@@VincentGomez2255 കേരളത്തിൽ ഒരു നിത്യാനന്ദയെയും വളരാൻ ഇവിടുത്തെ സമൂഹം അനുവദിച്ചിട്ടില്ല.പിന്നെ ചില മുസ്ലിയാർ മാരും ജോത്സർ മാരും അവർക്കുള്ള അറിവുകൾ പറഞ്ഞു കൊടുത്തു ജീവിക്കുന്നുണ്ട് എന്നത് ശരിയ..പക്ഷെ അതിനു പ്രതിഫലമായി നൽകുന്നത് അവരുടെ ജീവിതവും ജീവനുമൊന്നുമല്ല.പിന്നെ യുള്ളത് കുറെ മമ്മുട്ടി ഭ്രാന്തൻമാരും മോഹൻലാൽ ഭ്രാന്തന്മാരുമ..അതിനും മലയാളിക്ക് ഒരു ലിമിറ്റ് ഉണ്ട്
@@asifbinsahid786.. നരേന്ദ്ര മോഡി.. നിന്നെ സൈക്കിൾ ചവിട്ടിയോ..?? നിന്റെ ആൾക്കാർക്ക് മാത്രമെന്ത് ഇത്രയും ചൊറിച്ചിൽ?? നിനക്കൊക്കെ പെണ്ണ് പിടിയൻ കുഞ്ഞാലിക്കുട്ടി.. പ്രധാന മന്ത്രിയും കാന്തപുരം ഇന്ത്യൻ പ്രസിഡന്റ്റും അയാലേ സന്തോഷമാവുള്ളൂ അല്ലേ?? പൊലയാടി മോനെ
@@sreejithvaleryil9593 The real criminals are behind the scenes. His sexual activities are still available on the internet and the same time there's a lot of followers for him too, why is it happening, just because of the blind believers (some of them may enjoying the life there too)
അതേ വിദ്യാഭ്യാസം എന്ന് പറഞ്ഞാല് ഏതെങ്കിലും ഒരു ഡിഗ്രി പേരിന്റെ കൂടെ ഉള്ളത് അല്ലാ. പൊതുവായ വിവരവും വിഞ്ഞാനവും പോലും പല.. പല.. വലിയ ഡിഗ്രീക്കർക്ക് ഇല്ലെന്നതാണ് സത്യം...
വിദ്യാഭ്യാസം രണ്ടാണ് ആദ്യം വീട്ടിൽ നിന്നും ചെറുതിൽ പഠിപ്പിക്കേണ്ടവ. അതിൽ വസ്ത്രം ഉടുപ്പിക്കാനും, ചെയ്യേണ്ടതും, ചെയ്യേണ്ടാത്തതും, മര്യാദകളും, ആചാരങ്ങളും. സ്കൂളുകളിലും കോളേജുകളിലും ഭൗതിക പഠനവും ഭാഷകളും.
Selective criticism . Otherwise you will end up like Salman Rushdie and Charlie hebdo. Also the entire world looks at you communist like a minority cult.
Selective criticism . Otherwise you will end up like Salman Rushdie and Charlie hebdo. Also the entire world looks at you communist like a minority cult.
ഒരു ചെറിയ പ്രശ്നം ഉണ്ട് ഫ്രങ്കോയു കൂട്ടരും......... കാണിക്കുന്ന തെണ്ടിത്തരം... ഇന്ത്യയിൽ....... ഇന്ത്യയിലെ.... കള്ള സ്വാമിമാരെ ..... കാണണമെങ്കിൽ.... യൂറോപ്പിൽ വരണം......... പിന്നെ പച്ച സുടാപ്പികൾ........ അവർക്ക്...... ഇതിൽ നല്ല പോലെ ഷെയർ ഉണ്ട്.........
@@atk7027 ശരിയാ ലക്ഷക്കണക്കിന് പാവങ്ങളെ ഇൻഡ്യാക്കാരെ മരുന്ന് കൊടുത്ത് ക്ലീനായി തട്ടിക്കളഞ്ഞ ഒരമ്മച്ചിയെ റോമൻ കത്തോലിക്കാസഭ കോടികൾ പരസ്യത്തിനൊഴുക്കി പാവങ്ങളുടെ മമ്മിയാക്കി മാറ്റി അവസാനം വാഴ്ത്തപ്പെട്ടവളുമാക്കി. ഫ്രോഡ് എന്നു പറഞ്ഞാൽ ഇന്റർനാഷണലാകണം അല്ലാതെ ഒരു മാതിരി ലോക്കൽ അലവലാതി ചാമിമാർ
ഇതേ പോലെ തന്നെ കേരളത്തിൽ അമൃതാനന്ദമയി യെ ദൈവമായി കണക്കാക്കുന്ന കുറെ പേര് ഉണ്ട്.. അമൃതാനന്ദമയി ഉടായിപ്പ് ആണെന് പറഞ്ഞവർക്ക് ഒക്കെ താഴെ നല്ല പൊങ്കാല sponsored by സംഘിക്കുട്ടൻ and teams ഉണ്ട്. 100 ഇല്‍ 110 ശതമാനം അവർ ഉടായിപ്പ് തന്നെ ആണ്..
Avar verum aaldaivamalla..... paranja namukethire case edukm. Ivare okke moodu thangi nadakunnavara paranja mathyallo. Oru sanyasa jeevitham nayikunnvark engana kodikanakkine swath school videsha yathra kopp
ഇവന്റെ അപ്പനായിരുന്നു ദേര സച്ച സൗധയുടെ റാം റഹിം സിംഗ് അവനിപ്പോൾ ജയിലിൽ ഗോതമ്പ് ഉണ്ട തിന്നു കഴിയുന്നു അത് പോലെ വേറൊരുത്തനാണ് ആശ്രാമം ബാപ്പു കേരളത്തിൽ ഒരുത്തൻ ഉണ്ടായിരുന്നു സന്തോഷ് മാധവൻ അവൻ ഇപ്പോ ചെത്ത് തൊഴിലാളിയാണ്
@@kshari2 ഉള്ളതിന് ഒരുപാട് തെളിവുകൾ ഉണ്ട്. നമ്മുടെ അറിവിനും അപ്പുറം ആണ് പ്രപഞ്ചം ഈ പ്രപഞ്ചത്തിൽ 1% പോലും അല്ല ഭൂമി. രാത്രി കാണുന്ന ഒരുപാട് നക്ഷത്രങ്ങൾ അവയ്ക്ക് ചുറ്റും ഇതുപോലെ ഭൂമി ജീവൻ ഇല്ലെന്ന് ആര് കണ്ടു 🙏🏼🙏🏼🙏🏼
@@sreekrishna1217നമ്മുടെ അറിവിന് അപ്പുറത്തുള്ള പല കാര്യങ്ങളും ഉണ്ട്..പ്രപഞ്ചം മാത്രം അല്ല.മറ്റു പലതും ഉണ്ട്..അതുകൊണ്ട് ദൈവം ഉണ്ട് എന്ന് വിശ്വസിക്കണം എന്ന് ആണോ...ദൈവം ഉണ്ട് എന്ന് വിശ്വാസയോഗ്യമായ ഏതെങ്കിലും ഒരു തെളിവ് പറയൂ...? മറി്ചു് ഇല്ല എന്നുള്ളതിന് prominent ayitulla oru തെളിവ് അത് ഈ പല മതത്തിൽ ഉള്ള പല ദൈവങ്ങൾ അണ്...ദൈവം ഉണ്ടെങ്കിൽ പിന്നെ എല്ലാവരെയും ഏതെങ്കിലും ഒന്നിൽ മാത്രം വിശ്വസിക്കാൻ കണകിന്ന് പ്രോഗ്രാം ചെയ്താൽ പോരായിരുന്നോ...? എന്തിന് പല മതങ്ങൾ കുത്തി തിരികി.?
