നിങ്ങളെ നാട്ടിൽ എന്താ പറയല് 🔥? ഇന്ന് തന്നെ ഉണ്ടാക്കിക്കോ 👌|Kannur Pettiyappam recipe in malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • നിങ്ങളെ നാട്ടിൽ എന്താ പറയല് 🔥? ഇന്ന് തന്നെ ഉണ്ടാക്കിക്കോ 👌|Kannur Pettiyappam recipe in malayalam
    ❤️Instagram 👉🏻 / shamis_own
    ( For paid promotion and collaborative videos do message on my Instagram)
    Pettiyappam recipe in malayalam
    Shamis own
    Pottiyappam recipe in malayalam
    Diamond cuts recipe in malayalam
    Diamond cuts snacks recipe in malayalam
    Aram number recipe malayalam
    ആറാം നമ്പർ snacks
    Bakery snacks malayalam
    Shamis own pettiyappam
    Shamis own aram number recipe
    Sweet pettiyappam recipe malayalam
    Spicy pettiyappam recipe in malayalam
    Crispy snacks recipe in malayalam
    Evening snacks recipes in malayalam
    Traditional kerala style snacks recipes malayalam
    Kannur snacks recipes malayalam
    Malabar snacks recipes
    Sweet snacks recipes malayalam
    Spicy snacks recipes malayalam
    #shamisown
    #pettiyappam
    #pottiyappam
    #diamondcuts
    #aramnumber
    #snacks
    #malayalam
    #keralasnacks

ความคิดเห็น • 1K

  • @nandanaakhil6804
    @nandanaakhil6804 2 ปีที่แล้ว +66

    Shamii ithaa😍I dont know how to explain my addiction to ur vdeos😍u are just awesome dear❤️ethra kandalum mathi varilla ithede vdeos🥰Nte place kollam aanu athokond thanne kannur palakkad thrissur slang okke bhayankara ishtaa🥰ningade vdeos onnum try cheyyan vndi alla kaanunnath ithede voiceum slangum okke kelkkan vndiya💞Innu&aaluu my fvrt❤️aaluu is so so cute😍Ithrem nalla positionil ethittum pazhaya pole thanne simple aayi irikkunnath super aattooo😍Njn 2.90lakh+ subscribers ullappo oru day recommendation vannappo aanu vdeo kandath pinne pinne ella vdeosum kaanal aayii😍300k adichappo bhayankara happy aayi kurach late aayi aanelum ithede family aavan sadhichalloo🥰Luv uu😻😘😍

  • @nishanatk8852
    @nishanatk8852 2 ปีที่แล้ว +71

    Masha allah.
    Shamitha nte നാട്ടിൽ ഇതിനെ "ആറാം നമ്പർ "എന്നാണ് പറയൽ
    ❤❤❤❤

  • @liyuzayu9381
    @liyuzayu9381 2 ปีที่แล้ว +12

    ശമിടെ videos ഒക്കെ ഒരുപാട് ഇഷ്ട്ടാണ് 👍👍👍

  • @shabnamshabu3439
    @shabnamshabu3439 2 ปีที่แล้ว +53

    നമ്മളെ നാട്ടിൽ ഈ സ്നാക്സിനെ പറിന്നെ (കജൂർ,6ാം ന്നംബർ,പൂഅപ്പം)

  • @achuzzzgirl998
    @achuzzzgirl998 2 ปีที่แล้ว +17

    ماشاء الله 😍
    ഇത്താൻ്റേ recipies ഒക്കെ പൊളിയാണ്....👌🥳 വേറെ ലെവൽ😍🤩

  • @shamseenacp6642
    @shamseenacp6642 2 ปีที่แล้ว +9

    എന്റെ വീട്ടിൽ പണ്ടൊക്കെ കുറെ ഉണ്ടാക്കി വെക്കും. 2 മാസം ഒക്കെ ഉണ്ടാകു. ലാസ്റ്റ് പിന്നെ പെട്ടിയപ്പത്തിന്റെ പൊടി ഉണ്ടാകും അത് പിന്നെ പഴവും തേങ്ങയും ചേർത്ത് കുഴ്ച്ച കഴിക്കും.നല്ല tastan 👌😄😍❤

