ഇതുപോലൊരു ഭാഗ്യമുണ്ടോ..അപ്രതീക്ഷിത അതിഥിയായി പ്രിയങ്ക ഗാന്ധി, മധുരവും കൊന്തയും നൽകി ത്രേസ്യാമ്മ

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 64

  • @blacklover7279
    @blacklover7279 14 ชั่วโมงที่ผ่านมา +9

    വാർത്ത കേൾക്കുന്ന ഞങ്ങൾക്ക് ഉള്ള രോമാഞ്ചം സന്തോഷം
    അപ്പൊ ആ വീട്ടുകാരുടെ കാര്യം പറയേണ്ട കാര്യം ഇല്ലല്ലോ

  • @abdulgafoor6681
    @abdulgafoor6681 6 ชั่วโมงที่ผ่านมา

    ലാസ്റ്റ് മകൾ കൊടുത്ത ചുംബനം.. മറക്കാൻ കഴിയില്ല... 👍.. സന്തോഷം

  • @padmanathana9877
    @padmanathana9877 วันที่ผ่านมา +3

    Madam piriyanga avargalai wayanadu makkal avarai thangalin kudumba uruppinaraga yettru kondargalo valthukkal sir

  • @shantypeter6380
    @shantypeter6380 วันที่ผ่านมา +18

    പ്രിയങ്കയുമൊത്തുള്ള ഫോട്ടോയിൽ ത്രേസിയാമ്മ ചേച്ചിക്ക് കുറച്ച് പ്രായമൊക്ക തോന്നും. പ്രിയങ്കയുടെ ആ സ്നേഹമുത്തം കിട്ടിയതിനു ശേഷം ത്രേസിയാമ്മ ചേച്ചിക്ക് ഒരു 15 വയസ്സ് കുറഞ്ഞ ആരോഗ്യ തിളക്കം .

    • @krishnakumar-oy3ur
      @krishnakumar-oy3ur 17 ชั่วโมงที่ผ่านมา +1

      സ്നേഹത്തിന്റെ കടയിലെ പുതിയ മരുന്ന് വല്ലതും ആയിരിക്കും 😂😂😂

  • @JtpaSecularist2020
    @JtpaSecularist2020 วันที่ผ่านมา +1

    ❤❤

  • @PreethaPramod-n1y
    @PreethaPramod-n1y วันที่ผ่านมา +2

    Good attitude simplicity 😊

  • @muhammedpudumuhammed5307
    @muhammedpudumuhammed5307 วันที่ผ่านมา +9

    കേട്ട ഞാനും സന്തോഷത്തിലാണ് നിങ്ങളോ?

  • @mynameismaximus3624
    @mynameismaximus3624 16 ชั่วโมงที่ผ่านมา

    സത്യം. ഇനി എന്ന് കാണാനാ 😥

  • @teresa965
    @teresa965 วันที่ผ่านมา +1

    Wow 😳

  • @anithakumari8760
    @anithakumari8760 วันที่ผ่านมา +10

    Wow👌🌹😇, all the very best 👍

  • @riyaspanathodi8271
    @riyaspanathodi8271 วันที่ผ่านมา +4

    Great 😊

  • @MalcolmX0
    @MalcolmX0 วันที่ผ่านมา +24

    ആ കുടുംബത്തിൻ്റെ പാരമ്പര്യം ഇന്ത്യൻ ജനതക്ക് ഒരു വികാരമാണ് , ഇവരുടെ മുത്തച്ഛൻ്റെ മുത്തച്ഛനായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി, അദ്ദേഹമാണ് ഇന്നത്തെ ഇന്ത്യയെ ഇന്ത്യ ആക്കിയത് അ ഇന്ത്യയെ തിരിച്ച് പിടിക്കാൻ അ കുടുംബത്തിന് മാത്രമേ കഴിയൂ

    • @JayanKr-l1e
      @JayanKr-l1e วันที่ผ่านมา +3

      രണ്ട് പറിയാണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 วันที่ผ่านมา +1

      അച്ഛന്റെ അപ്പൂപ്പൻ.

