Energise Yourself {Aura Cleaning Meditation} | BK Sheeba #

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 731

  • @rajupallickal9565
    @rajupallickal9565 3 ปีที่แล้ว +13

    അവസാനഭാഗത്തെ പരസ്യം ഒഴിവാക്കാമായിരുന്നു.. ധ്യാനം അതിന്റ പൂർണതയിൽ എത്താതെ പോകുന്നു..
    Thank you 🌹congras🙏🙏

  • @funworld2969
    @funworld2969 4 ปีที่แล้ว +12

    ഞാൻ 9thil പഠിക്കുകയാണ്..❤ വളരെ useful ആണ് mam💕 thanku so much for valuable informations 🙏🙏🙏🙏🙏

  • @manickank5290
    @manickank5290 6 ปีที่แล้ว +143

    എല്ലാവർക്കും അറിഞ്ഞിരിക്കേണ്ട ശക്തിശാലിയായ ചക്രയോഗം ഏറ്റവും ഭംഗിയായി പറഞ്ഞു തന്നതിനു് ബാബക്കും ഷീബാ സിസ്റ്റർക്കും ആയിരമായിരം നന്ദി

  • @kulathummuriy
    @kulathummuriy 4 ปีที่แล้ว +19

    When I was doing this meditation my whole body revabrating,, thanks sheebaji

  • @Sudhakar.kannadi
    @Sudhakar.kannadi 5 ปีที่แล้ว +3

    ഞാൻ എന്തേ ഇത്രയും താമസിച്ചു അമ്മയുടെ വാക്കുകൾ കേൾക്കാൻ അമൃത വചനം എത്ര ശാന്തമാക്കുന്നു മനസ്സിനെ നന്ദി ഈശ്വരൻ ഇപ്പോഴെങ്കിലും അവിടുത്തെ വചനം ശ്രവിക്കാൻ സാധിച്ചതിൽ. കോടി നമസ്കാരം.

    • @BKSheeba
      @BKSheeba  5 ปีที่แล้ว

      Thank you

  • @AjithKumar-ks8mt
    @AjithKumar-ks8mt ปีที่แล้ว +1

    🙏 thanks sister God bless u sister om shanti sister

  • @ambilib4890
    @ambilib4890 3 ปีที่แล้ว +4

    സ്വയം അറിയുന്നതിനോടൊപ്പം ആത്മാവിലേയ്ക്ക്... cosmic energy പ്രകാശമാനമാകുന്നു.. ആത്മാവിനു ശാന്തി.. എന്തൊരു ശാന്തി.... പ്രണാമം മാം 🙏🙏🙏

  • @rituparna7714
    @rituparna7714 12 วันที่ผ่านมา

    I have got a positive energy ❤thanks

  • @sandra-lq5ev
    @sandra-lq5ev 4 ปีที่แล้ว +19

    WE ALL ARE EXTREMELY HAPPY TO GET A SISTER FULL OF LOVE . THANK YOU MY DIVINE SISTER. .OHM SHANTHI

  • @aryak.a1897
    @aryak.a1897 4 ปีที่แล้ว +2

    Om shanti amme. Thank you for the yoga meditation. 🥰🥰🥰💐💐💐🌻🌻🌻🙏🙏🙏🌹🌹🌹

  • @vmvv7778
    @vmvv7778 4 ปีที่แล้ว +9

    I am a student.I am sure that your ideas will provide a new way for my life

    • @BKSheeba
      @BKSheeba  4 ปีที่แล้ว +1

      Thank you so much

  • @Vijayakumar-lb7bq
    @Vijayakumar-lb7bq 11 หลายเดือนก่อน

    Mam very very. thanks ഞാൻ ഇപ്പോൾ ഈ meditation annu cheyunnathu🙏🙏🙏

  • @jynadhiraj1201
    @jynadhiraj1201 4 ปีที่แล้ว +7

    Started practicing meditation under your guidance. thanks a lot

  • @remanik5139
    @remanik5139 ปีที่แล้ว

    Thank you Sheeba sister for the valuable information

  • @sunithamt9044
    @sunithamt9044 3 ปีที่แล้ว +1

    സിസ്റ്റർ ഈ മെഡിറ്റേഷൻ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു വേറൊരു അനുഭൂതിയിലേക്കു പോകുന്നു thankyou sister ഇങ്ങനെ ഒരു മെഡിറ്റേഷൻ തന്നതിന് മനസ്സിൽ എന്തെന്നില്ലാത്ത ഒരു തരുന്നു

