്ടമാണ്

  • @BinuGopinathINDIA
    @BinuGopinathINDIA 2 ปีที่แล้ว +7

    NOSTALGIA !
    നാട്ടിൽ ആയിരുന്നപ്പോൾ ഒത്തിരി തവണ മുസ്ലിം വിവാഹ വീടുകളിൽ ഇത് കഴിചിട്ടുണ്ട്. അതും ഒരുപാട് വർഷങ്ങൾക്ക് മുൻപ്. അൽസ പിന്നീട് ഒരു ഓർമ മാത്രമായി.... ഇന്നിതാ യാദൃ്ചികമായി ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. Thanks a ton for sharing this video. Would definitely try this recipe. I hope it will bring back the authentic taste of those Alsa's that we get in Thalassery, Kannur area.... But I have a doubt. In Alsa, don't they cook Mutton along with Wheat ? But here you haven't added any mutton. So just curious to know about that....

  • @Happydays725
    @Happydays725 ปีที่แล้ว

    Njn ee reciepe try cheythu ..perfect alsa aayirunnu.. ente frst try aanu .. njn thanne netti poyi … ithra kalam vijarichd ith onnum enne kondu kayoolan enn aanu bt njn cheythu … last frdy aanu cheydth enk guest indayirunnu … guest nu nalld pole ishttayun .. sharikkm njmmle ummammar aakunnd pole thanne aayin🔥🫶thnk uh …..njn gothambinte koode chicken um ittirunn vevikumbol

  • @dilshak5950
    @dilshak5950 2 ปีที่แล้ว +2

    Cookeril idumbol add cheyda ginger & garlic grind cheyumbol maaty vekano like grambu

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 ปีที่แล้ว +1

      Ginger garlic maattenda...but grambu,patta maattanam😍😍
      Feedback ariyilkane dilsha

    • @dilshak5950
      @dilshak5950 2 ปีที่แล้ว

      I tried & came out well. Exact taste. Thank you very much for your delicious recipe. 😋

  • @ramlacheedathil1748
    @ramlacheedathil1748 3 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ്

  • @rajeeshkvvelom5260
    @rajeeshkvvelom5260 หลายเดือนก่อน

    സൂപ്പർ ഞാൻ ഉണ്ടാക്കി

  • @Happyhour_DEBTHA
    @Happyhour_DEBTHA 2 ปีที่แล้ว +2

    Try cheyythu nokki ellavarkkum ishttayi spr 😍😍😍

  • @_foodkannur_
    @_foodkannur_ 2 ปีที่แล้ว +1

    Cheriya theeyil ano vekkndeth njan gothamb porthi vechittund

  • @hafsanazeer4598
    @hafsanazeer4598 ปีที่แล้ว

    Ithanno arabic Arees athil chicken&beef cherkkumallo enthayalum sooper aleesa

  • @hajarank6648
    @hajarank6648 ปีที่แล้ว +1

    Nethasha chikkan edande pettann undakkalo soppar❤😅

  • @shabinaelbin975
    @shabinaelbin975 3 ปีที่แล้ว +3

    Reshan kadayile gothambu use cheyaamo

  • @habeebahabi3297
    @habeebahabi3297 3 ปีที่แล้ว +1

    Super Gothamb kond enth undakum ennukaruthi irikkukayayirunnu thanks

  • @Dilshad_nk
    @Dilshad_nk 4 หลายเดือนก่อน

    Sooooper ഞാൻ try ചെയ്തിരുന്നു

  • @charlesgomez7502
    @charlesgomez7502 6 หลายเดือนก่อน +1

    Well done. ബാക്കി വരുന്നത് ഫ്രിഡ്ജിൽ വച്ച് ചൂടാക്കി കഴിക്കാമോ?

  • @remishasheenu1331
    @remishasheenu1331 3 ปีที่แล้ว +1

    സൂപ്പർ റെസിപ്പി, എല്ലാം നല്ല വ്യക്തമായിട്ട്, ഒരുപാട് വലിച്ചു നീട്ടാതെ പറഞ്ഞു തന്നു, ഞാൻ ആദ്യമായിട്ടാ ഈ ചാനൽകാണുന്നെ ഉടനെത്തന്നെ subscribum cheythittunde

