Oru vattam koodi…

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം (൨)
    തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നോരാ നെല്ലി മരം ഒന്നുലുത്തുവാന്‍ മോഹം (൨)
    അടരുന്ന കായ് മണികള്‍ പൊഴിയുമ്പോള്‍
    ചെന്നെടുത്തു അതിലൊന്ന് തിന്നുവാന്‍ മോഹം
    സുഖമെഴും കയ്പും പുളിപ്പും മധുരവും
    നുകരുവാന്‍ ഇപ്പോഴും മോഹം
    തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ച്
    എന്തു മധുരം എന്നോതുവാന്‍ മോഹം (൨)
    ഒരു വട്ടം കൂടി ആ പുഴയുടെ തീരത്തു വെറുതെ ഇരിയ്ക്കുവാന്‍ മോഹം (൨)
    വെറുതെ ഇരുന്നൊരു കുയിലിന്റെ പാട്ടു കേട്ട്
    എതിര്‍ പാട്ടു പാടുവാന്‍ മോഹം (൨)
    അതു കേള്‍ക്കേ ഉച്ചത്തില്‍ കൂകും കുയിലിന്റെ
    ശ്രുതി പിന്‍തുടരുവാന്‍ മോഹം
    ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
    അരുതേ എന്നോതുവാന്‍ മോഹം
    വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
    വെറുതേ മോഹിക്കുവാന്‍ മോഹം
    വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
    വെറുതേ മോഹിക്കുവാന്‍ മോഹം

ความคิดเห็น • 79

  • @sobhavinod4617
    @sobhavinod4617 9 หลายเดือนก่อน +1

    ഒരു വട്ടം കൂടി....വളരെ നന്നായിട്ടുണ്ട് 👍

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you sooo much Sobutteee🙏🥰🤩

  • @kumudamgopinath
    @kumudamgopinath 9 หลายเดือนก่อน +1

    👌👌👌what a sweet voice! ഒരു പ്രത്യേക മാധുര്യം തോന്നി, ഈ പാട്ട് ആയതുകൊണ്ടാകാം... മനസ്സ് കുറേ വർഷങ്ങൾ പിന്നിലേക്ക് പോയി thank you so much വനജാ... ഒരുപാട് ഇഷ്ടായി ❤️❤️❤️

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you soooo much 🙏🥰💓

  • @leenapr3400
    @leenapr3400 9 หลายเดือนก่อน +1

    എന്തൊരു മധുരമുള്ള വോയ്‌സ്.
    അതുതന്നെയാണ് ഈ പാട്ടിനെ ഇത്ര മനോഹരമാക്കിയത്.
    അവസാന ഭാഗങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ മോഹം 👌👍

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you very much 🙏🥰💓

  • @shahithashari6638
    @shahithashari6638 9 หลายเดือนก่อน +1

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you 🙏🥰❤️

  • @lathasnamboodiri6802
    @lathasnamboodiri6802 9 หลายเดือนก่อน +1

    Super ayi padi Vanaja

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you 🙏🥰

  • @premahariharan2274
    @premahariharan2274 9 หลายเดือนก่อน +1

    Nannayittundu👍👍

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you very much🙏🥰💓

  • @poornimaharikrishnan6975
    @poornimaharikrishnan6975 9 หลายเดือนก่อน +1

    ❤❤ പാടിയത് മനോഹരം ആയിട്ടുണ്ട്...

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thankuuuuu 🤩🙏💓

  • @SailajaShine
    @SailajaShine 9 หลายเดือนก่อน +1

    Good singing ❤

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you so much Shailuuu🙏🥰💓

  • @SumangalaM-bo1xm
    @SumangalaM-bo1xm 9 หลายเดือนก่อน +1

    Sweet voice, super...... നല്ല കോൺഫിഡൻസ്. ആയി പാടി

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you very much🙏🥰❤

  • @alascbr321
    @alascbr321 9 หลายเดือนก่อน +1

    നന്നായി പാടി🎉

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you very much 🙏🥰

  • @prameelavamadevan9501
    @prameelavamadevan9501 9 หลายเดือนก่อน +1

    Super aayi paadi 😍👌

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you very much 🙏🥰💓

  • @manivijayakumar280
    @manivijayakumar280 9 หลายเดือนก่อน +1

    Wow..... Supervoice❤👌👌

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you Manikkutteee🙏🥰🤩

  • @vasanthavenkitadas1443
    @vasanthavenkitadas1443 9 หลายเดือนก่อน +1

    നന്നായി പാടി. നല്ല പാട്ട്.

