എല്ലാപേർക്കും നിയമം ഒന്നു തന്നെ ആണ് സാർ, സഞ്ചു techy ക്കു അർഹിക്കുന്ന ശിക്ഷ കൊടുത്തോളൂ പക്ഷെ സർക്കാർ ജീവനക്കാർ,പോലീസ്,രാഷ്ട്രിയ പ്രവർത്തകർ,സമൂഹത്തിലെ ഉന്നതർ ഇവർക്കും ഈ നിയമം ഇതു പോലെ പ്രാവർത്തികമാക്കണം, എങ്കിലേ ഇതൊരു ജനാധിപത്യ രാജ്യമായി മാറുകയുള്ളു.
എറണാകുളം ksrtc സ്റ്റാൻഡിനെതിരെയും നടപടി എടുക്കണം 😁എന്നുവച്ചാൽ ഉടനടി അവിടത്തെ സ്വിമ്മിംഗ് പൂൾ മാറ്റി നല്ല ഒരു bus സ്റ്റാൻഡ് അങ്ങ് പണിതു തരണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു 😁👍
Sir താങ്കൾ പറഞ്ഞത് ശെരി ആണ്. ഈ നിലപാട് ആ മേയേറുടെ കാര്യത്തിൽ പറയാത്തത് എന്താ. അതും കോടതി ഇടപെട്ട കേസ് അല്ലെ. യതു കാണിച്ച അങ്ങിയതിലെ തീവ്രത കൂടെ ഒന്ന് നക്കാരുന്നില്ലേ. കഷ്ടം തന്നെ
മഴ പെയ്താൽ റോഡുകൾ പുഴ ആയി മാറുന്ന ഇവിടെ, പാതാള കിണറുകൾ ഉള്ള റോഡുകൾ നിറഞ്ഞ ഇവിടെ..അതൊന്നും അപകടകരം അല്ല കാറിൽ വെള്ളം നിറച്ചാൽ വൻ അപകടം എന്നാണ് കണ്ടുപിടുത്തം🤣 bonnet വരെ വെള്ളത്തിൽ മുങ്ങി പോകുന്ന ഇവിടെ
സത്യം.. റോഡിൽ പുഴ ആണ്..മഴ പെയ്താൽ.. നടക്കാൻ പോലും പറ്റില്ല.. ഒരുമാസം മുന്പ് നല്ല വെയിൽ ആയിരുന്നു അപ്പോഴും ഇത് തന്നെ അവസ്ഥ റോഡിൽ കൂടി നടക്കാൻ പറ്റില്ല.. എന്തൊരു ചൂട് കാർ എന്ന് പറയുന്നത് മഴക്കാർ അല്ല... അതൊരു വാഹനം ആണ്.. അതിന്റതായ ഒരു ഇത് ഉണ്ട് അതിനു ഏത് അതാണ് ഇത് 😂
@@theveninnetwork ഇവിടെ ആരും കണ്ണാപ്പി ഫാൻസ് ഇല്ല..മഴ പെയ്താൽ റോഡ് ഏതു കുഴി ഏതു എന്ന് അറിയാൻ പറ്റാത്ത അവസ്ഥ.വാഹനം റോഡിൽ ഇറക്കാൻ പറ്റാത്ത അവസ്ഥ..അപ്പൊൾ ഏതോ കണ്ണപ്പി സ്വന്തം വണ്ടിയിൽ നിറച്ച വെള്ളം റോഡിൽ വീണു അപകടം ഉണ്ടാകും എന്ന് പറഞ്ഞ് അവനു റീച്ച് ഉണ്ടാക്കി കൊടുക്കുന്ന ബാലിശം ആയ പരിപാടി ആണ് ഇവിടെ നടക്കുന്നത്..കാറിൽ വെള്ളം നിറച്ചാൽ അവൻ്റെ കാർ നശിക്കും ,അല്ലാതെ എന്ത് സംഭവിക്കാൻ..വെള്ളപ്പൊക്കത്തിൽ കാർ ഓടിച്ച് പോകുന്നതിനു തുല്യം അല്ലേ ആകുന്നുള്ളൂ അതിനു ഇവിടെ. അതിനു എന്തോ വല്യ സംഭവം പോലെ അവനു മീഡിയ attention കൊടുത്ത് വളർത്തുന്നു
അവന് hospital attender പണിയും പഠന ക്ലാസ്സ്നും പുറമേ മലയാള മഹാകവികളുടെ കവിതകൾ മനപാഠം ചൊല്ലുന്ന ശിക്ഷ കൂടി കൊടുക്കാൻ നിർദ്ദേശിക്കണം സർ... "വീണ പൂവ് .". ".മനസ്വിനി..". "മാമ്പഴം ".. ഒക്കെ വായിച്ച് പഠിച്ച് അവൻറെ പ്റജ്ഞ ഉണരട്ടെ...
എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് അവിടെ പഠിപ്പ് അല്ല നടക്കുന്നത് പരസൃമായി അനാശാസ്യം ചെയ്യുകയാണ്
അല്ല തനിക്ക് എന്ത് കുഴപ്പം. താൻ ഒരു കാര്യം ചെയ്യ് ഒരു കുറച്ചു പോലീസുകാരിയും കൂട്ടിയിട്ട് ഈ അനാശാസ്ത്രം നടക്കുന്ന സ്ഥലത്ത് പോയിട്ട് അവരെ അറസ്റ്റ് ചെയ്യും. ഇവിടുന്ന് വായിട്ട് അലച്ചിട്ട് എന്താ കാര്യം 🤪
Quality ഉള്ള information കൊടുക്കാത്ത എല്ലാം stop ചെയ്താൽ നന്നായിരുന്നു.. കുട്ടികൾ ഭയങ്കര മായിട്ട് influenced ആകുന്നു.. ഇവരൊക്കെ എന്ത് കാണിച്ചിട്ടാണ് ഇത്ര അധികം followers 🙄🙄
Sanju mon should be sued again for not having hands on steering wheel while the car is on the move... Attempt to murder or manslaughter at the very least! One hand engaged with phone and the other used to communicate via gestures 🙃😋😆
ഇത് ഇപ്പോ ഒന്നും സംഭവിക്കാൻ പോകുന്നില്ല... ഈ കാരണം കൊണ്ട് അവനു അടുത്ത ബിഗ് ബോസ്സിൽ ക്ഷണം കിട്ടും. അതാണ് ഈ നാടിന്റെ പ്രത്യേകത 🤣🤣🤣🤣
Sambavich kainjallo machanee
@@VINAYAKT-ev9pw എന്ത് സംഭവിച്ചെന്നു........
Mayor റോഡിൽ നിയമം ലംഘിച്ചില്ലേ, നിയമം എല്ലാവർക്കും ഒരുപോലെയാവണം
എന്തുവാട തള്ള ഓളി പൂറി മോനെ
Athine?
Ivanethire nadapadi edukkande
Mundu poki kanicha prethikarikum
Athe athe
@@Whoever-zd5hsellavarkkum ethire nadapadi venam.
എല്ലാപേർക്കും നിയമം ഒന്നു തന്നെ ആണ് സാർ, സഞ്ചു techy ക്കു അർഹിക്കുന്ന ശിക്ഷ കൊടുത്തോളൂ പക്ഷെ സർക്കാർ ജീവനക്കാർ,പോലീസ്,രാഷ്ട്രിയ പ്രവർത്തകർ,സമൂഹത്തിലെ ഉന്നതർ ഇവർക്കും ഈ നിയമം ഇതു പോലെ പ്രാവർത്തികമാക്കണം, എങ്കിലേ ഇതൊരു ജനാധിപത്യ രാജ്യമായി മാറുകയുള്ളു.
