Oru Sanchariyude Diary Kurippukal | EPI 451 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Santhosh George Kulangara | Sancharam | Travel | Malayalam | South Africa
    സൗത്ത് ആഫ്രിക്കയിലൂടെയുള്ള തന്റെ സഞ്ചാരം തുടരുകയാണ് ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര.
    Globe trotter Santhosh George Kulangara is traveling through South Africa.
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_451
    #SanthoshGeorgeKulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 451 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

ความคิดเห็น • 430

  • @maheshgangadharan6754
    @maheshgangadharan6754 2 ปีที่แล้ว +42

    മുപ്പത് വർഷങ്ങളായി ആരെയും വെറുപ്പിക്കാതെ ശല്യപ്പെടുത്താതെ, ആർത്തട്ടഹസിക്കാതെ, വ്യാജ തമ്പ്നൈൽ കാട്ടി ആളുകളെ പറ്റിക്കാതെ,,കാശ് സമ്പാദിക്കാനും റീച്ച് കൂട്ടാനും വേണ്ടി കാട്ടിക്കൂട്ടലുകൾ നടത്താതെ
    തന്റെ യാത്രകളിലൂടെ മലയാളികളെ ലോകം കാണാൻ കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന് പ്രചോദനമായി ജീവിക്കുന്ന ഒരു മനുഷ്യൻ..
    ഇപ്പോഴത്തെ പലരുടെയും ആർത്തിയും കോപ്രായങ്ങളും നാടകങ്ങളും കാണുമ്പോൾ ഈ മനുഷ്യനോട് ആദരവ് കൂടുന്നതേയുള്ളൂ..
    സന്തോഷ് ജോർജ് കുളങ്ങര സാർ.. 💐💗

    • @shajudheens2992
      @shajudheens2992 2 ปีที่แล้ว

      His video and narration are realistic and tally with culture and history of the place at the same time vloging videos are just exaggerated visuals no credibility and integrity

    • @Parvathi80
      @Parvathi80 6 หลายเดือนก่อน

      yes

    • @paulineantony8750
      @paulineantony8750 4 หลายเดือนก่อน

      Correct❤

  • @siddiqedv04
    @siddiqedv04 2 ปีที่แล้ว +12

    SGK sir പറഞ്ഞതുപോലെ ജ്വല്ലറിയിൽ ഗ്ലാസിനുള്ളിൽ നമ്മെ ആകർഷിക്കുന്ന മഞ്ഞ ലോഹം... എന്നാൽ അത് ആഭരണം ആക്കുന്നതിന് മുമ്പ് അത് മണ്ണിൽ നിന്നും വീണ്ടെടുക്കുവാൻ എടുക്കുന്ന കഠിനാധ്വാനം... അതിന്റെ ഭീകരാവസ്ഥ.. ഈ വീഡിയോ കണ്ടപ്പോഴാണ് യഥാർത്ഥത്തിൽ മനസ്സിലായത്.. എത്രപേർ ഇങ്ങനെ ജീവൻ പണയം വെച്ച് ഇപ്പോഴും ജോലി ചെയ്യുന്നു..... എത്രയോ ആളുകൾ മണ്ണിനടിയിൽ ഇപ്പോൾ ഉറങ്ങുന്നു.. അത്ഭുതമാണ് ആഫ്രിക്ക

  • @kunjattasworld9945
    @kunjattasworld9945 2 ปีที่แล้ว +1

    ഒരു സിനിമ കണ്ട പ്രതീതി ഉയർത്തുന്നു, ഉണർത്തുന്നു.. താങ്കളുടെ ഈ വീഡിയോ എക്സ്പ്ലനേഷൻ വളരെ ഇഷ്ടമായി ..ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് എങ്കിലും ഓരോന്നും വളരെ വളരെ മെച്ചപ്പെട്ടതാണ്.. ഇനിയും വീഡിയോസ് കാണേണ്ടിയിരിക്കുന്നു.. സഞ്ചാരം ഒരുപാട് ഇഷ്ടമാണ് അതുപോലെ തന്നെ എക്സ്പ്ലൈൻ ചെയ്യുന്ന രീതിയും ആ ഒരു ആത്മാർത്ഥതയിലൂടെയുള്ള വിവരണവും പറയാൻ പറ്റില്ല വാക്കുകൾക്ക് അതീതമാണ്.. എല്ലാ ആശംസകളും നേരുന്നു ഈ ചാനലിനും സന്തോഷ് സാറിനും യാത്രയ്ക്കും 👍👍👍👏👏👌

  • @agangadharan9956
    @agangadharan9956 2 ปีที่แล้ว +31

    സന്തോഷ സര്‍ , ഇവിടെ വിനോദയാത്രയുമല്ല,പഠനയാത്രയുമല്ല. ബുസ്സിനുമുകളില്‍, മത്താപ്പ്കത്തിച്ചും പന്തംകത്തിച്ചുമുള്ള പന്തം കൊളുത്തിയുള്ള യാത്രയാ...