    • @anilkumar-be7bo
      @anilkumar-be7bo 10 ชั่วโมงที่ผ่านมา

      രാജ്യത്തിന് നശിപ്പിച്ചവർ

    • @anilkumar-be7bo
      @anilkumar-be7bo 10 ชั่วโมงที่ผ่านมา

      ​@@JayanKr-l1e💐🤣👍

  • @blacklover7279
    @blacklover7279 14 ชั่วโมงที่ผ่านมา +1

    👍👍❤️🌹🌹🌹🌷🌷

  • @makboolkp9727
    @makboolkp9727 15 ชั่วโมงที่ผ่านมา

    ശ്രീ. ചേമ്പ് കൊടുത്തു 😂😂😂എന്താണ് ബായ് ഇങ്ങള് ഇങ്ങനെ 😂😂😂

  • @santhoshxavier6643
    @santhoshxavier6643 18 ชั่วโมงที่ผ่านมา +1

    Good 👍👍👍👍👍 Rg RG INCO India' 💚💛💙 UDF PGA

  • @prasadr5945
    @prasadr5945 7 ชั่วโมงที่ผ่านมา

    മദാമ്മേടേം കുടുംബത്തിന്റെയും നാടകം

  • @MajeedChavakkad-bh8xo
    @MajeedChavakkad-bh8xo วันที่ผ่านมา +1

    Ashamsakalpriyangagi

  • @mohanrajnair865
    @mohanrajnair865 วันที่ผ่านมา +7

    ഇനി ഇവർ പല ചായ കടകളില്‍ കയറി ചായയും പലഹാരങ്ങളും ഓസിനു കഴിക്കുo

    • @anilkumar-be7bo
      @anilkumar-be7bo 10 ชั่วโมงที่ผ่านมา

      😂😅🤣🤣🤣👍

  • @sadasivannair4833
    @sadasivannair4833 วันที่ผ่านมา +9

    ഇലക്‌ഷൻ കഴിയുന്നതു വരെ കാണും അതു കഴിഞ്ഞ് നേതാവിനെ കാണാൻ ഡൽഹിയിലോ മറ്റും പോകണം.

    • @mariyammaliyakkal9719
      @mariyammaliyakkal9719 วันที่ผ่านมา +2

      ക്യാമ്പ് ഓഫിസ് ഉണ്ട്‌

    • @shafiturkey731
      @shafiturkey731 วันที่ผ่านมา +2

      പ്രിയങ്ക വയനാട്ടിൽ വീട് എടുക്കുന്നുണ്ട് സ്ഥിരം

  • @sureshpk9862
    @sureshpk9862 วันที่ผ่านมา +6

    ഇപ്പോൾ കണ്ടത് കണ്ടു നല്ലോണം കെട്ടിപിടിച്ചു ളു ഇനി 5വർഷം കഴിഞ്ഞു കാണു

    • @GhostCod6
      @GhostCod6 วันที่ผ่านมา

      😂😂

    • @anilkumar-be7bo
      @anilkumar-be7bo 10 ชั่วโมงที่ผ่านมา

      🤣🤣🤣🤣🤣👍

  • @saji716
    @saji716 วันที่ผ่านมา +1

    ❤️💚❤️❤️❤️💚

  • @BabucsBabucs
    @BabucsBabucs วันที่ผ่านมา +1

    🎉🎉🎉 കെട്ടിപ്പിടിച്ചിട്ട് കാര്യം ഇല്ലാ ത്യസാമേവക്ക് ബോഡ് കൊണ്ടു പ്പോകും

  • @ananthu8740
    @ananthu8740 วันที่ผ่านมา +5

    5 വർഷം കഴിയുമ്പോൾ പപ്പുമോൻ പിന്നെയും വയനാട് തന്നെ വരും 😆

    • @rifasmp
      @rifasmp วันที่ผ่านมา +4

      വീഡിയോ കാണാതെ കമന്റിട്ട മഹാൻ....

    • @anilkumar-be7bo
      @anilkumar-be7bo 10 ชั่วโมงที่ผ่านมา +2

      വേറെ എവിടെ നിന്നാലും തോൽക്കും .വയനാട് രുചി കിട്ടിക്കഴിഞ്ഞു ഇനി കുടുംബസമേതം അവിടെ തന്നെ🤣🤣

  • @MMGeorgeMarkose
    @MMGeorgeMarkose 9 ชั่วโมงที่ผ่านมา

    പണ്ട് ഓടിച്ചിട്ട് അടിച്ചതാ ഇപ്പൊ 😂

  • @VilasiniRajeev
    @VilasiniRajeev วันที่ผ่านมา +5

    Priyanka M P Wayanad 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳✋✋✋✋✋❤️🤍💚❤️🤍💚🇮🇳💙💙💙💙💙💙💚💚💚💚💚💚🤍🤍🤍🤍🤍🤍🤚

  • @kkhari5217
    @kkhari5217 15 ชั่วโมงที่ผ่านมา

    Why this Thresiama, not asked Prinynka Vadhera, regarding the WAQF issue, which is going to wipe out Christans and Hindus from Wynad and the rest of India..

