Jaipur cotton collections 🌹3Piece set as running material 🌹No-568🌹

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • 1-Customer care number-
    98471 69321
    NB:👇
    Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number.
    ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏
    2-To know how to purchase from Fablines, pls watch this video 👇
    • How to purchase from F...
    3- Our channel link / @fablines
    4-To know how to take measurements pls watch these videos
    1.
    • 🌹How to take measureme...
    2.
    • 🌹How to take measureme...
    5- To know how to use colour guard, pls
    watch this video
    • How to use 'colour gua...
    6-Map 👇
    maps.app.goo.g...
    1.For booking send screenshot from video
    to any one of the number displayed in the screen (please note: send only once to any
    one of the number). Pls note, always send
    msg only once, If you have to send more,
    wait till they contact you, otherwise your
    message will again go up&will cause much
    delay to attend. Here we have no night
    shifts. Working time 10am to 5pm.
    2. Along with the screenshot always send required meters of the material &whether you need lining pls mention that also.
    3.working hours Monday-Saturday 9.30am
    to5.30pm.Sunday holiday for shop &online
    section
    4.Shipping charge will be there. Minimum charge. 70/- Upto 1kg ₹100(approx.)
    Outside Kerala through DTDC rate will be
    different
    5. After attending your message, if the
    material is in stock they will give the payment details. You have to send the
    payment receipt to the number in which
    you placed the order
    6.you must take an opening video of the
    parcel. To claim for any defects or
    damages opening video is compulsory.
    7. Always send your full address with
    pincode &phone number
    8.If the material is sold out, will refund the
    amount. For any further enquiry you can
    contact customer care number
    ഓർഡർ ചെയ്യേണ്ട വിധം
    1 വീഡിയോയിൽ നിന്നും നിങ്ങൾക്ക്
    ഇഷ്ടപ്പെട്ട material ന്റെ ഫോട്ടോ,
    സ്ക്രീൻഷോട്ട് എടുത്ത് സ്ക്രീനിൽ
    തന്നിരിക്കുന്ന ഏതെങ്കിലും ഒരു
    നമ്പറിലേക്ക് ഒറ്റത്തവണ മാത്രം
    അയക്കുക. മറുപടി വൈകിയാലും
    വീണ്ടും മെസ്സേജ് അയക്കരുത്.
    2. ഫോട്ടോ യോടൊപ്പം നിങ്ങൾക്ക് എത്ര
    മീറ്റർ വേണം എന്നും അയക്കുക. ലൈനിങ് ആവശ്യമുണ്ടെങ്കിൽ അതും
    പറയണം:
    3. തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30
    മുതൽ വൈകുന്നേരം 5.30 വരെ
    ആണ് വർക്കിംഗ് ടൈം
    ഞായറാഴ്ച കടയും ഓൺലൈൻ
    സെക്ഷനും അവധിയായിരിക്കും
    4.ഷിപ്പിംഗ്ചാർജ്ഉണ്ടായിരിക്കുംminimum 70/- ഒരു കിലോ വരെ കേരളത്തിനകത്ത് ഏകദേശം 100/- കേരളത്തിന് പുറത്ത്
    DTDC വഴിയാണ് അയക്കുന്നത് എങ്കിൽ റേറ്റ് വ്യത്യാസമുണ്ടാകും. ക്യാഷ് ഓൺ ഡെലിവറി സംവിധാനമില്ല.
    5. ആദ്യം വരുന്ന മെസ്സേജ് മുതലാണ് നോക്കി വരിക.മറുപടി തരുവാൻ
    സമയമെടുക്കും. നിങ്ങളുടെ നമ്പറിൽ
    എത്തി കഴിയുമ്പോൾ നിങ്ങൾ ഓർഡർ
    ചെയ്ത മെറ്റീരിയൽ സ്റ്റോക്ക് ഉണ്ടെങ്കിൽ
    ഞങ്ങളുടെ സ്റ്റാഫ് അതിന്റെ പെയ്മെന്റ്
    ഡീറ്റെയിൽസ് പറഞ്ഞുതരും. ആ തുക
    Google pay അല്ലെങ്കിൽbank transfer
    ആയോ ചെയ്യാവുന്നതാണ് അതിനുശേഷം പെയ്മെന്റ് റെസിപ്റ്റ്
    നിങ്ങൾ ഓർഡർ ചെയ്ത നമ്പറിൽ
    അയച്ചുകൊടുക്കണം. അതിനുശേഷം
    മാത്രമേ മെറ്റീരിയൽ മുറിക്കുക യുള്ളൂ.
    പെയ്മെന്റ് വന്നശേഷം തുണി തീർന്നു
    പോയാൽ നിങ്ങൾ അടച്ച സംഖ്യ refund
    ചെയ്തു തരുന്നതാണ്. എന്തെങ്കിലും
    സംശയങ്ങൾ ഉണ്ടെങ്കിൽcustomer care
    number ഇൽ contact ചെയ്യാവുന്നതാണ്
    6.പാഴ്സൽ കിട്ടിക്കഴിയുമ്പോൾ തന്നെ
    അത് തുറക്കുന്ന ഒരു വീഡിയോ എടുക്കണം.എന്തെങ്കിലും നാശനഷ്ടമോ മാറ്റങ്ങൾ ഉണ്ടെങ്കിൽ വീഡിയോനിർബന്ധമാണ്.
    7. എപ്പോഴും നിങ്ങളുടെ മുഴുവൻ അഡ്രസ്സ് പിൻകോഡ് & ഫോൺ നമ്പർ
    സഹിതം അയക്കണേ
    Whatsapp group link (Only for churidar sets
    direct from dealers Those who wish to purchase, can join) ഗ്രൂപ്പിൽ upload ചെയ്യുന്ന ചുരിദാർസെറ്റുകൾ, ഇവിടെ ഷോപ്പിൽ ഉള്ളതല്ല.
    അത് ബുക്ക് ചെയ്തു ഡീലർ ന്റെ അടുത്ത് നിന്നും നേരിട്ട് നിങ്ങളുടെ അഡ്രസ്സിലേക്ക് വരുത്തുന്നതാണ്
    Link 👇👇
    chat.whatsapp....

