Aa Yathrayil 362 | Vijayan_Mohana Part 1 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 281

  • @Van_de_kop
    @Van_de_kop 4 ปีที่แล้ว +191

    ജീവിതം ആസ്വദിക്കുക എന്നു പറഞ്ഞാൽ ഇതാണ്. ശെരിക്കും അസൂയ തോന്നുന്നു. ചേച്ചിയുടെ മുഖം കുട്ടികളുടേതുപോലെ നിഷ്കളങ്കം.

  • @nazeerpt3451
    @nazeerpt3451 4 ปีที่แล้ว +335

    വിജയൻ ചേട്ടനും മോഹന വിജയൻ ചേച്ചിക്കും സഫാരിയിലേക്ക് സ്വഗതം ഇവരുടെ ഫേൻസിന്‌ ലൈക്ക് അടിക്കാൻ ഉള്ള കമന്റ്റ്☕️☕️💏👩‍❤️‍💋‍👨

  • @MATHEWKURIANS
    @MATHEWKURIANS 4 ปีที่แล้ว +87

    വിദേശികൾ പൊതുവേ എല്ലാവർഷവും ഒരു പ്രാവശ്യമെങ്കിലും മറ്റു രാജ്യങ്ങൾ തേടി പോകുന്നവരാണ് , നമ്മൾ ഇപ്പോൾ അതിന്റെ രസം ആസ്വദിച്ചു തുടങ്ങി. എന്നാൽ ഇവർ കാലത്തിനു മുമ്പേ നടന്നവർ. ആയുസ്സും ആരോഗ്യവും ഇപ്പോഴും സുന്ദരനും, സുന്ദരിയുമായിരിക്കുന്ന ഇവർക്ക് ദൈവം നൽകട്ടെ.

  • @suhailas3407
    @suhailas3407 3 ปีที่แล้ว +52

    Made for each other ❤️❤️
    Rest in peace 😓😓🌹🌹🌹💔

  • @sreejithts8415
    @sreejithts8415 4 ปีที่แล้ว +40

    ഒരുപാടിഷ്ടം
    കേട്ടിട്ടുണ്ട് നിങ്ങളെ കുറിച്ച്
    മറ്റുള്ളവരുടെ നാവിലൂടെ
    അവരവരുടെ പ്രിയതമയേയും കൂട്ടി
    നിങ്ങളെ പോലെ സഞ്ചരിക്കണം എന്ന്
    ഞാനുൾപ്പെടെ
    പ്രചോദനം ആണ് നിങ്ങൾ
    സാക്ഷാത്കരിക്കും ഈ സ്വപ്‌നങ്ങൾ
    നന്ദി
    സഫാരി

  • @MrSreeharisreekumar
    @MrSreeharisreekumar 4 ปีที่แล้ว +44

    ഈ ചേട്ടനെയും ,ചേച്ചിയെയും ചാനലില്‍ കൊണ്ടുവന്ന സന്തോഷ്‌ സര്‍ മുത്താണ് .. ആശംസകള്‍ സര്‍ ..

  • @loveanimalsandbirds
    @loveanimalsandbirds 2 ปีที่แล้ว +1

    ആദരാജ്ഞലികൾ വിജയേട്ടാ 🙏🙏

  • @mi_47
    @mi_47 4 ปีที่แล้ว +69

    ഇവരെ എന്തുകൊണ്ടാണ് സഫാരിയിൽ കൊണ്ടുവരാത്തതെന്ന് ആലോചിച്ചിരിക്കാർന്നു.. അപ്പോഴേക്കും എത്തി 😍

  • @sudevpalamangalam7769
    @sudevpalamangalam7769 4 ปีที่แล้ว +63

    എന്റെ ദൈവമേ..... ഞാൻ ഇന്നലെയും കൂടെ വിചാരിച്ചതേ ഉള്ളൂ... ഇവർ എന്താ ഈ പരിവാടിയിൽ വരാത്തെ എന്ന്...... ❤️❤️❤️❤️

  • @shamsukeyvee
    @shamsukeyvee 4 ปีที่แล้ว +71

    യാത്രെയേ മലയാളിക്ക് ഇത്രയേറെ ആവേശം കൊള്ളിച്ചവർ ഇവരെ പോലെ വേറെ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല ...