@@valsammajoseph421 Yes, I used to listen his speeches in the beginning, but later on he become showing his real face too, I just stopped watching his videos as well. Still Juggy have a wide knowledge about so many things and he delivers it in a very soothing and relaxing way. The main reason why such individuals are taking advantage of the common people, because of the people became the blind believers of such individuals. Then the blind worshippers will be used as what ever the way they like to..
@@valsammajoseph421 always better not to comment unwanted things in other communities. WHAT ABOUT FRANCO AND UPTEEM NUMBER OF PRIESTS WHO SEXUALLY ABUSE EVEN MINOR GIRLS IN KERALA ITSELF. YOHANNAN WHAT ABOUT THAT MAN. YOU ARE FULLY COVERED IN DIRT AND POINTING YOUR FINGER AT OTHERS 😡😡😡😡
നിങ്ങള് ഒരു രാജ്യദ്രോഹി ആണ്. പാകിസ്ഥാനിൽ പോവുക. അവിടെ എടുത്തില്ലാ എങ്ങിൽ ചന്ദ്രനിലേക്ക് ലേക്യു പോവുക. ഇന്ത്യാ രാജ്യം സംഘികൾക്ക് സ്ത്രീധനം കിട്ടിയതാണ്.
ഫ്രാങ്കോ എന്ന പുണ്യാളൻ അഭയ എന്ന കന്യാസ്ത്രീ ഇവർക്കൊന്നും പ്രോഗ്രാം കൊടുക്കാതെ തമിഴ്നാട്ടു കാരൻ നിത്യനാണ്ടയ്ക്ക് മാത്രം കൊടുത്തത് സെരിയായില്ല മനോരമേ 👍🙏🌹🙏🌹🙏
He is not sanyasi. ഞാൻ സന്യാസി ആണ് എന്ന് പറഞ്ഞാൽ ആരും സന്യാസി ആവുകയില്ല.റയ്ഡുകളും അന്വേഷണങ്ങളും ഇവർക്കെതിരെ നടത്തട്ടെ. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കട്ടെ. 🙏🙏🙏
ഈ കുറ്റം പറയുന്നവരൊക്കെ ഇതിലും വലിയ തെണ്ടിത്തരം കാട്ടിയ ആളുകളുടെ അനുയായികളെന്ന് ഓർക്കുമ്പോൾ ചിരിക്കാതിരിക്കാൻ കഴിയില്ല'ഇതിനൊക്കെ നമ്മളെത്തന്നെ പറഞ്ഞാൽ മതി
എല്ലാ മതത്തിലും കാണും ഇങ്ങനെ ഉള്ള നാറികൾ ....ദൈവത്തെ വിശ്വസിച്ചാലും ഇതുപോലുള്ള ആൾ ദൈവത്തിൽ വിശ്വസിക്കല്ലേ ...🙏...കുറെ ഊല ഉണ്ട് തട്ടിപ്പുമായി നടക്കുന്നു ....അതിൽ അറിഞ്ഞും അറിയാതെയും ചെന്ന് പെടുന്നവരാണ് കൂടുതൽ പേരും ....നമ്മുടെ സുഖവും സന്തോഷവും നമ്മുടെ കൈയിൽ ആണ് സഹോദരങ്ങളെ അത് ഇതുപോലെ മായവും മന്ത്രവും ചെയ്ത് അല്ല ഉണ്ടാവുന്നെ....Plzz...ദയവുചെയ്ത് ആരും ഇതിൽ ഒന്നും വീഴാതെ ഇരിക്കു🙏🙏🙏🙏🙏
ഇതുപോലെ അമൃതാന്ദമയി യുടെ കഥ പറയാമോ മനോരമേ
Le manorama: ayyo ath pattilla, avide njangalum pokunnund.
Muttaa verakkumm manoramada
ഇയോ അങ്ങനൊന്നും ചോദിക്കരുത്
Parayilla pala businessumullatha
Ayyo athu parajaal orupaadu pramugarude mugam moodi azhinju vizhum😏😏😏😏
വിവരവും വിദ്യാഭ്യാസ വും ഇല്ലാത്ത നഗരങ്ങളിൽ നിത്യാനന്ദ മാർ ഇനിയും വരും..
UP യിലും Gujarath ലും ഇങ്ങനെയുള്ളവരെ കാണില്ല. BJP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തീരെ കാണില്ല.
Thomas troll yathanalle😂
Vivaravum vidhyabhyasavum saksharathayum koodiya keralathil enthanaavo sambhavikkunnathu?
@@VincentGomez2255
കേരളത്തിൽ ഒരു നിത്യാനന്ദയെയും വളരാൻ ഇവിടുത്തെ സമൂഹം അനുവദിച്ചിട്ടില്ല.പിന്നെ ചില മുസ്ലിയാർ മാരും ജോത്സർ മാരും അവർക്കുള്ള അറിവുകൾ പറഞ്ഞു കൊടുത്തു ജീവിക്കുന്നുണ്ട് എന്നത് ശരിയ..പക്ഷെ അതിനു പ്രതിഫലമായി നൽകുന്നത് അവരുടെ ജീവിതവും ജീവനുമൊന്നുമല്ല.പിന്നെ യുള്ളത് കുറെ മമ്മുട്ടി ഭ്രാന്തൻമാരും മോഹൻലാൽ ഭ്രാന്തന്മാരുമ..അതിനും മലയാളിക്ക് ഒരു ലിമിറ്റ് ഉണ്ട്
@@salampm184 അമൃതാനന്ദമയി?