ความคิดเห็น • 86

  • @fablines
    @fablines  2 หลายเดือนก่อน +3

    NB:👇
    Cotton material, urgent ആയി വേണ്ടവർ ഉള്ളതുകൊണ്ടും പിന്നെ Sunday &Monday നമുക്ക് leave ആയതുകൊണ്ടും ആണ് ഇന്ന് നേരത്തെ തന്നെ വീഡിയോ ഇട്ടത്. നാളെ (Saturday )evening 5.30 വരെ orders നോക്കും ട്ടോ, പിന്നെ pending ഉള്ളത് clear ചെയ്യാൻ 2days gap വരും ട്ടോ. അതൊന്ന് ശ്രദ്ധിക്കണേ. Material കിട്ടാൻ താമസം വന്നിട്ടുള്ളവരോ,മറ്റെന്തെങ്കിലും പരാതികൾ ഉള്ളവരോ ഇന്നുതന്നെ എത്രയും പെട്ടന്ന് customer care നമ്പറിൽ മെസ്സേജ് അയക്കണം ട്ടോ.
    Sunday holiday
    Monday, നമുക്ക് shop open ആയിരിക്കും 😊👍
    Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number.
    ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏

  • @ramachandranam9066
    @ramachandranam9066 2 หลายเดือนก่อน +2

    Nice collections Liji ❤❤❤🥰🥰🥰

    • @fablines
      @fablines  2 หลายเดือนก่อน

      Thank you 😊😍😍

  • @jancyrocky7294
    @jancyrocky7294 2 หลายเดือนก่อน

    മെറ്റീരിയൽ കിട്ടി ഞാൻ ആദ്യമായാണ് ഓൺലൈൻ purchaise ചെയ്യുന്നത് വളരെ ഇഷ്ട്ടപ്പെട്ടു

    • @fablines
      @fablines  2 หลายเดือนก่อน

      🥰🥰thankyou

  • @sudhapk224
    @sudhapk224 2 หลายเดือนก่อน

    Super collections, match cheytha bottom koodi kanichu video cheythathu kanan eniykku orupadishtanu. Kurumulakum cheriyaulliyum kalkkandavum koodi kazhichal nallathanu.

