Jaguar I-Pace EV Crossover SUV Review | നിലവിൽ ഏറ്റവും മികച്ച ഇലക്ട്രിക്ക്? | Flywheel Malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 269

  • @rashidk5375
    @rashidk5375 3 ปีที่แล้ว +110

    ലക്ഷ്വറി കാറിന്റെ വീഡിയോ കാണാൻ ഫ്ലൈ വീൽ തന്നെ കാണണം

  • @mohammadfaizal8461
    @mohammadfaizal8461 3 ปีที่แล้ว +3

    A very nice and detailed review...good one...

  • @jibinjoseph3934
    @jibinjoseph3934 3 ปีที่แล้ว +3

    Editing and new way of presentation is great ikka😍

  • @sandeepramachandran4215
    @sandeepramachandran4215 3 ปีที่แล้ว +1

    Hi Hani,
    Nice review, I enjoy all your reviews. One of the best channels now available in India for the car review. Great job.
    Few observations,
    - From last few videos I observed your camera is not giving the close view of the car component you refer. Here in this one while you were speaking about the car boot, camera was on a long shoot..
    - Some of the critical facts are missed. I dont think I did hear what is the claimed range of I pace though you spoke about how the range is impacted and how unpredictable it is. For an E car that is the most critical factor. Apologies, if I missed that part from my side.
    Just a constructive feedback to make it to perfect from excellent.

  • @shibilip8395
    @shibilip8395 3 ปีที่แล้ว +6

    The Car with the background, super awesome 👌🏻

  • @ashishkk73
    @ashishkk73 3 ปีที่แล้ว +3

    എത്രയും വേഗം 3 Lakh Subscribers അടിക്കട്ടെ 👍🏻👍🏻

  • @theautomotiveenthusiast2896
    @theautomotiveenthusiast2896 3 ปีที่แล้ว +21

    Hanikka ingale car and bike collectione kurich oru video cheyyaammooo😊😊😊⚡️

  • @vidyasagar8127
    @vidyasagar8127 3 ปีที่แล้ว +3

    Side profile evidokeyo Baleno valich neetiya oru look....

  • @AbdulRahman-ul7eu
    @AbdulRahman-ul7eu 3 ปีที่แล้ว +12

    ഹാനിക്കാ ഇങ്ങള് ആള് പൊളിയാണ് ട്ടോ .... നിങ്ങളെ അവതരണം ഒരു രക്ഷയും ഇല്ല ......... Poli👌🏻👌🏻💥💥💙❤️👍

  • @confidential4712
    @confidential4712 3 ปีที่แล้ว +2

    Jaguar f pace 2021 medichittu baki cash petrol adikan vecha pore ithu idukunatinu pakaram..??

    • @FlywheelMalayalam
      @FlywheelMalayalam  3 ปีที่แล้ว

      മികച്ച ഒരു ആശയം 😀

  • @sreejithmanghat6202
    @sreejithmanghat6202 3 ปีที่แล้ว +1

    Superb.hani ikka presentation🔥always supports the channel❤️

  • @Rahul-nq2zc
    @Rahul-nq2zc 3 ปีที่แล้ว +1

    Didn't like the rear except the tail light. Its as if the car hit on a wall while reversing. The rear number plate area could have been designed better.

  • @godfatherholidays2012
    @godfatherholidays2012 3 ปีที่แล้ว +4

    0:30 background um ikkayum vandiyum😍🔥🔥

  • @07HUMMERASIF
    @07HUMMERASIF 3 ปีที่แล้ว +32

    ഫ്ലൈവീൽ വ്യൂവേഴ്സിന് മാത്രം ലഭിക്കുന്ന ചില ഭാഗ്യ നിമിഷങ്ങൾ ❤🥰🥰💪💪 ROCKING HANIKKAAA🥰🥰❤💪💪💪

    • @FlywheelMalayalam
      @FlywheelMalayalam  3 ปีที่แล้ว +6

      Hope you liked the Video!