ഈ വാർത്ത കൊടുക്കാൻ ധൈര്യം കാണിച്ച ഏഷ്യാനെറ്റിന് അഭിനന്ദനങ്ങൾ
🙄
മകന്റെ അച്ഛൻ എന്ന പടത്തിൽ ജഗതി ഇത് പോലെയുള്ള ആളുകളെ നന്നായി പരിഹസിക്കുന്നുണ്ട്
Nithyananda. Eppam. Avida. Ee party's konno?? Why police CBI. Avida
Ee. Ashramam pootty. Pattikku kodu
ഹിമവൽ സാമി
@@naveenbabu6475 switch ittal light kathum pakshe light ittal switch kathila🤣
@@lissysaju3241 ..
അവൻ മിടുക്കൻ.. ഇത്രയും ആൾക്കാരെ പറ്റിക്കുക എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്.. അയാളെ സമ്മതിച്ചേ പറ്റൂ.....
Mathramalla ayaale support cheyyan kore pramukanmaarum kaanum
Really
Narendra Modi ippo nadathunnath pole
@@asifbinsahid786.. നരേന്ദ്ര മോഡി.. നിന്നെ സൈക്കിൾ ചവിട്ടിയോ..?? നിന്റെ ആൾക്കാർക്ക് മാത്രമെന്ത് ഇത്രയും ചൊറിച്ചിൽ?? നിനക്കൊക്കെ പെണ്ണ് പിടിയൻ കുഞ്ഞാലിക്കുട്ടി.. പ്രധാന മന്ത്രിയും കാന്തപുരം ഇന്ത്യൻ പ്രസിഡന്റ്റും അയാലേ സന്തോഷമാവുള്ളൂ അല്ലേ?? പൊലയാടി മോനെ
@@hanrai2573 🤪
കൊറോണ ദേവിക്ക് temple ഉണ്ടാക്കുന്ന ജനങ്ങൾ ടെ ഇടയിൽ ഇതൊക്കെ നടന്നില്ലേലെ അതിശയം ഉള്ളു
ലോകത്ത് എവിടെയും ഇഷ്ടം പോലെ വിറ്റയിയുന്ന product. വിശ്വാസം
----- ട്രാൻസ്
THAT IS WHY TRANCE FAILED
No ദൈവം എന്നല്ലേ
നിതൃനന്തയെ മാത്രം എന്തിനാണ് കുറ്റം പറയുന്നത്, ഇന്ന് നാം കാണുന്ന എല്ലാ ദൈവങ്ങളും ഇത്തരം ഒരു ശബ്ദം തന്നെ.
Sweden,Czech,China , ഇവരൊക്കെ ആരാ
@@MrJobaadshah it deserved a great success
He's not an fool, the one who follows him is really a fool😂🤣
ഇത് കാണുന്ന പിടിപാട് ഒക്കെ ഉള്ള വിജയ് മല്ല്യ 🙄
Panam earinjal eadh pottanne backli pogan ivide pennimgalum und animgalaum und
A intelligent criminal
@@sreejithvaleryil9593 The real criminals are behind the scenes. His sexual activities are still available on the internet and the same time there's a lot of followers for him too, why is it happening, just because of the blind believers (some of them may enjoying the life there too)
😂😂
അയാൾ ജനിച്ച സംസ്ഥാനം മാറിപ്പോയി. ഉത്തരേന്ത്യയിൽ ആയിരുന്നു എങ്കിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയേനെ.
Hihi
yes
അമൃതനന്ദമയി എന്ന ആളെ പൂജിക്കുന്നത് ആരാ സാർ,
Gurmeet baba pole jail kadanne..
Enkil matha amrithanthamayi namuk mukyamthrini akkam🤦♂️
അമ്യതാനന്തമായി ഒരു ഡോക്യൂമെന്റി ചെയ്യണം ധൈര്യം ഉണ്ടെങ്കിൽ മതി ടോ😁
പോട്ട, ധ്യാന കേന്ദ്രം, kp യോഹന്നാൻ, ഫ്രാങ്കോ ഇവരെകുറച്ചുകുടി ചെയ്യണം
@@geethakrishnan2268 theerchayaum
👍🏻👍🏻👍🏻😅
@@geethakrishnan2268 aaaha nyaayrekarana thayoli vannallo
@@sharongracious2152 also on Virgin Mary 😂
*വിദ്യാഭ്യാസം അല്ല പ്രായോഗിക ബുദ്ധി ആണ് ജീവിതത്തിന്റെ സമസ്ത മേഖലകളിലും വേണ്ടത് എന്ന് ഈ സംഭവം നമ്മെ ഓർമിപ്പിക്കുന്നു....*
അതേ വിദ്യാഭ്യാസം എന്ന് പറഞ്ഞാല് ഏതെങ്കിലും ഒരു ഡിഗ്രി പേരിന്റെ കൂടെ ഉള്ളത് അല്ലാ. പൊതുവായ വിവരവും വിഞ്ഞാനവും പോലും പല.. പല.. വലിയ ഡിഗ്രീക്കർക്ക് ഇല്ലെന്നതാണ് സത്യം...
Egane poyal evane nale padanavishayam akumalo
ഇതേ പ്രായോഗിക ബുദ്ധിയും വിദ്യാഭ്യാസവും ചേർന്ന ചിലത് ഇതിനേക്കാൾ ഭീകരം.. ഉദാ : രാഷ്ട്രീയക്കാർ
Yes.. PM Modi proves it. 😃
വിദ്യാഭ്യാസം രണ്ടാണ് ആദ്യം വീട്ടിൽ നിന്നും ചെറുതിൽ പഠിപ്പിക്കേണ്ടവ. അതിൽ വസ്ത്രം ഉടുപ്പിക്കാനും, ചെയ്യേണ്ടതും, ചെയ്യേണ്ടാത്തതും, മര്യാദകളും, ആചാരങ്ങളും. സ്കൂളുകളിലും കോളേജുകളിലും ഭൗതിക പഠനവും ഭാഷകളും.
“It's easier to fool people than to convince them that they have been fooled.”
― Mark Twain
This is very much applicable to today's India!
People are blind,even though they have vision.
E
@@leia1381 gh jb jb bjhujhh uv jb kh jhujhjhhhhjhj
രാജ്യം വേറെ ആയിരുന്നേൽ ഇന്ന് ഇയാൾ ജീവനോടെ ഉണ്ടാവില്ലര്ന്നു.......
👍👍👍
Iyaalude mikka aaradhakarum foreigners aanu
@@anna_._irwin yess ariyam ....
But ith pole ulla eathelum oru avatharavum law strong aayittulla country il namuk kanan patunnundo ????
@@anna_._irwin athanu marketing technique. They hire foreigners for gaining attention.