    • @manuthevarkattil1160
      @manuthevarkattil1160 2 ปีที่แล้ว

      കാലം ഒക്കെ മാറിപ്പോയി, പണ്ട് സ്കൂളിൽ നിന്ന് തന്നെ പഠനയാത്ര, വിനോദ യാത്ര ഒക്കെ ഉണ്ടായിരുന്നു, ഇപ്പോൾ പിള്ളേർ തന്നെ ബസ്സ് പിടിക്കുന്നു പോകുന്നു, 😎

  • @alexfrancis8151
    @alexfrancis8151 2 ปีที่แล้ว +2

    ഓഹ് അവസാനത്തെ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയും ഇല്ല... അടുത്ത എപ്പിസോടിനായി വെയ്റ്റിംഗ്... ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ വീഡിയോ കണ്ടു നിങ്ങളെ റോൾ മോഡൽ ആക്കിയ ഒരു എന്റെർപ്രൈണർ...

  • @JoandRose
    @JoandRose 2 ปีที่แล้ว +9

    ഒരു ടൺ പാറ process ചെയ്യുമ്പോൾ 3-4 ഗ്രാം സ്വർണ്ണം ലഭിക്കുന്നു....
    സൗദിയിൽ സ്വർണ്ണം ഉള്ള പാറകൾ ഉണ്ടെന്ന് മനസ്സിലാക്കിയശേഷം, എപ്പോഴെങ്കിലും അവിടെ പോവുമ്പോൾ ചുറ്റിക വെച്ച് അടിച്ച് 3-4 പാറക്കഷണങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി കടങ്ങൾ വീട്ടണമെന്ന് 2010ൽ എന്നോട് പറഞ്ഞ എന്റെ ഒരു പഴയ പാകിസ്താനി സുഹൃത്തിനെ ഈയവസരത്തിൽ സ്മരിക്കുന്നു... ☺️☺️☺️

  • @sajithas.pillai4405
    @sajithas.pillai4405 2 หลายเดือนก่อน

    തീർത്തും വ്യത്യസ്തമായ ഒരനുഭവം. അറിവിനോടൊപ്പം യാഥാർഥ്യവും ജീവിത സത്യങ്ങളും നിറഞ്ഞു നിൽക്കുന്ന അവിസ്മരണീയമായ ഒരു എപ്പിസോസ് നന്ദി സാർ❤

  • @bijumulayinkal8459
    @bijumulayinkal8459 2 ปีที่แล้ว +1

    എല്ലാ തിങ്കളാഴ്ചയും രാവിലെ ആദ്യം കാണുന്ന പ്രോഗ്രാം

  • @akhilv3226
    @akhilv3226 2 ปีที่แล้ว +1

    ഈ കാഴ്ചകളിലൂടെ kondupoyathinu ഒരുപാട് നന്ദി 💞

  • @Darkdevilfromhell
    @Darkdevilfromhell 2 ปีที่แล้ว +29

    ഞമ്മളെ സ്കൂളിൽ ഇപ്പഴും ഊട്ടിയും കൊടെകിനാലും 🤣🤣🤣🤣

    • @sathyantk8996
      @sathyantk8996 2 ปีที่แล้ว +3

      പോവുക ശർദ്ദിച്ച് അവശനായി തിരിച്ച് വരുക

  • @gopigopi3796
    @gopigopi3796 2 ปีที่แล้ว +2

    കാല്പനികമായ ആ closing words വളരെ നന്നായി

  • @lijisanthosh9180
    @lijisanthosh9180 2 ปีที่แล้ว +1

    ഹായ് സന്തോഷ് സർ ഇത് കണ്ടിട്ട് അത്ഭുതം തോന്നുന്നു 👍👍🙏🙏🙏

  • @rangattoorvision2025
    @rangattoorvision2025 2 ปีที่แล้ว +4

    സർ
    അഷ്റഫ് മലപ്പുറം ഒരോ എസ്സി സോഡ കേൾകുമ്പഴും താങ്ങുടെ കൂടെ ആ പ്രദേശം സന്ദർശിച്ച feel
    Thak u sir

    • @shibup2803
      @shibup2803 2 ปีที่แล้ว

      ഭയങ്കര തണുപ്പാണോ

  • @solomondavid75
    @solomondavid75 2 ปีที่แล้ว +4

    There is nothing like South Africa ❣️

  • @padmaprasadkm2900
    @padmaprasadkm2900 2 ปีที่แล้ว

    എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @babuvarghese6786
    @babuvarghese6786 2 ปีที่แล้ว +2

    Sacharam super
    Thank you so much
    dear Santhosh George sir !👏
    💞💞💞💞👌

  • @vipinns6273
    @vipinns6273 2 ปีที่แล้ว +15

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 ปีที่แล้ว +1

    We admut ur courage and presence of mind. U r amaising 🙏

  • @gopalankp5461
    @gopalankp5461 2 ปีที่แล้ว +1

    We all are satisfied with the best explanation of gold mining activities of the dangerous situation and how to make a decision about the lives of the people who are combined with their works. Thank to Sri Santhosh George Kulangara and to family.