    • @07HUMMERASIF
      @07HUMMERASIF 3 ปีที่แล้ว +2

      @@FlywheelMalayalam athu pinne prethekam chodhikkano ikka 🥰❤❤💪💪❤

  • @m-boy3154
    @m-boy3154 3 ปีที่แล้ว +2

    Front headlamp unit new BMW 5 series look..

  • @DilQush
    @DilQush 3 ปีที่แล้ว +11

    What a design man🔥 chunky 😍

  • @m-boy3154
    @m-boy3154 3 ปีที่แล้ว +3

    Interior മാറ്റം അത് അടിപൊളി look കാണിക്കുന്നു... Main attractive infotainment system 😍😍

  • @yeldhosegeonathanjoy7416
    @yeldhosegeonathanjoy7416 3 ปีที่แล้ว +3

    Hani ikka....oru humble request... Ee flywheel logo style and colour onn maattanam... Ee orangeinu oru pazhamayude touch

  • @abdulbasithvt3745
    @abdulbasithvt3745 3 ปีที่แล้ว +2

    Hani kka ഇതിന്റെ battery storage എത്രയാണെന്ന് പറഞ്ഞുതരുമോ

    • @FlywheelMalayalam
      @FlywheelMalayalam  3 ปีที่แล้ว +1

      ഇതിൽ ഉപയോഗിച്ചിരിക്കുന്ന ബാറ്ററി 90 kW·h lithium ion ആണ്

  • @Pixeltalkz
    @Pixeltalkz 3 ปีที่แล้ว

    Eqc ill off-road chyam Mercedes ntee video ind... Oru killadi video aaa visual experience 🔥

  • @rjshreyas1886
    @rjshreyas1886 3 ปีที่แล้ว +3

    Ikka ith auto graph video aano eppozho kandath poole

  • @forpetrolheads
    @forpetrolheads 3 ปีที่แล้ว +1

    Tata yude udamasthayil ulla mothal alle

  • @Redline20223
    @Redline20223 3 ปีที่แล้ว +1

    Yzzz...waiting 4 pure electric off roder drive

  • @harikrishnan7763
    @harikrishnan7763 3 ปีที่แล้ว +2

    Jeep Wrangler 4×e video edukku

  • @sadiqkoduvally
    @sadiqkoduvally 3 ปีที่แล้ว

    why can’t every petrol station start electric charging fecility ?!

  • @freefirebhai2309
    @freefirebhai2309 3 ปีที่แล้ว +3

    Mercedes Benz S class review cheyyamo pls

  • @anup4114
    @anup4114 3 ปีที่แล้ว +2

    Nice Review.. Positives and Negatuves also.. Really nice 👌👌.. എന്നാലും Tesla ഇന്ത്യയിൽ വരട്ടെ... അത് കഴിഞ്ഞു നോക്കാം 👍🏻👍🏻

  • @thaslima2321
    @thaslima2321 3 ปีที่แล้ว

    How is the future of hydrogen cars,

  • @pranavs1668
    @pranavs1668 3 ปีที่แล้ว +2

    Ikka mercedes glb eppol indayil launch aakum ?

  • @jacksonmanuel781
    @jacksonmanuel781 3 ปีที่แล้ว +2

    Most of the electric cars are environmental friendly?

  • @gokulkrishnaktn5867
    @gokulkrishnaktn5867 3 ปีที่แล้ว +4

    Isreal based Star dot company 5 minutes ഉള്ളിൽ ചാർജ് ചെയ്യാൻ കഴിയുന്ന battery കണ്ടുപിടിച്ചു

    • @confidential4712
      @confidential4712 3 ปีที่แล้ว +1

      Athu eppo pottiterichennu choticha matii avar yudatil matrame kayivu telichitollu..

