കെറ്റിലിൽ മുട്ട പുഴുങ്ങാൻ കഴിയുമെന്ന് എനിക്ക് അറിയില്ലായിരുന്നു അതുപോലെ ഇത്രയും കാര്യങ്ങൾ കെറ്റിലിൽ ചെയ്യാൻ കഴിയുമെന്ന് എനിക്ക് തീരെ അറിയില്ലായിരുന്നു അതൊക്കെ വളരെ വ്യക്തമായി പറഞ്ഞു തന്നു എനിക്ക് ഇതുപോലൊരു കെറ്റിൽ മേടിക്കണം ഗ്യാസ് തീർന്നു പോയാൽ ഒരു കെറ്റിൽ ഉണ്ടെങ്കിൽ തൽക്കാലം ഒന്ന് പിടിച്ചു നിൽക്കാൻ പറ്റും കെറ്റിലിൻ്റെ ഉപയോഗങ്ങൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദിയുണ്ട്❤
masha allah very useful tips aanuto ithokke mutta puzhungiyadan enik yettavum ishtapettad baakiyokke madi pidicha divasangalil njan cheyyarund ella varkum orupole useful aaya video thanks
electric kettle ith vare vellam choodakkan aanu use cheythirunnath.... ithrayum uses undayirunnalle.... time consume cheyythe ini ellaam pettenn undaakam... thanks for the share
"Electric kettles are such a versatile kitchen tool! From tea to rice, this video perfectly showcases how to make the most out of it. Super helpful tips! 👏☕🍚
Kettle ellam undakiyathinu sesham clean cheyyunnath engine
Please watch part 2
th-cam.com/video/pLYuxGRR8hg/w-d-xo.html
കെറ്റിലിൽ മുട്ട പുഴുങ്ങാൻ കഴിയുമെന്ന് എനിക്ക് അറിയില്ലായിരുന്നു അതുപോലെ ഇത്രയും കാര്യങ്ങൾ കെറ്റിലിൽ ചെയ്യാൻ കഴിയുമെന്ന് എനിക്ക് തീരെ അറിയില്ലായിരുന്നു അതൊക്കെ വളരെ വ്യക്തമായി പറഞ്ഞു തന്നു എനിക്ക് ഇതുപോലൊരു കെറ്റിൽ മേടിക്കണം ഗ്യാസ് തീർന്നു പോയാൽ ഒരു കെറ്റിൽ ഉണ്ടെങ്കിൽ തൽക്കാലം ഒന്ന് പിടിച്ചു നിൽക്കാൻ പറ്റും കെറ്റിലിൻ്റെ ഉപയോഗങ്ങൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദിയുണ്ട്❤
വീട്ടമ്മമാർക്ക് ശരിക്കും ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ തന്നെയായിരുന്നു ഇനിയും ഇതുപോലുള്ള നല്ല നല്ല ടിപ്സുകളും ആയി വരിക
cooking thanne eluppamakkunna ella ideas kidilan ayittunde ,ethuvare enik ithariyillayirunnu super njanum try cheyyam
സൂപ്പർ മോളെ 👍👍👍👍
വളരെ പ്രയോജനം 🙏👍👌
നല്ല അറിവുകൾ ആണ് പരിചയപ്പെടുത്തുന്നത് thanks for sharing
ചായ മുതൽ ചോറ് വരെ എളുപ്പത്തിൽ തയ്യാറാക്കാം pattum inagene ennu ipoza manasilaye ,Thanks
Excellent video! Thanks a lot for sharing these! Will definitely use them in the future!!
kollamallo video electric kettle kondulla uses kollaam variety tips ane . thanks for the share
Very useful video for every homemaker.. Well presented the multiple uses of an ekectric kettle.. looking forward to more such useful videos..
masha allah very useful tips aanuto ithokke mutta puzhungiyadan enik yettavum ishtapettad baakiyokke madi pidicha divasangalil njan cheyyarund ella varkum orupole useful aaya video thanks
Excellent tips and ideas! Thanks a lot for sharing these! Will definitely use these from now onwards!!
Valare useful aya video enik epozhum gas book cheyyan marannu pokum angane ulla time helpanu super tips👍
Daily life ല്‍ ഒരുപാട് useful aaya vedio ❤
Eletctric kettle kondulla use valare nannaitundu, ellavarkum upkar apradham kitchen tips
electric kettle kondulla uses kollaam ,full variety tips anallo nice and thanks for share
very useful tips never knew the kettle can be used in so many ways
kettle konde ithrayum use ondennu arinjilla valare useful aayittulla video travle friendly yum aanu
Enikkk orupaaad ishtayyy ningle video ketttel athilum manoharammm
Valare nalloru Vedio ayirunnu.Thanks for sharing
Kettalil ethre karyaghal cheyyamenn ariyillayirunnu.yellam valare vyakthamayitt thanne paragh thannu. Thanks for sharing
Very useful tips 😊😊😊
Electric kettel kond egane oky cheyyamenn first time ann kelkkunnth.yellaverkum useful Aya nalloru video
നല്ല ഐഡിയ 👍🏻👍🏻
Thanks for sharing the various kitchen uses of electric kettle
Good share with the tips of using electric kettle different ways
Very useful tips for using electric kettle thanks for
sharing
Super ideas aanutta👍
electric kettle ith vare vellam choodakkan aanu use cheythirunnath.... ithrayum uses undayirunnalle.... time consume cheyythe ini ellaam pettenn undaakam... thanks for the share
Super video aayirunnu ❤
Kettilil ithrayoke karyangal cheyyamennu ariyillarnu
Chaya muthal choru vare ithil
Cheyyalo ini gas um theernnal ith use cheyyamalle
Kettle varshangalaayi upayogikkunnu.. ithuvare ithonnum cheythu nokkiyittilla.ingane okke usefull aanennu sherikkum ariyillaayirunnu
Kettle നു ഇത്രയും ഉപയോഗം ഉണ്ടെന്ന് അറിയില്ലായിരുന്നു. വീഡിയോ നന്നായി
വളരെ useful information video ആണ് കേട്ടോ ഇതുവരെ അറിയാത്ത കാര്യങ്ങൽ ആണ് ❤
Ketile ethupole upsyogikkan pattumenn ariyillayirunnu mutta puzhungarund
"Electric kettles are such a versatile kitchen tool! From tea to rice, this video perfectly showcases how to make the most out of it. Super helpful tips! 👏☕🍚
Good.idea.supper.supper
Kettle link ഇടാമോ
ഇത് കൊള്ളാലോ idea ചോറ്‌വെക്കാനും ചായ ഉണ്ടാകാനും ഒരു പാത്രം മതി കഴുകാൻ അതികം പാത്രം വേണ്ട😅
How much
Below 1000
Price ethrayane
Hloo
Kettlendeprice
Super