  • @ansaansu4338
    @ansaansu4338 3 ปีที่แล้ว +3

    Wheat etra hour vevikanam(medium flame Il 5 visitle vannilla enkil) 🤔

  • @RCTECH-bs5dy
    @RCTECH-bs5dy 2 ปีที่แล้ว +2

    Adipoli itha kanan nalla monjundd
    Insha allah undakeet parayam

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 ปีที่แล้ว

      Thank you 😍😍 feedback ariyikane dear

  • @kitchen2study632
    @kitchen2study632 3 ปีที่แล้ว +2

    ഇഷ്‌ടമായി.ഡിയർ.ഒരുപാട്.👍👍ഉണ്ടാക്കി നോക്കാം ഞാൻ 👍👍❤❤

  • @jasminerazak5987
    @jasminerazak5987 7 หลายเดือนก่อน

    Ration ഷോപ്പില്ലെ wheat use cheyan pattumo

  • @sanusdreamworld7237
    @sanusdreamworld7237 2 ปีที่แล้ว +3

    Brocken wheatil cheyyamo

  • @Noname19722
    @Noname19722 ปีที่แล้ว

    Hello secound paal gothamb vevkppo edukamo cookeri aadd cheyyamo

  • @Muhammedaliali-v9e
    @Muhammedaliali-v9e หลายเดือนก่อน

    അൽസ അടിപൊളി

  • @everything9772
    @everything9772 3 ปีที่แล้ว +1

    Kozhi irachi idille?? Ammal ivide chicken ittittan alsa indakkal From: Kozhikode♥

  • @sayyidfayizthanagal4559
    @sayyidfayizthanagal4559 2 ปีที่แล้ว +3

    എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു ഇന്നാണ് ഈ ചാനൽ കണ്ടത് subskribum ചെയ്തു

  • @muhamedalikozhakkeel4531
    @muhamedalikozhakkeel4531 2 ปีที่แล้ว +1

    adipol[ thanks

  • @dreamingcindrella5373
    @dreamingcindrella5373 3 ปีที่แล้ว +4

    Njangal aadhyamai kelkkukayanu alsaye Patti, undakkiyittu parrayam.

  • @AyishoosWorld
    @AyishoosWorld 3 ปีที่แล้ว +4

    അൽസ റെസിപ്പി വളരെ നന്നായിട്ടുണ്ട് .വളരെ വ്യക്തമായിത്തന്നെ പറഞ്ഞു തന്നു
    ഞാൻ കഴിച്ചിട്ടുണ്ട് ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല 😀

  • @vamalhope4382
    @vamalhope4382 3 ปีที่แล้ว +2

    Njn innu try cheyythunokkate ennit feedback ariyikkam😁😁

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 3 ปีที่แล้ว +33

    Nidhasha ന്റെ വീട്ടിൽ ഇനി ആരുടെയെങ്കിലും കല്യാണം ഉണ്ടോ😜കണ്ണൂരിൽ ഒരു കല്യാണം കൂടാൻ കൊതിയാവുന്നു😀

  • @shamsudeenabdulkader1102
    @shamsudeenabdulkader1102 6 หลายเดือนก่อน +3

    തൊലിയോടെല്ലാതെ ഗോതമ്പ് എവിടെയാണ് കിട്ടുക. പുതിയ അറിവാണ്.

  • @arifa.v.aarifa1352
    @arifa.v.aarifa1352 2 ปีที่แล้ว +1

    (Nuruke) broken wheat kond patto

  • @ayishaziya4873
    @ayishaziya4873 2 ปีที่แล้ว

    Ginger garlic chearkunath first kaanunea...chicken or beaf chearkendea.

  • @nahshanamisri5053
    @nahshanamisri5053 3 ปีที่แล้ว +1

    Ente kalmasum koode onnu kand nokki...

  • @shameemkp7603
    @shameemkp7603 3 หลายเดือนก่อน +1

    Thenga pall ellengil. Bottil milkedukvo

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 หลายเดือนก่อน

      Idkaam bt ithra taste undaavillla 😍

  • @saifuzworldofficial8901
    @saifuzworldofficial8901 3 ปีที่แล้ว

    ഞാൻ കോഴിക്കോട് കാരിയാണ് എങ്കിലും എന്നെ കല്യാണം കഴിച്ചു വിട്ടത് പാലക്കാട് ജില്ലയിലാണ്
    ഈ ചാനൽ ഞാൻ ഇന്നലെയാണ് സബ്സ്ക്രൈബ് ചെയ്തത്
    എനിക്ക് വളരെ ഇഷ്ടമായി
    ഇൻഷാ അള്ളാ ഇനി ഞാൻ ഫുഡ് ഉണ്ടാക്കുന്നുണ്ടെങ്കിൽ
    മോളുടെ വീഡിയോസ്
    എല്ലാം ഞാൻ കാണുന്നുണ്ട്
    ഇനി ഫുഡ് ഉണ്ടാക്കുന്നുണ്ടെങ്കിൽ
    മോൾ ഉണ്ടാക്കുന്ന ഐറ്റംസ് മാത്രമേ ഉണ്ടാകുകയുള്ളൂ എനിക്ക് വളരെ ഇഷ്ടമായി ഇനിയും നല്ല നല്ല ഫുഡ് കൾ ഉണ്ടാക്കുന്ന വീഡിയോസ് കാത്തിരിക്കുന്നു💞💞💚💚👌👌