  • @AkashTk-y5u
    @AkashTk-y5u 10 ชั่วโมงที่ผ่านมา

    The kingile muraliye orma varaan oro naadakam😂😂

  • @cheriannettikkadan404
    @cheriannettikkadan404 วันที่ผ่านมา +1

    Jesus loves you🥰🥰

  • @sujikumar792
    @sujikumar792 วันที่ผ่านมา +4

    ഇനി 5 വർഷം കഴിഞ്ഞാൽ ഉമ്മ വെക്കാൻ വരും. 😂😅😉

  • @shahar1644
    @shahar1644 วันที่ผ่านมา

    ഇതുപോലൊരു ഭാഗ്യമുണ്ടോ എന്നൊക്കെ ഹെഡ്‌ലൈൻ കൊടുത്തു വാർത്ത കൊടുക്കുമ്പോൾ നിങ്ങൾ ഒന്നു ശ്രദ്ധിക്കണം ഇതുപോലുള്ള പല അമ്മമാരുടെ മനസിലും ഉണ്ട് ഇന്ത്യയുടെ പ്രിയങ്കരി പ്രിയങ്കെ ഒന്നു കൺകുളിർക്ക് കാണാനും ഒന്നു കെട്ടിപിടിക്കാനും. കാരണം. എൻ്റെ പാവം ഉമ്മായും ഇതുപോലെ ഒന്ന് കാണാനും കൺകുളിർകെ ആലിംഗനം ചെയ്യാനും മരിക്കുന്നതിന് മുൻപ് അതൊന്നു സാധിച്ചു കൊടുക്കുമോ 24 ന്യൂസ്‌ നൂ

  • @pjanardanan3495
    @pjanardanan3495 14 ชั่วโมงที่ผ่านมา

    Photo shoot

  • @chandradasd3120
    @chandradasd3120 10 ชั่วโมงที่ผ่านมา +1

    ലോട്ടറി ആയിപോയി ഭാഗ്യം വന്നവഴി കണ്ടോ

  • @xmedia7
    @xmedia7 19 ชั่วโมงที่ผ่านมา

    എന്തുവാടേ 😂😂

  • @rajeshlekshmanan1388
    @rajeshlekshmanan1388 วันที่ผ่านมา +5

    ഭാഗ്യമോ എന്തിന്റെ 😂

    • @anilkumar-be7bo
      @anilkumar-be7bo 10 ชั่วโมงที่ผ่านมา

      🤔🤔🤔🤣🤣

  • @thapasyaassociates817
    @thapasyaassociates817 14 ชั่วโมงที่ผ่านมา

    അടവ്

  • @muralimohan1073
    @muralimohan1073 วันที่ผ่านมา +1

    രാഹുൽ ഉരുൾപൊട്ടൽ ഉണ്ടായടത് കൊടുത്ത 100 വീട് എവിടെ

  • @muhammedopwayanad217
    @muhammedopwayanad217 วันที่ผ่านมา +1

    Qqq👍q

  • @baijuvjoseph9636
    @baijuvjoseph9636 วันที่ผ่านมา

    അമ്മച്ചി ചെങ്ങാതി അല്ല സ്വന്തം മോളാണ് 👍🏽

  • @krishnakumar-oy3ur
    @krishnakumar-oy3ur 17 ชั่วโมงที่ผ่านมา

    😂😂😂😂

  • @danishbritz1140
    @danishbritz1140 13 ชั่วโมงที่ผ่านมา +1

    Support BJP❤ SAVE മുനമ്പം ക്രിസ്ത്യൻസ് LAND From WAQF...

  • @seethashiv3499
    @seethashiv3499 10 ชั่วโมงที่ผ่านมา

    കോൺഗ്രസ്‌ന്റെ പെറോട്ട നാടകം 😂...

  • @JayanKr-l1e
    @JayanKr-l1e 20 ชั่วโมงที่ผ่านมา +1

    അഞ്ച്
    കൊല്ലം ഭരിച്ച് കോടികൾ ഉണ്ടാക്കി കേരളം - 76 കൊല്ലം ഭരിച കോന്ന ഗ്രസ്സ് ഗാധി കുടുംബം എത്ര കോടാനുകോടി ഉണ്ടാക്കിയിരിക്കും.😮

  • @seethashiv3499
    @seethashiv3499 10 ชั่วโมงที่ผ่านมา

    Drama റീലോഡഡ് 🤣😂

  • @Indianvlog9868
    @Indianvlog9868 วันที่ผ่านมา +1

  • @Jabubacker
    @Jabubacker วันที่ผ่านมา +1

    ❤❤

  • @RenjiniSivaprasad
    @RenjiniSivaprasad 7 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @ShaheerAlamukku
    @ShaheerAlamukku วันที่ผ่านมา +3

    ❤❤❤