  • @joseph.a.t3558
    @joseph.a.t3558 2 ปีที่แล้ว +2

    അത്ഭുതം തന്നെ.., സഫാരി സഞ്ചാരം തുടങ്ങിയ കാലം മുതൽ ഓരോ എപ്പിസോടും അന്നും ഇന്നും അറിവിന്റ ലോകം തന്നെ,,, ഒരിക്കലും അസ്‌തമിക്കാത്ത സൂര്യൻ ആയി തുടരട്ടെ SAFARI , SANCHARAM.....

  • @sujithantholi736
    @sujithantholi736 2 ปีที่แล้ว +2

    സർ, നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ ഇതൊക്കെ എങ്ങനെ അറിയും ❤️🙏

  • @rajeshshaghil5146
    @rajeshshaghil5146 2 ปีที่แล้ว +4

    പ്രിയപെട്ട സന്തോഷ്‌ സാർ, ഓണാശംസകൾ ❤️❤️❤️❤️❤️❤️❤️

  • @aswindas4264
    @aswindas4264 2 ปีที่แล้ว

    Childhood happines arnu ee chanell ipolum kanunnu🙂

  • @sheejamathew4598
    @sheejamathew4598 2 ปีที่แล้ว +1

    How beautifully explained a goldmine!!!!
    Really knowledgeable

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +4

    HAI 🙏❤️🌹❤️thanks for excellent explanation 🙏

  • @sajeevkumarkr1777
    @sajeevkumarkr1777 2 ปีที่แล้ว +1

    ഞങ്ങളും സൗത്ത് ആഫ്രിക്കയിലൂടെ പോകുക ആണ്..

  • @sujeshkallan1763
    @sujeshkallan1763 2 ปีที่แล้ว

    👌👌👌താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല സൂപ്പർ,

  • @shyjukv8570
    @shyjukv8570 2 ปีที่แล้ว +2

    SGK പോലെ നാം ഓരോരുത്തരും ലോകവീക്ഷണം ഉള്ള. വ്യക്തികൾ ആകാൻ ഇനിയും സമയം എടുക്കുമായിരിക്കും എന്നാലും മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട് എന്നു വിശ്വസിക്കുന്നു. എല്ലാവരും ഒരു ഭൂമിയുടെ മക്കൾ .അത്രമാത്രം.

  • @abubacker5770
    @abubacker5770 2 ปีที่แล้ว +5

    ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാൻ താങ്കളാണ്

    • @omkar8247
      @omkar8247 2 ปีที่แล้ว +2

      താങ്കൾക്കും ആകാം 😀

    • @keralanaturelover196
      @keralanaturelover196 2 ปีที่แล้ว

      @@omkar8247 aatavum valiya Mandan Ambani ha 😂🤣

  • @ajmalkspallam5986
    @ajmalkspallam5986 2 ปีที่แล้ว +3

    Sakkela. .💥

  • @rasheedrasheed3190
    @rasheedrasheed3190 2 ปีที่แล้ว

    ഈ സംഭവം വയനാട്ടിൽ ഉണ്ട്
    വയനാട് ഗുടല്ലൂർ ഭാഗത്താണ് കർണാടക ബോർഡർ,,,

  • @sameerusman8918
    @sameerusman8918 2 ปีที่แล้ว

    Great.....
    We were with you, during Ur journey..

  • @sagarbabu134
    @sagarbabu134 2 ปีที่แล้ว +1

    sir.....e episode kurcu fast ayi...samsaram...
    kurachu slow ayi parayanam...
    thanks

  • @ReshmaAmu
    @ReshmaAmu ปีที่แล้ว +1

    ഇങ്ങനെ ഒരു സ്ഥലം തമിഴ്നാട്ടിൽ ഉണ്ട് ഇപ്പോൾ ആരെയും അങ്ങോട്ട് ഫോറെസ്റ്റ്കാർ കയറ്റില്ല.. കുറെ പേർക്ക് അവിടുന്ന് സ്വർണം കിട്ടിയിരുന്നു..

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 2 ปีที่แล้ว

    Santhosh ji you are great.