    • @sunithamt9044
      @sunithamt9044 3 ปีที่แล้ว

      അനന്ദം ഉണ്ടാകുന്നു

  • @sidharths4261
    @sidharths4261 3 ปีที่แล้ว

    ഓം ശാന്തി ബാബ
    Thank you bapdada
    Thank you sheeba sister

  • @rosnakj2502
    @rosnakj2502 4 ปีที่แล้ว +40

    ഈ വീഡിയോ അപ്ഡേറ്റ് ചെയ്തിട്ട് രണ്ട് വർഷം. ഇത് ഞാൻ ഇപ്പോഴാ കാണുന്നെ. Late ആയിപോയി

  • @radhikaradhi3834
    @radhikaradhi3834 2 ปีที่แล้ว

    SISTER
    B.K.Sheeba 🍋🙏❤pranam.

  • @geethaa1323
    @geethaa1323 4 ปีที่แล้ว +2

    Very nicely explained. Thank you sister

  • @adv.rarichanck4285
    @adv.rarichanck4285 3 ปีที่แล้ว +1

    Thanks to sheeba sister 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @rosnakj2502
    @rosnakj2502 4 ปีที่แล้ว +1

    ശെരിയായ രീതിയിൽ മെഡിറ്റേഷൻ ചെയ്യാൻ സാതിക്കുന്നു. ഞാൻ ഹെഡ്‍ഫോൺ use ചെയ്യുന്നു. ഇന്ന് second day. എന്തോ ഒന്ന് ഒഴിഞ്ഞു പോയ പോലെ. താങ്ക് you so much mam. ലവ് u

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @sharims001
    @sharims001 4 ปีที่แล้ว +2

    Thank u Amma..really great...Om Shanthi..

  • @binuchrislyn5192
    @binuchrislyn5192 2 ปีที่แล้ว

    Very lowerful nd effective dear sheeba sister .thank you

  • @kannannair1252
    @kannannair1252 4 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല.... അടിപൊളി............

  • @anizhambmd
    @anizhambmd 4 หลายเดือนก่อน

    Thank you Universe Thankyou sister Thankyou Thank you Thank you

  • @sakaleshkumar976
    @sakaleshkumar976 4 ปีที่แล้ว +2

    Nalla effect ayirunnu.thanks

  • @falgun86645
    @falgun86645 4 ปีที่แล้ว +1

    ശരിയായ രീതിയിൽ ധ്യാനിക്കാൻ സഹായിച്ചു
    വളരെ നന്ദി

  • @anizhambmd
    @anizhambmd 4 หลายเดือนก่อน

    Thankyou Universe Thankyou sister Thankyou Thank you Thank you Thank you

  • @shylajasoman509
    @shylajasoman509 3 ปีที่แล้ว +1

    ഓം ശാന്തി .... thank you sister

  • @hemascreativestudio3711
    @hemascreativestudio3711 4 หลายเดือนก่อน

    എന്തൊരു അനുഭൂതിയാണ് ഈശ്വരാ 🙏🙏🙏ഈ വോയ്‌സ് sheeba ജിയുടെ ആന്നോ. ആ feel. ഹോ ഈശ്വരാ അനുഭൂതി പറയാൻ വാക്കുകൾ ഇല്ല. ഇങ്ങനെ ഒരു വീഡിയോ ഞങ്ങൾക്ക് സമ്മാനിച്ച sheeba ജിക്കു ആയിരം നന്ദി 🌹🌹🌹🌹🙏🙏🙏🙏🩷🩷🩷🩷🩷🩷🩷🩷🩷

    • @BKSheeba
      @BKSheeba  4 หลายเดือนก่อน

      Thank you much

  • @divyadass6328
    @divyadass6328 3 ปีที่แล้ว +1

    Om santhi.... Thank you Mera Baba
    🙏🙏Sister🙏

  • @phalgunanmk9191
    @phalgunanmk9191 3 ปีที่แล้ว +1

    വളരെ വളരെ നന്നായിരിക്കുന്നു ജി 👑🙏നന്ദി ഒരായിരം നന്ദി.

