Hyundai Exter user experience|

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 333

  • @ShabinShaji493
    @ShabinShaji493 11 หลายเดือนก่อน +40

    ഇതിൽ ശെരിക്കും ആരാ വണ്ടി റിവ്യൂ ചെയ്യുന്നേ.. 😂

    • @joyjoseph5888
      @joyjoseph5888 หลายเดือนก่อน

      എനിക്ക് തോന്നുന്നത് ഇദ്ദേഹംhyundai company ആണെന്നാണ്.

  • @SenselessDioxide-gx7ys
    @SenselessDioxide-gx7ys 11 หลายเดือนก่อน +34

    Hyundai അദ്ദേഹത്തെ ഇപ്പൊ തന്നെ വിളിച്ചു award കൊടുത്തു ന്നാ കേട്ടത്...

    • @niranjanmenan944
      @niranjanmenan944 4 หลายเดือนก่อน

      🤣

    • @arunt.r2328
      @arunt.r2328 2 หลายเดือนก่อน

      😅

    • @kd4bd
      @kd4bd 2 หลายเดือนก่อน

      Negativoly

  • @ganipudiyodi5783
    @ganipudiyodi5783 11 หลายเดือนก่อน +4

    Driver Adjustable headrest issues very correct 💯

  • @vvr3555
    @vvr3555 11 หลายเดือนก่อน +4

    Very nice genuine personality.... good review

  • @ssassissussassissu5169
    @ssassissussassissu5169 10 หลายเดือนก่อน +2

    ഇയാളുടെ ഈ Confidence കൊണ്ട് ഞാനും book ചെയ്തു. പക്ഷെ എന്നു കിട്ടുമെന്നറിയില്ല. 24/26 weeks പറയുന്നു.

    • @jagankr1687
      @jagankr1687 6 หลายเดือนก่อน

      ഞാനും amt വാങ്ങണം എന്നുണ്ട് താങ്കളുടെ experience ഒന്ന് പറയാമോ. Daily use ആണ്

    • @AngelaSebastin
      @AngelaSebastin หลายเดือนก่อน

      Engnenund

  • @abhijithajithan3991
    @abhijithajithan3991 3 หลายเดือนก่อน

    അടിപൊളി റിവ്യൂ bro✌️☝️

  • @Jithu123h
    @Jithu123h 11 หลายเดือนก่อน +4

    Ith nalla vandi ane ee amount eath company ithrea features therne ? Design oky nokke edukan ane budget marum so nalla oru choice ane ee vandi

  • @suhmohsha
    @suhmohsha 11 หลายเดือนก่อน +4

    Back le suspension mosham aano?? Have seen videos like that…

    • @aromals1
      @aromals1 6 หลายเดือนก่อน

      No issues with 3 people in back seat.

  • @navaspnvr6760
    @navaspnvr6760 5 หลายเดือนก่อน +1

    Thans ചേട്ടാ... ഇതിനപ്പുറം ഇനി ഒരു റിവ്യൂ ഇല്ല.... ഞാൻ ദേ പോകുന്നു. Exter വാങ്ങിട് തന്നെ കാര്യം.

    • @nithinsree1
      @nithinsree1 หลายเดือนก่อน

      Vangiyo bro? Enganunde?

  • @tharun1703
    @tharun1703 11 หลายเดือนก่อน +5

    Neffy bro de ella videos um njn motham irunnu kanum. But very sorry bro, ith 10 minute il kooduthal kand irikkan pattunnilla. Pullide samsaram bhayankara artificial aayi thonnunnu. 🤨

    • @Jubin369
      @Jubin369 11 หลายเดือนก่อน +1

      Athe sheriya.