  • @sreelathasatheesan
    @sreelathasatheesan 2 ปีที่แล้ว +12

    സ്നേഹവും ആത്മാർത്ഥതയും തികഞ്ഞ പങ്കാളിയോടൊത്തുള്ള ജീവിത 'യാത്ര '. ഇപ്പൊ തനിച്ചാക്കി അവസാന യാത്ര. എല്ലാം സഹിക്കാൻ ആ അമ്മക്ക് ദൈവം കരുത്തു നൽകട്ടെ

  • @pr859
    @pr859 4 ปีที่แล้ว +6

    നിങ്ങളാണ് യഥാർത്ഥ കപ്പിൾസ് ഈ പ്രണയദിനത്തിൽ യഥാർത്ഥ പ്രണയിനികൾ, യഥാർത്ഥത്തിൽ നിങ്ങളാണ് ജീവിക്കുന്നത്,5 ആം മിനിറ്റിൽ പറഞ്ഞത് പോലെ കുറ്റം പറയുന്നവർ പറയട്ടെ നിങ്ങൾ ലോകം കണ്ടവർ ആണ്, മുത്തശ്ശനും മുത്തശ്ശിക്കും ഇനിയും ഒരുപാട് ലോകങ്ങൾ കാണാൻ കഴിയട്ടെ, നിങ്ങളാണ് യഥാർത്ഥത്തിൽ മാതൃക, മാതൃക ദമ്പതികൾ 🤗

  • @0007-w8l
    @0007-w8l 4 ปีที่แล้ว +5

    എത്രെയോ പേരുടെ സ്വപ്നമാണ് യാത്രകൾ. ഒരുപാട് പേർക്ക് ഇൻസ്പിറേഷൻ ആണ് ഈ അച്ഛനും അമ്മയും. ഇനിയും ഒരുപാട് യാത്രകൾ നടത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.
    ഈ വീഡിയോക്ക് dislike അടിക്കാൻ മാത്രം എന്താണാവോ ആളുകൾ കാണുന്നെ..

  • @lathajayakumar7417
    @lathajayakumar7417 4 ปีที่แล้ว +18

    ഞാനും ചേട്ടനെയും ചേച്ചിയെയും കണ്ടിട്ടുണ്ട്,കേട്ടിട്ടുണ്ട്,കടയും കണ്ടിട്ടുണ്ട്.സൂപ്പർ

  • @mykingdom2263
    @mykingdom2263 4 ปีที่แล้ว +5

    ഇതു പോലെ ജീവിക്കണം... ലോകം കണ്ടു, മനുഷ്യരെ കണ്ടു... lucky couples 🥰🥰

  • @druva30
    @druva30 4 ปีที่แล้ว +5

    ഈ അച്ഛനും അമ്മയും ശരിക്കും നമുക്ക് പ്രചോദനം തന്നെ..
    ദീർഘകാലം ഇവർ നമുക്ക് പ്രചോദനം ആയി നില കൊള്ളട്ടെ...
    പ്രാർത്ഥനയോടെ...

  • @babusubashnagar776
    @babusubashnagar776 4 ปีที่แล้ว +14

    ഇതാരുംകാണാതിരിക്കില്ല.പൊളിക്കും 👌♥

  • @RaJeEsH83
    @RaJeEsH83 4 ปีที่แล้ว +70

    ഞാൻ ഇവരുടെ കടയിൽ സ്ഥിരം ചായ കുടിക്കുമായിരുന്നു എറണാകുളം ഉള്ളപ്പോൾ, സൂപ്പർ ടേസ്റ്റ് ആണ് ചായക്കും കടിക്കും

    • @bobbyarrows
      @bobbyarrows 4 ปีที่แล้ว +9

      വിലയും കുറവാണ്.. എങ്ങനെ മല്ലിട്ട് കഴിച്ചാലും 70 ക്രോസ്സ് ചെയ്യാൻ ബുദ്ധിമുട്ടാണ്, ബില്ല് എമൗണ്ട്.. ചായ 7 രൂപക്ക് വിൽക്കുന്ന ഒരു കട കൊച്ചിയിൽ എന്നല്ല കേരളത്തിൽ തന്നെ അധികം കാണില്ല..