  • @ismailpk2418
    @ismailpk2418 2 ปีที่แล้ว

    Kadha parachill super sathosh sir gold kani adeepoli ❤️👌👍

  • @700542
    @700542 ปีที่แล้ว

    സൗദിയിലെ shybaya യിൽ പോകാൻ പറ്റുമോ? മിലിറ്ററിയുടെ underil ആണ്.... അരാംകോ ഓയിൽ പ്രൊജക്റ്റ്‌... ഒരു ചന്ദ്രനിൽ പോയ അനുഭവം ഉണ്ടാകും 👍

  • @hemands4690
    @hemands4690 2 ปีที่แล้ว

    Johannesburg le down town ulpede aviduthe whites jeevikunna reethiyum ellam koode nalla bhayam undakunna karyangal anallo avide 🥲

  • @bineeshdesign6011
    @bineeshdesign6011 2 ปีที่แล้ว +3

    ഓരോ സ്വർണ്ണ ആഭരത്തിലും ശ്രദ്ധിച്ചാൽ ഖനി തൊഴിലാളിയുടെ തേങ്ങൽ കേൾക്കാം..😰

  • @tomkuriakose6546
    @tomkuriakose6546 7 หลายเดือนก่อน

    Great person

  • @walkwithwilliam7950
    @walkwithwilliam7950 2 ปีที่แล้ว

    SGK Kapico resort pollikkunnathinodu Ningalude prathilaranam onnnu parayamo..

  • @BibleMalayalamAudio
    @BibleMalayalamAudio 2 ปีที่แล้ว +1

    South Africa യുടെ കൂടുതൽ വിവരങ്ങൾ ariyam...

  • @joshinissac
    @joshinissac ปีที่แล้ว

    Wishes.....

  • @ravusmick4
    @ravusmick4 2 ปีที่แล้ว

    ഞാനും ഒരു സ്വർണം ഗനി യിൽ ആണ് ജോലി ചെയ്യുന്നത്..

  • @vasudevannair485
    @vasudevannair485 11 หลายเดือนก่อน

    ഇന്ത്യക്ക് വെളിയിൽ പോയിട്ടില്ലാത്ത എനിക്കു താങ്കളുടെ വീഡിയോ ഒരു അനുഗ്രഹം ആണ്

  • @savadkoodathai
    @savadkoodathai 2 ปีที่แล้ว

    ഞാനും ഒരു ഗനിയിൽ ആണ് ജോലി ചെയ്യുന്നത് 😊

  • @shefinks2459
    @shefinks2459 2 ปีที่แล้ว

    🌎🌎🌎

  • @mixera6077
    @mixera6077 2 ปีที่แล้ว

    സ്വർണ്ണത്തിന് എന്തിനാണ് ഇത്ര വില എന്ന് ഞാൻ ഇനി ചിന്തിക്കില്ല.. 😁👍👍👍👍

  • @sasidharannair2521
    @sasidharannair2521 2 ปีที่แล้ว

    Getting frightened.

  • @artist6049
    @artist6049 2 ปีที่แล้ว

    southAfrica❤

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว

    Excellent sir
    🌹🙏🙏🌹🌹🙏🙏🙏🙏🙏
    🌹🙏👍🌹🌹👍🙏🙏🙏👍👍

  • @jpjpondy
    @jpjpondy 2 ปีที่แล้ว

    👍

  • @mejoNedumkandam
    @mejoNedumkandam ปีที่แล้ว

  • @rajeevmr5879
    @rajeevmr5879 2 ปีที่แล้ว

    good ..happy onam

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 ปีที่แล้ว

    👌👌👌👌

  • @skariahkurian6190
    @skariahkurian6190 2 ปีที่แล้ว

    KGF is not an open mine. It is an underground mine..

  • @anoopn698
    @anoopn698 2 ปีที่แล้ว

    Cheyipikkan slaves undengil ellarkkum cheyan pattum. Nammukku avarekallum nalla system undairunnu. Athu thachu udachanu avaru looting nadathiyathu. There system is only effective when there are slaves.

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว +1

    Hii

  • @vijeshtvijesh390
    @vijeshtvijesh390 2 ปีที่แล้ว

    👍👍👏

  • @pol8385
    @pol8385 ปีที่แล้ว

    Very beautiful episode 😘💜👌👍💞

  • @nijumediacom3908
    @nijumediacom3908 2 ปีที่แล้ว

    💝💝💐✌️

  • @sivangurukkal4334
    @sivangurukkal4334 2 ปีที่แล้ว

    🙏😊🙏

  • @TravelBaitz
    @TravelBaitz 2 ปีที่แล้ว

    👍👍👍

  • @Ajvlog1920
    @Ajvlog1920 ปีที่แล้ว

    Ennik ethu kandapol kgf aanu oorma vannath

  • @ultimate3629
    @ultimate3629 2 ปีที่แล้ว

    Proud of you sir ☺️

  • @peopletalk4024
    @peopletalk4024 2 ปีที่แล้ว

    ടൂറിസം ഏങ്ങനെ ഡെവലപ് ചെയ്യാം എന്ന് ഇവർക്കറിയാം...നമ്മുടെ ഇന്ത്യയിലും ഉണ്ടല്ലോ,ഒരു സിനിമ ഇറങ്ങേണ്ടി വന്നു അതേ
    ക്കുറിച്ച് അറിയാൻ...