    • @advsuhailpa4443
      @advsuhailpa4443 11 หลายเดือนก่อน +1

      മനുഷ്യർ - പലവിധമല്ലേ
      ഒന്നുകൂടേ ഒന്ന് കണ്ട് നോക്കൂ
      ചിലപ്പോൾ മാറ്റം തോന്നിയേക്കാം🌟🌺

  • @VIV3KKURUP
    @VIV3KKURUP 11 หลายเดือนก่อน +11

    നല്ല എപ്പിസോഡ് ആയിരുന്നു ..എടുക്കുന്നവർക്ക് useful... Owner ബായി നെ ട്രോള്ളുന്നപോലെ ആണല്ലോ കൈ വച്ചിരിക്കുന്നേ 😂

  • @Ajeesdan
    @Ajeesdan 11 หลายเดือนก่อน +3

    ഇത് എന്തോന്ന് റൊക്കെറ്റോ...
    ഒരു മയത്തിൽ ചേട്ടോ ...

  • @arunkumar-3646
    @arunkumar-3646 4 หลายเดือนก่อน +2

    Ethilum valiya promotion eni kittan ella , Economics, physics, chemistry ellam pulli parajau thaannuu pulli aallu kollamm

  • @ashiq1915
    @ashiq1915 11 หลายเดือนก่อน +2

    Le neff bro: ഇതിപ്പോ ആരടെയാ ചാനൽ 🌚🙄

    • @niranjanmenan944
      @niranjanmenan944 4 หลายเดือนก่อน

      🤣 ഇയാൾ ലവനെ overtake ചെയ്തു

  • @benro978
    @benro978 11 หลายเดือนก่อน +2

    വളരെ നല്ല വിശകലനം , നന്ദി

  • @MS_8129
    @MS_8129 11 หลายเดือนก่อน +3

    yahhh yahh ........ chathapole kedakam

    • @pranavjs
      @pranavjs 11 หลายเดือนก่อน

      😂

  • @mmb5859
    @mmb5859 11 หลายเดือนก่อน

    Uncle nte mukhath und satisfaction...

  • @latheeflathi3011
    @latheeflathi3011 11 หลายเดือนก่อน +1

    I 10. 1.2 എൻഞ്ചിൻ ആണ് എല്ലാകയറ്റവും സുഖമായി സ്മൂത്തായി കയറും

    • @theskull1882
      @theskull1882 7 หลายเดือนก่อน

      1 ലിറ്റർ triber കേറുന്നുണ്ടല്ലോ

  • @Anandhan.
    @Anandhan. 11 หลายเดือนก่อน +1

    Informative

  • @vishnuclt
    @vishnuclt 11 หลายเดือนก่อน +5

    Onnukil malayalam allel english ith ethenkilm onnu nallonam paranjal pore..Enthina oru smooth casual talk nu ithra effort kodukunnad. Pinne aa so so so so kurach irritating ayi thonni nammal ok malayalees alle pulle🤭😌
    Ith oru vimarshanm allel thettu ayit paranajd alla ente oru opinion mathram aanu.

    • @WalkWithNeff
      @WalkWithNeff  11 หลายเดือนก่อน +10

      Bro athokke ororutharude comfort alle..
      Malayalis ellam malayalam maathram ano samsarikkaaru..
      English parayunnavare koode discomfort akkunnonda nammde English rdy avaathath

    • @vishnuclt
      @vishnuclt 11 หลายเดือนก่อน +3

      ​@@WalkWithNeffBro njan athinu wrong ayit allalo paranajd and malalayees ellarum malayalm mathram alla samarkikunad but ivde interview cheyunna nihalum respond cheyunna pulliyum malayalees anallo so ethelum onnu comfort paranjal better ayrnnu nalla effort ee oru casual talk il kodukunnad thonni

  • @Unknown-yw7go
    @Unknown-yw7go 11 หลายเดือนก่อน +4

    പണ്ഡിതനാണ് എന്ന് തോന്നുന്നു...