    • @11pranave
      @11pranave 4 ปีที่แล้ว

      chetta dtls onnu para kada aveda ayitta

    • @RaJeEsH83
      @RaJeEsH83 4 ปีที่แล้ว +4

      @@11pranave കത്രിക്കടവിൽ നിന്നും ksrtc സ്റ്റാൻഡ് പോകുന്ന റോഡ് കുറച്ചങ്ങു പോയാൽ കാണാം left സൈഡിൽ ബാലാജി കഫെ

    • @RaJeEsH83
      @RaJeEsH83 4 ปีที่แล้ว

      @@bobbyarrows yes

  • @narayanannk8969
    @narayanannk8969 3 ปีที่แล้ว

    ഇവരാണ് ശരിക്കും ജീവിതം ആസ്വദിക്കുന്നത്. ഇനിയും ഒരുപാട് യാത്ര ചെയ്യുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. ഇവരെ കാമറയ്ക്കു മുന്നിൽ എത്തിച്ചതിന് നന്ദി, സഫാരി ടീമിന്.

  • @achunexa7738
    @achunexa7738 3 ปีที่แล้ว +4

    പാതിവഴിയിൽ ലോക സഞ്ചാരം ...RIP

  • @dilirajpv1919
    @dilirajpv1919 4 ปีที่แล้ว +21

    You tube ഇൽ കേറിയാൽ സഫാരി ഒൺലി😍😍

  • @joseban8272
    @joseban8272 2 ปีที่แล้ว +3

    Vijayetta, you are an inspiration to all the poor and ordinary people…
    RIP Vijayetta 🙏🙏🙏

  • @alappuzha9
    @alappuzha9 4 ปีที่แล้ว +6

    തീർത്തും നാടനായ ശൈലി... ഒരു വെച്ച്കെട്ടിലാത്ത അവതരണം.. എന്തോ ഒരു സന്തോഷം കേൾക്കാൻ..

  • @sachint710
    @sachint710 3 ปีที่แล้ว +8

    Inspiring couples.... പക്ഷേ ഇന്നു ഇത് കാണുമ്പോൾ സങ്കടം ആണ് 😢

  • @dixonmarcel5985
    @dixonmarcel5985 4 ปีที่แล้ว +2

    നാട്യങ്ങളില്ലാത്ത, സത്യസന്ധമായ വിവരണം..ഇരുവർക്കും എല്ലാവിധ ആശംസകളും നേരുന്നു..

  • @pr859
    @pr859 4 ปีที่แล้ว +6

    നിങ്ങളുടെ 2 പേരുടെ യും എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു നിങ്ങളുടെ യാത്രയെ കുറിച് പേപ്പറിൽ കണ്ടത് മുതൽ, സഫാരി നിങ്ങൾ മുത്താണ് മുത്തശ്ശ മുത്തശ്ശി നിങ്ങൾ ആണ് യഥാർത്ഥത്തിൽ ജീവിക്കുന്നത്

  • @abhaydev304
    @abhaydev304 4 ปีที่แล้ว +41

    Dislike ചെയ്യുന്നതിലൂടെ എന്ത് സുഖമാണോ ഇവന്മാർക്ക് കിട്ടുന്നത്..? എന്തിനാണ് ഈ വീഡിയോ ഒക്കെ dislike ചെയ്യുന്നത്......

