ചിക്കൻ മപ്പാസ് പാത്രം വരെ വടിച്ചു പോകും അത്രയും ടേസ്റ്റ് | Chicken Mappas Recipe In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 174

  • @ajinsam960
    @ajinsam960 ปีที่แล้ว +2

    ചേച്ചി നന്നായിട്ട് ഉണ്ട് ചിക്കൻ മപ്പാസ് അടിപൊളി ക്രിസ്തുമസിന് പ്ലം കേക്ക് വീഡിയോ ഒക്കെ ഇടണം എനിക്കും പനിയായി ചേച്ചി ഹോസ്പിറ്റലിൽ നിന്ന് വന്നതെയുളളൂ എന്നാലും ചേച്ചിയുടെ വീഡിയോ കാണാതെ ഇരിക്കാൻ പറ്റില്ല ചേച്ചിക്ക് വയ്യാഞ്ഞിട്ടും എന്നും ഞങ്ങൾക്ക് വേണ്ടി എന്നും ഒരോ വീഡിയോ ഇടുന്നില്ലിയ്യോ അന്നേരം ഞങ്ങൾ ആ വീഡിയോ കണ്ട് ഇല്ലെങ്കിൽ ചേച്ചിയെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല അതാ വയ്യാഞ്ഞിട്ടും ചേച്ചിയുടെ വീഡിയോ കാണാൻ എത്തിയത്.. ഇന്ന് കറിയൊന്നും വെച്ചില്ല മുട്ട പൊരിച്ചു ചമ്മന്തി ഇതെയുള്ളൂ വീഡിയോ കണ്ടിട്ട് കൊതിയായി❤❤❤❤ നാളെ കാണാം ചേച്ചി സൂപ്പർ തീർച്ചയായും വെള്ളപ്പത്തിന്റെ കൂടെ ട്രൈ ചെയ്യും❤❤❤❤❤

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      മോളെ അസുഖം പെട്ടന്നു മാറാൻ പ്രാർത്ഥിക്കാം കേട്ടോ

  • @Anithastastycorner
    @Anithastastycorner  ปีที่แล้ว +5

    കൂട്ടുകാരെ നമ്മുടെ വീഡിയോ കാണാൻ മറക്കല്ലേ 💞💞

    • @AS-zm3wv
      @AS-zm3wv 4 หลายเดือนก่อน

      കാണാലോ കൂട്ടുകാരി 🥰🥰🥰

  • @roshinijacob3675
    @roshinijacob3675 ปีที่แล้ว +1

    Chicken mappas oru sambavam thanne.... Onnum parayanilla.... Adipoli Anitha

  • @sobhanaraghu3473
    @sobhanaraghu3473 ปีที่แล้ว +1

    🙏🙏🙏മപ്പാസ് ഉണ്ടാക്കിയിട്ട് പറയാം .നല്ല taste ആണെന്ന് കാണുപ്പോളറിയാം. Thank you dear😘

  • @ajitharajan1381
    @ajitharajan1381 ปีที่แล้ว +1

    ചിക്കന്റെ എത്ര തരം വിഭവങ്ങൾ ഉണ്ടാക്കി കാണിച്ചു തന്നു എല്ലാം സൂപ്പർ ഒത്തിരി നന്ദി ചേച്ചി❤❤❤

  • @subirashid4516
    @subirashid4516 ปีที่แล้ว +1

    ഈ അടുത്താണ് ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയത് പിന്നെ അടുത്ത വീഡിയോ കാണാൻ കാത്തിരിക്കും tnx chechi 👍👍👍

  • @remamohan8835
    @remamohan8835 ปีที่แล้ว +1

    ചിക്കൻ മപ്പാസ് അടിപൊളി.സഹോദരിക്ക് എല്ലാവിധ നന്മകളും നേരുന്നു 🥰🥰🥰❤❤🌹🌹

  • @applefabkochi
    @applefabkochi ปีที่แล้ว +1

    My fav❤❤❤sooper recipe chechi😍😍😍

  • @sindhusfoodstyle
    @sindhusfoodstyle ปีที่แล้ว +4

    എന്റെ പോന്നു ചേച്ചി വിശന്നിരിക്കണ നേരത്താണ് ഈ വീഡിയോ കണ്ടത് 2കിലോ അളവിലുള്ള ചിക്കൻ വെച്ച് മപ്പാസ് വെച്ചത് സൂപ്പർ ക്രിസ്മസ് സ്പെഷ്യൽ വിഭവം തന്നെ 💖

