നല്ല കഥ...അത് ഒന്നൂടെ മനോഹരം ആയത് താങ്കളുടെ ശബ്ദം കൊണ്ടാണ്..വളരെ നന്നായി അവതരിപ്പിച്ചു.. എല്ലാ ഭാവങ്ങളും ഉൾക്കൊണ്ട് താങ്കൾ അത് ശ്രോതാക്കളുടെ മനസ്സിലേക്ക് പതിപ്പിച്ച പോലെ ആണ് എനിക്ക് തോന്നിയത്...keep going ❤
മനുഷ്യരുടെയെല്ലാം ആത്മാവ് ഒന്നാണെന്നതുപ്പോലെ എല്ലാ വേദഗ്രന്ഥങ്ങളുടെ ആത്മാവും ഒന്നാണ് അതിനെ അദ്ദിക്ർ എന്ന് പറയുന്നു. പ്രപഞ്ചം അതിന്റെ സന്തുലനത്തിൽ നിലനിർത്താനുള്ള ത്രാസ്സും മനുഷ്യൻ മനുഷരെ തിരിച്ചറിയാനും ഉടമയെ തിരിച്ചറിയാനും മാനുഷിക ഐക്യം നിലനിർത്താനുള്ള എക വഴി , എല്ലാ മനുഷ്യരുടെയും ആത്‌മാവ് + ജീവൻ അവന്റെ നാഥന്റേത് തന്നെയാണ്. ഒരു മനുഷ്യനെ കൊന്നാൽ മൊത്തം മനുഷ്യരെ കൊന്നപ്പോലെയാണ് ഒരു മനുഷ്യനെ ജീവിച്ചിൽ മൊത്തം മനുഷ്യരെ ജീവിപ്പിച്ചതിന് പുണ്യമുണ്ടെന്ന് പഠിപ്പിക്കുന്ന ഗ്രന്ഥമാണ് അദ്ദിക്ർ ഈ ഗ്രന്ഥം ഉപയോഗപ്പെടുത്തിയാൽ അവർക്ക് സന്തോഷത്തോടു കൂടി നാഥനെ കണാവുന്നതാണ്.
ഇത് ഏകദേശം എന്റെ കഥയാണ്.ഞാന്‍ പക്ഷേ മറ്റൊരു വിവാഹം കഴിഞു എന്റെ വീട്ടില്‍ ആണ്.ആദ്യ ബദ്ധത്തില്‍ ഒരു കുഞ്ഞും ഇപ്പോഴത്തെ ബദ്ധത്തില്‍ ഒരു കുഞ്ഞും..പക്ഷേ എന്റെ ഇക്കാക്ക എന്റെ ജാതിതന്നെയാണ്.ഡിവോഴ്സ് കഴിഞ്ഞയുടന്‍ വിവാഹം കഴിഞ്ഞത് കൊണ്ട് ഡിവോഴ്സിന് മുംബ്ബ് തന്നെ ബദ്ധമുണ്ടെന്ന് സമൂഹം പാടി നടക്കുന്നു.ഇതിലുള്ളത് പോലെതന്നെ എല്ലാത്തിനും സാക്ഷിയായി എന്റെ പൊന്നുപ്പ മാത്രം എന്റെ കൂടെ നിന്നു.തെളിവുകളൊക്കെ എനിക്കെതിരെയായിരുന്നു.ഇന്നിപ്പോള്‍ എന്റെ ഉപ്പയും ഉമ്മയും ജീവിച്ചിരിപ്പില്ല.എന്റെ തറവാട്ട് വീട്ടില്‍ ഞാനും രണ്ട് ആണ്‍കുട്ടികളും സന്തോഷമായി കഴിയുന്നു.❤
41:-41 നിശ്ചയം, അദ്ദിക്റിനെ അവര്‍ക്ക് അത് വന്നുകിട്ടിയപ്പോള്‍ മൂടിവെച്ചവരുണ്ട ല്ലോ, നിശ്ചയം അത് അജയ്യമായ ഒരു ഗ്രന്ഥം തന്നെയാണ്. ഈ സൂക്തത്തിലാണ് അദ്ദിക്റിനെ അജയ്യഗ്രന്ഥമെന്ന് പറഞ്ഞിട്ടുള്ളത്. അദ്ദിക്ര്‍ വ്യക്തമായ വായനയാണെന്ന് 36: 69 ല്‍ പറഞ്ഞിട്ടുണ്ട്. 7: 26 ല്‍ വിവരിച്ച പ്രകാരം ആ ത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ മാത്രമാണ് 313 പ്രവാചകന്മാ ര്‍ക്കും അവതരിപ്പിച്ചിട്ടുള്ളത്. പ്രപഞ്ചനാഥനെക്കൂടാതെ സംരക്ഷകരില്‍ നിന്നോ ശുപാ ര്‍ശക്കാരില്‍ നിന്നോ ആരും തന്നെ ഇല്ല എന്ന് മനുഷ്യരെ ഉണര്‍ത്തുന്നതിന് വേണ്ടി യാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് 32: 4 ല്‍ പറഞ്ഞിട്ടുണ്ട്. 