  • @mtasamadmta
    @mtasamadmta 2 หลายเดือนก่อน

  • @dieseltechs8156
    @dieseltechs8156 11 หลายเดือนก่อน +2

    Hyundai mileage nokkandaa features kandal mathy😅😅

  • @dreamsoflove5050
    @dreamsoflove5050 10 หลายเดือนก่อน +1

    Ameze poliyanu

  • @WindoortechUpvc
    @WindoortechUpvc 12 วันที่ผ่านมา

    ആദ്യമേ പറഞ്ഞില്ലേ ഇതു ഒരു മലയാളം chanel ആണെന്ന്

  • @sarashihab8374
    @sarashihab8374 11 หลายเดือนก่อน +4

    Ohh....😂 പണ്ഡിതൻ ആണ് എന്ന് തോന്നുന്നു yaaa......😅

  • @anilaksar2127
    @anilaksar2127 11 หลายเดือนก่อน +1

    Good Explaination by Car's owner 👍👍

  • @libypattazhy9994
    @libypattazhy9994 11 หลายเดือนก่อน +1

    Then or so So so😲😲

  • @SleepIndia-ck4kz
    @SleepIndia-ck4kz 10 หลายเดือนก่อน

    Driver Arm Rest missing...

  • @roverglobetrotter2905
    @roverglobetrotter2905 10 หลายเดือนก่อน +1

    English ariyaamenn manasilayi😅, kanunnath malayali, munnil ullath malayali, chothyam malayalathil pinne ith enthina ippo English😢

  • @user_747
    @user_747 11 หลายเดือนก่อน +1

    39:49 ath chellapo ini ithinte facelift version enganam epozhenkil vanaal kittumairkum

    • @advsuhailpa4443
      @advsuhailpa4443 11 หลายเดือนก่อน +1

      3 വർഷം കഴിയുമ്പോൾ
      ഹ്യൂണ്ടായി ഫേസ് ലീഫ്റ്റ് കൊണ്ടു വരാറുണ്ട്.

  • @kumbidimon
    @kumbidimon 11 หลายเดือนก่อน +1

    Paavam defender, edhu kettaal adhinnu onnum defend cheyyan illya. Nalla kaalam features, Mercedes S classine pole undu ennu compare cheidhillya.

  • @paulmgeo
    @paulmgeo 11 หลายเดือนก่อน

    Many things do not make sense to me at all....

  • @jinumanchira
    @jinumanchira 10 หลายเดือนก่อน

    4cylinder ignis

  • @jincegeorge4518
    @jincegeorge4518 11 หลายเดือนก่อน +2

    കിളി പോയി അവതാരകൻ😂

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 11 หลายเดือนก่อน +1

    വിലക്കു Best Nissan Magnite Cvt 👍

    • @pavanvraj
      @pavanvraj 11 หลายเดือนก่อน

      Maintains cost fortuner nte athrayum varumm

  • @muhamednoushad6912
    @muhamednoushad6912 11 หลายเดือนก่อน +1

    Ok SO SO

  • @shamnidshenu3450
    @shamnidshenu3450 8 หลายเดือนก่อน

    Ya ya ya of course 😅😅😅😂😂

  • @vishnuclt
    @vishnuclt 11 หลายเดือนก่อน +2

    Features nte karaythil tata punch ne compare Cheyan avilla athil basic features mathre ullu paranju but ath completely wrong assumption anu bcz tata punch il sun roof rain sensing wipers ulpede athyvashyam venda features ok und apo ehaneya athil basic mathre ullu parayan ava.

    • @abhijithaa2096
      @abhijithaa2096 11 หลายเดือนก่อน

      👍🏻👍🏻👍🏻

    • @zeus5081
      @zeus5081 11 หลายเดือนก่อน +1

      Engine and refinement blah blahh🤤

    • @duppy9828
      @duppy9828 11 หลายเดือนก่อน

      punch mandan vandi aan! thaan veene pooi edtho

    • @Charlie78376
      @Charlie78376 11 หลายเดือนก่อน +1

      Yes punch is always better than exter

    • @duppy9828
      @duppy9828 11 หลายเดือนก่อน

      @@Charlie78376 why are you even comparing punch with 4 cylinder exter.. lol

  • @rakeshramachandran2526
    @rakeshramachandran2526 9 หลายเดือนก่อน

    😁😁😁

  • @aswinraghu692
    @aswinraghu692 11 หลายเดือนก่อน +1

    nalla pole explain cheyunna chettan verute english kuthi kayati nalla bore akki...

