ഇവരെക്കൊണ്ട് ഒരു രക്ഷയുമില്ലാ ചിരിപ്പിച്ചു കൊല്ലും... | Oru Chiri Iru Chiri Bumper Chiri

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 396

  • @അനീശൻ
    @അനീശൻ 2 ปีที่แล้ว +276

    രണ്ടുപേരേം കാണുന്നത് തന്നെ മനസിന് സന്തോഷമാണ്.... 😍😍😍
    നമ്മളെ ഇനിയും ചിരിപ്പിക്കണേ... ചേട്ടായിമാരേ... രണ്ടാളും സൂപ്പറാണ്..

  • @mekhalajoseph9241
    @mekhalajoseph9241 11 หลายเดือนก่อน +22

    ഇവരെ കാണുമ്പോൾ തന്നെ ചിരി വരും. അഹംകാരം ഇല്ലാത്ത രണ്ടു കലാകാരന്മാർ ❤️

  • @papputhefisher3801
    @papputhefisher3801 ปีที่แล้ว +64

    ഇവരുടെ എനിക്ക് ഏറ്റവും ഇഷ്ട്ടം ഗോപൻ ഗുണ്ട എന്നൊരു comedy ആണ്.

    • @HomeMadecreativeideas
      @HomeMadecreativeideas 6 หลายเดือนก่อน +3

      ഗോതമ്പുണ്ടയോ 😅

    • @ArunKumar-zg1og
      @ArunKumar-zg1og 4 หลายเดือนก่อน +1

      നിങ്ങൾ സിനിമയിൽ ഒന്നും പോകേണ്ട, ഇതുപോലുള്ള quality ഉള്ള പ്രോഗ്രാം നഷ്ടപ്പെടരുതല്ലോ.. 👍👍👍👍👍

  • @NaveenDbz
    @NaveenDbz 2 ปีที่แล้ว +287

    ഒരു രക്ഷയും ഇല്ലാത്ത ടീംസ് aaa ഇവര് 😍❤️❤️❤️ ചിരിപ്പിക്കാനും ഒരു കഴിവ് വേണം അത് ഇവരെക്കൊണ്ടൊക്കെയേ സാധിക്കു😎🤭😉

  • @cubearea6188
    @cubearea6188 2 ปีที่แล้ว +85

    മഞ്ജു ചേച്ചിയുടെ ചിരി അതെന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു കാരണം ഏത് സമയവും ഇങ്ങനെ മനസ്സുതുറന്നു ചിരിക്കുന്നത് അതിന്റെ പ്രത്യാഘാതങ്ങളെല്ലാം സഹിക്കുന്ന സാബു ചേട്ടനും , ഇവരിൽ നിന്നെല്ലാം മാറി നിൽക്കുന്ന പേടി പോലെ ഇരിക്കുന്ന നസീറക്ക എല്ലാവരെയും എനിക്കിഷ്ടമാ

  • @akkusreekumar128
    @akkusreekumar128 2 ปีที่แล้ว +45

    ചിരിച്ചു ചത്തു . ചിരിപ്പിക്കാനും വേണം ഒരു കഴിവ്. അത് ഇവർക്ക് ഉണ്ട്

  • @LD72505
    @LD72505 2 ปีที่แล้ว +16

    ഞാൻ ഇവരുടെ സ്കിറ്റ് ആദ്യമായി കാണുന്നത് യുടൂബിലാണ്. ചിരിച്ച് ചിരിച്ച് ശ്വാസം മുട്ടി പോയി.
    അന്ന് തൊട്ട് ഇന്ന് വരെ ഡെയ്ലി ഇവരുടെ സ്കിറ്റുകൾ കണ്ട് ആസ്വദിക്കും.
    മറ്റുള്ളവരെ ചിരിപ്പിച്ച് സന്തേഷിപ്പിക്കുക, അതൊരു കഴിവാണ്. ഒരു അനുഗ്രഹമാണ്. ഇവരുടെ timing 🔥🔥🔥