    • @abinlal
      @abinlal 4 ปีที่แล้ว +1

      Ariyathe akunna avum

    • @ivartheboneless6547
      @ivartheboneless6547 2 ปีที่แล้ว

      Kore oke ariyaaathe adikunnath aakum

  • @abctou4592
    @abctou4592 4 ปีที่แล้ว +5

    നിറ സ്നേഹവും, ആദരവും, ആർക്കും കൊടുക്കാത്ത അംഗീകാരവും മാത്രമേ ഈ സന്ദുഷ്ഠ ദമ്പതികൾക്ക് കൊടുക്കാൻ എന്റെ കയ്യിലുള്ളു

  • @SamJoeMathew
    @SamJoeMathew 4 ปีที่แล้ว +6

    ചേട്ടനും, ചേച്ചിക്കും ഇനിയും ധാരാളം യാത്രകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sarahhdenny1710
    @sarahhdenny1710 2 ปีที่แล้ว +2

    Gem, really appreciate his effort to travel as much as he can with his lovely wife. Everything done, and may his soul fligh higher and have peaceful rest.

  • @ArjunT1994
    @ArjunT1994 3 ปีที่แล้ว +1

    Entha rasam kettirikkan..... Love you vijaya mohanan

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 3 ปีที่แล้ว +3

    Thank you Santhosh sir for bringing Vijayan sir and Mohana madam on safari flatform.
    We are anxiously waiting for their 25 countries travel experience and how they managed to travel at this age.
    We have to learn many good things from them
    Hard working people who like to travel ❤️❤️

  • @Tony2687
    @Tony2687 4 ปีที่แล้ว +15

    Was waiting for vijayan chetan and mohana chechi...

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +1

    യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന ഈ ഇണക്കിളികളിൽ ആൺകിളി, കാലത്തിന്റെ നിർബന്ധിതമായ അനിവാര്യതയിലേക്ക് ചിറകടിച്ചു പറന്നു പോയി എന്നത്, ഒട്ടൊരു മരവിപ്പോടെയാണ് ഉൾക്കൊണ്ടത്..
    ആത്മാവിന്, നിത്യശാന്തി നേരുന്നു....

  • @deepakmt92
    @deepakmt92 2 ปีที่แล้ว +2

    I remember, more than 20 years ago, Ernakulam/Kochi was a dream destination for many people who lived in smaller towns and villages.

  • @rejiparapoikal9553
    @rejiparapoikal9553 4 ปีที่แล้ว +1

    എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും ധാരാളം യാത്രകൾ സാധ്യമാകട്ടെ...

  • @s3channel599
    @s3channel599 4 ปีที่แล้ว +8

    Hats of safari
    Safarin choosing correct people

  • @jalajabhaskar6490
    @jalajabhaskar6490 4 ปีที่แล้ว +5

    Heard lot about them... thanks Santhosh sir for bringing this awesome couple

  • @arunbose1141
    @arunbose1141 4 ปีที่แล้ว +5

    This is something which we were , waiting for a long time. Thank you, Santhoshettan and Sancharam team.

  • @dreamworksuccessworld
    @dreamworksuccessworld 4 ปีที่แล้ว +16

    പത്രത്തിൽ ഓക്കെ വായിച്ചിട്ടുണ്ട് ഇവരുടെ സ്റ്റോറി
    ഗുഡ് 👌

  • @tomjkumbuckal
    @tomjkumbuckal 2 ปีที่แล้ว +2

    ഇത് കാണാൻ ഇത്രക് തമാസിൽചല്ലോ എന്നു മാത്രം ആണ് dukkam..

  • @Nizar713
    @Nizar713 4 ปีที่แล้ว +69

    കാത്തിരുന്ന അതിഥികൾ... ❤❤
    ഇവർക്ക് ശേഷം കഴിയുമെങ്കിൽ *മൊയ്‌ദു കിഴിശേരിയെയും കൊണ്ട് വരാൻ പ്രിയ സഫാരി ടിവി അധികൃതർ ശ്രമിക്കുമല്ലോ...??