Selective criticism . Otherwise you will end up like Salman Rushdie and Charlie hebdo.
Also the entire world looks at you communist like a minority cult.
അണ്ഡവാ ഇതാണ് ജീവിതം പഠിക്കുകയും വേണ്ട പണിക്കും പോകണ്ട
😂
😀😀😀😀
chumma irunn thinnuva pinne nalla penpillerikkitt uukkuka
😂😂😂
😂😂😁😁🤝❤️🚶🏃
ഈ ഡാഷിനെ തൂക്കാൻ ഇത് വരെ പറ്റാത്ത നമ്മുടെ ഇന്ത്യക്കു ഒരു big സല്യൂട്ട്..ഇതിനെല്ലാം ചുവടു പിടിക്കുന്ന govt സമ്മതിക്കണം
ഇവനെ ഒക്കെ രാജ്യം തന്നെ അല്ലെ വളർത്തിയത്
പാക്കിസ്ഥാൻ അല്ല ഇന്ത്യ. ഇവിടെ നിയമങ്ങളിലൂടെ നീങ്ങാൻ ആകൂ
സാമി നമ്മുടെ ആളല്ലെ പിന്നെ എങ്ങനെ പിടിക്കും🤣
@@santhigopan9596 അതാണ് സത്യം . ഇനി പലർക്കും അങ്ങോട്ട് ഒളിച്ചോടാമല്ലോ ?
എന്റെ സേട്ടാ, പിടിച്ച് ജയിലിലടച്ചാൽ കോമഡി ഷോ മിസ്സാവും.
ഇതൊക്കെ ആയിട്ടും എപ്പോഴും ഈ കള്ള സ്വാമിയുടെ വാക്കുകൾ സ്റ്റാറ്റസ് ആയും insta സ്റ്റോറി ആയും കൊണ്ടുനടക്കുന്നവരെ ആണ് ആദ്യം അടിക്കേണ്ടത്
True
Selective criticism . Otherwise you will end up like Salman Rushdie and Charlie hebdo.
Also the entire world looks at you communist like a minority cult.
@@scientificatheist9381 😂 mountain 🏔️...a selective item
Are u ready for a debate? Religion vs indian saints
സത്യം
സത്യം ഞാൻ exam ടൈമിൽ ഇയാളുടെ videos കാണാറുണ്ട് ഒരു relaxnu വേണ്ടി ചിരിച്ചു ചാവും
Samepich😆
🤣🤣🤣🤣
Jesus awesome
ഇന്റർപോൾ വരെ നോക്കി നടക്കുന്നു. പക്ഷേ ഫേസ്ബുക്കിൽ വരും. എന്താല്ലേ.......
😂😂😂
😂
അത്ഭുതം മാഹാ അത്ഭുതം സിദ്ധൻ ആണ് 😌അത് അല്ലിയോ ഇപ്പൊഴും വന്നത്
Myr😂
കുമ്പിടി😂
കേരളത്തിലും ഉണ്ടല്ലോ മനോരമേ ഇത് പോലോത്ത ഐറ്റം കടപ്പുറം സുധാമണി എന്ന കെട്ടിപ്പിടി അമ്മ റിപ്പോർട്ട് ചെയ്യാൻ ഭയം കാണും അല്ലേ
അതാരാ 🤔
@@jinceylukka6105 അറിയില്ലേ
@@shafivalliyil4097 no
@@jinceylukka6105 amritha
@@edwinmichaeljoshy7456 മനസിലായില്ല ☹️
He is genius. മറ്റുള്ളവരെ പറ്റിച്ചു അധ്വാനിക്കാതെ ജീവിക്കുന്നതിനും വേണം നല്ല കഴിവ് 😂😂😂
ഇവൻ ഇന്ത്യയിലെ ഏതെങ്കിലും ആശ്രമത്തിൽ തന്നെ ഉണ്ട്
ഇനിയും ഇതുപോലെത്തെ കഥകൾ ഇറക്കുക. A really good job മനോരമ 👍
ഇന്ത്യ അല്ലെ... ന്ത് ചെയ്താലും ആരും ചോദിക്കില്ല 😊(പണം ആണ് മെയിൻ )ഭരണകൂടമേ 🙏.
ഫ്രാങ്കോയും കൂട്ടുകാരും ഇവനെ കണ്ടു കുറെ പഠിക്കാനുണ്ട്
എല്ലാം കണക്കാ 😓
ഒരു ചെറിയ പ്രശ്നം ഉണ്ട് ഫ്രങ്കോയു കൂട്ടരും......... കാണിക്കുന്ന തെണ്ടിത്തരം... ഇന്ത്യയിൽ....... ഇന്ത്യയിലെ.... കള്ള സ്വാമിമാരെ ..... കാണണമെങ്കിൽ.... യൂറോപ്പിൽ വരണം......... പിന്നെ പച്ച സുടാപ്പികൾ........ അവർക്ക്...... ഇതിൽ നല്ല പോലെ ഷെയർ ഉണ്ട്.........
Virgin Mary 😂
@@atk7027 ശരിയാ ലക്ഷക്കണക്കിന് പാവങ്ങളെ ഇൻഡ്യാക്കാരെ മരുന്ന് കൊടുത്ത് ക്ലീനായി തട്ടിക്കളഞ്ഞ ഒരമ്മച്ചിയെ റോമൻ കത്തോലിക്കാസഭ കോടികൾ പരസ്യത്തിനൊഴുക്കി പാവങ്ങളുടെ മമ്മിയാക്കി മാറ്റി അവസാനം വാഴ്ത്തപ്പെട്ടവളുമാക്കി. ഫ്രോഡ് എന്നു പറഞ്ഞാൽ ഇന്റർനാഷണലാകണം അല്ലാതെ ഒരു മാതിരി ലോക്കൽ അലവലാതി ചാമിമാർ
നമ്മുടെ നാട്ടിൽ ഇത് പോലെ ഉള്ളവർ ഉള്ളപ്പോൾ മനോരമ എന്താണോ അന്യ സംസ്ഥാനം തേടി പോയത്.
🤭
Ijjathy
Rejith kumar അല്ലെ
😂😂😂
😄😄😄😄👍👍👍
ഇതേ പോലെ തന്നെ കേരളത്തിൽ അമൃതാനന്ദമയി യെ ദൈവമായി കണക്കാക്കുന്ന കുറെ പേര് ഉണ്ട്.. അമൃതാനന്ദമയി ഉടായിപ്പ് ആണെന് പറഞ്ഞവർക്ക് ഒക്കെ താഴെ നല്ല പൊങ്കാല sponsored by സംഘിക്കുട്ടൻ and teams ഉണ്ട്. 100 ഇല്‍ 110 ശതമാനം അവർ ഉടായിപ്പ് തന്നെ ആണ്..