  • @minvasworld
    @minvasworld 2 ปีที่แล้ว +4

    Wow polichu first ayitan ingane recipee kandath trycheyyanam 👌🏻👌🏻👌🏻👌🏻

  • @Skibidisigma_brain
    @Skibidisigma_brain 2 ปีที่แล้ว

    👍👍 nighal dubail evideya ullath

  • @hajarank6648
    @hajarank6648 ปีที่แล้ว +1

    Nethasha chikkan edande pettannundakkalo❤😂

  • @haidarkunnath3363
    @haidarkunnath3363 3 ปีที่แล้ว +11

    ചെറിയ പെരുന്നാൾ ആശംസകൾ.....

  • @noushadkamfk6201
    @noushadkamfk6201 3 ปีที่แล้ว +2

    Alla kannuoor kari....adipoli nattil pokumboll oru item koodi kitti....pravasikalkku oru diffrent item aanu.....👍👍👍 nsttil poyi family aayi adichu polikku...prarthikku...al hamdhulillah

  • @raheenaharis7228
    @raheenaharis7228 3 ปีที่แล้ว +1

    Enik orupad eshttayi nighley ouruo cooking

  • @Happydays725
    @Happydays725 ปีที่แล้ว

    Oru doubt chicken add cheyunendil eppoya add akendath pls reply

  • @mehajabinmichu4466
    @mehajabinmichu4466 2 ปีที่แล้ว

    Eden njangalude nattil gothemb puyungiyath enn parayum

  • @shameenavv6552
    @shameenavv6552 3 ปีที่แล้ว +9

    സൂപ്പർ ടേസ്റ്റാ നീതുവിന്റെ അൽസ ഞാൻ കഴിച്ചിട്ടുണ്ട് 👍👍

  • @shafinasurya2570
    @shafinasurya2570 ปีที่แล้ว

    Broken wheet use cheyyamo

  • @fathimajinsi8665
    @fathimajinsi8665 3 ปีที่แล้ว +1

    Kalyana veetil engne okke undavumo.. First time aanu kelkkane. Nthayaaalum onnu try cheeynm. Ee വിഭവം തന്നെ ആദ്യമായിട്ടാണ് കാണുന്നത്.

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      aaa nammude kaanur jillayil okke und ketto

  • @nishanarahman625
    @nishanarahman625 2 ปีที่แล้ว

    Chicken ittathano kooduthal taste allenkil chicken idaathatho plss rply

  • @shifilshifu4861
    @shifilshifu4861 3 ปีที่แล้ว +1

    Njan kazhichuttund .aa nattil oru kallyanathin sooper tastan

  • @Lukdaman
    @Lukdaman 2 ปีที่แล้ว

    First time seeing,ethinte koode Kari vende

  • @rafimuttil
    @rafimuttil 3 ปีที่แล้ว +2

    Idil chikenum meet onnum chearkunnad kandilla?

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว +1

      Ith plain alsayaa.. chicken ittittum cheyyarund vereth chicken alsayaa..😍😍

  • @sakeenabava1768
    @sakeenabava1768 3 ปีที่แล้ว +2

    നല്ല അവതരണം ഉപകാരപ്രദമായ റെസിപ്പി തീർച്ചയായും ബറാഹത്തിന്ന് ഉണ്ടാക്കുന്നുണ്ട്

  • @seri8684
    @seri8684 ปีที่แล้ว

    Aleesayil chiken idarund ithil entha chikken idathadh

  • @nazmisworld2582
    @nazmisworld2582 3 ปีที่แล้ว +16

    അൽസ റെസിപ്പി സൂപ്പർ ആയിട്ടുണ്ട്.. ഇനിയും പുതിയ റെസിപ്പികൾ പ്രതീക്ഷിക്കുന്നു... ഉയരങ്ങളിൽ എത്തട്ടെ 😍

  • @harisvalliyott
    @harisvalliyott 3 ปีที่แล้ว +2

    But we use meat chicken or Mutton specially Mutton fat I'm from kannur pappinisheri

  • @miniraveendran3861
    @miniraveendran3861 3 ปีที่แล้ว +1

    Nidha.......adipoli......alsa kazhichottund....undakkunnth engineyanennnu ippozhanu manasilayath..
    ...thanks

