ഞാൻ ഒരെണ്ണം വാങ്ങി, തീ പിടിച്ചു കിട്ടാൻ ബുദ്ധി മുട്ടുണ്ട്. ഒരാൾ അടുത്ത് തന്നെ നിൽക്കണം, കാരണം കുറച്ചു വിറക് മാത്രമേ കൊള്ളൂ. വേഗം കത്തി തീരും. പാത്രം ഇരിക്കുന്നസ്ഥലം ഇളക്കാത്ത തരത്തിൽ വെൽഡ് ചെയ്യണം. കുഴപ്പമില്ല വീട്ടിൽ ഉപകാരം തന്നെ.
അവതാരകൻ ഓവർ സംസാരം കൊണ്ട് കാര്യങ്ങൾ മനസ്സിലാകുന്നില്ല.അദ്ദേഹം പൊറോട്ട കല്ലിനെ പറ്റിയും സമാപറിനെ പറ്റിയും പറയാൻ ഉദ്ദേശിച്ചിരുന്നു. ആ സമയം സോളാറിനെ പറ്റി ചോദിക്കുകയായിരുന്നു. സമയം കഴിഞ്ഞപ്പോൾ വീഡിയോ വൈൻഡ് അപ്പ് ചെയ്തു. അതിന്റെ ഒരു വിശദീകരണം തരുക.

ആർക്കാണു ലാഭം ഉടമക്ക് . നഷ്ട്ടം . കസ്റ്റമറിന് .
സൂപ്പർ
നിങ്ങൾ രണ്ടാളും തമ്മതമ്മിൽ പറഞ്ഞാൽ മതി. എന്താണെന്ന് ജനം അറിയട്ടെ.
പ്രവർത്തന video കാണിക്കാമോ?
വിറക് size എത്ര വരെ എന്ന് പറഞ്ഞില്ല
Simple and strong
*എല്ലാ കാര്യങ്ങളും പറഞ്ഞു..😊 പക്ഷെ,, ഇത് നന്നക്കേണ്ടി വന്നാൽ എന്തു ചെയ്യും...?? Repair ഒക്കെ എവിടെയാണ്....?? ആര് ചെയ്യും..!!!*
❤❤
ഇത് കൊണ്ടോട്ടി യിൽ എവിടെ യാണ്
അവതാരകൻ ഓവർ സംസാരം കൊണ്ട് കാര്യങ്ങൾ മനസ്സിലാകുന്നില്ല.അദ്ദേഹം പൊറോട്ട കല്ലിനെ പറ്റിയും സമാപറിനെ പറ്റിയും പറയാൻ ഉദ്ദേശിച്ചിരുന്നു. ആ സമയം സോളാറിനെ പറ്റി ചോദിക്കുകയായിരുന്നു. സമയം കഴിഞ്ഞപ്പോൾ വീഡിയോ വൈൻഡ് അപ്പ് ചെയ്തു. അതിന്റെ ഒരു വിശദീകരണം തരുക.
സിംഗിൾ ബർണറിന് 2800 രൂപയാണ് എങ്കിൽ ഡബിൾ ബർണർ വരുമ്പോൾ 5000 രൂപയ്ക്ക് കൊടുക്കണം ഇപ്പോൾ ഡബിൾ ആയപ്പോൾ 3000 രൂപ കൂടുതലുണ്ട്
രണ്ടിലും ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്
ഒന്നും മനസിലായില്ല. 😂😂😂😂
മനസ്സിലാകണമെങ്കിൽ ആദ്യം ഈ ചാനൽ ഒന്ന് ഫോളോ ചെയ്യണം ഇതിന്റെ ബാക്കി വീഡിയോ ഒരുപാട് എണ്ണം ഈ ചാനലിൽ ഉണ്ട് 🤣🤣🤣
ഫിറോസ് ധാതു നിങ്ങളുടെ വീട്ടിൽ ഈ അടുപ്പ് വാങ്ങിയിട്ടുണ്ട്
ഉണ്ട്
@@FirozDadu മാഷാഅള്ളാ സന്തോഷം 🤲🤲🤲 👍👍👍
Ithilonnumkanunnilla
സിമന്റ് കൊണ്ട് അടുപ്പ് ഉണ്ടാക്കി അതിലേക്ക് എയർ അടിക്കാനുള്ള സൗകര്യം ചെയ്താൽ ഇതിന്റെ പത്തിരട്ടി നന്നായി പ്രവർത്തിക്കും. അനുഭവത്തിൽ നിന്നാണ് പറയുന്നത്.
ഇതൊരു ചെറുകിട സംരംഭം അല്ലേ അയാളുടെ കണ്ടു പിടുത്തത്തിന് ഒരു അംഗീകാരം കൊടുത്തു കൂടെ അതിലും കുത്തിതിരിപ്പ് മലയാളി പോളിയാണ്