  • @ar_banddxb
    @ar_banddxb 2 ปีที่แล้ว +2

    ഇപ്പോഴത്തെ കേരളത്തിലെ അവസ്ഥ നോക്കുമ്പോൾ ജോഹാനസ് ബർഗ്കിലെ ഡൌൺ ടൌൺ ഒന്നും അല്ല. അത്രക്കും കൊള്ളരുതായ്മയാണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടക്കുന്നത്.

    • @shajudheens2992
      @shajudheens2992 2 ปีที่แล้ว

      Who said kerala god's own country it is a caption of tourism department

  • @amaljoy5336
    @amaljoy5336 2 ปีที่แล้ว

    Hiiiii sir

  • @killerman6908
    @killerman6908 2 ปีที่แล้ว +1

    ഖനിയിൽ പണിയെടുക്കുന്ന മനുഷ്യരുടെ അവസ്ഥ 😔

  • @nasarkvc6649
    @nasarkvc6649 2 ปีที่แล้ว +238

    ഒരിക്കൽപ്പോലും വിദേശ യാത്ര നടത്താത്ത ഒരു വ്യക്തിയാണ് ഞാൻ താങ്കളുടെ ഓരോ എപ്പിസോഡ് കാണുമ്പോഴും താങ്കളോടൊപ്പം ഞാനും സഞ്ചരിക്കുന്ന ഒരു ഫീൽ ലഭിക്കുന്നു. നന്ദി,സാർ..

    • @naseeragafoorpararayil5487
      @naseeragafoorpararayil5487 2 ปีที่แล้ว +1

      Sataym

    • @carlo437
      @carlo437 ปีที่แล้ว

      യാത്ര ചെയ്തവൻ കഴുവറ്റവൻ ആകുന്നു

    • @bijuphilipvilloth
      @bijuphilipvilloth ปีที่แล้ว

      ഞാനും ......😅😅

    • @deepurajan7510
      @deepurajan7510 ปีที่แล้ว

      Satyam 👍

    • @harikillimangalam3945
      @harikillimangalam3945 ปีที่แล้ว

      ഞാനും. ഇനി വിദേശ യാത്ര നടത്തുവാൻ സാദ്ധ്യതയും കാണുന്നില്ല.

  • @jobjo2117
    @jobjo2117 2 ปีที่แล้ว

    ❤️❤️❤️❤️

  • @abymathew6907
    @abymathew6907 2 ปีที่แล้ว

    👍

  • @rajeevthanisserykrishnanku1151
    @rajeevthanisserykrishnanku1151 2 ปีที่แล้ว +11

    ഇന്ത്യയിലെ സ്വർണഖനി ആയിരുന്ന കോലാർ (KGF) നെ കുറിച്ച് താങ്കൾ ഈ വിഡിയോയിൽ പറഞ്ഞ ഒരു തെറ്റ് ചുണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു ( KGF ൽ വലിയ കുളം കുത്തിയാണ് സ്വർണം എടുത്തിരുന്നത് എന്ന പ്രസ്താവന ) വാസ്തവത്തിൽ താങ്കൾ ഈ വിഡിയോയിൽ വിവരിക്കുന്ന അതേ പോലെ തന്നെയാണ് KGF ലും സ്വർണം കുഴിച്ചു എടുത്തിരുന്നത്.2000 ത്തിൽ KGF സ്വർണ്ണ ഖനനം നിർത്തുന്നതിനു മുൻപ് അവിടെ സന്ദർശിക്കാനും ഖനിക്കുള്ളിൽ 9000 അടി താഴ്ചയിൽ പോകാനും ഉള്ള അവിസ്മരണീയ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. ആക്കാലത്തു എല്ലാ ശനിയാഴ്ചകളിലും അവിടെ സന്ദർശകരെ അനുവദിച്ചിരുന്നു

  • @fahmiyafahmi3232
    @fahmiyafahmi3232 2 ปีที่แล้ว +225

    വിനോദയാത്രകൾ പഠനയാത്രകളാകുമ്പോഴാണ് വിദ്യാഭ്യാസം അർത്ഥവത്താകുന്നത് 💯💯

  • @sahalpc9806
    @sahalpc9806 2 ปีที่แล้ว +93

    എനിക്ക് ഒരു ജോലി കിട്ടി കഴിയുമ്പോൾ ഞാൻ പോവും എന്നുറപ്പിച്ച രാജ്യങ്ങളുടെ ലിസ്റ്റിൽ ഇനി സൗത്ത് ആഫ്രിക്ക കൂടി.. 🥰
    I really like the nature, culture,climate and everything in south africa. Thank you sgk sir for sharing your wonderful experience.. 💖

    • @shajudheens2992
      @shajudheens2992 2 ปีที่แล้ว +2

      South Africa Europe in Africa

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว

      It is not a safe place to live in.