Ithe Avan chothichu vangiyatha . Police cheriya reethiyil case charge cheythappol Avan MVD yeyum media yeyum kaliyakki videos ittu valla kaaryavum ondarunno . Athu kazhinjanu court paranje ivanethire case strong aaakkanam enne
അവൻ്റെ TH-cam channel പൂട്ടാൻ എന്തെങ്കിലും ചെയ്യ്
Sathyam
Mvd channel pootikilla😂
Report
Report adikuka
യേട്ടന്റെ പ്രായം എത്തുമ്പോ ഞാൻ ഓസ്കാർ വാങ്ങും!
എറണാകുളം ksrtc സ്റ്റാൻഡിനെതിരെയും നടപടി എടുക്കണം 😁എന്നുവച്ചാൽ ഉടനടി അവിടത്തെ സ്വിമ്മിംഗ് പൂൾ മാറ്റി നല്ല ഒരു bus സ്റ്റാൻഡ് അങ്ങ് പണിതു തരണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു 😁👍
Sir താങ്കൾ പറഞ്ഞത് ശെരി ആണ്. ഈ നിലപാട് ആ മേയേറുടെ കാര്യത്തിൽ പറയാത്തത് എന്താ. അതും കോടതി ഇടപെട്ട കേസ് അല്ലെ. യതു കാണിച്ച അങ്ങിയതിലെ തീവ്രത കൂടെ ഒന്ന് നക്കാരുന്നില്ലേ. കഷ്ടം തന്നെ
വെള്ളമടിച്ചു വണ്ടി ഓടിച്ചു ഒരു മാധ്യമ പ്രവർത്തകനെ കൊന്ന ആളുണ്ടല്ലോ അയാൾ ഇപ്പോ എവിടെയാ ഗൺഷേട്ടാ 😇😇
ആദ്യം ഇത്രയും അധികം ശുദ്ധജലം പാഴാക്കിയതിനു മാതൃകാപരമായ ശിക്ഷ കൊടുക്കണം
എന്തുകണ്ട് പക്വത ഇല്ലാത്ത കൊച്ചിന്റെ പേരിൽ നടപടി എടുത്തില്ല???
മഴ പെയ്താൽ റോഡുകൾ പുഴ ആയി മാറുന്ന ഇവിടെ, പാതാള കിണറുകൾ ഉള്ള റോഡുകൾ നിറഞ്ഞ ഇവിടെ..അതൊന്നും അപകടകരം അല്ല കാറിൽ വെള്ളം നിറച്ചാൽ വൻ അപകടം എന്നാണ് കണ്ടുപിടുത്തം🤣 bonnet വരെ വെള്ളത്തിൽ മുങ്ങി പോകുന്ന ഇവിടെ
സത്യം.. റോഡിൽ പുഴ ആണ്..മഴ പെയ്താൽ.. നടക്കാൻ പോലും പറ്റില്ല.. ഒരുമാസം മുന്പ് നല്ല വെയിൽ ആയിരുന്നു അപ്പോഴും ഇത് തന്നെ അവസ്ഥ റോഡിൽ കൂടി നടക്കാൻ പറ്റില്ല.. എന്തൊരു ചൂട്
കാർ എന്ന് പറയുന്നത് മഴക്കാർ അല്ല... അതൊരു വാഹനം ആണ്.. അതിന്റതായ ഒരു ഇത് ഉണ്ട് അതിനു ഏത് അതാണ് ഇത് 😂