  • @muhammadanappara284
    @muhammadanappara284 2 ปีที่แล้ว +68

    ഷാജി യുടെ ആ പൊട്ടത്തരം പറയുന്നത് യാഥാർത്ഥ്യം ആയേ തോന്നൂ അത് ചിലരുടെ കഴിവാണ് 👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍

  • @dhanyafebin5190
    @dhanyafebin5190 2 ปีที่แล้ว +125

    ഈ ചേട്ടൻമാർ ഫിലിം ഇൽ ആക്റ്റീവ് ആകാതത്തു എന്താ...?? Talented actors 👏👏👏👏... സൂപ്പർ

    • @KrishNa-vbm
      @KrishNa-vbm 2 ปีที่แล้ว +2

      Movie ethrm speed vnda.
      Sobhavikam alle vende

    • @gopalangopalan4813
      @gopalangopalan4813 2 ปีที่แล้ว +3

      സിനിമയിൽ പച്ചപിടക്കാൻ സാധ്യതയുണ്ട്

    • @nibrasmuhammed7442
      @nibrasmuhammed7442 2 ปีที่แล้ว +1

      Ath allelum anghane aan arhikkunne kodukkilla

    • @indhiraashokan1996
      @indhiraashokan1996 ปีที่แล้ว

      😄

  • @sonithomas4369
    @sonithomas4369 2 ปีที่แล้ว +34

    ഇവർ തമ്മിലുള്ള കൂട്ടു കെട്ട് എന്നും ഇങ്ങനെ നിലനിൽക്കട്ടെ
    രണ്ടു പേരും ഒട്ടും അഹങ്കാരമില്ലാത്തവര

  • @cyriljoseph8385
    @cyriljoseph8385 2 ปีที่แล้ว +170

    ഇവരുടെ combo ഉറപ്പ് തരുന്ന ഒരു level ഉണ്ട് ... ഇതുവരെ തകർക്കപ്പെടാത്ത വിശ്വാസം😍

  • @vinoyjoseph9727
    @vinoyjoseph9727 2 ปีที่แล้ว +22

    ഏറ്റവും അധികം ജോലി സമ്മര്‍ദ്ദം മറ്റു പ്രശ്നങ്ങള്‍ ഒക്കെയുണ്ടാകുമ്പോള്‍ ഞാന്‍ ഈ പരിപാടി ഇടയ്ക്കിടെ റിപീറ്റ് അടിച്ചു കാണാറുണ്ട് . It makes mind so happy and carefree. Mr Shaji and Vinod ..രണ്ടു പേരും സൂപ്പര്‍. ..ഒന്നിനൊന്നു മെച്ചം ....വീണ്ടും വീണ്ടും പുതിയ വിഷയങ്ങളും ആയി വരിക. ശുഭാശംസകള്‍ ...

    • @shajupv4948
      @shajupv4948 ปีที่แล้ว +1

      😂😂😂😂

  • @sumeshuucl7649
    @sumeshuucl7649 2 ปีที่แล้ว +105

    ന്റെ പൊന്നോ.... ചിരിച്ചു ചിരിച്ചു.... ആയുസ്സ് കൂടുംന്നാ തോന്നുന്നേ.... ന്റെ ടീംസേ.... 🤣🤣🤣🤣👍👍👌👌👏👏👏👏

  • @johnsonvettom4273
    @johnsonvettom4273 2 ปีที่แล้ว +416

    കോടികൾ മുടക്കി ഉണ്ടാക്കുന്ന, സിനിമാ ഒരു തവണ...മാത്രമേ ഞാൻ...കാണാറുള്ളൂ ......,എന്നാല് കോമഡി...എത്ര തവണയും...കാണും😀😀😀😀🙏🙏🙏🙏