    • @gokulkrishnaktn5867
      @gokulkrishnaktn5867 3 ปีที่แล้ว +1

      @@confidential4712 alla bro aluminium air battery technology india,china,isreal, pinne teslayum ഈ technology കൊണ്ട് വരുന്നുണ്ട്

  • @m-boy3154
    @m-boy3154 3 ปีที่แล้ว +5

    Side profile കാണുമ്പോൾ Tesla car പോലെ ഉണ്ട്

  • @blackberry5990
    @blackberry5990 3 ปีที่แล้ว

    Skoda fabia indiayil irangumooo

  • @adithyanpv5714
    @adithyanpv5714 3 ปีที่แล้ว

    bentley continental gt review cheyo

  • @unnitkumbalath
    @unnitkumbalath 3 ปีที่แล้ว

    Hanikka, Dreaming a hybrid volvo car. Could you please let me know whether its expensive to maintain..?

  • @sajadk2902
    @sajadk2902 3 ปีที่แล้ว +3

    Electric bike cheyyammo

  • @anoshaju8452
    @anoshaju8452 3 ปีที่แล้ว +2

    HANIKKA I AM A BIG FAN OF YOU 🤩🤩
    YOUR VIDEOS ARE AWESOME AND INFORMATIVE 🥰🥰
    YOUR PRESENTATION IS NEXT LEVEL 💯💯

    • @FlywheelMalayalam
      @FlywheelMalayalam  3 ปีที่แล้ว +1

      Thank you so much 🙂

    • @anoshaju8452
      @anoshaju8452 3 ปีที่แล้ว +1

      @@FlywheelMalayalam WELCOME HANIKKA 🤩🤩🥰🥰💯💯

  • @answarvlulu1408
    @answarvlulu1408 3 ปีที่แล้ว +1

    Please do a comparison video of eqc etron ipace etc and show us the better option ❤️

  • @nisujennifer
    @nisujennifer 3 ปีที่แล้ว

    Can you do Mazda 3 luxury

  • @Ghanapathi22
    @Ghanapathi22 3 ปีที่แล้ว +1

    ഒരു കാലത്തു മറ്റുള്ളവർ വ്ലോഗ് മായി വരുമ്പോൾ നിങ്ങളെ കുറിച്ച് ആലോചിച്ചു.... ഓർമ്മ ഇല്ലാ പല car മഗ്‌സിൻ ലും നിങ്ങളുടെ ഫീചർ വായിച്ചിട്ടുണ്ട്.. 10-15വർഷം മുൻപ്.... എന്തായാലും ഗംഭീരം ആവുന്നു

  • @azifnizam551
    @azifnizam551 3 ปีที่แล้ว +1

    Himalayan odyssey part 2 nthey ?🤨

  • @abid_km5677
    @abid_km5677 3 ปีที่แล้ว +3

    അണ്ണായീ .. റേഞ്ച് പറഞ്ഞില്ല...
    ഒറ്റ ചാർജിൽ എത്ര കിട്ടും??

  • @DilQush
    @DilQush 3 ปีที่แล้ว

    Dynamic mode ne patti paranjilallo??

  • @thomasgeorge6747
    @thomasgeorge6747 3 ปีที่แล้ว +2

    Namade nattukar parayum ithu baleno puthiya model allehnu

  • @vikasvjn9420
    @vikasvjn9420 3 ปีที่แล้ว +1

    1 charge etra km povum

  • @Sai-g7b
    @Sai-g7b 3 ปีที่แล้ว +2

    Hanikkkaaaaaa TATA DARK RANGE REVIEW varumo?????💜

  • @YashTravel4Food
    @YashTravel4Food 3 ปีที่แล้ว +3

    ഇത്തരം വാഹനങ്ങളിൽ സോളാർ പാനൽ ഉപയോഗിച്ച്‌ ചാർജ്ജ്‌ ചെയ്യാൻ പറ്റില്ലേ. കമ്പനികൾ അതൂടെ കൊണ്ട്‌ വന്നാൽ പിന്നെ ചാർജ്ജിംഗ്‌ സ്റ്റേഷന്റെ ആവശ്യമുണ്ടോ???

    • @blackhawk8753
      @blackhawk8753 3 ปีที่แล้ว

      Very costly and low benefits

  • @mohammedashifv3816
    @mohammedashifv3816 3 ปีที่แล้ว

    Hanikkaa..Associate with talking cars plz..
    I love to see both of you together..