Avareyonnum pidich akathidanum aarumilla
ലാലേട്ടൻ ഒക്കെ അതിൽ പെട്ടതാ
മണ്ടന്മാ🥴🤔🤔🔥
👍👍
ദൈവം ആണ്
Avar verum aaldaivamalla..... paranja namukethire case edukm. Ivare okke moodu thangi nadakunnavara paranja mathyallo. Oru sanyasa jeevitham nayikunnvark engana kodikanakkine swath school videsha yathra kopp
വേറെ വല്ല രാജ്യത്തും ആയിരുന്നെങ്കിൽ ഇപ്പൊ rip ആയേനെ അവൻ,, ഇന്ത്യ യിൽ ഇത്രെയും ഫോഴ്സ് ഉണ്ടായിട്ട്, നാണക്കേട് ആണ് ഇത് നമുക്ക് , ☹️ ,,,,
vote cheyyunna janangal mandanmaar
ividuthe political parties nte support illathe ivanokke ingane akaan pattumooo
@@sreejithsr775 correct
Even here in Australia there are malayalees i know who praise him. Lol 😅
Democratic Rajyam allengil ivan thirnene
നമ്മുടെ നാട്ടിൽ ഇതെല്ല ഇതിനപ്പുറം നടക്കും.. ഇനിയും എത്ര നിതിയാനന്ത
Oru കാര്യം എനിക്ക് ഇപ്പോഴും.. മനസിലായില്ല..... വട്ട് ആർക്കാ..... നമുക്കോ..... സാമിക്കോ...?
മതം ഒരു ഭ്രാന്ത് തന്നെ ആണ്.... അമിതമായാൽ വിഷം
@@bichuareekkara250 😄
നമ്മക്ക്
ഇവന്റെ അപ്പനായിരുന്നു ദേര സച്ച സൗധയുടെ റാം റഹിം സിംഗ് അവനിപ്പോൾ ജയിലിൽ ഗോതമ്പ് ഉണ്ട തിന്നു കഴിയുന്നു അത് പോലെ വേറൊരുത്തനാണ് ആശ്രാമം ബാപ്പു കേരളത്തിൽ ഒരുത്തൻ ഉണ്ടായിരുന്നു സന്തോഷ് മാധവൻ അവൻ ഇപ്പോ ചെത്ത് തൊഴിലാളിയാണ്
'll
അപ്പോൾ കേരളത്തിലെ അമൃതയോ ? ഇവരെല്ലാപേരും ലോക ഫ്രോഡ് ഗണത്തിൽ വരുന്നതല്ലേ ?
ഇതുപോലെയുള്ള ആൾദൈവങ്ങൾ ഇനിയും ഉണ്ട് ആണായും പെണ്ണായും ഇവരുടെയെല്ലാം കാലുകഴുകി വെള്ളം കുടിക്കുന്നവർക്ക് ഒരു നടുവിരൽ നമസ്കാരം🙏
Nadi nandini nityananda follower aanennu parasyamayi paranjittundu
പറഞ്ഞ് വരുമ്പോൾ ഇവൻ മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമാണെന്ന് പറഞ്ഞ് നടക്കുന്ന ഒരാളുണ്ട് നമ്മുടെ നാട്ടിൽ അവരുടെ ശിഷ്യൻ ആയിട്ട് വരും
എനിക്ക് വേണ്ടി ഒന്ന് കൊടുക്കണം.
Katta dark
ഹിമവൽ സ്വാമി ശരണം ഹേമാന്ത സുന്ദര ശരണം....
കണ്ണുള്ളവൻ കാണട്ടേ,ചെവിയുള്ളവൻ കേൾക്കട്ടേ...സർക്കാർ നടപടി എടുക്കട്ടേ
ഇത് നല്ല scope ഉള്ള ബിസിനസ് ആണല്ലോ? 🤪 ഇതിനു ഇത്രക്കും വലിയ സാധ്യത ഉണ്ട് എന്ന് ഇപ്പോഴാണ് മനസിലായത് !
തുടങ്ങിക്കോ പവർ ഉണ്ടെങ്കിൽ മാത്രം
😂
Oru chechi evida undallo🤪
BB
Biriy o
എന്നാലും പൈനാപ്പിൾ തന്നെ ആണോ അയാൾ കൊടുത്തത് എന്നത് ഇന്നും ചുരുളഴിയാത്ത രഹസ്യം.
🤣🤣🤣
😄😄😄
"Pine"apple"s" thanne aayirunnu koduthathu..
.
.
N.B - aa " " yude ullil ulla vaakkukal rearrange cheythu vayicha sambhavam pidikittum🤓😇
Ayal kodutha pineapple ethaan enn namukkellam ariyam😂😂😂
ഈരാജ്യത്തു് ഇതല്ല ഇതിലും വലുത് നട ക്കും എന്തു ഇൻഡർ പോൾ, മനോരമക്കറിയാം അയാൾ എവിടയാണെന്ന് അയാളെ പിടിക്കാൻ മനോരമ യെ പിടിച്ചാൽ മതി
ഈ വക ആഭാസങ്ങൾ ഇവിടെ കൂടി കൊണ്ടിരിക്കും.ഈ രാജ്യം ആയിരം വർഷം കൂടി കഴിഞ്ഞാലും അനുയായികൾ കൂടികൊണ്ടിരിക്കും.
Anchor ന് singer ഹരിശങ്കർ ന്റെ കട്ട് ഇല്ലേ
Ey ente sound ith polonnum alla bro
എനിക്കും പണ്ട് സ്കൂളിൽ പോകാൻ മടിയായിരുന്നു. അമ്മ എന്റെ ഭാവി കളഞ്ഞു
Pg കഴിഞ്ഞ് വീട്ടിൽ ജോലി ഇല്ലാതെ kuthiyirikkunnu
😂😂😂
@@renmariajames2098 njan entha udheshilkendath😂😂😂
😂😂😂
കിളി poyi 🤭😁
സന്യാസി ആവുക എന്നത് ദൈവത്തെ നേരിട്ട് അറിയാൻ ഉള്ള വഴി ആണ് ഇങ്ങനെ ഉള്ള ആളുകൾ കാരണം സന്യാസത്തിനു വരെ മോശം പേര് ആണ്
Sathyam. Yedhaartha sanyasimareyum aalukal "fraud" enn label cheyyan thudanggum.