    • @shajudheens2992
      @shajudheens2992 2 ปีที่แล้ว

      @@jayachandran.acituation are changing in favour of foreigner

    • @jkj4225
      @jkj4225 2 ปีที่แล้ว

      I want to visit SWit Ser Land !!!!???? the most beautiful country in World !!!!!!!

    • @keralanaturelover196
      @keralanaturelover196 2 ปีที่แล้ว

      @@jkj4225 haha 😃 Switzerland far behind south africa in beauty

  • @merinjosey5857
    @merinjosey5857 2 ปีที่แล้ว +28

    ഇനി കുറച്ചു നേരം ഇവിടെ ഇരുന്നു കഥ കേട്ടിട്ടു പോകാം 😊

    • @seenm1124
      @seenm1124 2 ปีที่แล้ว

      Appol ucha ooninu thante mummye aaru sahayikkum? Innu chicken curry okke undakumallo…

    • @merinjosey5857
      @merinjosey5857 2 ปีที่แล้ว +2

      @@seenm1124 ഞാൻ കഥ കേട്ടു ഇനി ചിക്കൻക്കറി കഴിക്കാൻ പോണു ബൈ 😂🚶‍♀️

  • @jijinsimon4134
    @jijinsimon4134 2 ปีที่แล้ว +72

    ♥️♥️♥️♥️♥️♥️♥️♥️♥️സാർ മാലിന്യനിർമാർജനത്തിനായി കേരളത്തിലെ ഗവൺമെന്റുമായി സഹകരിച്ചു എന്തേലും വഴി കണ്ടുപിടിക്കാവോ 🙏🙏🙏 കേരളം സത്യത്തിൽ ഒരു ചണ്ടിഡിപ്പോ ആയി മാറി 🙏🙏🙏🙏

    • @shajudheens2992
      @shajudheens2992 2 ปีที่แล้ว +7

      No scope to kerala here people are interested in money looting , corruption and drugs pulling

    • @ayishaayisha7974
      @ayishaayisha7974 2 ปีที่แล้ว +10

      കേരളത്തിലെ ജനങ്ങൾക്കും അധികാരികക്കും. വൃത്തി വേണം മെന്നില്ല ഉണ്ടെങ്കിൽ അതാതു മുൻസിപാലിറ്റി, പഞ്ചയത്ത് തലത്തിൽ. അങ്ങനെ യൊരു നിയമം കൊണ്ടുവരേണ്ടതാണ്.. സുൽത്താൻ ബത്തേരി മാത്രമാണ് നല്ലൊരു ആശയത്തിലെത്തി. ഭരണത്തിലുള്ളത്.. ഒരു പദ്ധതി കൊണ്ടുവന്നാൽ അതിൽ നിന്ന് എത്ര വെട്ടാൻ കിട്ടുമെന്നതല്ലേ അവർ ആദ്യം നോക്കുന്നത്. അതനുസരിച്ചല്ലേ അവരുടെ കളികൾ. അല്ലാതെ നാടോ നാട്ടിലെ ജനങ്ങളെയോ നന്നാക്കാനല്ല. നമ്മുടെ ഗവൺമെന്റ്

    • @shajudheens2992
      @shajudheens2992 2 ปีที่แล้ว

      @@ayishaayisha7974 Elected representatives have no vision about welfare and well being of people they are interested in looting government money

    • @speedtest8166
      @speedtest8166 2 ปีที่แล้ว +1

      Yes, educate kids in their school.
      Like how many developed countries implemented it, like Japan, European countries and so on

    • @shilupg
      @shilupg 2 ปีที่แล้ว +2

      First People should change the mind

  • @siddiqedv04
    @siddiqedv04 2 ปีที่แล้ว +27

    മനോഹരമായ ആഖ്യാനം... SGK sir ന്റെ യാത്ര വിശേഷങ്ങൾ കണ്ടിരിക്കുവാൻ തന്നെ അത്ഭുതമാണ്... അദ്ദേഹത്തിന്റെ ക്യാമറക്ക് ഒപ്പം നമ്മളും സഞ്ചരിക്കുന്നു... വലിയ വിജ്ഞാനമാണ് അദ്ദേഹം പകർന്നു നൽകുന്നത്

  • @LolLelLuL
    @LolLelLuL 2 ปีที่แล้ว +51

    വിയേറാ അമ്മച്ചി എത്ര കാര്യമായിട്ടാ സാറിനെ സ്ലോവേനിയ കൊണ്ടുനടന്നു കാണിക്കുന്നത്. അതും കാഡിലാക് എസ്കെലൈഡ് വണ്ടിയിൽ. അവരുടെ വിശാല മനസ് കൊട് കുറെ മല്ലൂസും രക്ഷപെട്ടു ❤️

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว +3

      This comment does not belong here !