  • @anishhariharan4135
    @anishhariharan4135 3 ปีที่แล้ว

    ബ്രോ വീഡിയോ കാണിക്കുമ്പോൾ ഇടയ്ക്കു ഒന്ന് ഇന്റീരിയർ മാത്രമായി ആളില്ലാതെ ക്യാമറയിൽ പകർത്തിയാൽ നല്ലത്...
    ആൾ ഇല്ലാതെ അതിന്റെ look കാണണ്ടേ

  • @juniorjackzzz3443
    @juniorjackzzz3443 3 ปีที่แล้ว +1

    Camera quality ella

  • @albinkd8120
    @albinkd8120 3 ปีที่แล้ว +1

    Puthiya kia sorento video enna varunne

  • @hustlemodeon5732
    @hustlemodeon5732 3 ปีที่แล้ว +3

    How many times the word "Element" and "Feel" used in this episode?

  • @4sportslovers335
    @4sportslovers335 3 ปีที่แล้ว

    Haanika ingaku ingalude vandikal vech oru video cheythude

  • @Mazinnoufal
    @Mazinnoufal 3 ปีที่แล้ว +1

    appol f-type eni muthal indakoole??

    • @Mazinnoufal
      @Mazinnoufal 3 ปีที่แล้ว

      sorry petrol f-type??

  • @Prnzz
    @Prnzz 3 ปีที่แล้ว +2

    Kandaal oru hatchback valichunittiya pole und ...
    front and rear kurach suv look und

    • @FlywheelMalayalam
      @FlywheelMalayalam  3 ปีที่แล้ว +1

      ബലെനോ പോലെ ഒന്നും പറയരുത് 🔥

    • @Prnzz
      @Prnzz 3 ปีที่แล้ว

      @@FlywheelMalayalam illa😂😂😂👍

  • @mohammedaliyar2908
    @mohammedaliyar2908 3 ปีที่แล้ว

    Full chargill etheraa km odummm

  • @vishnuarakuzhi6679
    @vishnuarakuzhi6679 3 ปีที่แล้ว +2

    Where is nandu bhai

  • @DEVIL6669186
    @DEVIL6669186 3 ปีที่แล้ว

    waiting for mercedes benz G63 amg 6x6 review

  • @Beingsapien1
    @Beingsapien1 3 ปีที่แล้ว +1

    Guys dont forget the name..I PACE

  • @mishaa4l
    @mishaa4l 3 ปีที่แล้ว +1

    Background view 👌

  • @christyprasad2620
    @christyprasad2620 3 ปีที่แล้ว

    F type review cheyyuo?

  • @salimkp72
    @salimkp72 3 ปีที่แล้ว +1

    Good presentation

    • @FlywheelMalayalam
      @FlywheelMalayalam  3 ปีที่แล้ว +1

      Thanks much, Salim!

    • @salimkp72
      @salimkp72 3 ปีที่แล้ว

      @@FlywheelMalayalam Most welcome , Expect more videos

  • @ebrahim301
    @ebrahim301 3 ปีที่แล้ว +1

    Ekka ningalude sound malayalaththile oru kazhivulla ndante same

    • @FlywheelMalayalam
      @FlywheelMalayalam  3 ปีที่แล้ว +1

      അതാരാണപ്പാ?

    • @ebrahim301
      @ebrahim301 3 ปีที่แล้ว

      @@FlywheelMalayalam eppolenkilum neril kanumpol parayaam

    • @ebrahim301
      @ebrahim301 3 ปีที่แล้ว

      Allevenda paranjekkaam chilappol nerile kananpatiyillelo,🥰🥰🥰FAHAD FAZIL👀

  • @narkuasmr7012
    @narkuasmr7012 3 ปีที่แล้ว +1

    ഒരു കഥ സൊള്ളട്ടുമാ....
    പണ്ട് ഒരു 8/9വർഷം മുൻപ് സൂര്യ ടിവിയില് ഫ്ലൈവീൽ അവതരിപ്പിക്കുന്ന അന്ന് മുതൽ ഞാൻ കൂടിയതാണ് ഇയാളുടെ കൂടെ...ദേ ഇപ്പോഴും കൂടെ ഉണ്ട് ഞാൻ..... ഏത് വണ്ടി കൊണ്ടു വന്നാലും ഞാൻ കണ്ടിരിക്കും
    ഇന്നും അത് തുടരുന്നു... ഹാനിക്കാ...