  • @yeeslmeethal3924
    @yeeslmeethal3924 2 ปีที่แล้ว +29

    സഞ്ചിയില്ലാതെ വീട്ടിൽ കയറ്റില്ല ശരിയാണ് 🤪 പണം വീട്ടിൽ കൊടുക്കുന്നുണ്ടാവില്ല 🤣🤣🤣

  • @TheHeyree
    @TheHeyree 2 ปีที่แล้ว +27

    ഒരു രക്ഷയും ഇല്ലാ ഈ ക്ണാപ്പൻമാരുടെ കോമടി സ്റ്റൈൽ🙃👍🤪

  • @rockrain6849
    @rockrain6849 2 ปีที่แล้ว +71

    എൻ്റെ പൊന്നെ ... ചിരിച്ച് ചിരിച്ച് ഒരുവഴിക്കായി😂😂😂😂

  • @sureshlal4820
    @sureshlal4820 2 ปีที่แล้ว +391

    ടെലിവിഷൻ ചരിത്രത്തിൽ ഇങ്ങനെയൊരു കോമെഡി പ്രോഗ്രാം ഇതിനെ വെല്ലാൻ വേറെ കാണില്ല.. ഷാജി വിനോദ് കോമ്പിനേഷൻ ഒരു അപാരത 🙏🙏🙏👌😄😄😄😄

    • @sabupd8861
      @sabupd8861 2 ปีที่แล้ว +3

      Deep

    • @shajin7201
      @shajin7201 2 ปีที่แล้ว +5

      ഉണ്ട്, ഇവർ തന്നെ police വേഷത്തിൽ, Shaji വിക്കുള്ള SI ആയും Vinod constable ayum അപാര performance, ചിരിച്ചു കൊണംവരും കണ്ണുതള്ളും, വീണ്ടും ഓർത്തോർത്തു ചിരിക്കും, എനിയ്ക്കിപ്പോഴും ചിരിവരുന്നു.

    • @sudhagnair3824
      @sudhagnair3824 2 ปีที่แล้ว +10

      Sherikum... Ivare വെല്ലാൻ ആരും ഇല്ല അപാര timing ആണ് 👌👌👌👌🙏

    • @rushakumary2657
      @rushakumary2657 2 ปีที่แล้ว +2

      Pp

    • @raghavanog2282
      @raghavanog2282 2 ปีที่แล้ว +1

      Ĺl9

  • @sibin.k.ssibin4039
    @sibin.k.ssibin4039 2 ปีที่แล้ว +22

    ഞാൻ ഒരു 20 വട്ടം കണ്ടു... പിന്നേം കണ്ടുകൊണ്ട് ഇരിക്കുന്നു... ♥️♥️♥️2പേരും powli thanne

  • @Littlezellu19
    @Littlezellu19 2 ปีที่แล้ว +36

    മൂക്കാമണ്ട എന്ന് കേട്ടാൽ ഇപ്പോൾ ചിരി വരും

  • @123-RUN
    @123-RUN 2 ปีที่แล้ว +20

    ഈ ചെങ്ങായിമാര് മനസനെ ചിരിപ്പിച്ചു കൊല്ലും 😁

  • @ranisimon1191
    @ranisimon1191 2 ปีที่แล้ว +60

    I am from USA
    Whenever I get stressful situation
    I am watching ur show
    Makes my mind happy
    God bless both of u

