വിദ്യാ ജി ഒരു ഇന്റർവ്യൂ യിൽ പറഞ്ഞിട്ടുണ്ട്..ഞങ്ങൾ ജസ്റ്റ് മ്യൂസിക് ആണ് കൊടുക്കുന്നത് അതിനനുസരിച് ഗിരീഷ് എഴുതുന്നതാണെന്ന്..എവിടെ നീട്ടണം എവിടെ നിർത്തണം എന്നെല്ലാം.Legendsz...❤️ ഗിരീഷേട്ടനെ മറക്കല്ലേ .
പണ്ട് കേട്ടപ്പോൾ വെറും അലമുറയിടുന്ന പാട്ട് എന്ന് കരുതി മാറ്റി വെച്ച് ഇന്ന് ഇതിന്റ vibe തലക്ക് പിടിച്ചു.. Daily കേൾക്കുന്നു That melody in the middle is the real deal💥💥💥💥
1:17 to 1:40 pure bliss .... Just pure bliss 🔥🔥 Headphones on eyes off ..... Just enjoy 2:40 to 2:45 ecstasy 🔥 4:12 .... Beats 🔥🔥🔥 Vidyaji nailed it 🔥♥️🔥
@@jeespalliparamban5234 angane alla dileep vidyasagar combo ellam adipwoli songs annu enna pulli udehsicha. Athu Sheri annu dileep majority hit songs cheythathu vidyasagar annu
Converting to Christianity doesn't change your heritage. This song has elements of ancient Tamil and South Indian folk music. So this song is yours only, Religion created a barrier which caused you to comment like this. Peace.
ഈ പാട്ട് ഇറങ്ങിയ സമയത്ത് നന്നായി ആസ്വദിച്ച് കേട്ടതാണ് 🔥 അതെ ആവേശത്തിൽ ഇന്നും കേൾക്കുന്നു 💥 പക്ഷെ അന്ന് ഒരു കാര്യം അറിയില്ലായിരുന്നു... ഈ പാട്ടുകൾ ഒക്കെ വിദ്യാജിയുടെ കയ്യൊപ് ആയിരുന്നു എന്ന് 😍
Enik ente friend Munas any ee patt suggest chyethe athi pinne ithinte fan anu njan.ithinte vere oru thalam kanichu tharan avan vendi vannu.tanks to the great lyrysist Gireesh puthanjeri
വിദ്യാജിടെയും ഗിരീഷേട്ടന്റേം പേര് മൈക്രോസ്കോപ്പ് വെച്ച് നോക്കണോല്ലോ സൈനേ?????പാട്ടിന്റെ mp3യിൽ അവരുടെ പേരൊന്നും ഹൈലൈറ്റ് ചെയ്തുടെ???ഈ പാട്ടൊക്കെ ഞങ്ങള് തേടി വരുന്നത് അവർ കാരണമാ.❤❤❤❤❤
🙏Hara Hara Hara Shankara🙏 What a great composition .....Superb 🙏Devotional + Energetic vibe song ......One of the Great works by 🧡Shri.Vidyasagar ji.🔥🔥🔥
Cinema kk vendi aanu paattu compose cheythirikkunnath. Oru theerthadanam pokunnu. Koode avarde oru romance um. Movie kandittundel athu nannai manasilaavum.
ഇത് കേൾക്കുമ്പോൾ എന്തോരു ഉന്മേഷം പക്ഷെ ഇടക്ക് കേട്ടുകൊണ്ടിരുന്നപ്പോൾ ട്രെൻഡ് സോങ് ഒന്നാം കുന്നിൽ വന്നപ്പോൾ കണ്ണടച്ച് കിടന്ന എന്റെ കണ്ണ് പെട്ടന്ന് അങ്ങ് ഞാൻ തുറന്നു 😄😄😄😄
കേള്‍ക്കാന്‍ എന്ത് രസം....മഹാദേവന്‍ ഭക്തരുണ്ടോ🕉️🛐 ente Dp yum Thirunnakkara appan🙏
❤️🤗🥰
💯💯💯🥰
🙏🙏
Und athum thangalde dp le thirunakkarayappante nattil ninn
Yezzz🥰🥰🥰
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
ദുരിതശമനദായകാ ഓ ദയാമയാ...