  • @sabeerkp4335
    @sabeerkp4335 11 หลายเดือนก่อน +1

    ഇവനൊന്നും മലയാളി അല്ലയോ

  • @MyOwnAwesomeViews
    @MyOwnAwesomeViews 11 หลายเดือนก่อน

    സിമ്പിൾ ഫിസിക്സ്‌ 😂😂😂

  • @XNews1-w1u
    @XNews1-w1u หลายเดือนก่อน

    Put some onion then കടുക് വറ കടുക് വറ 😂

  • @bensongeorgemathew8717
    @bensongeorgemathew8717 11 หลายเดือนก่อน

    So kooduthalanennu thonnunnu

  • @fijoos
    @fijoos 10 หลายเดือนก่อน

    Punch ❤

  • @manumohant18
    @manumohant18 11 หลายเดือนก่อน

    Kai Kotti Kali 🤔

  • @sabumon1817
    @sabumon1817 11 หลายเดือนก่อน +1

    മലയാളം അറിയാം. എന്നാലും ഇംഗ്ലീഷേ പറയൂ. കഷ്ടം

  • @gl8486
    @gl8486 8 หลายเดือนก่อน +1

    Toy car

  • @YounusMehran-dj5hf
    @YounusMehran-dj5hf 2 หลายเดือนก่อน

    Salesman, കുടുങ്ങിപ്പോയി, കുറെ so,so,so,so,so, കേട്ട്, 😂😂😂 മറുപടി പറയാനും വയ്യ, ഇറങ്ങി ഓടാനും വയ്യ, വല്ലാത്ത ഒരു അവസ്ഥയിലായി, കുറങ്ങ് പാമ്പിനെ പിടിച്ച അവസ്ഥ 😂😂😂

  • @Vimalkumar74771
    @Vimalkumar74771 11 หลายเดือนก่อน

    ഇഗ്ളീഷാ പോയേക്കാം...🤭

  • @suhailv2677
    @suhailv2677 11 หลายเดือนก่อน +1

    So😂

  • @judefelix6780
    @judefelix6780 5 หลายเดือนก่อน

    English maman aanennu thonnunnu.

  • @shamseer4001
    @shamseer4001 11 หลายเดือนก่อน +204

    ദൈവമേ.. മൂർഖനെ ആണല്ലോ ചവിട്ടിയത് 😢

    • @firozm4342
      @firozm4342 11 หลายเดือนก่อน +1

      😂😂😂

    • @faisalnazar7470
      @faisalnazar7470 11 หลายเดือนก่อน

      😃😃😃😃😃

    • @adithyakrishnan558
      @adithyakrishnan558 11 หลายเดือนก่อน

      😂😂

    • @sandeep123802
      @sandeep123802 11 หลายเดือนก่อน +5

      So what soo..soo.. So what😂

    • @BipinKumar-xn3jg
      @BipinKumar-xn3jg 11 หลายเดือนก่อน +3

      But yyy.... But yyy

  • @nishmalbinnasar
    @nishmalbinnasar 11 หลายเดือนก่อน +28

    ഒരു ENGLISH ക്ലാസ്സ് കയിഞ്ഞ ഫീൽ😮

  • @ajnasmon
    @ajnasmon 10 หลายเดือนก่อน +6

    മലയാളം എന്തിനാ ഇടയിൽ പറയുന്നത് എന്ന് മനസ്സിലായില്ല 😂

  • @user-eb7bv2vb9y
    @user-eb7bv2vb9y 11 หลายเดือนก่อน +6

    സ്പോകെൻ ഇംഗ്ലീഷ് പോയി വെറുതെ ക്യാഷ് കളഞ്ഞു... ഈ വീഡിയോ കണ്ടാൽ മതി ആയീരുന്നു

    • @sajujohn9063
      @sajujohn9063 11 หลายเดือนก่อน +1

      😂😂😂😂👍👍qq

  • @youmeaurhamfamily7687
    @youmeaurhamfamily7687 11 หลายเดือนก่อน +44

    The owner is having a clear vision about the Budget and his requirements .Beautifully explained about the features. Good Presentation👍🏻