    • @hi-hi27
      @hi-hi27 2 ปีที่แล้ว +5

      USA lu tension anel ingu ponnoode nthina stress adikkane

    • @ProudIndian577
      @ProudIndian577 2 ปีที่แล้ว +3

      @@hi-hi27 ആഹ് എങ്ങനെ ഇരിക്കണ് 🤣🤣

    • @hi-hi27
      @hi-hi27 2 ปีที่แล้ว

      @@ProudIndian577 😌

    • @mohammedshain5337
      @mohammedshain5337 2 ปีที่แล้ว

      Same here

    • @nibrasmuhammed7442
      @nibrasmuhammed7442 2 ปีที่แล้ว

      Really

  • @juana9760
    @juana9760 2 ปีที่แล้ว +10

    പൊളിച്ചു ഒരുപാട് ഇഷ്ടമായി ❤️❤️❤️

  • @saneeshsanu1380
    @saneeshsanu1380 2 ปีที่แล้ว +13

    ഇവരെ ജയിക്കാൻ ഇതിൽ ആരും ഇല്ല

  • @akbararangathil5578
    @akbararangathil5578 2 ปีที่แล้ว +1

    ഒരു ചിരി ചെറുചിരി ബമ്പർ ചിരിയിൽ ഞാൻ കാണുന്ന ഏക പെർഫോമൻസ് ഷാജി മാവേലിക്കരയുടെ പ്രോഗ്രമാണ്. ഉരുളക്ക് ഉപ്പേരി പോലുള്ള കൗണ്ടർറുകളുള്ള സ്കിറ്റ് കാണാൻ തന്നെ രസമാണ്...
    ഞാൻ ഈ കമന്റ് ഇടുന്ന സമയവും. ഡേറ്റും ഒരുപാട് ആന്തരമുണ്ട്. എന്നിരുന്നാലും ഞാൻ ഇടുന്ന കമന്റ് ലെറ്റസ്റ്റ് പ്രോഗ്രാമിനാണ്....
    ഷാജി മാവേലിക്കര ഞാൻ മനസ്സിൽ വെച്ച കലാകാരൻമാരിൽ ഒരാളാവൻ സാധിച്ചതിൽ അഭിനന്ദിക്കുന്നു...
    എന്റെ കാര്യമാണ് പറഞ്ഞത് . എന്റെ ആവിഷ്കാരസ്വതന്ത്രരത്തെ ഞാൻ ഞാൻ പറഞ്ഞു എന്നുള്ളു....

  • @shihabvandanam.alappey443
    @shihabvandanam.alappey443 2 ปีที่แล้ว +15

    പൊളി... നിങ്ങള് തകർക്കുവാട്ടോ.. 👌👌👌❤❤

  • @yadavlal3714
    @yadavlal3714 2 ปีที่แล้ว +17

    ചേട്ടൻ മാരെ ഒരു രക്ഷേമില്ല❤️👍

  • @Sarathy753
    @Sarathy753 2 ปีที่แล้ว +17

    വേറെ level ഇവർ 🎉🎉❤❤

  • @abhijithmurali5335
    @abhijithmurali5335 2 ปีที่แล้ว +11

    അണ്ണമാർ...ore pwolii...😍😍😍🔥🔥🔥👌👌👌😅😅😅😅

  • @noushadvk4479
    @noushadvk4479 2 ปีที่แล้ว +20

    എജ്ജാതി കോമഡി 😂😂💯❤️🍁

  • @vijeeshkumarck4372
    @vijeeshkumarck4372 2 ปีที่แล้ว +5

    വളരെ നല്ല ടീം . ചിരിപ്പിക്കാനുള്ള കഴിവ് ഹോ, രണ്ടു പേരും സൂപ്പർ

  • @karthikeyanpadmakumar6092
    @karthikeyanpadmakumar6092 2 ปีที่แล้ว +25

    ചിരിപ്പിക്കാനായി ജനിച്ചവർ 👌

  • @shyamalavenu5633
    @shyamalavenu5633 ปีที่แล้ว +3

    അയ്യോ ചിരിച്ചു ചിരിച്ചു വയറുവേദന എടുത്തു പൊളിച്ചു കിടുക്കി 👍👌👌👌👌👌👌👌👍👍👍👍👍👌

  • @CRAZYGirl-of7he
    @CRAZYGirl-of7he 2 ปีที่แล้ว +20

    ഒരു രക്ഷയും ഇല്ല ഷാജി ചേട്ടാ വിനോദ് ചേട്ടാ 👌👌

  • @jyothiajith1796
    @jyothiajith1796 2 ปีที่แล้ว +7

    ഷാജി വിനോദ് നിങ്ങളുടെ മാത്രം ഒരു ചിരി പ്രോഗ്രാം എത്ര തവണ കാണും എന്ന് എനിക്ക് തന്നെ അറിയില്ല, മനസ്സ് തുറന്നു ഒന്ന് ചിരിക്കുന്നത് ഇത് കാണുമ്പോൾ ആണ് 🤣🥰🥰

  • @princyjhony8795
    @princyjhony8795 2 ปีที่แล้ว +1

    എന്റെ മജ്ഞു ചേച്ചി ഇവരെ സമ്മതിക്കണം കണ്ടാലും കണ്ടാലും മതിയാവില്ല. ഒരു പാടിഷ്ടമായി ചിരിച്ച് ചിരിച്ച് കുഴഞ്ഞു പോകും അടിപൊളി.