നിന്‍ തുടിയുടെ ധിംധിമി ധിമി ധിമിധിമിക്കുമ്പം
വന്‍പെഴും നിന്‍റെ അമ്പലങ്ങളില്‍ കുമ്പിടും കുടുംബം
പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ
എന്‍റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ
(ഹരഹരഹര)
ഒന്നാംകുന്നേലോടിയെത്തി ഒരായിരം വലംവയ്ക്കാം
പൊന്നാം നിന്നെ മിന്നായമായ് ഇടവും വയ്ക്കാം
പാര്‍വ്വതിയായ് നീ വരും നേരം അവനെ
പണ്ടും നിന്നോടായ് പിണങ്ങീ ഞാന്‍ വെറുതേ
മംഗളക്കുളിര്‍ഗംഗയെന്തിനു മുത്തേ മൂര്‍ദ്ധാവില്‍
സീല്‍ക്കരിക്കണ സര്‍പ്പമെന്തിനു നീലകണ്ഠത്തില്‍
പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ
എന്‍റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ
(ഹരഹരഹര)
ഓം ഹരഹര ഓം ഹരഹര
ഓം ശിവശിവ ഓം ശിവശിവ
പഞ്ചാഗ്നിയില്‍ നെഞ്ചുകത്തി കണ്ണുപൊത്തി കാത്തിരിക്കൂ
തുലാമഴക്കാലം തീര്‍ന്നാല്‍ സ്വയംവരം
മഞ്ഞുരുകുംപോല്‍ മണിവെയിലില്‍ ഉരുകി
അമ്പോ ശംഭോ ഞാന്‍ തളരുന്നൂ വെറുതേ
ചന്ദനത്തിരിത്തുമ്പു കത്തണ് കണ്ണില്‍ കണ്ണാടി
മുന്തിരിച്ചിരി ചില്ലുടയ്ക്കണ് നിന്നെ കാണുമ്പം
പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ
എന്‍റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ
(ഹരഹരഹര)
09 August 2021
😍😍😍😍😍
😍
Super bro...
❤
Ushar
ഭക്തിഗാനത്തിനിടയിൽ റൊമാൻസ് കൊണ്ടുവന്ന വിദ്യാജിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️😂👌🏻
😂❤️
😂💯
𝙂𝙞𝙧𝙞𝙨𝙝𝙚𝙩𝙩𝙖𝙣𝙪𝙢 👌🏻
😁😁😁
😅😅😅🤙
ഇങ്ങനെയൊരു പാട്ടിൽ പഞ്ചാഗ്നിയിൽ കണ്ണ് പൊത്തി കാത്തു നിൽക്കും ലൈൻ ബ്ലെൻഡ് ചെയ്‌ത brilliance😍😍😍😍 വിദ്യാജി🖤🖤🖤
🥰💯
വിദ്യാ ജി ഒരു ഇന്റർവ്യൂ യിൽ പറഞ്ഞിട്ടുണ്ട്..ഞങ്ങൾ ജസ്റ്റ് മ്യൂസിക് ആണ് കൊടുക്കുന്നത് അതിനനുസരിച് ഗിരീഷ് എഴുതുന്നതാണെന്ന്..എവിടെ നീട്ടണം എവിടെ നിർത്തണം എന്നെല്ലാം.Legendsz...❤️ ഗിരീഷേട്ടനെ മറക്കല്ലേ .