25: 33 ല്‍ അ ദ്ദിക്റിനെ ക്കുറിച്ച് അല്ലാഹുവില്‍ നിന്ന് തന്നെയുള്ള ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥം എന്നു; 3: 58 ല്‍, അതിനെ യുക്തിനിര്‍ഭരമായ ഗ്രന്ഥം എന്നും പറഞ്ഞിട്ടുണ്ട്. സ്രഷ്ടാവിന്‍റെ മുഖപ ത്രമായ അതില്‍ നിന്ന് വായിക്കാതെ സൃഷ്ടികള്‍ രചിച്ച മറ്റേതൊരു പത്രവും പ്രസിദ്ധീകര ണവും ഗ്രന്ഥവും വായിക്കല്‍ വിശ്വാസിക്ക് യോജിച്ചതല്ലതന്നെ. സര്‍വ്വസ്രഷ്ടാവിന്‍റെ മൊ ത്തം സൃഷ്ടികള്‍ക്കുള്ള ഉത്തരവുകളാണ് അതില്‍ അടങ്ങിയിരിക്കുന്നത് എന്നതിനാല്‍ അത് പുണ്യം ലഭിക്കുന്നതിനുവേണ്ടിയോ ആത്മനിര്‍വൃതിക്കുവേണ്ടിയോ വിജ്ഞാന വ ര്‍ദ്ധനവിനുവേണ്ടിയോ മാത്രം വായിച്ചതുകൊണ്ട് ഒരു ഫലവുമില്ല, അതിനനുസരിച്ച് ജീ വിതം ക്രമപ്പെടുത്തുകയും മറ്റുള്ളവരിലേക്ക് അത് പകര്‍ന്നുകൊടുക്കുകയും വേണം. അ ത്തരക്കാര്‍ക്ക് മാത്രമേ അതിന്‍റെ ആശയം മനസ്സിലാവുകയുള്ളൂ. അവര്‍ മാത്രമേ ദൃഢബോ ധ്യമുള്ളവരാവുകയുമുള്ളൂ. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ക പടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും അതിനെ മൂടിവെക്കുക യും തള്ളിപ്പറയുകയും ചെയ്യുന്നതിനാല്‍ കാഫിറുകളാണ്. അവര്‍ മാലിന്യമാണെന്നും അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്നും 9: 28, 95, 125 സൂക്തങ്ങ ളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ മൂടിവെച്ചവര്‍ക്കാണ് വേദനാജനക മായ ദണ്ഡനം ഉള്ളതെന്നാണ് 41: 43 ല്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതായത് ഏതൊരു ലക്ഷ്യം വെച്ചാണോ അദ്ദിക്ര്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്, ആ ലക്ഷ്യം അതില്‍ നിന്ന് ഉള്‍ക്കൊണ്ട് അതിനെ ജീവിപ്പിക്കുന്നവര്‍ക്ക് മാത്രമേ അത് അനുകൂലമായി സാക്ഷ്യം വ ഹിക്കുകയും വാദിക്കുകയുമുള്ളൂ. അല്ലാത്ത സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകളെ അവര്‍ വായിച്ച സൂക്തങ്ങള്‍ എതിരായി സാക്ഷ്യം വഹിച്ച് കൊണ്ടും വാദിച്ച് കൊണ്ടും നരകത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 16: 43-44; 38: 8; 56: 82 വിശദീകരണം നോക്കുക.