  • @riyaskt8003
    @riyaskt8003 11 หลายเดือนก่อน +9

    എന്തോ ഒരു Artificial ആയിട്ട് സംസാരിക്കുന്ന പോലെ.
    കേട്ടിരിക്കാൻ ഒരു സുഖമില്ല, may be that's his attitude but not good in a casual talks

  • @rejithankachan1071
    @rejithankachan1071 11 หลายเดือนก่อน +15

    എല്ലാരും exroom price പറഞ്ഞാൽ on road price ആരു തരും.......😢

    • @akshaivenu6218
      @akshaivenu6218 11 หลายเดือนก่อน

      7.15-10.70 lakhs

  • @latheeflatheef9702
    @latheeflatheef9702 11 หลายเดือนก่อน +7

    വീഡിയോ ഒരു രണ്ടര മണിക്കൂർ യെങ്കിലും വേണമായിരുന്നു അത്രേം നേരം ആ കൂട്ടുകാരന്റെ ഇംഗ്ലീഷ് കേൾക്കാമായിരുന്നു

  • @jayankaniyath2973
    @jayankaniyath2973 4 หลายเดือนก่อน +3

    ഇദ്ദേഹത്തിന് ഹ്യുണ്ടായ് യുടെ 3വർഷത്തേക്ക് service ഫ്രീ കൊടുക്കും. ഉറപ്പാണ് 👍

  • @____ALi_______
    @____ALi_______ 11 หลายเดือนก่อน +25

    This is not user review
    It's a Ad of exter 😂😂😂😂😂

  • @sreeganeshsg9092
    @sreeganeshsg9092 11 หลายเดือนก่อน +13

    Innu vagamon ulpedunna trip kazhinju vannathe ullu with 4 adult and 3 kids in Exter AMT top variant. Pretty ok with performance.. AMT ude lag und.. power delivery high rangeil mondi aanu.. nannayi accelerator push cheyyanam.. i felt excellent for normal roads.. cruise cntrl is great at this price.. daily usage nu good option aanu. Ullile space nallatha aanu..i am 183cm height and 100kg ..enik oppam 3 normal pple with avg weight of 60 and 3kids avd weight 25kg.. it pulled us smoothly .. ground clearance is good too.. milage we got avg 11-12 in high range.. highway we gor around 13-14..

    • @sreeganeshsg9092
      @sreeganeshsg9092 11 หลายเดือนก่อน +1

      4 adult + 3 kids full load luggage + never closed ac + avg speed of 65-75.. never crossed 80 ..ithil aanu 13-14 vannath average

    • @tinsthomas9413
      @tinsthomas9413 10 หลายเดือนก่อน

      @@sreeganeshsg9092 rear suspension issue undo

    • @pramodpratheep5773
      @pramodpratheep5773 9 หลายเดือนก่อน

      ​@@sreeganeshsg9092😮

    • @jijoydanieldaniel1982
      @jijoydanieldaniel1982 4 หลายเดือนก่อน

      Bro ,, swift or exter which one better

    • @eyememyself6307
      @eyememyself6307 หลายเดือนก่อน

      Mileage engane??

  • @DyneDaily
    @DyneDaily 6 หลายเดือนก่อน +7

    Bro thinks he got Lamborghini 😂😂

  • @RAHULS
    @RAHULS 11 หลายเดือนก่อน +8

    Videos ellam adipoli aanu❤
    Aa chettan malayalam nallathayi samsarikunundarnu(english vendarnu)
    Oru sugession koodi parayan unde- video length max 40min akathu ninnal nannayirunu

  • @manumadhav3523
    @manumadhav3523 11 หลายเดือนก่อน +6

    2 പേരും sales fieldil നിന്ന്‌ vannavarano.കൈ പിടിച്ച രീതി ഒരു പോലെ ആണല്ലോ

  • @vishnuclt
    @vishnuclt 11 หลายเดือนก่อน +9

    Back portion mathram athra nannayit thonni illa kurach better akkayrnu.

