"ഇവരുടെ സമരം 74ാം ദിവസമാണ്.. ഇപ്പോൾ സത്യവാങ്മൂലം നൽകുമെന്ന് സർക്കാർ പറയുന്നത് കാപട്യം" | Munambam

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 12

  • @sreejaya2195
    @sreejaya2195 20 ชั่วโมงที่ผ่านมา

    രണ്ട് ഉത്തരവുകളുണ്ട്. ആദ്യത്തെ ഉത്തരവിലെ അപാകതകൾ രണ്ടാമത്തെ ഉത്തരവിലെ അപാകതകളുമായ് ബന്ധിപ്പിച്ച് ഒരു താൽക്കാലികവും ശാശ്വതമായ പരിഹാരം കണ്ടെത്താൻ സമവായമുണ്ടാക്കുവാനുള്ള ശ്രമങ്ങൾ അനിവാര്യമാണ്. അതു വഴി വഖഫ് ഭൂമിയിൽ താമസിക്കുന്ന മുനമ്പത്തുള്ളവരുടെ പ്രശ്നം പരിഹരിക്കാൻ പത്തു മിനിറ്റ് മാത്രം മതി.
    പക്ഷേ വഖഫ് ഭേതഗതിയിൽ പാർലമൻ്റിൽ എടുക്കേണ്ട തീരുമാനമെന്തായിരിക്കണമെന്നതിനെ കുറിച്ച് പാർട്ടിക്കുള്ളിൽ മതേതര ജനാധിപത്യ പ്രക്രിയയിലൂടെയുള്ള ചർച്ചകൾ നടത്താനും ഞങ്ങൾ തയ്യാറാണ്.

  • @Sukumaran-f7m
    @Sukumaran-f7m วันที่ผ่านมา +3

    VD satheesan 👍👍👍👍

  • @sreenivasanat4648
    @sreenivasanat4648 วันที่ผ่านมา +2

    ലീഗ് കണ്ണുരുട്ടിയാൽ ബീഡി സതീശൻ പിന്നെയും മാറ്റി പറയും

    • @Jijopdevassy
      @Jijopdevassy วันที่ผ่านมา +1

      ആദ്യം മുതലേ സതീശന് ഒറ്റ അഭിപ്രായമേയുള്ളൂ

  • @satheeshsma1976
    @satheeshsma1976 วันที่ผ่านมา +1

    എത്ര ശ്രമിച്ചാലും താങ്കൾക് ചെന്നിത്തല യെ പോലെ ശക്തൻ ആയ പ്രതിപക്ഷ നേതാവ് ആകാൻ കഴിയില്ല..... Next cm.... മാത്യു കുഴല്നാടൻ, or ചെന്നിത്തല, pc വിഷ്ണുനാഥ്‌, cr മഹേഷ്‌....

    • @from.heart4
      @from.heart4 วันที่ผ่านมา

      😂 ആര് ചെന്നിതലയോ ? അയാൾ ഒറ്റരാൾ കാരണം ആണ് പിണറായിക്ക് തുടർഭരണം താലത്തിൽ വച്ച് കൊടുത്തത് ഇപ്പോ ചെന്നിതല സതീശനെ അനുകരിച്ച് ഭാവിയെക്കുറിച്ചും Al യെ കുറിച്ച് എന്തൊക്കെയോ പ്രസംഗിച്ച് തുടങ്ങിയിട്ടുണ്ട്.😂

    • @Jijopdevassy
      @Jijopdevassy วันที่ผ่านมา +2

      അത് നീയല്ല തീരുമാനിക്കുന്നത്

    • @satheeshsma1976
      @satheeshsma1976 วันที่ผ่านมา +2

      @Jijopdevassy പിന്നെ നീ ആണോ... കഷ്ടം

    • @robinjoseph1786
      @robinjoseph1786 12 ชั่วโมงที่ผ่านมา

      Atheee

    • @robinjoseph1786
      @robinjoseph1786 12 ชั่วโมงที่ผ่านมา

      Vds