Khadeeja Beevi (R) History in Malayalam | ഖദീജ ബീവി (റ) ചരിത്രം | റസൂലുള്ളാൻ്റെ മണവാട്ടി ❤️

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #KhadeejaBeeviStoryMlayalam
    YAAZ MEDIA WHATSAPP ഗ്രൂപ്പിൽ അംഗമാകാൻ ജോയിൻ ചെയ്യുക
    chat.whatsapp....
    YAAZ MEDIA യിലുള്ള ഇസ്ലാമിക ചരിത്രങ്ങൾ ഒറ്റ ക്ലിക്കിൽ
    👇👇👇👇👇👇👇👇👇👇👇👇👇
    ആദം നബി (അ) ചരിത്രം
    • ആദം നബി (അ) ചരിത്രം, ജ...
    ശീസ് നബി (അ) ചരിത്രം
    • ശീസ് നബി (അ) ചരിത്രം, ...
    ഇദ്രീസ് നബി (അ) ചരിത്രം
    • ഇദ്രീസ് നബി (അ) ചരിത്ര...
    ലൂത്വ് നബി (അ) ചരിത്രം
    • ലൂത്വ് നബി (അ) ചരിത്രം...
    സ്വാലിഹ് നബി (അ) ചരിത്രം
    • സ്വാലിഹ് നബി(അ) ചരിത്ര...
    യൂസുഫ് നബി (അ) ചരിത്രം
    • യൂസുഫ് നബി (അ) ചരിത്രം...
    സുലൈമാൻ നബി (അ) ചരിത്രം
    • സുലൈമാൻ നബി (അ) ചരിത്ര...
    മൂസാ നബി (അ) ചരിത്രം
    • മൂസാ നബി (അ) ചരിത്രം, ...
    ഇല്ല്യാസ് നബി (അ) ചരിത്രം
    • ഇല്ല്യാസ് നബി (അ) ചരിത...
    യൂനുസ് നബി (അ) ചരിത്രം
    • യൂനുസ് നബി(അ) ചരിത്രം,...
    ദാവൂദ് നബി (അ) ചരിത്രം ഭാഗം -1
    • ദാവൂദ് നബി (അ) ചരിത്രം...
    ദാവൂദ് നബി (അ) ചരിത്രം ഭാഗം -2
    • ദാവൂദ് നബി(അ) ചരിത്രം ...
    ഈസാ നബി (അ) ചരിത്രം
    • ഈസാ നബി (അ), മർയം ബീവി...
    ഇബ്രാഹീം നബി (അ) ചരിത്രം
    • ഇബ്രാഹീം നബി (അ) ചരിത്...
    മുഹമ്മദ് നബി (സ) ചരിത്രം
    • നമ്മുടെ നബി, ഭാഗം - 1 ...
    ഖിള്ർ നബി (അ) ചരിത്രം
    • ഖിള്ർ നബി(അ) ചരിത്രം ഭ...
    ➖➖➖➖➖➖➖➖➖➖➖➖➖
    ഖദീജ ബീവി (റ) ചരിത്രം
    • Khadeeja Beevi (R) His...
    ആയിശ ബീവി (റ) ചരിത്രം
    • ആയിശ ബീവി (റ) ചരിത്രം ...
    ഫാത്തിമ ബീവി (റ) ചരിത്രം
    • ഫാത്തിമ ബീവി (റ) യുടെ ...
    ത്വൽഹത്ത് ബിൻ ഉബൈദില്ല(റ)
    • ത്വൽഹത്ത് ബിൻ ഉബൈദില്ല...
    ബർസീസ ചരിത്രം
    • ബർസീസ യുടെ ചരിത്രം | പ...
    സൈദ് ബിൻ ഹാരിസ് (റ)
    • Said bin Haris (R) His...
    ഇമാം ശാഫി (റ) ചരിത്രം
    • ഇമാം ശാഫിഈ (റ) ചരിത്രം...
    ഹംസ (റ) ചരിത്രം
    • ഹംസ (റ) ചരിത്രം | HAMS...
    ബിലാൽ (റ) ചരിത്രം
    • BILAL (R) CHARITHRAM, ...
    റാബിഅത്തുൽ അദവിയ്യ (റ) ചരിത്രം
    • റാബിഅത്തുൽ അദവിയ്യ (റ)...
    നഫീസത്തുൽ മിസ്രിയ്യ (റ) ചരിത്രം
    • ബീവി നഫീസത്തുൽ മിസ്രി ...
    ജുലൈബീബ് (റ) ചരിത്രം
    • ജുലൈബീബ് (റ) ചരിത്രം, ...
    മാഷിത ബീവി (റ) ചരിത്രം
    • മാശിതാ ബീവി (റ) ചരിത്ര...
    സുമയ്യ ബീവി (റ) ചരിത്രം
    • സുമയ്യ ബീവി (റ) ചരിത്ര...
    മിഖ്ദാദ് ബിൻ അൽ അസദ് (റ) ചരിത്രം
    • മിഖ്ദാദ് ബിൻ അൽ അസ്വദ്...
    അബൂ അയ്യൂബുൽ അൻസാരി (റ) ചരിത്രം
    • അബൂ അയ്യൂബുൽ അൻസ്വാരി(...
    ഉമർ ബിൻ ഖത്താബ് (റ) ചരിത്രം
    • ഉമർ ബിൻ ഖത്താബ് (റ) ചര...
    ഖാലിദ് ബിൻ വലീദ് (റ) ചരിത്രം
    • ഖാലിദ് ബിൻ വലീദ് (റ) ച...
    അബ്ദുള്ളാഹി ബിൻ ഉമ്മിമഖ്തൂം (റ) ചരിത്രം
    • അബ്ദുള്ള ബിൻ ഉമ്മി മഖ്...
    മുഹമ്മദ് ബിൻ മസ്ലമ (റ) ചരിത്രം
    • മുഹമ്മദ് ബിൻ മസ്ലമ (റ)...
    അസ്ഹാബുൽ കഹ്ഫ് ചരിത്രം
    • അസ്ഹാബുൽ കഹ്ഫ്, ഗുഹാനി...
    ദജ്ജാൽ ചരിത്രം
    • ദജ്ജാൽ ചരിത്ര പഠനം, HI...
    ഫറോവയുടെ ചരിത്രം
    • ഫിർഔൻ (ഖാബൂസിന്റെ) കഥ,...
    ഹാറൂത്ത് മാറൂത്ത് ചരിത്രം
    • സിഹ്ർ ബാധ, ഹാറൂത്ത്, മ...
    ഹലീമ ബീവി (റ) ചരിത്രം
    • HALEEMA BEEVI (R) HIST...
    പ്രവാചകൻ്റെ ഹിജ്റ
    • പ്രവാചകന്റെ ഹിജ്റ, ഓ സ...
    ഇമാം മഹ്ദി (റ) ചരിത്രം
    • ഇമാം മഹ്ദി (റ), ചരിത്ര...
    ഖാജാ മുഈനുദ്ദീൻ (റ) ചരിത്രം
    (ഇന്ത്യയുടെ സുൽത്താൻ)
    • ഖാജാ മൂഈനുദ്ധീൻ ചിശ്തി...
    കണ്ണീരിൽ കുതിർന്ന പ്രണയം
    (ഉമർ ഖിസ്സ)
    • Kanneeril kuthirnna pr...
    തടവറയിലെ രാജകുമാരൻ
    (ഹാഫിള് മഹ്മൂദൽ അൻഫദി(റ) ചരിത്രം)
    • തടവറയിലെ രാജകുമാരൻ, അറ...
    മമ്പുറം തങ്ങൾ ചരിത്രം
    • മമ്പുറം തങ്ങൾ ചരിത്രം ...
    ➖➖➖➖➖➖➖➖➖➖➖➖➖
    ബദ്ർ യുദ്ധം ചരിത്രം
    • ബദ്ർ യുദ്ധം, കാരണവും പ...
    കർബല യുദ്ധം ചരിത്രം
    • കർബല ചരിത്രം | KARBALA...
    യമാമ യുദ്ധം ചരിത്രം
    • LOVE & WAR, യമാമ യുദ്ധ...
    ഉഹ്ദ് യുദ്ധ ചരിത്രം
    • ഉഹ്ദ് യുദ്ധം ചരിത്രം, ...
    തബൂക്ക് യുദ്ധം ചരിത്രം
    • തബൂക്ക് യുദ്ധം ചരിത്രം...
    ഹുനൈൻ യുദ്ധം ചരിത്രം
    • ഹുനൈൻ യുദ്ധം ചരിത്രം, ...
    യർമൂക്ക് യുദ്ധം ചരിത്രം
    • യർമൂക്ക് യുദ്ധം ചരിത്ര...
    ഖന്ദഖ് യുദ്ധം ചരിത്രം
    • ഖന്ദഖ് യുദ്ധം ചരിത്രം,...
    ഖൈബർ യുദ്ധം ചരിത്രം
    • ഖൈബർ യുദ്ധം ചരിത്രം | ...
    ജമൽ യുദ്ധം ചരിത്രം
    • ആയിശ (റ) ചരിത്രം ഭാഗം ...
    സ്വലാഹുദ്ദീൻ അയ്യൂബി (റ) ചരിത്രം
    (ഹിത്വീൻ യുദ്ധം ചരിത്രം)
    • SALAHUDHIN AYYUBI (R),...
    100 മനുഷ്യരെ കൊന്നയാളുടെ ചരിത്രം
    • നൂറാമത്തെ കൊല | 100 മന...
    ഉമർ ഖയ്യാം ചരിത്രം
    • ഉമർ ഖയ്യാം | OMAR KHAY...
    ഐലത്ത് ജനതയുടെ ചരിത്രം
    (അള്ളാഹു കുരങ്ങന്മാരിക്കിയ ജനത)
    • മനുഷ്യന്മാരെ കുരങ്ങന്മ...
    ജിന്നുകളും പിശാചുക്കളും
    • ജിന്നുകളും പിശാചുക്കളു...
    ജലാലുദ്ദീൻ റൂമി ചരിത്രം
    • ജലാലുദ്ദീൻ റൂമിയെ കുറി...
    അത്തിപ്പറ്റ ഉസ്താദ് ചരിത്രം
    • അത്തിപ്പറ്റ ഉസ്താദ് ചര...
    അയ്ലക്കാട് സഈദ് സിറാജുദ്ദീൻ വലിയുള്ളാഹിയുടെ ചരിത്രം
    • അയ്ലക്കാട് സഈദ് സിറാജു...
    Cm വലിയുള്ള മടവൂർ ചരിത്രം
    • മടവൂർ മഖാമിലേക്ക് പോകു...
    മുഹ്‌യിദ്ദീൻ ശൈഖ് ചരിത്രം
    • മുഹ്‌യിദ്ദീൻ ശൈഖ് ചരിത...
    ആലി മുസ്‌ലിയാർ ചരിത്രം
    • ആലി മുസ്ലിയാർ | ALI MU...
    വാരിയർ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
    • വാരിയൻ കുന്നത്ത് കുഞ്ഞ...
    ഫാത്തിമ ബീവി പൊട്ടച്ചിറ അൻവരിയ്യ കോളേജ്
    • ലക്ഷ്മി ഫാത്തിമയായി പി...