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      സിന്ധു രാവിലെ ഒന്നും കഴിച്ചില്ലേ കൊച്ചേ 💞

    • @sindhusfoodstyle
      @sindhusfoodstyle ปีที่แล้ว

      @@Anithastastycorner കഴിച്ചു ചേച്ചി തേങ്ങയും ശർക്കരയും വെച്ചുള്ള അട 💖

    • @madanolsav
      @madanolsav ปีที่แล้ว

      ശരിയാ 😂

    • @Naizakannurkitchen
      @Naizakannurkitchen ปีที่แล้ว

      😂അപ്പൊ ഞാൻ മാത്രല്ല വിശന്നിരിക്കുമ്പോൾ ഈ വീഡിയോ കാണുന്നത് സിന്ധു വും കൂട്ട് ഉണ്ട് ഈ റെസിപ്പി കണ്ടപ്പോയെക്കും വിശപ്പ് കൂടിവന്നു എനി നിന്നാൽ ശരിയാവില്ല ഞാൻ ഓടട്ടെ 🏃‍♀️🏃‍♀️

    • @Naizakannurkitchen
      @Naizakannurkitchen ปีที่แล้ว

      😂അപ്പൊ ഞാൻ മാത്രല്ല വിശന്നിരിക്കുമ്പോൾ ഈ വീഡിയോ കാണുന്നത് സിന്ധു വും കൂട്ട് ഉണ്ട് ഈ റെസിപ്പി കണ്ടപ്പോയെക്കും വിശപ്പ് കൂടിവന്നു എനി നിന്നാൽ ശരിയാവില്ല ഞാൻ ഓടട്ടെ 🏃‍♀️🏃‍♀️

  • @geethamenon2597
    @geethamenon2597 ปีที่แล้ว +3

    ഹായ് അനിതക്കുട്ടീ...!🙏
    ഇന്നത്തെ കാറ്ററിംഗ് സ്പെഷ്യൽ ഐറ്റമായ ചിക്കൻ മപ്പാസ് തയ്യാറാക്കുന്ന വീഡിയോ ഇതാ ഇപ്പോൾ കണ്ടതേയുള്ളു...!!😍👏👏
    എൻെറ അനിതക്കുട്ടീ...!!ഈ കിടിലൻ വിഭവത്തെ കുറിച്ച് ഞാൻ എന്താണ് അഭിപ്രായം പറയേണ്ടത്!?
    മുതിർന്നവർക്കു മാത്രമല്ല, കൊച്ചുകുട്ടികൾക്കു വരെ,
    ആസ്വദിച്ചു കഴിക്കാൻ പറ്റുന്ന ഒരു സൂപ്പർ കറിയാണ് ഈ ചിക്കൻ മപ്പാസ്...!!👏👏💖 അത്രയ്ക്ക് രുചിയുള്ള ഈ കറി ഏതു തരം ആഹാരത്തിന്റെ കൂടെയും ചേർത്ത് കഴിക്കാം...🙏🤩 അത്രയ്ക്ക് സ്വാദാണ്..!!👌
    അനിക്കുട്ടി തന്നെയാണ് വീഡിയോയുടെ കാര്യങ്ങളും നോക്കുന്നത് എന്ന് മനസ്സിലായി..!👌👏👏👏❤എല്ലാവിധ ഭാവുകങ്ങളും ഞാൻ നേരുന്നു..🌹🙏
    സ്നേഹപൂർവ്വം, ചേച്ചി!🌹

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      പൊന്നു ചേച്ചി
      ഒത്തിരി thanks ചേച്ചിയുടെ നന്മ നിറഞ്ഞ സപ്പോർട്ടിനും സ്നേഹത്തിനും 😍🙏🏼

