ഉയർന്ന ശമ്പളം വാങ്ങി സാമൂഹ്യ പെൻഷൻ തട്ടിയ വരുടെ പേരും സ്ഥലവും പൊതുജന മധ്യത്തിൽ പ്രദർശിപ്പിക്കണം അവരെ എന്താണ് ഒളിപ്പിക്കുന്നത് ഇത്രയും മനസാക്ഷിയില്ലാത്ത വരെ ഉദ്യോഗത്തിൽ നിന്ന് പിരിച്ചു വിടണം എല്ലാറ്റിനും പിന്നാലെ പോകുന്ന ചാനലുകാർ ഇതിൻറെ പിന്നാലെ എന്താണ് പോകാത്തത് അവരുടെ പേര് എത്രയും പെട്ടന്ന് പ്രസിദ്ധീകരിക്കുക യൂണിയൻകാർ അവരെ സംരക്ഷിക്കരുത്
എല്ലാ ജീവനക്കാരുടെയും പേരും അഡ്രസ്സും പുറത്ത് വിടൂ
യൂണിയൻ ഒന്നും നോക്കാതെ പിരിച്ചു വിടണം
vote bank😄
ഇതാണ് പിണറായി പറഞ്ഞ BMW കാറുമായി ബന്ധപ്പെട്ട പുരോഗതി
മുക്കംഒന്നും ആക്കില്ല
എനക്ക് അറിയില്ല. എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല
ഒരിന്ത്യാ- ഒരു പെൻഷൻ❤60 കഴിഞ്ഞ എല്ലാവർക്കും ഒരേ പെൻഷൻ'❤ വരുമാനത്തിൻ്റെ 87% ഉം 5% ഉദ്യോഗസ്തർക്ക് '& അഴിമതിയും കൊള്ളയും വേറേ. സംരക്ഷിക്കാൻ യൂണിയനും😂
കുറുവ
ക്ഷേമ പെൻഷൻ എല്ലാവരുടെയും അവകാശമാണ്....
പാർട്ടിക്കാർക് കിട്ടും
പെൻഷൻ ക്രമക്കേട് കണ്ടെത്താൻ വേണ്ടി സർക്കാർ പെൻഷൻ മുടക്കി പ്രതിഷേധിക്കും
ഉയർന്ന ശമ്പളം വാങ്ങി സാമൂഹ്യ പെൻഷൻ തട്ടിയ വരുടെ പേരും സ്ഥലവും പൊതുജന മധ്യത്തിൽ പ്രദർശിപ്പിക്കണം അവരെ എന്താണ് ഒളിപ്പിക്കുന്നത് ഇത്രയും മനസാക്ഷിയില്ലാത്ത വരെ ഉദ്യോഗത്തിൽ നിന്ന് പിരിച്ചു വിടണം എല്ലാറ്റിനും പിന്നാലെ പോകുന്ന ചാനലുകാർ ഇതിൻറെ പിന്നാലെ എന്താണ് പോകാത്തത് അവരുടെ പേര് എത്രയും പെട്ടന്ന് പ്രസിദ്ധീകരിക്കുക യൂണിയൻകാർ അവരെ സംരക്ഷിക്കരുത്
1458 മതി, അധികം അന്വേഷണം വേണ്ട ചിലപ്പോ ഞാനും കുടുങ്ങും
Publish names
കാറുള്ളവൻ വിടുള്ളവർ AC ഉള്ളവർ എന്നൊക്കെ പറയുമ്പോൾ ഇക്കാലത്ത് ഇതില്ലാത്തവർ ആര്
റേഷൻ എല്ലാം വെട്ടി കുറച്ചു
അങ്ങോട്ട് വേടിക്കുന്ന Tax ന് കുറവും ഇല്ല
Vargeeyatha parayaanakum😂
Diesal patol 500000 purth kerala vilku 2×
Sangi pinarayi uchak anthayalum babunte kariyathil koodi abhipraayam parayane
വാങ്ങിയ പൈസ തിരിച്ചു വാങ്ങി നാളെ എന്റെ കുടിശിക തന്നാൽ ഒരു ബോട്ടിൽ ഇൻസുലിൻ വാങ്ങാമായിരുന്നു മുഖിയ മന്ത്രി എന്റെ ആവലാതി വായിച്ചു നോക്കി പരിഹരിക്കുക