@@ajithaju2099 💔❤️
ആതിര ❤️
അതെ അതെ അതെ ❤️
എൻ്റെ പോന്നു വിദ്യാജി പുത്തഞ്ചേരി സർ നിങ്ങളെ ഒക്കെ നമിച്ചിരിക്കുന്നു 👌🙏💕
ഹൃദയം നിറഞ്ഞു പാടിയ ശിവ ഭക്തൻ 🔥🔥🔥🔥
Ayal cristyan aanu😁😁
தமிழ்நாட்டிலிருந்து ரசிக்கும் ரசிகன்
'' ഒന്നാം കുന്നേല്‍ ഓടി എത്തി ഒരായിരം വലം വയ്ക്കാന്‍ '' 1:51
എന്തൊരു ഫീലാാ♥
എത്ര കേട്ടാലും മടുക്കില്ല.. #Happiness ♥
Correct ✌🥳
@2:07 second time idavum vekkaaaaaaaam...aa vekkaaaam is so beautiful
സത്യം 😁
Bro evideyum
@@ABHI-xw9xu 🤣🤣
2023 യിലും യാതൊരു മാറ്റവും വരാത്ത song 🥰🥰🥰
@Arun uvvo puthiya ariv
Hiiii😍
Correct
അതെന്ന ബാക്കി songs എല്ലാം ഓരോ വർഷം കഴിയുമ്പോൾ അതിൽ മാറ്റം വരുമോ 🤣🤣🙏
@@hello_arun സത്യം 🤣🤣
പണ്ട് കേട്ടപ്പോൾ വെറും അലമുറയിടുന്ന പാട്ട് എന്ന് കരുതി മാറ്റി വെച്ച് ഇന്ന് ഇതിന്റ vibe തലക്ക് പിടിച്ചു.. Daily കേൾക്കുന്നു
That melody in the middle is the real deal💥💥💥💥
ഞാനും എല്ലാ ദിവസവും കേൾക്കും
ദിവസവും 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Njan ഒരു muslim anu... pakshe എനിക്ക് ഈ സോങ് വളരെ ishtanu... ഈ songinte composition വളരെ ഇഷ്ടമാണ്
Ayyo e song ne hindu song onnum ayi kanda tto....songs nu endhu matham 😍
Njan manushyanannu ath kondu paatu ishtaayi
ദയവായി ഈ ജാതി മതം പറയുന്നത് ഒന്ന് നിർത്തു. അതൊക്ക അവനവന്റെ മനസ്സിൽ മാത്രം മതി
Pattinu matham illa.Enjoy it
സോങ്ങിന് എന്തു ഹിന്ദു എന്ത് മുസ്ലിം അതെക്കെ ഇവിടുത്ത രാഷ്ട്രീയ പാർട്ടികക്ക് അല്ലെ
ഭക്തി ഗാനത്തിൽ റൊമാൻസ് സെറ്റ് ആകാൻ പറ്റുമോ സകീർ ഭായ്യിക്
വിദ്യജി : I can ❤️
❤️
😂😂😂
രണ്ടും മിക്സ് ചെയ്ത് വരിയെഴുതി കൊടുക്കാൻ പറ്റുമോ സക്കീർ ബായിക്ക്
ഗിരീഷേട്ടൻ : but i can 😎
😂😂❤
@@ajithaju2099 Both are gems❤️
Tamilnadu la irunthu yarachum pakuringala 😊
Nyan thala ❤
❤@@Ganeshamoorthimotionmind
Hosur, Krishnagiri TAMIL NADU
Bro naan
Me 😅
1:44 Now trending in social media😂
Stayam😂😂😂
ഞാൻ ഒരു ശിവഭക്തൻ🕉️🕉️🕉️song vere leval😘😘😘👌👌👌
Super song 💞
ഞാനും
Njnum
Me too
Athey puthu yuga bhakthanmaarkum enjoy cheyaam.
പാട്ട് first ഭക്തി സോങ് ആണ് തോന്നും പക്ഷെ 1:43 അങ്ങോട്ട് skip ചെയ്യാൻ തോന്നുന്നില്ല.... ഭയകര feel ആണ് 😍💯💥
haiwaa
പൊളി സോങ്ങാണ് എത്രെ കെട്ടാലും മതിയാവില്ല...........