    • @TK-ur8dz
      @TK-ur8dz 2 ปีที่แล้ว

      Slovakia, not Slovenia!

  • @seizethe_moment_21
    @seizethe_moment_21 2 ปีที่แล้ว +21

    Journey to the centre of earth enna സിനിമയിലെ ഭാഗങ്ങൾ ഓർക്കും വിധമായിരുന്നു, south afrika യിലെ സ്വാർണ്ണ ഘനിയിലെ കാഴ്ചകൾ.. Thanks to sgk sir and safari Tv once again 🥰🥰

  • @bhaskaranpooppala8642
    @bhaskaranpooppala8642 ปีที่แล้ว +8

    ആഫ്രിക്കയിലെ ഒരു സ്വർണ്ണഖനി കാണുക മാത്രമല്ല അവിടെ എന്തല്ലാം ഉണ്ട് അത് എല്ലാം കാണിച്ചു മനസിലാക്കാക്കിത്തന്ന സഫാരി ചാനലിന് അഭിനന്ദനങ്ങൾ .

  • @harikrishnankg77
    @harikrishnankg77 2 ปีที่แล้ว +21

    ഈ എപ്പിസോഡ് വേറിട്ടൊരു അനുഭവം തന്നെ. 🙌🙌

  • @jilcyeldhose8538
    @jilcyeldhose8538 2 ปีที่แล้ว +18

    ഒരുപാട് സ്വർണ്ണ ഖനി യുടെ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇന്നത്തെ എപ്പിസോഡ് തികച്ചും വ്യത്യസ്തമാണ് 🥰❤️🥰❤️❤

  • @ruksanamuhammedtp3507
    @ruksanamuhammedtp3507 2 ปีที่แล้ว +5

    ഈ ഘനി.. കാണുമ്പോൾ... ഇത് കേൾക്കുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു..big salutes sir 🥰🥰🥰

  • @rose-qh3ym
    @rose-qh3ym 2 ปีที่แล้ว +16

    ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും കിട്ടാത്ത അറിവുകളാണ് താങ്ങളിൽ നിന്നും കിട്ടുന്നത്... ഒരുപാട് നന്ദി..

  • @prameelavsopanam3541
    @prameelavsopanam3541 2 ปีที่แล้ว +9

    ഇന്നത്തെ episode കണ്ടപ്പോൾ എനിക്ക് ഓസ്ട്രിയ യിലെ Salsberg ഓർമ വന്നു. Salt lake കാണാൻ ഒരു അവസരം ഉണ്ടായി.ഇതുപോലെ ഒരു tunnel nte ഉള്ളിലാണ് that was an amazing experience

  • @nimishapramod6792
    @nimishapramod6792 2 ปีที่แล้ว +8

    സന്തോഷ് സാറിൻറെ സംസാരം കേൾക്കുമ്പോൾ നമ്മളും കൂടെ സഞ്ചരിക്കുന്നതായി തോന്നും.. വല്ലാത്തൊരു ഫീലിംഗ് ആണ്.. എനിക്കിന്നും കെനിയയിലെ സഞ്ചാരത്തിന്റെ കഥകൾ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.. സൗദാഫ്രിക്കയിലെയും സൂപ്പർ ആണ്..

    • @shajudheens2992
      @shajudheens2992 2 ปีที่แล้ว +1

      African countries like Tanzania,kenya Uganda, Ethiopia , Kongo are rich in wild life