    • @sirajtc9984
      @sirajtc9984 4 ปีที่แล้ว +3

      👍👍

    • @007view007
      @007view007 4 ปีที่แล้ว +6

      പുള്ളിക്കാരൻ ആണ് യഥാർഥ സഞ്ചാരി... വിസയും കല്യാണ കുറിയും ഒന്നും ഇല്ലാതെ ലോകം ചുറ്റിയ സഞ്ചാരി

    • @Nizar713
      @Nizar713 4 ปีที่แล้ว +3

      @@007view007 ശരിക്കും അയാളാണ് *ജിന്ന് ❤

    • @Sulfikar.M
      @Sulfikar.M 4 ปีที่แล้ว +1

      Waiting to hear from Moidu kizhisseri

    • @muhammedsafwank2123
      @muhammedsafwank2123 4 ปีที่แล้ว

      He passed away

  • @naliniks1657
    @naliniks1657 2 ปีที่แล้ว

    👌🙏be happy with what we have -----u made it true with out wasting life. 🙏ആദരാജ്ഞലികൾ 🙏🌹

  • @SPDRAO123
    @SPDRAO123 2 ปีที่แล้ว

    Still remember visiting their small restaurant swamis kada they call locally for over 3 months. menu was few but really nice. they were very nice people and loved the pazham pori over there in the evening. we literally have to wait in a long queue to get your hands on it.

  • @tijo6600
    @tijo6600 4 ปีที่แล้ว +2

    I cannot leave without commenting on the background music ...adds a real feel to the story....Great work

  • @tijo6600
    @tijo6600 4 ปีที่แล้ว +4

    One of the awaited guest speakers..Thanks safari crew

  • @thegradra
    @thegradra 3 ปีที่แล้ว +3

    Hats hats hats offfff to you vijayettaaa. Lots of Love From Karnataka. You guys are Amazing

  • @myroyslmyfamily7087
    @myroyslmyfamily7087 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @sahadnujumudeen2299
    @sahadnujumudeen2299 4 ปีที่แล้ว +4

    ഇവർക്കക് വേണ്ടി waiting ആയിരുന്നു... SGK mass......

  • @maheshpalliyara
    @maheshpalliyara 4 ปีที่แล้ว

    ഇവരുടെ ആദ്യ യാത്ര ഷാർജയിലേക്കായിരുന്നു എന്ന് പറഞ്ഞു.... ഞാൻ ഇന്ന് ഈ വീഡിയോ കാണുന്നതും അതെ ഷാർജയിൽ ഇരുന്ന് തന്നെ... മനസ്സിൽ വല്ലാത്തൊരു സന്തോഷം തോന്നുന്നു 😌😊😊😊

  • @nafzeer
    @nafzeer 4 ปีที่แล้ว +1

    Enik ee achanyeum ammayayeum kanumbol kannu nirayunnu. I pray for your healthy and long life

  • @leenasvarkey8132
    @leenasvarkey8132 4 ปีที่แล้ว +5

    വിജയേട്ടനെയും😍 അമ്മേം😍 കൊണ്ട് വന്ന സഫാരി ചാനലിനോട് ഹൃദയം നിറഞ്ഞ നന്ദി🤗🥰, ഞാൻ ഒരുപാടു ആഗ്രഹിച്ചതാണ് ഇവരുടെ യാത്ര വിശേഷം കേൾക്കാൻ.. ആ dislike ബട്ടൺ ഒന്ന് എടുത്തു കളയാൻ പറ്റുമോ?സ്വന്തം ക്യാഷ് മുടക്കി ഇന്റർനെറ്റ്‌ ചാർജ് ചെയ്തു ഈ വിഡിയോ കണ്ട് ഇതിന് dislike അടിക്കുന്നവർ എന്തു വലിയ വിഡ്ഢികൾ ആകും🤔🤔, വെറുതെ ഭൂമിക്കു ഭാരം ആക്കാൻ... മറ്റുള്ളവർക്ക് പോസറ്റീവ് എനർജി കൊടുക്കണം,അല്ലാതെ നെഗറ്റീവ് ആകാൻ നോക്കരുത്.. എനിക്ക് സഹിക്കാൻ പറ്റാഞ്ഞിട്ടു പറഞ്ഞതാണ്..സോറി 🙏

  • @ChinuLucaCo
    @ChinuLucaCo 4 ปีที่แล้ว +1

    Most awaited, deserving inspirational persons 🥰🥰God bless🥰🥰

  • @goodgoodwithsree7882
    @goodgoodwithsree7882 3 ปีที่แล้ว

    Arudeyum kannu pattathirikkatte
    God bless u

  • @sreenadmenon9266
    @sreenadmenon9266 3 ปีที่แล้ว

    RIP vijayan chetta. Nov 19 2021 newsil kandu.