  • @unniambili3143
    @unniambili3143 2 ปีที่แล้ว

    Super presentation dear Sheeba sister.Thankyou so mych for posting Very useful video🙏💕🌹

  • @anizhambmd
    @anizhambmd 4 หลายเดือนก่อน

    Ohm Shanti Thank you Universe Thank you Sister Thank youThankyou Thankyou

  • @MrAnt5204
    @MrAnt5204 ปีที่แล้ว

    Thank you sister .... 🙏
    Oam santhi 🙏🙏

  • @ambilinair5080
    @ambilinair5080 3 ปีที่แล้ว +1

    Wonderful experience sister.thank you. Omsanthi 🙏🙏🙏

  • @anoophassan21
    @anoophassan21 6 ปีที่แล้ว +4

    Oh my goodness!!
    its really amazing.!!

    • @BKSheeba
      @BKSheeba  6 ปีที่แล้ว +1

      Aph Cka thank you

    • @prasanthibinu1914
      @prasanthibinu1914 6 ปีที่แล้ว

      eppozhum bhayamanu.anavasyamayi chinthakal moolam bhayam manassile nirayunnu. meditation cheythal marumo. sheeba sister enikku marupadi tharanam

    • @thambankuttyek1767
      @thambankuttyek1767 6 ปีที่แล้ว

      Pranamam sister

    • @harshithabanu6131
      @harshithabanu6131 4 ปีที่แล้ว

      @@prasanthibinu1914 how are you now Dear sister.
      Hope you are doing well and enjoying your life.
      Please let me know 7010374936

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 2 หลายเดือนก่อน

    Valare nannayirikkunnu. Om Muruga....

  • @anizhambmd
    @anizhambmd 5 หลายเดือนก่อน

    Ohm Shanti Thank you Universe Thank you Sister

  • @hemascreativestudio3711
    @hemascreativestudio3711 4 หลายเดือนก่อน

    Thank you so much sheeba ji. O my god what a feel ❤️❤️❤️

  • @NairSulochana
    @NairSulochana 6 หลายเดือนก่อน

    Thank you universe Thank angles Thank myshivashikty Thank myshivashikty namaste namaste 🙏 Thank you mam Thank

  • @priyaajith2948
    @priyaajith2948 4 ปีที่แล้ว +7

    It’s really working....amazing...within in one day i day I can see my results..thank you so much sister for your advice..god bless you

  • @ambilib4890
    @ambilib4890 3 ปีที่แล้ว +2

    നമസ്തേ 🙏
    എല്ലാം മനോഹരം തന്നെ 🙏🌹👏

  • @anizhambmd
    @anizhambmd 3 หลายเดือนก่อน

    Ohm Shanti Thank you Universe Thank you sister ❤

  • @Prakash-rx9ri
    @Prakash-rx9ri 3 ปีที่แล้ว +51

    ധ്യാനം പൂർണ്ണതയിലെത്തുന്ന സമയത്ത് പരസ്യം വന്നത് അതിൻ്റെ സത്ത യെ മലിനപ്പെടുത്തി... ഓം ശാന്തി

    • @bayismohammed2315
      @bayismohammed2315 3 ปีที่แล้ว +5

      Download vediorder app. And download this vedio and do meditation. No advertising

    • @anilcp8652
      @anilcp8652 3 ปีที่แล้ว +8

      ധ്യാനം പൂർണ്ണതയിലെത്തുമ്പോൾ ആ ട്യൂൺ തുടർന്നാൽ നല്ലത്

    • @abijithmaarikkal503
      @abijithmaarikkal503 3 ปีที่แล้ว +1

      😂

    • @prasadpk8444
      @prasadpk8444 วันที่ผ่านมา

      🙏

  • @raghigirish8266
    @raghigirish8266 11 หลายเดือนก่อน

    Thank you so much 🌸powerful meditation 🌸Om Santhi sister 🌸🙏

  • @geethaa1323
    @geethaa1323 4 ปีที่แล้ว +2

    Thank you Sheeba sister. Very nicely explained.

  • @vijayavasudevan9420
    @vijayavasudevan9420 2 ปีที่แล้ว +1

    Thank you.,.thank you.