  • @prashanthraj9487
    @prashanthraj9487 11 หลายเดือนก่อน +24

    User has enough knowledge about his vehicle and I really appreciate the user and the channel to bring out such contents keep it up bro
    Nice presentation

  • @advsuhailpa4443
    @advsuhailpa4443 11 หลายเดือนก่อน +8

    9:40
    ഞാൻ എന്ത് ചോദിക്കുന്നുവോ
    വണ്ടി എനിക്കത് തരുന്നുണ്ട് Exter🌺🌟

    • @sajujohn9063
      @sajujohn9063 11 หลายเดือนก่อน +2

      ഒരു 17656 രൂപ തരുമോ plse....😂😂😂

    • @advsuhailpa4443
      @advsuhailpa4443 10 หลายเดือนก่อน +2

      @@sajujohn9063
      ഡിങ്കനോട് - ചോദിക്കണം
      പണത്തിന്റെ കാര്യം കൈകാര്യം ചെയ്യുന്നത് 👷ഡിങ്കനാണ്🙊

  • @pramodpratheep5773
    @pramodpratheep5773 9 หลายเดือนก่อน +4

    12ലക്ഷത്തിനു worth ആണ് എന്ന് തോന്നുന്നില്ല. ആള് ഫീച്ചറിന്റെ പുറകെ പോയി, 2nd വരിയന്റിൽ തന്നെ നല്ല ഫീച്ചർസ് ഉണ്ട്. കോസ്റ്റ് 8.80. ബ്രെസ്സ VXI , നെക്സ്ൺ സ്മാർട്ട്‌ പ്ലസ്, Magnite ടർബോ, Venue S, Sonet HTK ഇതൊക്കെ ഒന്ന് നോക്കാമായിരുന്നു.
    ***Anyway ഹാപ്പി motoring***

    • @bijugeorge1341
      @bijugeorge1341 8 หลายเดือนก่อน +1

      FRONX ബുക്ക്‌ ചെയ്തിട്ട് EXTER റിവ്യൂ കാണുന്ന ഞാൻ 😂😂😂😅

    • @pramodpratheep5773
      @pramodpratheep5773 8 หลายเดือนก่อน

      @@bijugeorge1341 fronx better option ആണ്.

  • @kl10restaurant61
    @kl10restaurant61 10 หลายเดือนก่อน +2

    So This ഈസ്‌ ഇന്റർവ് very good ആൻഡ് വെറുപ്പിക്കൽ

  • @achanalathur1581
    @achanalathur1581 20 วันที่ผ่านมา

    ഹുണ്ടായി വണ്ടി യിൽ എപ്പോഴും clu5chcylinderked7varum

  • @joshyjacob1533
    @joshyjacob1533 11 หลายเดือนก่อน +1

    ഏക് വല്യമ്മ is a jumped തട്ടിൻ പുറം.. അല്ലപിന്നെ

  • @jobinjoselukose5534
    @jobinjoselukose5534 11 หลายเดือนก่อน +19

    I didn't like the rear side of the vehicle same as Sonet. But it's subjective 😁
    Pakshe I don't think it's spacious. Pullide samsarathil entho oru panthikedu pole. Polipichu parayunnundo enn thonnal. Enik thonniyathaanu. Cretade small version venue athinte small aan Exter enna njan karuthiyirikkunnath.

    • @kumbidimon
      @kumbidimon 11 หลายเดือนก่อน

      Very true as even in Venue, only 2 adults and a kid can be accomadated in the rear seat. If this is the case, how come 3 persons can sit in a smaller car like Exter?? Further I have a new AMT Baleno with Spec 1.2 litre 89ps and 115 Nm Torq and with this engine itself I feel a little lag and definitely driving a Exter with much lesser 83ps will feel more lag.