    • @fablines
      @fablines  2 หลายเดือนก่อน

      🥰🥰🥰🥰thankyou 🙏🙏
      Medicine 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @user-sr1sw6vu9h
    @user-sr1sw6vu9h 2 หลายเดือนก่อน

    എല്ലാം super collocatios😊

    • @fablines
      @fablines  2 หลายเดือนก่อน

      🥰🥰thankyou

  • @mayarajeevan1395
    @mayarajeevan1395 2 หลายเดือนก่อน

    Hi Liji ഞാൻ കുറച്ച് late ആയി പോയി ഇന്ന് ആണ് കണ്ടത് nighty material എല്ലാം super ആയിട്ടുണ്ട് 😊

    • @fablines
      @fablines  2 หลายเดือนก่อน

      🌹🥰🥰thankyou

  • @snehaprasad2633
    @snehaprasad2633 2 หลายเดือนก่อน +1

    Mtrl okke supper, ❤ vayyathathu kondano chechi oru sandhosham illathathu pole

    • @fablines
      @fablines  2 หลายเดือนก่อน

      🥰🥰thankyou
      Santhosham 😄thanne 🙏👍

  • @meenasaju7626
    @meenasaju7626 2 หลายเดือนก่อน

    Beautiful collections

    • @fablines
      @fablines  2 หลายเดือนก่อน

      🥰🥰thankyou

  • @SreelathaPuthussery
    @SreelathaPuthussery 2 หลายเดือนก่อน +1

    നമസ്തെ🎉🎉❤❤❤

    • @fablines
      @fablines  2 หลายเดือนก่อน

      🥰🥰🥰🥰😍സ്വാഗതം 🙏🙏🥰🥰

  • @sinubaameeruddin5552
    @sinubaameeruddin5552 2 หลายเดือนก่อน

    Hi Liji, materials ellam super, sound nu scratch undu Vilvadi leham kazichal pettennu sariyakum. Enikku materials postal vazi 3days kondu kittunnundu . Ningallude ella sahakarannathinu thanks .

    • @fablines
      @fablines  2 หลายเดือนก่อน

      🥰🥰🥰thankyou 😊🙏🙏
      മരുന്ന് കഴിക്കാൻ മടിയാണ് 😄

  • @mollyjohny4798
    @mollyjohny4798 2 หลายเดือนก่อน

    Super materials ane🎉❤❤

    • @fablines
      @fablines  2 หลายเดือนก่อน

      🥰🥰thankyou

  • @jayashreepalliyil4209
    @jayashreepalliyil4209 2 หลายเดือนก่อน

    Do you have thick poplin materials for stitching Sari pavada?