    • @mbna9350
      @mbna9350 2 ปีที่แล้ว +2

      Njangade veetil rand divasan indavulloo😅

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว +1

      😀

  • @shahanasherin2615
    @shahanasherin2615 2 ปีที่แล้ว +2

    ആറാം നമ്പർ എന്നാ പറയാറ് നമ്മളെ നാട്ടിൽ 🤩Malappuram ❤️❤️

  • @fathimasworld933
    @fathimasworld933 2 ปีที่แล้ว +23

    വീഡിയോക്ക് വേണ്ടി വെയിറ്റ് ആയിരുന്നു 😘🔥🔥🔥

  • @suhramhdali8287
    @suhramhdali8287 2 ปีที่แล้ว +2

    നമ്മടെ സ്വന്തം ആറംബർ 👌👌👌😋😋😋polichu ithaa
    നല്ല മൊഞ്ചു ഉണ്ട് ഉണ്ടാകുന്നതു കാണാൻ 😍😊

  • @ramshidarijas9936
    @ramshidarijas9936 2 ปีที่แล้ว +2

    Nammalum pettiyappam enna parayal.... Nammal kannurukarude swantham pettiyappam... ❤❤❤❤

  • @shaharbanmehrin2220
    @shaharbanmehrin2220 2 ปีที่แล้ว +5

    റെസീപീ supper. ഞങ്ങളുടെ മണ്ണാർക്കാടിൽ. ആറാം റബർ. എനാണ്പറയുക ❤️❤️

    • @harshiya7947
      @harshiya7947 2 ปีที่แล้ว

      Kozikode ettam number ann🤣

  • @mishh.....6779
    @mishh.....6779 2 ปีที่แล้ว +1

    Ma shaa Allah 😍 💞 addipoli
    In shaa Allah tryy cheyyamm

  • @keerthanakee4315
    @keerthanakee4315 2 ปีที่แล้ว +11

    ഉയ്യെന്റപ്പാ നമ്മളെ സ്വന്തം പെട്ടിയപ്പം ❤

  • @officialffkiller1541
    @officialffkiller1541 2 ปีที่แล้ว +1

    Namuday kannuril pettiyappam thanaya parayunad.Edintay valupamuladin KOLAPPAM anparayuka.pettiyappam pazham kootithinan bayankara yasttan .namuday favoritan.MashaAllah Adipoliyay undaky

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      😃👍👍

  • @rajiyaraji9483
    @rajiyaraji9483 2 ปีที่แล้ว +8

    അടിപൊളി 😘😘😘😘 ഇങ്ങള് ഒരു ജാട ഇല്ലാത്ത ആളു ആണ് ട്ടോ love uu😍😍😍😍

  • @farsanamanaf9922
    @farsanamanaf9922 2 ปีที่แล้ว +1

    Nammale nattilum pettiyappam enn thannaya parayar Mashallah super recipe 😍😘🥰👍

  • @afrasvlog8736
    @afrasvlog8736 2 ปีที่แล้ว +13

    ഞങ്ങൾ മധുരത്തിൽ ഉള്ളതാണ് കൂടുതൽ ആക്കൽ , ആക്കുമ്പോൾ അത് കട്ട്‌ ചെയ്ത് ഫോൾഡ് ചെയ്യാറുണ്ട് 😊, കുഴലപ്പം എന്നാണ് പറയൽ, ഇരിക്കൂർ ആണ് place❤

    • @sajidhaa1122
      @sajidhaa1122 2 ปีที่แล้ว +1

      Nammale ivideyum inganathannayan cheyyar... Kuzhalppam ennane parayal..from cheruvathur ksd

    • @afrasvlog8736
      @afrasvlog8736 2 ปีที่แล้ว

      @@sajidhaa1122 😊

    • @rozario3852
      @rozario3852 2 ปีที่แล้ว +2

      Nammal petti appam enna parayalu , kuyiloor,kannur😁😁

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      👍😍😍

    • @afrasvlog8736
      @afrasvlog8736 2 ปีที่แล้ว

      @@ShamisOwn ❤

  • @farookfathimafarookfathima5513
    @farookfathimafarookfathima5513 2 ปีที่แล้ว +2