  • @salinisajeev763
    @salinisajeev763 4 หลายเดือนก่อน

    Very helpful.. Thankyou sister Sheeba. Om Shanti

  • @padmininedumkode-gx5ee
    @padmininedumkode-gx5ee 10 หลายเดือนก่อน

    Omsanthy sheebaji ❤🌹🙏

  • @AnoopASUnni
    @AnoopASUnni 5 ปีที่แล้ว +7

    I cannot express my happiness. Really I feel reached a heaven. After practice this.om namashivaya.

    • @BKSheeba
      @BKSheeba  5 ปีที่แล้ว +1

      Thank you so much

  • @binuchrislyn5192
    @binuchrislyn5192 2 ปีที่แล้ว

    Best meditation .Thank u sister

  • @kozhikodeashokapuram-460-k7
    @kozhikodeashokapuram-460-k7 6 ปีที่แล้ว +2

    Wow how powerful technique thanks

  • @leelaramachandran6770
    @leelaramachandran6770 3 ปีที่แล้ว +2

    Om Shanti! Thank you sister so much

  • @supriyas-5o50-
    @supriyas-5o50- 2 ปีที่แล้ว

    താങ്ക്യൂ സിസ്റ്റർ .😘 ഗുഡ് മോണിംഗ് .
    വിഡിയോ ഉപകരണമായി, താങ്ക്യൂ

  • @dreamgirlsudhamohan893
    @dreamgirlsudhamohan893 5 ปีที่แล้ว +3

    Mam very useful meditation Thank u dear mam

    • @BKSheeba
      @BKSheeba  5 ปีที่แล้ว

      Thank you

  • @omanaamma9742
    @omanaamma9742 4 ปีที่แล้ว +1

    Om.... Shanti 🇲🇰 🇲🇰🇲🇰🇲🇰

  • @premeelaks4394
    @premeelaks4394 4 ปีที่แล้ว +5

    Thank you Sheeba sister for this wonderful experience

    • @thulasithulasi8965
      @thulasithulasi8965 2 ปีที่แล้ว

      T
      Thank. You. Etra. Afinannichalumm. Mathiyavilla🙏🙏🙏🙏🙏thulasy. Kylm

    • @thulasithulasi8965
      @thulasithulasi8965 2 ปีที่แล้ว

      Thank. You
      Sister. E

  • @edamullasudhakaran7876
    @edamullasudhakaran7876 3 ปีที่แล้ว +2

    KINDLY AVOID ADVT in between meditation . I like the best meditation guide to practice

  • @Straizo.
    @Straizo. 4 ปีที่แล้ว +2

    Om Shanti 🙏🙏🙏 thankyou sister

  • @shobhavijayan4874
    @shobhavijayan4874 4 ปีที่แล้ว

    Bahut sunder I am very happy thanks sister

  • @radhamony6518
    @radhamony6518 3 ปีที่แล้ว

    Om shanti baba mamma good morning thanks baba Om shanti sisters and brothers good morning thanks babaaa

  • @minisarangi685
    @minisarangi685 ปีที่แล้ว

    Thank you sister ♥️🙏🏻♥️

  • @rajanisukumaran9455
    @rajanisukumaran9455 ปีที่แล้ว

    🙏 ഈ മെഡിറ്റേഷൻ ദിവസവും ചെയ്യാറുണ്ട് സിസ്റ്റർ.. രാവിലെ ഉണർന്നു ഉടനെ ചെയ്തു കൂടെ sister

  • @mahalekshmims3066
    @mahalekshmims3066 4 ปีที่แล้ว +2

    Super meditation

    • @suseelats6238
      @suseelats6238 4 ปีที่แล้ว

      ഓം ശാന്തി സ്വാമിജി നമസ്കാരം

  • @remamp9373
    @remamp9373 3 ปีที่แล้ว

    Very good video.Thanks a lot Sister

  • @anizhambmd
    @anizhambmd 5 หลายเดือนก่อน

    Ohm Shanti Thank you Sister

  • @sabeelazakir8270
    @sabeelazakir8270 5 ปีที่แล้ว +2

    Njan last 24 yrs ayitte deppressione tablets kazhikkunnu.ithupolulla videos enikke kure useful anu.

  • @valsansanthwanam6113
    @valsansanthwanam6113 6 ปีที่แล้ว +16

    The experience of this meditation made me very energetic, omshanti Sheebaji...!

