EP

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • EP #278 NH 66 Widening Kerala 👉 വർക്കുകൾ കഴിഞ്ഞ കൂടുതൽ ഭാഗങ്ങൾ തുറന്ന് കൊടുത്തു
    #nh66
    #nh66kerala
    #bharatmalaproject
    #nationalhighwayauthorityofindia
    #nh66widening
    #nh66malappuram
    #knrcl
    #nhai
    #nh66update
    #malayalam
    #windowviews
    nh 66 ആറുവരി വികസനം നിർമാണം ഭാഗികമായി പൂർത്തിയായ ഭാഗങ്ങൾ തുറന്ന് കൊടുക്കുന്നു
    preview video 👇
    കോഴിക്കോട് പുതിയ മ്യൂസിയം
    • ലോക്കത്തിലെ നമ്പർ 2 ഇ...
    കൂരിയാട് nh66
    • EP #277 NH 66 WIDENING...
    nh66
    nh66 kerala
    bharatmala project
    national highway authority of india
    nh66 widening
    nh66 malappuram
    knrcl i
    nh66update
    malayalam
    windowviews
    thanks for watching my youtube channel ♥

ความคิดเห็น • 46

  • @renoy86
    @renoy86 5 หลายเดือนก่อน +6

    താങ്കളുടെ വീഡിയോകൾ എല്ലാം തുടക്കകാലം മുതൽ കാണുന്നുണ്ട്….മറ്റ് NH വ്ലോഗ്ഗറുമാരുടെ വീഡിയോകളേക്കാൾ താങ്കളുടെ വീഡിയോ ക്ലാരിറ്റിയിലും വിവരണത്തിലും വളരെ മികച്ചതാണ് 👍🏻…. നാടിന്റെയും രാജ്യത്തിന്റെയും ഇത്തരത്തിൽ നമ്മുടെ നാട്ടിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ താങ്കളുടെ തുടർ വീഡിയോകളിൽ പ്രതീക്ഷിക്കുന്നു

    • @Windowviews
      @Windowviews  5 หลายเดือนก่อน +2

      രാജ്യത്തിന്റേത് ആക്കണം എന്നാണ് കരുതുന്നത് 👍

    • @tng0077
      @tng0077 5 หลายเดือนก่อน

      നിങ്ങളുടെ വീഡിയോ തുടക്കം മുതൽ കാണാറുണ്ട് .നാട്ടിൽ നടക്കുന്ന വികസനവുമായി ബന്ധപ്പെട്ട വീഡിയോകൾ തുടർന്നും കാണാൻ ആഗ്രഹിക്കുന്നു.

  • @sadikmunna5753
    @sadikmunna5753 5 หลายเดือนก่อน +1

    താങ്കളുടെ എല്ലാ വീഡിയോസും സൂപ്പർ ❤

  • @Hisgrace9556
    @Hisgrace9556 5 หลายเดือนก่อน +1

    നമ്മുടെ നാട്ടിലുള്ള വ്യവസായ സംരംഭങ്ങളെ കുറിച്ചുള്ള വീഡിയോകൾ ചെയ്യൂ. രണ്ട് പേർക്കും സഹായകരം ആകും.

    • @Windowviews
      @Windowviews  5 หลายเดือนก่อน

      ചെയ്യാറുണ്ട് f b യിലും വേറെ ചാനലിലും ഇനിയും കൂടുതൽ ചെയ്യണം

  • @abdullatheefqatar
    @abdullatheefqatar 5 หลายเดือนก่อน +1

    എവിടെ ഒരു പാട് ആയല്ലോ ആയല്ലോ വീഡിയോ കണ്ടിട്ട് എന്തൊക്കെ വിശേഷം സുഖമല്ലേഅഭിനന്ദനങ്ങൾ 🌹👍

    • @Windowviews
      @Windowviews  5 หลายเดือนก่อน

      ♥ സുഖം 👍

  • @pattathilviswanathan2998
    @pattathilviswanathan2998 5 หลายเดือนก่อน +1

    well explained video . I have been watching your video for quite long. You can do large road project or any such type of large projects.
    Wish you all the best.

  • @sechewte1734
    @sechewte1734 5 หลายเดือนก่อน +1

    പൊതുജനങ്ങൾക്കും പൊതുവികസനത്തിനും പരിപാലനത്തിനും സ്വാധീനവും പ്രചോദനവും നൽകുന്ന ഏതെങ്കിലും vdo ചെയ്യുക, നിങ്ങൾക്കും കൂടെ ഗുണമുള്ളതും ❤

  • @abdunnazarpc6358
    @abdunnazarpc6358 5 หลายเดือนก่อน +1

    ഡ്രോൺ ഉപയോഗിച്ച് വിഡിയോ എടുത്താൽ നന്നായിരുന്നു......