  • @georgevarghese2735
    @georgevarghese2735 2 ปีที่แล้ว +6

    സന്തോഷ്‌ സാറിന്റെ ഓരോ സ്ഥലത്തേയും വിവരണം ഒരു വലിയ അറിവാണ്

  • @indiancr7352
    @indiancr7352 2 ปีที่แล้ว +2

    🤍SAFARI🤍SGK♥️...
    സാർ 🙏 RIPORTER TV യിൽ പോകരുത് ആയിരുന്നു ആ 4 5 കിളവൻ മാർ സാറേ ഇരുത്തി പുച്ചി കുന്നത് ആണ് ഞങ്ങള്ക്ക് അനുഭവ പെട്ടത് 🙏 ആ ശ്രി കണ്ടൻ ചാർ വെറും ദുരന്ത വർത്താനം അവർക്ക് എന്ദ് കൊണ്ട് REALITY മനസ്സിൽ ആക്കുന്നില്ല .. SAFARI ഒരു educational.. motivational.. Information... അങ്ങനെ more more ആണ് .. അതിന് പുറമെ ലെബ്ബർ India യും ...... ഇതൊന്നും ആ വയസൻ മാർക്ക്‌ മനസ്സിൽ ആകാത്തത് എന്ദ് കൊണ്ട് 😐......... ..SAFARI 🤍

  • @jayakrishnann6690
    @jayakrishnann6690 2 ปีที่แล้ว +3

    നിങ്ങൾ പോകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ താഴെ കമന്റ് ചെയ്യുക 🌍👇.....

  • @omkar8247
    @omkar8247 2 ปีที่แล้ว +2

    നഷ്ടപ്പെട്ട ക്രെഡിറ്റ് കാർഡ് തിരികെ കിട്ടിയോ? അവിടെ മെഷീനിൽതന്നെ ഉണ്ടായിരുന്നോ?

  • @shajikhalid
    @shajikhalid 2 ปีที่แล้ว +3

    ഇപ്പോൾ ജ്വല്ലറികളിലെ സ്വർണ്ണം കാണുമ്പോൾ ഖനികളിലെ ജോലിക്കാരുടെ കഷ്ടപാടിനേക്കാൾ ഗുദത്തിൽ ഇത് കടത്തികൊണ്ട് വരുന്നവരുടെ കഷ്ടപ്പാട് ഓർത്ത് പോകുന്നു,

  • @dineshprabha8398
    @dineshprabha8398 2 ปีที่แล้ว +11

    One of the best episodes. Thanks SGK sir

  • @manosanthik1609
    @manosanthik1609 2 ปีที่แล้ว +3

    ഞാൻ തങ്ങളോടൊപ്പം ലോകം സഞ്ചരിക്കുന്നു... വലിയ സന്തോഷവും അറിവും പകരുന്ന ഈ പരിപാടി ഒരിക്കലും avasanikkathirikkatte🙏🙏🙏❤️❤️❤️❤️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +7

    South ആഫ്രിക്കയിലെ കാഴ്ച വിവരണവുമായി... സന്തോഷ്‌ ഏട്ടന്റെ സഞ്ചാരം 🤗❣️❣️❣️

  • @zitharatharamelodylove6917
    @zitharatharamelodylove6917 2 ปีที่แล้ว +12

    Excellent presentation love it 💕💙👌❤️👌

  • @shinu275
    @shinu275 2 ปีที่แล้ว +6

    What a coincidence! I am watching this video and my son has gone from school on camp to Bathurst gold fields.

  • @Babumon.V.J
    @Babumon.V.J 2 ปีที่แล้ว +2

    ഹോ ഖനിയിലേക്കിറങ്ങിയപ്പോ നെഞ്ചൊന്ന് പിടഞ്ഞു...
    അവസാനം ആ നാടിനോട് യാത്ര പറയുകാന്നറിഞ്ഞപ്പോ പോരാൻ തോന്നുന്നുമില്ല.എന്തോ സങ്കടം

  • @aaansi7976
    @aaansi7976 2 ปีที่แล้ว +2

    ആഫ്രിക്കൻ കാഴ്ചയിലെ സ്വർണക്കനി ഒരു അത്ഭുതം തന്നെ ലിഫി റ്റിൽ താഴേക്കിറങ്ങിയപ്പോൾ ഒരു ഭയവും ആകാംക്ഷയും തോന്നി എന്തായാലും ജീവൻ പണയം വച്ചുള്ള ഒരു ജോലി തന്നെയാണ് സ്വർണഖനനം സ്വർണ്ണക്കട്ടി എടുക്കാൻ പിടിച്ചിട്ട് കിട്ടിയില്ല അല്ലേ 😂😂🤣🤣🤣🤣 പണ്ട് ഒരു ലോട്ടറി അടിച്ചെന്നും പറഞ്ഞ് പത്രവും മടക്കിപ്പിടിച്ചു നടന്നില്ല അതുപോലെയായി ഈ സ്വർണക്കട്ടിയി ലെ പിടുത്തവും 😂😂😂🤣🤣 മനോഹരമായ ഒരു എപ്പിസോഡ് 👍👌🌹🌹 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു നന്ദി 😔😔😔

  • @susammaabraham2525
    @susammaabraham2525 2 ปีที่แล้ว +4

    പോയി കണ്ടത് പോലെ - Thank you one and only Santhosh Sir 👍👍 Super - Super -🙏