  • @World.123house
    @World.123house 2 ปีที่แล้ว +27

    ഇവരു പൊളിയാ.. 🤣🤣🤣🤣... 👌🏻👌🏻

  • @dorax3837
    @dorax3837 2 ปีที่แล้ว +12

    Really comedy kings...❤❤

  • @joejoseph316
    @joejoseph316 ปีที่แล้ว +7

    ആരെയും ചിരിപ്പിക്കാൻ എളുപ്പമല്ല... ചിരിക്കുക എന്നുള്ളത് ആരോഗ്യകരവും, .. യഥാർത്ഥത്തിൽ ഷാജി ചേട്ടനും വിനോദ് ചേട്ടനും നല്ല Effort എടുക്കുന്നുണ്ട്- They deserve a big salute...

  • @leenan3683
    @leenan3683 2 ปีที่แล้ว +2

    Super skit . ......Super comedy ..
    Best performance 🌸🌸🌸. God bless !! 🙏

  • @pranav8673
    @pranav8673 2 ปีที่แล้ว +10

    നിങ്ങളെ ഏട്ടായി ഫാൻസ് സ്കെച്ച് ഇടും മക്കളെ🤣🤣

  • @rajeevps934
    @rajeevps934 2 ปีที่แล้ว +5

    എനിക്ക് ഷാജിയുട act ഉം സംഭാഷണവും വളരെ ഇഷ്ടമാണു kkeep it up,🤓🤓🤓🤓🤓🤓🤓🤓🤓🥸

  • @_nabeel__muhammed
    @_nabeel__muhammed 2 ปีที่แล้ว +3

    ഇവരുടെ സ്പീഡ്... മെമ്മറി...ഹോ😳😍👌

  • @Vijayam9
    @Vijayam9 3 หลายเดือนก่อน

    വിനോദ്, ഷാജി രണ്ടു പേർക്കും അഭിനന്ദനങ്ങൾ, പല പ്രാവശ്യം കണ്ട കോമഡി യാണ്, ഇന്നും കണ്ടു

  • @MusthafaKT-ni8cp
    @MusthafaKT-ni8cp ปีที่แล้ว +1

    നിങ്ങൽ എന്തൊരത്ഭുദമാണ് വീണ്ടും വീണ്ടും കാണാൻ തോന്നുന്ന താണ് ഓരോ ന്നും

  • @greeshmamk4359
    @greeshmamk4359 ปีที่แล้ว

    ചിരിച്ചു ഒരു വഴിയായി.ഇവരുടെ സ്കിറ്റ് തിരഞ്ഞെടുത്തു കാണുന്ന ഒരാളാണ് ഞാൻ ഒത്തിരി ഇഷ്ട്ടമാണ്.

  • @boyka3263
    @boyka3263 2 ปีที่แล้ว +22

    മൂകാമണ്ട ശ്രദ്ധിച്ചവരുണ്ടോ 😁

  • @ammuswolrd
    @ammuswolrd 2 ปีที่แล้ว +2

    നിങ്ങളുടെ skit കാത്തിരുന്നു കാണാൻ ഒരു സുഖമാണ്

  • @jyothish5874
    @jyothish5874 2 ปีที่แล้ว +37

    മാവേലിക്കര കാരുടെ അഭിമാനം ❤️😍

  • @naveenamoksha4566
    @naveenamoksha4566 2 ปีที่แล้ว +10

    ഷാജിയേട്ടാ നിങ്ങളെ നമിച്ചു 🙏🏻😊😊😊🤗🤗🤗🤗🥰🥰❤❤❤❤

  • @saleemuppadathil2924
    @saleemuppadathil2924 2 ปีที่แล้ว +5

    ഇവരുടെ skit വീണ്ടും വീണ്ടും കാണാൻ തോന്നും.