VIJEESH V y6rg
VIJEESH V vfch
സത്യം
2021ൽ കേൾക്കുന്നവരുണ്ടോ അന്ന് ചോദിച്ച് വരുന്ന ആളിനെ കണ്ടില്ലല്ലോ
Njn vannallo
😂
😂😂😂
Vannu
😂
Pls assemble reels kand vannavar 😉🤚(2024)
😂
😁
Ipo
Njan 😂
Can anyone explain what the lines in the reels means?
ശങ്കരാ എന്നു വിളിക്കുന്നവർക്ക് ഇരിക്കട്ടെ കുതിരപ്പവൻ.....,😍
Tik Tok nu munne ee paatt ishtam ullavark lyk adikkanulla comment...
😍
Ororo kadhakal titookk hmm 🙄
Sinima meghalaye oru 20 % arivulla malayali aanel ethokke😊
BAGAVATH ARUVAYI DESAM ytdrdđdsffdfsfdffh
BAGAVATH ARUVAYI DESAM vvxcvcbgvvvb
BAGAVATH ARUVAYI DESAM dvdvffffffggrftgggcgg
1:17 to 1:40 pure bliss .... Just pure bliss 🔥🔥 Headphones on eyes off ..... Just enjoy
2:40 to 2:45 ecstasy 🔥
4:12 .... Beats 🔥🔥🔥 Vidyaji nailed it 🔥♥️🔥
2:40 ath enth feelaa❤️
@@mikkel449 Trance 🥸
Bro you are legend 🔥
അല്ലേലും ദിലീപേട്ടൻ/വിദ്യാസാഗർ കോംബോ പൊളിയാണ്❤️❤️❤️
dilipettan alla bro girish puthancjery & vidhyasagar
Vidyaji always ♥
@@jeespalliparamban5234 അതേ ❤️❤️
❤️❤️
@@jeespalliparamban5234 angane alla dileep vidyasagar combo ellam adipwoli songs annu enna pulli udehsicha.
Athu Sheri annu dileep majority hit songs cheythathu vidyasagar annu
ഇങ്ങനെ എഴുതാൻ ഗിരീഷ് പുത്തഞ്ചേരി sir നു അല്ലാതെ വേറെ ആർക്കു കഴിയും.❤ഗന്ധർവ്വൻ
Pamba ganapathi song ketta pinna onnum nokkula nera engge porum
Rande song tharunna aa positive feeling 🥰
Me too bro. After two songs then ekadhanthaaya. What a songs ❤️❤️❤️❤️❤️❤️
Abhijith Satheesh gdfxdbxfbzf
sxdd
Satyam
Njanum 🤩👌
Njanum
വിദ്യാജിയുടെ സംഗീതം 💞
പിന്നെ മുരുടേശ്വര ക്ഷേത്രത്തിലെ പരമശിവ ശിൽപം 💞
2020 still Running.....💕💕
akhil Eswar hfygsthryr
Im a tamil christian but i can get a divine feeling hearing this...music has no barriers...
Converting to Christianity doesn't change your heritage. This song has elements of ancient Tamil and South Indian folk music.
So this song is yours only, Religion created a barrier which caused you to comment like this.
Peace.