  • @Shihab-sm7sk
    @Shihab-sm7sk 4 ปีที่แล้ว +5

    കാത്തിരിക്കുകയായിരുന്നു ❤️

  • @chirayuk7972
    @chirayuk7972 4 ปีที่แล้ว +3

    തഗ് ലൈഫ് ചേട്ടനും‌ ചേച്ചിയും ..

  • @deepaker7495
    @deepaker7495 4 ปีที่แล้ว

    വിജയൻ ചേട്ടന്റെ അനുഭവ കുറിപ്പ് കേൾക്കാൻ ആഗ്രഹിച്ചിരുന്നതായിരുന്നു ...
    അത് വന്നത് നമ്മുടെ സഫാരി ചാനലിലും ഒരു പാട് സന്തേഷം തോനുന്നു ...

  • @pradeeppurushothamanvadakk7360
    @pradeeppurushothamanvadakk7360 4 ปีที่แล้ว +10

    "എന്റെ കണ്ണുകൾ കൊണ്ട് കാണണം , എന്റെ ചെവികൊണ്ടു കേൾക്കണം, എനിക്ക് തൊട്ടറിയണം..."

  • @josephlancelotdias434
    @josephlancelotdias434 2 ปีที่แล้ว +6

    ഇവരെ നാട് വേണ്ടപോലെ ആദരിച്ചോ? വിജയേട്ടാ 🙏🙏🙏 പ്രണാമം.

  • @mahdqtr4476
    @mahdqtr4476 4 ปีที่แล้ว +68

    എനിക്ക് തോന്നുന്നത് dislike അടിച്ച 6 പേരും ജാമ്യത്തിൽ ഇറങ്ങിയവർ ആയിരിക്കും
    സ്റ്റേഷൻ പരിധി വിട്ടു പുറത്തു പോകരുത് എന്നു പോലീസ് പറഞ്ഞു കാണും

    • @najmaabdulazeez3427
      @najmaabdulazeez3427 4 ปีที่แล้ว +1

      😂😂😂😂😂😂😂😂😘😍

    • @സമാധാനംവേണം
      @സമാധാനംവേണം 4 ปีที่แล้ว +4

      എജ്ജാതി ചിന്തിപ്പിക്കുന്ന കമന്റ്‌

    • @mahdqtr4476
      @mahdqtr4476 4 ปีที่แล้ว +3

      @@സമാധാനംവേണം ചിന്തിക്കുന്നവർക്ക് മാത്രം മനസ്സിലാവട്ടെ എന്നു കരുതി ഇട്ടതാണ്😀

    • @unnikrishnancr320
      @unnikrishnancr320 4 ปีที่แล้ว

      pinnallathe

    • @aniprakashtr8475
      @aniprakashtr8475 4 ปีที่แล้ว

      Kidu!!!!

  • @anoopantony9267
    @anoopantony9267 4 ปีที่แล้ว +4

    Most awaited persons in safari ❤

  • @AbhiBangalore
    @AbhiBangalore 4 ปีที่แล้ว

    Ella bhavukangalum neerunnu.... Adipoli episode

  • @homosapienceworldcitizen8867
    @homosapienceworldcitizen8867 4 ปีที่แล้ว +1

    ഒരുപാട് ഇഷ്ടം ❤️❤️

  • @swapnasanchaari8669
    @swapnasanchaari8669 3 ปีที่แล้ว +1

    ഞാനും ഇന്ത്യയിലെവിടെയും മുണ്ടുടുത്തു യാത്ര ചെയ്യുന്നയാളാണ്, എനിക്കും പാസ്പോർട്ടില്ല, വിമാന യാത്ര എന്നത് ജീവിതത്തിൽ നടക്കുമെന്നു കരുതിയില്ല, എന്നാൽ അതും നടന്നു, വിദേശ യാത്ര നടക്കുമെന്നു തോന്നുന്നില്ല

  • @sanu4779
    @sanu4779 4 ปีที่แล้ว +1

    Safari vere level....pwoli

  • @pbijusherly
    @pbijusherly 3 ปีที่แล้ว

    Proud of you dears. Real heros.