  • @salmaa7746
    @salmaa7746 3 ปีที่แล้ว +1

    Nurukk gothamb vach cheyyan pattumo

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      Cheyyaam....but taste maarum ...adh vere taste aayirikkum... nurukku gothamb vech cheyyunna alsayude vdo pettann thanne cheyyattto 😍😍

  • @majeedettammal3992
    @majeedettammal3992 3 ปีที่แล้ว +1

    chicken edarille alsayil.chicken edatha adyam kanunath.anik eshtamayi

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      Chicken ittittum undaakum ..idaadum undaakum...ith plain alsayaa. sherikkum ithaanu authenticaayitulllla recipe.😍

  • @asimolsvlog251
    @asimolsvlog251 3 ปีที่แล้ว +8

    Alsa അടിപൊളിയല്ലേ.. ഞങ്ങളെ ഇവിടെ അലീസ എന്നാ paraya.. Introduction പൊളിച്ചു.

  • @jasi1777
    @jasi1777 3 ปีที่แล้ว +4

    Poli alsa... Try cheyyam.
    Ethade avatharanam sooper👍👍

  • @rukhiyack3808
    @rukhiyack3808 3 ปีที่แล้ว

    വളരെ സൂപ്പറായിട്ടുണ്ട് മോളേ...
    ഞാൻ മലപ്പുറംകാരിയാണ്. ഞങ്ങൾ ഇതുപോലെയല്ല ഉണ്ടാക്കൽ. കൊള്ളാം.

  • @hajarank6648
    @hajarank6648 ปีที่แล้ว +1

    Pettann alsa undakkalo❤😅

  • @fasifaisi109
    @fasifaisi109 2 ปีที่แล้ว +2

    50 perk athra kg godab venam

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 ปีที่แล้ว +1

      2+1/2 kg.. enthenkilum function aanenkil ithra maathrame vekkulllu.. 😍😍

  • @pranavamkottayam1119
    @pranavamkottayam1119 3 ปีที่แล้ว +1

    Sister nurukku gothambu (or soochi gothambu)aano.ee paranja gothambu kadayil kittumo?

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      ithu Aleesa gothamb ennu paranjal kadayil vaangikkan kittum..adhava .kadakaaran manasilavunnillenkil ningal vdoyil gothamb varunna baagam screenshot iduthittu shoppil kaanichu kodthaal madhi appol confusion aavillla ....😀😍

    • @pranavamkottayam1119
      @pranavamkottayam1119 3 ปีที่แล้ว +1

      @@NIDHASHASKITCHEN ok thank you 👍👍👍enthayalum undakki nokkum

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      😍😍

  • @rajammajose128
    @rajammajose128 3 ปีที่แล้ว +2

    Looking good after making I will let you know.

  • @AbdulSamad-bf9mq
    @AbdulSamad-bf9mq ปีที่แล้ว +1

    Super recipe
    Chicken ചേർക്കില്ലെ 🤔

  • @hafsa8231
    @hafsa8231 3 ปีที่แล้ว

    Alsayil chikkn peas iduula??

  • @suhramolac2610
    @suhramolac2610 ปีที่แล้ว

    ഗോദമ്പ് വാങ്ങി കൊണ്ടുവന്ന് താങ്കളുടെ അൽസ റെസീപ്സ് ശ്രദ്ധിച്ചിട്ടുണ്ട് നാളെ തെയ്യാറാക്കിയതിന് ശേഷം അറിയിക്കാം,

  • @hasnushakkir9556
    @hasnushakkir9556 2 ปีที่แล้ว

    Kalyana veettile aleesa chiken cherkumallo

  • @nandhunandhunandhu1085
    @nandhunandhunandhu1085 3 ปีที่แล้ว +1

    കണ്ണൂരിൽ എവിടെയാണ് nidhasha

  • @muhsinamuhsinmufliha804
    @muhsinamuhsinmufliha804 7 หลายเดือนก่อน

    സൂപ്പർ 👍🌹🌹🌹

  • @k.dineshpillay.6455
    @k.dineshpillay.6455 ปีที่แล้ว +3

    Oh yes 👍. Thanks its so easy .otherwise it was a long procedure .Thanks a lot

  • @Lukdaman
    @Lukdaman 2 ปีที่แล้ว

    Ee type wheat ekm il kittumo

  • @nazerzain4068
    @nazerzain4068 3 ปีที่แล้ว +2

    Valarenannayittund

  • @bathooltp2350
    @bathooltp2350 3 ปีที่แล้ว +1

    Nalla avatharanam

  • @shanunoonu9577
    @shanunoonu9577 2 ปีที่แล้ว

    Ithine njangal Gothambe puyungiyath anna parayaree..ithine Alsa anne parayumnn ippoya ariyunnath