നല്ല കഥ...അത് ഒന്നൂടെ മനോഹരം ആയത് താങ്കളുടെ ശബ്ദം കൊണ്ടാണ്..വളരെ നന്നായി അവതരിപ്പിച്ചു.. എല്ലാ ഭാവങ്ങളും ഉൾക്കൊണ്ട് താങ്കൾ അത് ശ്രോതാക്കളുടെ മനസ്സിലേക്ക് പതിപ്പിച്ച പോലെ ആണ് എനിക്ക് തോന്നിയത്...keep going ❤
എന്തൊക്ക ആയാലും ഒരിക്കൽ സ്നേഹിച്ചവരെ മറക്കാൻ മറക്കാൻ ബുദ്ധിമുട്ടാണ് 😢😢 നമ്മൾ ചെയുന്ന പാപം അനുഭവിക്കുന്നത് നമ്മുടെ മക്കൾ ആയിരിക്കും
വളരെ ഹൃദയസ്പർശിയായ കഥ❤
സ്ത്രീ ഭൂമിയോളം ക്ഷമ ഉള്ളവൾ ആണ് നല്ല കഥ.
Shariyannnn, chilar boomiyollam kshama ullaor annn🥰
മനുഷ്യരുടെയെല്ലാം ആത്മാവ് ഒന്നാണെന്നതുപ്പോലെ എല്ലാ വേദഗ്രന്ഥങ്ങളുടെ ആത്മാവും ഒന്നാണ് അതിനെ അദ്ദിക്ർ എന്ന് പറയുന്നു. പ്രപഞ്ചം അതിന്റെ സന്തുലനത്തിൽ നിലനിർത്താനുള്ള ത്രാസ്സും മനുഷ്യൻ മനുഷരെ തിരിച്ചറിയാനും ഉടമയെ തിരിച്ചറിയാനും മാനുഷിക ഐക്യം നിലനിർത്താനുള്ള എക വഴി , എല്ലാ മനുഷ്യരുടെയും ആത്‌മാവ് + ജീവൻ അവന്റെ നാഥന്റേത് തന്നെയാണ്. ഒരു മനുഷ്യനെ കൊന്നാൽ മൊത്തം മനുഷ്യരെ കൊന്നപ്പോലെയാണ് ഒരു മനുഷ്യനെ ജീവിച്ചിൽ മൊത്തം മനുഷ്യരെ ജീവിപ്പിച്ചതിന് പുണ്യമുണ്ടെന്ന് പഠിപ്പിക്കുന്ന ഗ്രന്ഥമാണ് അദ്ദിക്ർ ഈ ഗ്രന്ഥം ഉപയോഗപ്പെടുത്തിയാൽ അവർക്ക് സന്തോഷത്തോടു കൂടി നാഥനെ കണാവുന്നതാണ്.
സൽമ ❤
അതിമനോഹരം നാലോരു കഥ ഒരുപാട് ഇഷ്ടം മായി 👌👌👌
Congratulations Asha, നല്ല കഥ ആണ്. ❤❤❤❤❤
നെല്ല് കുത്തിയ കഥ കേൾക്കാത്തവർ ആരെങ്കിലുമുണ്ടോ
അയ്യോ ഞാനും കേട്ടതാണെ😂😂😂
S, nanum orupad ketittund
Jayaram Gopika movie yil jayaram പറയുന്നത് കേട്ടിട്ടുണ്ട്
😂😂
അടിപൊളി കഥ സൂപ്പർ
കഥ അടിപൊളി. സൽമ. വിഷ്ണു. 👌👌
സൂപ്പർ 🎉🎉🌹💕💞💋🤩🤩👏👏👌👌🙏🙏
സൂപ്പർ സ്റ്റോറി വല്ലാതെ സ്വതനിച്ചു 😢
മനോഹരമായ കഥ
Super❤❤❤
