പണ്ട് ഒരു ഇരുപത് കൊല്ലം മുൻപ് സിപിഎം ഇങ്ങനെയായിരുന്നു എന്ത് വികസനം വന്നാലും കണ്ണുമടച്ചു എതിർക്കുക എന്നത് ഇപ്പോൾ അവർ തെറ്റ് മനസിലാക്കി നേർ വഴിക്ക് വന്നപ്പോൾ കോൺഗ്രസ് അതപതിച്ചു കേരളം ഇപ്പോൾ ഏതു മേഖല നോക്കിയാലും വളരെ മുന്നിൽ തന്നെയാണ് സധീശ ഇനി ഞങ്ങൾ കോൺഗ്രസ്‌ന് വോട്ട് ചെയ്യില്ല
അതും ഇതും പറഞ്ഞ് സമയം കളയാതെ ആരോപണം ഉന്നയിച്ച സ്ഥിതിക്ക് അന്വേഷണം നടത്തി സത്യം വെളിച്ചത്തു കൊണ്ടു വരട്ടെ തോമസ് ഐസക് ആയത് കൊണ്ട് സംശയം വർദ്ധിക്കുന്നു മസാല ബോണ്ട് എങ്ങും എത്തിയില്ല അത് കൂടി ഓർക്കണം
Welcome press one keralam❤❤❤❤❤
മനോരമ :മ ന്ദ്രിച്ച് കൊടുത്ത ഇണ്ടാസാവാണ് സാധ്യത. ഇതും . .പ്ലിങ്ങ് ആവും .
ചളീസന് ആകെ രണ്ട് "ഉണ്ട" യെയുള്ളൂ... അതിൽ ഒന്ന് എടുത്ത് ബെടിവെച്ചു... ഇനി ബാക്കി ഒന്ന് ... അടുത്ത തിരഞ്ഞെടുപ്പിൽ ഇനി എന്തെടുത്ത് ബെടി വെക്കും!😂😂
It is a sad commentary on the opposition leader that not a single allegation raised by him against the LDf govt hitherto has been proved right.
സതീശൻ ഇപ്പോഴും പഴയ മണി ചെയിൻ കാലത്തു തന്നെ നിൽക്കുന്നു.കഷ്ടം.