We are dravidians by blood.. religion is new thing blood is same@@dentrifications
കിടുക്കൻ composing.. വിദ്യാജി 😍😍😍😍
മനസ്സിൽ എന്തേലും ദുഃഖം വരുമ്പോൾ ഈ പാട്ട് കേൾക്കും അപ്പോൾ എന്തോ വലിയ ആശ്വാസമാ.... ഓം നമശിവായ...🙂🙏
😊
Har har mahaaadevvvvv❤️
🥰❤️
Ne musilim njan hindhu avan christian enne onnum illa oru madham manushiya madham
2022ൽ കേൾക്കുന്നവരുണ്ടോ എന്ന് ചോദിക്കുന്ന ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു....😂 അവനിപ്പോ എവിടാണോ എന്തോ 🤣😂
2019 anyone watching
Njaan und brooii
Oorjam tharunna patt
2020
2024 ശിവരാത്രിയുടെ അന്നു എന്നെപോലെ കേൾക്കുന്നവർ undo...? 😁🔥
Und
Ee cinema tv yil varumbo ee ppaattinu vendi njn kaathirikkaarund. Adipoli song 😍
Njaanum😘😘
Me too
amala suja gdyhxtydthdygxdf
Athe njanum❤️
2024 ൽ കേൾക്കുന്നവരുണ്ടോ?
Illa
Nhanum illa
Pinna ❤🔥
No .all time favourite movie and songs😅 e pattinu thulliyathinu kanakilla❤
❤❤❤❤❤fhghfghghhfhhf@@SusheelGangadharan
അന്നും ഇന്നും ഒരേ ഫീൽ.. ❤
കരട്ട് 💥
ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു പ്രത്യേക തരം Feel തരുന്ന സോങ്ങ്
King of Music 🎶 Vidyasagar
Vidyaji-melody king❤️❤️❤️
Nithin Vs trdddcdxdcvcfg
2024 kellkunnavarundo❤
July 24 നു
ഓഗസ്റ്റ് 9
ശിവശിവശിവ ശിവശിവശിവ നമഃശിവായ
ഹരഹരഹര ഹരഹരഹര കൈലാസവാസാ
ധിമിധിമി ധിംധിമി ധിമി ധിമിധിമി ധിംധിമി ധിമി
ധിമിധിമി ധിംധിമി ധിമി ഓ...
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
ദുരിതശമനദായകാ ഓ ദയാമയാ...
നിന്‍ തുടിയുടെ ധിംധിമി ധിമി ധിമിധിമിക്കുമ്പം
വന്‍പെഴും നിന്‍റെ അമ്പലങ്ങളില്‍ കുമ്പിടും കുടുംബം
പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ
എന്‍റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ
(ഹരഹരഹര)
ഒന്നാംകുന്നേലോടിയെത്തി ഒരായിരം വലംവയ്ക്കാം
പൊന്നാം നിന്നെ മിന്നായമായ് ഇടവും വയ്ക്കാം
പാര്‍വ്വതിയായ് നീ വരും നേരം അവനെ
പണ്ടും നിന്നോടായ് പിണങ്ങീ ഞാന്‍ വെറുതേ
മംഗളക്കുളിര്‍ഗംഗയെന്തിനു മുത്തേ മൂര്‍ദ്ധാവില്‍
സീല്‍ക്കരിക്കണ സര്‍പ്പമെന്തിനു നീലകണ്ഠത്തില്‍
പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ
എന്‍റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ
(ഹരഹരഹര)
ഓം ഹരഹര ഓം ഹരഹര
ഓം ശിവശിവ ഓം ശിവശിവ
പഞ്ചാഗ്നിയില്‍ നെഞ്ചുകത്തി കണ്ണുപൊത്തി കാത്തിരിക്കൂ
തുലാമഴക്കാലം തീര്‍ന്നാല്‍ സ്വയംവരം
മഞ്ഞുരുകുംപോല്‍ മണിവെയിലില്‍ ഉരുകി
അമ്പോ ശംഭോ ഞാന്‍ തളരുന്നൂ വെറുതേ
ചന്ദനത്തിരിത്തുമ്പു കത്തണ് കണ്ണില്‍ കണ്ണാടി
മുന്തിരിച്ചിരി ചില്ലുടയ്ക്കണ് നിന്നെ കാണുമ്പം
പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ
എന്‍റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ
(ഹരഹരഹര)
Kalaki bother
Brother
Thanks
Namichanna
Sreekanth Nisari ggcdbgt
1:53 vibe 😫
വിദ്യാസാഗർ അല്ലേലും poliyaa...