ความคิดเห็น • 1.2K

  • @YAAZMEDIAnavasalathur
    @YAAZMEDIAnavasalathur  2 ปีที่แล้ว +120

    YAAZ MEDIA യിലുള്ള ഇസ്ലാമിക ചരിത്രങ്ങൾ ഒറ്റ ക്ലിക്കിൽ
    👇👇👇👇👇👇👇👇👇👇👇👇
    മുഹമ്മദ് നബി(സ)ചരിത്രം(Full parts)
    th-cam.com/video/KaPgu6SDqUw/w-d-xo.html
    ആദം നബി (അ) ചരിത്രം
    th-cam.com/video/6NRtwUrb_YM/w-d-xo.html
    ശീസ് നബി (അ) ചരിത്രം
    th-cam.com/video/rr8gcjazs0M/w-d-xo.html
    ഇദ്രീസ് നബി (അ) ചരിത്രം
    th-cam.com/video/VsdtgyacgTY/w-d-xo.html
    ലൂത്വ് നബി (അ) ചരിത്രം
    th-cam.com/video/zFKYQDJDYPk/w-d-xo.html
    സ്വാലിഹ് നബി (അ) ചരിത്രം
    th-cam.com/video/bd5QmxTWKE8/w-d-xo.html
    യൂസുഫ് നബി (അ) ചരിത്രം
    th-cam.com/video/GqszbR0bcnI/w-d-xo.html
    സുലൈമാൻ നബി (അ) ചരിത്രം
    th-cam.com/video/ZCUrU3Vujf0/w-d-xo.html
    മൂസാ നബി (അ) ചരിത്രം
    th-cam.com/video/bE5J1cEurao/w-d-xo.html
    ഇല്ല്യാസ് നബി (അ) ചരിത്രം
    th-cam.com/video/RvmMJ-kQw6c/w-d-xo.html
    യൂനുസ് നബി (അ) ചരിത്രം
    th-cam.com/video/tYqFTHBGzdY/w-d-xo.html
    ദാവൂദ് നബി (അ) ചരിത്രം ഭാഗം -1
    th-cam.com/video/5UYcxFKDc4c/w-d-xo.html
    ദാവൂദ് നബി (അ) ചരിത്രം ഭാഗം -2
    th-cam.com/video/ZH0wr3d9nHU/w-d-xo.html
    ഈസാ നബി (അ) ചരിത്രം
    th-cam.com/video/fXTkZNHWV3M/w-d-xo.html
    ഇബ്രാഹീം നബി (അ) ചരിത്രം
    th-cam.com/video/MRg_kGsWbJo/w-d-xo.html
    മുഹമ്മദ് നബി(സ)ചരിത്രം(31 parts)
    th-cam.com/video/8aytd90avPc/w-d-xo.html
    ശംവീൽ നബി (അ) ചരിത്രം
    th-cam.com/video/stAFc8yzwXQ/w-d-xo.html
    അൽ യസഅ് നബി (അ) ചരിത്രം
    th-cam.com/video/PqyvR6exQhI/w-d-xo.html
    ഹിസ്ഖീൽ നബി (അ) ചരിത്രം
    th-cam.com/video/y-aD95CD2uc/w-d-xo.html
    സക്കരിയ്യ നബി (അ) & യഹ്‌യ (അ)
    th-cam.com/video/GzE8wLdNna4/w-d-xo.html
    ഖിള്ർ നബി (അ) ചരിത്രം
    th-cam.com/video/jtx8eaglyhY/w-d-xo.html
    അയ്യൂബ് നബി (അ) ചരിത്രം
    th-cam.com/video/dwqItZRVexQ/w-d-xo.html
    അബൂബക്കർ സിദ്ദീഖ് (റ)
    th-cam.com/video/5-BF9qJni_8/w-d-xo.html
    ഉമർ (റ) ചരിത്രം
    th-cam.com/video/ERYJyRmdXsID/w-d-xo.html95CD2uc
    ഉസ്മാൻ ബിൻ അഫ്ഫാൻ (റ)
    th-cam.com/video/TUzfO-U9yqA/w-d-xo.html
    അലി (റ) ചരിത്രം
    th-cam.com/video/lJ7Alrf09L8/w-d-xo.html
    ഖദീജ ബീവി (റ) ചരിത്രം
    th-cam.com/video/mKYG8vGJoeY/w-d-xo.html
    ആയിശ ബീവി (റ) ചരിത്രം
    th-cam.com/video/pigxLd_MV9A/w-d-xo.html
    ഉമ്മു അമ്മാറ ബീവി (റ) ചരിത്രം
    th-cam.com/video/ci67K5qwejk/w-d-xo.html
    ഫാത്തിമ ബീവി (റ) ചരിത്രം
    th-cam.com/video/KU79S3-1n4U/w-d-xo.html
    ആസൂറ ബീവി (റ) ചരിത്രം
    th-cam.com/video/Pe5mCSQ3PeEq/w-d-xo.htmlwejk
    റാബിഅത്തുൽ അദവിയ്യ (റ) ചരിത്രം
    th-cam.com/video/hYRUmgp7KSc/w-d-xo.html
    നഫീസത്തുൽ മിസ്രിയ്യ (റ) ചരിത്രം
    th-cam.com/video/ry8SFZ88new/w-d-xo.html
    മാഷിത ബീവി (റ) ചരിത്രം
    th-cam.com/video/WB6GH02bId4/w-d-xo.html
    സുമയ്യ ബീവി (റ) ചരിത്രം
    th-cam.com/video/ZIOH0FfhYOk/w-d-xo.html
    ഹലീമ ബീവി (റ) ചരിത്രം
    th-cam.com/video/0yyF8w6ovgg/w-d-xo.html
    ഫാത്തിമ ബീവി പൊട്ടച്ചിറ അൻവരിയ്യ കോളേജ്
    th-cam.com/video/Ha92MTVXTig/w-d-xo.html
    ബീമാപള്ളി ചരിത്രം
    th-cam.com/video/Qj9914jmZcQ/w-d-xo.html
    അബ്ദുള്ളാഹി ബിൻ ജഹ്ശ് (റ)
    th-cam.com/video/ZROPx2PcqNc/w-d-xo.html
    ത്വൽഹത്ത് ബിൻ ഉബൈദില്ല(റ)
    th-cam.com/video/FfKGai3Nlz8/w-d-xo.html
    ബർസീസ ചരിത്രം
    th-cam.com/video/r_ef60TxCH4/w-d-xo.html
    സൈദ് ബിൻ ഹാരിസ് (റ)
    th-cam.com/video/DtMONViicrw/w-d-xo.html
    ഇമാം ശാഫി (റ) ചരിത്രം
    th-cam.com/video/eSYWfbMrupo/w-d-xo.html
    ഹംസ (റ) ചരിത്രം
    th-cam.com/video/jqClLHECgsE/w-d-xo.html
    ബിലാൽ (റ) ചരിത്രം
    th-cam.com/video/pwe_hSWWMjQ/w-d-xo.html
    ജുലൈബീബ് (റ) ചരിത്രം
    th-cam.com/video/sYgqh5CMREI/w-d-xo.html
    മിഖ്ദാദ് ബിൻ അൽ അസദ് (റ) ചരിത്രം
    th-cam.com/video/ZoR9DV2lYbM/w-d-xo.html
    അബൂ അയ്യൂബുൽ അൻസാരി (റ) ചരിത്രം