    • @sammathew1127
      @sammathew1127 11 หลายเดือนก่อน +8

      Noo..this guy is 100% right !!!!!
      This car has more space than Venue.. I have been in both the cars!!!
      Don't assume things based on the looks/price

    • @sammathew1127
      @sammathew1127 11 หลายเดือนก่อน +2

      ​@@kumbidimonNoo..this guy is 100% right !!!!!
      This car has more space than Venue.. I have been in both the cars!!!
      Don't assume things based on the looks/price

    • @nijamolshammi3483
      @nijamolshammi3483 8 วันที่ผ่านมา

      സീറ്റ്‌ ബാക്കിലോട്ട് ഇറക്കിയിട്ട് ഇരുന്ന് ഫ്രന്റൈജ് കാണുന്നില്ലന്ന് പറയുന്നത് ശരിയായില്ല..., സിറ്റിങ് കറക്റ്റ് ആണേൽ ബോണറ്റ് കോർണർ വ്യൂ സൂപ്പർ ആയി കാണാം 👌👍

  • @mrblack6458
    @mrblack6458 11 หลายเดือนก่อน +3

    Malayalam parayada ...,. Monwee

  • @majeedkbd534
    @majeedkbd534 10 หลายเดือนก่อน +1

    So ഇംഗ്ലീഷ്കരാ ഒന്നുകിൽ ഇംഗ്ലീഷ് പറ .ഇല്ലെങ്കില്‍ Talk malayalam

  • @achanalathur1581
    @achanalathur1581 20 วันที่ผ่านมา

    ക്ലച്ച് ഹുണ്ടയിൽ എപ്പോഴും എപ്പോഴും കേടുവരാറുണ്ട്

  • @muhammadijas1234
    @muhammadijas1234 หลายเดือนก่อน

    Yenna pinne English review kandal madiyayirunnu edilum nallonam paranjhu tarumayirunnu

  • @dondondon1889
    @dondondon1889 11 หลายเดือนก่อน +2

    ഇവനോട് മലയാളത്തിൽ പറയാൻ പറ ഓരോ

  • @murukadassree-tu3sk
    @murukadassree-tu3sk 24 วันที่ผ่านมา

    എനിക്ക് എഴുതാണല്ലേ അറിയൂ, വായിക്കാൻ അറിയത്തില്ലല്ലോ

  • @rajuphilip3160
    @rajuphilip3160 11 หลายเดือนก่อน +25

    ഒരു മലയാളിയായി ജനിച്ചവൻ വളരെ അഭിമാനത്തോടുകൂടി മലയാളം സംസാരിക്കണം,🙏

    • @sabu5727
      @sabu5727 9 หลายเดือนก่อน +3

      എന്നൊരു സ്കൂളിൽ പോകാത്തവൻ 😆😂😂😂

    • @Dkeralite
      @Dkeralite 9 หลายเดือนก่อน +5

      He is working in chennai and probably he is used to english there and it became is mannerism. And its okay and no need to prove to you he is a malayalee or not!!.

    • @Ysubin
      @Ysubin 5 หลายเดือนก่อน +1

      എന്ത് സംസാരിക്കണം എന്ന് അയാൾ തീരുമാനിക്കും...നിനക്ക് ഇംഗ്ലീഷ് അറിയില്ലേൽ എണീച് പോ

    • @shobinco
      @shobinco 4 หลายเดือนก่อน

      അല്ലെങ്കിൽ പോക്രോം, പോക്രോം എന്ന് പറഞ്ഞാലും മനസിലാകുമായിരിക്കും...

    • @mithranm.p
      @mithranm.p 2 หลายเดือนก่อน

      Don't be narrow soul

  • @WindoortechUpvc
    @WindoortechUpvc 12 วันที่ผ่านมา

    ഇയാൾക്കു മലയാളം പറഞ്ഞാൽ എന്താ..