  • @ravikrishnan150
    @ravikrishnan150 4 ปีที่แล้ว

    യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനം... ദൈവം അനുഗ്രഹിക്കട്ടെ... ഇനിയും യാത്ര തുടരാൻ

  • @jomon1955
    @jomon1955 4 ปีที่แล้ว

    real man , money not everything, will power. Lucky man

  • @prasanthkarippamadam8646
    @prasanthkarippamadam8646 4 ปีที่แล้ว +16

    ആദ്യത്തെ introduction ഒന്നും വേണ്ടാ.... ഞങ്ങൾക്കറിയാത്ത ആൾക്കാരാണോയിത് 🥰🥰🥰

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว

      നിങ്ങൾ ഒരാക്കല്ലേ അറിയൂ

    • @prasanthkarippamadam8646
      @prasanthkarippamadam8646 4 ปีที่แล้ว

      @@rahimkvayath അത് ആലംങ്കാരികമായി പറഞ്ഞതല്ലേ...

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว

      @@prasanthkarippamadam8646 ok

    • @moneyheist6675
      @moneyheist6675 3 ปีที่แล้ว

      @@rahimkvayath never

  • @antosagar6795
    @antosagar6795 2 ปีที่แล้ว +2

    Rip sir 😥❤️

  • @athullatifbinzeyd6140
    @athullatifbinzeyd6140 4 ปีที่แล้ว +17

    കടവന്ത്ര .ഗാന്ധി നഗറിൽ ചെന്നാൽ രണ്ട് ഷോപ്പിലെ കയാറാറൊള്ളു. ഒന്നു വിജയൻ ചേട്ടൻ്റെ ബാലജി ടി സ്റ്റാൾ ' മറ്റേത് '' തൊട്ടപ്പുറത്ത് 'Supplayco: Super Bevco:

  • @jeromepenuel1070
    @jeromepenuel1070 4 ปีที่แล้ว +1

    Ammayude aa chiri kandapole manasu niranghue

  • @nashpmood9455
    @nashpmood9455 3 ปีที่แล้ว

    Pranamam

  • @sirajtc9984
    @sirajtc9984 4 ปีที่แล้ว +8

    അടുത്തത് മൊയ്ദു കിഴിശ്ശേരി ✌️

  • @sajeshthalassery1687
    @sajeshthalassery1687 4 ปีที่แล้ว +1

    Ishtam...
    Enthe kanathath ennu vijarichirikjuvarnnu

  • @muhammedfahir6474
    @muhammedfahir6474 3 ปีที่แล้ว

    ഇനിയുള്ള യാത്രയിൽ മോഹനമ്മയുടെ കൈ പിടിച്ചു നടക്കാൻ വിജയേട്ടൻ ഇല്ല 😔,....
    എറണാംകുളത്ത് ചായക്കട നടത്തി ലോക യാത്രകൾ നടത്തിയിരുന്ന സഞ്ചാരി ദമ്പതികളിൽ,
    കെ.ആർ. വിജയൻ (71) ഹൃദയാഘാതം മൂലം അന്തരിച്ചു.
    അദരാജ്ഞലികൾ ...🌹

  • @balkeesmuneer5725
    @balkeesmuneer5725 3 ปีที่แล้ว

    Ammooma endhoru sundhariya ee prayathilum

  • @muhadbinali9090
    @muhadbinali9090 4 ปีที่แล้ว

    Hats off safari tv for introducing them. The caption is not available here , if it resolved non Malayalees can also enjoy it