    Mashallah Allahu barakath ചെയ്യട്ടെ ആമീൻ. നാളെ എനിക്ക് 5aam മാസത്തെ സ്കാനിംഗ് ആണ് എല്ലാവരും dua ചെയ്യണേ

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      Aameen 🤲🏻🤲🏻

  • @bichurahman304
    @bichurahman304 2 ปีที่แล้ว +4

    ആഹാ വന്നല്ലോ ഞമ്മളെ shamitha, notification കണ്ടു പിന്നെ ഒന്നും നോക്കിയില്ല 😁

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      😃❤️❤️

  • @niflashahid1884
    @niflashahid1884 2 ปีที่แล้ว +1

    Veraity rasipees ksnichu tharunna shamikk orupad 😊 thanks.god bluss youu👏🏻

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      Welcome da🤗

  • @shizathelittlechamp1255
    @shizathelittlechamp1255 2 ปีที่แล้ว +8

    ഉറപ്പായും try ചെയ്യും കണ്ടപ്പം
    ഇണ്ടാകാൻ തോനുന്നു
    Insha allah
    ഇണ്ടാകും

    • @user-ls1je3zo8r
      @user-ls1je3zo8r 2 ปีที่แล้ว

      th-cam.com/users/shortsrZVJiqGeCss?feature=share

  • @shahilak3178
    @shahilak3178 2 ปีที่แล้ว

    Ithilot savola ,pacha mulak ,curry leaves ith moonnum koodi mixiyil arachit vellam cherkathe nallath pole kuzhachedthit undakam .savolayilundavunn vellam mathi.nalla taste an

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      Aano👍👍

  • @shabnashanu4883
    @shabnashanu4883 2 ปีที่แล้ว +5

    Mashaallah 😍😍
    adipwoli recipe

  • @kayyoomkhayumkayyoom7831
    @kayyoomkhayumkayyoom7831 2 ปีที่แล้ว +1

    Shemithante samsaram othiri ishttaa

  • @raizashafi6941
    @raizashafi6941 2 ปีที่แล้ว +3

    👍 sooper shami MashaAllah... Shami ndakkunna Kure recipe ente naatilum ndakarund am from Lakshadweep,✌️

  • @anaghakrijesh4791
    @anaghakrijesh4791 2 ปีที่แล้ว +1

    നമ്മുടെ കാസറഗോഡ് ആറാംനമ്പർ എന്നാ പറയല് ഇണ്ടാക്കി നോക്കണം 😊♥️🥰🥰

  • @manafpbshakkela1304
    @manafpbshakkela1304 2 ปีที่แล้ว +5

    നമ്മളെ നാട്ടിൽ വെട്ടി പൊരി എന്ന് പറയും തൃശ്ശൂർ ആണ് ❤❤❤❤❤❤❤❤❤😍😍

  • @sruthilakshmi6358
    @sruthilakshmi6358 2 ปีที่แล้ว +1

    പെട്ടിയപ്പം ആദ്യായിട്ട കേൾക്കണത്. സാധനം പൊളി. ചുമ്മാ കഴിക്കാൻ നല്ല രസല്ലെ. 👌

    • @sruthilakshmi6358
      @sruthilakshmi6358 2 ปีที่แล้ว

      ഇന്ന് ഞാൻ ഉണ്ടാക്കി ട്ടോ 👌👌കരുമുറന്ന് തിന്നാൻ അടിപൊളി

  • @suneerashafeek4182
    @suneerashafeek4182 2 ปีที่แล้ว +5

    അടിപൊളി 👍🏻diamond cuts എന്നാണ് trivandrum പറയുന്നത്

    • @safnaalthaf3010
      @safnaalthaf3010 2 ปีที่แล้ว

      Yes.same

    • @jaleelpareed5320
      @jaleelpareed5320 2 ปีที่แล้ว

      കോട്ടയത്ത് ഡയമണ്ട് എന്ന് പറയും. എന്റെ വൈഫിന്റെ നാട് ആയ പൊന്നാനിയിൽ വെട്ടിപ്പൊരി എന്ന് ആണ് പറയുക ഇതിനെ