  • @susanpradeep350
    @susanpradeep350 ปีที่แล้ว +2

    Christmas njan ithu pole vaykkum, Anitha

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      തീർച്ചയായും ഡിയർ 💞💞💞

  • @SureshKSureshK-u1w
    @SureshKSureshK-u1w ปีที่แล้ว +1

    Thirchayayitum try cheyyum

  • @jancyjoy2994
    @jancyjoy2994 ปีที่แล้ว +1

    എന്റെ അനിതേ ഇങ്ങനെ എന്നും ഓരോന്ന് കാണിച്ച് കൊതിപ്പിക്കരുത് പക്ഷെ എന്നും കാത്തിരിയ്ക്കും.❤

  • @ReenaAlexander-v8v
    @ReenaAlexander-v8v ปีที่แล้ว +1

    സൂപ്പർ എനിക്ക് മുപ്പതാം തീയതി ഉണ്ടാക്കണം ഇവിടെ ഗസ്റ്റ് ഉണ്ട് ഒരാഴ്ച ദിവസങ്ങളിൽ വേറെ കറികളൊക്കെ ഉണ്ടെങ്കിൽ ഇടണേ രാവിലത്തെ ബ്രേക്ക് ഫാസ്റ്റിന് പറ്റിയത്

  • @PremaMahi-bv5pp
    @PremaMahi-bv5pp ปีที่แล้ว +1

    Super chicken mappas randu porotta koody kittiyal kollayrunnu

  • @salihaaynu712
    @salihaaynu712 ปีที่แล้ว +1

    Cheachiude video kand kand enik cheachiude kude oru divasam food kayikan kothi thonnunu❤

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      അയ്യോടാ എവിടാ മോൾ

    • @salihaaynu712
      @salihaaynu712 ปีที่แล้ว

      @@Anithastastycorner Kozhikode yilea vatakarayilan cheachi

  • @roselythomas2082
    @roselythomas2082 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട്

  • @molythankachan9764
    @molythankachan9764 ปีที่แล้ว +1

    Chicken mappas kidilan onnumparayanilla very very super 👌🙏

  • @aavaniabhiram
    @aavaniabhiram ปีที่แล้ว +1

    ഞാൻ Sunday recipe cheyum ചേച്ചികുട്ടി

  • @savithrimayoosh1180
    @savithrimayoosh1180 ปีที่แล้ว +1

    ചിക്കെൻ മപ്പാസ് അടിപൊളി ആയിട്ടുണ്ട് ചേച്ചി superb 😋😋

  • @Steffythomas1993
    @Steffythomas1993 ปีที่แล้ว +1

    ഹായ് ചേച്ചി.... നല്ല റെസിപി തന്നെ.... ഉണ്ടാക്കുന്ന രീതിയിൽ തന്നെ അതറിയാം.... ഞാൻ ഒക്കെ എങ്ങനെ ഒക്കെ ഉണ്ടാക്കിയാലും ഇതിന്റെ അടുത്തുപോലും വരില്ല.....😁

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      അങ്ങനെ ഒന്നും ഇല്ല

  • @DEEPTHYS-WORLD
    @DEEPTHYS-WORLD ปีที่แล้ว +1

    😋😋😋😋👌👌👌 വിശദമായി പറഞ്ഞ് മനസ്സിലാക്കി തന്നു

  • @navaneethma6236
    @navaneethma6236 ปีที่แล้ว +1

    ചേച്ചി ,കൊതിപ്പിക്കല്ലെ സൂപ്പർ chicken മപ്പാസ് , ഇതൊക്കെ കാണുമ്പോൾ ഞാൻ അങ്ങ് വരും ട്ടോ ❤❤❤❤

  • @SujithSbabu-q1l
    @SujithSbabu-q1l 6 หลายเดือนก่อน +1

    @sujisbabu
    Chechi Dear
    This chicken Mappas we will make it anyway in this xmas and we will tell the result of it to you wait till xmas ok❤❤❤u somuch

  • @Maryskitchen1
    @Maryskitchen1 ปีที่แล้ว +1

    Chicken mappas super. Outstanding preperation and presentation.