    th-cam.com/video/LgtPHLNQ9cI/w-d-xo.html
    ഉമർ ബിൻ ഖത്താബ് (റ) ചരിത്രം
    th-cam.com/video/ldrfu0m0dUg/w-d-xo.html
    ഖാലിദ് ബിൻ വലീദ് (റ) ചരിത്രം
    th-cam.com/video/SGxPcrxVJL8/w-d-xo.html
    അബ്ദുള്ളാഹി ബിൻ ഉമ്മിമഖ്തൂം (റ) ചരിത്രം
    th-cam.com/video/tV48ri2X6SY/w-d-xo.html
    മുഹമ്മദ് ബിൻ മസ്ലമ (റ) ചരിത്രം
    th-cam.com/video/2CJ-f8H6PdQ/w-d-xo.html
    അസ്ഹാബുൽ കഹ്ഫ് ചരിത്രം
    th-cam.com/video/AAofKlLMWaw/w-d-xo.html
    ദജ്ജാൽ ചരിത്രം
    th-cam.com/video/IlCe3mkdrDY/w-d-xo.html
    ഫറോവയുടെ ചരിത്രം
    th-cam.com/video/vukWcd-LmuQ/w-d-xo.html
    ഹാറൂത്ത് മാറൂത്ത് ചരിത്രം
    th-cam.com/video/PmbLxXBTa0U/w-d-xo.html
    പ്രവാചകൻ്റെ ഹിജ്റ
    th-cam.com/video/1fJRthzdIHU/w-d-xo.html
    ഇമാം മഹ്ദി (റ) ചരിത്രം
    th-cam.com/video/fZLZcsQmAcc/w-d-xo.html
    ഇബ്രാഹീം ബിൻ അദ്ഹം (റ) ചരിത്രം
    th-cam.com/video/vAILfcC-0DI/w-d-xo.html
    മുഹ്യദ്ദീൻ ശൈഖ് ചരിത്രം
    th-cam.com/video/6jQ23otOeNo/w-d-xo.html
    രിഫാഇ ശൈഖ് ചരിത്രം
    th-cam.com/video/dTmJstnnkIw/w-d-xo.html
    ഖാജാ മുഈനുദ്ദീൻ (റ) ചരിത്രം
    (ഇന്ത്യയുടെ സുൽത്താൻ)
    th-cam.com/video/XzuPj70W-bU/w-d-xo.html
    Cm വലിയുള്ള മടവൂർ ചരിത്രം
    th-cam.com/video/DdnkQ-xMbfU/w-d-xo.html
    മമ്പുറം തങ്ങൾ ചരിത്രം
    th-cam.com/video/oEwn7C-kSug/w-d-xo.html
    കണ്ണീരിൽ കുതിർന്ന പ്രണയം
    (ഉമർ ഖിസ്സ)
    th-cam.com/video/q9AoQnGFljI/w-d-xo.html
    തടവറയിലെ രാജകുമാരൻ
    (ഹാഫിള് മഹ്മൂദൽ അൻഫദി(റ) ചരിത്രം)
    th-cam.com/video/riEXW6tUxYw/w-d-xo.html
    ബദ്ർ യുദ്ധം ചരിത്രം
    th-cam.com/video/W5YgiKJ1b7c/w-d-xo.html
    കർബല യുദ്ധം ചരിത്രം
    th-cam.com/video/CEyz8rCn0as/w-d-xo.html
    യമാമ യുദ്ധം ചരിത്രം
    th-cam.com/video/tsKYp5acdYk/w-d-xo.html
    ഉഹ്ദ് യുദ്ധ ചരിത്രം
    th-cam.com/video/-dYhFfla58E/w-d-xo.html
    തബൂക്ക് യുദ്ധം ചരിത്രം
    th-cam.com/video/foBYEAPdb18/w-d-xo.html
    ഹുനൈൻ യുദ്ധം ചരിത്രം
    th-cam.com/video/4RUf32XJMzs/w-d-xo.html
    യർമൂക്ക് യുദ്ധം ചരിത്രം
    th-cam.com/video/e80ateeVwUA/w-d-xo.html
    ഖന്ദഖ് യുദ്ധം ചരിത്രം
    th-cam.com/video/Ou-9I59HDtE/w-d-xo.html
    ഖൈബർ യുദ്ധം ചരിത്രം
    th-cam.com/video/oSdBq92NT_g/w-d-xo.html
    ജമൽ യുദ്ധം ചരിത്രം
    th-cam.com/video/rp0iJo-EoWs/w-d-xo.html
    സ്വലാഹുദ്ദീൻ അയ്യൂബി (റ) ചരിത്രം
    (ഹിത്വീൻ യുദ്ധം ചരിത്രം)
    th-cam.com/video/BK0STW4nsYs/w-d-xo.html
    100 മനുഷ്യരെ കൊന്നയാളുടെ ചരിത്രം
    th-cam.com/video/4CxH2-bTBfM/w-d-xo.html
    ഉമർ ഖയ്യാം ചരിത്രം
    th-cam.com/video/6oALC2plkys/w-d-xo.html
    ഐലത്ത് ജനതയുടെ ചരിത്രം
    (അള്ളാഹു കുരങ്ങന്മാരിക്കിയ ജനത)
    th-cam.com/video/WNJFyhLlr4o/w-d-xo.html
    ജിന്നുകളും പിശാചുക്കളും
    th-cam.com/video/aTXnVn2Eekc/w-d-xo.html
    ജലാലുദ്ദീൻ റൂമി ചരിത്രം
    th-cam.com/video/5JP896vP5Es/w-d-xo.html
    അത്തിപ്പറ്റ ഉസ്താദ് ചരിത്രം
    th-cam.com/video/_AdgVz-x4YY/w-d-xo.html
    അയ്ലക്കാട് സഈദ് സിറാജുദ്ദീൻ വലിയുള്ളാഹിയുടെ ചരിത്രം
    th-cam.com/video/QLLe5Ak8qNU/w-d-xo.html
    ആലി മുസ്‌ലിയാർ ചരിത്രം
    th-cam.com/video/nB2Cxd04rpI/w-d-xo.html
    വാരിയർ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
    th-cam.com/video/wJi6xh9cZSo/w-d-xo.html
    ഹജ്ജിന്റെ പുണ്യം കരസ്ഥമാക്കിയ ചെരുപ്പ് കുത്തി, Story of Abdullah ibn Mubarak & The Cobbler MUVAFFAQ
    th-cam.com/video/3XU08oAm2_4/w-d-xo.html
    അള്ളാഹുവിന്റെ 99 നാമങ്ങളും അർത്ഥവും
    th-cam.com/video/esrydPDOm3w/w-d-xo.html
    ആയത്തുൽ ഖുർസ്സി മഹത്വവും പാരായണവും അർഥവും
    th-cam.com/video/DUegY3Vvtis/w-d-xo.html
    നബി(സ)ക്ക് സലാം പറയേണ്ട രീതി
    th-cam.com/video/L-2T_2fah6c/w-d-xo.html
    5 വഖത്ത് നിസ്കാരം മലയാളത്തിൽ അർഥം മനസ്സിലാക്കി നിസ്കരിക്കാം
    th-cam.com/video/YacZJvpGxGU/w-d-xo.html
    മയ്യിത്ത് നിസ്കാരം മലയാളത്തിൽ അർഥം മനസ്സിലാക്കി നിസ്കരിക്കാം
    th-cam.com/video/rNUs2_11rdM/w-d-xo.html
    #yaazmedia #navasalathur