❤️❤️❤️
പാമ്പാഗണപതി ( പട്ടാളം) this is my favorite devotional song
Adarsh ADM fvfffg
Adarsh ADM yfvg
അതൊക്കെ മറക്കാൻ പറ്റോ............
@@vijeeshviji52 Adipoli alle
Devotional ennalla Pambaganapathi is my favorite song🥰
2020ത്തിൽ ഇത് കേൾക്കുന്നു ഉണ്ടെങ്കിൽ നിങ്ങൾ ഒരു legend ആണ്
ഉയിരിൽ നാഥനെ.. കേട്ടിട്ട് ഇവിടെ വന്നു 2021.
2021...…. Forever ❤🕉️
അപ്പൊ ഞാൻ അതുക്കും മേലെ 2022 ൽ
2033♥️👍🏼
Vidysagar u r awesome♥️♥️
അല്ലേലും വിദ്യാജി സൂപ്പറാ...
വിദ്യാജി kidu
King
Appo gireeshettano
ഈ പാട്ട് ഇറങ്ങിയ സമയത്ത് നന്നായി ആസ്വദിച്ച് കേട്ടതാണ് 🔥
അതെ ആവേശത്തിൽ ഇന്നും കേൾക്കുന്നു 💥
പക്ഷെ അന്ന് ഒരു കാര്യം അറിയില്ലായിരുന്നു... ഈ പാട്ടുകൾ ഒക്കെ വിദ്യാജിയുടെ കയ്യൊപ് ആയിരുന്നു എന്ന് 😍
ആ അവസാനത്തെ ചങ്കരാ.....വേറെ ഫീൽ 🔥🔥🔥
Chankara alla chetta sankara
@@aparna907 അവസാനം പാടുന്നത് മാത്രമാണ് ചങ്കരാ എന്ന് തോന്നുന്നത് ശങ്കരാ എന്നാണ് ബട്ട് പാടുന്നയാൾ ചങ്കരാ എന്നൊരു തമിഴ് ഫീൽ കൊണ്ട് വന്നു
Ivl eadha
@@jimshjerry1874:48
2024 arenkilum undo
ഓം നമഃ ശിവായ 🙏🙏
sachin sachu sachin sachu hgcxxhffggffvfffvffgfgtfffgdffcfdfffddfddffffffdfdfffddcdfffgfgffcgggtfggggggggggfffffgffgfgggffgfggggffrffdfdffdfgcfffffffcfvfvfcdff
sachin sachu sachin sachu hzedzefdrvxrvct
എന്തൊരു പാട്ടാണ്. ❤️
Enik ente friend Munas any ee patt suggest chyethe athi pinne ithinte fan anu njan.ithinte vere oru thalam kanichu tharan avan vendi vannu.tanks to the great lyrysist Gireesh puthanjeri
Gireesh puthenchery sir
🙏🙏😥 what a lyrics.
സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ ഒത്തിരി ഇഷ്ടാ ഈ പാട്ട്...അന്ന് ഒന്നാം കുന്നേൽ ഓടിയെത്തി ഭാഗമായിരുനെനു കൂടുതലിഷ്ടം... 😂❤️
Still
Superhit combo Gireesh puthenchery-Vidyasagar😙😍😍😍😘
Sreenath Sree hccxcchhh
Vidyasagar❤️❤️❤️.. Gireesh puthenchery...ejjathi lyrics🥰🥰
4:12 Goosebumps🔥
This part 🔥♥️pure goosebumps
വിദ്യാസാഗർ, ഗിരീഷ് പുത്തഞ്ചേരി...👌👌👌
2:40 that chorus uff❤️
Ayo ath kelkumbo enthoru feel alle
വിദ്യാജിടെയും ഗിരീഷേട്ടന്റേം പേര് മൈക്രോസ്കോപ്പ് വെച്ച് നോക്കണോല്ലോ സൈനേ?????പാട്ടിന്റെ mp3യിൽ അവരുടെ പേരൊന്നും ഹൈലൈറ്റ് ചെയ്തുടെ???ഈ പാട്ടൊക്കെ ഞങ്ങള് തേടി വരുന്നത് അവർ കാരണമാ.❤❤❤❤❤
സത്യം...aa combo❤️
Athe
Athe..