  • @sajeermanayil4530
    @sajeermanayil4530 2 ปีที่แล้ว +1

    Thatha pollichu.thatha undakkunna ella foodum kannbool thanne kazhikkan thonnum😄😋😋😋😋

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      😀👏🏻👏🏻

  • @hessaskitchen5238
    @hessaskitchen5238 2 ปีที่แล้ว +3

    Superr❤️
    Masha allah❤️

  • @anasbk1403
    @anasbk1403 2 ปีที่แล้ว +1

    Ithante risippi vere leval poli

  • @saeedsaeedk4410
    @saeedsaeedk4410 2 ปีที่แล้ว +3

    Ahaaa Verity analloo ithaaa poli 😍😍✨❣️

  • @fidhashahalam.s5e24fghs4
    @fidhashahalam.s5e24fghs4 2 ปีที่แล้ว +1

    Namudee nadilee vettiyappam yananuu parayunathu❤

  • @sufainasahir4943
    @sufainasahir4943 2 ปีที่แล้ว +3

    Mashallah 🥰
    അടിപൊളി റെസിപ്പി 🥰🥰🥰❤

    • @user-ls1je3zo8r
      @user-ls1je3zo8r 2 ปีที่แล้ว

      th-cam.com/users/shortsrZVJiqGeCss?feature=share

  • @rishanasadiq3854
    @rishanasadiq3854 2 ปีที่แล้ว +1

    എനിക്കും ട്രൈ ചെയ്യാനല്ല ഇഷ്ടം ശമിയുടെ സംസാരം കേൾക്കാനാണ് എന്റെ മക്കൾക്കു ഇനുന്മോളെയും ആലുവിനെയും ഭയങ്കര ഇഷ്ടമാണ് അവരെക്കൽ കൂടുതൽ എനിക്കു

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      😘Mashaallaah

  • @anseerahazin9622
    @anseerahazin9622 2 ปีที่แล้ว +6

    Masha Allah 👍ഞങ്ങളുടെ നാട്ടിലും പെട്ടിയപ്പം എന്നു തന്നെയാ പറയുന്നത് 😂😂

  • @Zebaskitchenworld
    @Zebaskitchenworld 2 ปีที่แล้ว +1

    Ithaa ith pottiyappam enna njmle nattile parayal adipoli video 😘😍😍😍😍

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      ☺️☺️👍

  • @muhammedfazil5392
    @muhammedfazil5392 2 ปีที่แล้ว +32

    നമ്മളെ നാട്ടിലും പെട്ടിയപ്പം എന്ന പറയല് 😜😁നമ്മളും ഇരിട്ടിയിൽ ആണേ...

  • @abdullaabdualla6965
    @abdullaabdualla6965 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ 👍വീഡിയോ ക്ക് കാത്തിരിക്കുകയായിരുന്നു.. 🌹

  • @rishank747
    @rishank747 2 ปีที่แล้ว +3

    Mashallah❤
    Shamitha enth undakkiyaalum pwoli alle😘😘😘😘

  • @sabith2128
    @sabith2128 2 ปีที่แล้ว +1

    Ithande vdo Notification n vendi waitingl ayirunnu...💖🥰

  • @mubeenatk2909
    @mubeenatk2909 2 ปีที่แล้ว +4

    Verity anallo 👌👌

    • @mubeenatk2909
      @mubeenatk2909 2 ปีที่แล้ว

      Njan try cheyyum👌☺️

  • @nisnis9838
    @nisnis9838 2 ปีที่แล้ว +1

    Pettiyappam 👍piriyada recipe cheyyuo??