  • @revathysuperrevu1146
    @revathysuperrevu1146 2 ปีที่แล้ว +1055

    ഞാൻ ഒരു ഹിന്ദുവാണ്... ഈ ലോകത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ത്രീ എന്റെ അമ്മയാണ്. അതുകഴിഞ്ഞു എന്റെ പൊന്നു ഖദീജ ഉമ്മയാണ്. അത്രമേൽ ജീവനാണ് ഖദീജുമ്മയെ. ദിവസം ഒരിക്കൽ എങ്കിലും ഉമ്മച്ചിയുടെ പാട്ടുകൾ കേൾക്കാറുണ്ട്.... ഈ ചരിത്രം ആദ്യമായിട്ടാണ് കേൾക്കുന്നത്.... കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല... മോചന ദ്രവ്യമായ മുത്തുമാലയുടെയും, ഉമ്മച്ചിയുടെ മരണ സമയത്തെയും, ആയിഷ ബീവിയോട് പ്രവാചകൻ ഉമ്മച്ചിയെ കുറിച്ച് പറയുന്നതും, സ്വർഗത്തിലെ ഉമ്മച്ചിയുടെ വിശുദ്ധിയുടെയും ഭാഗങ്ങൾ കേട്ടപ്പോൾ അറിയാതെ കരഞ്ഞുപോയി... Love you ഖദീജഉമ്മാ..... 🙏🙏🙏

  • @mohammedn2542
    @mohammedn2542 3 ปีที่แล้ว +85

    ഖദീജ ബീവിയോടപ്പം (നമ്മുടെ ഉമ്മ )യുടെ കൂടെ ഞങ്ങളെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടനെ നാഥാ

  • @vafiyajamsheer4265
    @vafiyajamsheer4265 3 ปีที่แล้ว +77

    (ഹദീജ ബീവിയുടെ കഥ പറഞ്ഞതിൽ)Thanks usthade 😍

  • @peshacker4529
    @peshacker4529 3 ปีที่แล้ว +436

    അല്ലാഹുവേ കദീജ ബീവിയുടെ കൂടെ സ്വർഗത്തിൽ ആകണേ അല്ലാഹ് ആമീൻ 🤲

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 ปีที่แล้ว +8

      امين امين يا ربي العالمين 🤲

    • @savadsava831
      @savadsava831 2 ปีที่แล้ว +6

      Ameen🤲🏻

    • @kabeerkabeer6024
      @kabeerkabeer6024 2 ปีที่แล้ว +1

      @@savadsava831 oil iodide goodies I iii disillusion juice

    • @kabeerkabeer6024
      @kabeerkabeer6024 2 ปีที่แล้ว +2

      @@savadsava831 oil iodide goodies I iii disillusion juice

    • @shahinam4076
      @shahinam4076 2 ปีที่แล้ว +2

      Aameen

  • @shoukathathippatta8835
    @shoukathathippatta8835 2 ปีที่แล้ว +86

    ഖദീജ ബീവിയുടെ ടൊപ്പം ഞങ്ങളെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ റബ്ബേ 🤲🤲🤲

  • @mubeenaajish8319
    @mubeenaajish8319 2 ปีที่แล้ว +24

    ആ കല്യാണം കൂടാൻ സ്വാർഗത്തിൽ നമ്മുക്ക് ഭാഗ്യം തരട്ടെ ❤️🥰❤️🥰

  • @sajlans2662
    @sajlans2662 3 ปีที่แล้ว +399

    അല്ലാഹുവേ ഖദീജ ഉമ്മയോടൊപ്പം ഞങ്ങളെ സ്വർഗ്ഗത്തിൽ ചേർക്കണെ..🤲🤲😥😥

  • @mubeenaajish8319
    @mubeenaajish8319 2 ปีที่แล้ว +64

    മക്കത്തെ രാജാത്തിയായി വാണിടും ഖദിജ ബീവി.....ആ song ഓർമ വരുന്നു 🥰❤️

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  2 ปีที่แล้ว +2

      شكرا جزاك الله خيرا

    • @sulaikhap7853
      @sulaikhap7853 6 หลายเดือนก่อน

      ഞാൻ ഇപ്പോഴും പാട്ന്ന Song ആണ് അത്രയും ഇഷ്ടമാണ് .ദിവസവും പാടും എൻ്റെ Sog എല്ലാര്ക്കും ഇഷ്ട്ടാണ് അതിനാൽ പാടി എല്ലാര്ക്കും അയച്ചു കൊടുക്കാറുണ്ട്. ലവ് you ഖദീജ.❤❤🤲🤲🤲

  • @kuwaitstar9153
    @kuwaitstar9153 3 ปีที่แล้ว +28

    ഞാൻ കദീജ ഫാത്തിമ 💕💕♥️♥️♥️❤❤💚💚💚💚💚💚

  • @shamibabu1488
    @shamibabu1488 3 ปีที่แล้ว +176

    മാഷാ അള്ളാ അള്ളാഹുവിൻ്റെ ഹബീബായ റസൂലിൻ്റെയും ഖദീജാബീവിയുടെയും അസൂയാവഹമായ ദാമ്പത്യ ജീവിതം കേട്ട് കരച്ചിൽ വന്നു

  • @salmakp1446
    @salmakp1446 ปีที่แล้ว +35

    കദീജ ഉമ്മയുടെ കൂടെ നാളെ ഞങ്ങളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടാണേ റബ്ബേ 🤲🤲🤲

  • @hannabv2740
    @hannabv2740 2 ปีที่แล้ว +20

    ഖദീജ ബീവിയെ رضي الله عنها പോലെ ഒരു ഭാര്യയാവാൻ പ്രത്യേകം ദുആ ചെയ്യണം ...☺️🤲🌹

  • @shahanafuhad792
    @shahanafuhad792 3 ปีที่แล้ว +39

    മഹതിയുടെ ബർകത് കൊണ്ട് الله നമ്മളെ നേർ മാർഗത്തിൽ ഉൾപെടുതട്ടെ امين
    ماشاء الله...✨ جزاك الله خير 🤲🤲
    ഇനി അയിഷ ബീവിയുടെ ചരിത്രം പറഞ്ഞു തരുമോ?...നല്ല അവതരണം ماشاء الله...