  • @ckh889
    @ckh889 5 หลายเดือนก่อน +1

    സാമൂഹിക പ്രതിബദ്ധതയുള്ള വീഡിയോകൾ ചെയ്യു

  • @arunvellanchery8828
    @arunvellanchery8828 5 หลายเดือนก่อน +1

    ❤❤

  • @mujeeb722
    @mujeeb722 5 หลายเดือนก่อน +1

    NH66 ന്റെ അവസാനം വരെയുള്ള പുരോഗതി ഇനിയും വീഡിയോ ചെയ്യണം...

    • @Windowviews
      @Windowviews  5 หลายเดือนก่อน

      ഉണ്ടാകും 👍

  • @mohamedkappoor7697
    @mohamedkappoor7697 5 หลายเดือนก่อน +1

    ഞാൻ പെരുന്തൽമണ്ണ ഉള്ള ആളാണ് കാസറഗോഡ് പോവണമെങ്കിൽ nh ലേക്ക് എങ്ങിനെ പ്രവേശികണം

    • @Windowviews
      @Windowviews  5 หลายเดือนก่อน

      മുക്കം താമരശ്ശേരി വടകര

  • @NimeeshMiddleEast
    @NimeeshMiddleEast 5 หลายเดือนก่อน +2

    ഞാന്‍ ഇങ്ങളെ നാട്ടുകാരനൊന്നുമല്ല....പ്രവാസികള്‍ക്ക് നാട്ടില്‍ എന്തൊക്കെ വികസനമാണ് നടക്കുന്നതെന്ന് അറിയാന്‍ വല്ലാത്തെരു ആകാംഷയാണ്

  • @TheSayKular
    @TheSayKular 5 หลายเดือนก่อน +2

    You can create video of side roads. 🔴
    Use of that will be say after 5 years, you can create another video on same road and compare the change. For sure there will be a big change due to access to NH66. 🔴 🔴 🔴 🔴 🔴

    • @Windowviews
      @Windowviews  5 หลายเดือนก่อน +1

      👍 ♥

  • @parammel1710
    @parammel1710 5 หลายเดือนก่อน +1

    റോഡ്. ട്യുറിസ്റ്റ്മേഖല. നാട്ടിലെ കളികൾ പരിവാടികൾ ഓക്കേ ചെയ്‌തോ

  • @harisvvettikkat2695
    @harisvvettikkat2695 5 หลายเดือนก่อน +1

    Travel video..

  • @sajeercholakkakath6375
    @sajeercholakkakath6375 5 หลายเดือนก่อน +1

    ആരാ 😂 കുറെ ആയല്ലോ ഈ വഴിക്ക് വന്നിട്ട്

    • @Windowviews
      @Windowviews  5 หลายเดือนก่อน

      അതൊക്കെ ഒരു കഥയാണ് ♥

  • @thoufee
    @thoufee 5 หลายเดือนก่อน +1

    Do kannur area

  • @rasakhamg6331
    @rasakhamg6331 5 หลายเดือนก่อน +1

    Nusery video

  • @AbdulSalam-p3o6e
    @AbdulSalam-p3o6e 5 หลายเดือนก่อน +1

    Mob no idumo

    • @Windowviews
      @Windowviews  5 หลายเดือนก่อน

      9746050804 വാട്സാപ്പിൽ വന്നാൽ മതി

  • @asokan.k.k8211
    @asokan.k.k8211 5 หลายเดือนก่อน +1

    താങ്കൾ ഒരു പ്രാദേശിക ന്യൂസ് ചാനൽ തുടങ്ങിക്കോളൂ. സർവീസ് റോഡിലെ തിരക്ക് തുടർന്നും കാണും. ദീർഘദൂര ലോറികൾ കാറുകൾ, ബസുകൾ ആയിരിക്കും പ്രധാനമായി 6വരി പാതയിൽ പോകുക. ലോക്കൽ ബസുകൾ സർവീസ് റോഡിൽ കൂടി പോയാൽ യാത്ര ചെയ്യാൻ ആളു കാണില്ല. അന്തർ ജില്ലാ ബസുകൾ
    LSFP ബസുകൾ എന്നിവ 6 വരി പാതയിൽ പോകാൻ സൌകര്യ പെടുത്താൻ ഓരോ അണ്ടർപാ സിനടുത്തും ഓവർ പാസിനടുത്തും റോഡ് ഡിസൈൻ ചെയ്യുമ്പോൾ തന്നെ സൌകര്യപ്പെടുത്തണമായിരുന്നു.

    • @Windowviews
      @Windowviews  5 หลายเดือนก่อน

      ഒന്നും ഇപ്പോൾ പറയാൻ പറ്റില്ല പൂർണ്ണമായി തുറക്കണം

    • @jaKzAra
      @jaKzAra 5 หลายเดือนก่อน

      Service road chelari okke peak time il polum tirakk ippo illa also venniyoor

  • @ishakthaikadan
    @ishakthaikadan 5 หลายเดือนก่อน +1