അളന്നു തൂക്കി തരുന്നവനല്ലയെൻ ദൈവം അളക്കാതെ വാരി ചൊരിഞ്ഞിടുമെന്നും അനുഗ്രഹങ്ങൾ ഒരുനാളും മാറിപ്പോവുകയില്ലാ സ്‌നേഹം നല്ല പാറയെക്കാൾ ശാശ്വതമാണത് സത്യം വിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം (2) പൂർവ്വപിതാക്കന്മാർ ആരാധിച്ചപോൽ ആത്മാവിലും സത്യത്തിലും ആരാധിക്കണം (2) കഷ്ടങ്ങളും ദുഖങ്ങളും ഏറി വന്നാലും രോഗങ്ങളും ഭാരങ്ങളും കൂടിവന്നാലും (2) എല്ലാം ദൈവഹിതമെന്നു കരുതിയെന്നാൽ നാഥൻ എല്ലാം എന്നും നന്മകായ് തീർക്കുകില്ലേ (2).. വിശ്വസിച്ചാൽ മിത്രങ്ങളും ശത്രുക്കളായ് മാറിയെന്നാലും ലോകമെല്ലാം നമ്മെ പഴി പറഞ്ഞെന്നാലും തകർന്നുപോയ് എന്നു തമ്മിൽ പറഞ്ഞോർ മുമ്പിൽ നമ്മെ ഇത്രത്തോളം ഉയർത്തിയോൻ കൂടെയില്ലേ (2).. വിശ്വസിച്ചാൽ
My God is the one who does not give us measured and weighed But He who shed the blessings without any measuring. That love never ever goes away but stands evelasting than a strong rock. We will see the glory of God if we trust. We have to pray with trust We need to worship in truth and spirit as our forefathers worshipped Even if sorrows and troubles come over And diceases and unbearables grow over God will change everithing to good If we believe them all as per His will Even though friends become enimies And all the world say against us The God is there who raised us Infront of those who said we are distroyed.
നല്ല പാട്ടാണ്എത്ര കേട്ടാലും മതിവരില്ലദൈവം അനുഗ്രഹിക്കട്ടെ
അളന്നു തൂക്കി തരുന്നവനല്ലയെൻ ദൈവം
അളക്കാതെ വാരി ചൊരിഞ്ഞിടുമെന്നും അനുഗ്രഹങ്ങൾ
ഒരുനാളും മാറിപ്പോവുകയില്ലാ സ്‌നേഹം
നല്ല പാറയെക്കാൾ ശാശ്വതമാണത് സത്യം
വിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും
വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം (2)
പൂർവ്വപിതാക്കന്മാർ ആരാധിച്ചപോൽ
ആത്മാവിലും സത്യത്തിലും ആരാധിക്കണം (2)
കഷ്ടങ്ങളും ദുഖങ്ങളും ഏറി വന്നാലും
രോഗങ്ങളും ഭാരങ്ങളും കൂടിവന്നാലും (2)
എല്ലാം ദൈവഹിതമെന്നു കരുതിയെന്നാൽ
നാഥൻ എല്ലാം എന്നും നന്മകായ് തീർക്കുകില്ലേ (2).. വിശ്വസിച്ചാൽ
മിത്രങ്ങളും ശത്രുക്കളായ് മാറിയെന്നാലും
ലോകമെല്ലാം നമ്മെ പഴി പറഞ്ഞെന്നാലും
തകർന്നുപോയ് എന്നു തമ്മിൽ പറഞ്ഞോർ മുമ്പിൽ
നമ്മെ ഇത്രത്തോളം ഉയർത്തിയോൻ കൂടെയില്ലേ (2).. വിശ്വസിച്ചാൽ
PppPPpp
Super very nice
A
My God is the one who does not give us measured and weighed
But He who shed the blessings without any measuring.
That love never ever goes away but stands evelasting than a strong rock.
We will see the glory of God if we trust.
We have to pray with trust
We need to worship in truth and spirit as our forefathers worshipped
Even if sorrows and troubles come over
And diceases and unbearables grow over
God will change everithing to good
If we believe them all as per His will
Even though friends become enimies
And all the world say against us
The God is there who raised us
Infront of those who said we are distroyed.
Dinu Daniel
God bless .. dear bro
അനുഗ്രഹീത ഗാനം. ഹൃദയത്തിൽ കുളിർമ, ആശ്വാസം, സമാധാനം, ""ദൈവമേ അങ്ങേക്ക് മഹത്വം, സ്തുതി, ബഹുമാനം.
Daivika niravulla paatu.Itha feel vere aaru paadiyathilum thonniyittilla.Ingane paadiyaal daivam nammude madhyathilekk irangi varika thanne cheyyum
Amen, In the Sweet Name of Jesus Christ!!
Thank You, Lord!! Amen
Super song👍 GOD BLESS YOU 👍👍
If we have the faith we will see the glory of God. Nice song.
Sang.very.well
Amen..bless.🙏🙏🙏🙏🙏
மிகவும் அருமை
Nice sounds
what a song, this has been from from god itself.
Super song God bless you
What a beautiful song
Very meaningful song with good presention
Very good song👍👍
Praise the Lord
This song I sung well than anyone
Beautiful song
nice song can i get the lyrics pls
,, 👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽
Super song.......
🙏🏻🙏🏻🙏🏻
beutiful song
good song
good songs of spiritual blessings
The great song
👌choir
very good song
Nice song...
Nicesong
Sach a beautiful song
Anishanju A,nju
glory to god
❤
Keyboardist Yesudas thakarthu
Manu Mathew Beautiful links play
Y
please give English lyrycs
please lyric
Actually what is this Christian church and this language....
Nice song
Jose M i
Alannu Thooki - Instrumental - th-cam.com/video/PXlINv6OMqc/w-d-xo.html
🙏🙏🙏🙏
Beautiful song
Super song
good song
The best song
Nice song
Good song