  • @jaseeSrj
    @jaseeSrj 6 หลายเดือนก่อน +18

    ഖദീജ ഉമ്മയുടെയും മുത്ത് നബിയുടെയും ചരിത്രം കേട്ടപ്പോൾ എന്റെ മനസ്സിന് ഒരുപാട് സന്തോഷം മായി അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. 🥰🥰
    അതോടൊപ്പം ഹൃദയം കിറി മുറിക്കുന്ന വേദന യും തോന്നി 😢😢😢😢😢
    റബ്ബേ.. 🤲😢
    നാളെ ഞങ്ങളെയും ഖദീജ പൊന്ന് ഉമ്മാക്കൊപ്പവും മുത്ത് നബിയോടൊപ്പവും സ്വർഗ്ഗത്തിൽ ഒന്ന് ചേർക്കണമേ.. എന്റെ റബ്ബേ... 🤲🤲🤲🤲🤲😢😢😢😢😭😭😭😭😭😭😭
    Aameen🤲🤲😢🕋🕋🕋🕋🤲🤲🤲🤲🤲

  • @shajishaji469
    @shajishaji469 3 ปีที่แล้ว +177

    Alhamduli||ah, ആമീൻ
    കേൾക്കാൻ ആഗ്രഹിച്ച ചരിത്രം ഖദീജാബീവിയുടെ 'നാഥൻ ഇത്രയും മനോഹരമായി അവതരിപ്പിച്ച ഉസ്താദിനെ അനുഗ്രഹിക്കട്ടെ - ആമീൻ
    ദുആ വസ്വിയ്യത്തോടെ ----

  • @jisna2jisna214
    @jisna2jisna214 3 ปีที่แล้ว +43

    അല്ലാഹുവേ ആ ഉമ്മയുടെ കൂടെ സ്വർഗത്തിൽ ചേർക്കണേ ആ ഉമ്മയെ പോലെ ജീവിക്കാനും അനുഗ്രഹിക്കണേ

  • @nadeerabeevi2648
    @nadeerabeevi2648 3 ปีที่แล้ว +71

    അല്ലഹുവേ നമ്മുടെ ഉമ്മാടെ കൂടെ നാളെ ജന്നതിലൊരുമിച്ചു കൂട്ടണേ നാഥാ 🌹🌹🌹🌹🌹🌹🌹🌹

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 ปีที่แล้ว +1

      امين امين ياربي العالمين 🤲

    • @nadiyamohammed9945
      @nadiyamohammed9945 3 ปีที่แล้ว +2

      Aameen ya rabbal aalameen 🤲🤲🤲

    • @b2kmayavi289
      @b2kmayavi289 3 ปีที่แล้ว +1

      Aamern

    • @AnuAnu-ob2do
      @AnuAnu-ob2do 3 ปีที่แล้ว +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

    • @abdulraziq9169
      @abdulraziq9169 3 ปีที่แล้ว +1

      Aameen ya rabbal alameen 🤲🤲

  • @sajithasaji7170
    @sajithasaji7170 3 ปีที่แล้ว +36

    Allah....... നാളെ അവരോടപ്പം ഞങ്ങളെ ചേർക്കന്നെ 🤲🤲😢

  • @ayshaayshu3125
    @ayshaayshu3125 ปีที่แล้ว +16

    ഖദീജ ബീവിയുടെ കൂടെ സ്വർഗത്തിൽ ഞങ്ങളെയും ഒരു മിച്ചു കൂട്ടണെ അല്ലാഹ്🤲🤲

  • @Abcdefgh11111ha
    @Abcdefgh11111ha 3 ปีที่แล้ว +32

    ഉസ്താദ് എപ്പഴങ്കിലും ലൈവിൽ വരുമോ 🤔 കാണാൻ ആഗ്രഹമുണ്ട് 🌹ഏതു വിഷയവും വളരെ മനോഹരമായ അവത രണത്തിലൂടെ ജന ഹൃദയത്തിലേക് ആഴ്ത്തി ത്തിയിറക്കാനുള്ള ഉസ്താദിന്റെ കഴിവിനെ പ്രശംസിക്കാതെ വയ്യാ!!അല്ലാഹു!!!ഇനിയും ദീനീ രംഗത്ത് ഒരുപാട് അറിവുകൾ പകർന്നു നൽകാൻ തൗഫീഖ് നൽകട്ടെ!!ആമീൻ 🤲🤲

  • @rahmathnoushad5231
    @rahmathnoushad5231 ปีที่แล้ว +39

    ഖദീജ ബീവിയുടെ ഒപ്പം സ്വർഗത്തിൽ ആക്കണേ ആമീൻ،،💕

  • @majeedcp3374
    @majeedcp3374 2 ปีที่แล้ว +52

    ഇതുപോലെയുള്ള നല്ല ചരിത്രവുമായി നമ്മുടെ മുന്നിൽ വരാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ എല്ലാ ഉദ്ദേശങ്ങളും ഹാസിൽ ആക്കി തരുമാറാകട്ടെ ആമീൻ

  • @naughty0029
    @naughty0029 3 ปีที่แล้ว +205

    ഹൃദയം കരഞ്ഞു പോയി..💔. ആ പൂമുഖങ്ങൾ ഒന്നു കാണാൻ തൌഫീക്ക് നൽകണേ الله😭😭😭

    • @shekfiyashekfiya3237
      @shekfiyashekfiya3237 3 ปีที่แล้ว +2

      Aameen 🤲😢

    • @munnuzweld
      @munnuzweld 3 ปีที่แล้ว +1

      ആമീൻ

    • @shezafaizanali6299
      @shezafaizanali6299 3 ปีที่แล้ว +2

      آمين يا رب العالمين

    • @safwansafu7006
      @safwansafu7006 3 ปีที่แล้ว +1

      Aaameen

    • @pismaeeul
      @pismaeeul 3 ปีที่แล้ว +1

      آمين ياربلعالمين 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @بنتمنير
    @بنتمنير 3 ปีที่แล้ว +10

    الحمد الله ماشاء الله بارك الله 😚😚😚😚😚

  • @saheera7561
    @saheera7561 3 ปีที่แล้ว +59

    നബി (സ)ചരിത്രം പറയുമോ എന്ന് ചോദിച്ചിരുന്നു അൽഹംദുലില്ലാഹ് ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 ปีที่แล้ว +2

      ان شاء الله
      മുൻകഴിഞ്ഞ പ്രവാചകൻ മാരുടെ കഴിഞ്ഞിട്ട്

    • @habeebhabi8081
      @habeebhabi8081 3 ปีที่แล้ว

      Al hamdlilla

  • @haju1204
    @haju1204 3 ปีที่แล้ว +48

    അൽഹംദുലില്ലാഹ്, ഉസ്താദിന്നും കുടുംബത്തിനും അല്ലാഹു ദുനിയാവും ആഹിറവും ഹൈറാക്കിതരട്ടെ. ആമീൻ. കേൾക്കാൻ ആഗ്രഹിച്ച ചരിത്രം.