  • @Ft.ma7902
    @Ft.ma7902 2 ปีที่แล้ว +4

    Hii Shamiii

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว +1

      Hi

    • @Ft.ma7902
      @Ft.ma7902 2 ปีที่แล้ว +1

      @@ShamisOwn
      Hi
      Tmrw indakulee
      Waitingg aaa
      Eeyyy oru jinnann😍😍😍😍😍💖💖💖💖💖💖💖

    • @Ft.ma7902
      @Ft.ma7902 2 ปีที่แล้ว +1

      @@ShamisOwn
      Nale vdo indakulee
      Instaonumillathknda Itjil msg cheyunnth

  • @swaliha8015
    @swaliha8015 2 ปีที่แล้ว +2

    Masha Allah lub you shami Utah😍😘😘😻😻😻😻

  • @faseela9090
    @faseela9090 2 ปีที่แล้ว +3

    🥰🥰🥰

  • @ktreramala3153
    @ktreramala3153 2 ปีที่แล้ว

    Shaminta alla vidioyum kanarund othiri ഇഷ്ട്ടാണ്
    Makala orupadishtanu masha allah🥰

  • @nihlasherin330
    @nihlasherin330 2 ปีที่แล้ว +3

    Mashaallah 😍

  • @shereenaazeem2699
    @shereenaazeem2699 2 ปีที่แล้ว

    Shamitha ee video enik orupaad ishtaaye shamithanod parayanenn njan vijaarichada masha allah

  • @fahadfazil8199
    @fahadfazil8199 2 ปีที่แล้ว +3

    9 minute
    5.1k views
    samathiknm

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      👏🏻👏🏻🥰

  • @sangeethar5078
    @sangeethar5078 2 ปีที่แล้ว

    Shamitha nde vdoe prnnal ndho positive energy ahnu kunjunghale kanumbhozhum ithede cooking okke vere level ahnu....my fav youtuber itheya luv u so much you and ur fam...

  • @raseenarafeeq3400
    @raseenarafeeq3400 2 ปีที่แล้ว +1

    Masha allah പെട്ടിയപ്പം super. ന്റെ നാട്ടിൽ ഇതിന് ആറാംനബർ എന്ന് പറയും.

  • @rashajaffik6642
    @rashajaffik6642 2 ปีที่แล้ว

    Njan try chaidhu masha Allah adipolli ayirunnu.nalle crispy ayirunnu.veetl ellarkum nalle ishttayi

  • @fousiyach278
    @fousiyach278 2 ปีที่แล้ว +1

    Inte nattil വെട്ട് അപ്പം എന്ന് പറയും 😋🤩

  • @habimuni9134
    @habimuni9134 2 ปีที่แล้ว +2

    nammele rifa mehnu maranapettath ariyalo allevarum Dua cheyyuka kabarieam svarka pookavakkene

  • @Dhanya.816
    @Dhanya.816 2 ปีที่แล้ว +1

    Video kkie vedii katta watting ayirunu 🥰

  • @agnasdreamyday7234
    @agnasdreamyday7234 2 ปีที่แล้ว +2

    Njn eranakulam aa😂ith aathyam ayitta inganoru item kaanunne🤪🤪ndhayalum poli😘😍😍

  • @maluzworld4902
    @maluzworld4902 2 ปีที่แล้ว +1

    Itha egg vech simple ayit undakkan pattunna recipe idamo please 🤗💞💖

  • @haneena.hameed
    @haneena.hameed 2 ปีที่แล้ว

    Shami കഴിഞ്ഞ വീഡിയോ യിൽ ഇക്കാടെ ഉമ്മാനെ കണ്ടു കണ്ടാൽ തന്നെ അറിയാം ഒരു പാവം ഉമ്മ പിന്നെ ഉമ്മാനെ കണ്ടാൽ ഷാമിയുടെ ഉമ്മ യാണ് എന്ന് തോന്നുന്നു നിങ്ങൾ രണ്ടും ഒരേ പോലെ യാ 😘😘🌹❤

  • @Zainab-os1he
    @Zainab-os1he 2 ปีที่แล้ว

    Nammluk pettiyappam thanne parayal .idh nalla kattan chayayit mukki thinnan enk bayangara eshta nostu#