Athe theerchayum
സൈനയൊ 🤔ഇത് സത്യം Audios ആണ്...
whenever i check for the writer and composer of any songs which i like.. there comes vidyasagara - gireesh puthenchery! everytime!!! 🤩😍😍😍😍😍
தமிழர்கள் இருக்கிங்களாப்பா 🙋♂🙋♂🙋♂🙋♂
Ama na
ஆமாம் பா
S❤❤❤❤
ஆமா
ഒന്നാം കുന്നിൽ ഓടിയെത്തി ഒരായിരം വലം വെക്കാം പൊന്നാം നിന്നെ.... ✔️✔️✔️
Pwolli ...ente fav line❤️❤️
പാർവ്വതിയായ് നീ വരും നേരം പവനേ..പണ്ടേ നിന്നോടായ് പിണങ്ങീ ഞാൻ, വെറുതേ..💖
പാട്ട് വിദ്യാജിയുടെ ആണോ ... ഓടകുഴൽ കൊണ്ട് ഒരൈറ്റം ഉണ്ട് ... വേറെ ലെവൽ
🎵💯
Vidya Sagar - Laljose ♥️
മഴവിൽ മനോരമയുടെ തുറുപ്പു ചീട്ട് രസികൻ + റൺവേ ❤❤❤
Aadyam ee song kettapol kittya oru feel ohh no raksha. De ippolum athe. Athanu Vidya ji yude manthrika sangeetham
Dharan Renjith broii sathyam
കൈലാസനാഥ നിയെ തുണ ഓം നമഃ ശിവായ
പല പാപപങ്കില ജീവിതത്തിന് മോക്ഷമോ തരണേ
എന്റെ പ്രാണ സങ്കട പ്രാർത്ഥനയുടെ പാട്ടും കേൾക്കണമേ
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
ദുരിതശമന ദായകാ ഓ ദയാമയാ
അർത്ഥവത്തായ വരികൾ..👌👌
വമ്പേഴുന്നേൻറെ അമ്പലങ്ങളിൽ കുന്മ്പിടും കുടുംബം..
മ്പ പ്രാസം വരികൾ 👌👌
ഈ പാട്ട് പാടിയിരിക്കുന്ന
Main പാട്ടുക്കാരൻ
Rogy Varghese ആണ്.
Audio CD-ൽ &
Audio Cassette-ൽ
Credit List അങ്ങനെ ആണ്...
ഓം നമശിവായ...🙏🙏
Bhagya dev DevZzz 26 jdthrsrstydthsydtdysh
Om namo narayana
2024 aarelum kelkundo🥰🥰❤❤❤❤
😍❤️
സംഗീതത്തിന്റെ വിദ്യ 🌸🏵️
🙏Hara Hara Hara Shankara🙏 What a great composition .....Superb 🙏Devotional + Energetic vibe song ......One of the Great works by 🧡Shri.Vidyasagar ji.🔥🔥🔥
90’s Kids has amazing playlist.. even before tiktok ❤️
മംഗലകുളിർ ഗംഗയെന്തിനു മുത്തേ മൂർദ്ധാവിൽ....