  • @safarullasafarulla7530
    @safarullasafarulla7530 ปีที่แล้ว +1

    ജഡ്ജസ് പൊളിയാ 🌹അവരും പൊളിയാ 💕

  • @jayasreeajayan1459
    @jayasreeajayan1459 2 ปีที่แล้ว +3

    ഡോക്ടർമാരുടെ കുടുംബത്തിൽ നിന്ന് അതിനേക്കാൾ തലയുള്ള മറ്റൊന്ന് നമിച്ചു 🙏🙏🙏

  • @sumithrag4121
    @sumithrag4121 ปีที่แล้ว

    Shaji chettanum, Vinod chettanum thakarthu pinne ningakude ella prograrammum marakkathe kanum. Ningalkku randuperkkum eswarante anugraham ennum undakum. njangalude ellavarudayum prarthana ennum undakum.
    All the best🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @alexclemorine6223
    @alexclemorine6223 2 ปีที่แล้ว +6

    No vulgar and good content skit they do always 👏👏❤️ good team .

  • @harilals7261
    @harilals7261 2 ปีที่แล้ว +11

    പഴയ ശംഖോക്കെ വാ വച്ചല്ലാതെ പിന്നെ എവിടം വച്ചാ ഊതുന്നത്??? വിനോദേട്ടാ... 😂😂😂😂😂😂 (പഴയ ഡയലോഗ് ഒന്നു ഓർത്തതാ )

    • @indifferent_chimney
      @indifferent_chimney 2 ปีที่แล้ว +1

      "ചക്രവർത്തി വരുമ്പോ സിംഹസനത്തിൽ നിന്നു മാറി കൊടുത്താൽ പോരേ" 🤣🤣🤣

    • @jonahgeorge2751
      @jonahgeorge2751 2 ปีที่แล้ว +1

      ​@@indifferent_chimney ഷാജി ചേട്ടൻ:- രാജാവെന്ത്യേ?
      വിനോദ് ചേട്ടൻ:- രാജാവ് റേഷൻ കടയിൽ മണ്ണെണ്ണ മേടിക്കാൻ പോയി.
      ഷാജി ചേട്ടൻ:- അതിന് ഈ മാസം മണ്ണെണ്ണ ഇല്ലല്ലോ?😂🤣

  • @vaishnavvaishu1794
    @vaishnavvaishu1794 2 ปีที่แล้ว +5

    ayyoo chirikaan aanel ivarde commedy kaananam🤣🤣❤️❤️

  • @varughesethomas8888
    @varughesethomas8888 2 ปีที่แล้ว +2

    ഹായ് ഗുഡ് ആണ് സ്കിറ്റ്. 👌👌👌👌😄😄😄😄😄ഷാജി ചേട്ടാ, വിനോദ് ചേട്ടാ ഗുഡ് ആണ് കൊട് കൈയ് 👍

  • @_kannur_kaaran4572
    @_kannur_kaaran4572 2 ปีที่แล้ว +1

    ഒരു ചിരി ഇരു ചിരിയിലെ രണ്ടേ രണ്ട് രാജാക്കന്മാർ # വിനോദേട്ടൻ&ഷാജിയേട്ടൻ

  • @v7smedia
    @v7smedia 2 ปีที่แล้ว +6

    അടിപൊളി skit 🥰🥰🥰

  • @govindanembrandri5156
    @govindanembrandri5156 4 หลายเดือนก่อน

    രണ്ട്പേരുടേയും കോമടി അസാദ്ധൃം അത്യുഗ്രൻ 😁😁😁👍👍👌

  • @baijubaiju6676
    @baijubaiju6676 2 ปีที่แล้ว +7

    ചിരിച്ച് ചിരിച്ച് ഒരു 🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😅😅😅😅😆😆😆😁😁😁😁😁😁😁😁😁😄😄😄😃😃😃😃😀😀😀😀😀😀😀😃😃😄😁😁😆😆😇😇😇😇😇😇😅😅😅😅🤣🤣🤣🤣🤣😂😂😂😂😂😂ഒരു എന്തോപറയാന.....ഒരു വഴികായിക എന്റെ പടച്ചോനേ.....