    • @fablines
      @fablines  2 หลายเดือนก่อน

      Yes, the same material for bottom

  • @simigs6977
    @simigs6977 2 หลายเดือนก่อน +2

    First

    • @fablines
      @fablines  2 หลายเดือนก่อน

      😍😍😍😍🌹🌹🌹🌹🌹

  • @haseenaag9117
    @haseenaag9117 2 หลายเดือนก่อน +1

    Mtrl കിട്ടി എനിക്കിഷ്ടായി 😍😍

    • @fablines
      @fablines  2 หลายเดือนก่อน

      🥰🥰thankyou

  • @AgmelcoAdnoc-me3kh
    @AgmelcoAdnoc-me3kh 2 หลายเดือนก่อน

    Please tell about lining need to give or don't need

    • @fablines
      @fablines  2 หลายเดือนก่อน

      Ok

  • @autolightdetailers5808
    @autolightdetailers5808 2 หลายเดือนก่อน +1

    Perunnal paraju praju Sunday video elladakumo😢

    • @fablines
      @fablines  2 หลายเดือนก่อน

      ചിലപ്പോൾ ഉണ്ടാവില്ല, നോക്കട്ടെ ട്ടോ

  • @anniejoy3719
    @anniejoy3719 2 หลายเดือนก่อน

    Hai, Lijimol.....❤❤

    • @fablines
      @fablines  2 หลายเดือนก่อน

      ❤❤❤❤hai 😍

  • @tittyabraham8169
    @tittyabraham8169 2 หลายเดือนก่อน

    Second like 🥰💕❤️😊😊

    • @fablines
      @fablines  2 หลายเดือนก่อน

      🥰🥰

  • @vaheedayoosuf7339
    @vaheedayoosuf7339 2 หลายเดือนก่อน

    ❤️❤️❤️

    • @fablines
      @fablines  2 หลายเดือนก่อน

      🥰😍🥰🥰🥰

  • @prameelanoel2529
    @prameelanoel2529 2 หลายเดือนก่อน

    എനിക്ക് ചുമ കാണാൻ വയ്യ കുട്ടീ. Medicine കൃത്യമായി കഴിക്കണം
    Rest എടുക്കണം Please

    • @fablines
      @fablines  2 หลายเดือนก่อน

      😔🙏🙏🙏🥰🥰🥰👍🥰🥰
      The show must go on........ 😊

  • @suneeranazeeb51
    @suneeranazeeb51 2 หลายเดือนก่อน

    Maxi adikkan ethra meetter eadukkanam

    • @fablines
      @fablines  2 หลายเดือนก่อน

      3

  • @Dhananjaykrishna-wm2ps
    @Dhananjaykrishna-wm2ps 2 หลายเดือนก่อน +1

    രാവിലെ തന്നെ എത്തിയോ 🥰🥰🥰

    • @fablines
      @fablines  2 หลายเดือนก่อน

      Nighty material, urgent ആയി വേണ്ടവർ ഉണ്ട്, ഇവിടെ വന്നു വാങ്ങാം എന്ന് പറഞ്ഞവരും ഉണ്ട്. അതുകൊണ്ട് പെട്ടന്ന് തന്നെ വന്നു

    • @Dhananjaykrishna-wm2ps
      @Dhananjaykrishna-wm2ps 2 หลายเดือนก่อน

      @@fablines ഒക്കെ 🥰

    • @shajidmuthu5058
      @shajidmuthu5058 2 หลายเดือนก่อน

      Inn order cheythal eathra day kayiyum kittan.malappuram Morayur aan sthalam .

    • @fablines
      @fablines  2 หลายเดือนก่อน

      ​@@shajidmuthu5058pls message to customer care number ❤

  • @alonaaibel1291
    @alonaaibel1291 2 หลายเดือนก่อน

    Hi maam, plain cotton nighty meterial undo?

    • @fablines
      @fablines  2 หลายเดือนก่อน +1

      Nammude plain poplin nighty cheyyan pattum

  • @gifigeorge7506
    @gifigeorge7506 2 หลายเดือนก่อน

    Pls update the website

    • @fablines
      @fablines  2 หลายเดือนก่อน

      Work almost over, few more days 🙏😊

  • @theonlychild4719
    @theonlychild4719 2 หลายเดือนก่อน

    ചേച്ചി vasakot syrup വാങ്ങി കഴിച്ചാൽ കുറയും ചുമ😢😢 കോട്ടക്കൽ ആര്യ വൈദ്യശാലയുടെ. ഇങ്ങനെ bundles എടുക്കുമ്പോ ചുമ കൂടില്ലേ😮

    • @fablines
      @fablines  2 หลายเดือนก่อน +1

      ❤❤thankyou dear
      മരുന്ന് കഴിക്കാൻ മടിയാ 😂🥰

  • @ednachester2037
    @ednachester2037 2 หลายเดือนก่อน

    Liji me 1st ❤

    • @fablines
      @fablines  2 หลายเดือนก่อน

      🥰🥰🥰thankyou

  • @aishwaryar247
    @aishwaryar247 2 หลายเดือนก่อน

    Co ord set ethra metre vendi varum?