  • @anilakumari7767
    @anilakumari7767 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് അനിതാ. 👌👌👌👌👌👍

  • @ravikrishnan5480
    @ravikrishnan5480 ปีที่แล้ว +1

    Thanks

  • @kairuneesakitchen
    @kairuneesakitchen ปีที่แล้ว +1

    ചിക്കൻ മപ്പാസ് സൂപ്പർ ആണല്ലോ ചേച്ചി രണ്ട് പൊറോട്ട കൂടെ കിട്ടിയിരുന്നെങ്കിൽ🥰

  • @badariyafarook8858
    @badariyafarook8858 ปีที่แล้ว +1

    Simple recipe chechi 😊😊

  • @minimartin4152
    @minimartin4152 ปีที่แล้ว +1

    🎉🎉🎉❤ kanditt thanne ariyathe try cheyum

  • @marythomas9136
    @marythomas9136 ปีที่แล้ว +1

    ഉണ്ടാക്കും ട്ടോ,,,, അടിപൊളി 🥰🥰

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      💞💞💞💞🙏

    • @marythomas9136
      @marythomas9136 ปีที่แล้ว

      അനിതക്ക് കമെന്റ് ഇടാൻ ഇഷ്ടാ,, എന്താന്നോ,, കൃത്യമായി മറുപടി തരുന്ന യൂട്യൂബർ അനിത മാത്രം,,

  • @rajimohan5347
    @rajimohan5347 ปีที่แล้ว +1

    അനിത, oru രക്ഷയുമില്ല അടിപൊളി ഇത് എങ്ങിനെ സാധിക്കുന്നു suuuuper 👌👌👌👍❤️❤️😍

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      രാജി 💞💞💞💞💞💞🙏

    • @rajimohan5347
      @rajimohan5347 ปีที่แล้ว

      ഷെയർ ചെയ്തു ട്ടോ ❤❤ഉണ്ടാക്കി നോക്കാം 👍

  • @shalus5080
    @shalus5080 ปีที่แล้ว +2

    ചിക്കൻ മപ്പാസ് സൂപ്പർ 👍🏻

  • @jaseenakunjol3809
    @jaseenakunjol3809 ปีที่แล้ว +1

    അടിപൊളി ചേച്ചി

  • @shynothomas2909
    @shynothomas2909 ปีที่แล้ว

    An apt recipe for the season

  • @shanus745
    @shanus745 ปีที่แล้ว +1

    ചിക്കൻ മപ്പാസ് അടിപൊളി 🤩😋 കൊതിപ്പിച്ചു

  • @astenshaju-vn8ki
    @astenshaju-vn8ki ปีที่แล้ว +1

    Chicken mappass adipoli chechi 😊😊

  • @aneeshkumar5506
    @aneeshkumar5506 ปีที่แล้ว +1

    ചിക്കൻ മപ്പാസ് ഒരു രക്ഷയും ഇല്ല അടിപൊളി 👌😋😋🤤

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      അനീഷ് 😍😍😍

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      ഗിഫ്റ്റ് അയച്ചിട്ടുണ്ട് 😍🙏🏼

    • @aneeshkumar5506
      @aneeshkumar5506 ปีที่แล้ว

      ​@@Anithastastycorner Thank u ചേച്ചീ 🙏🥰🤗

  • @anithakumarianithakumari-ew3ur
    @anithakumarianithakumari-ew3ur ปีที่แล้ว +1

    ഹായ് അനിത അസുഖം എങ്ങനെ ഉണ്ട്, എല്ലാം മാറി ok ആയോ,ഇപ്പോൾ ആണ് ചിക്ൻ മപ്പാസ് കാണുന്നത്, എന്താ പറയണ്ടത് എന്നെ അറിയില്ല, മപ്പാസിന്റെ കളർ കണ്ടാൽ തന്നെ കൊതി ആകും, അപ്പോൾ അതു ടെസ്റ്റ്‌ ചെയ്താലോ , സൂപ്പർ, വീഡിയോ കണ്ടപ്പോൾ തന്നെ കൊതി ആകുന്നു, ഇനി ചിക്കൻ മേടിക്കുമ്പോൾ ഇതു ട്രൈ ചെയ്യും,നാളത്തെ റെസിപ്പിക്കു വേണ്ടി കാത്തിരിക്കുന്നു,❤

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      ഒത്തിരി thanks dear 😍😍😍😍😍 കുറവായി varunnu

  • @SRUTHISURESHKUMAR-n6d
    @SRUTHISURESHKUMAR-n6d ปีที่แล้ว +1

    Adipoli curry

  • @pengunss7953
    @pengunss7953 ปีที่แล้ว

    super..... will try soon.