  • @annleya6488
    @annleya6488 2 ปีที่แล้ว +7

    എങ്ങിനെ എവിടുന്നു കിട്ടുന്ന ഐഡിസായാലും super

  • @risvinshadkkr6569
    @risvinshadkkr6569 2 ปีที่แล้ว +5

    നിങ്ങളൊരു കാര്യം ശ്രദ്ധിച്ചോ മഞ്ജു ചേച്ചി സാബു ചേട്ടൻ നസീർക്ക എല്ലാരും ഇവരെ ചേട്ടാ എന്ന് വിളിച്ചാണ് അഭിസംബോധന ചെയ്യുന്നേ... സാദാരണ ജാഡജസിന്റെ ഒരു ജാഡയുമില്ലാത്ത തനി കലാകാരന്മാർ.... ചേട്ടന്മാർ രണ്ടു പേരും പൊളിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.... എല്ലാവിധ ഭാവുകങ്ങളും

  • @lillylawrance6285
    @lillylawrance6285 2 ปีที่แล้ว +11

    അതേയ് ഷാജി മാത്രമല്ലല്ലൊ വർക്ക്‌ ചെയ്യുന്നത്.ഷാജി മണ്ടൻ ആണെങ്കിൽ വിനോദ് കൊണ്ടു വരുന്ന ട്രാക്കിൽ ആണ് ഷാജിയുടെ മണ്ട ത്തരങൽ വെളിയിൽ വരുന്നേ.വിനോദ് കട്ടക്ക് നിൽക്കുന്നു.പ്രെക്ഷക്ർ അദ്ദേഹത്തെ വിലയിരുത്തി കഴിഞ്ഞു.വിനോദ് ഷാജി സൂപ്പർ 🙏🙏🙏👌❤️

  • @rencyremesh9655
    @rencyremesh9655 2 ปีที่แล้ว

    നിങ്ങളിലുള്ള പ്രതീക്ഷ തെറ്റിച്ചില്ല 🥰🥰🥰

  • @alwaysmidhun636
    @alwaysmidhun636 ปีที่แล้ว +1

    Fav team😂

  • @sindhuka3118
    @sindhuka3118 10 หลายเดือนก่อน

    ഭയങ്കര കോമഡി ടീംസ് ❤❤❤❤❤❤❤❤

  • @sindhusuresh3236
    @sindhusuresh3236 ปีที่แล้ว

    സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤

  • @sivarajans9406
    @sivarajans9406 2 ปีที่แล้ว +1

    ഇവരെ വെല്ലാൻ ആരുമില്ല.... സത്യം 🙏

  • @ahammedbasheer9955
    @ahammedbasheer9955 2 ปีที่แล้ว +1

    സൂപ്പർ 🌹😘😘😘🌹🌹🌹

  • @akhinarajesh4845
    @akhinarajesh4845 2 ปีที่แล้ว

    ഈ ideas ഓക്കേ എവിടുന്നു കിട്ടുന്നു. സൂപ്പർ ചേട്ടന്മാരെ ♥️

  • @gigiraju5777
    @gigiraju5777 2 ปีที่แล้ว +2

    Super. GodBlessYou

  • @shajin7201
    @shajin7201 2 ปีที่แล้ว +1

    Climax is so........... Super, surprisingly
    .