  • @almadadyarasoolallah9212
    @almadadyarasoolallah9212 3 ปีที่แล้ว +32

    Masha allah....nalle awadaranayaaan ...ee sambavamaan janangal padikkendad....😘😘

  • @suhail9451
    @suhail9451 3 ปีที่แล้ว +9

    Allah . mashallah 😢 kadeeja beeviyodoppam namme ellavareum orumichu kuttatte 😭

  • @jumailathu1236
    @jumailathu1236 ปีที่แล้ว +4

    ഏറ്റവു൦,അതി,മനോരരമായ, 29:59 ഖദീജ,റളിയള്ളാഹു,, തഹാലയുടെ,, കഥയാണ്,,മനോഹരമായീ,,അവതരിപ്പിച്ചൂ*@"

  • @aboobackertkabu3367
    @aboobackertkabu3367 3 ปีที่แล้ว +43

    അൽഹംദുലില്ലാഹ്.... 🤲💞
    Ma sha allah❤
    ഒരുപാട് വൈകിപ്പോയി ഈ ചാനൽ കാണാൻ.... കണ്ടത് മുതൽ ഓരോ കഥയും കേട്ടുകൊണ്ടിരിക്കുകയാണ്... 😍
    Pwoli 👍❤

  • @kmkutty2005
    @kmkutty2005 ปีที่แล้ว +5

    ഞങ്ങളുടെ ഉമ്മയുടെ കൂടെ ഞങ്ങളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടണം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @suhail9451
    @suhail9451 3 ปีที่แล้ว +7

    الحمد لله Ee katha ethra kettalum mathiyavilla kadeeja beeviudeum muthu nabiudeum katha

  • @MuhammedPk-eb7yk
    @MuhammedPk-eb7yk 7 หลายเดือนก่อน +10

    എന്റെ കരളിന്റെ കഷ്ണം ആണ് hadeeja ബീവി. Ameen 🥰🥰

  • @sanhasanu7796
    @sanhasanu7796 2 ปีที่แล้ว +10

    ബീവി ഖദീജ ഹബീബിന്റെ പാതി മുത്ത് നെബി ഒരിക്കൽ പറഞ്ഞു ആയിഷാ ബീവി യോട് പറഞ്ഞു ഇത്രയും ഭാര്യമാർ എനിക്കു ഉണ്ട് ആയിഷ പക്ഷെ എന്റെ ഖദീജയെ പോലെ ഒരു ഭാര്യ യെ അള്ളാഹു എനിക്ക് നെൽകീട്ട് ഇല്ല അത്രയും ഇഷ്ടം ആയിരുന്നു ഹബീബിന് അല്ലാഹുവേ അവിടുത്തെ കൂടെ സ്വർഗത്തിൽ ഞങ്ങളെയും ഒരുമിച്ചു കുട്ടണേ

  • @AbdulRahman-tt2wc
    @AbdulRahman-tt2wc 2 ปีที่แล้ว +7

    മനസ്സിൻ്റെ അടിത്തടടിൽ എത്തി പ്പോയി ഉസ്താദ്
    എൻ്റെ പഠന ആവശ്യത്തിന് വേണ്ടി ചോദിക്കുന്നു .
    ഏത് കിത്താബാൺ ഇതിനെ കുറിച്ച് പരാമർശിക്കുന്നത്, പറഞ്ഞാലും.
    കേട്ടാലും മതിവരില്ല. എന്തൊരു സംഭവം

  • @ameenebrahim8517
    @ameenebrahim8517 3 ปีที่แล้ว +145

    ഹൃദയം പിടക്കുന്നു യാ റസൂലല്ലാഹ് 😔💔 ma sha allah ❤നല്ല ചരിത്രം 💕അള്ളാഹു നമുക്ക് സ്വാർഗം നൽകട്ടെ 😔😣j

  • @shezafaizanali6299
    @shezafaizanali6299 3 ปีที่แล้ว +28

    തിരുദൂതർക്ക് താങ്ങും തണലുമായ ഖദീജ ബീവി💚💚💚ആരും ആഗ്രഹിക്കുന്ന കുടുംബ ജീവിതം....മഹതിയുടെ ബർകത്ത് കൊണ്ട് ഞങ്ങളുടെ കുടുംബ ബന്ധവും സന്തോഷത്തിൽ ആക്കി തരണേ...നാളെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടുകയും ചെയ്യണേ....يا الله..

  • @nihalunniyalungal75
    @nihalunniyalungal75 3 ปีที่แล้ว +7

    അലി (r) ചരിത്രം വേണം

  • @kmabdulmajeedkothuvil1433
    @kmabdulmajeedkothuvil1433 3 ปีที่แล้ว +18

    ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു അനുഗഹിക്കുമാറാകട്ടെ. (ആമീൻ)

  • @sajithasaji7192
    @sajithasaji7192 3 ปีที่แล้ว +15

    നബിയുടെ മകൾ ഫാത്തിമ (റ ) യുടെ ചരിത്രം കുറെ കേട്ടിട്ടുണ്ട്, നബിയുടെ മറ്റു മക്കളുടെ ചരിത്രം ആരും പറയുന്നത് കേട്ടിട്ടില്ല, അവരുടെ ചരിത്രം ഒന്ന് പറഞ്ഞുതരുമോ?

    • @aisharif-athtm6160
      @aisharif-athtm6160 3 ปีที่แล้ว +2

      Adhanne yenikkum keelkan agrahamund

    • @sanaafsana8152
      @sanaafsana8152 2 ปีที่แล้ว

      അവരെല്ലാം ചെറുപ്പത്തിൽ തന്നെ വഫാത്തായിട്ടുണ്ട്😢 അതാണ് കൂടുതലായി ഹിസ്റ്ററി ഇല്ലാത്തെ

  • @ayshabeegumaysha4851
    @ayshabeegumaysha4851 3 ปีที่แล้ว +54

    കേൾക്കാൻ ആഗ്രഹിച്ച ചരിത്രം 😘

  • @ellusworld3139
    @ellusworld3139 3 ปีที่แล้ว +2

    ഫാത്തിമ ബീവി റാലിഅള്ളഹു അന്ന charitham ഇടുമോ ഉസാദ് 😔

  • @satharnajmunajmunneesa3070
    @satharnajmunajmunneesa3070 3 ปีที่แล้ว +9

    جزا ك الله خيرا. Nalla vayal

  • @AbdulRahman-ko7ct
    @AbdulRahman-ko7ct ปีที่แล้ว +7

    ഇന്ന് ലോക വനിതാ ദിനമാണ് ഈ ദിവസത്തെ ഖദീജ ബീവിയുടെ സ്മരണക് മുന്നിൽ സമർപ്പിക്കുന്നു 8 3 2023

  • @anasa8299
    @anasa8299 3 ปีที่แล้ว +16

    Njan orupade kekaan agrahichiruna charitramane. Ithupole makkukala charitravavum parayanam malik, riluvan AS Venn am.