Oh..aano ?? Naanamilledeyy ee oolaykk okke vendi nyaayikarikkaan
ഹ. എത്തിയല്ലോ കണ്ണാപ്പി fans
@@theveninnetwork ഇവിടെ ആരും കണ്ണാപ്പി ഫാൻസ് ഇല്ല..മഴ പെയ്താൽ റോഡ് ഏതു കുഴി ഏതു എന്ന് അറിയാൻ പറ്റാത്ത അവസ്ഥ.വാഹനം റോഡിൽ ഇറക്കാൻ പറ്റാത്ത അവസ്ഥ..അപ്പൊൾ ഏതോ കണ്ണപ്പി സ്വന്തം വണ്ടിയിൽ നിറച്ച വെള്ളം റോഡിൽ വീണു അപകടം ഉണ്ടാകും എന്ന് പറഞ്ഞ് അവനു റീച്ച് ഉണ്ടാക്കി കൊടുക്കുന്ന ബാലിശം ആയ പരിപാടി ആണ് ഇവിടെ നടക്കുന്നത്..കാറിൽ വെള്ളം നിറച്ചാൽ അവൻ്റെ കാർ നശിക്കും ,അല്ലാതെ എന്ത് സംഭവിക്കാൻ..വെള്ളപ്പൊക്കത്തിൽ കാർ ഓടിച്ച് പോകുന്നതിനു തുല്യം അല്ലേ ആകുന്നുള്ളൂ അതിനു ഇവിടെ. അതിനു എന്തോ വല്യ സംഭവം പോലെ അവനു മീഡിയ attention കൊടുത്ത് വളർത്തുന്നു
അവന് hospital attender പണിയും പഠന ക്ലാസ്സ്നും പുറമേ മലയാള മഹാകവികളുടെ കവിതകൾ മനപാഠം ചൊല്ലുന്ന ശിക്ഷ കൂടി കൊടുക്കാൻ നിർദ്ദേശിക്കണം സർ... "വീണ പൂവ് .". ".മനസ്വിനി..". "മാമ്പഴം ".. ഒക്കെ വായിച്ച് പഠിച്ച് അവൻറെ പ്റജ്ഞ ഉണരട്ടെ...
NALLA THEERUMANAM AANATH... AVANU ANGANENKILUM KURACH VIVARAM VAKKATTE
ഒരു മഴയിൽ റോഡ് സ്വിമ്മിങ് പൂൾ ആയി കിടപ്പുണ്ട് അത് വഴി അപടകം സംഭവിച്ചാൽ ആര് സമാധാനം പറയും?
ശിക്ഷ നൽകുന്നതെല്ലാം നല്ലത്,പക്ഷെ എല്ലാവർക്കും ഒരുപോലെ നൽകിയിരുന്നെങ്കിൽ..
ഇതു പോലെ പണകൊഴുപ്പും അഹങ്കാരം ഉള്ള ഒരുത്തൻ വേറെ ഉണ്ട് PV അൻവർ സർ
Bavi MaruMoan ,Mayorutty cheyidhadhu arinjayirunno😂😂😂
Sanju Techy ethirae action eduthadhadhinu 💯 support❤
എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് അവിടെ പഠിപ്പ് അല്ല നടക്കുന്നത് പരസൃമായി അനാശാസ്യം ചെയ്യുകയാണ്
Than robot ano ? Ella Vidoes ilum Vann comment idan ?