  • @Ranisha-Marakkar
    @Ranisha-Marakkar 6 หลายเดือนก่อน

    Ente oru frnd from Kannur paranjirunnu kalyana veedukalil okke kannur madhuramulla aleesa undavumenn..Ingredients chidichappo ariyilla enna paranjath..wheat undavumenn paranju..appo chicken idarille ennu chodichappo ariyilla, sweet item aayittan kazhikkarullathenn paranju ..
    Ente question, ee chicken, wheat and sugar combination aano kannur kalyana veedukalil undavar, or without chicken aano?

  • @irfanack2993
    @irfanack2993 3 ปีที่แล้ว

    Ithil mutton itt cheyavo?

  • @thameemanu700
    @thameemanu700 2 ปีที่แล้ว +1

    I tried it
    Super..
    Thank you itha

  • @Noushi5916
    @Noushi5916 3 ปีที่แล้ว +2

    Kannurkariyaya njn ethuware engante alisa tinnittilla... Ethu alisayalla ethu kiskapolate sadhanam.....

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      nammude areayil okke kooduthal eee alsayanu..kalyana veetil okke undaavaaru....chicken alsa ippol kurach aayiteyullu thudangiyittu

  • @hudhooscreation6425
    @hudhooscreation6425 3 ปีที่แล้ว +4

    Njan kaanan kathirunna recepi aan thankyou dear😍♥️👍👌😋
    Indro oru rakshayumilla 👌👌👌
    Presentation super😍♥️👍

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      😍😍😀

    • @ayishaalnasarayishaalnasar1977
      @ayishaalnasarayishaalnasar1977 3 ปีที่แล้ว

      Etha parayunna polea thanea undakumbollum orikalum flopavulla ennu. Theerchayayum undakum muttamala and aleesa. Kannur aneatto👍

  • @akshayakadavanthrajn6634
    @akshayakadavanthrajn6634 6 หลายเดือนก่อน

    Meat cherkkande?

  • @foodzvilla6628
    @foodzvilla6628 3 ปีที่แล้ว +1

    Njangal aleesanna parayuka......super ayitund

  • @muhammedshahazad8760
    @muhammedshahazad8760 2 ปีที่แล้ว

    Eath ethra perk kykkan pattum

  • @farzascookworld4113
    @farzascookworld4113 2 ปีที่แล้ว

    Ithinh entha compination

  • @sabeebabdulla7340
    @sabeebabdulla7340 3 ปีที่แล้ว +2

    ماشا الله الحمد لله 👍👍👍👍🌹🌹🌹🌹🌹

  • @juniormedia4280
    @juniormedia4280 2 ปีที่แล้ว +2

    Good preparation, thank u

  • @rashinaji3477
    @rashinaji3477 ปีที่แล้ว

    Nammal alsayil chicken or mutton idarund... Gothamb mathramayi athil thenga paal ozhich thilapich nammal kiskayan undakar... Kiskayil pakshe spices and chicken idarilla..

  • @NajimaMahe-zg4co
    @NajimaMahe-zg4co 10 หลายเดือนก่อน

    Sooper

  • @nisheedam8734
    @nisheedam8734 7 หลายเดือนก่อน +1

    main chicken anello ithak marannu poyo?

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  7 หลายเดือนก่อน

      Illllada… ith plain alsayaan… chicken ittath vereyaanu 😍

  • @asmiraachu4869
    @asmiraachu4869 3 ปีที่แล้ว +1

    എനിക്ക് വളരെ ഇഷ്ടമാണ്

  • @Darkmambogaming
    @Darkmambogaming 6 หลายเดือนก่อน

    Chicken or beef fat use cheyyum. Thalassery alisayil😂... To get more taste

  • @Hizvlog
    @Hizvlog 2 ปีที่แล้ว +2

    super cool 👍🏻👍🏻👍🏻

  • @rahnameeransayib5524
    @rahnameeransayib5524 3 ปีที่แล้ว +1

    Asalamualaikum. Njan wheat.mutton,salt,lemon,ethrayullo,areas.

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 ปีที่แล้ว

      Wa alaikummasalam...
      Aano...ennal oruthavana ithupole try cheyth nokk ketto 😍

  • @salmaali7808
    @salmaali7808 2 ปีที่แล้ว +1

    RECIPE IS SUPER WILL DEFINETELY TRY