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 ปีที่แล้ว

      ان شاء الله
      شكرا جزاك الله خيرا 🤲🌹

  • @PRAVASI1
    @PRAVASI1 3 ปีที่แล้ว +111

    അൽഹംദുലില്ലഹ്..
    കേൾക്കാൻ ആഗ്രഹിച്ച ചരിത്രം അതും നിങ്ങളുടെ അവതരണത്തിലായപ്പോൾ അതിമനോഹരമായി തുടക്കം മുതൽ ഒടുക്കം വരെ കേട്ടപ്പോൾ ഒന്ന് ജന്നത്തുൽ മുഅല്ലയിൽ ആ മഹ്ദിയുടെ ചാരത്തു പോവാൻ വല്ലാത്തൊരു ആഗ്രഹം..
    റബ്ബ് നമുക്കൊക്കെ അതിന് ഭാഗ്യം നൽകട്ടെ ആമീൻ

  • @dilshanathpa4835
    @dilshanathpa4835 3 ปีที่แล้ว +26

    Masha Allah. നല്ല അവതരണം. ഈ ഒരു channel ന്റെ ഏറ്റവും വലിയ പ്രത്യേകത എന്താന്ന് വെച്ചാൽ കേവലം കേട്ട് ഒഴിവാക്കുന്നതിന് പകരം ഇതിലൂടെ കൈമാറുന്ന മെസ്സേജ് തന്നെയാണ്. നാളെ ആഹിറത്തിലേക്ക് ഉപകരിക്കുന്ന അമൽ ആക്കി മാറ്റണേ Allahകേവലം ആസ്വാദനത്തിന് പകരം ജീവിതത്തിൽ പകർത്താൻ നാഥൻ നമ്മെ തുണക്കട്ടെ. ഇനിയും ഇത് പോലുള്ള ചരിത്രങ്ങൾ വിവരിക്കാൻ ഉസ്താദിന് നാഥൻ തൗഫീഖ് നൽകട്ടെ. ആമീൻ

  • @SaoujathKarulai
    @SaoujathKarulai 7 หลายเดือนก่อน +5

    എന്റെ മാതാവ് അൽഹംദുലില്ലാഹ്

  • @ashiqmuhammed6700
    @ashiqmuhammed6700 3 ปีที่แล้ว +8

    യഥാർത്ഥ സ്റ്റേഹം ഇതാണ്

  • @mohammedjunaidh7069
    @mohammedjunaidh7069 3 ปีที่แล้ว +22

    Must watch this video and try to copy this moral values in our marriage life.may allah bless all of us.ameen

  • @manfarzahs3375
    @manfarzahs3375 3 ปีที่แล้ว +10

    അൽഹംദുലില്ലാഹ്..മാഷാഹ് അല്ലാഹ്.....ഈമാനോടെ മരിപ്പിക്കണേ നാഥാ.....ആമീൻ

  • @baseermohammed3402
    @baseermohammed3402 2 ปีที่แล้ว +2

    അന്ന് നടന്ന സംഭവങ്ങൾ ഇന്ന് ഇന്ത്യ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നു

  • @ramlabeevi6799
    @ramlabeevi6799 3 ปีที่แล้ว +18

    മാഷാ അല്ലഹ് ഹൃദയം കരഞ്ഞു പോയി

  • @muhammadfarhanfaru9015
    @muhammadfarhanfaru9015 6 หลายเดือนก่อน +2

    മുത്ത് റസൂലിന്റെ കൂടെ സർഗ്ഗ ത്തിൽ കൂട്ടി ചേർക്കണെ നാന്താ ആ മീൻ

  • @shibins2443
    @shibins2443 2 ปีที่แล้ว +8

    Allah ഞാളെ അവരോടപ്പം ഞങളെയും ചേർക്കണമേ 🤲🏻🤲🏻🤲🏻🤲🏻

  • @achuhadhu1234
    @achuhadhu1234 7 หลายเดือนก่อน +2

    Rameesa❤️❤️

  • @shoukathmoitheen4974
    @shoukathmoitheen4974 2 ปีที่แล้ว +11

    ജാഹിലിയ ജീവിതം എത്ര ഭീകരമായിരുന്നു യാ അള്ളാഹ് കാത്തുരക്ഷിക്കണേ 🤲🤲🤲🤲

  • @alinusi3617
    @alinusi3617 ปีที่แล้ว +4

    ആ മഹതിയുടെ കൂടെ നമ്മെയും ജന്നാതിൽ ഒരുമിച്ച് കൂട്ടണേ നാഥാ

  • @shamim.j4276
    @shamim.j4276 3 ปีที่แล้ว +15

    Masha Allah

  • @hsnbassary6612
    @hsnbassary6612 3 ปีที่แล้ว +7

    ഉസ്താദ് അസ്സലാമു അലൈകും..പൈസയുടെ സകാത് രണ്ടര ശതമാനം ആണല്ലോ?അതൊന്ന് കൂടി വിശദമാക്കിയാൽ ഈ വിശുദ്ധ റമസാനിൽ പലർക്കും ഉപകാരപ്പെട്ടേക്കാം?

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 ปีที่แล้ว

      ان شاء الله

    • @zeenarasheed7301
      @zeenarasheed7301 3 ปีที่แล้ว

      @@YAAZMEDIAnavasalathur നൂറ് രൂപക്ക് രണ്ടര രൂപയാണ് സക്കാത്ത്

  • @hananshaijal4660
    @hananshaijal4660 2 ปีที่แล้ว +11

    മാഷാഅല്ലാഹ്‌.. ചരിത്രം നന്നായി അവതരിപ്പിച്ച ഉസ്താദിനെ റബ്ബ് അനുഗ്രഹിക്കട്ടെ..... കേട്ട് തുടങ്ങിയാൽ പിന്നെ നിർത്താൻ തോന്നില്ല. ഉച്ചാരണ ശൈലി നന്നായിട്ടുണ്ട്... Barakkallah 🤲🤲🤲

  • @baputtymuthu1188
    @baputtymuthu1188 3 ปีที่แล้ว +6

    Nabi (s) yude mughachayamelle Fathima beevikk. Masha allahh njn enganeya kettad

  • @misbsafreen4042
    @misbsafreen4042 3 ปีที่แล้ว +25

    Kadejabeeviyeyum avar allahu nalkiya swarkatheyum kaanaan vithiyakane Allah aameen yarabal aalameen

  • @saidfasal7991
    @saidfasal7991 3 ปีที่แล้ว +13

    Maashaa allaah...❤.... Enthoru bangiyulla avadharanam.... Usthaadhe... Ente exame aduthu varikayaan... Faalila course adhil unnadha vijayam labikkaan njaan ere aakrahikkunnu... Duaa cheyyana prathyekamaayi... Usthaadhin aafiyathulla dheerkaayuss nalkatte.. Aameen

  • @thahirthahir9532
    @thahirthahir9532 2 ปีที่แล้ว +10

    കണ്ണു നിറഞ്ഞ ചരിത്രം കേട്ടപ്പോൾ കരൾ പിടക്കുന്നു അവരുടെ കാലത്ത് ഒന്ന് ജീവിക്കത്തത് ഓർത്ത് നാളേ സ്വർഗ്ഗത്തിൽ അവരുടെ കൂടേ ഞങ്ങളേയു ഉൾപേടുത്തേണമേ നാഥാ🤲🤲🤲

  • @SalmanSallu-xs3pk
    @SalmanSallu-xs3pk 3 ปีที่แล้ว +41

    Masha allahu
    ദുആയിൽ ഉൾപെടുത്തണേ 🤲🤲

  • @misbahmuneermufimuneer7709
    @misbahmuneermufimuneer7709 3 ปีที่แล้ว +3

    Allahuve kadeeja beeviyodoppam swargathil praveshippikkane nadha

  • @musthafa714
    @musthafa714 3 ปีที่แล้ว +10

    അസുറ ബീവിയുടെ ചരിത്രം പറയോ

  • @hamzacharkall116
    @hamzacharkall116 3 ปีที่แล้ว +11

    Masha Allah

  • @soudhabimuhsin2172
    @soudhabimuhsin2172 3 ปีที่แล้ว +9

    ماشاء الله
    അല്ലാഹു നമ്മുടെ സമുദായത്തിലെ സ്ത്രീകളെ ഇതു പോലെ ജീവിക്കാന്‍ വേണ്ടി thoufeek ചെയ്യട്ടെ,
    കല്യാണം കഴിഞ്ഞ് 3 കൊല്ലം കഴിഞ്ഞു, സ്വാലിഹ് ആയ മക്കള്‍ ഉണ്ടാവാന്‍ ദുആ ചെയ്യണം ചെയ്യണം

  • @RRFARMINGZ
    @RRFARMINGZ 2 ปีที่แล้ว +7

    മക്കയിൽ നിന്ന്കൊണ്ട് ഈ ചരിത്രം കേൾക്കുമ്പോൾ എല്ലാം നേരിട്ട് കാണുന്നത് പോലെ...
    മക്കയിൽ നബി (സ) യുടെ വീട് നിന്നിരുന്ന ഭാഗവും ഖദീജ ബീവി (റ അ) വീട് നിന്നിരുന്ന ഭാഗവും നമ്മുക്ക് ഇപ്പോഴും കാണാം...