  • @rinoshzach8641
    @rinoshzach8641 3 ปีที่แล้ว

    Nice presentation bro

  • @ബണ്ടിപെരാന്തൻ
    @ബണ്ടിപെരാന്തൻ 3 ปีที่แล้ว +6

    പൊളി 😍🔥

  • @mbasil4279
    @mbasil4279 3 ปีที่แล้ว

    Range ???

  • @mohdsharafudheen2287
    @mohdsharafudheen2287 3 ปีที่แล้ว

    Comments ന് Reply ചെയ്യാൻ പറ്റുന്നില്ലല്ലോ, വന്ന Replies വായിക്കാനും ??

  • @liyaskitchenandbeautytips8260
    @liyaskitchenandbeautytips8260 3 ปีที่แล้ว

    Maruthi beleno adichumatiye disence

  • @nsyoutubemedia
    @nsyoutubemedia 3 ปีที่แล้ว +2

    ജാഗ്വാർ ഇൻ്റെ Infotainment system ചെയ്തത് Elxsi ആണെന്ന് പറയുന്നത് ശരി ആണോ.

    • @mohdsharafudheen2287
      @mohdsharafudheen2287 3 ปีที่แล้ว

      രണ്ടും Tata യുടെ ownershipൽ ഉള്ളതാകുമ്പോൾ സ്വാഭാവികം

    • @nsyoutubemedia
      @nsyoutubemedia 3 ปีที่แล้ว

      @@mohdsharafudheen2287 JLR നേ ടാറ്റ വാങ്ങുന്നതിന് കുറെ വർഷം മുൻപ് തൊട്ടേ elxsi ആണ് jlr ഇൻ്റെ supplier.

    • @mohdsharafudheen2287
      @mohdsharafudheen2287 3 ปีที่แล้ว

      @@nsyoutubemedia പിന്നെ എന്തായിരുന്നു സംശയം ?

    • @nsyoutubemedia
      @nsyoutubemedia 3 ปีที่แล้ว

      @@mohdsharafudheen2287 ഇപ്പൊ നോക്കിയപ്പോ കണ്ടത് ആണ്.

  • @prasadp.s.8912
    @prasadp.s.8912 3 ปีที่แล้ว

    ഇന്ത്യയിൽ വന്നപ്പോർ യൂറോപ്പിൽ ഉണ്ടായിരുന്ന ADAS എടുത്തു മാറ്റി എന്താ അത് പറയാത്തത്

  • @jographyy
    @jographyy 3 ปีที่แล้ว

    Tesla Model X inte design pole ind side inn

  • @varunsurendran6136
    @varunsurendran6136 3 ปีที่แล้ว +1

    Interior and exterior 100%👌

  • @vishnu.rvishnu3584
    @vishnu.rvishnu3584 3 ปีที่แล้ว +1

    Very nice design. Superb

  • @gokulkrishnaktn5867
    @gokulkrishnaktn5867 3 ปีที่แล้ว +1

    Hydrogen car review ചെയ്യ്

    • @FlywheelMalayalam
      @FlywheelMalayalam  3 ปีที่แล้ว

      കിട്ടിയാൽ എന്തായാലും ചെയ്യാം.