👌👌👌
ഇല്ലാത്ത ദൈവത്തെ എങ്ങിനെ അറിയാൻ ആണ്....കഷ്ടം...മനുഷ്യനെ അറിയൂ എന്നിട്ട് ബാക്കി ഉണ്ടെൽ നോക്കാം... 🙏🏾
@@kshari2 ഉള്ളതിന് ഒരുപാട് തെളിവുകൾ ഉണ്ട്. നമ്മുടെ അറിവിനും അപ്പുറം ആണ് പ്രപഞ്ചം ഈ പ്രപഞ്ചത്തിൽ 1% പോലും അല്ല ഭൂമി. രാത്രി കാണുന്ന ഒരുപാട് നക്ഷത്രങ്ങൾ അവയ്ക്ക് ചുറ്റും ഇതുപോലെ ഭൂമി ജീവൻ ഇല്ലെന്ന് ആര് കണ്ടു 🙏🏼🙏🏼🙏🏼
@@sreekrishna1217നമ്മുടെ അറിവിന് അപ്പുറത്തുള്ള പല കാര്യങ്ങളും ഉണ്ട്..പ്രപഞ്ചം മാത്രം അല്ല.മറ്റു പലതും ഉണ്ട്..അതുകൊണ്ട് ദൈവം ഉണ്ട് എന്ന് വിശ്വസിക്കണം എന്ന് ആണോ...ദൈവം ഉണ്ട് എന്ന് വിശ്വാസയോഗ്യമായ ഏതെങ്കിലും ഒരു തെളിവ് പറയൂ...? മറി്ചു് ഇല്ല എന്നുള്ളതിന് prominent ayitulla oru തെളിവ് അത് ഈ പല മതത്തിൽ ഉള്ള പല ദൈവങ്ങൾ അണ്...ദൈവം ഉണ്ടെങ്കിൽ പിന്നെ എല്ലാവരെയും ഏതെങ്കിലും ഒന്നിൽ മാത്രം വിശ്വസിക്കാൻ കണകിന്ന് പ്രോഗ്രാം ചെയ്താൽ പോരായിരുന്നോ...? എന്തിന് പല മതങ്ങൾ കുത്തി തിരികി.?
ഇന്റർപോൾ ഇവനെ എവിടെയാണ് തിരയുന്നത്😝😝🤪🤪
Eruttil Thappunnu...
പൈനാപ്പിൾ കൊടുത്തിടത്തു ആയിരിക്കും 😃😃😃
Pinapple thottathil aarikum
കാലിറ്റിടയിൽ അവിടെ പോയാൽ അവർക്കു കിട്ടും
എങ്ങനേലും ഇതുപോലെ കള്ളസ്വാമി ആയി ചുഗിക്കണം 😆 നമ്മളുടെ രാജ്യത്ത് കോടീശ്വരൻ ആകാൻ പറ്റിയ പണി സ്വാമി ആവുകയാണ്.
സുഖിച്ചു കഴിയാൻ സുന്ദരികളായ തരുണിമണികൾ, രാഷ്രിയകാർക്കും വിഹിതം
like with Reservation 😂
Join and apply passport to Kilas life will change
നിത്യം ആനന്ദം..... അയാൾക്ക്. 🙏😜 മിടുക്കൻ 👌
അടുത്തത് അമൃതാനന്ദ മയിയുടെ പറ മനോരമേ
Complete fraud.
Put him behind the bars for lifetime
Indian religious leaders and politicians themselves are criminals so how come they put him behind bars. There is another guy by name Jaggi or 🃏
ഹഹ ഹഹ.. എന്തിനാ ഇനി ജയിലിലും സ്വവർഗ്ഗ രതി തുടങ്ങി ജെയിലിന്റെ ഇല്ലാ പരിശുദ്ധി കൂടി പോവാന്നോ..?
@@valsammajoseph421 Yes, I used to listen his speeches in the beginning, but later on he become showing his real face too, I just stopped watching his videos as well. Still Juggy have a wide knowledge about so many things and he delivers it in a very soothing and relaxing way. The main reason why such individuals are taking advantage of the common people, because of the people became the blind believers of such individuals. Then the blind worshippers will be used as what ever the way they like to..
@@valsammajoseph421 always better not to comment unwanted things in other communities. WHAT ABOUT FRANCO AND UPTEEM NUMBER OF PRIESTS WHO SEXUALLY ABUSE EVEN MINOR GIRLS IN KERALA ITSELF. YOHANNAN WHAT ABOUT THAT MAN. YOU ARE FULLY COVERED IN DIRT AND POINTING YOUR FINGER AT OTHERS 😡😡😡😡
ഇങ്ങേരു ആരുടേയും വീട്ടിൽ അതിക്രമിച്ചു കേറി പറ്റിച്ചതല്ലലോ..... അങ്ങോട്ടു വലിഞ്ഞു കേറി പോയിട്ടല്ലേ പണി കിട്ടിയത്...
ഇത്തരത്തിലുള്ള ആൾ ദൈവങ്ങളെ സംരക്ഷിക്കുന്നവരെ വേണം പറയാൻ. അവർ എന്തു ചെയ്താലും സർക്കാർ നോക്കി നിൽക്കും
അമ്യതാനന്ദമയി യുടെ യഥാർത്ഥ story ചെയ്യാമോ ?
അത് പറയാൻ സമയമായിട്ടില്ല
നിങ്ങള് ഒരു രാജ്യദ്രോഹി ആണ്.
പാകിസ്ഥാനിൽ പോവുക.
അവിടെ എടുത്തില്ലാ എങ്ങിൽ ചന്ദ്രനിലേക്ക് ലേക്യു പോവുക.
ഇന്ത്യാ രാജ്യം സംഘികൾക്ക് സ്ത്രീധനം കിട്ടിയതാണ്.
ഏത് നമ്മുടെ കടപ്പുറം സുധാമണിയോ 😂
kadapuram😂
sudhamani😅
@@Shannon-of7mp നിന്റെ തന്ത
എന്തായാലും ഇയാൾ ജീവിക്കാൻ പഠിച്ചവൻ തന്നെ..നിത്യവും ആനന്ദം
പയ്യൻ നല്ല സമർത്യവും കഴിവും ഉള്ള ഒരു മിടുക്കൻ ആണല്ലോ.
Surely not an easy joke his growth.
Le ഇല്ലുമിനലിറ്റി :ഇനി ഇതും എന്റെ തലയിൽ ആകുമോ ദൈവമേ 😂🤣
😅😅😅
@Aquilaツ 😂
😂😂
😂😂😂
😂😂😂
പിടിക്കാ പെടുന വരെയല്ല ആള് ദൈവം എല്ലാംവർക്കും പ്രിയപെട്ടവർ ആണ് 🙁
ഗുജറാത്തിൽ നിന്നല്ലേ കാണാതായത് , അതിൽ തന്നെ മനസ്സിലാകും സഹോദരാ 😎..!???