  • @salinakakkoth513
    @salinakakkoth513 2 ปีที่แล้ว +1

    Super shami adipoli...anikk sweet pettiyappamne eshtam🥰

  • @arshag1227
    @arshag1227 2 ปีที่แล้ว

    Pinnem poli❤️❤️❤️❤️❤️shamiii✨✨aalu innu kuttiizz😍😍😍❤️❤️❤️oru video polum kaanathirikkan pattula athrem poli aanuuu videos

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      ☺️☺️

  • @rashidramla1090
    @rashidramla1090 2 ปีที่แล้ว +1

    Mashaalll adipoliyanlloo kaanan thanne ntha monj...nmmle naattilum petiyappm thannaynntooiii..🥰😍🤗

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      😃😃👍

  • @irsanajamsheer561
    @irsanajamsheer561 2 ปีที่แล้ว

    Super. Nammale naattil 6 aaam number nna paraya ithine. Vedio ellam poli

  • @asyam6662
    @asyam6662 2 ปีที่แล้ว +1

    Njammele nattil pottyappam

  • @sureshkumarsuresh2760
    @sureshkumarsuresh2760 2 ปีที่แล้ว

    Shamiithaa....yummy recipe..🤩🤩njn agnaa onnyum indakrr illla...bt itha nte video kannupoo onn indakann thonni povar ind........😎😎😎

  • @shareefbabu4392
    @shareefbabu4392 2 ปีที่แล้ว

    Maa sha Allah........idh njangal vde indaakarnd....eid nokke

  • @easytastykitchenshorts8399
    @easytastykitchenshorts8399 2 ปีที่แล้ว +2

    Kajoor
    Poovappam
    Aarambar
    (Kasaragod)

  • @muhammedmuzammil1592
    @muhammedmuzammil1592 2 ปีที่แล้ว +1

    എന്റെ നാട്ടിൽ ആറാം നമ്പർ എന്നാ പറയൽ ☺️💓

  • @muhammedaufh5239
    @muhammedaufh5239 2 ปีที่แล้ว +2

    Maasha Allah 😍😍 adippoli recipe 👍❤

  • @abdurichuabdurichu7193
    @abdurichuabdurichu7193 2 ปีที่แล้ว +1

    Sooper👍ivide pettiyappam enn thanneya parayal👍kannur❤

  • @ramlasharafu
    @ramlasharafu 2 ปีที่แล้ว

    Nammade nattil parayal vettiporichath ennan..masha Allah adipoli receipy

  • @Fathima-wt4gd
    @Fathima-wt4gd 2 ปีที่แล้ว

    വിഡിയോ സൂപ്പർ ആണ് കേട്ടോ

  • @tastyfoods762
    @tastyfoods762 2 ปีที่แล้ว

    ഷെമിയുടെ വീഡിയോ കാണുന്നതിന് മുൻപ് തന്നെ ഞാൻ ലൈക്‌ അടിക്കും, ഓരോ വീഡിയോ ക്ക്‌ വേണ്ടി വെയ്റ്റിംഗ് ആണ് 😍😍😍😍❤️❤️❤️❤️

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      😍thank you da

  • @naufiyanoushad3497
    @naufiyanoushad3497 2 ปีที่แล้ว

    ❤️❤️❤️masha allhh … njn oreo pudding try cheythittundaarunnu… alhmdlllhh alaaaarkum eshtaayittoo.. thnks etha….

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      Welcome 🤗

  • @rafeekathshafi9847
    @rafeekathshafi9847 2 ปีที่แล้ว +2

    Adipoli.. mashallah

  • @poomols7074
    @poomols7074 2 ปีที่แล้ว

    Shugar sirup ആക്കി യാല്‍ thanuthu പോകുമോ shami.