    • @BKSheeba
      @BKSheeba  6 ปีที่แล้ว +2

      Thank you.divine brother

    • @Dragon_lilly22
      @Dragon_lilly22 2 ปีที่แล้ว

      ഇതു കേട്ടുകൊണ്ട് ആണോ ചെയ്തേ

  • @robinvk3102
    @robinvk3102 4 ปีที่แล้ว

    Nice.... Valara Nanni.... Sister sheebha...

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @Ravikumar-df4pq
    @Ravikumar-df4pq 2 ปีที่แล้ว

    thankyou sister omsanthi💜❣️❣️

  • @vinodhininarayanakurup5614
    @vinodhininarayanakurup5614 5 ปีที่แล้ว

    Om shanti. Sheeba Sis, thank u,Medi.....Om santhi BABA,💐💐💐

    • @BKSheeba
      @BKSheeba  5 ปีที่แล้ว

      Thank you

  • @manjuaneesh6737
    @manjuaneesh6737 4 ปีที่แล้ว +1

    നല്ലൊരു മെഡിറ്റേഷൻ ..... Thank you Amma....

    • @bhasic3173
      @bhasic3173 3 ปีที่แล้ว

      Om shanti sheeba sister🙏🙏🙏🙏🙏 latha bhasi.

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 6 ปีที่แล้ว +7

    Om Shanthi 🙏🙏🙏

  • @PrameelaVineesh-w8i
    @PrameelaVineesh-w8i หลายเดือนก่อน

    Thank you sir 🙏

  • @anizhambmd
    @anizhambmd 5 หลายเดือนก่อน

    Thank you Sister

  • @akskrd
    @akskrd ปีที่แล้ว

    ❤️🌹🙏ഷീബ സിസ്റ്റർ എക്കാലവും പുത്തനായി തന്നെ അനുഭവം ആവുന്നു 🙏🌹❤️

  • @balannair9687
    @balannair9687 4 ปีที่แล้ว +1

    Sister sheeba....Thanks

  • @sunithatv4449
    @sunithatv4449 6 ปีที่แล้ว +10

    Can u explain more about chakras &their functions sister your meditation technique about aura cleaning is really great &l am eagerly waiting for traffic control technique also

  • @patrioticvlog1732
    @patrioticvlog1732 4 ปีที่แล้ว

    നമസ്തേ..എന്നിലേക്ക് എനർജി ഇറങ്ങി വരുന്നത് ഞാൻ അറിയുന്നു..എന്റെ aura ശുദ്ധമാവുന്നത് ഞാൻ അറി യുന്നു...സിസ്റ്റർക്കു നന്ദി..വളരെ ലളിതവും , ഗുണകരവും ആയ ധ്യാനം...പ്രണാമം🙏🙏🙏

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

    • @patrioticvlog1732
      @patrioticvlog1732 4 ปีที่แล้ว

      ഒരു മറുപടി പ്രതീക്ഷിക്കുന്നു🙏

    • @patrioticvlog1732
      @patrioticvlog1732 4 ปีที่แล้ว

      ഇതുവരേയും മറുപടി തന്നില്ലല്ലോ..തരുമോ..,🙏🙏

  • @radhamony6518
    @radhamony6518 ปีที่แล้ว

    Om shanti baba mamma good morning thanks baba Om shanti sisters and brothers good morning thanks baba ji

  • @geetharajappan6158
    @geetharajappan6158 4 ปีที่แล้ว +1

    Thank u sister...🙏🙏

  • @prasannarajan3107
    @prasannarajan3107 4 ปีที่แล้ว

    അതി മാഹാത്മ്യം. ഇടക്കിടെ ആവർത്തിച്ചാൽ നല്ലത് . ആ ആസ്വാദനം തന്നെ മനോഹരം. വണക്കം ഷീബാ മാതാ..... വണക്കം....

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @sathiramachandran5312
    @sathiramachandran5312 3 ปีที่แล้ว +1

    വളരെ വളരെ സന്തോഷം സിസ്റ്റർ 🌹🌹🌹🌹🌹

  • @santhatk7371
    @santhatk7371 3 ปีที่แล้ว

    Om shanti thank you sister.

  • @karthiksunil6872
    @karthiksunil6872 3 ปีที่แล้ว +1

    Thank u mam...you have an amazing voice...