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you 🙏🥰❤️

  • @priyaraju3729
    @priyaraju3729 9 หลายเดือนก่อน +1

    Super singing..super duper editing!!

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you so much 🙏😀🤩❤️

  • @ravendransr2637
    @ravendransr2637 9 หลายเดือนก่อน +1

    പാട്ട് വളരെ നന്നായിട്ടുണ്ട് 👍❤

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you so much🙏🥰

  • @manjulaganesh02
    @manjulaganesh02 9 หลายเดือนก่อน +1

    Nostalgic song!! മനോഹരമായി പാടിയിരിക്കുന്നു.

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you 🙏🥰❤

  • @SeemaS-cz3sx
    @SeemaS-cz3sx 9 หลายเดือนก่อน +1

    രാവിലെ തന്നെ സ്കൂളിലേക്ക് കൊണ്ട് പോയി. വളരെ വളരെ വളരെ മനോഹരമായി... Picturisation also beautiful

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you 🙏🥰😀❤️

  • @manjuramesh3944
    @manjuramesh3944 9 หลายเดือนก่อน +1

    വളരെ നന്നായി പാടി 🌹🌹🌹

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thankuuuuuu🙏🤩❤️

  • @RajiHaridas-e8m
    @RajiHaridas-e8m 9 หลายเดือนก่อน +1

    Sweet and sooper 🎉❤❤

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you so much🙏🥰❤️

  • @vandhanasreenivasan4563
    @vandhanasreenivasan4563 9 หลายเดือนก่อน +1

    Picturum songum ellam kudi super❤❤

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you so much🙏🥰❤

  • @devammak8033
    @devammak8033 9 หลายเดือนก่อน +1

    പാട്ടു നന്നായി പാടി,

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you very much🙏🥰❤

  • @sreejamk552
    @sreejamk552 9 หลายเดือนก่อน +1

    Sweet voice & sang well👌

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you so much 🙏🥰💓

  • @jayasreepotti3282
    @jayasreepotti3282 9 หลายเดือนก่อน +1

    ❤Super. Njangalum mohichu pokunnu😊

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you very much🙏🥰❤️

  • @MohanSharma-rb6op
    @MohanSharma-rb6op 9 หลายเดือนก่อน +1

    Good 🎉

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you so much🙏🥰

  • @usharemesh1152
    @usharemesh1152 9 หลายเดือนก่อน +1

    Super ayittund Akka 👌👌❤️❤️

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you 🙏🤩💓

  • @GaneshRajCET
    @GaneshRajCET 9 หลายเดือนก่อน +1

    നന്നായിട്ടുണ്ട് ❤👌

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you 🙏🥰❤️

  • @mallikavijayan2452
    @mallikavijayan2452 9 หลายเดือนก่อน +1

    👌

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thankuuuuuu🙏🥰❤️

  • @rajipv1160
    @rajipv1160 8 หลายเดือนก่อน

    Supe!!! Background and song thakarthu!!!👍👍👍👍👍

    • @vanamala09
      @vanamala09  8 หลายเดือนก่อน

      Thank you sooo much Raji🙏🥰❤️

  • @geethajayadevan1793
    @geethajayadevan1793 9 หลายเดือนก่อน +1

    Veruthe aakathirikatte Vanajaude mohangal. Mohangal poovaniyan sadikatte🤝🎉. As usual fantastic singing👏🏼👌👍🥰💐