  • @labeebpv4257
    @labeebpv4257 3 ปีที่แล้ว +5

    Hanikkaaa👍💕

  • @abhinav.c.l
    @abhinav.c.l 3 ปีที่แล้ว +1

    Helmet vekkathe vanna chettan

  • @mohammedrazal5063
    @mohammedrazal5063 3 ปีที่แล้ว +1

    All in one hand that is fly wheel by Hani musthafa ❤️🔥

  • @freefirebhai2309
    @freefirebhai2309 3 ปีที่แล้ว +6

    Flywheel 🔥🔥🔥♥️

  • @britto.395
    @britto.395 3 ปีที่แล้ว +1

    ഹായ് ഹാനിക്ക എന്നത്തെയും പോലെ റിവ്യൂകിടു....💙💙💙💙💙

  • @waitaminute3859
    @waitaminute3859 3 ปีที่แล้ว +3

    Hani Bai powlichu

  • @vishnukumar5042
    @vishnukumar5042 3 ปีที่แล้ว +1

    Jaguar അതൊരു വികാരം ആണ് എന്നും 😍🔥

  • @JM-hn8mf
    @JM-hn8mf 3 ปีที่แล้ว +1

    Thar vechoru off road tour cheyyuu.......

    • @FlywheelMalayalam
      @FlywheelMalayalam  3 ปีที่แล้ว +1

      വരുന്നുണ്ട്. #TransArunachal Drive

  • @salman.s9085
    @salman.s9085 3 ปีที่แล้ว

    ഹായ് ബ്രോ വിശുദ്ധ മായിട്ട് ആൾക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഉള്ള ഒരു അവതരണം

  • @devanandana.s56
    @devanandana.s56 3 ปีที่แล้ว +2

    Hanikka uyir 🥰😍❤

  • @kencbaiju5114
    @kencbaiju5114 3 ปีที่แล้ว

    Jeep exe is electric 4*4

  • @arnoldkthomas789
    @arnoldkthomas789 3 ปีที่แล้ว +1

    300k loading... 💥

  • @rishon738
    @rishon738 3 ปีที่แล้ว +4

    Jaguar 🔥Hanikka💥❤️

  • @abymathew295
    @abymathew295 3 ปีที่แล้ว

    IONIQ 5 Vannal ella electric carsinteyum market poliyum..

  • @DAnNYvj3007
    @DAnNYvj3007 3 ปีที่แล้ว +26

    എന്താണ് ഈ ചാനൽ ശ്രദ്ധിക്കാതെ പോകുന്നത്
    വളരെ ശോകം🤔🤔🤔👀
    സപ്പോർട്ട് വളരെ കുറവാണ്

  • @ahammedsanaullah7908
    @ahammedsanaullah7908 3 ปีที่แล้ว +1

    Hanikkka uyir ❤️❤️❤️❤️

  • @ashishsuresh259
    @ashishsuresh259 3 ปีที่แล้ว +1

    Our Jag i-pace 🐈❤️

  • @simsonpaulson1591
    @simsonpaulson1591 3 ปีที่แล้ว +1

    New cars kananamenkil ivide thanne varanam😍

  • @akkumadhur
    @akkumadhur 3 ปีที่แล้ว

    side profile looks like baleno. aarum theri vilikarudh. i love Jaguar and i also love baleno.

  • @mohammedrazal5063
    @mohammedrazal5063 3 ปีที่แล้ว

    Location ❣️

  • @cristiasno
    @cristiasno 3 ปีที่แล้ว +1

    Charging port enik ishtamaayath MG zs ev aaanu 😍 hidden port

  • @roshanrobby7057
    @roshanrobby7057 3 ปีที่แล้ว

    Hanikka Tesla indiaall vanno alal an varuvayirikkum

  • @F47-s8l
    @F47-s8l 3 ปีที่แล้ว

    Ipace എന്ന് കൃത്യമായി പറയണം ട്ടോ .മാറ്റ് ഒന്നും കൊണ്ട് അല്ല ipace എന്ന് പറയുമ്പോൾ കേൾക്കുന്നത് IPS എന്നാണ് അത് കൊണ്ടാണ് പറയുന്നത്

  • @liyanliyu7262
    @liyanliyu7262 3 ปีที่แล้ว +2

    Hanikka അല്ലെങ്കിലും luxury life alle

  • @acde3321
    @acde3321 3 ปีที่แล้ว

    Variety vandikalude video kananam enkil fly wheels kaaaaaananam 😚😙💓