  • @patrioticvlog1732
    @patrioticvlog1732 4 ปีที่แล้ว +1

    നമസ്തേ,🙏🙏..ഞാൻ 30 മിനുട്ട് ഈ aura cleansing ചെയ്യുന്നുണ്ട് എന്നും..ആജ്ഞാ ചക്രത്തിലേക്കു ശ്രദ്ധയെ കൊണ്ടുവരാൻ പറഞ്ഞതു കേൾക്കയെ വേണ്ടൂ എന്റെ ശരീരത്തിലേക്ക് ആകേ ഒരു മാറ്റം വരുന്നു...ശിരോചക്രുത്തിലേക്കു ശ്രദ്ധ കൊടുത്താൽ ഉടനെ എന്റെ ശരീരത്തിലേക്ക് ശക്തമായ ഊർജപ്രവാഹം ഉണ്ടാകുന്നു...ഞാൻ എല്ലാ ചക്രത്തെയും കാണുന്നു , ശരീര ത്തിലേക്ക് പ്രകാശം ഇറങ്ങുന്നതും അറിയുന്നു..അപ്പോൾ വല്ലാതെ ഉഷ്ണം തോന്നുന്നു..ചിലപ്പോൾ നേരിയ കുളിർമ്മയുള്ള പൊടി മഞ്ഞ് എന്നിലേക്ക്‌ ഇറങ്ങുന്നതും അറിയുന്നു.. നേരിയ തലവേദന അനുഭവപ്പെടുന്നു...നേരിയ തോതിൽ ശ്വാസം മുട്ടുന്ന പോലെ തോന്നുന്നു..കസേരയിൽ നട്ടെല്ല് നിവർത്തി , ചിന്മുദ്രയോടെ ആണ് ഇരുന്നു ഈ ക്രിയ ചെയ്യുന്നത്... സിസ്റ്റർ ഒന്നു പറയാമോ ഞാൻ എത്ര മിനുട്ട് ചെയ്യണം എന്ന്..🙏🙏🙏

    • @patrioticvlog1732
      @patrioticvlog1732 4 ปีที่แล้ว

      എന്റെ സംശയങ്ങൾക്ക് ഒരുത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു..🙏🙏

  • @sarojiomy1336
    @sarojiomy1336 4 ปีที่แล้ว +1

    🙏🙏🔯🌻🌞🌺NamaskaramsisterThankyou🙏

  • @sethusajeev6434
    @sethusajeev6434 2 ปีที่แล้ว

    Om shanthiiii

  • @omnamashivaya1145
    @omnamashivaya1145 3 ปีที่แล้ว

    Thanks babaji ,,sister ji🙏🌹

  • @radhamony6518
    @radhamony6518 3 ปีที่แล้ว

    Om Shanti thank you Baba sister

  • @bhanumathibhagyanath9446
    @bhanumathibhagyanath9446 3 ปีที่แล้ว +1

    Thank you sister l have no words to explain my feelings

  • @pushpapushpasiva6508
    @pushpapushpasiva6508 2 ปีที่แล้ว +5

    Excellent! Mam, soft beautiful flowing voice , reach thy Almighty!

  • @sujithparappurath7096
    @sujithparappurath7096 3 หลายเดือนก่อน +1

    Valare nallathayieunnu

  • @remava9446
    @remava9446 3 ปีที่แล้ว

    നന്ദി...... നന്ദി.... നന്ദി..... 🙏🙏🙏🙏🙏

  • @jyothirajchalakudy2412
    @jyothirajchalakudy2412 3 ปีที่แล้ว +1

    ഈ വീഡിയോ അപ്‌ലോഡ് ചെയ്‌തിയ്‌യിട്ടു 3 വർഷമായി. എപ്പോഴാ കാണുന്നത്.

  • @smeeram.p.4150
    @smeeram.p.4150 3 ปีที่แล้ว +1

    Such a great meditation.thank u

  • @JayaShobhanan-jt7gf
    @JayaShobhanan-jt7gf 4 หลายเดือนก่อน

    Thank you sister 🙏

  • @shanathomas1636
    @shanathomas1636 6 ปีที่แล้ว +3

    beautiful meditation...
    ohm shanthi

  • @ssv6289
    @ssv6289 6 หลายเดือนก่อน

    Meditation nte idayil oru background music already und athinte koode veroru flute inte music nuisance aanu meditation nte idayil..athillathe sister parayunnathinte with a peaceful music ulla meditation videos idamo please?