  • @nagmahedar6894
    @nagmahedar6894 2 ปีที่แล้ว

    Adipoli👌kanumbo thinnan kothiyavunnu😋😋😋
    Ithante nalloru character enn vechaal ningal kayunnathum nmmk commentsnte rply therunnathane ningale pole youtuber kandikillaa ningal commentsnts rply cheyumboo vellathaa happy aane😘😘luv u so much 😘😘😘My fav u Best youtuber💖💖

  • @haseeenamelmuri7259
    @haseeenamelmuri7259 2 ปีที่แล้ว +2

    Etha super ❤️

  • @ihsana6340
    @ihsana6340 2 ปีที่แล้ว +1

    പെട്ടിയപ്പം ആദ്യായിട്ടാ കേൾക്കുന്ന ഇങ്ങനെയുള്ള പേര്
    സൂപ്പർ കാണാൻ നല്ല മൊഞ്ചുണ്ട് 🥰🥰🥰

    • @ShamisOwn
      @ShamisOwn  2 ปีที่แล้ว

      😃😃👍

  • @zaradesigns8135
    @zaradesigns8135 2 ปีที่แล้ว +1

    Kuzhalappathinte recipe cheyyuo

  • @ashiqfaari3012
    @ashiqfaari3012 2 ปีที่แล้ว

    ❤️🌹❤️ receipe poliyattooo.. evening snack eshttayiiii

  • @subairmundan702
    @subairmundan702 2 ปีที่แล้ว +1

    Shamithande vedio mudagade kanarund😍😍

  • @shajahanshabanashan7519
    @shajahanshabanashan7519 2 ปีที่แล้ว

    Hloo ithaa..... Inn vare aarkkum cmnt cheyyatha njn ithade vdokkan 1st cmnt cheyyunnath.njn kurach dys munne aan ithade vdos kaanan thudanghath 😊kure vdos kand kazhinju .endho kandodirikkan nalla rasam♥️I'm ur big fan🥰

  • @rifasherin7894
    @rifasherin7894 2 ปีที่แล้ว +1

    Masha Allah ithate video wyit ayirunnu 🥰

  • @alishashafi2348
    @alishashafi2348 2 ปีที่แล้ว +1

    Hyy Shami itha 🥰🥰

  • @salihabanutp7398
    @salihabanutp7398 2 ปีที่แล้ว

    Masha allah ❤️ Innale kanan patteetta korch buzy aayippoyii 🙂🙂.. Itha 👌

  • @shakishani1924
    @shakishani1924 2 ปีที่แล้ว

    Super voice aalunde smile cute masha allah nan ee adutha samayathan kanan thudangiyath ippol vidios in vendi vyte cheyyala

  • @hidha5248
    @hidha5248 2 ปีที่แล้ว +1

    Masha allah
    Adipoli ayeen👍💖

  • @shahamashuhaima2540
    @shahamashuhaima2540 2 ปีที่แล้ว

    Hi shamithhaa pwoli💖😘😍nammale nattil koyalappam Anna parayal😜✨💖

  • @shanida5658
    @shanida5658 2 ปีที่แล้ว

    Videok vendi katta waiting mashaallah shamitha nigal oru sambavato...... Recipie adipoli njan try cheyyam

  • @adeebaah
    @adeebaah 2 ปีที่แล้ว +1

    Njan kannur poyappo kazhichathaa🤩
    Superr aanu 💗🤩

  • @rejeebkaramana221
    @rejeebkaramana221 2 ปีที่แล้ว

    Shameeee..... Super👌👌👌👌👌👌

  • @muhammedpkmuhammedpk9865
    @muhammedpkmuhammedpk9865 2 ปีที่แล้ว

    Hi assalamualaikum.adipoli...

  • @craftydelights777
    @craftydelights777 2 ปีที่แล้ว +1

    Itha kasaragodkkar idhine kajoor enna paraya

  • @shahilak3178
    @shahilak3178 2 ปีที่แล้ว

    Njnghade naatil vetayappam ennan parayar.ith masala itt undakum masala illatgeyum undakum.nalla taste an

  • @junustastykitchen6152
    @junustastykitchen6152 2 ปีที่แล้ว +1

    Adipoli insha Allah try cheyam😊

  • @divyachandran145
    @divyachandran145 2 ปีที่แล้ว

    Ella videos um super..

  • @mishaljabin9019
    @mishaljabin9019 2 ปีที่แล้ว

    Aramnamber enna njangale nattil praya 😍👍👍👍