ഇത് ഏകദേശം എന്റെ കഥയാണ്.ഞാന്‍ പക്ഷേ മറ്റൊരു വിവാഹം കഴിഞു എന്റെ വീട്ടില്‍ ആണ്.ആദ്യ ബദ്ധത്തില്‍ ഒരു കുഞ്ഞും ഇപ്പോഴത്തെ ബദ്ധത്തില്‍ ഒരു കുഞ്ഞും..പക്ഷേ എന്റെ ഇക്കാക്ക എന്റെ ജാതിതന്നെയാണ്.ഡിവോഴ്സ് കഴിഞ്ഞയുടന്‍ വിവാഹം കഴിഞ്ഞത് കൊണ്ട് ഡിവോഴ്സിന് മുംബ്ബ് തന്നെ ബദ്ധമുണ്ടെന്ന് സമൂഹം പാടി നടക്കുന്നു.ഇതിലുള്ളത് പോലെതന്നെ എല്ലാത്തിനും സാക്ഷിയായി എന്റെ പൊന്നുപ്പ മാത്രം എന്റെ കൂടെ നിന്നു.തെളിവുകളൊക്കെ എനിക്കെതിരെയായിരുന്നു.ഇന്നിപ്പോള്‍ എന്റെ ഉപ്പയും ഉമ്മയും ജീവിച്ചിരിപ്പില്ല.എന്റെ തറവാട്ട് വീട്ടില്‍ ഞാനും രണ്ട് ആണ്‍കുട്ടികളും സന്തോഷമായി കഴിയുന്നു.❤
ദൈവത്തിന്റെ കണ്ണ് മറക്കാൻ ആർക്കും പറ്റൂല. 🤨🤨
Onnum parayan vakkukal ella super story adipoli
കൊള്ളാം നല്ല കഥ 😘😘😘
Nalla kadha❤
സൂപ്പർ 👌👌👌👌👍🏻❤❤❤❤
നല്ല കഥ അങ്ങോട്ട് വരണേ
♥️♥️♥️
നല്ല ഒരു story
Nalla kadha 😊
Superb 👏👏👏👏
നല്ല കഥ ♥️♥️♥️
❤❤ ❤❤ ❤❤ ❤❤
നല്ല കഥ. 😔😔😔
Super story ❤❤❤❤❤
✨️✨️✨️❣️❣️❣️
Supper
Adi poli ❤❤❤❤❤❤
Wow. 👍 super
നല്ല കഥ.
🥰അടിപൊളി 🥰🥰🥰🥰
Sooperrr story 💜💜💜💜💜💜
❤❤❤❤❤
❣️❣️❣️
👍👍👍👍👍🙏🙏🙏🙏🙏🙏🙏
Super story
നല്ല കഥ...❤
Amazing story. 👌🌹👌🌹👌.
8:00
Nannayi angane venam
❤️❤️❤️❤️❤️❤️❤️❤️❣️
👌👌👌👌👌👌♥️
👍👍👍👍👍
Good story ❤️❤️
💝💝💝💝
❣️❣️❣️❣️❣️❣️👌👌
👌👌👌
Nalla katha
👌👌❤❤
8:43 8:45
😭👍
❤🎉🎉
🥰🥰🥰🥰❤❤❤
Good story 😔
❤❤❤❤❤❤❤❤
😭😭😭😭
അങ്ങനെ ഒരു വല്ലിമ്മേ മുത്തമ്മേ എല്ലാ കുടുംബത്തിലും ണ്ടാവും അരിപൊടികുന്ന അല്ലെങ്കിൽ നെല്ല് കുത്തുന്ന 😂
🥰😘😍🌹😍❤️😘😘👌🌹
Hai
Hlo
41:-41 നിശ്ചയം, അദ്ദിക്റിനെ അവര്‍ക്ക് അത് വന്നുകിട്ടിയപ്പോള്‍ മൂടിവെച്ചവരുണ്ട ല്ലോ, നിശ്ചയം അത് അജയ്യമായ ഒരു ഗ്രന്ഥം തന്നെയാണ്.