  • @nihalvlogs6237
    @nihalvlogs6237 ปีที่แล้ว +2

    ഒരു പ്രാവശ്യമെങ്കിലും മക്കയും മദീനയും കാണാൻ പടച്ച തമ്പുരാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ പ്രാർത്ഥിക്കണം

  • @KadeejaKadeeja-tb8jz
    @KadeejaKadeeja-tb8jz 8 หลายเดือนก่อน +2

    🤲🤲🤲🤲 അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഖദീജ ബീവി റളിയള്ളാഹു അൻഹു

  • @shamsudheenashamsudheena1529
    @shamsudheenashamsudheena1529 3 ปีที่แล้ว +8

    Allaam manasalakan sathich😍😍😍👍👍👍👍👍 ماشاالله

  • @fn....9648
    @fn....9648 2 ปีที่แล้ว +8

    Mashaallah....💝 kadeeja beevi (ra)yodoppam swarghathil praveshikkan bhakhyam nalkaneyy Allah...🌟💖👐

  • @Shisanuhihaaaaaaaa
    @Shisanuhihaaaaaaaa 3 ปีที่แล้ว +8

    Alhamdulillah masha Allah usthadh 👍👍

  • @muhammedshareef3267
    @muhammedshareef3267 3 ปีที่แล้ว +8

    Ethrayo thavana kettathanelum veendum kelkkan thonunna charithram😭😭😭❣️🌹❣️

  • @javadmk9924
    @javadmk9924 3 ปีที่แล้ว +9

    ماشاءالله

  • @saibasaiba1579
    @saibasaiba1579 3 ปีที่แล้ว +11

    അൽഹംദുലില്ലാഹ്....

  • @nsh4506
    @nsh4506 3 ปีที่แล้ว +4

    Ethra kettalum mathi varatha charithram ella usthadumarudeyum kadeeja beevi (r) vinte charithram kettittund

  • @noushadmudathikundan6091
    @noushadmudathikundan6091 3 ปีที่แล้ว +5

    الحمد لله

  • @microislamicmedia9054
    @microislamicmedia9054 3 ปีที่แล้ว +26

    ഹിദായായതിനും ഖൈറിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദുമാരെ

  • @anuanu4741
    @anuanu4741 2 ปีที่แล้ว +12

    അൽഹംദുലില്ലാഹ് ഹൃദയം കേൾക്കാൻ കൊതിച്ച ചരിത്രം എത്ര സന്തോഷം നിറഞ്ഞ ദാമ്പത്യം അവർ എന്തെല്ലാം ത്യാഗം സഹിച്ചു അവരുടെ കുടെ നമ്മെയെല്ലാം അള്ളാഹു സത്യം സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Nisam-tg8gg
    @Nisam-tg8gg 3 ปีที่แล้ว +13

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @ladhuluba2881
    @ladhuluba2881 3 ปีที่แล้ว +2

    സായ്‌ദുബ്നു ഹാരിസ് (റ ) ചരിത്രം വിവരിക്കോ ഉസ്താദ്

  • @salimm8799
    @salimm8799 2 ปีที่แล้ว +4

    Khadheeja ummayude barkath kond enikk oru ummayakanulla bhagyam Nalganee allaah....Aameeen

  • @محبت-ص4د
    @محبت-ص4د 3 ปีที่แล้ว +14

    اَلْحَمْدُ لِـلّٰـه
    مَاشَاءَ الله
    എല്ലാ മുസ്ലിങ്ങളും സ്നേഹിക്കുന്ന എന്റെ മുത്ത് ഹബീബിന്റെ (സ )ഏറ്റവും കൂടുതൽ പ്രണയവതിയുമായ 💞💞മൊഞ്ചുള്ള മണവാട്ടി ❤❤അല്ലാഹു സലാം പറഞ്ഞ ഏക വനിത ഖദീജ ഉമ്മ (റ ),,സ്വർഗത്തിൽ വനിതകളിൽ ഒന്നാം സ്ഥാനം നേടിയ മൊഞ്ചത്തി ഖദീജ ഉമ്മ (റ ) 💞💞💞 യാ റബ്ബി മൊഞ്ചുള്ള ഹബീബിനെയും (സ )മൊഞ്ചുള്ള ഖദീജ ഹൂറി യെയും (റ )മനാമിൽ കാണാനും സ്വർഗത്തിൽ വെച്ചുള്ള കല്യാണം കാണാനുള്ള ഭാഗ്യവും തരണേ 😭😭😭😭😭😭യാ റബ്ബേ 🤲🤲🤲

    • @Sana-pw5tt
      @Sana-pw5tt ปีที่แล้ว

      Aameen yarabbal Aalameen 🤲 😭

  • @naseerkunhu
    @naseerkunhu ปีที่แล้ว +5

    محمد مصطفا صل الله عليه وسلم താങ്ങും തണലും വത്സല്യവും നൽകിയ خديجه بنت خويلد رضي اللّه عنها 🤲🤲🤲 ആ പേര് കേൾക്കുമ്പോൾ മനസ്സിൽ ഒരുപാട് ചരിത്രം ഓർക്കുകയാണ് 🤲🤲🤲🤲അവരോടൊപ്പം നാഥൻ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ 🤲🤲🤲🤲ആമീൻ

  • @eliquete
    @eliquete 2 ปีที่แล้ว +3

    വിശ്വസ്തതയും വിശുദ്ധിയും ഒന്നാവുകയാണ്....

  • @seenadadhi1127
    @seenadadhi1127 3 ปีที่แล้ว +3

    ഉമ്മുൽ ഖുൽസു (റ ) ന്റെ ചരിത്രം പറയാമോ

  • @abdulrasheedkm7741
    @abdulrasheedkm7741 3 ปีที่แล้ว +7

    Al hamdu lillah

  • @dirardirar3915
    @dirardirar3915 3 ปีที่แล้ว +6

    ആമീൻ

  • @aneeshaa.a237
    @aneeshaa.a237 3 ปีที่แล้ว +8

    അൽഹംദുലില്ലാഹ്

  • @jokeyt41
    @jokeyt41 3 ปีที่แล้ว +5

    Asallamu alakum

  • @b2kmayavi289
    @b2kmayavi289 3 ปีที่แล้ว +9

    Masha allah...Muzhuvan shradhayode kettirunnu...Masha allah...Nalla avatharanam

  • @shoukkathalithonikkara9307
    @shoukkathalithonikkara9307 2 ปีที่แล้ว +5

    മാഷാ അല്ലാഹ് .....
    ഉമ്മഹാത്തുൽ മുഅ്മിനീൻ
    ഖദീജ (റ) ജീവ ചരിത്രം
    മനോഹരമായ അവതരണം.
    പഠനാർഹം , ജന്നത്തുൽ മുഹല്ല
    യിൽ സലാം പറയാൻ നാഥൻ
    എല്ലാവർക്കും തൗഫീഖ് നൽകട്ടെ !
    ആമീൻ യാ റബ്ബൽ ആലമീൻ.

  • @rinshafvfevo3580
    @rinshafvfevo3580 3 ปีที่แล้ว +9

    Masha allah👍

  • @microislamicmedia9054
    @microislamicmedia9054 3 ปีที่แล้ว +14

    ഹിദായത്തിനും ഖൈറിനും ബറകത്തിനും ദുആ ചെയ്യണേ ഉസ്താദുമാരെ

  • @hasimsvlog4982
    @hasimsvlog4982 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് ആ ഉമ്മ യുടെ കൂടെ സ്വർഗത്തിലേക്കുള്ള ഞങ്ങളെയും എത്തിക്കണേ ആമീൻ യാറബ്ബൽ ആലമീൻ
    ദുഹാ വസിയതോടെ