Gujarat ippo keralathinekal developed ayi . Nammal Nokki irikam YouTubil video kand 😂
ഇൗ video dislike cheythe നിത്യാനന്ദയുടെ ആൾകാർ അരിക്കും😂
Aayirikkum
😂😂 thendikall mayaligallillum
ayirikum 😂
താൻ ആള് കൊള്ളാലോ.. ബുദ്ധിവൈഭവം.. 😉
അങ്ങനെയൊന്നും പറഞ്ഞൂടാ പാവംകിട്ടും.... 😜
Anyways he is successful in his career ..😂😂😂
True :)
@@vvkabir
P
When lot of sluts are there in India he will make a nice business.
🤣🤣
😏
അവൻ്റെ ഒരു ഫ്രോഡ് ചിരി. ഇത്രയും വൃത്തികെട്ട കഥകളോ. ഇവനെയൊന്നും പൂട്ടാൻ ആരും ഇല്ല
ആരും മോശക്കാരല്ല... മനോരമ അടക്കം...
സങ്കി സ്പോട്ടെഡ്
@@ramsheenashameer5440 Athengane
ഇവയൊന്നും ഒരിക്കലും രക്ഷപ്പെടില്ല..കാലം കണക്ക് തീർത്തിരിക്കും.ഇവനെ ഇത്തരത്തിൽ വളർത്തിയത് ജനങ്ങളും ഭരണാധികാരികളും കൂടിയാണ്.
Yes
അതൊക്കെ വെറുതെയാ....കാലം കണക്ക് തീർത്തിരുനെങ്കിൽ ഇതുപോലെ ആൾദൈവങ്ങൾ കൂടില്ലായിരുന്നു...
@@v-tok5136 correct mahn
Kalam kanakuu choyikkum polum... Cello vishwaasikalodum paraa mandanmaru vishawsicholum.
Ella chechii arum kanakk chodikila... Agane anel namude e nattil polum etavum moshapettavar anu dhinam prethii valarnnu varunnath, mattulavare drohikunnavar selfish ayavar agane enthoke kollaruthayima cheyamoo athoke cheyunnavar.. Sherikum paranja papavum punyavum sadharana karkku matre ollu... Eshwaran enu parayunnathu polum aarde okeyo chattukangal anu... 100 pere kanunnidathu oral kanum adupikan kollavunnavar.. Atrak kaalam pezhachu poi
യോഹന്നാനെ കുറിച്ചും ഇതുപോലെ ഒരു വിവരണം കൊടുക്കണം കേട്ടോ മഞ്ഞ രമേ
ഇന്ന് ഏറ്റവും നല്ല ബിസിനസ് ആയി മാറിയിരിക്കുന്നു. സന്യാസം.
ചെയ്യുന്നത് രാജ്യ ത്തിന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം
😁😁
😂
😅😅😅
Adypolysir
😂😂😂😂👏👏👏
തമിഴ്നാട്ടിലെ സ്വാമിയെ പുകഴ്ത്തിയ മനോരമ മാതൃ നാട്ടിലെ അമ്മച്ചിയെ കുറിച്ച് കൂടി പറയൂ. ......
ഇവന്റെ ഒക്കെ പുറകെ പോകുന്നവർ അരി ഭക്ഷണം അല്ലേ കഴിക്കുന്നത്..?
Alla mootta choru
North indiayil godhambannu pathiv
നിനക്കും ആരോഗ്യoഉണ്ടോ തുടങ്ങാം
@@yoyohoneysigh788 ith tamil nadaanu avade ari aa.
Boody..ellatha..indiacar
നമ്മളെ സാർ ആണല്ലോ അവതരണം
100 കണക്കിന് നിത്യാനന്ദമാരെ വളർത്തുന്ന സർക്കാരുകളും മാധ്യമങ്ങളും ഉള്ളപ്പോൾ ഇവർ ആരെ പേടിക്കണം?
Famous quote of Nithiyanda: " I'm not interested in brain washing you; I'm interested in washing your brains" :D
😂😂🤣
good one
@@mohinimohanan6334 hey, don't laugh like that.. see Nithiyandha does not bother about money. Below I'll attach the link ;)
@@ahlalfiqh you may proceed sir otherwise may i proceed🤣
@@mohinimohanan6334 Why should I? Let Nithiyananda's disciple prove as per our standards ;)
Trance film ഓർമ വരുന്നു..
OMG
You're look cute
ഫ്രാങ്കോ എന്ന പുണ്യാളൻ അഭയ എന്ന കന്യാസ്ത്രീ ഇവർക്കൊന്നും പ്രോഗ്രാം കൊടുക്കാതെ തമിഴ്നാട്ടു കാരൻ നിത്യനാണ്ടയ്ക്ക് മാത്രം കൊടുത്തത് സെരിയായില്ല മനോരമേ 👍🙏🌹🙏🌹🙏
He is not sanyasi. ഞാൻ സന്യാസി ആണ് എന്ന് പറഞ്ഞാൽ ആരും സന്യാസി ആവുകയില്ല.റയ്ഡുകളും അന്വേഷണങ്ങളും ഇവർക്കെതിരെ നടത്തട്ടെ. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കട്ടെ. 🙏🙏🙏
Iyal sanyasi anenn onnum paranjittilla😂ivammar ahn iyale famous akkiyath
വേശ്യാവൃത്തിക്ക് ഒരു പ്രസ്ഥാനം......
എന്തായാലും സുഹൃത്തുക്കളെ ഒരു കാര്യം സത്യം ആണ്.....മതം ഒരു ബിസിനസ് ആണ്.... ഒരൊന്നൊന്നര ബിസിനസ്
അത് ശരിയ
സംശയമുണ്ടോ. സത്യമല്ലേ. ഞാനും ഈ ഫീൽഡ് ലേക്ക് ഇറങ്ങിയാലോന്നു ആലോചിക്കുവാ. മണ്ടന്മാർ ഇഷ്ടം പോലെ ഉള്ളടത്തോളം കാലം ഈസിയായി കോടീശ്വരൻ ആക്കാം. വിഷ് മി luck 😅
real fact
@@srgaming1028 😂
Machan പൊളി ആണ് കുറച്ചു വട്ട് ഇണ്ട് എങ്കിലും പൊളി ആണ് 😂😂😂
Bhale bhesh....kiran pj.
Kashtam!!!!!
🙄
ഏത് നിത്യനന്ദ വന്നാലും നമ്മുടെ ഹീറോ സുദാമണി തന്നെ 💞💞💞
സുധാമണി fans like
മൊഹമ്മദ് നബി അറേബ്യൻ നാട്ടിലെ നിത്യാനന്ദ സ്വാമികൾ ആയിരുന്നു.