    • @fablines
      @fablines  2 หลายเดือนก่อน

      Depending upon size &length. Anyway 4mtrs for enough for normal size, &top length upto knee

  • @moloojayan8946
    @moloojayan8946 2 หลายเดือนก่อน

    Reply kittan delay vaunnund

    • @fablines
      @fablines  2 หลายเดือนก่อน

      Whatsapp vazhi aavumbol oronnayi nokki varan savakasham aavashyamanu

  • @sofikp6619
    @sofikp6619 2 หลายเดือนก่อน

    Onam collection varan ayo

    • @fablines
      @fablines  2 หลายเดือนก่อน

      Next month

  • @aswathys4493
    @aswathys4493 2 หลายเดือนก่อน

    ഞാനും വന്നേ. Throat ok ആയോ ചേച്ചി

    • @fablines
      @fablines  2 หลายเดือนก่อน

      🥰🥰🥰
      കുറഞ്ഞു വരുന്നു

  • @Dhananjaykrishna-wm2ps
    @Dhananjaykrishna-wm2ps 2 หลายเดือนก่อน

    സുഖം ആയില്ലേ സൗണ്ട് പ്രോബ്ലം ആണല്ലോ 🥰

    • @fablines
      @fablines  2 หลายเดือนก่อน

      😊 കുറവുണ്ട്, അത് വന്നാൽ കുറച്ചു ദിവസം പിടിക്കും, പിന്നെ യാത്രകളും

    • @Dhananjaykrishna-wm2ps
      @Dhananjaykrishna-wm2ps 2 หลายเดือนก่อน

      @@fablines take care dear 🥰

  • @itsmylife9631
    @itsmylife9631 2 หลายเดือนก่อน

    ഇതെന്താ മുന്നറിയിപ്പ് ഇല്ലാതെ..? Net embroideryk സാധ്യത ഉണ്ടൊ

    • @fablines
      @fablines  2 หลายเดือนก่อน

      Nighty material urgent ആയിരുന്നു 😊, net പൊതുവെ enquiry കുറവാണു അതുകൊണ്ടാണ്

  • @elainegeorge5962
    @elainegeorge5962 2 หลายเดือนก่อน +2

    ഞാൻ മെയ്‌ 30 നു അയച്ച മെസ്സേജ് ഇത് വരെ നോക്കിയില്ല

    • @fablines
      @fablines  2 หลายเดือนก่อน

      Normally ഇങ്ങനെ വരാൻ സാധ്യത ഇല്ല,number &details ഇപ്പോൾ തന്നെ customer care നമ്പറിൽ അയക്കു. Screenshot &material quantity കൃത്യമായി പറയുന്ന order ആയിരുന്നോ??
      Material photo അയക്കു എന്ന് മാത്രം പറയുന്ന വ്യക്തത ഇല്ലാത്ത orders ആണെങ്കിൽ ബുദ്ധിമുട്ട് ആണ്

    • @FATHIMAMOHAMMEDRAJAYI
      @FATHIMAMOHAMMEDRAJAYI 2 หลายเดือนก่อน +5

      Njan orupaadu material ivarude kayyil ninnum vaangiyirunnu
      Ithu vare inganeyoru problem vannilla
      Good service ❤❤❤

    • @sunshine..581
      @sunshine..581 2 หลายเดือนก่อน

      True 💯​@@FATHIMAMOHAMMEDRAJAYI

    • @theonlychild4719
      @theonlychild4719 2 หลายเดือนก่อน

      ​@@FATHIMAMOHAMMEDRAJAYI ഞാനും രണ്ട് വർഷമായി വാങ്ങുന്നു, ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടില്ല..

    • @tessy.joseph3141
      @tessy.joseph3141 2 หลายเดือนก่อน

      ​@@kabirkumbathayi9645msg kandillenghil pittennu 11 mani okke aakumpo customer care il vilichal immediately avar ans tharum enikku orikkalum eghane undayittilla nalla responds undu avarkku

  • @user-qr9yp9ps4u
    @user-qr9yp9ps4u 2 หลายเดือนก่อน

    ഷോപ്പ് എവിടെ

    • @fablines
      @fablines  2 หลายเดือนก่อน

      Google map 👇
      maps.app.goo.gl/GLuKGvJ8RbPdchYx6
      Fablines
      Near Amal college
      Myladi
      Nilambur
      Malappuram dt
      Customer care
      9847169321
      9.30am-5.30pm
      Sunday holiday