എന്താ മച്ചാനെ അവരുടെ കൂടെ കൂടുന്നോ
അല്ല തനിക്ക് എന്ത് കുഴപ്പം. താൻ ഒരു കാര്യം ചെയ്യ് ഒരു കുറച്ചു പോലീസുകാരിയും കൂട്ടിയിട്ട് ഈ അനാശാസ്ത്രം നടക്കുന്ന സ്ഥലത്ത് പോയിട്ട് അവരെ അറസ്റ്റ് ചെയ്യും. ഇവിടുന്ന് വായിട്ട് അലച്ചിട്ട് എന്താ കാര്യം 🤪
@@theveninnetwork
ആള് ചെറുതായി ഒന്ന് പെണ്ണിനെ മുട്ടി നോക്കി പെണ്ണ് കരണക്കുറ്റിക്ക് തന്നെ ഒന്ന് പൊട്ടിച്ചു നോക്കി അതോടെയാണ് ഈ പരിപാടി തുടങ്ങിയത്🤪
പിടിച്ചു അകത്തിടണം 🙏 റോഡ് സുരക്ഷിതമാകണം 🙏 കടുത്ത നടപടി നാടിനാവശ്യം. 🤭 ചീറ്റലും പൊട്ടലും അതിന്റെ വഴിക് പോട്ടെ
Chanal poottikanam 🤬🤬
Why that "Swimming Pool Inside A Car' is not remmoved from YT
Quality ഉള്ള information കൊടുക്കാത്ത എല്ലാം stop ചെയ്താൽ നന്നായിരുന്നു.. കുട്ടികൾ ഭയങ്കര മായിട്ട് influenced ആകുന്നു.. ഇവരൊക്കെ എന്ത് കാണിച്ചിട്ടാണ് ഇത്ര അധികം followers 🙄🙄
മേയറുടെ കാര്യത്തിലും ഇതുപോലെ ഇടപ്പെട്ടിരുന്നെങ്കിൽ . ഈ പറയുന്നത് ശരിയായേനേ . മേയർ ആണ് നിയമം ലംഘിക്കാൻ എന്നുള്ളതാണെന്ന് പൊതുജനത്തിന് മാതൃക കാട്ടിയത് .
എന്നിട്ട് അവനെ എന്തോ കോപ്പ് ചെയിതു 😂😂😂
നിന്റെ അത്രയും അഹങ്കാരി കേരളത്തിൽ ഇല്ല കോനേസ..
സഞ്ജുവിനെ ഒരു ചുക്കും ചെയ്യാൻ ഇവിടുത്തെ നിയമസംവിധാനം അനുവദിക്കില്ല. ആരു വിചാരിച്ചാലും ഒന്നും ചെയ്യാൻ പറ്റില്ല.
Evide
mayor pavam😅
Correct anea paraje 😊
Video report adikuka
Made for Each Other
Avnt ella vediosilum vandi odikumpo oru kayyil camera pidichond anu vandi drive cheyyunna
Mayor akamenkil sanju vinum akam
Sanju 🪭🪭🪭🪭
Mayor avida?
Onnum cheyilla. This too shall vanish in the air
Mayor niyamam lankhichal oho .. sanju rechy cheythal aha.. mass dialogue matram pora.. nattellu venam
Ath parayan thaan aara...ithinethire shakthamayi prathikarikkanam...ALL KERALA SANJU TECHY FANS ASSOCIATION 😠😠Kali njnagalod vendaaa....reach njangal koottuka thanne cheyyum
താങ്കൾക്കും അത് തന്നെ അല്ലേ
അതെല്ലാം ഇരുക്കട്ടും, നമ്മ കുണുവാവ മാറ്റർ എന്നാച്ച് ?
Mayorammak pakshe niyamam lengikam alle chagave
Enk onum manasilayila. Ntha ivan cheytheth? Car modify cheythilalo🤔just oru tarpolin vech vellam niracheth ale. Luggage vekan namal seat maattarile. Athoke illegal arno apo😮
Mathrubhumi kanunna 18000 perum avnta video kanunnath 150000 perum avna villich pani kodukan padilaarunnaa
Sanju mon should be sued again for not having hands on steering wheel while the car is on the move... Attempt to murder or manslaughter at the very least!
One hand engaged with phone and the other used to communicate via gestures
🙃😋😆
Manthrikku angane parayaan enthu avalaasham..ahankaaram ennokke parayaan
Such pashanam youtubers should be punished
Pani varunund avaracha 😊
അവന്റെ ചാനല്‍ അടച്ചു പൂട്ടാന്‍ നിയമം ഒന്നും elle
Mayor ne kandille kuttaa ??
Ganesh sir❤❤
Sanju techy ne theernnada
Unfollow sanju techy
Already done months ago
Sanju veedum famous avan poovanallooo
സരിത 🤣😂
Athe avana putanam
മണിച്ചിത്രത്താഴ് ദാസപ്പൻ ബലാൽസലാം കോവാലൻ ആയ കഥ😀😀😀