8 വർഷം കഴിഞ്ഞാൽ യാതൊരു വെയിറ്റിങ് പീരീയഡും ബാധകമല്ലായെന്ന് ഉത്തരവ് ഉണ്ടോ? പോർട്ട് ചെയ്താൽ പുതിയ കമ്പനിയ്ക്ക് വീണ്ടും വെയിറ്റിംഗ് പീരിയഡ് വ്യവസ്ഥ ചേർക്കാമോ?
Few points unrelated to the issue discussed but related to medical insurance. (a) Even in hospitals which has tie up with insurance company, it is quite possible that one may not get the entitled room because of non availability. (b) Let us assume that one gets the entitled room, but as part of treatment one is in ICU or any other place other than the room, for those days , the cost of room will not be reimbursed . (c) Even for cashless treatments, be ready to pay for those items not covered in the insurance and the hospital retains a small amount to cover for possible non admissible items in the claim. (d) For planned surgeries , maintain contact with insurance company to ensure that necessary approval are obtained.
എനിക്ക് ഒരു പ്രമുഖ കമ്പനിയുടെ പൊളിസി ഉണ്ട്. എന്നെ ഒരു പട്ടി കടിച്ചു. പോയത് ഗവന്മെന്റ് മെഡിക്കൽ കോളേജിൽ. പക്ഷെ അതിനുള്ള ഇന്ജെക്ഷൻ അവിടെ ഇല്ലാത്ത തിനാൽ അത് പുറത്ത് നിന്നും വാങ്ങേണ്ടി വന്നു അതിന് 4000 രൂപക്ക് മുകളിൽ ആയി. ഈ തുക റീ എംപ്പേഴ്സ്മെന്റിനു അർഘത ഉണ്ടോ. കമ്പനി പറ യുന്നു അഡ്മിറ്റ് ചെയ്താൽ മാത്രമേ ക്ലെയിം ചെയ്യാൻ കഴിയു എന്നാണ്. സാധാരണ ഗതിയിൽ ഈ സാഹചര്യത്തിൽ പ്രതിരോധ കുത്തി വെപ്പ് എടുത്ത ശേഷം അടുത്ത കുത്തിവെപ്പ് എടുക്കുന്നതിന് ഡേറ്റ് തന്ന് പെഷ്യന്റിനെ വീട്ടിലേക്ക് വിടാറാണ് മുൻപ് ഒരു അനുഭവത്തിൽ നിന്നും മനസ്സിലായത്.
good video
I wS. Admitted for edYs in an empanelled hospital for 3 dYs.but rejected.what l hV to do
Sir ne vilichittu call attend cheyyunnilla
8 വർഷം കഴിഞ്ഞാൽ യാതൊരു വെയിറ്റിങ് പീരീയഡും ബാധകമല്ലായെന്ന് ഉത്തരവ് ഉണ്ടോ? പോർട്ട് ചെയ്താൽ പുതിയ കമ്പനിയ്ക്ക് വീണ്ടും വെയിറ്റിംഗ് പീരിയഡ് വ്യവസ്ഥ ചേർക്കാമോ?
ഇപ്പോൾ 5 ഇയർ
Thanks..Plz give a reply to the second part of query too..
Please make a video on latest EPFO update
Sir, D and C ക്ക് insurance കിട്ടുമോ?
ഇൻസുറൻസ് എടുപ്പിക്കാൻ വരുന്നവർ ഇതൊക്കെ പറഞ്ഞ് തരുമോ എടുപ്പിക വട്ടംചുറ്റുക
4 പേർ അടങ്ങുന്ന കുടുംബത്തിനു എടുക്കാൻ പറ്റിയ നല്ല ഇൻഷുറൻസ് റെഫർ ചെയ്തു തരാമോ???
Middle class family ആണ്.
നമ്മുടെ കയ്യിൽ നിൽക്കുന്നത് ആകണം.
Sure. Please mail details to nikhil@talkswithmoney.com
Star Assure policy is better🥰
Bad @bat8305
Star health വെറും ഉടായിപ്പ് ആണ്
Few points unrelated to the issue discussed but related to medical insurance.
(a) Even in hospitals which has tie up with insurance company, it is quite possible that one may not get the entitled room because of non availability.
(b) Let us assume that one gets the entitled room, but as part of treatment one is in ICU or any other place other than the room, for those days , the cost of room will not be reimbursed .
(c) Even for cashless treatments, be ready to pay for those items not covered in the insurance and the hospital retains a small amount to cover for possible non admissible items in the claim.
(d) For planned surgeries , maintain contact with insurance company to ensure that necessary approval are obtained.
എനിക്ക് ഒരു പ്രമുഖ കമ്പനിയുടെ പൊളിസി ഉണ്ട്. എന്നെ ഒരു പട്ടി കടിച്ചു. പോയത് ഗവന്മെന്റ് മെഡിക്കൽ കോളേജിൽ. പക്ഷെ അതിനുള്ള ഇന്ജെക്ഷൻ അവിടെ ഇല്ലാത്ത തിനാൽ അത് പുറത്ത് നിന്നും വാങ്ങേണ്ടി വന്നു അതിന് 4000 രൂപക്ക് മുകളിൽ ആയി. ഈ തുക റീ എംപ്പേഴ്സ്മെന്റിനു അർഘത ഉണ്ടോ. കമ്പനി പറ യുന്നു അഡ്മിറ്റ് ചെയ്താൽ മാത്രമേ ക്ലെയിം ചെയ്യാൻ കഴിയു എന്നാണ്. സാധാരണ ഗതിയിൽ ഈ സാഹചര്യത്തിൽ പ്രതിരോധ കുത്തി വെപ്പ് എടുത്ത ശേഷം അടുത്ത കുത്തിവെപ്പ് എടുക്കുന്നതിന് ഡേറ്റ് തന്ന് പെഷ്യന്റിനെ വീട്ടിലേക്ക് വിടാറാണ് മുൻപ് ഒരു അനുഭവത്തിൽ നിന്നും മനസ്സിലായത്.
👍
First the insurance company try to reject a policy.star health insurance cheated me
Same എനിക്ക് ഉണ്ടായി വെറും തട്ടിപ്പു ആണ് star health
What was the reason for rejection?
Enikum undayii
Same here. Rejected without any reason
വെറും ഉടായിപ്പ് ആണ് സ്റ്റാർ ഹെൽത്ത്..ആരും പെട്ടു പോവരുത്
ആര് പറഞ്ഞു.ഇപ്പൊൾ ഉള്ളതിൽ വച്ച് ഏറ്റവും നല്ലത് star health തന്നെയാണ്