ശീൽകരിക്കണ സർപ്പമേന്തിനു നീലകണ്ഠത്തിൽ.. 😍🥰👌🏻
Ee tones okke evidunnu kittunnu. Ijjathi feel💕
Am addicted this song.. Chennai, Tamilnadu 🙌🏻🎧
Any from tamil nadu ✋✋😘
വിദ്യാജിയുടെ മന്ത്രിക സ്പർശനം
Vidyaji always great 😍😍😍
Hi
travel moodinu pattiya song 😍👌🏻
This is one of my favourite after Harivarasanam
This song is so melting and devotional composition
Please hear pamba ganapathy from pattalam movie.
ശിവദം ശിവനാമം കേൾക്കു
@@poojabhaskaran3038 athum super anu
@@abhilashsanthosh4631 melting
What do you meant by melting after hearing this song?
പല്ലവിയും അനുപല്ലവിയും ചരണവും ഒരു ബന്ധമില്ലാത്ത ട്യൂൺ .ig reels 3:25 കണ്ടപ്പോൾ ഈ പട്ടാണെന്നും വിചാരിച്ചില്ല 😂😍
Cinema kk vendi aanu paattu compose cheythirikkunnath. Oru theerthadanam pokunnu. Koode avarde oru romance um. Movie kandittundel athu nannai manasilaavum.
Anyone in 2024😂🎉❤
ശിവരാത്രി ആശംസകൾ 2022 🕉️🔱
2025 ൽ കേൾക്കുന്നവരുണ്ടോ
Ya
2024 reels kand vennavar undoo😅
വിദ്യാസഗർ 🔥🔥
90's kidz❤
Poli song ഒരിക്കലും മറക്കില്ല ഈ song♥️♥️♥️♥️♥️♥️♥️❤️❤️♥️❤️❤️❤️❤️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️❤️❤️
Magic Combo Dileep & Vidyasagar
Ee combo songs ellam super😍👌
വിദ്യാജി and ലാൽജോസ് sir കോംബോ..
@@rinturajesh2022 vidhyasagar gireesh Puthenchery combo
@@rinturajesh2022 vidyasagar grishputhancheri alle❤️
@@njnrssbhakthan6634 ❤️❤️
മഹാദേവൻ....പരമ ശിവം❤️🙏
Kidu feel ano 2020 kelkumbol polum ❤️
Arun Baburaj gdcccddcdgfdvdd
Arun Baburaj gfdxxdxfdcfcfvvgccggtf
ഇതും, പമ്പ ഗണപതി ഒക്കെ വണ്ടിയിൽ ഇരുന്ന് കേൾക്കാൻ മോർണിംഗ് എന്താ മനസ് നിറയും ❤️❤️
ഇപ്പോളാണേൽ 100 കോടി ക്ലബ്ബിൽ കയറേണ്ട move
amal sasi അത്രക്ക് ഉണ്ടോ മച്ചാനെ 😂
@@anandhukichu76 👍👍👍😂
അത്രയൊക്കെ വേണോ 😁😁😁😁
എന്തേലും ഒരിത്തിരി കുറക്കാൻ പറ്റുമോ😂
@@anandhukichu76 unda😂😂
2024ൽ കേൾക്കുന്നവരുണ്ടോ 🔥
നോക്കണ്ട ലൈക് അടിച്ചോ. ഇതും അങ്ങേര് തന്നെ വിദ്യ ജി ❤
ഇത് കേൾക്കുമ്പോൾ എന്തോരു ഉന്മേഷം പക്ഷെ ഇടക്ക് കേട്ടുകൊണ്ടിരുന്നപ്പോൾ ട്രെൻഡ് സോങ് ഒന്നാം കുന്നിൽ വന്നപ്പോൾ കണ്ണടച്ച് കിടന്ന എന്റെ കണ്ണ് പെട്ടന്ന് അങ്ങ് ഞാൻ തുറന്നു 😄😄😄😄
വിദ്യാസാഗർ ഇഷ്ടം.....😍😍
Tamilnadu peoples assemble❤
Sema 🌹🌹🌹🙏🌹🌹🌹 song
ஓம் நமசிவாய நமஹா 🙏🌹🙏
Reels kandu vannavarundo😊