  • @user-sn7ez4up3eee
    @user-sn7ez4up3eee 11 หลายเดือนก่อน +3

    ഈ വീഡിയോയിൽ എത്രപ്രാവശ്യം സൊ സൊ ഉപയോഗിച്ചിട്ടുണ്ട്

  • @sachinmc7460
    @sachinmc7460 5 หลายเดือนก่อน +1

    10 lacs 6 ft height person 🙂‍↕️

  • @s.mohammedjishan6710
    @s.mohammedjishan6710 11 หลายเดือนก่อน +5

    Booked exter on the launch date. Now cancelled and going for venue dct

    • @LinseAntony
      @LinseAntony 11 หลายเดือนก่อน

      May I know the reason?. Is it because of the waiting period?

    • @s.mohammedjishan6710
      @s.mohammedjishan6710 11 หลายเดือนก่อน

      @@LinseAntony no .. my car is ready. They contacted me. M upgrading from k 10 2019 model. I need a bigger one. Exter is not tht big. 1.2 litre only. And also i need and actual upgradation in evry features. Venue dct suits and value for money.

  • @jefinthomas1495
    @jefinthomas1495 11 หลายเดือนก่อน +3

    Malayalam channel annenne kand kayariya njan

  • @musicmania5235
    @musicmania5235 16 วันที่ผ่านมา

    എന്ത് ചോദിച്ചാലും വണ്ടി താരുന്നോ

  • @sahalcj3831
    @sahalcj3831 11 หลายเดือนก่อน +2

    So so so so so so so so so so so so so

  • @rafzzgaming4794
    @rafzzgaming4794 11 หลายเดือนก่อน +4

    Njan kodutha vandi❤️❤️❤️

  • @meme_express6348
    @meme_express6348 11 หลายเดือนก่อน +1

    Video kanunnavar ellarum vandiyedikkan budjet ullavaralla ,ennalum oronn kettu samadhanikkan varunnavara but Chettan Rolce Royce enganum eduthirunne video kanunna ennepolullavar mo..iyene BUT SOO WHAT SO WHAT 🍌

  • @duppy9828
    @duppy9828 11 หลายเดือนก่อน +3

    video de presentation okke eppo adipoli aayaloo..broll okke add cheydhappo adipoli aayi

  • @Abckochin
    @Abckochin 5 หลายเดือนก่อน +1

    English medium aayirikkum😮

  • @minnalmurali8622
    @minnalmurali8622 11 หลายเดือนก่อน +1

    ഇവൻ ofcourse ഒരു 100 തവണ പറഞ്ഞല്ലോ..😂

  • @muhammedhaneefa2894
    @muhammedhaneefa2894 11 หลายเดือนก่อน +8

    Good english of owner, sound resembles like cineactorBalachandra menon,മലയാളികൾക്ക്, മലയാളത്തിൽ പറഞ്ഞാൽ കൂടുതൽ മനസ്സിലാകും

    • @lp6015
      @lp6015 6 หลายเดือนก่อน

      Cbse ,a😅

  • @andrews13
    @andrews13 8 หลายเดือนก่อน +2

    Valid point 13:40👍
    But, sunroof glass also lets in more heat.

  • @jayeshs7235
    @jayeshs7235 11 หลายเดือนก่อน +1

    "സൊ "ചേട്ടന്റെ ഒരു ഇംഗ്ലീഷ് 🤣🤣

  • @vkkrishnadas3267
    @vkkrishnadas3267 11 หลายเดือนก่อน +2

    Le Punch: Endha mone onn mutti nokkunno💪🥵😂 5🎖️

  • @maneeshkrishnanp7545
    @maneeshkrishnanp7545 5 หลายเดือนก่อน

    So so so so so so........... ഒരു മലയാളിയോട് ചോദിച്ചാൽ മതിയായിരുന്നു. അടുത്തിടെ spoken English പഠിച്ചതുകൊണ്ടായിരിക്കും അങ്ങോട്ട് ഒക്കുന്നില്ല.

  • @sreenadhs6892
    @sreenadhs6892 11 หลายเดือนก่อน +2

    Vandiye pole pullikum thallaan nalla mileage….😅😅😅