  • @annietenson3334
    @annietenson3334 ปีที่แล้ว +1

    ക്രിസ്മസ് എത്തിയല്ലോ,, അടിപൊളി,, മുന്തിരി വൈൻ കൂടി ഇടണേ ❤

  • @shakeelavp2330
    @shakeelavp2330 ปีที่แล้ว +1

    Chechi polichallo ❤❤❤

  • @ShajisKitchenMalabar
    @ShajisKitchenMalabar ปีที่แล้ว +1

    അപ്പം കൂടെ ചിക്കൻ മപ്പാസ് കൂടി ചേർന്നാൽ സൂപ്പർ

  • @ShilaShi-c5m
    @ShilaShi-c5m ปีที่แล้ว +1

    Mapas tasty supper ❤❤❤❤.

  • @susheelasworld1722
    @susheelasworld1722 ปีที่แล้ว

    Chicken mappas sooper anu👌👌

  • @sandhyaramesh8876
    @sandhyaramesh8876 ปีที่แล้ว

    Super mappas curry ചേച്ചി... 👌❤️❤️❤️❤️

  • @muhsinajuraij4689
    @muhsinajuraij4689 ปีที่แล้ว +1

    Super chechiye ❤

  • @VasanthaKk-h1h
    @VasanthaKk-h1h ปีที่แล้ว +1

    Chicken Mappas adipoli
    Anitha. ❤️❤️🥰🥰

  • @sophiaraj6722
    @sophiaraj6722 ปีที่แล้ว +2

    Super duper

  • @ushasurendran2814
    @ushasurendran2814 ปีที่แล้ว +1

    Super ❤

  • @binduscookbook6522
    @binduscookbook6522 ปีที่แล้ว +1

    Chicken മപ്പാസ് അടിപൊളി ആയിരുന്നു ചേച്ചി... Christmas special 👌👌😋😋♥️🥰👍

  • @ScandinavianDiaries
    @ScandinavianDiaries ปีที่แล้ว

    നല്ല അവതരണം

  • @negosyantengina
    @negosyantengina ปีที่แล้ว

    Looks like chicken curry love it

  • @sainukitchen1041
    @sainukitchen1041 ปีที่แล้ว +1

    ചിക്കൻമപ്പാസ്അടിപൊളി❤🎉

  • @subirashid4516
    @subirashid4516 ปีที่แล้ว +1

    🤲🏻Hi anitha chechi❤❤❤

  • @Steffythomas1993
    @Steffythomas1993 ปีที่แล้ว +2

    മപ്പാസ് ഒക്കെ ചോറിന്റെ കൂടെ നല്ലതായിരിക്കുമോ ചേച്ചി.... അപ്പത്തിന്റെ കൂടെ സൂപ്പർ ആയിരിക്കും... എന്നാലും ചോറിന്റെ കൂടെ കഴിക്കാമോ

    • @anuanuzzz7401
      @anuanuzzz7401 ปีที่แล้ว

      മോളെ എരിവ് കുറവല്ലേ അതോണ്ട് ചോറിനു നനന്നല്ല

  • @neenuaneesh
    @neenuaneesh ปีที่แล้ว +1

    ട്രൈ ചെയ്യും തീർച്ചയായും🎉🎉🎉🎉ഈ ചാനൽ നോക്കിയാണ് എന്റെ പരീക്ഷണങ്ങൾ❤❤❤thank uuuu anithamme...❤❤❤❤❤