  • @bincyjohny4169
    @bincyjohny4169 2 ปีที่แล้ว +4

    Wow super

  • @k.c.thankappan.k.c.ezhupun3183
    @k.c.thankappan.k.c.ezhupun3183 2 ปีที่แล้ว

    ഒന്നുംപറയാനില്ല. അടിപൊളി. 👌👌👌👌🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍👍👍

  • @vishnuprasadpanicker812
    @vishnuprasadpanicker812 2 ปีที่แล้ว +4

    😆😆🤣🤣🤣
    Ende ponne oru ononnora sathanam

  • @annammapunnackattu8563
    @annammapunnackattu8563 2 ปีที่แล้ว +2

    Hi they should get golden buzzer. Amazing skit what happened you judges each word filled with comedy. Please next time .

  • @deepualan
    @deepualan 2 ปีที่แล้ว

    Superb.... ഒന്നും പറയാനില്ല 👏🏻👏🏻👏🏻👏🏻

  • @valsalanair7998
    @valsalanair7998 ปีที่แล้ว

    Nalla oru entrainment program anu.

  • @bijisam4174
    @bijisam4174 7 หลายเดือนก่อน

    Super comedy👍

  • @muhammeduvais9606
    @muhammeduvais9606 2 ปีที่แล้ว +1

    പൊളി.. 💐💐💐

  • @sudhagnair3824
    @sudhagnair3824 2 ปีที่แล้ว

    Super combo..... ഇവർക്കു പകരം ഇവർ മാത്രം

  • @jaseeljasi9998
    @jaseeljasi9998 2 ปีที่แล้ว +2

    ഇവരുടെ കോമഡി തുടർച്ചയായി രണ്ടു പ്രാവശ്യം kaanunnavarundo

  • @psn9630
    @psn9630 2 ปีที่แล้ว +2

    ഓ.... ഇടിവെട്ട്...🌹🙏

  • @NishadknNishadkn-h8r
    @NishadknNishadkn-h8r ปีที่แล้ว +1

    പൊരിച്ചു

  • @NoufalTp-gb8kd
    @NoufalTp-gb8kd 4 หลายเดือนก่อน +1

    ഒരു കഴിവും ഇല്ലാത്തവർ നല്ല കഴിവുള്ളവർക്ക് ജഡ്ജസ് ആയിരിക്കും. സാബു മാങ്ങാണ്ടി മോഹനനും

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 ปีที่แล้ว +1

    Outstanding

  • @ajuk421
    @ajuk421 2 ปีที่แล้ว +3

    Excellent performance

  • @jishadkp9385
    @jishadkp9385 8 หลายเดือนก่อน

    ഗംഭീരം

  • @rvee5031
    @rvee5031 2 ปีที่แล้ว +8

    Superb humour. Unmatched.😂

  • @sarathsk75
    @sarathsk75 ปีที่แล้ว

    എത്ര കണ്ടാലും രസകരം.

  • @artistprathapnkm9985
    @artistprathapnkm9985 ปีที่แล้ว

    Excellent 👍

  • @universalsoldier9228
    @universalsoldier9228 2 ปีที่แล้ว +3

    ഒരു രക്ഷയും ഇല്ലാത്ത ജോടികൾ.. 😍😍😍😍

  • @annammapunnackattu8563
    @annammapunnackattu8563 2 ปีที่แล้ว +1

    What a great Jodi.super

  • @annammachacko5285
    @annammachacko5285 2 ปีที่แล้ว

    The last shot was surprising. Super

  • @rajammak.s2591
    @rajammak.s2591 ปีที่แล้ว

    Orru. Reshayumilla supper

  • @mohandaspalamoottle2903
    @mohandaspalamoottle2903 2 ปีที่แล้ว

    Hoo.... ചിരിച്ചു... ചിരിച്ചു... 👌👌👌😇 🤣🤣🤣🤣

  • @kallarikkalachanandmon
    @kallarikkalachanandmon ปีที่แล้ว

    വരു ഒരുമിച്ചു മുന്നേറാം 🎉🎉🎉🎉🎉🎉

  • @christieenasworld8996
    @christieenasworld8996 2 ปีที่แล้ว

    Both are super super💯💯💯💯💯💯