  • @mariyamzmakeover2160
    @mariyamzmakeover2160 3 ปีที่แล้ว +3

    RIP vijayan uncle🥀

  • @shajudheens2992
    @shajudheens2992 2 ปีที่แล้ว +2

    സാധാരണക്കാരായ ഇവരെ സഫാരി ചാനലിലേയ്ക്ക് കൊണ്ടുവന്ന സന്തോഷേട്ടൻ മുത്താണ്

  • @elisabettai2053
    @elisabettai2053 3 ปีที่แล้ว

    I know you guys through Drew Binskey's travel vlog. You guys are fantastic and have understood everything about life. Kudos to you both 💪♥️

    • @shajubhavan
      @shajubhavan 2 ปีที่แล้ว

      Homages to him🙏🏻🙏🏻🙏🏻

  • @hussainmarafie645
    @hussainmarafie645 4 ปีที่แล้ว

    Really appreciate sir..as a rider you guys are always a light for us...our life is our likes...

  • @anandapadmanabhank5984
    @anandapadmanabhank5984 3 ปีที่แล้ว

    ആദരാഞ്ജലികൾ 🌷🌷🌷🌷😪😪

  • @akhilpvm
    @akhilpvm 4 ปีที่แล้ว +2

    *യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് ആഗ്രഹങ്ങൾ ഉണ്ടായീട്ടൂം നടത്താൻ പറ്റാതെ പോകുന്നവർക്ക് ഒരു പ്രചോദനവും നല്ല മാതൃകയുമാണിവർ* 😍✌️
    akcta

  • @2030_Generation
    @2030_Generation 3 ปีที่แล้ว

    *ഇവരെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. 😊!!*

  • @nikhilbhaskar1008
    @nikhilbhaskar1008 2 ปีที่แล้ว

    Pranamam😥😥

  • @arunsajeev3992
    @arunsajeev3992 4 ปีที่แล้ว

    Explore this planet earth

  • @ushasdas8855
    @ushasdas8855 2 ปีที่แล้ว +2

    Husbend wife relation engane akanum great 👍👍

  • @hamzaalj4505
    @hamzaalj4505 4 ปีที่แล้ว +3

    Shadhosh sir thanks humbly request... next we are waiting for moidu kizhishery

  • @vilasn1594
    @vilasn1594 4 ปีที่แล้ว +3

    *Keralathil ninn purathu pogan polum sadhikkathavark edh oru inspiration ayirikkum*

  • @exodusrosary2694
    @exodusrosary2694 3 ปีที่แล้ว

    Kidu

  • @Ajmalhuzzain
    @Ajmalhuzzain 3 ปีที่แล้ว +1

    Rip💔

  • @suveeshsathyan
    @suveeshsathyan 4 ปีที่แล้ว +1

    Very inspirational.......❤️

  • @sachinpoly9052
    @sachinpoly9052 4 ปีที่แล้ว +2

    much awaited ❤️

  • @abusinan8083
    @abusinan8083 4 ปีที่แล้ว +2

    എന്റെ പ്രിയ ചാനലിനോട്, വിശേഷങ്ങൾ പറയാൻ വരുന്നവർക്ക്, ഈ ബെഞ്ചിന് പകരം ഒരു നല്ല കുഷ്യൻ ഉള്ളു സീറ്റ് കൊടുത്ത് അവർക്ക് കോൺഫോർട് കൊടുക്കുക, അവർ സുഖമായി സംസാരിക്കട്ടെ

  • @pradeeshmn3749
    @pradeeshmn3749 4 ปีที่แล้ว +1

    Hats off 👏🏾

  • @ephphatha126
    @ephphatha126 3 ปีที่แล้ว +2

    വിജയൻ ചേട്ടൻ യാത്രയായി പ്രണാമം .. 🙏🏻

  • @unnikrishnancr320
    @unnikrishnancr320 4 ปีที่แล้ว +2

    Inspiring!!

  • @bbc5170
    @bbc5170 3 ปีที่แล้ว +4

    RIP വിജയേട്ട 🙏🙏