  • @shilageorge1018
    @shilageorge1018 ปีที่แล้ว +2

    Yummy

  • @FNMcookings
    @FNMcookings ปีที่แล้ว +1

    Anithechi 🥰

  • @letscookwithammu1911
    @letscookwithammu1911 ปีที่แล้ว +1

    ഹൊ ...... കൊതി വന്നിട്ട് വയ്യ എൻ്റെ അനിതേച്യെ ❤❤❤❤ ഇനി ക്രിസ്ത്മസ് വന്നിട്ട് വേണം ഇതൊക്കെ ഉണ്ടാക്കി കഴിക്കാൻ❤❤❤❤❤❤❤❤❤❤❤❤

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      അതിനല്ലേ മുൻപേ വീഡിയോ തന്നത്

    • @letscookwithammu1911
      @letscookwithammu1911 ปีที่แล้ว

      Thankyou anithechiiiiii 🥰🥰🥰😘🫂 🫂🫂🥰😘

  • @Adhi-l8s
    @Adhi-l8s 4 หลายเดือนก่อน +1

    ചേച്ചി കാശുനെറ്റ് അരച്ച് ചേർത്താൽ... നല്ലതാണോ

  • @sheikshajid8177
    @sheikshajid8177 ปีที่แล้ว +1

    Tried

  • @rajanibaskaran5661
    @rajanibaskaran5661 ปีที่แล้ว

    Superb 👌

  • @rexyjohn7285
    @rexyjohn7285 ปีที่แล้ว +1

    ചേച്ചി ബീഫ് മപ്പാസ് കാണിച്ച് തരാമോ

  • @tajmedia275
    @tajmedia275 ปีที่แล้ว +1

    Super

  • @kcm4554
    @kcm4554 ปีที่แล้ว

    So delicious wow dear most sister Anitha please send me some.....superb yummy tongue watering recipes indeed amazing beautiful 👌👍.Most beautiful workmanship skills of recipes. Thank you ❤🎉.

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      Thank you so much🥰🥰 bro ❤

    • @kcm4554
      @kcm4554 ปีที่แล้ว

      @anithastastycorner Love you too much dear most sister & wish you all success & happiness ❤️ 😘 🌹 💐 💗.

  • @situkirasoi9654
    @situkirasoi9654 ปีที่แล้ว

    Nice 🙂👍👍👍👍👍👍👍 video

  • @chandannnnnnnnnn
    @chandannnnnnnnnn ปีที่แล้ว +1

    Hi... ❤

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      ഹായ് 😍😍😍

    • @chandannnnnnnnnn
      @chandannnnnnnnnn ปีที่แล้ว

      @@Anithastastycorner good morning😘😘😘😘😘😘😘😘

  • @AS-zm3wv
    @AS-zm3wv 4 หลายเดือนก่อน +1

    ഹായ് കൂട്ടുകാരെ 🥰🥰🥰🥰

  • @sajijoseph2036
    @sajijoseph2036 ปีที่แล้ว +1

    നൈസ് 💞💞💞💞

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf ปีที่แล้ว +1

    🙏👍😋😀

  • @naifsakariya4866
    @naifsakariya4866 ปีที่แล้ว

    Diet ചെയ്യുന്ന ഞാൻ ഇത് കാണുമ്പോലുള്ള അവസ്ഥ 😭😂

  • @ReenaAlexander-v8v
    @ReenaAlexander-v8v ปีที่แล้ว +1

    തക്കാളി വേണ്ടേ

  • @virajrajsekhar5024
    @virajrajsekhar5024 ปีที่แล้ว +1

    Love from USA,m indian origin from Delhi love your videos and u too.
    We can talk in chat if u don't mind

  • @sobhanaraghu3473
    @sobhanaraghu3473 ปีที่แล้ว +1

    🙏🙏🙏മപ്പാസ് ഉണ്ടാക്കിയിട്ട് പറയാം .നല്ല taste ആണെന്ന് കാണുപ്പോളറിയാം. Thank you dear😘

  • @thambikp6828
    @thambikp6828 ปีที่แล้ว

    Super

  • @mathewitty1028
    @mathewitty1028 2 หลายเดือนก่อน +1

    Super