@@tpeter5866 യേശു ക്രിസ്തു ജറുസലേമിലെ നിത്യാനന്ദ സ്വാമികൾ ആയിരുന്നു.
പെണ്ണുങ്ങളുടെ ഇടയിൽ ഇങ്ങനെ താമസിക്കുമ്പോൾ ഏതാളും നിത്യ ആനന്ദ ആകും😂😂
ഏഹ് കാണുമ്പോ തന്നെ ഓക്കാനം വരുന്നു...
Thanks For The Information Manorama News.... ♥️💯
ഇവരെ വളർത്തി കൊണ്ട് വരുന്നത് ഇവിടുത്തെ ജനങ്ങൾ.
Dislikers also ആനന്ദ ഫെൻസ് 😂😂🖕
😅😅😂
കൺവെട്ട് ഇരുന്നപ്പോൾ പിടിച്ചില്ല. ഇപ്പോൾ മുങ്ങാൻ സഹായിച്ചയും വേണ്ടപ്പെട്ടവർതന്നെ ആയിരിക്കില്ലേ?
ജനങ്ങൾ പൊട്ടൻ മാരായാൽ ഇത് പോലെ യുള്ള ആനന്ദൻമാറുണ്ടാകും
👍
ഇടക്ക് സ്വപ്നയെ കൂടെ തിരുകി കയറ്റായിരുന്നു !😀
എന്താല്ലെ മ്മളെ കേന്ദ്ര ഭരണം😂😂
ഈ കുറ്റം പറയുന്നവരൊക്കെ ഇതിലും വലിയ തെണ്ടിത്തരം കാട്ടിയ ആളുകളുടെ അനുയായികളെന്ന് ഓർക്കുമ്പോൾ ചിരിക്കാതിരിക്കാൻ കഴിയില്ല'ഇതിനൊക്കെ നമ്മളെത്തന്നെ പറഞ്ഞാൽ മതി
സന്യാസവും ക്ഷേത്ര സംസ്കാരവും ആത്മീയതയും ഇതല്ല. അത് തിരിച്ചറിയാൻ ബോധം ഇല്ലാതെ പോകുന്നതാണ് ജനങ്ങളുടെ പ്രശ്നം
ആ രാജ്യത്തിലുള്ളവരെ അവന്ഥ😌😌😌😌
മീൻ വിറ്റ് നടന്നവർ ഇന്ന് എവിടെ എത്തി നിൽക്കുന്നു.
കൊറോണ ഇവനെ പോലെയുള്ളവരെ യും കൊണ്ട് പോയിരുന്നെങ്കിൽ...
എന്നാലും എങ്ങനെ ആണാവോ ഇവനെ പോലുള്ളവർക്ക് 😀😂
കേരളത്തെ സുന്ദരിയായ പെൺപിള്ളാർക്ക് പ്രത്യേകം കുമ്പസാരം കൊടുക്കുന്ന പള്ളിയിലെ അച്ഛൻമാരെ കാൾ ആയിട്ടില്ല നിത്യാനന്ദ
ഇതിനും മാത്രം വിവരം ഇല്ലാത്ത ജനങ്ങൾ ഇപ്പോഴും ഉണ്ടോ🙄🤔 നിത്യാനന്ദ അവന്റെ ചിരി കാണുമ്പോൾ കലി വരണ്😠.
തമിഴ്നാട്ടിലെ ഏതെങ്കിലും... കാട്ടിനുള്ളിൽ ആയിരിക്കനാ സാധ്യത
ഒരു തെറ്റുംച്ചയ്യാത്ത വരല്ലാം അകത്തു സകല തെമ്മാടിത്തരം ചെയ്യുന്നവരെല്ലാം പുറത്തും
നമ്മുടെ നാടിന്റെ ഒരു മഹത്വമേ
അറപ്പ് വരുന്നു 🤪🤪🤪🤪🤪😠
ഇവനേക്കാളും വലിയ തരികിട ആയ മൊഹമ്മദിനെ മാതൃകാ പുരുഷനായി കാണുന്നവർക്കാണൊ അറപ്പ്?
@@tpeter5866 പോൺ വചനങ്ങൾ വിശുദ്ധമായി കാണുകയും ലോകത്തിലെ സകല മ്ലേച്ഛതകളും ചെയ്യിച്ച യെഹോവ എന്ന നാറിയെ ദൈവമായി കാണുന്ന നിനക്ക് അറപ്പില്ലല്ലോ അല്ലെ ?
ഉടായിപ്പു മാതാജി അമൃതാന്ദമയി കുറിച്ച് ഒരു പ്രോഗ്രാം ചെയ്യു
Surndran. K
എല്ലാ മതത്തിലും കാണും ഇങ്ങനെ ഉള്ള നാറികൾ ....ദൈവത്തെ വിശ്വസിച്ചാലും ഇതുപോലുള്ള ആൾ ദൈവത്തിൽ വിശ്വസിക്കല്ലേ ...🙏...കുറെ ഊല ഉണ്ട് തട്ടിപ്പുമായി നടക്കുന്നു ....അതിൽ അറിഞ്ഞും അറിയാതെയും ചെന്ന് പെടുന്നവരാണ് കൂടുതൽ പേരും ....നമ്മുടെ സുഖവും സന്തോഷവും നമ്മുടെ കൈയിൽ ആണ് സഹോദരങ്ങളെ അത് ഇതുപോലെ മായവും മന്ത്രവും ചെയ്ത് അല്ല ഉണ്ടാവുന്നെ....Plzz...ദയവുചെയ്ത് ആരും ഇതിൽ ഒന്നും വീഴാതെ ഇരിക്കു🙏🙏🙏🙏🙏
He knows how to do business😂
💯 he is fooling us
Yes
നല്ല രസമുണ്ട് ഈ കഥ കേൾക്കാൻ
നിത്യം ആനന്ദം നേടുന്ന സ്വാമി
😝
കേന്ദ്ര ഗവണ്മെന്റ എല്ലാവിധ ഒത്താശയും ചെയ്തുകൊടുക്കുന്ന ആൾ ദൈവം
നിത്യാനന്ദ വരെ ok. കേരളത്തിലെ ആൾ ദൈവങ്ങളെ ഒന്നും പറയല്ലേ 😂
ആരെയാണാവോ ഉദേശിക്കുന്നത്
ഇവനെപ്പോലത്തവൻമാരെയാണ് കൊറോണ കൊണ്ടു പോകേണ്ടത്.
😊
Great job ❤️❤️❤️❤️❤️
വെറുതെ സ്കൂളിൽ പോയി സമയം കളഞ്ഞു, വല്ല ആ സ്വാമി ആയാൽ മതിയായിരുന്നു 🤔
😂😂😂
The Central government supporting him secretly.....😂😂😂 and he escaped.....