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you very much🙏🥰❤

  • @geethasreepathy8754
    @geethasreepathy8754 9 หลายเดือนก่อน +1

    👌👌super

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you 🙏🥰

  • @soumyaav7920
    @soumyaav7920 9 หลายเดือนก่อน +1

    Very nice chikki❤❤

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you 🙏🥰🤩💓

  • @Andooran.
    @Andooran. 9 หลายเดือนก่อน +1

    👍👍👍👏👏👏

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you so much 🙏🥰

  • @SandhyaVaisravan
    @SandhyaVaisravan 9 หลายเดือนก่อน +1

    Super mami❤❤❤

    • @vanamala09
      @vanamala09  9 หลายเดือนก่อน +1

      Thank you sooooo much Sandhya... 🙏🥰💓 Your first comment . I am really happy🤩pls subscribe also

  • @sumaiyashanavas7250
    @sumaiyashanavas7250 8 หลายเดือนก่อน

    Sung well chechiii👌😍😍

    • @vanamala09
      @vanamala09  8 หลายเดือนก่อน +1

      Thank you soooo much 🙏🙏🥰❤️

    • @sumaiyashanavas7250
      @sumaiyashanavas7250 8 หลายเดือนก่อน

      @@vanamala09 God bless u chechiii🙏🙏😍😍

    • @vanamala09
      @vanamala09  8 หลายเดือนก่อน

      @@sumaiyashanavas7250 Thank you dear Sumaiya🙏🥰💓

  • @kpgopinathkarinatpadmanabh6826
    @kpgopinathkarinatpadmanabh6826 9 หลายเดือนก่อน +1

    വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിയ്ക്കുവാൻ മോഹം.

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you🙏🥰

  • @devammak8033
    @devammak8033 9 หลายเดือนก่อน +1

    ഈ മോഹം ആഗ്രഹിക്കാൻ മാത്രം 'അതു നടക്കാൻ നമ്മുടെ സാരഥിക്കു സമയം ഇല്ലല്ലോ

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Sweet memories ormikkam llo🥰😊

  • @vanamala09
    @vanamala09  9 หลายเดือนก่อน +1

    ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം (൨)
    തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നോരാ നെല്ലി മരം ഒന്നുലുത്തുവാന്‍ മോഹം (൨)
    അടരുന്ന കായ് മണികള്‍ പൊഴിയുമ്പോള്‍
    ചെന്നെടുത്തു അതിലൊന്ന് തിന്നുവാന്‍ മോഹം
    സുഖമെഴും കയ്പും പുളിപ്പും മധുരവും
    നുകരുവാന്‍ ഇപ്പോഴും മോഹം
    തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ച്
    എന്തു മധുരം എന്നോതുവാന്‍ മോഹം (൨)
    ഒരു വട്ടം കൂടി ആ പുഴയുടെ തീരത്തു വെറുതെ ഇരിയ്ക്കുവാന്‍ മോഹം (൨)
    വെറുതെ ഇരുന്നൊരു കുയിലിന്റെ പാട്ടു കേട്ട്
    എതിര്‍ പാട്ടു പാടുവാന്‍ മോഹം (൨)
    അതു കേള്‍ക്കേ ഉച്ചത്തില്‍ കൂകും കുയിലിന്റെ
    ശ്രുതി പിന്‍തുടരുവാന്‍ മോഹം
    ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
    അരുതേ എന്നോതുവാന്‍ മോഹം
    വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
    വെറുതേ മോഹിക്കുവാന്‍ മോഹം
    വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
    വെറുതേ മോഹിക്കുവാന്‍ മോഹം

  • @meerasivan6593
    @meerasivan6593 9 หลายเดือนก่อน

    Nice singing 👌👌

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you very much🙏🥰❤️

  • @lathasnamboodiri6802
    @lathasnamboodiri6802 9 หลายเดือนก่อน +1

    Super ayi padi Vanaja

    • @vanamala09
      @vanamala09  9 หลายเดือนก่อน

      Thank you so much🙏🥰💓