ഈ സൂക്തത്തിലാണ് അദ്ദിക്റിനെ അജയ്യഗ്രന്ഥമെന്ന് പറഞ്ഞിട്ടുള്ളത്. അദ്ദിക്ര്‍ വ്യക്തമായ വായനയാണെന്ന് 36: 69 ല്‍ പറഞ്ഞിട്ടുണ്ട്. 7: 26 ല്‍ വിവരിച്ച പ്രകാരം ആ ത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ മാത്രമാണ് 313 പ്രവാചകന്മാ ര്‍ക്കും അവതരിപ്പിച്ചിട്ടുള്ളത്. പ്രപഞ്ചനാഥനെക്കൂടാതെ സംരക്ഷകരില്‍ നിന്നോ ശുപാ ര്‍ശക്കാരില്‍ നിന്നോ ആരും തന്നെ ഇല്ല എന്ന് മനുഷ്യരെ ഉണര്‍ത്തുന്നതിന് വേണ്ടി യാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് 32: 4 ല്‍ പറഞ്ഞിട്ടുണ്ട്. 25: 33 ല്‍ അ ദ്ദിക്റിനെ ക്കുറിച്ച് അല്ലാഹുവില്‍ നിന്ന് തന്നെയുള്ള ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥം എന്നു; 3: 58 ല്‍, അതിനെ യുക്തിനിര്‍ഭരമായ ഗ്രന്ഥം എന്നും പറഞ്ഞിട്ടുണ്ട്. സ്രഷ്ടാവിന്‍റെ മുഖപ ത്രമായ അതില്‍ നിന്ന് വായിക്കാതെ സൃഷ്ടികള്‍ രചിച്ച മറ്റേതൊരു പത്രവും പ്രസിദ്ധീകര ണവും ഗ്രന്ഥവും വായിക്കല്‍ വിശ്വാസിക്ക് യോജിച്ചതല്ലതന്നെ. സര്‍വ്വസ്രഷ്ടാവിന്‍റെ മൊ ത്തം സൃഷ്ടികള്‍ക്കുള്ള ഉത്തരവുകളാണ് അതില്‍ അടങ്ങിയിരിക്കുന്നത് എന്നതിനാല്‍ അത് പുണ്യം ലഭിക്കുന്നതിനുവേണ്ടിയോ ആത്മനിര്‍വൃതിക്കുവേണ്ടിയോ വിജ്ഞാന വ ര്‍ദ്ധനവിനുവേണ്ടിയോ മാത്രം വായിച്ചതുകൊണ്ട് ഒരു ഫലവുമില്ല, അതിനനുസരിച്ച് ജീ വിതം ക്രമപ്പെടുത്തുകയും മറ്റുള്ളവരിലേക്ക് അത് പകര്‍ന്നുകൊടുക്കുകയും വേണം. അ ത്തരക്കാര്‍ക്ക് മാത്രമേ അതിന്‍റെ ആശയം മനസ്സിലാവുകയുള്ളൂ. അവര്‍ മാത്രമേ ദൃഢബോ ധ്യമുള്ളവരാവുകയുമുള്ളൂ. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ക പടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും അതിനെ മൂടിവെക്കുക യും തള്ളിപ്പറയുകയും ചെയ്യുന്നതിനാല്‍ കാഫിറുകളാണ്. അവര്‍ മാലിന്യമാണെന്നും അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്നും 9: 28, 95, 125 സൂക്തങ്ങ ളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ മൂടിവെച്ചവര്‍ക്കാണ് വേദനാജനക മായ ദണ്ഡനം ഉള്ളതെന്നാണ് 41: 43 ല്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതായത് ഏതൊരു ലക്ഷ്യം വെച്ചാണോ അദ്ദിക്ര്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്, ആ ലക്ഷ്യം അതില്‍ നിന്ന് ഉള്‍ക്കൊണ്ട് അതിനെ ജീവിപ്പിക്കുന്നവര്‍ക്ക് മാത്രമേ അത് അനുകൂലമായി സാക്ഷ്യം വ ഹിക്കുകയും വാദിക്കുകയുമുള്ളൂ. അല്ലാത്ത സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകളെ അവര്‍ വായിച്ച സൂക്തങ്ങള്‍ എതിരായി സാക്ഷ്യം വഹിച്ച് കൊണ്ടും വാദിച്ച് കൊണ്ടും നരകത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 16: 43-44; 38: 8; 56: 82 വിശദീകരണം നോക്കുക.
Nice story
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
❤❤❤❤❤❤😅😅😅😅😅
Adipoli story🥹🫶
നല്ല കഥ
നല്ല കഥ 👍
നല്ല കഥ 💞
💤💤🔥💤
super 💕💕💕
Super
❤❤❤❤❤
Nalla kadha ❤❤❤
❤❤❤❤❤❤❤❤❤
❤❤❤❤
❤❤
Super❤️
Super ❤
❤❤❤❤
💖💖💖💖
❤❤❤❤❤
❤❤❤❤❤
❤
❤
❤
❤❤❤❤
❤